വീട്ടിൽ എത്തി ജിന്റോ, പാട്ട് പാടി അച്ഛൻ തുള്ളിച്ചാടി അനിയത്തി | Jinto Bodycraft | Bigg Bosd Winner

Поделиться
HTML-код
  • Опубликовано: 2 окт 2024
  • വീട്ടിൽ എത്തി ജിന്റോ, പാട്ട് പാടി അച്ഛൻ തുള്ളിച്ചാടി അനിയത്തി | Jinto Bodycraft | Bigg Bosd Winner
    #biggbossmalayalam6 #biggboss #jintobodycraft
    Bigg Boss Grand Finale | Bigg Boss Grand Finale Episode | Bigg Boss Malayalam Season 6 Grand Finale Episode | Bigg Boss Malayalam Season 6 Full Episode | Bigg Boss malayalam Grand Finale | Bigg Boss Jinto Body Craft | Bigg Boss Jinto First Response | Bigg Boss Jinto Family | Bigg Boss Jinto Family Response | Bigg Boss Jinto At Airport | Bigg Boss Jinto Exclusive | Jinto Body Craft | Jinto Exclusive | Jinto First Response | Bigg Boss Final Winner | Jinto Interview | Jinto Bigg Boss Winner | Jinto Bigg Boss Malayalam Winner | Jasmin Jaffar Bigg Boss | Jasmin Jaffar Bigg Boss Malayalam | Jasmin Jaffar Exclusive | Jasmin Jaffar Family | Jasmin Jaffar Response | Jasmin Jaffar Vlog | Jasmin Jaffar At Airport | Jasmin Jaffar Interview | Arjun Bigg Boss Exclusive | Arjun Bigg Boss Family | Arjun Bigg Boss Firt Response | Arjun Bigg Boss Interview | Dilsha Prasannan About Jasmin Jaffar | Dilsha Prasannan Bigg Boss | Dilsha Prasannan Interview | Abhishek Bigg Boss Malayalam | Abhishek Bigg Boss Family | Abhishek Bigg Boss Exclusive | Abhishek Bigg Boss Interview

