എഡിജിപിയെ കണ്ടതിന് നോട്ടീസ്! ഭൂലോക തോൽവിയായി ഒരു ഡിജിപി I DGP on ADGP-RSS secret meeting

Поделиться
HTML-код
  • Опубликовано: 24 сен 2024
  • എഡിജിപിയെ കണ്ടതിന് ആർ എസ് നേതാവിന് നോട്ടീസ്!
    ഭൂലോക തോൽവിയായി ഒരു ഡിജിപി ...
    #dgp #adgpajithkumar #rss #keralapolitics #keralapolice #pinarayivijayan
    #mm001 #me001

Комментарии • 256

  • @enlightnedsoul4124
    @enlightnedsoul4124 4 часа назад +72

    ആളുകൾ തമ്മിൽ കാണുന്നതിന് നോട്ടീസ് അയക്കുന്നത് നിയമപരമായി തെറ്റാണ് . ഇതൊക്കെ എന്ത് തരം വിവരക്കേടാണ്

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 2 часа назад +1

      സുജിത് ദാസ്‌ പോരാട്ടം അല്ല നടത്തിയത്... സെറ്റിൽ മെന്റ് നടത്തി കോടികൾ അടിച്ചു മാറ്റി...

  • @vasudevantk1363
    @vasudevantk1363 4 часа назад +39

    ഹമാസും PFI യും ഇവിടെ കാണിച്ചു കൊണ്ടിരിക്കുന്നതൊന്നും പോലീസും കാണില്ല പോലീസ് മന്ത്രിയും കാണില്ല സ്ഥല കച്ചോടത്തിൽ അഡ്വാൻസ് വാങ്ങി പറ്റിച്ച DGP യും കാണില്ല. അത്ര മനോഹരമാണ് നമ്മുടെ നാട്.

    • @sportsvan9582
      @sportsvan9582 3 часа назад

      ഹമാസ് , pfi മാത്രമോ ഹിസ്ബുള്ള, താലിബാൻ ഇവരെയും കൂടെ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണം.

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 4 часа назад +23

    ഇതൊക്കെയെന്ത്, ഞമ്മള് വേണമെങ്കിൽ സുനിതാ വില്യംസിന് നോട്ടീസയക്കും, ഞമ്മളോട് ചോയിക്കാണ്ട് സ്പേസിൽ എന്തിന് പോയീന്ന് പോയിക്കാൻ.....

  • @josekurian348
    @josekurian348 4 часа назад +28

    പിണറായി ഏതെങ്കിലും വിവരമുള്ളവരെ ഉന്നതസ്ഥാനത്തിരുത്തിയിട്ടുണ്ടോ.

    • @sreenivasane5343
      @sreenivasane5343 3 часа назад

      മന്ത്രിസഭതന്നെ ഉത്തമ ഉദാഹരണം😅

  • @antonyfrancis6348
    @antonyfrancis6348 4 часа назад +30

    അതായത് ഉത്തമ... ഒരു കള്ളൻ ഒരു കടയിൽ കയറിയെന്ന് കരുതുക... അപ്പോൾ കേരള പോലിസ് കടയുടമയ്ക്ക് നോട്ടീസ് വിടും 😂😂😂

  • @ShibuShibu-iu7eo
    @ShibuShibu-iu7eo 4 часа назад +130

    മരവാഴകളെല്ലാം വിജയന്റെ കാലത്ത് പോലീസിന്റെ തലപ്പത്ത് എത്തുകയാണല്ലോ കഷ്ടം❤❤

    • @sreenivasane5343
      @sreenivasane5343 3 часа назад +2

      അതെ, സുന്ദരിയെ തൊപ്പിയണിയിച്ച ബെഹറ റിട്ടയർ ചെയ്തിട്ടും 3 ലക്ഷം പ്രതിമാസം വാങ്ങുന്നു

  • @ABM257
    @ABM257 4 часа назад +110

    ഹമാസ് നേതാവിന്റെ പ്രസംഗം ലൈവായി കാണിച്ച നാടാണിതെന്ന കാര്യം മറക്കരുത് ഡിജിപി

    • @manikantannairb
      @manikantannairb 4 часа назад +10

      അൽ ഖേരളമല്ലേഅതിന് കുഴപ്പമില്ല 😂

    • @Indian1992
      @Indian1992 4 часа назад +7

      നല്ല ബെസ്റ്റ് ഡിജിപി 😂😂😂

    • @ravikv1
      @ravikv1 3 часа назад +2

      Avan padamayo...

