പുച്ഛിച്ചത് ഭരണഘടനയാണ് അതിനെപ്പറ്റിക്കുന്ന ഏത് രാഷ്ട്രീയവും വെറുക്കപ്പെടേണ്ടത് തന്നെയാണ് / arun

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 56

  • @regisamuel6193
    @regisamuel6193 4 дня назад +15

    എന്നിട്ടും ഇവനൊക്കെയല്ലേ ഭരിക്കാൻ അവസരം കൊടുക്കുന്നത്

    • @ammuunny
      @ammuunny 4 дня назад

      സത്യം

  • @cvm1746
    @cvm1746 4 дня назад +7

    ഭരണഘടന അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നാണ് ചോദിക്കുന്നത്
    ഇല്ല എന്നാണ് പാർട്ടിയുടെ താങ്കളുടെ ഉത്തരം

  • @azeezmekkudy4446
    @azeezmekkudy4446 4 дня назад +14

    അരി എത്ര എന്ന് ചോദിക്കുമ്പോ പയർ അഞ്ഞാഴി എന്ന് പറയുന്ന അരുൺകുമാറിനോട് എങ്ങനെ ചോദിച്ചിട്ടും കാര്യമില്ല.

  • @RaveendranM-ri8if
    @RaveendranM-ri8if 4 дня назад +12

    അരുൺ താങ്കൾ ഒരുAdvoca t അല്ലെ. ഇങ്ങനെ തരം താഴരുത്

  • @samuelgrg1
    @samuelgrg1 4 дня назад +16

    ഇവനൊക്കെ എങ്ങനെ വക്കീലായി തുടരുന്നു എന്നാണ് മനസിലാകാത്തത്?

    • @Ianayc
      @Ianayc 4 дня назад

      കോടതിയിൽ പോകാതിരുന്നാൽ പോരെ😂

    • @varghesekk3212
      @varghesekk3212 4 дня назад

      ഇതിലു വലിയ വക്കീൽപ്പണി ഉണ്ടോ?

  • @PksAnwar
    @PksAnwar 4 дня назад +10

    അരുൺകുമാർ പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ എന്ന് മാത്രം മനസ്സിലായില്ല

  • @gopalunni5402
    @gopalunni5402 3 дня назад +1

    ന്യായീകരണ തൊഴിലാളികളിൽ സാധു ആയ സഹതാപം തോന്നുന്ന, ഹാ കഷ്ട്ടം തോന്നുന്ന ഒരാൾ ആണ് അരുൺ കുമാർ......ഒരു പാവം പൊട്ടൻ 😔

  • @sales596
    @sales596 4 дня назад +5

    റിപ്പോർട്ട്‌ വായിക്കുന്ന സാധാരണക്കാരന് മനസ്സിലാകും എന്നാൽ മന്ദബുദ്ധിയായ ഈ സഖാവിനു മനസ്സിലാകാത്തില്ല. അതു അദ്ദേഹത്തിന്റെ കുഴപ്പം അല്ലല്ലോ.
    താങ്കൾ ക്ഷമിക്കുക.

  • @naushadsm3128
    @naushadsm3128 4 дня назад +2

    ദയവു ചെയ്ത് സിപിഎം പ്രതിനിധികൾ ഇത് പോലെയുള്ള ചർച്ചകളിൽ പങ്കെടുത്ത് നാറാതിരിക്കുക.. അരുൺ അനിൽകുമാർമാർ ഇതിനു വിധിച്ചിട്ടുള്ളവർ... ഹസ്കറിനെ വിട്ടാൽ പോരായിരുന്നോ?

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 День назад

    കേരളത്തിന്റെ പ്രോബ്ലം അക്കാദമിക്കൻസ് failed സ്റ്റാൻഡ് own ബാക്ക് ബോൺ

  • @bhuvanendranmamoottil2186
    @bhuvanendranmamoottil2186 4 дня назад +1

    ഇവനെ ചർച്ചക്കുവിളിക്കുന്ന നിങ്ങൾ ക്കു നാണമില്ലേ.

  • @anilktvd5003
    @anilktvd5003 4 дня назад +2

    Pavam arunettan😅

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 4 дня назад

    എന്തിനാണ് ഇങ്ങനെ ഇളിയാൻ അവിടെ ഇരിക്കുന്നത്, ഇറങ്ങി ഓടിക്കൂടെ 😆😆😆

  • @shajitd9005
    @shajitd9005 4 дня назад +2

    ആ അന്വേഷണ ഉദ്യോഗസ്ഥൻ ആര്. അദ്ദേഹത്തിന്റെ പോസ്റ്റ്‌ ഇവ പൊതുജനത്തെ ഒന്നറിയിക്കുമോ

  • @selvakumarselvakumar-om8uc
    @selvakumarselvakumar-om8uc 4 дня назад

    അടുത്ത സുപ്രീം കോടതി ജെഡ്ജിയാകാൻ യോഗ്യൻ ആണ് അരുൺകുമാർ

  • @SajeevDamodaran
    @SajeevDamodaran 4 дня назад

    അരുൺകുമാർ അജ്ഞത മാത്രമാണ് പറയുന്നത്.

  • @bas4874
    @bas4874 4 дня назад +9

    അരുൺകുമാർ വകീൽ ആണോ പൊട്ടൻ

    • @shajipk3734
      @shajipk3734 4 дня назад

      പോടാ,, അദ്ദേഹം ഞങ്ങളുടെ ബുദ്ധി ജീവി ആണ്

  • @shajipk3734
    @shajipk3734 4 дня назад

    അരുൺ കുമാർ 👍കീ ജയ് 👌👌

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 4 дня назад +1

    ചങ്ങഠപുഴയുടെതാണ് വാഴ കുല എന്ന് പറയുന്ന വക്കീൽ ഇങ്ങനെയെ പറയു. ഇവരൊക്കെ സഠസാരിക്കുന്ന ഇഠഗ്ളീഷ് കേൾക്കുമ്പോൾ അറിയാഠ ഇവരുടെ ക്വാളിഫിക്കേഷൻ.

  • @ArnoldBandwring
    @ArnoldBandwring 4 дня назад

    Mr Arunkumar, You are right if you change the color of your dress every time 😂😂😂

  • @basheerb7951
    @basheerb7951 4 дня назад +2

    ഇതെന്തിനെയെല്ലാം ചുമക്കേണ്ട ഗതികേടാണ് ദൈവം കേരളത്തിലെ ജനങ്ങൾക്ക് വിധിച്ചിരിക്കുന്നത്.?

    • @regisamuel6193
      @regisamuel6193 4 дня назад

      ആരാണ് കൊടുത്തത്

  • @jijomonantony7866
    @jijomonantony7866 3 дня назад

    ആദ്യം നിങ്ങളെ പോലെയുള്ള മാപ്രകളുടെ പരിപാടി നിർത്തണം. എങ്കിലേ നാട് നന്നാവത്തുള്ളൂ

  • @27mbiju
    @27mbiju 4 дня назад

    Saji swaha😂

  • @cm_here
    @cm_here 4 дня назад +1

    Ulup😂

  • @JoyThomas-rw1uv
    @JoyThomas-rw1uv 3 дня назад

    പൊതു ജനങ്ങളുടെ ബോധ്യത്തെ കുറിച്ച് താൻ അഭിപ്രായം പറയാൻ ആരാ

  • @skariahthomas1489
    @skariahthomas1489 4 дня назад

    Anthams the biggest fools

  • @shajitd9005
    @shajitd9005 4 дня назад

    കേരളത്തിന്റെ പോലീസ് നെ പൊതുജനത്തിന് അറിയാം അരുൺകുമാറെ