Yeah president & vice president സ്ഥാനം Jagatheesh & Urvashi യെ പോലെ seniors ആയിട്ട്, secretary ,joint secretary post കളിൽ Prithvi, Asif, Tovi, Parvathi ഒക്കെ വന്നാൽ നല്ലതാ😊👍
തെറ്റ് ചെയ്തട്ടുണ്ടങ്കിൽ ശിക്ഷ കിട്ടണം... അതുപോലെ ഇരയുടെ പേരും സംരക്ഷിക്കണം.. പക്ഷേ ഈ വേട്ടക്കാര് എന്ന് പറഞ്ഞു പേര് വെളിപ്പെടുത്തുന്ന ആളുകൾ നാളെ തെറ്റ് ചെയ്തട്ടില്ല എന്ന് അറിഞ്ഞാൽ അല്ലെ കുറ്റം ചെയ്തിട്ടില്ലന്ന് അറിഞ്ഞാൽ... അവരുടെ ജീവിതം, കുടുംബം, സുഹൃത്തുക്കൾ, മറ്റുള്ളവർ ഇവരോടൊക്കെ എന്ത് സമാധാനം പറയും.. അതും കൂടി ആലോചിക്കേണ്ടതാണ്.. ഇപ്പോൾ ഇത് ആഘോഷിക്കുന്ന മാധ്യമങ്ങൾ തെറ്റ് ചെയ്തില്ല എന്നറിഞ്ഞാൽ അതൊരു വാർത്തയാകുമോ.. എന്റെ അഭിപ്രായത്തിൽ ഈ വെളിപ്പെടുത്തുന്നവർ തെളിവുസഹിതം വെളിപ്പെടുത്തേണ്ടത് ആവശ്യമാണ്.. അതുപോലെതന്നെ ഒരു മോശം അനുഭവമുണ്ടായാൽ ഒരു തെറ്റ് സംഭവിച്ചാൽ അത് എത്രയും പെട്ടെന്ന് കംപ്ലൈന്റ്റ് ചെയ്യേണ്ട വരോട് കമ്പ്ലൈന്റ് ചെയ്യുക അല്ലാതെ എനിക്കിനി അവസരം കിട്ടില്ല അല്ലെങ്കിൽ എന്നെ ജോലിക്ക് വിളിക്കില്ല എന്നല്ല ചിന്തിക്കേണ്ടത് . സിനിമ മാത്രമല്ല ജോലി കിട്ടുന്ന മേഖല വേറെയും ജോബ് ഓപ്പർച്യൂണിറ്റിസ് ഈ ലോകത്തുണ്ട്. അങ്ങനെ വേണം ചിന്തിക്കാൻ. തെറ്റാണെന്ന് കണ്ടാൽ അന്നേരം പ്രതികരിക്കാൻ പഠിക്കുക.. വർഷങ്ങൾക്കു ശേഷം എനിക്ക് അങ്ങനെ ഉണ്ടായി എന്ന് പറയുന്നതിനോട് യോജിക്കാൻ പറ്റില്ല... എന്തിരുന്നാലും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ. അതല്ല ഒരാളെ തേജോവധം ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ചെയ്യുന്ന ആളുകൾക്കും ശിക്ഷിക്കപ്പെടട്ടെ..
ഇതിൽ ഒരുത്തനെയും പ്രേക്ഷകർക്ക് വേണ്ട...നല്ല സിനിമ ഉണ്ടാക്കുന്നില്ലെങ്കിൽ പ്രേക്ഷകന് നഷ്ട്ടപെട്ട സമയവും പണവും തിരിച്ചു കൊടുക്കുന്നതിനുള്ള നിയമം ഉണ്ടാകണം..അതിനു ശേഷം ഈ കോണ കോണ ഒക്കെ മതി
ഇനി ഒന്നും പണയണ്ട... ഹേമ കമ്മിറ്റി വെട്ടിയ പേജ് കൂടി പുറത്തു വിടണം.. ജനം അറിയട്ടെ.. അന്വേഷണം ഒക്കെ ആട്ടിമറിക്കപ്പെടാം.. ഗണേഷ്, മുകേഷ് ഒക്കെ സഭയിൽ ഉണ്ടല്ലോ.. 4 വർഷം ചെയ്യാത്ത എന്ത് നീതി ആണ് ഇനി.. വേട്ടക്കാർ ആരെല്ലാം എന്ന് ജനം അറിയട്ടെ...
