നടിക്കെതിരെ 'ചൈന തെളിവുമായി' രാഹുൽ | Rahul Easwar | Prime Debate | Case Against Siddique

Поделиться
HTML-код
  • Опубликовано: 24 сен 2024
  • Prime Debate : Malayalam Cinemaയിലെ പ്രമുഖൻ Actor Siddique Kerala policeനെ വെട്ടിച്ച് ഒളിച്ചുകളിക്കുന്നോ ? അതോ Arrest ഒഴിവാക്കാൻ കേരള പൊലീസ് കള്ളനും പൊലീസ് കളിക്കുന്നോ ? മുൻകൂർ ജാമ്യം കിട്ടാഞ്ഞിട്ടും സിദ്ദിഖിനെ കസ്റ്റഡിയിലെടുക്കാൻ കേരള പൊലീസിന്റെ മുന്നിലെ തടസമെന്ത് ? Supreme Courtനെ സമീപിക്കാനുള്ള അവസരം ഉണ്ടാക്കലോ വൈകലിന് പിന്നിൽ ? Kerala Governmentനെ കൂടി വിമർശിച്ചുള്ള High Court ന്റെ ഉത്തരവ്. പരാതിക്കാരിയെ വിശ്വാസത്തിലെടുത്ത് കോടതി. വ്യക്തിഹത്യ എന്ന സിദ്ദിഖിന്റെ വാദം തള്ളിക്കളഞ്ഞ് Court . മറ്റ് നടന്മാർക്ക് മുൻകൂർ ജാമ്യം കിട്ടിയപ്പോഴും
    പരാതിയുടെ ഗൗരവം മനസിലാക്കിയ കോടതി , സിദ്ദിഖിനെ Custodyയിലെടുത്ത് ചോദ്യം ചെയ്യാൻ തടസമില്ലെന്ന് ഉത്തരവിടുകയായിരുന്നു.
    #primedebate #caseagainstsiddique #tbmini #rahuleaswar #actormukesh #malayalamfilmindustry #hemacommitteereport #allegationagainstmalayalamactor #highcourtofkerala #malayalamnews #manjushgopal #news18kerala #malayalamnews #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 56

  • @BabuTk-wc4gd
    @BabuTk-wc4gd 3 часа назад +9

    രാഹുലിനെ പോലെയുളളവരെ ഒരിക്കലും ചാനൽ ചർച്ചക്കു ഒരിക്കലും വിളിക്കരുത് എത്ര ക്രുരമായിട്ടാണ് ആള് സംസാരിക്കുന്നത്-...

  • @sanupr7212
    @sanupr7212 15 часов назад +6

    ഇവിടെ പുരുഷൻ മാർക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ല, ഈ ബീന എന്ന സ്ത്രീ എന്ത് അസഭ്യങ്ങളാണ് പറയുന്നത് ഇവിടെ ഒരു പുരുഷാവാകാശ കമ്മീഷൻ സ്ഥാപിക്കണം... കാരണം ഒരു തെറ്റായ ആരോപണം ഒരു സ്ത്രീ പറഞാൽ നിരപരാധികളാണങ്കിൽ പോലും പുരുഷൻമാർ ജയിലിൽ ആകും. ഇനിയെങ്കിലും പുരുഷൻ മാർ ഈ അനീതിയായ നിയമങ്ങൾകെതിരെ ശബ്ദം ഉയർത്തണം..

  • @sajeeshkrishna8375
    @sajeeshkrishna8375 13 часов назад +8

    എന്റെ പൊന്നു മിനി.......22 വയസ്സായിട്ടും ആ കുട്ടിക്ക് ഒന്നും അറിയില്ല പോലും...😂

    • @Ani-tz9nc
      @Ani-tz9nc 4 часа назад

      സിദ്ദിഖ് നോട് കുശുമ്പ് ,

    • @lovelyans7506
      @lovelyans7506 3 часа назад

      Avalu prostitute history ulla allu anu avalude samdhumilladhe arkum thodan avaghashamila..adhu rape avum

