സിദ്ധിഖിന് പകരക്കാരായി രഞ്ജി പണിക്കരും ഷമ്മിയും I About Siddique new Movies

Поделиться
HTML-код
  • Опубликовано: 24 сен 2024
  • ഷൂട്ടിങ് മുടങ്ങി പല ചിത്രങ്ങൾ..
    സിദ്ധിഖിന് പകരക്കാരായി രഞ്ജി പണിക്കരും ഷമ്മിയും ...
    #malayalamfilmindustry #siddique #hemacommitteereport #highcourtofkerala #kerala #mm001 #me001

Комментарии • 286

  • @sreenipillai5140
    @sreenipillai5140 2 часа назад +147

    ഷമ്മി തിലകൻ നല്ല ഒന്നാന്തരം നടനാണ്👍

    • @DAMODARANKK-kb2ut
      @DAMODARANKK-kb2ut 2 часа назад +11

      സിദ്ധിഖിന് വച്ച കഥാപാത്രം ഷമ്മി അവതരിപ്പിച്ചാൽ അത് പാളി പോകും

    • @Dr.WINeeth
      @Dr.WINeeth Час назад +7

      ​@@DAMODARANKK-kb2ut Athu thonnal aanu, Shammy is a very good actor!

    • @bindhumohan5811
      @bindhumohan5811 31 минуту назад +1

      Shammy is a good actor

  • @Vibgior10
    @Vibgior10 3 часа назад +92

    സിനിമയുടെ വളർച്ചയും തളർച്ചയും സാധാരണക്കാരെ ബാധിക്കുന്ന വിഷയമല്ല.

  • @babukangalath1060
    @babukangalath1060 2 часа назад +90

    തിലകൻ ചേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു......

    • @madhavankp2909
      @madhavankp2909 51 секунду назад

      തിലകൻ എന്ന മഹാനടന്റെ ശാപത്തിന്റെ..
      അനന്ദര ഫലം വരാനിരിക്കുന്നതേയുള്ളു.
      സുകുമാർ അഴിക്കോട്
      എന്ന സന്യാസിവര്യൻ
      അത് പ്രവചിച്ചിട്ടുണ്ട്...

  • @sav157
    @sav157 3 часа назад +66

    ഒരാൾ പോയാൽ മറ്റൊരാൾ സ്വയം വരുത്തിവെച്ച വിന തന്നെയല്ലേ 😂😂😂

  • @sunishkumar5497
    @sunishkumar5497 3 часа назад +64

    മാതൃകയുടെ സംസ്കാരം ഈ വർഗ്ഗം ഒഴിവാക്കില്ല. ഏതു പദവിയിൽ ആണെങ്കിലും, അസാന്മാർഗിക സംസ്കാരം ഈ വർഗ്ഗം ഒഴിവാക്കി ല്ല.❤

    • @son_of_satan6
      @son_of_satan6 2 часа назад

      Just for asifa sir . & capital of India . Place Name New Delhi 😂😂😂. Have a wonderful day ahead.

  • @jainjoseph9311
    @jainjoseph9311 3 часа назад +51

    ഈ ലോകത്ത് ആരും അനിവ്യരല്ല എന്ന യാഥാർത്ഥ്യം ആരുംമനസിക്കുന്നില്ല😂

  • @abhilash12a
    @abhilash12a 2 часа назад +73

    ജഗതി ഓടി നടന്നു സിനിമ അഭിനയിച്ച ആൾ ആണ്.കൂടെ അഭിനയിച്ച മറ്റു ഹാസ്യ താരങ്ങൾകൊക്കെയും അവസരങ്ങൾ കുറഞ്ഞപ്പോഴും എല്ലാ സിനിമയിലും കഥ പൂർത്തിയാക്കുന്നതിനു മുൻപേ തന്നെ ജഗതിയുടെ റോൾ ഉറപ്പായിരുന്നു. ജഗതി അപകടം പറ്റിയപ്പോൾ ആ റോളുകൾ ആര് ചെയ്യും എന്നായിരുന്നു എല്ലാവരും ചിന്തിച്ചത്. എന്നിട്ട് ഇപ്പോഴും സിനിമകൾ ഇറങ്ങുന്നില്ലേ, അതിൽ ജഗതി ഇല്ല എന്ന് കരുതി ആരെങ്കിലും കാണാതിരിക്കുമോ... അത് പോലെ ആണ് എല്ലാ നടന്മാരുടെയും കാര്യം. എത്ര പ്രതിഭ ആണെങ്കിലും ആരും അനിവാര്യർ അല്ല....

