മലപ്പുറം പെരിന്തൽമണ്ണയിലെ കുരുമുളക് താങ്ങുകാൽ സൈറ്റ് /Pvc pipe Kurumulak

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 16

  • @LijoymonKunjachan
    @LijoymonKunjachan 6 месяцев назад

    Green net vendayoo

  • @autodriver5911
    @autodriver5911 10 месяцев назад +3

    ഈ pvc പൈപിn ബതൽ കഴുങ് നട്ടാൽ അടക്കയും കിട്ടും കുരുമുളകും കിട്ടൂലെ തോട്ടം കാണാനും ഭങ്ങി ആണ്,എനിക്ക് അറിയാത്ത വല്ല പ്രശ്നവും ഉണ്ടകിൽ പറയാമോ

    • @musthafak6663
      @musthafak6663 10 месяцев назад +1

      കഴുങ്ങിൽ കൃഷി ചെയ്താൽ കഴുങ് കുറെ കഴിഞ്ഞാൽ ഉണങ്ങും. എന്റെ അനുഭവമാണ്

    • @abdulrasheedpc9112
      @abdulrasheedpc9112 9 месяцев назад +4

      ഇതിൻ്റെ മെച്ചം താങ്ങുമരം കുരുമുളകിന് കിട്ടേണ്ട വളം വലിക്കില്ല എന്നത് കൂടിയാണ്.

  • @abduljaleel4355
    @abduljaleel4355 9 месяцев назад

    ❤❤❤

  • @rashminair2053
    @rashminair2053 8 месяцев назад

    Thrissur cheyumo?

    • @Noushadkaliyala
      @Noushadkaliyala  8 месяцев назад

      ചെയ്യുമല്ലോ പ്ലീസ് call 9847246975

  • @vinu-Pn3565
    @vinu-Pn3565 10 месяцев назад +1

    എത്ര സെൻ്റ് സ്ഥലത്താണ് 450 കാല് ഇട്ടത് ?
    ഒരു കാല് ഇടാൻ റേറ്റ് എത്ര ?

  • @MuhammedAshrafTT
    @MuhammedAshrafTT 7 месяцев назад +1

    ഒന്നെങ്കിൽ ഇങ്ങള് സംസാരിക്ക അല്ലെങ്കി മ്യൂസിക് കൊടുക ഇത് കേൾക്കുന്നില്ല

  • @balakrishnankallath7308
    @balakrishnankallath7308 10 месяцев назад +1

    ഒരു pvc പൈപ്പിന് എത്ര പൈസയാവും' pvc അല്ലാതെ വേറെ എന്തെങ്കിലും താങ്ങു കാൽ പഴയ ഇരുമ്പ് പൈപ്പ് അലൂമിനിയം പൈപ്പ് Gl പൈപ്പ് ഇവ വില കുറഞ്ഞ് കിട്ടുമോ?

  • @rabiemohammed2864
    @rabiemohammed2864 9 месяцев назад

    Kundeele music 😂

  • @abuanananvar8487
    @abuanananvar8487 10 месяцев назад +2

    musikk vedarnnu