  • @arrows929
    @arrows929 4 часа назад +97

    വിജയണ്ണൻ ഭരണസൗകര്യത്തിനായി ചില പാവകളെ വച്ചിരിക്കുന്നു അതിലൊരു മൊണ്ണ പാവ മാത്രമാനിദ്ദേഹം

  • @nishadramachandran6
    @nishadramachandran6 4 часа назад +23

    ഇത് വെറും പടക്കം മാത്രം മുഖം രക്ഷിക്കാനുള്ള പിണറായി വിജയൻ്റെ. ശ്രമം മാത്രം

  • @radharajan2770
    @radharajan2770 4 часа назад +48

    ശരിക്കും പറഞ്ഞാൽ ആർക്കും ഒരു വിവരവും ഇല്ലാ എന്ന് ഈ ഉദ്യോഗസ്ഥർ തന്നെ കാണിച്ചു തരുന്നു....

    • @sreenivasane5343
      @sreenivasane5343 3 часа назад

      മരപ്പൊട്ടൻ രാജാവായാൽ ഇതല്ല, അതിലപ്പുറവും നടക്കും😅

  • @mathdom1146
    @mathdom1146 4 часа назад +25

    അയാളെ നിലം തൊടാൻ അനുവദിക്കുന്നില്ലല്ലോ..

  • @bsnair6487
    @bsnair6487 4 часа назад +11

    ലോകത്തു തന്നെ ഇത് ആദ്യം ആയിരിക്കും.🥱🥱😪😪

  • @sunishkumar5497
    @sunishkumar5497 3 часа назад +10

    മത സംവരണ - ഖുർആൻ നിലവാരം കാണിക്കുന്നതിൽ തെറ്റില്ല ❤

  • @ra_j19
    @ra_j19 4 часа назад +14

    അങ്ങനെയെങ്കിലും ചിരിക്ക് വക തരാൻ സാധിക്കുന്നുണ്ടല്ലോ..????😃😃😃😃

  • @gopinathmc1724
    @gopinathmc1724 4 часа назад +21

    കോയ ക്വാട്ടയിൽ ആയിരിക്കും.

  • @shyamlalc6359
    @shyamlalc6359 4 часа назад +18

    ഓർമ്മയുണ്ടോ നമ്മുടെ ചിറ്റപ്പൻ പറഞ്ഞത് ലോക ഗുസ്തി ചാമ്പിയൻ മുഹമ്മദ്‌ലിയെ പറ്റി ആദ്യഹം നല്ല ഫുട്ബോൾ കളിക്കാരൻ 😅😮😢

  • @SatheeshkumarK-p9l
    @SatheeshkumarK-p9l 4 часа назад +11

    You great sir

  • @jdeep0709
    @jdeep0709 4 часа назад +14

    ജമാഅത്ത് sudu തീവ്രന്മാരെ സുഖിപ്പിക്കാൻ pinugandi കൊണ്ടിരുത്തിയ ഉരുപ്പടി 🤨

    • @Vkp233
      @Vkp233 4 часа назад

      Rss kar aanello bakki 99% um appo kuyappamilla

  • @raveendrankv3251
    @raveendrankv3251 4 часа назад +11

    ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ അർഹതയില്ലാത്തവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്നത് എത്ര മാത്രം ശരിയാണെന്ന് കേന്ദ്രസർക്കാർ ആലോചിക്കണം. യോഗ്യതയുള്ളവർ മാത്രം ഉന്നത പരീക്ഷകൾ ജയിക്കട്ടെ.

  • @reghunadhannairnair9443
    @reghunadhannairnair9443 3 часа назад +13

    ഇങ്ങനെയും പോഴന്മാർ ഒണ്ടോ ഭഗവാനെ lPS ഇൽ ഉണ്ടോ ഭഗവാനെ !