Комментарии • 169

  • @BeemaBasheer-vy6bc
    @BeemaBasheer-vy6bc 3 месяца назад +243

    ഞങ്ങളെ മറക്കരുതേ. 🥰😍ജിന്റപ്പൻ ജയിക്കണമെന്ന് ആഗ്രഹിച്ചവരാണ്. വോട്ടും ചെയ്തു ❤️‍🔥✨

  • @bindhusuresh9255
    @bindhusuresh9255 3 месяца назад +203

    ജിന്റപ്പാ ഞങ്ങളെയൊക്കെ മറക്കല്ലേ ജിന്റപ്പൻ ജയിക്കാൻ ആഗ്രഹിച്ചവരെ

  • @myworld1.088
    @myworld1.088 3 месяца назад +461

    ഞങ്ങളൊക്കെയും jinto യ്ക്ക് വോട്ട് ചെയ്തവരാണ് ഞങ്ങളെ ആരെയും മറക്കല്ലേ 😘😍🥰

  • @rkm5934
    @rkm5934 3 месяца назад +127

    പാവപെട്ടവരുടെ പടത്തലവൻ ജിന്റോ മലപ്പുറത്തു കാരുടെ അഭിനന്ദനങ്ങൾ ❤❤❤❤

  • @saniyageo8599
    @saniyageo8599 3 месяца назад +89

    ജിന്റോ എന്നും ഈ മനസ് നിലനിർത്തുക. ജിന്റോയുടെ ശുദ്ധ മനസ് കണ്ടു ഇഷ്ട്ടം ആയവർ പ്രേക്ഷകർ. ആ മനസ് നഷ്ടം ആക്കരുത്. വിജയം വരിക്കാൻ ഏറ്റവും കരുത്തയത് ആ മനസ് തന്നെ ആണ്. ഒറ്റപ്പെടൽ കണ്ടു പരിഹാസങ്ങൾക് നടുവിൽ നിന്ന ജിന്റോയെ പ്രേക്ഷകർ ഹൃദയത്തിൽ കൊണ്ട് നടന്നു തലോടി എന്നു വേണം പറയാൻ. ആ പ്രേക്ഷക അനുകമ്പ ജിന്റോ ചുറ്റും ഉള്ളവർക്കും കൊടുക്കുമാർ നന്മ ഉള്ള ഒരാളായി തന്നെ തീരട്ടെ. ആരെയും മറക്കരുത്. വിനയം സ്നേഹം സത്യം നീതി ദയ ഇതൊക്കെ അലങ്കാരം പോലെ അഴക് തരും. അതാണ് ഇവിടെ ജിന്റോയെ വിജയിപ്പിച്ചതും. ഇനിയും തുടർന്നും അത് അധികം ആയി തന്നെ ഉണ്ടാക്കി എടുക്കുവാൻ ആകട്ടെ ജിന്റോ യ്ക്ക് 🙏🏻🌹♥️🌹🥰🥰🌹🌹♥️♥️🥰🥰🥰♥️🌹♥️

  • @myworld1.088
    @myworld1.088 3 месяца назад +73

    Jinto നെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു ഞങ്ങളും എറണാകുളത്തു തന്നെ ഉണ്ട്.

  • @ajitharajappan6686
    @ajitharajappan6686 3 месяца назад +58

    ഞങ്ങളും വോട്ട് ചെയ്തതാണ് 🥰 ജിന്റപ്പാ മറക്കല്ലേ🥰🥰🥰

  • @sunithavikraman3543
    @sunithavikraman3543 3 месяца назад +12

    പാവങ്ങളുടെ മാതൃക ജിന്റപ്പാ എന്നും നന്മകൾ ഉണ്ടാകും. ❤️❤️❤️. കപ്പ്‌ നേടാൻ മനമുരുകി പ്രാർഥിച്ചവരെയും ഇഷ്ട്ടപെട്ടവരെയും ഒരിക്കലും മറന്ന് പോകരുത്. വഴികൾ ഒരുപാട് ഉണ്ട് സഞ്ചരിക്കുന്ന വഴികളിൽ മുള്ളും മുനയും ഉണ്ടാകും അടിപതറാതെ നേർ വഴിക്ക് സഞ്ചരിക്കുക എന്നും ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ടാകും ജിന്റപ്പാ ❤️

  • @kurosaki-wc
    @kurosaki-wc 3 месяца назад +31

    ജിന്റോ ❤❤❤ഒരുപാടു സ്നേഹിച്ചും സപ്പോർട്ട് ചെയ്തവരാണ് ഞങ്ങൾ ജിന്റോ ഒറ്റപ്പെടുമ്പോളും എല്ലാവരും കുറ്റപ്പെടുത്തുമ്പോളും വേദനിച്ചത് ഞങ്ങളാണ് ഒരിക്കലും ആരെ യും മറക്കല്ലേ ഇത് പ്രേക്ഷകരുടെയും വിജയമായി കരുതണം ഒരുപാടിഷ്ടം ❤❤❤❤ഞങ്ങളുടെ മാത്രം ജിമ്മുവിനെ ❤❤❤❤❤❤❤❤❤❤❤❤god bless you 🎉🎉🎉🎉🎉🎉

  • @SreekalaS-xv3ot
    @SreekalaS-xv3ot 3 месяца назад +7

    . ജിന്റോചേട്ടന് വോട്ട് തന്നതിൽ ഞാൻ അഭിമാനിക്കുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️