  • @aravindsv5849
    @aravindsv5849 3 часа назад +63

    കേരളാ പോലീസ് ഇതാണ്. ഒരു കൊച്ചു കുട്ടി അസം സ്വദേശി തിരുവനന്തപരത്തു നിന്ന് കാണാതായപ്പോൾ ആന്ധ്രാപ്രദേശ് വേറെ പോയി തപ്പാൻ സാധിച്ചു ക്യാമറയുടെ സഹായത്തോടെ. കുട്ടിക്ക് മൊബൈൽ ഇല്ല എന്ന് ഓർക്കണം. സിദ്ധിഖിനെ ക്യാമറയിൽ തപ്പി കണ്ടുപിടിക്കാൻ പോലീസിന് സാധിചില്ലങ്ങിൽ ചിലപ്പോൾ നാട്ടുകർക്കു ഇത് സാധിക്കും . രാഷ്ട്രീയം കളിയാണ് ഇവിടെ നടക്കുന്നത്.

    • @indian6346
      @indian6346 42 минуты назад +1

      ചിരിക്കണോ ,കരയണോ ?

  • @nishanthchandran6569
    @nishanthchandran6569 Час назад +20

    ഏറെ ജനപ്രിയൻ താങ്കൾക്കാണ്, ഏറെ സിനിമ പ്രേമിയായ എനിക്ക് തോന്നിയിട്ടില്ല, അയാളിലെ അഹങ്കാരി ഏത് വേഷങ്ങളിലും തുളുമ്പി നിൽക്കും നല്ല നടനങ്ങളിലും, ദിലീപ് വിഷയങ്ങളിലെ ധാർഷ്ട്യം നമ്മൾ കണ്ടതാണ്, ജീവിതത്തിലും 👌ആക്ടർ ആണ്

    • @treesapb5330
      @treesapb5330 47 минут назад

      ജാമ്യ० കിട്ടാതെ ഒളിവിലിരിക്കുന്നത് അവന്റെ തണലിലായിരിക്കു०

  • @ANITA-uw4ob
    @ANITA-uw4ob 2 часа назад +52

    ഇവൻ തല്ലി കൊന്ന ആദ്യ ഭാര്യയുടെ ആത്‌മാവിന് ഇനി ചിലപ്പോ ശാന്തി കിട്ടും..

  • @josephjoseph-zs9mo
    @josephjoseph-zs9mo 3 часа назад +45

    മ്ലേച്ഛൻ എന്നാണ് സിനിമയുടെ പേര് എങ്കിൽ സിദ്ദിഖ് അഭിനയിക്കുന്നത് ആയിരിക്കും നല്ലത്.

  • @indira5962
    @indira5962 2 часа назад +19

    തെറ്റ് ചെയ്ത ഇവൻ ശിക്ഷിക്കപ്പെടണം

  • @mykittens7363
    @mykittens7363 Час назад +5

    സിദ്ധിഖ് ഏറ്റവും നല്ല നടനാണ്, ഇങ്ങനെ ഒക്കെ ചെയ്തു എന്നു കേൾക്കുമ്പോൾ വലിയ സങ്കടമാണ്

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r 57 минут назад +4

    സാർ ,താങ്കൾ പറഞ്ഞതാണ് സത്യം. ആരും അഹങ്കാരികളാകരുത്

  • @rajanm5543
    @rajanm5543 Час назад +13

    ഇനി സിദ്ദിക്കിനെ വച്ചു പടം ചെയ്താൽ നിർമാതക്കൾ സ്വാഹാ.. പിന്നെ ഒരിക്കലും നിർമ്മാതാവിന് തിരിഞ്ഞു നോക്കേണ്ടി വരില്ല... കുഴിയിലോട്ടു പോകാം...😂😂😂

  • @Godbless9244
    @Godbless9244 Час назад +13

    ഒരു കോയിൻസിഡൻസ് സിദ്ദിഖ്‌ന്റെ മകൻ മരിച്ചതിനു ശേഷം അയാളുടെ കഷ്ടകാലം ആരംഭിച്ചു. മകൻ ഒരു കവചം ആയിരുന്നു എന്നു തോന്നുന്നു 😮😮

    • @binduc9834
      @binduc9834 14 минут назад +1

      Yes. ഇത്തരം കുഞ്ഞുങ്ങൾ കുടുംബത്തിൻ്റെ ഭാഗ്യമാണ്

  • @elezabethjoy9679
    @elezabethjoy9679 2 часа назад +9

    വളരെ നല്ല സന്ദേശം 👍👍എല്ലാവരെയും ഒരു നിമിഷം സ്വയം ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് 👌👌👌ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹

  • @shebaabraham687
    @shebaabraham687 2 часа назад +12

    എന്ത് ചെയ്യാൻ ദൈവം നല്ല കഴിവ് കൊടുത്തു പക്ഷേ അത് ദുരുപയോഗപ്പെടുത്തി ഒന്നുമില്ലായ്മയിൽ നിന്ന് വളർന്ന പണവും പ്രതാപവും ആയപ്പോൾ വന്ന വഴി മറന്നു ഇതൊക്കെ മറ്റുള്ളവർക്കും പാഠമാണ്

  • @joshyjacob1533
    @joshyjacob1533 3 часа назад +11

    ഈ ലോകത്ത് സിനിമയെ അനിവാര്യമല്ല..എത്ര വലിയ നാടനായാലും ജന പിന്തുണ ഇല്ലങ്കിൽ സ്വാഹാ.. ഇനിയെങ്കിലും ഇവന്മാരൊക്ക പഠിക്കുവോ ആവോ??

  • @prasanthraviravi195
    @prasanthraviravi195 3 часа назад +23

    മ്ലേച്ചൻ ആ പേര് കൊള്ളാം 🤪🤪🤪

  • @VipinBalan-sp8hc
    @VipinBalan-sp8hc Час назад +8

    വെറുതെ അല്ലല്ലോ ഷാജൻ സാറെ ഈ മഹാ നടൻ മഹാ നാറി ആയതുകൊണ്ടല്ലേ കയ്യിലിരിപ്പ് കൊണ്ടല്ലേ അനുഭവിക്കട്ടെ പുതിയ ആൾക്കാർ വരട്ടെ

  • @sharetrademalayalam7093
    @sharetrademalayalam7093 2 часа назад +9

    Dileep,mukesh,siddiq movies ഒന്നും ഇനി ഫാമിലി കാണില്ല.

  • @satheeshp.t8773
    @satheeshp.t8773 2 часа назад +32

    ദിലീപ് വീണപ്പോൾ ഉയർന്നു വന്നവരാണ് ടോവിനോ തോമസും, ബേസിൽ ജോസഫ്യും.. അതുപോലെ സിദ്ദിഖ്‌നു പകരവും ആളെത്തും

    • @DAMODARANKK-kb2ut
      @DAMODARANKK-kb2ut 2 часа назад +4

      ദിലീപ് .... ദിലീപ് തന്നെയാണ് അതിന് പകരം വെക്കാൻ വേറൊരു നടനെ കൊണ്ടും ഒക്കില്ല .. ദിലീപ് എന്നല്ല ഏത് നടനും പകരം വേറൊരു നടനാകില്ല

    • @shebaabraham687
      @shebaabraham687 2 часа назад

      ​@@DAMODARANKK-kb2utദിലീപ് കോമഡിക്ക് മാത്രമേ ദിലീപ് കൊള്ളുകയുള്ളൂ സിദ്ദിഖ് വേറെ ലെവൽ ആയിരുന്നു ഏത് റോളും കൈകാര്യം ചെയ്യും അതുപോലെ ചെയ്യാൻ ഇപ്പോൾ നിലവിലുള്ള ആൾ സായികുമാർ മാത്രം പക്ഷേ പുള്ളിക്ക് ശാരീരിക സുഖമില്ല

    • @ellavarkumnamaskaram
      @ellavarkumnamaskaram 2 часа назад

      That’s totally wrong. Dileep is from a totally different generation.

    • @ajithkumar.d6431
      @ajithkumar.d6431 Час назад +1

      ദിലീപിന് പകരക്കാരാണ് അവർ എന്ന് അഭിപ്രായമില്ല . പക്ഷെ ഒരു കാര്യം ഉറപ്പാണ് ദിലീപ് സജീവമായി രംഗത്തുണ്ടായിരുന്നെങ്കിൽ ഇന്നുള്ള പലരും സിനിമാ രംഗത്ത് കാണില്ലായിരുന്നു

  • @kalyanikannan1051
    @kalyanikannan1051 2 часа назад +6

    Boomerang .....shammi thilakan in lead role🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 Час назад +3

    സിദ്ദിഖ് മഹാ സൈക്കോ

  • @joypu6684
    @joypu6684 3 часа назад +32

    മ്ലേച്ഛൻ എന്ന പേര് അറം പറ്റിയോ?

  • @vimalsailor1
    @vimalsailor1 Час назад +4

    മലയാള സിനിമ മുചൂടം മുടിച്ചപ്പോൾ എല്ലാവർക്കും സന്തോഷം ആയല്ലോ..