  • @sreenathan3586
    @sreenathan3586 15 часов назад +2

    ഈ കോടതിയോട് രണ്ടു കാര്യങ്ങൾ ചോദിയ്ക്കാൻ ഉണ്ട്
    1 ) സ്ത്രീത്വത്തെ അപമാനിക്കൽ എന്നതു 354 ആം വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് .എന്ത് കൊണ്ടാണ് പുരുഷത്വത്തെ അപമാനിക്കൽ കുറ്റകരമാകാത്തതു .സ്ത്രീത്വത്തിനു സമൂഹം അത്രത്തോളം പരിപാവനത കല്പിക്കുന്നത് കൊണ്ടല്ലേ ?സ്ത്രീത്വത്തിനു അത്തരം പരിപാവനത ഉണ്ടെങ്കിലേ അത് അപമാനിക്കപ്പെടുമ്പോൾ കുറ്റകൃത്യം ആകു .അതായതു നമ്മുടെ നിയമവ്യവസ്ഥ തന്നെ സ്ത്രീത്വത്തിനു പരിപാവനത കൽപ്പിച്ചാണ് നിലകൊള്ളുന്നത് .അപ്പോൾ എന്ത് നെറികേടും കാണിച്ചിട്ട് വരുന്ന സ്ത്രീക്കും ഈ നിയമം എടുത്തുപയോഗിക്കാൻ കഴിയും എന്ന് പറയുന്നത് അനീതി അല്ലെ ?
    2 ) സ്ത്രീ യുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം വളരെ ഗുരുതരമായ ശിക്ഷ ലഭിക്കുന്ന പീഡന കേസുകൾ ചാർജ് ചെയ്യാൻ കഴിയും നമ്മുടെ നിയമവ്യവസ്ഥയിൽ .അങ്ങനെയെങ്കിൽ അത്തരം കുറ്റം ആരോപിക്കുന്നവർ കള്ളം പറയാൻ സാധ്യത ഉള്ളവരണോ എന്ന് പരിശോധിക്കുന്നത് തെറ്റാണോ ?അംങ്ങനെയെങ്കിൽ അവരുടെ മുൻകാല ചെയ്തികൾ പരിശോധിക്കപ്പെടുന്നതിൽ തെറ്റുണ്ടോ?

    • @winja2.0
      @winja2.0 13 часов назад

      ഇത് ഇവിടെ ചോതിച്ചിട്ട് കാര്യമില്ല, കോടതിയിൽ പോയി ചോതി ക്ക്, അപ്പോ അവര് പറയും, പിന്നെ നീയല്ലേ കോടതി , പോടാ മൈ*₹# എന്ന്, അപ്പോ ഒരു തീരുമാനം ആകും,
      എത്ര വർഷം കഴിഞ്ഞാലും, സ്ത്രീകൾ പറയും തുല്യത വേണം, ഈ കാര്യത്തിൽ അഭിപ്രായം 2 ആണ്, എന്താ അല്ലെ 😂Women 😅😢

  • @Nasrani344
    @Nasrani344 2 часа назад +2

    രാഹുലിന്റെ വരുമാനം ഇതാണ് കഷ്ടം തന്നെ

  • @Ani-tz9nc
    @Ani-tz9nc 4 часа назад +2

    രാഹുൽ ഇവരോട് എന്തിന് ഒച്ചവെച്ചു ചിലാകുന്നു , ,

  • @advaith2006
    @advaith2006 15 часов назад +2

    ഒറ്റ വാക്ക് മാത്രം 22 വയസ്സ് Sex അറിയാത്ത പ്രായം അത് ഭൂമിയിൽ എവിടെയാണ് ഉള്ളത് എന്ന് ആ സഹോദരി പറയാമോ😮 ദയവായി ഈ കേസുമായി ബന്ധപെട്ട ഒരു കമൻ്റും ഇടാൻ ഞാൻ ഇല്ല. ചർച്ചക്ക് വരുന്നവർ ശ്രദ്ധിക്കണം ഇല്ലെങ്കിൽ അവർ പരാജയപ്പെടും