  • @neethuvgneethuvg
    @neethuvgneethuvg 3 месяца назад +30

    Jinto chettan ❤️🔥💯🔥

  • @mariyammr7660
    @mariyammr7660 3 месяца назад +4

    😁അപ്പൻ സൂപ്പർ അമ്മ പാവം. മകൻ ഒരു പഞ്ച പാവം 😘😘😘😘ആരോടും ദേഷ്യം ഇല്ല പിണക്കം ഇല്ല വൈരാഗ്യം ഇല്ല 😘😘😘😘😘😘

  • @lathikabalan1707
    @lathikabalan1707 3 месяца назад +9

    ഉയരങ്ങളിലേക്ക് പോകുമ്പോൾ അവിടെ എത്തിച്ച വരെ ഒരിക്കലും മറക്കാതിരിക്കുക❤

  • @examwinnerfanboy3963
    @examwinnerfanboy3963 3 месяца назад +12

    ആ തിരിഞ്ഞും പിരിഞ്ഞു ഉള്ള jintappante നോട്ടം കാണുമ്പോൾ ചിരി വരും 😂😂😂

  • @rajaniv.k7322
    @rajaniv.k7322 3 месяца назад +6

    ജിന്റോ ഞങ്ങളുടെ പാലാക്കാരുടെ അഭിനന്ദനങ്ങൾ

  • @binimolthomas8240
    @binimolthomas8240 3 месяца назад +7

    ഞങ്ങളെയും മറക്കല്ലേ. പ്ലീസ്. God bless you and your family

  • @Yasodha-my8ne
    @Yasodha-my8ne 3 месяца назад +10

    Appnte🎉santhosham❤ellavarum🎉poichu🎉🎉🎉🎉

  • @aryaworld1971
    @aryaworld1971 3 месяца назад +10

    Santhosham njangaldeoke vote Miss ayilla....jinto❤❤

    • @ShiyaKsd
      @ShiyaKsd 3 месяца назад

      Sathyam vere Aar jeychalum ithre sandoshan thonnillayirunnu

  • @deenabeyat3060
    @deenabeyat3060 3 месяца назад +16

    Jintappa❤

  • @leelamk4917
    @leelamk4917 3 месяца назад +6

    Jinto super winner congradulations orupadu orupadu esttam aayi Arhathayulla angeekaram Bigboss kodutha platform oru bi g salute Bigbossinu nalloru contestent tine valarthieduthathinu👍🏾👍🏾🙏🏾🙏🏾🌹🌹

  • @jayas4210
    @jayas4210 3 месяца назад +10

    കണ്ടിട്ട് സന്തോഷമായി ❤

  • @Yasodha-my8ne
    @Yasodha-my8ne 3 месяца назад +8

    Jintoyude🎉vethanayil🎉jagalum🎉kude🎉undayirunu❤❤❤❤❤❤❤❤

  • @Bake_your_day
    @Bake_your_day 3 месяца назад +7

    Nammude sontham jintappan ❤❤❤A man with zero ego❤❤

  • @SheebaReji-oq3xi
    @SheebaReji-oq3xi 3 месяца назад +5

    Jintappa muthe ♥️♥️♥️♥️ente vote full jitappanayirunnu votu cheyyan mattullavarodu parayukayum cheythu👍

  • @AMMUSWORLD-by6vs
    @AMMUSWORLD-by6vs 3 месяца назад +5

    ജിന്റോ ചേട്ടൻ അഭിനന്ദനങ്ങൾ❤❤

  • @sobhapv4336
    @sobhapv4336 3 месяца назад +5

    Jintappa ente voteeppozhum nigalkka kittiyath ❤❤❤

  • @mallikamalli906
    @mallikamalli906 3 месяца назад +7

    ജിന്റോ, മറക്കല്ലേ, ഞങ്ങളെ,

  • @jomolnt7509
    @jomolnt7509 3 месяца назад +4

    Appachante pattu super aanutto 🎉❤

  • @Adish-d1d
    @Adish-d1d 3 месяца назад +1

    സ്‌ഥിരം വോട്ട് ചെയ്തതാണ് bro മറക്കരുത് 🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️