    • @sh.d3885
      @sh.d3885 21 минуту назад

      നടി മാരുടെ ശാപം aanu

  • @g.kumark3267
    @g.kumark3267 3 часа назад +17

    നാച്ചുറൽ അല്ലേ, നാം ഇല്ലെങ്കിൽ വേറൊരാൾ വേണമല്ലോ. അതിനു നാം എന്തിനു വിഷമിക്കണം. നാം ചെയ്യുന്ന ഹീന പ്രവർത്തികൾ തിരിഞ്ഞു കുത്തുമെന്ന് ഇവിടെ പ്രകൃതി കാണിച്ചു തരുന്നു.

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 Час назад +2

    സിദ്ദിഖ് മഹാ മ്ലേച്ചൻ

  • @KinkY-TaiL-Mapogo-777
    @KinkY-TaiL-Mapogo-777 3 часа назад +40

    ആരൊക്കെ വന്നാലും സിദ്ദിഖിന് പകരം വരില്ല. പക്ഷേ എന്ത് ചെയ്യാൻ കയ്യിലിരുപ്പ് ശരിയല്ലല്ലോ 😌👋🏿

    • @AnilKumar-pw5vh
      @AnilKumar-pw5vh 2 часа назад +5

      'കൈയിൽ 'ആണ് ഇരിപ്പ്... 🤭🤭🤭😜

  • @USHASHAJI-ej3bv
    @USHASHAJI-ej3bv 3 часа назад +7

    As an actor no other alternative to Siddiq

    • @shebaabraham687
      @shebaabraham687 2 часа назад

      ഒരാൾ സായികുമാർ പക്ഷേ ഇപ്പോൾ അദ്ദേഹത്തിന് സുഖമില്ല

  • @bavinlalp-of1rn
    @bavinlalp-of1rn Час назад +9

    സിദ്ധിഖ് ഒരു അസാമാന്യ നടനാണ് എല്ലാവർക്കും അറിയാം, ഇപ്പോൾ ജീവിതത്തിലും നാടനാണെന്നു അറിഞ്ഞപ്പോൾ ഒരു വിഷമം 😢😢

  • @pramodhsurya612
    @pramodhsurya612 9 минут назад +1

    മലയാളത്തിന്റെ തിലകൻ ഇഫക്ട്🔥🙏🏻

  • @harishkumar780
    @harishkumar780 2 часа назад +5

    കഴിവിൽ സിദ്ധിക്കിനെ വെല്ലാൻ ഇവർക്കാർക്കും കഴിയില്ല. He is irreplaceable.
    പക്ഷേ, കയ്യിലിരിപ്പ് 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

    • @shebaabraham687
      @shebaabraham687 2 часа назад

      സായികുമാർ ഉണ്ട പക്ഷേ അദ്ദേഹത്തിന് സുഖമില്ല

  • @pradeep-pp2yq
    @pradeep-pp2yq 3 часа назад +4

    സിദ്ദിഖിന് പകരം രഞ്ജി പണിക്കർ അദ്ദേഹത്തിൻറെ റോൾ ചെയ്യാൻ ശരിയായിരുന്നു..😛👌

  • @joseyjohn8776
    @joseyjohn8776 3 часа назад +5

    Power group ൽ.. പെട്ടവർക്ക്.... സിനിമ നൽകിയില്ലെങ്കിൽ..... പിന്നെ...😢😢😢😢......പിന്നെ.. പേട്ടന്റെ.. സിനിമ അല്ലെ...😢😢.. വിതച്ചത് കൊയ്യും....😢😢😢😢

  • @nirmalamk5766
    @nirmalamk5766 3 часа назад +3

    You are right

  • @sprakashkumar1973
    @sprakashkumar1973 3 часа назад +2

    Yes. Sir....🍁👍

  • @anuroopabraham227
    @anuroopabraham227 3 часа назад +204

    എന്തൊക്കെ പറഞ്ഞാലും സിദ്ധിഖ് അസാധ്യ നടനാണ് .സിനിമ നല്ലതാണെങ്കിൽ കാണും ഇത്രയും അഴിമതിയും കൊള്ളയും സ്വർണ്ണ കടത്തും നടത്തിയിട്ടും വിജയനെ സഹിച്ചില്ലേ .അത്രയും വരില്ല

  • @selvarajand9225
    @selvarajand9225 50 минут назад +2

    God is always Great....Nobody will escape from God's court. That is " Universal Law " 🙏🙏🙏🙏🙏

  • @kripenmurali2793
    @kripenmurali2793 2 часа назад +4

    Mukesh is cruel than Sidique.
    But why Mukesh is free now ..?
    It’s politics

  • @linujoseph6848
    @linujoseph6848 5 минут назад +1

    സന്തോഷം. ദൈവമുണ്ടെന്ന് മനസിലായി

  • @shajuchennamkulam3473
    @shajuchennamkulam3473 Час назад +4

    നല്ല നടൻ ആയിരുന്നു.. പക്ഷെ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. ചുമ്മാതല്ല ദിലീപിനെ സപ്പോർട്ട് ചെയ്തു സംസാരിച്ചത്.