ഇരകളുടെ പേര് പറയണം...... അപ്പോഴല്ലേ സമത്വം എന്ന വാക്കിന്റെ പ്രസക്തി ഒള്ളു?.... ഇത് എന്ത് ജനാധിപത്യ സംവിധാനം? നാളെ ഇവർ കുറ്റക്കാരല്ല എന്ന് തെളിഞ്ഞാൽ. ഇരകൾ എന്ന് പറയുന്നവർക്കതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് എന്താണ് ഉറപ്പ്? ആണുങ്ങൾ ക്ക് കേരളത്തിൽ പൗരത്വം നിശേധിച്ചോ?....
പ്രതിക്ഷിച്ചു ഇരുന്ന നിലപാട് അത്രക്കും ഉറപ്പ് ഉണ്ടായിരുന്നു രാജു ഏട്ടൻ ❤🥰👏🏻👏🏻👏🏻
ലാലപ്പൻ പേര് മാത്രം മറച്ചു വെക്കുന്നു
Nayans mathrame Athu sadikku, Hospital details adakkam proof kanichu kodukkum@@kundimukhan
നിലപാടിന്റെ രാജ കുമാരൻ ❤
പ്രിത്വി, ഉർവശി, ജഗദീഷ്, പാർവതി 🔥
tovi
നായർ സംഘികൾ ഇപ്പോൾ കൂടുതൽ ക്രിസ്ത്യൻ പേരുകളിൽ ആണല്ലോ വരുന്നത്😂🤣
Tovino, asif കൂടെ ഉണ്ട്
Tovi ,Asif and you said are vere level 🔥🔥🔥
@@midhunlal1011tovi okke power team ne thangunna team an
സൂപ്പർ രാജുവേട്ട 🥰🥰🥰
Prithviraj, Urvashi, Jagdeesh ❤
Tovino
Yeah president & vice president സ്ഥാനം Jagatheesh & Urvashi യെ പോലെ seniors ആയിട്ട്, secretary ,joint secretary post കളിൽ Prithvi, Asif, Tovi, Parvathi ഒക്കെ വന്നാൽ നല്ലതാ😊👍
Asif ali
മലയാളസിനിമയിലെ നട്ടെല്ലുള്ള ഏക താരം 👍
ഒരാളെങ്കിലും വായ തുറന്നു അഭിപ്രായം പറഞ്ഞു
Absolutely correct statement...!!❤❤❤
കുറ്റകാരെ ജയിലിൽ അടച്ച് പ്രിത്വിരാജ് ന്റെ യും പാർവതി യുടെയും നേതൃത്വത്തിൽ പുതിയ പേരിൽ പുതിയ സിനിമ സംഘടന രൂപീകരിക്കണം.. 🙏❤️👍
😂😂😂😂
ജഗദീഷ്,പ്രിത്വിരാജ്, പാർവതി,ഉർവശി👌👌.
നട്ടെല്ല് ഉള്ളവനിക്ക് നിലപാടുണ്ടാവും
പൃഥ്വിരാജ് ❤
നിലപാട് ഉള്ള നടൻ പൃഥ്വിരാജ് & ടോവിനോ & ആസിഫ് അലി ❤🔥
ആസിഫ് അലി ന്ത് നിലപാടാ പറഞ്ഞത്.. ഓൻ പഠിച്ചിട്ട് പറയാം എന്നാണ് പറഞ്ഞത്, ഓന്റെ പഠിപ്പ് ഇതുവരെ കഴിഞ്ഞിട്ടുമില്ല 🤣🤣🤣🤣
നന്ദി അഭിനന്ദനങ്ങൾ
നിലപാട് 🔥 പ്രത്വി 😍
He should become Amma’s president
സംഘടനാ പിരിച്ചുവിടുന്നത് തന്നെയാണ് നല്ലത്. ഇതിൻറെ പേരിൽ കുറച്ച് ആൾക്കാർ മുതലെടുക്കുക തന്നെയാണ് ചെയ്യുന്നത്.