  • @DivyaR-p6e
    @DivyaR-p6e 3 месяца назад +1

    അതെ ഹോട്സ്റ്ററിൽ എന്നും vote ചെയ്യും. ജിന്റോയെ കുറ്റം പറയുന്ന വരെ തിരിച്ചു നല്ല മറുപടി കൊടുക്കുകയും ചെയ്യും. So ഞങ്ങളെ മറക്കല്ലേ 🥰

  • @ArunS-k7x
    @ArunS-k7x 3 месяца назад +6

    Jinto cheattan❤

  • @Chithra-ci6pm
    @Chithra-ci6pm 3 месяца назад +5

    Bigg boss thudakiyapol muthal ulla anta allam vote um jinto chettanu ann love you jinto chetta ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘

  • @naturalworld1569
    @naturalworld1569 3 месяца назад +2

    തൈക്കാവ് ചലിക്കാവട്ടമ വെണ്ണല എരൂർ വരുമ്പോൾ areekkane ഒന്ന് കാണണം ജിന്റോയെ Dr

  • @php3331
    @php3331 3 месяца назад

    God is great.God is with Jinto and his family.

  • @annmarypaul5858
    @annmarypaul5858 3 месяца назад +3

    Jinto chettan super aanu.The real winner .njan vote cheithathu thankalkku mathram aanu..Parihasichavarudeyum ottapeduthiyavarudeyum munpil vechu thanne cup adichu😊😊.Ippozhum resminu num norah kkum sijo sai nanndana apsara ivarkk onnu sahikkan pattiyittilla..Ini yum ivarude okke munnil jayichu kanikkanam..All the best jinto bro .God bless you

  • @ushab5300
    @ushab5300 3 месяца назад +15

    Bigg boss show 1 days kanunna alanu njan 10 days tottu vote only jinto ❤

  • @v.a.ggaming2060
    @v.a.ggaming2060 3 месяца назад +1

    ഞാൻ jintappanu വോട്ട് ചെയ്തതാണ് PR അല്ല കേട്ടോ

  • @suryatejas3917
    @suryatejas3917 3 месяца назад +2

    ഇന്നലെ കാലത്തു തന്നെ ഞാൻ എന്റെ ജിന്റോയ്ക്ക് വേണ്ടി ക്ഷേത്രത്തിൽ പോയിനെയ് വിളക്ക് സമർപ്പിച്ചു.നാം തിരിച്ചു ഒന്നും പ്രതീക്ഷിച്ചു കൊണ്ട് ആകരുത് നമ്മുടെ ജീവിതം അതാണ് സത്യം 🙏🙏🙏

  • @sathimk4752
    @sathimk4752 3 месяца назад +1

    ഞാനും ജിൻ്റോയിക്ക് വേട്ട് ചെയ്തു കണ്ണൂർ സ്ഥലം

  • @sherlyg2048
    @sherlyg2048 3 месяца назад +1

    ജിന്റപ്പാ ഋഷിയെ എന്തെങ്കിലും രീതിയിൽ സഹായിക്കണം എന്ന് ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻

    • @sanazehra7188
      @sanazehra7188 3 месяца назад +1

      അവർക്ക് ഒക്കെ അവിടെ നിന്നതിന്റെ പേയ്‌മെന്റ് കിട്ടും. ..