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 часа назад +2

    സിദ്ധീക്കിനെ രക്ഷിക്കാൻ വേറെ അങ ൾക്കാൾ ഉണ്ടാന്നു ജ്യാമ്യം കിട്ടി കഴിയുമ്പോൾ പുറത്ത് വരു

  • @tks7779
    @tks7779 2 часа назад +4

    ഇതൊക്കെ എല്ലാവരും മറക്കും... സിദ്ധിഖ് ഇനിയും അഭിനയിക്കും.... ജഗതി കിളിമാനൂർ കേസിൽ പെട്ടപ്പോൾ എല്ലാവരും കരുതി തീർന്നു എന്ന്... എന്നാൽ ഒന്നും സംഭവിച്ചില്ല... അതെ പോലെ സിദ്ധിഖ് വീണ്ടും വരും.. ഇത്‌ കേരളം ആണ്... സിപിഎം ആണ് ഭരിക്കുന്നത്

    • @Rose_25542
      @Rose_25542 Час назад +1

      കിളിമാനൂർ കേസിൽ അല്ല... വിതുര കേസിൽ ആണ്

    • @beenabenny7354
      @beenabenny7354 57 минут назад

      ജഗതി പോലെയല്ല ഇയാൾ '

    • @binduc9834
      @binduc9834 9 минут назад

      അരമനവീടും അഞ്ഞൂറേക്കറും ആയിരുന്നു അതിനു ശേഷം ജഗതി അഭിനയിച്ചത്. വൻ വരവേൽപ്പായിരുന്നു😂

  • @sajuthankappanthaukappan2601
    @sajuthankappanthaukappan2601 2 часа назад +6

    പെണ്ണിൻെറയുംകൂടി സമ്മതത്തോടെയല്ലേ ആണുങ്ങൾ അടിച്ചുകേറ്റുന്നത്....?എല്ലാം ബലാത്സംഗമാണോ...?

  • @sureshsumathipillai977
    @sureshsumathipillai977 2 часа назад +3

    Supper

  • @babut17
    @babut17 3 часа назад +7

    മൂന്നു മാസം മുമ്പു മുതൽ സിനിമാ വ്യവസായ ബോധമുള്ള ഒരു നിർമ്മാതാവും സിദ്ധീഖിനെ സിനിമയിൽ അഭിനയിക്കാൻ വിളിക്കില്ല. നടൻ്റെ അഭിനയ പ്രതിഭ' പക്ഷെ കുറ്റാരോപിതനായതിനാൽ മാറ്റിനിർത്തേണ്ടതായിരുന്നു.

  • @g.kumark3267
    @g.kumark3267 3 часа назад +7

    നാച്ചുറൽ അല്ലേ, നാം ഇല്ലെങ്കിൽ വേറൊരാൾ വേണമല്ലോ. അതിനു നാം എന്തിനു വിഷമിക്കണം. നാം ചെയ്യുന്ന ഹീന പ്രവർത്തികൾ തിരിഞ്ഞു കുത്തുമെന്ന് ഇവിടെ പ്രകൃതി കാണിച്ചു തരുന്നു.

  • @chandranpillai2940
    @chandranpillai2940 Час назад +1

    ഒരു നിമിഷം നിൻ്റെ കണ്ണൊന്നടയുകിൽ ..അതുമതി നിന്നെ ലോകം മറക്കുവാൻ '

  • @rajamohanan-gl5sq
    @rajamohanan-gl5sq 3 часа назад +14

    തെറ്റ് ചെയ്തില്ലെങ്കിൽ എന്തിന് ഒളിച്ചു താമസം തെറ്റ് ചെയ്തവർ ശിക്ഷ ലഭിക്കാൻ അർഹരാണ്.സിനിമാമേഖലയായാലും ഏതായാലും.

    • @bettyandrews8866
      @bettyandrews8866 2 часа назад

      Guilty are afraid!

    • @mohanlal-tw5lp
      @mohanlal-tw5lp 2 часа назад

      'arrest'il ulla maanahaani bhayannaanenkilo? Thaankal oru casil niraparaadhi aanu ennu sankalppikkuka . Pakshe 'laws'
      thaankale kuttavaaliyaakkunnu. Arrestinte mental effects thaankalkku sahikkaan kazhiyumo??

  • @pramodnetiyil2287
    @pramodnetiyil2287 2 часа назад +2

    Shammi Thilakan, Renji Panikar, Jayaram are replacing Siddique. 😮
    Is our MLA Mukesh secure? Hope he is not losing his roles.

