You are always ahead of others in bringing new and innovative ideas and recipes to your committed viewers. Simplicity, clarity and selflessness all combined in your presentation.God Bless you
ശ്രീ... അവൽ പായസം വളരെ നന്നായിട്ടുണ്ട് 👌👌👌. Transfer തിരക്കും മറ്റുമായി ഈയിടെ ഈ വഴി വരാൻ സമയം കിട്ടിയിരുന്നില്ല. വന്നപ്പോൾ നല്ല പായസം.. നന്ദി ശ്രീ 🙏... ആരോഗ്യത്തോടെ സന്തോഷമായി ഇരിക്കൂ.. നല്ലത് വരട്ടെ 🙏🙏🙏
Sree undakam.Oru nimisham ente priyapetta ammaye orthupoye,amma ullappol undakarundu.Pazhapradaman anu amma favourite,athu anu ente pirannalinu amma undakki ellavarkum kodukunnathu.Eppozhum ente nattil chellumbol makkalodu ellavarum parayum ,avarude muthassi undakkarulla payasam thinte kariyam .Sree 💞❤️
Aval Payasam is a favourite of Bagawan KRISHNA, & we reminded of MADURASHTAKAM.....on KRISHNA. The AVAL PAYASAM......is Maduram, Maduram, Madurathipathey Krishna Sarvam Maduram, Atheetham. ❤
Thank u sree for another payasam recipe.......looks very yummy ... definitely will make it ...I tried all ur sweet recipes ...I keep naivedhyams so these things really help me ,every time new recipes....god bless u dear TC,,😘
Hai, Sree ❤❤ സുഖം 👍👍 ഇന്നത്തെ അവൽ പായസം അടിപൊളി. ഈ ഓണത്തിന് ഉണ്ടാക്കണം. ഞങ്ങൾ ഇതുവരെ കഴിച്ചില്ല. Sree, പറഞ്ഞത് പോലെ പെട്ടന്ന് ഉണ്ടാക്കാം. ഇപ്പോൾ ഉണ്ടാക്കുന്നത് കാണിച്ചതിന് Thanks, ശ്രീ, 🙏🙏 take care, Love You Sree kutty ❤❤❤❤❤❤
Hai Sree !!! I use to make aval payasam using milk. But the tips u said are more valuable. I use to put the aval when the milk getting boiled so that aval couldn't find out. Also chowari is mixed after boiling separately.There will be difference in taste. Any way I ll make as u said. Thanks 😘 Take Care.
താങ്ക്സ് ശ്രീ ഓണത്തിരക്കിൽ പാൽപായസം ഉണ്ടാക്കണോ വേണോ എന്ന ചിന്തയിലായിരുന്നു. ഇനി ഏതായാലും അവൽപായസം തന്നെ ആയിക്കോട്ടെ. എളുപ്പം ആയല്ലോ. പാൽപായസത്തിന്റെ രുചിയും കിട്ടും
ഇത് കണ്ടപ്പോൾ പായസം കുടിക്കാൻ കൊതി വരുന്നു. തിരുവോണം വരെ നോക്കി ഇരിക്കുന്നില്ല ഇന്ന് തന്നെ ഉണ്ടാക്കാൻ പോവുകയാ 😋😋😋😋😋😋😋😋😋😋
👍🤩
Yummy tasty healthy payasam matta avalil cheyynathil valare healthyum tastiyum avum 👌👍set mundu uduth sreeye kanan oru keraleeya bjangi anujathi❣️🥰randu payasavum adipoli👍
🙏🥰🥰🥰
Kazhinja onathinu ella reciepeyum sreeyude nokki undakki eepravasyam adhyam aval payasam undakknm
You are always ahead of others in bringing new and innovative ideas and recipes to your committed viewers. Simplicity, clarity and selflessness all combined in your presentation.God Bless you
🙏🙏🙏
നന്നായിട്ടുണ്ട്..എളുപ്പം ഉണ്ടാക്കാല്ലോ..👌👍🥰🥰
😊
പായസം സൂപ്പർ ശ്രീ 👌സിമ്പിൾ പായസം കഴിക്കാൻ തോന്നുന്നു 👍❤🌹
♥
Wonderful.... I ❤ it. Very good and comparable with paal payasam and Ada.. Nice one
🥰
ശ്രീ... അവൽ പായസം വളരെ നന്നായിട്ടുണ്ട് 👌👌👌. Transfer തിരക്കും മറ്റുമായി ഈയിടെ ഈ വഴി വരാൻ സമയം കിട്ടിയിരുന്നില്ല. വന്നപ്പോൾ നല്ല പായസം.. നന്ദി ശ്രീ 🙏... ആരോഗ്യത്തോടെ സന്തോഷമായി ഇരിക്കൂ.. നല്ലത് വരട്ടെ 🙏🙏🙏
😍❤♥😊😊
ഹായ് ശ്രീ, അവൽപായസം നന്നായിട്ടുണ്ട്. 👌👌
വെച്ചു നോക്കിയിട്ടില്ല. ഇത് ട്രൈ ചെയ്യുന്നതാണ്👍
😊
Good, short ayi nannayi paranju
Nalla vivaranam
😍
വളരെ നന്നായിട്ടുണ്ട് ശ്രീ... ഉണ്ടാക്കി നോക്കും ട്ടോ ♥️👍
😍
Beautiful presentation...Will try... Thank you...
