പന്തക്കുസ്താ കൺവെൻഷൻ 2024 - രണ്ടാം ദിവസം. 16/05/2024 | Fr. Daniel Poovannathil

Поделиться
HTML-код
  • Опубликовано: 15 май 2024
  • പെന്തക്കോസ്തി തിരുനാളിനോട് അനുബന്ധമായി മെയ് 15 മുതൽ മെയ് 18 വരെ മൗണ്ട് കാർമൽ ധ്യാനകേന്ദ്രത്തിൽ വൈകുന്നേരം 5:00 മുതൽ രാത്രി 9 വരെ പെന്തക്കോസ്തി സായാഹ്ന കൺവൻഷൻ നടത്തപ്പെടുന്നു. കൺവൻഷനിൽ സംബന്ധിക്കുവാനും, പരിശുദ്ധാത്മ നിറവിൽ ജീവിതം പടുത്തുയർത്തുവാനും ഏവരേയും ദൈവനാമത്തിൽ സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.
    മെയ് 15 മുതൽ മെയ് 18 വരെ
    5.00 pm Praise and Worship
    6.00 pm-8.00 pm
    വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും
    8.00 pm
    ദിവ്യകാരുണ്യ ആശീർവാദം
    --------------------------------------------------
    മൗണ്ട് കാർമൽ ധ്യാനകേന്ദ്രം, മലങ്കര ഹിൽസ്, വേറ്റിനാട്, തിരുവനന്തപുരം
    Ph : +91 80780 88088

Комментарии • 72

  • @ushakumari6743
    @ushakumari6743 Месяц назад +12

    സഹായകനായ പരിശുദ്ധാത്മാവേ എൻറെ മക്കളെ സഹായിക്കണേ പരിശുദ്ധ കൃപയാൽ നിറയ്ക്കണമേ

  • @ushakumari6743
    @ushakumari6743 Месяц назад +17

    ഒരു കൊടുങ്കാറ്റായി എൻറെ ജീവിതപങ്കാളിയുടെ ഹൃദയത്തിലേക്ക് കടന്നു വരണേ പരിശുദ്ധാത്മാവേ

  • @lillyjose4288
    @lillyjose4288 Месяц назад +9

    പരിശുദ്ധാത്മാവേ ജീവജലത്തിന്റെ ഉറവയെ, സഹായക, ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും പൂർണമായും ഏറ്റെടുത്ത് നിയന്ത്രിക്കണമേ. 🕯️✝️❤🕊️🔥🔥🔥🙏

  • @JCCreationsVideos
    @JCCreationsVideos Месяц назад +20

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ.

  • @mollybaby5781
    @mollybaby5781 Месяц назад +16

    പരിശുദ്ധത്മാ വേവി ശുദ്ധിയിൽ ജി വി ക്കാൻ യുവജനങ്ങൾക്ക് ശക്തി നൽകണേ

  • @kriparose131
    @kriparose131 Месяц назад +9

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏❤️🙏🙏🙏

  • @margaretkj7921
    @margaretkj7921 Месяц назад +5

    പരിശുദ്ധ ആദ്മാവേ എന്നിലും എന്റെ കുടുംബ അംഗങ്ങളിലും വന്നു നിറഞ്ഞു കവിയനെണെ 🙏

  • @ushakumari6743
    @ushakumari6743 Месяц назад +18

    പരിശുദ്ധാത്മാവേ ഞങ്ങളുടെ കുടുംബത്തിലേക്ക് ഇറങ്ങി വരേണമേ പരിശുദ്ധാത്മാവേ

  • @minibinu7261
    @minibinu7261 Месяц назад +4

    ജോസിനമോൾക്ക് വീടിന്റെ അടുത്തുള്ള സ്കൂളിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ ഈശോയെ 👏🏻കരുണ ആയിരിക്കണമേ 👏🏻

  • @minibinu7261
    @minibinu7261 Месяц назад +3

    ജോയൽ മോന് ഈശോ ആഗ്രഹിക്കുന്ന കോഴ്സ് തെരെഞ്ഞെടുക്കാനുള്ള ജ്ഞാനം നല്കണമേ പരിശുദ്ധൽമാവേ 👏🏻

  • @lillyagustine1072
    @lillyagustine1072 Месяц назад +10

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ തിന്മയുടെ മുൾപടർപ്പിനെ പരിശുദ്ധാത്മ അഗ്നിയെ അയച്ച് ചാമ്പലാക്കി അരൂപിയിൽ ജ്വലിക്കുവാൻ ക്യപതന്ന് അനുഗ്രഹിക്കണമേ.