  • @rajendranpillai2326
    @rajendranpillai2326 4 часа назад +12

    ഇതുപോലെയുള്ളവനെയാണ് പിണു വിനു വേണ്ടത് .😂😂😂😂

  • @ai77716
    @ai77716 4 часа назад +19

    കേരളം കാശ്മീർ ആണ്... ജനസംഖ്യ വർധിപ്പിക്കുക ജനസംഖ്യാശാസ്‌ത്രം ഹിന്ദുക്കളുടെ ഭൂമി കൈയേറുക, ക്ഷേത്ര സ്വത്തുക്കൾ ലക്ഷ്യമാക്കി, ഓരോ 100 മീറ്ററിലും കുഴിമന്തി കടകൾ തുറക്കുക, ഭക്ഷ്യ സംസ്‌കാരം പൂർണ്ണമായും ഇസ്‌ലാമികമാണ്, പകരം അറബിയെ സംരക്ഷിക്കുന്നു, മലപ്പുറം, പെരിന്തൽമണ്ണ, കോഴിക്കോട്, തൃശൂർ, ചാവക്കാട്, കൊടങ്ങല്ലൂർ. .. വളരെ ഭയാനകമായ അവസ്ഥ.
    പരസ്യങ്ങളും ഹോർഡിംഗുകളും അറബിയിലല്ല, കേരളത്തിൽ മലയാളത്തിലായിരിക്കണമെന്ന് സർക്കാർ ഉറപ്പാക്കണം!!!

    • @Jolykjo
      @Jolykjo 3 часа назад +2

      ഡ്രസിങ് കൂടി ഈ ഒരു സംസ്‍കാരത്തിലേക്ക് എത്തിക്കുന്നു

    • @shanthomas3695
      @shanthomas3695 3 часа назад

      Chals shofarag

    • @ai77716
      @ai77716 3 часа назад

      @@Jolykjo 😏

  • @philominakurian5848
    @philominakurian5848 4 часа назад +8

    അയാൾക്ക് ഐപിഎസ് കിട്ടാനുള്ള കാരണംസംവരണത്തിന്റെ ഗുണമല്ലേഅങ്ങനെ കിട്ടുന്ന ഐപിഎസ്കാരൻറെ ഗുണവും അങ്ങനെയിരിക്കുംകാരൻറെ ഗുണവും അങ്ങനെ ഇരിക്കുംഈ ഐപിഎസ് തലത്തിൽ എങ്കിലുംഅർഹിക്കുന്നവരെ ഇരുത്തി കൂടെഈ തെരഞ്ഞെടുപ്പ് എങ്കിലും അർഹിക്കുന്നവർക്ക് സ്ഥാനം കൊടുത്തു കൂടെഎങ്കിൽ മാത്രമേ കേരളം നന്നാവും

  • @rajeevanrajeev6723
    @rajeevanrajeev6723 4 часа назад +6

    എല്ലാ സാഹേബമാരും കുടി കേരള രാജ്യം സ്ഥാപിക്കുമോ

  • @madhusudananmanghat8451
    @madhusudananmanghat8451 4 часа назад +5

    പിനുവിന്റെ കുതന്ത്രം തന്നെ RS S മായി ഒരു കൂട്ടുകെട്ടും ഇല്ല എന്ന് പ്രചരിപ്പിക്കാനുള്ള തന്ത്രതിന്റെ ഭാഗം 😃😃😃😃

  • @nehrump2325
    @nehrump2325 3 часа назад +3

    തുക്കളക്കിന്റെ ഭരണകാലത്ത് പോലുമില്ലാത്ത അവസ്ഥ, അടിയന്തരാവസ്ഥയിൽ പോലുമില്ലാത്ത നിയമവാഴ്ച

  • @VijayKumar-gs1bu
    @VijayKumar-gs1bu 4 часа назад +5

    കോത്താഴത്തുകാരെ കളിയാക്കല്ലേ ശ്രീ ഷാജൻ . കോത്താഴത്തുകാർക്ക് എന്താ ഒരു കുറവ് ?