  • @Smallthoughts123
    @Smallthoughts123 3 часа назад +10

    താങ്കള്‍ക്ക് എന്താണ് സിദ്ദിഖ് നോട് ഇത്ര sympathy...
    എല്ലാ ദൈവ വിശ്വാസങ്ങളെയും മതങ്ങളെയും അപമാനിക്കാനum family system തകര്‍ത്ത് modernisation കൊണ്ടു വരാനും ഉള്ള ശ്രമത്തില്‍ industry മൊത്തം ഒരുമിച്ചായിരുന്നു. ആരും മോശമായിരുന്നില്ല.. അതിനുള്ള തിരിച്ചടികള്‍ കാലം കരുതി വെച്ചിരുന്നതാണ്....

  • @gameboy-rg9jf
    @gameboy-rg9jf 11 минут назад

    Ur absolutely right sir

  • @sunithasunitha3156
    @sunithasunitha3156 2 часа назад +2

    ❤❤❤❤

  • @sreekumaris7858
    @sreekumaris7858 2 часа назад

    നല്ല ഒരു അഭിനേതാവ് ആണ്

  • @sunilbhaskar5840
    @sunilbhaskar5840 35 минут назад

    മ്ളേഛൻ സിനിമയിൽ നിന്നും ജീവിതത്തിലേക്ക്

  • @kiranar1840
    @kiranar1840 Час назад +1

    ഒരു നടനെന്ന നിലയിൽ സിദ്ധിക്ക് 🔥, പുള്ളിക്ക് പകരക്കാർ ആവാൻ ആർക്കും സാധിക്കില്ല.
    പക്ഷെ എന്ത് ചെയ്യാൻ? സ്വയം കയ്യിലിരിപ്പ് കൊണ്ട് ഈ അവസ്ഥ ആയില്ലേ. അഭിമാനത്തോടെ നടന്നിരുന്ന അതേ നാട്ടിൽ ഇപ്പൊ പോലീസിനെ പേടിച് ഒളിവിൽ താമസിക്കുന്നു

  • @somankrishnan4164
    @somankrishnan4164 2 часа назад +5

    പ്രിയപ്പെട്ട തിലകൻ ചേട്ടാ, താങ്കളുടെ അന്നത്തിൽ മണ്ണുവാരിയിട്ട മൈരന്മാരുടെ ഇന്നത്തെ അവസ്ഥ കാണാൻ ഒരു ദിവസത്തേക്ക് എങ്കിലും ഒന്നു മടങ്ങിവരാമോ? 🙏🙏🙏

    • @sh.d3885
      @sh.d3885 18 минут назад

      തിലകൻ ചേട്ടന്റെ വിജയം 🙏🏻🙏🏻

  • @jexysoman2976
    @jexysoman2976 Час назад +1

    "നേര്"എന്ന സിനിമ കഥയുടെ climax രംഗങ്ങൾ സിദ്ധിഖ്നു അറം പറ്റിയതുപോലെ ആയല്ലോ..

  • @arunkumarmurali5169
    @arunkumarmurali5169 2 часа назад +3

    പണ്ടേ എടുത്തു കളയേണ്ടതായിരുന്നു.

  • @ReethaTS-il1bc
    @ReethaTS-il1bc Час назад +1

    രാഷ്ട്രീയക്കാരുടെ പെണ്ണുപിടി കൂടി ഇതുപോലെ പുറത്തു വരാത്തത് എന്തുകൊണ്ട് വന്നാലും പുറം ലോകം അറിയാതെ ഒതുക്കുന്നു എന്തുകൊണ്ട്

  • @SathiGopi-v9e
    @SathiGopi-v9e Час назад

    Siddhikk.....❤❤❤❤❤❤❤❤❤❤...Super acting.....pinne...case....athu...mothathil...kallam...nadiyum...kollam...

  • @santhoshlalb2958
    @santhoshlalb2958 3 часа назад +5

    ഇവനല്ലങ്കിൽ അടുത്ത നടൻ പിന്നല്ല

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 часа назад

    M M 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @vinodankottayil6370
    @vinodankottayil6370 Час назад

    Verygood

  • @santhoshlalb2958
    @santhoshlalb2958 2 часа назад +5

    പേട്ടൻ ന്റെ പടം അല്ലെങ്കിലും muuu

  • @prinscharles4817
    @prinscharles4817 3 часа назад +1

    🎉👋👍

  • @ShajuCA-jx1lb
    @ShajuCA-jx1lb Час назад

    പകരം എനിക്ക് അവസരം തന്നാൽ, ഞാൻ നന്നായി അഭിനയിക്കും. 👍

  • @sirajudheenpk4218
    @sirajudheenpk4218 Час назад

    ഒളിവിൽ എത്ര വേണമെങ്കിലും കഴിയാം..
    സാജൻ ഒളിവിൽ പോയതു പോലെ..