  • @teenajoseph5156
    @teenajoseph5156 Месяц назад +2

    ഈശോയെ എൻ ഹൃദയതിൻ ഉടയോനെ എൻ ഹൃദയത്തിൽ വന്നു വസിക്കണേ

  • @minibinu7261
    @minibinu7261 Месяц назад +4

    ഈശോയെ അങ്ങ് ആഗ്രഹിക്കുന്ന സ്കൂളിൽ ജോസിനമോൾക്ക് +1 +2 നു അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ പരിശുദ്ധൽമാവേ 👏🏻

  • @JCCreationsVideos
    @JCCreationsVideos Месяц назад +20

    യേശുവേ ഞങ്ങളുടെ മേൽ പരിശുദ്ധാത്മാവിനെ ചൊരിയണമേ.

  • @assumpthaflorence7698
    @assumpthaflorence7698 Месяц назад +2

    പരിശുദ്ധാത്മാവേജിൻ്റെ മേലും ആൽവിൻ്റെ മേലും വന്നു നിറയണമെ❤

  • @VidhyaJoseph-le7lg
    @VidhyaJoseph-le7lg Месяц назад +6

    പരിശുദ്ധത്മവേ എന്നിൽനിറയാണമേ 🙏🙏

  • @anulinto2220
    @anulinto2220 Месяц назад +1

    Ente bharthavinu nalloru joli nalki njangale anugrahikkanname. Athmave njangalil vannu nirayaname. Njangale oru puthusrishtiyakkane🙏🙏💕

  • @daisijo4414
    @daisijo4414 Месяц назад +3

    Holy Spirit come fill us with your peace and healing touch 🙏

  • @lalynicholas3855
    @lalynicholas3855 Месяц назад +1

    Hallelujah Hallelujah Hallelujah. 🙏. Praise the Lord. Hallelujah 🙏. Thank you Jesus. Hallelujah 🙏
    Ave Maria Ave Maria Ave Maria 🙏. Amma mathave please pray for my family. 🙏 Jesus I trust in you 🙏

  • @jishaxavier8163
    @jishaxavier8163 Месяц назад +31

    എന്റെ പരിശുദ്ധൽമാവ് എന്റെ വിനമോന്റെ കടങ്ങൾ എല്ലാം തീർത്കൊടുത്തു ആ മകന്റെകുടുംബത്തെ രക്ഷിക്കേണമേ

  • @valsalakrishnadas9247
    @valsalakrishnadas9247 Месяц назад +3

    Praying for world evangelization

  • @mercysibikuthoor8756
    @mercysibikuthoor8756 Месяц назад +1

    Lord Jesus, we thank you, we praise you, we adore you and we glorify you for all the blessings you’ve showered upon us. We love you Lord Jesus. We trust in you Lord and we believe in you Lord Jesus.❤️❤️❤️🌹🌹🌹🙏🙏🙏

  • @sheenajoseph7168
    @sheenajoseph7168 Месяц назад +2

    Holy spirit, please fill in us

  • @mercysibikuthoor8756
    @mercysibikuthoor8756 Месяц назад +1

    Lord Jesus, Bless all our business and help us to overcome all our financial problems. Deliver us from all the bondages. 🌹🌹🌹🙏🙏🙏

  • @chinnuthankachan3526
    @chinnuthankachan3526 Месяц назад +1

    Fill with me ur spirit lord please

  • @anasparadise6975
    @anasparadise6975 Месяц назад +2

    Apppaaaaa send Your Holy Spirit on all my students , George, Ashwin and Hari and Naina … heal them touch them and save them Appppaaa

  • @bincyjose8431
    @bincyjose8431 Месяц назад +3

    എന്റെ ഈശേയെഅങ്ങ്ദാനമായിതന്നഎൻെറമക്കളുടെഹ്യദയത്തിലെക്ക്ജീവജലത്തിൻെറഅരുവിഒഴുക്കണമേ

  • @simonmj4628
    @simonmj4628 Месяц назад

    Yesuve karuna thonni angu thanna ella anugrahangalkum nanni ALLELUIA ALLELUIA ALLELUIA