Super ❤❤
എന്തോ താങ്കളെ കാണുമ്പോ ഒരുസ്നേഹം.
Tharevadikeleakandupedikkin🤲🤲prithiIndranBigsaluit👌openion
Raju🔥🔥🔥❤️
the man ❤
Prithvi🔥
കൃത്യതയാർന്ന മറുപടികൾ👌
കുറ്റം ആരോപിക്കുന്നവരെയും, കുറ്റം ചെയ്തു എന്നയാളെയും നുണപരിശോധനയ്ക്കു വിധേയo ആക്കി കൊണ്ട് വന്നാൽ വാതിയെയും പ്രതിയെയും തിരിച്ചറിയാം
"Engane badhikkanamo angane tanne badhikkanam"
Rajueattan 🔥
മെഗാസ്റ്റാറും കംപ്ലീറ്റ് ആക്ടറും അണ്ണാക്കിൽ പിരി വെട്ടിയിരിക്കുകയാണ് 'സൂർത്തുക്കളേ.....' 🤐🤐
The torch bearer of Malayalam film industry. He should be the president of AMMA.
Prithviraj ❤
തെറ്റ് ചെയ്തട്ടുണ്ടങ്കിൽ ശിക്ഷ കിട്ടണം... അതുപോലെ ഇരയുടെ പേരും സംരക്ഷിക്കണം.. പക്ഷേ ഈ വേട്ടക്കാര് എന്ന് പറഞ്ഞു പേര് വെളിപ്പെടുത്തുന്ന ആളുകൾ നാളെ തെറ്റ് ചെയ്തട്ടില്ല എന്ന് അറിഞ്ഞാൽ അല്ലെ കുറ്റം ചെയ്തിട്ടില്ലന്ന് അറിഞ്ഞാൽ... അവരുടെ ജീവിതം, കുടുംബം, സുഹൃത്തുക്കൾ, മറ്റുള്ളവർ ഇവരോടൊക്കെ എന്ത് സമാധാനം പറയും.. അതും കൂടി ആലോചിക്കേണ്ടതാണ്.. ഇപ്പോൾ ഇത് ആഘോഷിക്കുന്ന മാധ്യമങ്ങൾ തെറ്റ് ചെയ്തില്ല എന്നറിഞ്ഞാൽ അതൊരു വാർത്തയാകുമോ.. എന്റെ അഭിപ്രായത്തിൽ ഈ വെളിപ്പെടുത്തുന്നവർ തെളിവുസഹിതം വെളിപ്പെടുത്തേണ്ടത് ആവശ്യമാണ്.. അതുപോലെതന്നെ ഒരു മോശം അനുഭവമുണ്ടായാൽ ഒരു തെറ്റ് സംഭവിച്ചാൽ അത് എത്രയും പെട്ടെന്ന് കംപ്ലൈന്റ്റ് ചെയ്യേണ്ട വരോട് കമ്പ്ലൈന്റ് ചെയ്യുക അല്ലാതെ എനിക്കിനി അവസരം കിട്ടില്ല അല്ലെങ്കിൽ എന്നെ ജോലിക്ക് വിളിക്കില്ല എന്നല്ല ചിന്തിക്കേണ്ടത് . സിനിമ മാത്രമല്ല ജോലി കിട്ടുന്ന മേഖല വേറെയും ജോബ് ഓപ്പർച്യൂണിറ്റിസ് ഈ ലോകത്തുണ്ട്. അങ്ങനെ വേണം ചിന്തിക്കാൻ. തെറ്റാണെന്ന് കണ്ടാൽ അന്നേരം പ്രതികരിക്കാൻ പഠിക്കുക.. വർഷങ്ങൾക്കു ശേഷം എനിക്ക് അങ്ങനെ ഉണ്ടായി എന്ന് പറയുന്നതിനോട് യോജിക്കാൻ പറ്റില്ല... എന്തിരുന്നാലും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ. അതല്ല ഒരാളെ തേജോവധം ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ചെയ്യുന്ന
ആളുകൾക്കും ശിക്ഷിക്കപ്പെടട്ടെ..