  • @alantabraham8601
    @alantabraham8601 15 часов назад +6

    രാഹുൽ ചർച്ചകളിൽ പറയുന്ന പലകാര്യങ്ങളും അഗീകരക്കപ്പെടേണ്ടതാണ്. പല സ്ത്രീ പക്ഷ നിയമങ്ങൾ കൊണ്ടുവന്നപ്പോൾ ഉള്ള അവസ്ഥ അല്ല ഇപ്പോൾ. നിയമങ്ങൾ വളരെ അധികം ദുരുപയോഗം ചെയ്യപ്പെടുന്നു. പുരുഷന്റെ പ്രശ്നങ്ങൾ ഇവിടെ ചർച്ച ചെയപ്പെടുന്നില്ല.

  • @kathalan162
    @kathalan162 16 часов назад +10

    വളരെ curect ആണ്. രാഹുൽ പറഞ്ഞത്

    ആ കുട്ടിക്ക് ഇത് rape ആണെന്ന് മനസ്സിലാക്കാൻ 8 വർഷം എടുത്തു.😂😂

    • @alantabraham8601
      @alantabraham8601 15 часов назад +2

      പല സ്ത്രീപക്ഷ നിയമങ്ങളും കൊണ്ടു വന്നപ്പോൾ ഉള്ള അവസ്ഥ അല്ല ഇപ്പോൾ നിയമങ്ങൾ വളരെ അധികം ദുരുപയോഗം ചെയപ്പെടുന്നു. പുരുഷന്റെ പ്രശ്നങ്ങൾ മാധ്യമങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നില്ല.

    • @advaith2006
      @advaith2006 15 часов назад +1

      മറുപടി പറഞ്ഞാൽ ഞാൻ ജയിലിൽ പോകും അതാ ഇപ്പോഴത്തെ അവസ്ഥ😢 ഒരു ചരിത്രം . 43 ആളുകളിൽ അവസാനമായ ആൾ എത്തിയപ്പോഴാണ് പീഡനമാണെന്ന് തിരിച്ചറിഞ്ഞത്😢 ഒന്ന് മുതൽ 42 വരെ എടുത്ത സമയം പോട്ടെ തുടങ്ങിയ സ്ഥലം മുതൽ സഞ്ചരിച്ച വഴിയും സാഹചര്യങ്ങളും എല്ലാം കേട്ടറിവുള്ള ആൾ മാത്രമാണ് ഞാൻ എന്ന വിഡ്ഢി 😂 അതേ ഞാൻ ചിന്തിച്ച് പോകുന്നു അന്ന് അവരൊക്കെ സഞ്ചരിച്ചത് ആമസോൺ കാടുകളിൽ കൂടിയായിരുന്നോ?😮

    • @hereiam871
      @hereiam871 6 часов назад

      Aaru paranju aa kutty annn case koduthittund ann

    • @kathalan162
      @kathalan162 5 часов назад

      @@hereiam871 അന്ന് rape ചെയ്തു എന്നു പറഞ്ഞിട്ടില്ല. അന്ന് 14 പെർ ഉണ്ടായിരുന്നു

    • @Adk581
      @Adk581 2 часа назад

      ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ പുറത്ത് പറയാൻ ഉള്ള ധൈര്യം വന്നു.എന്നിട്ട് തന്നെ ഇങ്ങനെ ആക്രമിക്കപ്പെടുന്നു.അപ്പൊൾ അന്ന് പറഞ്ഞിരുന്നെങ്കിൽ ഉള്ള അവസ്ഥ എന്തായേനെ.ആത്മഹത്യ ചെയ്യേണ്ടി വന്നേനെ

  • @JohnylJoseph
    @JohnylJoseph 15 часов назад +4

    Mama rahul

  • @pramodbhaskaran6344
    @pramodbhaskaran6344 13 часов назад

    Credibility of a complaint or even a witness is closely observed by the courts because blackmailing is a common practice in our society

  • @Ani-tz9nc
    @Ani-tz9nc 4 часа назад +1

    Evalku സപ്പോർട്ട് ചെയ്യുന്ന എല്ലാവരും ദൈവത്തിൻ്റെ കോടതിയിൽ ശിക്ഷിക്കപ്പെടും , സിദ്ദിഖ് ഒപ്പം ,