  • @SuniDasan-wq9ox
    @SuniDasan-wq9ox Месяц назад

    Yeshuve Ente kudumbathynte Ella Aavashyangalum Sadichutharename Amen

  • @johnsypaul2422
    @johnsypaul2422 Месяц назад

    Entekadabharam mattitharaneme.. Makalku manasantharam kodukane amen

  • @celinemathew104
    @celinemathew104 Месяц назад +1

    Bless our family
    Members

  • @assumpthaflorence7698
    @assumpthaflorence7698 Месяц назад +3

    😢 പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമെ❤

  • @pamyluiz9152
    @pamyluiz9152 Месяц назад

    Thank you Jesus praiseThe Lord Halaluya Amen 🙏🏻

  • @user-wu5cr7mw4r
    @user-wu5cr7mw4r Месяц назад

    Parishudhathmave njangalkku koottayirikkaname

  • @chinnuthankachan3526
    @chinnuthankachan3526 Месяц назад

    Touch me with cur divine breath lord🙏🏽🙏🏽

  • @Juno97378
    @Juno97378 Месяц назад +1

    Pls pray for my family

  • @MollyJoseph-qn2gn
    @MollyJoseph-qn2gn Месяц назад

    Njangalil vannu nirayaname🔥🔥🔥

  • @greenpureindia5206
    @greenpureindia5206 Месяц назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @MollyJoseph-qn2gn
    @MollyJoseph-qn2gn Месяц назад

    Athmave varaname🔥🔥🔥

  • @laisammajohn2740
    @laisammajohn2740 Месяц назад

    Eshoye molude examinu unnatha vijayam kodukkaname.

  • @valsammuthukad6821
    @valsammuthukad6821 Месяц назад

    Lord have mercy on Sijo and family.

  • @babydevassy2544
    @babydevassy2544 Месяц назад

    Amen. Thank u Holy spirit. Please help me love me. 🙏🏻

  • @jesus31400
    @jesus31400 Месяц назад

    Eshoyae oru govt joli esho tharanamae....

  • @meenajacob6023
    @meenajacob6023 Месяц назад

    Jesus send your holy spirit up on meffin &dershini

  • @mettildajoseph8944
    @mettildajoseph8944 Месяц назад +1

    Aman

  • @sreekess9588
    @sreekess9588 Месяц назад

    Esoye karunathonnane

  • @ashamaria-uo8ki
    @ashamaria-uo8ki Месяц назад

    Jesus fill me with your holyspirit

  • @jobichanthomas7552
    @jobichanthomas7552 Месяц назад

    Jesus have mercy on us

  • @manjumk1473
    @manjumk1473 Месяц назад

    Yesuve🙏

  • @lizadominic2624
    @lizadominic2624 Месяц назад

    Thank you jesus

  • @ashamaria-uo8ki
    @ashamaria-uo8ki Месяц назад

    Jesus send your holyspirit up on Stephen and his Family

  • @jancyabraham4004
    @jancyabraham4004 Месяц назад

    Hallelujah 🕊🙏🏻

  • @gloriaxavier5663
    @gloriaxavier5663 Месяц назад

    Eshoyey antey dutyiley resignation maatti dutyil thudaruvaan anugrahikanamey

  • @ashamaria-uo8ki
    @ashamaria-uo8ki Месяц назад

    Thank you Jesus

  • @jessymolshaju728
    @jessymolshaju728 Месяц назад

    Amen 🙏 ❤

  • @Anithaanitha-ti2dy
    @Anithaanitha-ti2dy Месяц назад

    Eshu appa kidakkayil kidakkunna ella rogikalkum sauhiyam kodukkane

  • @sinisanthosh5228
    @sinisanthosh5228 Месяц назад

    Amen

  • @silvip7509
    @silvip7509 Месяц назад

    Holy Spirit come to my family

  • @salycherian3969
    @salycherian3969 Месяц назад

    Father, I am Saly Johnson from abudhabi. Pls pray for me and my family

  • @theresinamulloor800
    @theresinamulloor800 Месяц назад

    AMEN

  • @SunStar6USA-zm3fn
    @SunStar6USA-zm3fn Месяц назад

    ❤🌹🙏🙏🙏🙏🙏🙏

  • @minijohnfrancis
    @minijohnfrancis Месяц назад

    🙏🙏🙏

  • @ashamaria-uo8ki
    @ashamaria-uo8ki Месяц назад

    Jesus have Mercy on me

  • @berssallalajith7734
    @berssallalajith7734 Месяц назад

    🙏🙏🙏🙏🙏🙏🙏

  • @ashapoly1491
    @ashapoly1491 Месяц назад

    Holyspirit Please come with us and please help us

  • @annaabraham1821
    @annaabraham1821 Месяц назад

    Eshoye

  • @sibijohn5306
    @sibijohn5306 Месяц назад

    Joly kkulla officer letter varane

  • @clintonk.jk.j9316
    @clintonk.jk.j9316 Месяц назад

    ❤🙏❤️🙏❤️

  • @deepamanoj7894
    @deepamanoj7894 Месяц назад

    Where is this convention

  • @jobichanthomas7552
    @jobichanthomas7552 Месяц назад

    Jesus have mercy on us

  • @josekuttyskaria7574
    @josekuttyskaria7574 Месяц назад

    Amen