  • @leenaprakash3661
    @leenaprakash3661 3 месяца назад

    Jinto❤❤❤❤❤❤

  • @AnjuanilAkash
    @AnjuanilAkash 3 месяца назад +7

    Jinto ❤❤

  • @yadukrishnan5564
    @yadukrishnan5564 3 месяца назад +5

    Jintappaa❤❤❤

  • @jayaunni7498
    @jayaunni7498 3 месяца назад

    ജിൻ്റോ അടിപൊളി ❤❤❤❤

  • @rajumini3318
    @rajumini3318 3 месяца назад +1

    Alappuzhayil ninnum. Sinode adutha Asramam wardil ulla veettammayanu njan muzhuvan votes um Jintok. Anu cheythathu. Ottakku kalichu so vote for jinto🎉🎉🎉❤❤

  • @AnuSnbakery
    @AnuSnbakery 3 месяца назад

    Vote for jinto

  • @bindhusabu9147
    @bindhusabu9147 3 месяца назад +1

    ജിന്റോ ബ്രോ കാണുമ്പോൾ തന്നെ ഹാപ്പി 💕

  • @karthikasekhar1776
    @karthikasekhar1776 3 месяца назад +4

    ജിൻ്റോ❤❤❤❤❤

  • @vinithavinayan7384
    @vinithavinayan7384 3 месяца назад

    ബിഗ് ബോസ്സ് ഹൌസിൽ.. കുറെ പേര്.. ജിന്റോയെ.. വെറുപ്പ്, അറപ്പ്, പോകണം എന്നൊക്ക.. ആഗ്രഹിച്ചു... ആ മണ്ടന്മാർക്ക് അറിയില്ല... ഒരാളെ കുറെ പേര് കുറ്റം പറയുമ്പോ...... ആ വ്യക്തി തകർന്ന് പോകല്ല ചെയ്യാ.... വാശിയോടെ, ലക്ഷ്യ ബോധത്തോടെ... കളിക്കും... അതാണ് ജിന്റോയെ വിന്നർ ആക്കിയത്... സാധാരണ കാരനായ നല്ല ഒരു മനുഷ്യൻ... ആ കണ്ണാടി നോക്കി.. അന്നത്തെ.. സംസാരം.. അതൊക്കെ പൊളി ആയിരുന്നു... ഇനിയു ഉയരങ്ങൾ കീഴടക്കട്ട 👏🏻👏🏻👏🏻

  • @Sarusaritha.
    @Sarusaritha. 3 месяца назад +1

    ജിന്റപ്പാ ❤❤ഞങ്ങൾക്കും കാണാൻ ആഗ്രഹം ഉണ്ട് 🥰🥰🥰

  • @Lakshmicreation1988
    @Lakshmicreation1988 3 месяца назад

    Njanum vote chezhiditundu...Sijo pranjapole PR support kondalla...
    Jinto de individual game kanditanu

  • @goodsongs5665
    @goodsongs5665 3 месяца назад +1

    Celebrities' trainer ippo celebrity aayi

  • @SaraSwathi-y8u
    @SaraSwathi-y8u 3 месяца назад

    അപ്പന്റെ ഇപ്പോഴും നല്ല സൗണ്ട്.. പാവം ചെറിയ പ്രായത്തിൽ സാഹചര്യം ഇല്ലാതെ പോയി, നല്ല ഗായകൻ ആയേനെ.

