ചക്ക വരട്ടിയത് നന്നായി അവതരിപ്പിച്ചിട്ടുണ്. ശെരിക്കും ചക്ക മുറിച് കണ്ടപ്പോൾ കൊതി ആയി. എന്റെ അമ്മ എപ്പോഴും ഇങ്ങനെ ചെയ്തു തന്നു വിടുമാരുന്നു. അത് ഫ്രീസറിൽ വെച്ച് ആവിശ്യം ഉള്ളപ്പോൾ കുറശേ എടുത്തു ഉപയോഗിക്കുമാരുന്നു. ഇപ്പോൾ ആ കാലം ഒക്കെ പോയി😔😔😔നല്ല റെസിപ്പി തന്നെ 💞👌❤
ചക്ക വരട്ടിയത് വളരെ നന്നായിട്ടുണ്ട്. വീട്ടിൽ ഉണ്ടാക്കാറുണ്ട്. നമ്മൾ മലയാളികളുടെ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്ന് തന്നെയാണ് ചക്കവരട്ടിയത്. നന്നായി ചെയ്തു കാണിച്ചു Good sharing 👍👍
Yes, iti s true that this will last for one year. we used to make it. in off season, we can use this to make payasam or chakka ada. it can be use as jam with bread.
Fridge il സ്റ്റീൽ പാത്രത്തിൽ സ്റ്റോർ ചെയ്താൽ മതി. എടുക്കുമ്പോൾ ഒരു ഭാഗത്ത് നിന്നും എടുക്കുക കുത്തി ഇള്ളക്കി എടുത്താൽ കേടു വരും പിന്നെ നനഞ്ഞ സ്പൂൺ കൊണ്ടും എടുക്കരുത്
well prepared..mouthwatering recpie..nannaittundutto..good share
Looking very taste yummy chakka recipe thank you for sharing the video good presentation.Chakka varatiyathu kollallo.
ശരിയാണ് ഞാനും ചക്ക വരട്ടി വക്കാറുണ്ട് ചക്കയുടെ സീസൺ കഴിയുമ്പോൾ ചക്കയപ്പം ചക്ക പായസം എല്ലാം ഉണ്ടാക്കാറുണ്ട് nice sharing ♥️
ചക്ക വരട്ടിയത് നന്നായി അവതരിപ്പിച്ചിട്ടുണ്. ശെരിക്കും ചക്ക മുറിച് കണ്ടപ്പോൾ കൊതി ആയി. എന്റെ അമ്മ എപ്പോഴും ഇങ്ങനെ ചെയ്തു തന്നു വിടുമാരുന്നു. അത് ഫ്രീസറിൽ വെച്ച് ആവിശ്യം ഉള്ളപ്പോൾ കുറശേ എടുത്തു ഉപയോഗിക്കുമാരുന്നു. ഇപ്പോൾ ആ കാലം ഒക്കെ പോയി😔😔😔നല്ല റെസിപ്പി തന്നെ 💞👌❤
ചക്ക വരട്ടി അടിപൊളി. ഞാനും വരട്ടി വെച്ചിട്ടുണ്ട്. നല്ല അവതരണം. നന്നായിട്ടുണ്ട് 👍👍
Chakka varattiyathu yummy ayitundu ..looks delicious ..nice sharing
വീഡിയോ നന്നായിട്ടുണ്ട് സൂപ്പറായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
Chakka verattiyathu kanubol thanne vayil vellam vannu. Nice sharing
Valarie upakarapradhamaya video Molu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay🙏❤👍Ente Puthiya recipe onnu vannu kanane
ചക്ക വരട്ടി അടിപൊളി ആയിട്ടുണ്ട് 👍ഞാൻ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു 😋എടുത്ത് വെക്കാൻ ഒന്നും ഉണ്ടായില്ല
wow yummy and tasty chakka varattiyathu
i will try this
Wow chakka varattiyude tips valare nannaitu manasilaki thannu video valare ishttai kandappozhe kothiyayi 😋👌
Kollam nannayittund nalla avatharanam eniyum ithupolulla nalla nalla video pratheekshikkunnu
ചക്ക വരട്ടെ ഉണ്ടാക്കിയത് വളരെ നന്നായിട്ടുണ്ട് ഇങ്ങനെ ഉണ്ടാക്കിയാൽ കേടു വരാതെ ഒരു പാട് കാലം സൂക്ഷിക്കാം
ചക്ക വരട്ടിയത് വളരെ നന്നായിട്ടുണ്ട്. വീട്ടിൽ ഉണ്ടാക്കാറുണ്ട്. നമ്മൾ മലയാളികളുടെ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്ന് തന്നെയാണ് ചക്കവരട്ടിയത്. നന്നായി ചെയ്തു കാണിച്ചു Good sharing 👍👍
ചക്ക varti ഉണ്ടാക്കുന്നത് നോക്കി നിക്കുരണ്..ഈ recipe ഒരുപാട് ഇഷ്ടപ്പെട്ടു..ഇങ്ങനെ തന്നെ നാളെ തന്നെ ഉണ്ടാക്കി നോക്കണം
Chacka varattiyad adipoli ayitund chakka kalath ingane okke undakanm
Kollalo nalle tasty aayitund payasam Ada ondankan nalle easy aagum off seasonal super