  • @martinpulikkal8910
    @martinpulikkal8910 3 часа назад +2

    Let others get a chance to act and show their talents; some people, when they have money, power and influence think without them nothing would happen; no..... Money, power all go......

  • @JtubeOne
    @JtubeOne 2 часа назад +5

    സിദ്ധിക്കിൻ്റെ നേര് എന്ന സിനിമയിലെ കഥാപാത്രം ജീത്തുവും മോഹൻലാലും സിദ്ധിക്കിന് കൊടുത്ത പണിയാണ്. സിദ്ധിക്കിൻ്റെ റിയൽ സ്വഭാവമാണ് അത്! ദിലീപ് കേസിൽ ജനങ്ങൾ മുഴുവൻ സിദ്ധിക്കിനോട് പറയാൻ ആഗ്രഹിച്ച ഒരു കാര്യം മോഹൻലാലിൻ്റെ കഥാപാത്രത്തിലൂടെ സിദ്ധിക്കാനോട് പറയുന്നുണ്ട്!

    • @shebaabraham687
      @shebaabraham687 2 часа назад +1

      നേര് സിനിമയിൽ എന്തായിരുന്നു അഭിനയം ഒറിജിനൽ

  • @shyjupg
    @shyjupg 2 часа назад +1

    നന്നായി... അപ്പൊ പ്രൊഡ്യൂസർമാർക്ക് പേടി ഉണ്ട്...

  • @Undakayi
    @Undakayi 2 часа назад

    Sidiq is good vertilize actor

  • @sdsrdsdrsdrsgfsfdsdft
    @sdsrdsdrsdrsgfsfdsdft 3 часа назад +4

    a rangil ulla orale ullu,saikumar.Angerkkanengil vayya

  • @pbsudhir
    @pbsudhir 3 часа назад +3

    Shajans love for India is exposed time and again. Rahul in his foreign visits insults India but Shajan has never criticized Rahul for this.

  • @anandraj6951
    @anandraj6951 59 минут назад

    The way sidique , Mukesh, Ganesh and gang were openly supporting Mr dileep was itself a clear indication how all these criminals were helping each other.. another criminal is Rahul easwar

  • @pivotauh9197
    @pivotauh9197 40 минут назад

    Right from beginning when ever i see cinema i use to tell my husband this man not good ,but he refused ,now after the incident i told him how to recognise people ,

  • @VRCINEMAS138
    @VRCINEMAS138 Час назад +2

    കേസ് നിലനിൽക്കുമ്പോഴല്ലേ ദിലീപിനെ വെച്ച് ലിസ്റ്റിൻ സ്റ്റീഫൻ ഈ പടവുമായി രംഗത്ത് വരുന്നത് ... 🤔പിന്നെന്തു സിദ്ദിഖ് 🤔

  • @Bijuvj-kw2go
    @Bijuvj-kw2go 2 часа назад +2

    ഏറ്റവും അടുത്ത കൂട്ടുകാരനല്ലേ. സുപ്രീം കോടതിയിൽ പോകാനും ഒളിച്ചിരിക്കാനും ബലാൽസംഗവീരന് ഉപദേശം കൊടുത്തു അല്ലേ😂

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt Час назад

    സ്വയം വരുത്തി വെച്ചതല്ലേ. പണം ഉണ്ടെങ്കിൽ ഏതു കൊള്ളരുതായ്മയും ചെയ്യാം എന്ന തോന്നൽ. അഹംഭാവം നില നില നിൽക്കില്ല എന്നെ ഓർത്താൽ നന്ന്

  • @ajithakumarin618
    @ajithakumarin618 Час назад +1

    ദിലീപ് ജയിലിലായിട്ടും അയാൾ നായകനായി അഭിനയിച്ച രാംലീല നന്നായി ഓടിയല്ലോ. പിന്നീടുള്ള സിനിമകളാണ് ഫ്ലോപ്പായത്😂

  • @rainynights4186
    @rainynights4186 3 часа назад +1

    മറുനാടൻ അല്ലെ ഒളിപ്പിച്ചത്...🤔 പഴയ അനുഭവത്തിൻ്റെ....വെളിച്ചത്തിൽ...