  • @divyatm3355
    @divyatm3355 3 месяца назад

    എല്ലാവരും പറഞ്ഞപ്പോലെ ഞങ്ങളെ ഒക്കെ മറക്കോ ജിൻറ്റോ ചേട്ടാ. ആരെയും മറക്കരുത് ട്ടൊ

  • @salymathew7777
    @salymathew7777 3 месяца назад +1

    എല്ലവർക്കു വളരെ സന്തോഷ 👍🏻🙏🏻🎉

  • @sajinimathew4696
    @sajinimathew4696 3 месяца назад

    മുംബൈയിൽ നിന്നും ജിന്റൊക്ക് എല്ലാ ആശംസകൾ ❤❤❤❤❤❤

  • @susmithamalayali366
    @susmithamalayali366 3 месяца назад

    ജിറ്റപ്പാ ഇനി ആരെയും കുറ്റം പറയണ്ട, ജാസ്മിനു ഗബ്രിയും പുറത്ത് വന്നതിനു ശേഷം ജിതപ്പനെ ഒന്നും പറഞ്ഞില്ല, ആരൊക്കെ ഗെയിം ആയിരുന്നു അതവിടെ കഴിഞ്ഞു ജിറ്റപ്പൻ പാവം എന്നാണ് പറഞ്ഞത്. പുറത്തുനിന്നു ആഗത്തുനിന്നും കുറ്റം പറയുകയും അസൂയ പെടുകയും ചെയുന്ന കുറെ കഴുത കൾ ഉണ്ട് അവരെ അടുപ്പിക്കരുത് പ്രത്ത്യേകിച്ചു റസ്മിൻ, നോറ, അപ്സര, ഷിജോ, അർജുൻ എന്നിവരെ. 2 അഭിഷേഗുമാരും, ഹൃഷി അൻസിബ പൂജ,നല്ലവരാണ് സോൾ പേഴ്സൺ ❤❤❤❤❤🎉🎉🎉

  • @rsupgrade2.067
    @rsupgrade2.067 3 месяца назад

    പാവം ഒത്തിരി ക്ഷീണിച്ചു ഇനി ഒന്ന് rest എടുക്കട്ടെ

  • @sreeshylamr
    @sreeshylamr 3 месяца назад

    We cried when Resmin and troop troubled you makkale BB6 Nu quality illathakunennu nakku pirivettikidakkunna aa oola paranju..Theruvu naykkalude kalikalikkan poya waste kal.Jinto cup adikkumennu sure aayappol we started voting for Arjun..

  • @photoscopy
    @photoscopy 3 месяца назад

    Ende amma if it was robin….uffff chinthikyan vayyyaaa

  • @Magicc-o1z
    @Magicc-o1z 3 месяца назад +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nishadcalicut3127
    @nishadcalicut3127 3 месяца назад +5

  • @SiniSudhakaran-yw5gz
    @SiniSudhakaran-yw5gz 3 месяца назад

    നല്ലൊരു മനസ്സിന്റെ ഉടമയാ ജിന്റോ

  • @sabitharejith-ts7ij
    @sabitharejith-ts7ij 3 месяца назад +4

    ❤❤❤

  • @Karthikasks_2.0
    @Karthikasks_2.0 3 месяца назад +1

    Njnum enta familyum jinto chattan vote chayathuuu.... Congratulations jinttappan

    • @njanammajustin1512
      @njanammajustin1512 3 месяца назад

      Jinto money my hearty congratulations God bless you n hour family

  • @rajeevanvp7036
    @rajeevanvp7036 3 месяца назад +3

    ❤❤❤❤❤❤❤

  • @itsmetalky
    @itsmetalky 3 месяца назад

    Jintappan unni. Najngale onnum marakkalle ee oru nimishathinai kathirunnavara njangal okke❤❤❤❤❤❤❤❤❤❤❤❤

  • @jayathulasidharan275
    @jayathulasidharan275 3 месяца назад

    Achan nallettu perum ennum padanam

  • @sreeshylamr
    @sreeshylamr 3 месяца назад

    Areyokke marannalum Ammayeyum God neyum vittulla kaliyilla.Stay blessed Makkale

  • @CR_adarsh
    @CR_adarsh 3 месяца назад +1

    Bro onnu pm varumo

  • @ajithaaji-qr3ln
    @ajithaaji-qr3ln 3 месяца назад

    Jinto areyum marakkalle mone

  • @vinshavinu6053
    @vinshavinu6053 3 месяца назад

    ഞാൻ ജിന്റോ ആണ് പിന്നെ കുറച്ചു മുന്നേ ഉള്ള സീസൺ rethu മന്ത്രാ

  • @mollythomas8134
    @mollythomas8134 3 месяца назад

    Jinteppen jayikkankaraenam nangalokkeane nangalemarakkeruthe jinteppa 😂❤❤❤❤❤

  • @AnjuSanjay-gg2zv
    @AnjuSanjay-gg2zv 3 месяца назад

    Ee Snehavum prakadanangalum oke eppazhum ingane thannarunno ee chettanode atho cup kittiyentey prakadanangal aanno enthina ithra overaakkunne appan super