  • @vanajadevi2434
    @vanajadevi2434 4 часа назад +7

    യഥാ രാജാ തഥാ ഡിജിപി 😅

  • @ahambrahmasmi3047
    @ahambrahmasmi3047 4 часа назад +4

    കൊത്താഴം എന്നൊരു സ്ഥലം ഈ കേരളത്തിലുണ്ട്... തങ്ങളെ അപമാനിച്ചു എന്നു പറഞ്ഞ് ഏതെങ്കിലും കോത്താഴത്തുകാരൻ നിയമനടപടിക്ക് മുതിർന്നാൽ ഷാജൻ സ്കറിയ്ക്ക് പണി കിട്ടും

  • @BalaramanBl
    @BalaramanBl 4 часа назад +3

    ഇ നോട്ടിസിന് മറുപടി കിട്ടും

  • @sankarsgopal
    @sankarsgopal 4 часа назад +5

    Congratulations Sri Sajan

  • @antonytv3919
    @antonytv3919 4 часа назад +19

    വെറും കഴിവ് കെട്ടവൻ 😀😀😀😀

  • @SiduMon-bo6xu
    @SiduMon-bo6xu 4 часа назад +5

    DGP ആണെങ്കിലും സ്വത്വബോധം ഇല്ലാതിരിക്കുമോ...
    അൻവറിന് ശേഷം കുറച്ചുകാലം ഈ സാറും ഹീറോ ആകട്ടെ... RSS ന്റെ ഉന്നത നേതാവിനെ നോട്ടീസ് അയച്ചു വരുത്തുക എന്നൊക്കെ പറഞ്ഞാൽ ചെറിയ കാര്യമാണോ...🤣🤣

  • @pioneer2366525
    @pioneer2366525 4 часа назад +6

    പച്ച വെളിച്ചം

  • @neelakantang2104
    @neelakantang2104 2 часа назад +1

    താങ്കളുടെ IAS, IPS കാരെ പറ്റിയുള്ള കാലങ്ങളയുള്ള തെറ്റിദ്ധാരണ ഇത്തരം സംഭവങ്ങളോടെ യെങ്കിലും മാറട്ടെ എന്ന് ആശംസിക്കുന്നു.

  • @suji..3316
    @suji..3316 3 часа назад +1

    മാധ്യമ വാർത്തകേട്ടുകൊണ്ട് കൊടുത്തതാവും മാധ്യമങ്ങളാണല്ലോ ഇപ്പോൾ നിയമോപദേശം കൊടുക്കുന്നത്....

  • @KadumMedum
    @KadumMedum 4 часа назад +8

    ഞാൻ കഴിഞ്ഞ ആഴ്ച പോപ്പുലർ ഫ്രണ്ട് നേതാവായ ഭാവി പ്രധാനമന്ത്രിയായ റൗഫിനെയും കൂട്ടരെയും ജയിലിൽ ചെന്ന് കണ്ടിരുന്നു. പക്ഷേ എനിക്കാരും നോട്ടീസ് അയച്ചിട്ടില്ല. അത് എന്തുകൊണ്ടാണ് എനിക്കറിയില്ല

    • @ra_j19
      @ra_j19 4 часа назад +2

      😂😂😂😂😂 അത് ഞമ്മളുടെ ആളായത് കൊണ്ടാരിക്കും..????😂😂😂

    • @manilancyb2498
      @manilancyb2498 3 часа назад

      ഇപ്പോൾ office headkal എല്ലാം മുസ്ലിം ആണ്

  • @sasindranathan
    @sasindranathan 4 часа назад +14

    ഇത്തരം മണ്ടൂസുകളെ ഓർത്ത് ലജ്ജിക്കുന്നു . എന്താണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത .

    • @shajinirappil3017
      @shajinirappil3017 3 часа назад

      മദ്രസ ഉസ്താദ്

    • @sportsvan9582
      @sportsvan9582 2 часа назад

      മറുനാടൻ❤
      നിങ്ങൾ പറഞ്ഞത് ഏറ്റു...😂
      Coment ബോക്സ് ഫുൾ DGP ക്ക് എതിരെ😂
      ഇത് വരെ ചിത്രത്തിൽ പോലും ഇല്ലാത്ത DGP യുടെ വില ഒറ്റ ദിവസം കൊണ്ട് നിങ്ങൾ താഴ്‌ത്തിക്കളഞ്ഞു😂
      കേരളം ഉണ്ടാക്കിയത് പരശുരാമൻ , കേരളം നശിപ്പിച്ചത് സാജൻ ❤❤❤❤
      ഇതൊക്കെ കേട്ട് വിശ്വസിക്കുന്ന ജനങ്ങളുടെ അവസ്‌ഥ.