Well said😊
Ranjith, Siddique, jayasurya all his favourite people are falling one by one 😢
Mukesh
ഇവൻ കൊള്ളാമെല്ലോ 🤩
പ്രിതി താന്റ നിലപാട് ക്യതിമയി പറയുന്നുണ്ട്
🔥🔥🔥
Mohnlal mammootty okke kandu padikku
❤
ഇയാളുടെ ആക്ടിങ്ങനെക്കാൾ ഇങ്ങേരുടെ നിലപാടുകളും ഇയാളുടെ തന്റെടവും ❤️ മമ്മൂക്ക, പൃഥ്വി, സൂര്യ, കിങ് കോഹ്ലി, cr7❤️❤️❤️
രാജു ഏട്ടനെ കേരളത്തിന് പുറത്തുള്ള കാര്യങ്ങള്‍ വിമര്‍ശിക്കുന്ന ആള്‍ ആണ്...😂😂😂
✌🏻❤️
Pride of Mollywood❤️💯
❤❤❤
Yes
അതിന് കാരണങ്ങൾ ഒരു ഇരയുടെയും vetakaraudeyum ഒക്കെ life, family, okke തകരുന്നത ഒരു തരത്തിൽ മാധ്യമങ്ങൾ കൂടി കാരണം ആകുന്നല്ലോ . മാമാ മാധ്യമങ്ങൾ 😂😂
മോഹൻലാലിനെ ശിക്ഷിക്കണോ ? പറയൂ രാജു മോനെ 😂😂
നുണ പരിശോധന 😊😊
Forca കൊച്ചി ❤️❤️
ഇതിൽ ഒരുത്തനെയും പ്രേക്ഷകർക്ക് വേണ്ട...നല്ല സിനിമ ഉണ്ടാക്കുന്നില്ലെങ്കിൽ പ്രേക്ഷകന് നഷ്ട്ടപെട്ട സമയവും പണവും തിരിച്ചു കൊടുക്കുന്നതിനുള്ള നിയമം ഉണ്ടാകണം..അതിനു ശേഷം ഈ കോണ കോണ ഒക്കെ മതി
Even illuminati thanne. Confidence of a man who has not done a mistake.
നടന്മാരുടെ കുറ്റികൾ
മോഹൻലാൽ -ഹണി റോസ്
മമ്മൂട്ടി -ശ്വേത മേനോൻ
😂
ലാലപ്പൻ മാത്രേ ഉള്ളു വെറുതെ ഇക്കയെ എടുത്ത് ഇടാതെ 🤣
@@kundimukhan true..കാരണം മമ്മദിന് സാമാനം ഇല്ല 😂
@@kundimukhanമെഗാ മൂക്കൻ മാന്യൻ ആണല്ലോ അതല്ലേ ഒളിച്ചിരിക്കുന്നത്.. 🤩🤩
user-rp7qy2pt4k ലാൽ ജോസ് അനുശ്രീ😂
kundimukhan ലാലപ്പന് ഇപ്പോൾ ഊണും ഉറക്കവും ഇല്ലെന്നാണ് കേൾക്കുന്നത്🤣😂
ഇനി ഒന്നും പണയണ്ട... ഹേമ കമ്മിറ്റി വെട്ടിയ പേജ് കൂടി പുറത്തു വിടണം.. ജനം അറിയട്ടെ.. അന്വേഷണം ഒക്കെ ആട്ടിമറിക്കപ്പെടാം.. ഗണേഷ്, മുകേഷ് ഒക്കെ സഭയിൽ ഉണ്ടല്ലോ.. 4 വർഷം ചെയ്യാത്ത എന്ത് നീതി ആണ് ഇനി.. വേട്ടക്കാർ ആരെല്ലാം എന്ന് ജനം അറിയട്ടെ...