ചക്ക വരട്ടിയത് കൊള്ളാലോ ഇങ്ങനെ ചെയുബോൾ കുറച്ചു നാള് ഇരിക്കുo ഒന്ന് ചെയതു നോക്കണo thankyou sharing 👍🏻🥰🥰
Uff adhyam ayitaa kanunee ee recipe.....but kanditee kothi aghunu...adipolii 😍
Adipoli recipe...jackfruit lovers will definitely try this out👍
Looking very taste yummy chakka recipe thank you for sharing the video good presentation definitely we will try this recipe 💯🥰
Chakka varattiyathu Adipolittoo... Nalla taste aannu...
Eppozhanu arinjath ethu one Yr vere oke kedu kudathe vekyaan pattum ynu... Thnks fr shrng ths recipe
Chakka varattiyathu...adipoli recipe aaan
ചക്കവരട്ടിയത് കാണിച്ചു കൊതിപ്പിച്ചു ട്ടോ
നോക്കിയിരുന്നു സമയം പോയത് അറിഞ്ഞില്ല 💖
Wow never seen this before. Awesome dear
Healthy and delicious food with long shelf life, well presented thank u for sharing👍
chakka varattiyeth kanumbo kothiyakunu etra kaalamayi thinyttnn ariyuo good presentation
Valare usefull aanutto video ithipole njanum store cheithuvechittund😍😍👍
വളരെ മനോഹരമായ വീഡിയോ
എന്തായാലും ചക്ക ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കണം
chakka my favourite chakka varatiyathu superb eppol chakka season anallo try chaithu nokkamm
Kannan thnnein vayall velum vruan....adipoli chakka varrituyathu annein...nyanum ignein indakam
Chakka varattiyathu looks yummy..👌👍Chakka season kazhiyunnathinu munpu ingane onnu try cheythu nokkanam..Nice recipe 😍👍
Chakka varattiyathu kandappol kothiyayi tasty anallo
Woow adipoli chakka varattiyad 😍evide chakka kittan pada. Namude natil kittunad pole kittathilla. Makatil poyal vaghi ethupole on cheyannam😍 thanku dear😍🥰🥰
Ingane stock cheythu vachaal season allathappozhum kazhikkallo presentation nannayittundu
Njanum kazhinja divasam ithupole chakka varatti aakki vachitunde....super recipe 👌
Ellakollavum njn Chakka varatsrundu good presentation dear
ചക്ക വരട്ടിയത് അടിപൊളി ആയിട്ടുണ്ട്... രാവിലെ തന്നെ കൊതിപ്പിച്ചു.. ഇവിടെ വാങ്ങാൻ കിട്ടും.. പക്ഷെ വലിയ ടേസ്റ്റ് ഇല്ല.. നൈസ് sharing 😍👍
Good sharing
chakka varattiyath ente favorite aanu. veettilum undakkarund
Chakka orukkalum unddakkunnathu nokkiyerunnu..... Ellam seriyakki edukkunnathu ethiri padanegelum chakka varatteyathu super ayi
കൊള്ളാം നാട്ടിൽ നിന്ന് പോയാലും ഇതൊകെ കഴിക്കാൻ പറ്റുന്നതു ഭാഗ്യമലേ
ചക്കവരറ്റ് തുടക്കക്കാർക്ക് പോലും മനസ്സിലാവുന്ന രൂപത്തിൽ പറഞ്ഞു തന്നു 👌
ചക്ക Varattiyathu nannayitundu, chakka ulla time ithupole undanki vychal, illaathe time use cheyam, kannumbol thanne ariyam nalla taste undennu
Chakka varattiyathu adipoli aayittund.Chakka kalathu ithupole cheithu vechal chakka illatha kalathum use cheyyallo
Chakka varattiyath is one of my favourite 😋Prepared perfectly ❤️Nicely shared ☺️
Chakka varattiyathu kollallo. Ente amma ingane thayyaraakki vaykkarundu. Njangal nattil chellumbo ithu kore ingu kondu porum.