  • @Ani-tz9nc
    @Ani-tz9nc 4 часа назад +3

    വേശ്യകൾ ഇപ്പൊൾ അതിജീവ്ത മാർ

    • @Adk581
      @Adk581 2 часа назад

      വേശ്യ ആയാലും നിൻ്റെ അമ്മ ആയാലും സമ്മതമില്ലാതെ ചെയ്യുന്നത് പീഡനം ആണ് കേട്ടോ

  • @HariKumar-bm7rb
    @HariKumar-bm7rb 11 часов назад +1

    Ee vettavaliyan aarudeyenkilum thallu vaangi koottum.

  • @sugumaransivaraman2116
    @sugumaransivaraman2116 5 часов назад

    Seshi ariyan kathirukkunna judge anna

  • @AshrafEachur
    @AshrafEachur 4 часа назад

    എല്ലാം കണക്ക്

  • @antonyleon1872
    @antonyleon1872 15 часов назад

    Sidhiq 😭 Hisbullah

  • @dr.k.t.varughese3151
    @dr.k.t.varughese3151 2 часа назад

    Rahul Ishwar, The china incident by the person should be understood as the character aberration happened to the victim because of the rape incident. The rapist, and the supporter of Rahul, should be punished taking into consideration above as well as the permanent damage and behavioural aberrations happened to the victim as a consequence of the rape and rapist, s conduct with her.
    Rahul also be booked for his perpetual assassination of the character of victim.

  • @SreejithTK-jy7yi
    @SreejithTK-jy7yi 7 часов назад

    ഒരു വാഴ വെച്ചാൽ മതി ആയിരുന്നു

  • @paulrajan3773
    @paulrajan3773 4 часа назад +2

    ആദ്യം ഇവനെ പിടിച്ചു ചോദ്യം ചെയ്...

  • @akashanil4875
    @akashanil4875 5 часов назад

    Dileep achan sidhiq achan Mukesh achan😂😂😂😂😂😂🤭🤭🤭🤭

  • @antonyleon1872
    @antonyleon1872 15 часов назад

    Sasimar......

  • @antonyleon1872
    @antonyleon1872 15 часов назад

    Rahul 🎭🎭🎭🎭🤝💰
    LDF😢UDF party vanithakalea peedanam appol Rahul orangiyo

  • @raghurajahbrd9831
    @raghurajahbrd9831 3 часа назад

    Evane charchakku vilechavane thallanam, mahaa thara

  • @windyday8852
    @windyday8852 15 часов назад +1

    Rahul has got a point... If the woman, whoever it is, kallam parayukayaano ennu theerumanikkendathu aavasyammanu. Streekal ellavarum durbalakalym angels um allallo. Ayirunnegil adult films ivide undakillallo. Neerasavum pakayum theerkkuvan vendi accuse cheyuvan padilla... Athu check cheyandathu avasyamaanu.
    Minikku athu manasilavanjittalla... most advocates oru presnam alikathichu labham koyyuvaane nokkukayullu...
    Aaa kutti paranjathu police anweshikkatte.. ennittu pore accused ine thejovadham chaithaal mathiyalyallo...

  • @AshiqueSachu-n3c
    @AshiqueSachu-n3c 14 часов назад

    Rahul🫏🫏🫏🫏

  • @PrasadMavelikara-o6g
    @PrasadMavelikara-o6g 15 часов назад +4

    രാഹുൽ 🇮🇳🇮🇳🇮🇳 5:47 🇮🇳❤❤❤❤👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🌹🌹🌹🌹🌹 അവനെ തോൽപ്പിക്കാൻ ഒരുത്തനും കഴിയില്ല

  • @SanalKumar-zj4lo
    @SanalKumar-zj4lo 15 часов назад +2

    ഇവന്റെ അമ്മേടെ ആളാ സിദ്ദിഖ്

    • @Ani-tz9nc
      @Ani-tz9nc 4 часа назад

      നിന്നെല്ലാം എന്ത് പറയാൻ