😍
സൂപ്പർ ശ്രീ തീർച്ചയായും ഉണ്ടാക്കും
👍🤩
ഹായ്, നല്ല പായസം. ണ്ടാക്കി നോക്കണം.
Thank U Shree, for your beautiful presentation. Would love to make this special aval payasam soon.
Nice recipe Sree . ♥️Very simple. Thank you very much. 👍👍👍
😍
Thanks Sree i made this like paruppu payasam now i i made this type God bless you
🤩🤩
അവൽ പായസം വളരെ നന്നായിട്ടുണ്ട് ശ്രീ
തീർച്ചയായും ഉണ്ടാക്കാം
🤩
Enikkum payasam kudikkan kothi thonnunnu... 😍😍😍😍
♥
ഓണം ഞങ്ങളുടെ മകളുടെ പിറന്നാള് കൂടിയാണ്. അന്ന് അവൽ പായസം ഉണ്ടാക്കാൻ തീരുമാനിച്ചു. Thank you Sree
പിറന്നാൾ ആശംസകൾ ♥♥😍❤
Njanum undakarundu ivideyum kandappol ishtayi
🙏
Avalu sarkkara cherthu payasam indakkittu, but kure aayi ippo indakkare illa. Ee onathinu sreeyude aval payasam aayikkotte....kaanumbo thanne kazhikkan thonnunnu. 😋😋😋😋
😍😍
Today Aval payasam ndakkitto.super aayirunnu.
🤩
Adipoli sree enthayalum cheyyum 😋😋😋
🙏🙏
Aval payasam urappayum undakuum👌❤️
👍
👌 ഉറപ്പായും ഉണ്ടാക്കും ♥️
👍👍
Super 💞.....njan undakkunnundu🥰
😍
Sree undakam.Oru nimisham ente priyapetta ammaye orthupoye,amma ullappol undakarundu.Pazhapradaman anu amma favourite,athu anu ente pirannalinu amma undakki ellavarkum kodukunnathu.Eppozhum ente nattil chellumbol makkalodu ellavarum parayum ,avarude muthassi undakkarulla payasam thinte kariyam .Sree 💞❤️
❤❤
അവൽ shake നെക്കാൾ ഒക്കെ tasty and healthy ആണ് പായസം ❤👌
♥
വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന പായസമാണ്
അല്ലേ ചേച്ചി
Yes🥰
Hi Sree as usual superb yummy payasam👌👍🤤
🤩
❤❤❤❤എല്ലാ റെസിപ്പിയും ഒരുപാട് ഇഷ്ടം
♥
Aval Payasam is a favourite of Bagawan KRISHNA, & we reminded of MADURASHTAKAM.....on KRISHNA. The AVAL PAYASAM......is Maduram, Maduram, Madurathipathey Krishna Sarvam Maduram, Atheetham. ❤
Try chaythu nokkitt parayam mam
കൊള്ളാലോ 😋 ശ്രീ എന്തിണ്ടാക്കിയാലും ഒരു പ്രത്യേക ഭംഗിയാണ് കാണാൻ😊👍
♥♥
സത്യം nalla lalithyam❤️
ഈ ഓണത്തിന് അവൽ പായസം😋😋
♥♥
Thanks sree for simple and tasty payasam 😋👌🥉❣️
🙏
Yes.Tasty n simple.♥️👌
😊
Awesome video oppole ...🥰🥰
🙏
Wow super. I must try
👍
ഈ ഓണത്തിന് എല്ലാ വിഭവങ്ങളും ശ്രീയുടേത് തന്നെ😍
🙏🙏🙏
ശ്രീ സുഖമല്ലേ പായസം Super ശ്രീയുടെ അവതരണം Supera👌👌👌🥰🥰🥰🥰
❤❤❤
Thank u sree for another payasam recipe.......looks very yummy ... definitely will make it ...I tried all ur sweet recipes ...I keep naivedhyams so these things really help me ,every time new recipes....god bless u dear TC,,😘
👍😊
നന്നായിട്ടുണ്ട്....
♥
So...nice dear ❤️❤️
😍
Thanku SREE.. nannaayittundu....sukhalle...take care
Sugham♥
ശ്രീ നന്നായിട്ടുണ്ട് 😋😋😋
❤
എന്ത് ചേരുവയാണൊ ചേർക്കുന്നത് അതിന്റെ സ്വാദ് തന്നെ ഉണ്ടാവണം 😍 ,ഇത് എനിക്ക് ഇഷ്ടപ്പെട്ടു 👍
🤩🤩
Nannayittund chechi🥰
🙏🙏🙏🤩
അടിപൊളി 👌👌👌😊
😍
Super!! will try it... though I have only white aval here.
♥
Nannayittundu sree
🙏
നന്നായിട്ടുണ്ട്.