അടിപൊളി വീഡിയോ
New subscriber
ചക്ക വരട്ടിയതു വളരെ നന്നായിട്ടുണ്ട്. കുറെ സമയം എടുക്കും അല്ലെ വരണ്ട് വരാൻ.ഉണ്ടാക്കി നോക്കണം
ചക്ക വരട്ടിയത് വളരെ നന്നായിരിക്കുന്നു... എനിക്ക് ഒരു പാട് ഇഷ്ടമായി.... നല്ല അവതരണം.. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
Can't believe, she is our neighbor. Thanks for all these videos. My wife loved watching it.
Thanks a lot ❤️❤️☺️☺️☺️
Chakka Varattiyathu undakan ulla method ee videoyilude padikkuvan sadichu.
Chakka varatiyathu kollallo... Definitely will try this at home.. Well presented.. Keep going
Njangalum ithupole aanu undakkaru... ingane cheythal irikum Kure adhikam nalu
Wow chakka varattiyath kandappol thanne kazhikkan thonnunnu
Very good presentation
looks delicious
Valarie Nalla video 👌 my favourite aanu kaanumbol thanne vaayil water oorunnu njanum try cheyyum 👍 thanks for sharing
Its really delicious recipe.. And good video for nice message
Chakka varattiyathu kandappol thanne mouthwatering anu. Good presentation
Never heard this recipe before but looks so yummy and definition 😋 can't wait to prepare and taste it 😋
Njanum ithu pole varatti vekkarundu. Ithu vechu idaykku adayum undakkam
chakka varattiyath looks so yummyyyy
Chakka varattiyathu nannayittundu tto. Ithu kittiyirunnengil kurachu chakka ada undakkamayirunnu
Yes, iti s true that this will last for one year. we used to make it. in off season, we can use this to make payasam or chakka ada. it can be use as jam with bread.
Sho ivide chakka illathepoi... Enikku othiri ishtamaa chakkavaratti. Ivide undakkiyal. Varshangal poittu masangal polum thikakkilla chakkavaratti. Njan chumma kszhichondu nadakkum. 😄😄😄kandittu kothiyakunnu. Evidenkilum chakka oppikkan pattumonnu nokkatte
Enikum parcel kitti...ente favrte aanu...vellyamma thannu...njan kazichu nokitto...nalla super taste....ellarum try cheythu nokane
❤️❤️❤️❤️❤️
ചക്ക വരട്ടിയത് നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുക
👌👌👌👌
❤️❤️❤️
😍😍
Sandeepe nee thanna chakkaya
Vilkunn undo?
Illa veettile aavasyathinu mathram 1 yr lekku ullathu undakki vakkum
ഫ്രീസറിൽ വെക്കണോ, atho ഫ്രിഡ്ജിൽ store ആക്കിയാൽ മതിയോ സ്റ്റീൽ പാത്രത്തിൽ
Fridge il സ്റ്റീൽ പാത്രത്തിൽ സ്റ്റോർ ചെയ്താൽ മതി. എടുക്കുമ്പോൾ ഒരു ഭാഗത്ത് നിന്നും എടുക്കുക കുത്തി ഇള്ളക്കി എടുത്താൽ കേടു വരും പിന്നെ നനഞ്ഞ സ്പൂൺ കൊണ്ടും എടുക്കരുത്
Thank you so much for watching ❤️
ഞാനാണ് ചക്ക ചുള പറിക്കുന്നതെങ്കിൽ പിന്നെ വരട്ടാൻ ചക്ക കാണത്തില്ല ഒക്കേം തിന്നു തീർക്കും
ചക്രവർത്തി അല്ല ചക്ക വരട്ടി എന്താ ഒരു ടേസ്റ്റ് അല്ലെ ഓണം സ്പെഷ്യൽ ഐറ്റം ആണ്
വീട്ടിൽ ഉണ്ടാക്കുന്നത് ഒരു മാസത്തിൽ കൂടുതൽ ഇരിക്കില്ല. അതിന് മുമ്പ് കഴിച്ചു തീരും
Talking too much. Waste of time.
Veetu kaaryam onnum parayunnillallo recipe detailed aayi parayaathe pattumo.