  • @a.kkumar260
    @a.kkumar260 2 часа назад +1

    പുതുമുഖങളെ 👹 ർ ഒതുക്കിയതിൻടെ ശാപങൾ,ഏത് മേഖലയിൽ ആയാലും അത്ര പെട്ടെന്ന് ഒന്നും വിട്ടു പോകില്ല....
    പോകരുത്......🤨

  • @jimmyjoset4448
    @jimmyjoset4448 3 часа назад +8

    ദിലീപ് സിദ്ധിക്ക് കൂട്ടുകെട്ട് സിനിമ 😂

  • @sajeevanmenon4235
    @sajeevanmenon4235 15 минут назад +1

    ഇത്രയേ ഉള്ളൂ ജീവിതം ഷാജൻ സാർ പറയുന്നപോലെ

  • @kripenmurali2793
    @kripenmurali2793 2 часа назад

    This is politics ,
    See, Mukesh is free , he is CPM
    And Siddique is congress person ,that’s why Siddique is suffering
    Siddique is not CRUEL than MUKESH

  • @rajanbabu6209
    @rajanbabu6209 Час назад

    ❤❤❤❤❤❤❤❤❤❤❤❤

  • @rajeevprasad3653
    @rajeevprasad3653 Час назад

    👍👍

  • @sakthikrishnakumar5210
    @sakthikrishnakumar5210 49 минут назад

    സിദ്ദിഖ് അല്ല ആര് പോയാലും ജനങ്ങൾക്ക് ഒന്നും ഇല്ല 😂😂.

  • @dileepmankadavu3534
    @dileepmankadavu3534 2 часа назад +4

    മറുനാടന്റെ ഓഫീസിലും ഒന്ന് തപ്പുന്നത് നല്ലതാണ്.

  • @indian6346
    @indian6346 44 минуты назад

    കൈയ്യിലിരിപ്പുകൊണ്ട് സംഭവിച്ചതല്ലേ. ആ തിലകനോടു് ചെയ്തതിനും വിധി നോക്കി നിന്നില്ല

  • @madhukorangodu620
    @madhukorangodu620 Час назад

    ഇതൊന്നും കേരളത്തിലെ പ്രേക്ഷകരെ ബാധിക്കില്ല കാരണം പരാതി വൈകിയ ആണ് out ആയത്
    സിനിമ അങ്ങനെ യുള്ള കൾച്ചറാണ് ഒരു നാടൻ്റെ അഭിനയ മികവിനു മാത്രം പ്രേക്ഷകർ കൈയടി നല്ക്കുന്ന കാലം പരാതികൾ ഒക്കെ 3 weeks അത് കഴിഞ്ഞാൽ വെറെ ഒരു news
    Election vannal case kal thalapokum
    Athu kazhinjal no news ithoke aanu ipo ula Trend.
    പ്രതികരണത്തിന് ശേഷി കുറഞ്ഞ ജനങ്ങൾ അവർക്ക് ഇതൊന്നും ഒരു വാർത്തയല്ല സിദ്ദിഖ ഇനിയും അഭിനയിക്കും കാരണം അനുഗ്രഹീത കലാകാരനാണ് .പ്രേക്ഷകർക്ക് അതുമതി .
    പിന്നെ നല്ല നടപ്പിനു
    പൂന്താന ത്തിൻെറ ജ്ഞാനപ്പാന ഇടക്ക് കേൾക്കുക !!!

  • @shibuedappathottiyil1760
    @shibuedappathottiyil1760 2 часа назад +2

    നിങ്ങടെ സുഹൃത്തല്ലേ പിടിക്കപ്പെടാത്ത സ്ഥലം നിങ്ങൾ പറഞ്ഞു കൊടുത്തോ?

  • @rahulpalatel7006
    @rahulpalatel7006 2 часа назад +1

    Karma ennu paranjaal ithanu.Oru kalathu Tilakanodu ulla kalippu theerkkaan Shammi Thilakan polulla nadanmarey othukki nirthi avasaram illathey aakki vittavan aanu ee Sidhik okke ulppedunna MAMA PowerGroup.

  • @santoshpillai8689
    @santoshpillai8689 2 часа назад

    ❤🎉

  • @Viraadan
    @Viraadan Час назад

    God fathers will emerge from nowhere to free

  • @SabuJose-vu6tt
    @SabuJose-vu6tt 2 часа назад

    D. 150... Dim💥

  • @simsimadubai3510
    @simsimadubai3510 2 часа назад +1

    "മ്ലേച്ചൻ" apt name anallo prathyekichum ee situation il 😂

  • @visakh80
    @visakh80 53 минуты назад

    ചുമ്മാതെയല്ലാ.. മുൻകൂട്ടി "അമ്മ എന്ന സഘടന പിരിച്ചുവിട്ടത് അല്ലങ്കിൽ ജയിലിൽ കൂടാമായിരുന്നു കമ്മിറ്റി എന്ന് വിശ്വസിക്കുന്നവർ😅😅