  • @JasmiJasmi-l3q
    @JasmiJasmi-l3q 3 месяца назад +2

    ❤️❤️❤️❤️❤️

  • @creativekids4688
    @creativekids4688 3 месяца назад +2

    👍👍👍👍👍

  • @teenusamuel6049
    @teenusamuel6049 3 месяца назад

    Jinto chettaan❤❤❤❤🎉

  • @Yasodha-my8ne
    @Yasodha-my8ne 3 месяца назад +1

    Jinto😂😂😂😂😂😂😂😂😂

  • @AchuSaju-tc8pt
    @AchuSaju-tc8pt 3 месяца назад

    ഞാനും ജിൻ്റപ്പനാണ് വോട്ട് ചെയ്തത്❤

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 3 месяца назад

    "Vali Veeran" *JINTO Mon* 🍼🧸🤡 Angane Cup 🏆👑 Thooki makkale 🔥💥

  • @SheenaJose-w9f
    @SheenaJose-w9f 3 месяца назад

    Jintappa super

  • @ManoharanPillai-w7b
    @ManoharanPillai-w7b 3 месяца назад +1

    Jinto❤😘

  • @chandrasekhar.s9722
    @chandrasekhar.s9722 3 месяца назад +1

    ❤❤❤ jinto ❤️❤️❤️

  • @sajithlalsajithlal5029
    @sajithlalsajithlal5029 3 месяца назад

    Jintappan 🏆🏆❤

  • @anjubaby7114
    @anjubaby7114 3 месяца назад +2

    🤣🤣🤣🤣🤣🤣🤣

  • @Bloodysweet0000
    @Bloodysweet0000 3 месяца назад +2

    ❤❤

  • @sajidtk557
    @sajidtk557 3 месяца назад

    Jintapppaaaa❤❤❤

  • @jobindm2444
    @jobindm2444 3 месяца назад +2

    😂😂❤❤

  • @Kunjattapoopyfamily
    @Kunjattapoopyfamily 3 месяца назад

    എനിക്ക് നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട് ❤

  • @GeethaNarayanan-uc7lf
    @GeethaNarayanan-uc7lf 3 месяца назад

    പാവങ്ങളുടെ പടത്തലവൻ ജിന്റോ

  • @leelawilson463
    @leelawilson463 3 месяца назад

    Jinto❤❤❤❤❤❤

  • @php3331
    @php3331 3 месяца назад

    God is great 👍

  • @Nidhinchand
    @Nidhinchand 3 месяца назад +2

    😂❤

  • @shynitk5795
    @shynitk5795 3 месяца назад

    Jinto onnu Kanan agrahamundayirunnu😍😍

  • @rajaklekshmipillai7398
    @rajaklekshmipillai7398 3 месяца назад

    Vote chitha Mumbaikaranu

  • @jojikanjiram7655
    @jojikanjiram7655 3 месяца назад

    Jinttappan jangaludey muthe ❤ane🎉

  • @Rdx.03
    @Rdx.03 3 месяца назад

    പാവം മനുഷ്യനാണ് ❤️🔥

  • @ponammapn6843
    @ponammapn6843 3 месяца назад

    Yes don't forget us jinto ♥️♥️♥️♥️♥️♥️🌹🌹🌹🌹🌹

  • @tokymonyt
    @tokymonyt 3 месяца назад

    ജിന്റോ ചേട്ടാ...... ❤️❤️❤️❤️❤️❤️

  • @baijub9976
    @baijub9976 3 месяца назад

    ജിന്റപ്പൻ മുത്താണ് ❤❤❤🥰🥰