🥰
നന്നായിട്ടുണ്ട്. ❤❤❤
♥
Avil payasam very yammmmmi 😋❤️👍🙏,
New friend 🙏
🙏
Superb dear ❤❤❤
❤
Superb payasam.... Will try for sure... But ur pronunciation is too good ..... Kelkkumbol thanne oru sukham ....
♥♥♥
Adipoli 👍
♥
ഉണ്ടാക്കും💕
😍
let me try.......
Wowwa
🤩
Super aanu Sree...👌🌹Happy Onam Sree🌹🌹🌹
❤
Nice.Thanks.
Matta aval ondu vl surely make for Onam, Happy Onam in advance dear 💕💕
👍🤩
Sree njan undakumtto enthayalum milkinu munne vellam cherkkenda tips nannayittundtto thanks Sree pinne puthiya vava varan samayamayo aduppinaduthu pokumbholl srathikkootto
❤❤Aug 31
Oo Adipoli 👌👌
🤩
അടിപൊളി
😊
Super chechi...
🤩
ഞാൻ കർക്കിടക വാവിന് ശർക്കര അവൽ പായസം ഉണ്ടാക്കി, ആദ്യായിട്ട് ആണേ, എല്ലാർക്കും ഒരുപാട് ഇഷ്ടായി 😋😋😋 പക്ഷെ വേഗം കട്ടിയായി പോയി എന്നാലും ടേസ്റ്റ് 👌👌👌👌👌👌👌
😊😊
Pashum paalil sharkara cherkumbum paalu piriyunnadhentha
അവിൽ പായസം 👌👌
😊
Thank you.. sree.. 👌♥️
Super Sree
🙏
Soooper payasam
🤩
Aval payasam manasil vijarichae Ullu
🥰
Nice recipe Shree. Will definitely try. Sugam thanne alle. Take care
സുഖം 😊
Onanthinu ഉണ്ടാക്കാം ശ്രീ
😍
Hai, Sree ❤❤ സുഖം 👍👍 ഇന്നത്തെ അവൽ പായസം അടിപൊളി. ഈ ഓണത്തിന് ഉണ്ടാക്കണം. ഞങ്ങൾ ഇതുവരെ
കഴിച്ചില്ല. Sree, പറഞ്ഞത് പോലെ പെട്ടന്ന് ഉണ്ടാക്കാം. ഇപ്പോൾ ഉണ്ടാക്കുന്നത് കാണിച്ചതിന് Thanks, ശ്രീ, 🙏🙏 take care, Love You Sree kutty ❤❤❤❤❤❤
😍♥❤
Supper recipe
🙏
സുഖമല്ലേ, പായസം സൂപ്പർ
🤩
Sariyannu sree.pandu palpayasathilum paladayilum onnum elakka cherkkilla.ippol palpayasathil vare andipparippu varuthu idum.thanathaya Ruchi aanu eppozhum nallathu.
🤩
Yummy 😋😋
Nice payasam, easy to make but why to add sagu it may have different taste think so.
Take care of yourself and awaiting new posts
Add only a small quantity.. It makes the paayasam creamy😊
Njan undakkarund,SREE delivery
Kazhinjuvo, God bless you sree
😊
No.. Aug 31...expecting
🙋🙋
Kothichu😍
🤩
Mole,panchasara cherthittu avalum,chowariyumcherthal vekumo.venthukazhinje Arroyo,chowariyo,Avalon cherkavu ennu kelkarundallo
വറുക്കുന്നത് കൊണ്ട് chowary വേവും.. അവലും വേവും പക്ഷെ വെന്തു ഉടഞ്ഞു പോവില്ല
Sreekutty ❤️
♥♥
I added dried coconut (kopra) chips instead of cashew. For me, i like it.
♥
Hai Sree !!! I use to make aval payasam using milk. But the tips u said are more valuable. I use to put the aval when the milk getting boiled so that aval couldn't find out. Also chowari is mixed after boiling separately.There will be difference in taste. Any way I ll make as u said. Thanks 😘 Take Care.
🙏😍
Super chechi
🙏
Hai sree... enna date? Nalla ayuraroghya soukhyathode oru unnipirakate.......
31
Thank u
🥰
താങ്ക്സ് ശ്രീ ഓണത്തിരക്കിൽ പാൽപായസം ഉണ്ടാക്കണോ വേണോ എന്ന ചിന്തയിലായിരുന്നു. ഇനി ഏതായാലും അവൽപായസം തന്നെ ആയിക്കോട്ടെ. എളുപ്പം ആയല്ലോ. പാൽപായസത്തിന്റെ രുചിയും കിട്ടും
😊😊😊
ഉം ആ.... അവൽ പായസം.. ഓണത്തിന്റെ പായസവും ആയി...ഉഗ്രൻ... തൃശൂർ ഗെഡി കുവൈറ്റ് 😄
🤩🤩🤩
👌👌👌👌
😍
brown കളർ പായസം ഉണ്ടാക്കി കാണിക്കണം. OK.?
Ok
Njan onathin undakki nokkum date enna sreechechi
Aug 31
👍
👍
👍👍👍❤️
❤