ആരും കണ്ടിരുന്നില്ല എങ്കിൽ ആർക്കെങ്കിലും നല്ലൊരു പണി കിട്ടുമായിരുന്നു.. 🙄🙄

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 57

  • @ismailKuttayi-rt2kn
    @ismailKuttayi-rt2kn 5 месяцев назад +3

    ചേച്ചീ സ്വന്തം നാടിനെ കുറിച്ച് ഒരു idea ഇല്ലാന്ന് പറയല്ലീം😅😅😅

  • @madhavsatheesh6764
    @madhavsatheesh6764 5 месяцев назад +4

    പറയുന്ന ആൾഎൻ്റെ നാട് എന്ന് പറയുന്നുണ്ട് പക്ഷേ നാടിൻ്റെ പേര് പോലും അറിയില്ല

    • @ushatirur636
      @ushatirur636  5 месяцев назад

      അതിനു കാരണം ഉണ്ട് ട്ടോ

  • @deepthiharikumar2993
    @deepthiharikumar2993 5 месяцев назад +8

    വലിയ ഒരു കാരിയം ചെയ്യുന്ന അളി നു like ഉം ella കമൻ്റ് um ella കോപ്രായം കാണിച്ചാൽ like kodu like😂😂😂Usha🙏🙏🙏❤️❤️❤️👍👍👍

    • @ushatirur636
      @ushatirur636  5 месяцев назад +10

      അതു നോക്കണ്ട അങ്ങനെയാണ് നമ്മുടെ സമൂഹം അംഗീകരിക്കുന്നവർ അംഗീകരിക്കട്ടെ നമുക്ക് ശരി എന്നുള്ളത് ചെയ്യുക ജീവിതാവസാനം വരെ നന്മകൾ മാത്രം ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ അത് മറ്റുള്ളവരിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടല്ല. 😌😌

    • @ushatirur636
      @ushatirur636  5 месяцев назад +6

      എന്റെ ഒരു പിൻബലം എന്നത് നിങ്ങളുടെയൊക്കെ പ്രാർത്ഥനയാണ് 😌🙏🙏

  • @dhilsh8208
    @dhilsh8208 5 месяцев назад +4

    ഉഷക്കുട്ടി നല്ലോണം ശ്രദ്ദിക്കണം ട്ടോ

    • @ushatirur636
      @ushatirur636  5 месяцев назад

      ശ്രദ്ധിക്കുന്നുണ്ട് കേട്ടോ

    • @MuthuMon-zz9dx
      @MuthuMon-zz9dx 5 месяцев назад

      ശരിയാണ്

  • @omanaaji1206
    @omanaaji1206 5 месяцев назад +1

    മിടുക്കി ആണ് കേട്ടോ 👍👍👍👍

  • @shobhak6166
    @shobhak6166 5 месяцев назад +1

    4:52 supper

  • @babupeeter-1637
    @babupeeter-1637 5 месяцев назад

    വീഡിയോ ക്ലാരിറ്റി കൂടി കൂടി വരുന്നുണ്ട് നല്ലത്👍👍👍

  • @shajipaul312
    @shajipaul312 5 месяцев назад +1

    Ushamole.... big salute 💪💪💪💪

  • @hamsapk1529
    @hamsapk1529 5 месяцев назад +1

    Welcome..ushaje and beautiful family beby suoper sweets 👍🙏🙏 Qouns beby s and good 👍

  • @asiyae4637
    @asiyae4637 2 месяца назад

    God bless you dear ❤

  • @SulaikhaMushfih
    @SulaikhaMushfih 5 месяцев назад +1

    ഉഷ ചേച്ചി സൂപ്പർ

  • @AneetashibuAneeta
    @AneetashibuAneeta 5 месяцев назад

    ചേച്ചി കണ്ടിട്ട് തന്നെ പേടി ആവുന്നു സൂക്ഷിച്ചു ചേച്ചി

  • @TomyXavier-l8r
    @TomyXavier-l8r 5 месяцев назад

    പെങ്ങളെ നിങ്ങൾ പൊളിയാ 👍👍

  • @muhammadrasal7628
    @muhammadrasal7628 5 месяцев назад

    ഉഷയെ ഒരുപാട് ഇഷ്ട്ടം 🥰🥰🥰❤️❤️

  • @lilymj2358
    @lilymj2358 5 месяцев назад +7

    ഉഷ 🎉🎉🎉 ഓടു കൂട്ടി ഇട്ട ഇടത്ത് പാമ്പ് കാണു. കുട്ടികൾ അതിൻ്റെ അടുത്ത് ആണ് നിക്കുന്നത്. കിണർ മൂടരുത്. മഴ കാലത്ത് വെള്ളം ഉണ്ടാവും. പൊക്കി കെട്ടണം. മണ്ണ് ഇട്ടു വെള്ളം തെളിയിക്കുന്നത് എങ്ങ നേ എന്ന് പറയോ. എത്ര കഷ്ടപാടാണ് വെള്ളത്തിന്.