  • @anilkumarvadukkumchery
    @anilkumarvadukkumchery 3 часа назад +1

    D. G. P ഭൂലോക തോൽവി ആണെന്ന് പണ്ടേ തെളിഞ്ഞതല്ലേ. അല്ലെങ്കിൽ ADGP കേരളം ഭരിക്കില്ലല്ലോ 😂😂

  • @radhamanivs7433
    @radhamanivs7433 3 часа назад +1

    വെറുതെ ആരെയോ ബോധിപ്പിക്കാൻ ഒരു തട്ടിക്കൂട്ട് ആരെയും ചോദ്യം ഇല്ല ഉത്തരം ഇല്ല പിണറായി ക്ക് നേരെ നിൽക്കാൻ ഒരു തട്ടി കൂട്ട്

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 3 часа назад

    Weldon mr Shajan Skariya big salute

  • @vijayanpg1727
    @vijayanpg1727 2 часа назад

    Very strong words

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 3 часа назад

    എല്ലാത്തിനും കാരണക്കാരൻ ഞാൻ ഒരുത്തൻ മാത്രമാണ്.

  • @pradiptakumar4303
    @pradiptakumar4303 2 часа назад

    ഷാജൻ്റെ പ്രത്യേ പ്രത്യേക തരം മോങ്ങൽ

  • @unknown-sp5ky
    @unknown-sp5ky 3 часа назад

    എന്ത് അന്വേഷണം, ഇതിന് മുമ്പ് കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ എത്ര നടത്തി, എന്ത് നടപടി, ജനം ലജ്ജിക്കുന്നു

  • @handwritingtutor
    @handwritingtutor 2 часа назад

    നിയമത്തിന്റെ എബിസിഡി അറിയാത്തതു എന്ന് പറയുന്നത് തന്നെ വിവരക്കേടാണ്
    എബിസി അറിയില്ല എന്ന പ്രയോഗമാണ് ശരി.
    ഇനിയെങ്കിലും തിരുത്തുമെന്ന് കരുതുന്നു

  • @KrishnankuttyNairTP
    @KrishnankuttyNairTP 3 часа назад

    അങ്ങനെ വയനാട് ഉരുൾപൊട്ടൽ കൊള്ള സ്വാഹ.

  • @jameskaniankunnel4369
    @jameskaniankunnel4369 3 часа назад

    അറ്റം മുറിഞ്ഞ DGP യുടെ ബുദ്ധിയും അറ്റത്തോടൊപ്പം മുറിഞ്ഞു പോയതാവും.

  • @muraleedharankailasam9889
    @muraleedharankailasam9889 2 часа назад

    ഇരിക്കേണ്ടവർ ഇരിക്കേണ്ടിടത്തു ഇരു രുന്നില്ലെങ്കിൽ അവിടെ, പിന്നെ ആരിരിക്കും എന്ന് പറയാൻ പറ്റില്ല

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 3 часа назад

    Mr. Shajan Skariya you are great journalist

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 4 часа назад +1

    M M S 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shibusnair9926
    @shibusnair9926 4 часа назад +1

    എന്നാൽ ജയരാജൻ്റെ വീട്ടിൽ നട്ട എത്തിയതിന്
    എന്താ കേസ എടുക്കാത്തത്😂

  • @jayanmankara8605
    @jayanmankara8605 3 часа назад

    കഴിവുറ്റ നമ്മുടെ പോലീസ് സേനക്ക് എന്തുപറ്റി ഈയിടെയായി.. 🤔

  • @rajanbabu6209
    @rajanbabu6209 4 часа назад +1

    ❤❤❤❤❤❤❤❤❤❤❤

  • @sureshkumarp2
    @sureshkumarp2 3 часа назад

    ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന ഇത്തരം ഉദ്യോഗസ്ഥരാണ് പിണുവിന്റെ കൈമുതൽ.

