വാടകയ്‌ക്ക്‌ താമസിച്ചവർക്ക് വീടും സ്ഥലവും സ്വന്തമായി നൽകിയ ചന്ദ്രമതിയമ്മ l CHANDRAMATHI AMMA

Поделиться
HTML-код
  • Опубликовано: 8 сен 2024
  • വാടകയ്‌ക്ക്‌ താമസിച്ചവർക്ക് വീടും സ്ഥലവും സ്വന്തമായി നൽകിയ ചന്ദ്രമതിയമ്മ l CHANDRAMATHI AMMA
    സ്വന്തം വീട്ടിൽ വാടകയ്ക്ക് താമസിച്ച കുടുംബത്തിന് വീടും സ്ഥലവും ഇഷ്ടദാനം നൽകിയിരിക്കുകയാണ് ചന്ദ്രമതിയമ്മ . അടൂരിനടുത്തുള്ള മണ്ണടിയിലെ ചൂരക്കാട് ചന്ദ്രമതിയമ്മ സ്വന്തം വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സരസ്വതി അമ്മാളിൻ്റെയും പരേതനായ ജോസെഫിൻ്റെയും മകൾ പൊന്നുവിനാണ് വീടും സ്ഥലവും ഇഷ്ടദാനം നൽകിയത് .നീണ്ട കാലമായി ഒപ്പമുള്ള പൊന്നുവും കുടുംബവും പെരുവഴിയിൽ ആകാതിരിക്കാനാണ് ചന്ദ്രമതിയമ്മ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്
    Chandramathi Amma : 9539840313
    follow me : / shyjuvlogger
    #trending
    #pathanamthitta
    #chandramathiamma

Комментарии • 32

  • @shajisohar9012
    @shajisohar9012 2 года назад +2

    No words to express my appreciation for her GODLY act.

  • @2030_Generation
    @2030_Generation 2 года назад +1

    *ഇവരെ പോലെ ആയിരം ആളുകൾ ചിന്തിച്ചിരുന്നു എങ്കിൽ ആയിരം പേർക്ക് സ്വന്തമായി വീട് ആയേനെ....!!!*
    #സ്നേഹം ❤

  • @sajusylvester6391
    @sajusylvester6391 Год назад +1

    God bless you amma I love you ❤❤❤❤

  • @chandhuchandhu3199
    @chandhuchandhu3199 Год назад +1

    Amma nanma maram

  • @GadTag
    @GadTag 2 года назад +2

    ഞാൻ ഒരു idea പറയാം ഇതെല്ലാം ചെറിയ shorts ആയി ഇടു . channel reach ആകും . shorts ൽ നിന്നും Cash കിട്ടില്ലാ Sub വരും .

  • @ihu1061
    @ihu1061 Год назад +1

    Humanity 🎉🎉🎉🎉😢

  • @yourbestfriendjiyash7771
    @yourbestfriendjiyash7771 2 года назад +1

    Great decision mother..

  • @flowers14298
    @flowers14298 2 года назад +1

    Great..

  • @josephcherian6133
    @josephcherian6133 2 года назад +1

    👍👍

  • @jafartaseesasees1554
    @jafartaseesasees1554 2 года назад +1

    👍

  • @snehadevuz4768
    @snehadevuz4768 2 года назад +1

    ❤❤

  • @pradeepprasannan1476
    @pradeepprasannan1476 2 года назад +1

    ഷൈജു നമ്മുടെ ബോബനെ വെച്ച് ഒരു വീഡിയോ ചെയ്യാമോ

    • @pradeepprasannan1476
      @pradeepprasannan1476 2 года назад +1

      അക്കച്ചിടെ കുഞ്ഞുവാവയിലെ ബാലതരം

    • @ShyjuVlogger
      @ShyjuVlogger  2 года назад

      ഞാൻ കഴിഞ്ഞ ദിവസം അത് ആലോചിച്ചിരുന്നു
      അവന്റെ നമ്പർ ഉണ്ടോ

    • @ShyjuVlogger
      @ShyjuVlogger  2 года назад

      👍❤️

  • @aneeshpr4032
    @aneeshpr4032 2 года назад +1

    👍