  • @MerryBanyanTree-nn2es
    @MerryBanyanTree-nn2es 5 месяцев назад

    Bless you dear🎉

  • @mohammedashraf1316
    @mohammedashraf1316 5 месяцев назад +1

    Usha Madam good morning ❤

    • @ushatirur636
      @ushatirur636  5 месяцев назад

      ഗുഡ്മോണിങ് ഗുഡ്മോണിങ്

  • @saraswathyb976
    @saraswathyb976 29 дней назад

    Ushalistenpleasegodblessyou

  • @lijothattil8032
    @lijothattil8032 5 месяцев назад

    Super video 🎉🎉

  • @shineeshkuriyan7558
    @shineeshkuriyan7558 5 месяцев назад

    ഉഷ ചേച്ചിയെ ഈ നമ്മൾ നാട്ടില് അറിയാത്ത മാതിരി കളിക്കരുത്

    • @ushatirur636
      @ushatirur636  5 месяцев назад

      ഒരിക്കലും അങ്ങനെ പറയല്ലേ നിങ്ങൾവാർഡ് അടിസ്ഥാനത്തിൽ പേരുകൾ മാറ്റുന്നത് എനിക്കറിയില്ല ഹാജിപ്പടി കഴിഞ്ഞാൽ പിന്നെ സ്വാമി പടിയാണ് ഉണ്ടായിരുന്നത് അതിനിടയിൽ വെസ്റ്റ് നഗർ എന്നത് ഞാൻ ഇവിടെ അടുത്താണ് കാണുന്നത് പിന്നെ അതിനുള്ളിൽ ഉള്ള സ്ഥലത്തിന്റെ പേരൊന്നും എനിക്ക് അറിയില്ല 🙏🙏😌

  • @abdullahulisadi930
    @abdullahulisadi930 5 месяцев назад

    God bless you 🙏👍

  • @MuthuMon-zz9dx
    @MuthuMon-zz9dx 5 месяцев назад

    ഉഷ ചേച്ചി ന്റെ വീഡിയോ കുറച്ചു ആയല്ലോ വന്നിട്ട് ചേച്ചി നല്ലം ശ്രദ്ധിക്കണം ഈ വീഡിയോ കണ്ടിട്ട് പേടി ആയി പാമ്പ് കവറിൽ കയറാതെ ചേച്ചി നെ കളിപ്പിക്കുന്നത് കണ്ടിട്ട് ഇങ്ങനെ റിസ്ക് എടുത്തു പാമ്പിനെ പിടിക്കുന്ന ചേച്ചി ക് വീട്ടുകാർ കണ്ടറിഞ്ഞു കാശ് കൊടുക്കണം പാവം ചേച്ചി

  • @akshaypadu7353
    @akshaypadu7353 5 месяцев назад

    God bless you

  • @thankame7756
    @thankame7756 5 месяцев назад

    Ushe, 👍👍👍👍👏👏👏👏💖💖💖

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 5 месяцев назад +1

    👌👌❤️❤️🙏

  • @thajudheenthajumon2172
    @thajudheenthajumon2172 5 месяцев назад

    usha Sister സൂപ്പർ വിളിച്ചാൽ ഉടൻ ഓടിയെത്തും നന്നായിരിക്കാൻ പ്രാർത്ഥിക്കുന്നു

    • @ushatirur636
      @ushatirur636  5 месяцев назад

      താങ്ക്യൂ 😏🙏🙏

  • @RukkiyaAhammad
    @RukkiyaAhammad 5 месяцев назад

    👍👍

  • @sujanababu6502
    @sujanababu6502 5 месяцев назад +1

    ❤️❤️❤️❤️❤️🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @FaisalPm-s9t
    @FaisalPm-s9t 5 месяцев назад

    👍

  • @hami8601
    @hami8601 5 месяцев назад

    👍👍❤

  • @AneetashibuAneeta
    @AneetashibuAneeta 5 месяцев назад

    ❤️❤️

  • @siddiquesiddique1986
    @siddiquesiddique1986 5 месяцев назад

    👍👍👍👍👍

  • @ShareefVaramban-xg5lx
    @ShareefVaramban-xg5lx 5 месяцев назад

    വർത്തമാനംഓവറാണ്കുറച്ച്കുറക്കണം.ബാക്കിഎല്ലാംഓകെ

    • @ushatirur636
      @ushatirur636  5 месяцев назад +1

      അത് സാധ്യ മല്ല ബ്രോ

  • @donamartin1427
    @donamartin1427 5 месяцев назад

    ഉഷ madam take care.....

  • @AadhiNs
    @AadhiNs 5 месяцев назад

    🙏🙏🙏

  • @AbdulKareem-ri5sl
    @AbdulKareem-ri5sl 5 месяцев назад

    ❤❤❤❤❤❤❤❤

  • @thekkekarachannel380
    @thekkekarachannel380 5 месяцев назад +1

    ഭാഷ അറിയില്ലെങ്കിൽ ആംഗ്യംകാണിച്ചാലുംമതി.ആളുകളെപാമ്പ്ക്കരുത്

    • @ushatirur636
      @ushatirur636  5 месяцев назад

      ശ്രമിക്കാം 🤪

    • @Jameela-c1m
      @Jameela-c1m 3 месяца назад

      Km​@@ushatirur636

  • @ShafeeqShafeeq-u6c
    @ShafeeqShafeeq-u6c 5 месяцев назад

    Kadaparayathe vegam pediku

  • @ShymaKp-l6j
    @ShymaKp-l6j 4 месяца назад

    lanaaaa

  • @Rajani-qu5oc
    @Rajani-qu5oc 5 месяцев назад

    God bless u dear😍

  • @JayalakshmiSoman
    @JayalakshmiSoman 5 месяцев назад

    🙏🏻🙏🏻🙏🏻🙏🏻

  • @ShymaKp-l6j
    @ShymaKp-l6j 4 месяца назад

    lanaaaa