  • @ManojKumar-oh3eu
    @ManojKumar-oh3eu 4 часа назад

    🙏No.1 Kerala Police 😢

  • @IsmailTencity
    @IsmailTencity 4 часа назад

    ഭൂലോക ഫ്രഡുകളെടെ സാജന് ബഹുമാനം തോന്നുകയുള്ളു

  • @ajithassarma3959
    @ajithassarma3959 4 часа назад +2

    കോത്താഴത്തുകാർ നാണിക്കും😂

  • @gopala3539
    @gopala3539 3 часа назад +1

    അതെന്താ അയാളെ കാണാൻ പാടില്ലേ 😮

  • @loveandjoy1971
    @loveandjoy1971 2 часа назад

    ഗോപിയെന്ന വരത്താൻ പൂരം കലക്കിയെങ്കിൽ അവൻ തൃശൂർ കാലുകുത്തരുത്

  • @surendrankochukudiyil7343
    @surendrankochukudiyil7343 2 часа назад

    Big salute. Marunadan

  • @hameedpanakkad3860
    @hameedpanakkad3860 2 часа назад

    മറുനാടൻ. കുഞ്ഞാടെ. മിനിൻറ്റെ. സാത്താൻ. വേല. തുടരുക.

  • @RaghavanKurup
    @RaghavanKurup 3 часа назад

    ഗതികെട്ട സർക്കാർ.

  • @psankarkk
    @psankarkk 3 часа назад

    ഇതിൽ വിശദീകരണം നൽകാൻ വേണ്ടി നരേന്ദ്ര മോഡിയേയും അമിത് ഷായേയും കൂടി ഒന്ന് നോട്ടീസയച്ച് DGP ക്ക് വിളിപ്പിക്കാമായിരുന്നു

  • @shanthomas3695
    @shanthomas3695 3 часа назад

    Good

  • @hardcoresecularists3630
    @hardcoresecularists3630 3 часа назад

    ഇദ്ദേഹത്തിന്റെ അശോക സ്തംഭ തിരിച്ചു വാങ്ങിക്കണം.. ഇത് എന്തൊരു കഷ്ടമാണ് ഒരു ജോലിയും ചെയ്യാതെ വാങ്ങിയ സ്ഥലത്തിന് അതിനും തട്ടിപ്പ്

  • @alis7335
    @alis7335 3 часа назад

    സർക്കാർ ഉദ്യോഗസ്ഥർ rss ൽ പ്രവർത്തിക്കുന്നത് 2023 മാർച്ച്‌ വരേയ്കും കേന്ദ്ര നിയമം അനുസരിച്ചു നിയമ വിരുദ്ധം ആയിരുന്നു

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 2 часа назад

    IPS - എങ്ങനെ കിട്ടി!!!!!!!!!!"!
    വെറുതെയല്ല adgp - Dgp യുടെ മേളിൽ കേറി നിരങ്ങുന്നത്!!!!! കഷ്ടം തന്നെ!!!!!!!🙏

  • @hardcoresecularists3630
    @hardcoresecularists3630 3 часа назад

    പോലീസിന് അവകാശമുണ്ട് രാഷ്ട്രീയ നേതാക്കരെ കാണാൻ പാടില്ലല്ലോ.. പക്ഷേ മറ്റുള്ളവർക്ക് നോട്ടീസ് കൊടുക്കുന്നതിൽ അർത്ഥമില്ല

  • @muraleedharankailasam9889
    @muraleedharankailasam9889 2 часа назад

    നോട്ടീസ് കൊടുക്കേണ്ടത് ADGP ക്കല്ലേ അല്പം എങ്കിലും വിവരം ഉള്ളവർ RSS നു നോട്ടീസ് അയക്കില്ല

  • @hardcoresecularists3630
    @hardcoresecularists3630 3 часа назад

    അല്ല പോലീസ് ഓഫീസർ നോട്ടീസ് കൊടുക്കേണ്ടത്🤔

  • @dhost9375
    @dhost9375 3 часа назад +1

    Rss ൻ്റെ തലവന് വരെ നോട്ടിസ് അയക്കും ജയകുമാറിന് മാത്രല്ല വേണ്ടി വന്നാൽ ട്രംമ്പിനെ മത്സരിപ്പിക്കണ്ടന്ന് പറഞ്ഞ് പ്രമേയം പാസാക്കും പിന്നല്ല

  • @radhak4711
    @radhak4711 4 часа назад +1

    ബാഹ്യശക്തികൾ എന്നു പറയാതെ മതമൗലികവാദികൾ എന്നു വ്യക്തമായി പറയൂ.