ഈ സംഭവങ്ങൾ എല്ലാം കഴിഞ്ഞു, മാധ്യമ മേഖല ഉൾപ്പടെ സമസ്ത മേഖലകളി ലെയും സ്ത്രീകൾ അനുഭവിക്കുന്ന പ്രശനങ്ങളേ പറ്റി പഠിക്കുവാൻ ഒരു കമ്മീഷനെ തന്നെ നിയോഗിക്കണo.
Ellavarum kannakk😂😂
ഒരു വർഷത്തിന് അകം പരാതി കൊടുക്കാത്ത വർക് ഉദ്ദേശം എന്താ --പോസ്‌കോ കേസ് ഒഴിച്ച് എല്ലാം തള്ളണം -എല്ലാവരും 30-40ആയ വർ
He and his mother, double faced.
Then prove it 😊
പുതിയ സംഘടന രുപികരിക്കണം അമ്മ വിളിമാറ്റി K. A. L. A എന്ന് ആകണം. Kerala Academy of Legal Authority under Kerala Government. ശെരിയെങ്കിൽ അടി LIKE
Pakkothayarnna nilapad
ഇരകളുടെ പേര് പറയണം......
അപ്പോഴല്ലേ സമത്വം എന്ന വാക്കിന്റെ പ്രസക്തി ഒള്ളു?....
ഇത് എന്ത് ജനാധിപത്യ സംവിധാനം?
നാളെ ഇവർ കുറ്റക്കാരല്ല എന്ന് തെളിഞ്ഞാൽ. ഇരകൾ എന്ന് പറയുന്നവർക്കതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് എന്താണ് ഉറപ്പ്?
ആണുങ്ങൾ ക്ക് കേരളത്തിൽ പൗരത്വം നിശേധിച്ചോ?....
Pinarai Dasan. Reporer Channel favourite CPM fellow. Take action to the Media including Reporter Channel for giving wrong News ⁉️👞🐊
There’s no accusations? 😂 none raped? Or sexually assaulted… 😂 now fill the gap with money and fill it😂 don’t tamper the gap again 😂😂😂
പ്രതി രാജു കുടുങ്ങും ഉറപ്പ് ആണ് 😁😁
കുഞ്ഞിമൂക്കൻ അതാ കേരളത്തിൽ വരാത്തത് 🤣🤣🤣
@@MikeVijayan-2.0athara kunji mookan
Thaylikku Pinne Pande vaythalam alle ariyoo
Vaayithalam alla pravarthiyum thaalii
Tovinoyude marupadi anu super
Podaaaaa myrreeeeee
Ninte veetile bhasha aano
ഇവൻ ഇത്രയും ദിവസം എവിടായിരുന്നു
ലാലപ്പൻ ഇത് വരെ പുറത്തു ചാടിട്ടില്ല 🤣
Interview muxhuvan kanu..
@@basilsunnypulinal6702 മമ്മദ്ന് കുരു... 😂😂😂
നിന്റെ അമ്മേടെ വിട്ടിൽ പോടെയ്
@@vinillalettan4381 ശെരിയാണ്. ലാലപ്പൻ AMMA യുടെ പ്രിസിഡന്റ് ആണ്. ഞാൻ മമ്മദ് ഫാൻ അല്ല 🤭
Prithviraj❤
🔥🔥🔥🔥
❤❤❤❤
❤
❤❤❤❤
❤❤