പൊരുത്തം നോക്കാം /

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 18

  • @ganilrajan
    @ganilrajan 5 месяцев назад +2

    സാറിന് അനുയോജ്യമായ മേഖല സിനിമ ഫീൽഡ് ആണ്, നല്ല super style mannan Rajanikanth

  • @kiranmurali1792
    @kiranmurali1792 5 месяцев назад +2

    Superr explanation sir expecting more porutha videos

  • @jayanthimenon9764
    @jayanthimenon9764 5 месяцев назад

    നല്ല അവതരണം . ഗുഡ് ഇൻഫർമേഷൻ 🙏🏽

  • @minisundaran1740
    @minisundaran1740 5 месяцев назад

    🙏🙏🙏വളരെ നന്നായി തന്നെ വിശകലനം ചെയ്തു. 👍

  • @ushaunnikrishnan1658
    @ushaunnikrishnan1658 5 месяцев назад

    Happiness from children nokkunnathu engane sir?please

  • @ushaunnikrishnan1658
    @ushaunnikrishnan1658 5 месяцев назад

    Happiness from children how to analyze sir?

  • @sujazana7657
    @sujazana7657 5 месяцев назад

    Super explanation👍 thank u sir🙏💗

  • @teslamyhero8581
    @teslamyhero8581 5 месяцев назад +1

    മിക്ക ദമ്പതികളുടെയും ജാതകം നോക്കിയാൽ ലഗ്നാലോ, ചന്ദ്രലോ ഏഴാം ഭാവത്തിലെ നക്ഷത്രമായോ ലഗ്നവുമായോ ഈ ബന്ധം കാണും..

  • @nikhilkr8832
    @nikhilkr8832 5 месяцев назад +1

    1:47 female ന്റെ ലഗ്നം മകരത്തിൽ അല്ലെ വന്നേക്കുന്നത്, കുംഭത്തിൽ അല്ലാലോ

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  5 месяцев назад +1

      അല്ല പറഞ്ഞപ്പോൾ എനിക്ക് തെറ്റിയതാണ്🙏

  • @sundaranpattathil-l6r
    @sundaranpattathil-l6r 5 месяцев назад

    🙏

  • @Chakki2222
    @Chakki2222 5 месяцев назад +4

    ഈ ജാതകത്തിൽ (പുരുഷന്റെ )
    ശുക്രൻ, കുജ ശനി ബന്ധം വന്നാൽ ആ വിവാഹം മോശം ആവണ്ടേ

    • @teslamyhero8581
      @teslamyhero8581 5 месяцев назад +1

      പുരുഷജാതകത്തിൽ കുംഭ ലഗ്നക്കാരനായതിനാൽ ശുക്രൻ യോഗകാരകനാണ്.. തന്നെയുമല്ല, ശുക്രശനി ബന്ധം ഉറച്ച വിവാഹ ജീവിതം ആയിരിക്കും എന്നാണ്.. പിന്നെ കുജ ശനി ബന്ധം ആണ് കുറച്ചു കുഴപ്പം ഉള്ളത്.. അതിനെ അവർ ഓവർ കം ചെയ്തു കാണും.. ഇത്രയും വയസായില്ലേ.. 😄😄👍👍

  • @chandrababu365
    @chandrababu365 5 месяцев назад

    രണ്ടു പേരുടെ ജാതകം കാണിച്ചു തന്ന പൊരുത്തം എങ്ങനെ നോക്കണം എന്ന് മനസിലാക്കി തന്നതിന് നമസ്കാരം സർ 🙏.

  • @lachuv4657
    @lachuv4657 5 месяцев назад +2

    മകര ലഗ്നം എന്ന് പറയേണ്ടത് കുംഭ ലഗ്നം എന്ന് പറയുന്നു

    • @teslamyhero8581
      @teslamyhero8581 5 месяцев назад +1

      അത് ഈ പുള്ളിയ്ക്ക് മിക്കപ്പോഴും തെറ്റുന്നതാണ് 😄😄😄

  • @rekhaanoop8664
    @rekhaanoop8664 5 месяцев назад

    🙏🙏🙏

  • @sreekumarannair6824
    @sreekumarannair6824 5 месяцев назад

    🙏