  • @jainjoseph9311
    @jainjoseph9311 3 часа назад

    അഥവാ അന്വഷണം നടത്തണമെങ്കിൽ ഡിജിപിക് നോട്ടിസ് കൊടുക്കണമായിരുന്നു,ഈയ്യാൾ dyfi ൽ ചേർന്ന് dgp ആയതാവാം😂

  • @sheebasabu9483
    @sheebasabu9483 2 часа назад

    നാക്കടച്ച വാഴ നല്ല ക്രിഷിക്കാരൻ നല്ല ക്രിഷിയിടത്തിൽ വാഴിക്കാറില്ല.

  • @MahalakshmiM-j1u
    @MahalakshmiM-j1u 2 часа назад

    കേന്ദ്രം ഇടപെടൽ വരും... അപ്പോൾ....?

  • @muraleedharankailasam9889
    @muraleedharankailasam9889 2 часа назад

    സർക്കാരിന് പറ്റിയ ഡിജിപി

  • @shivshankar5297
    @shivshankar5297 3 часа назад

    നിയമവും ചട്ടവും ആര് നോക്കുന്ന. ഞങ്ങെട പാർട്ടിയ്ക്ക് പ്രത്യേക നിയമമാണെടെ😜😜😜

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 3 часа назад

    ഇത് ഒരു പക്ഷെ സർക്കാർ ആർ.എസ്സ് എസ്സിൻ്റെ മുഖ്യശത്രുവാണ് അതുകൊണ്ടാണ് നേതാവിന് പോലും നോട്ടീസ് അയച്ചത് എന്ന ഒരു താൽക്കാലിക ആശ്വാസ കാപ്സ്യൂൾ നിർമ്മാണത്തിന് വേണ്ടിയാകാം.

  • @Rajank-c7x
    @Rajank-c7x 3 часа назад

    വന്ദേ ഭാരതിൽ ഡിജിപിയെ കണ്ട് സംസാരിച്ചു, എന്ന് പറയുന്നത് നുണയല്ലേ ഷാജ. എയർ ഇന്ത്യയിൽ മോദിയെ കണ്ട് സംസാരിച്ചത് എപ്പോഴാണ് 😊

  • @premdaskrishnan9356
    @premdaskrishnan9356 3 часа назад

    DGP പുട്ടുകച്ചോടം നടത്തുന്നതായിരിക്കും നല്ലത്.

  • @Govinda-Mamukoya
    @Govinda-Mamukoya 3 часа назад +1

    സമസ്തയുടെ സ്വന്തം DGP😂

  • @sportsvan9582
    @sportsvan9582 3 часа назад

    മറുനാടനെ അറിയാത്ത DGP യോ ?
    ഇയാളെ പുറത്തതാക്കണം 😂

  • @premkumarc5899
    @premkumarc5899 3 часа назад

    പേരിൽ തന്നെ ഉണ്ടല്ലോ ക്വാളിറ്റി.

  • @gracenpeace2244
    @gracenpeace2244 3 часа назад

    ❤❤❤❤

  • @Arayan-n1c
    @Arayan-n1c 2 часа назад

    നോട്ടീസ് കിട്ടിയാൽ വരുമെങ്കിൽ
    അങ്ങോട്ട്‌ പോയി കണ്ട്
    കാലുപിടിക്കാതെ
    ഇവിടിരുന്നു കാലു പിടിക്കാനാണ് കോയാ.

  • @PremChand-vn3hn
    @PremChand-vn3hn 2 часа назад

    Shajan❤👍🏻✅️

  • @MuhammedRiyas-x3t
    @MuhammedRiyas-x3t 3 часа назад

    അന്ന് സാജൻ മുങ്ങിയത്..... അല്ലേ ഏതോ കാട്ടിൽ പോയി ഒളിച്ചു

  • @syamalaprasad
    @syamalaprasad 3 часа назад

    ഇസ്രായേലിൽ മലയാളികൾ ക് ജോലി നൽകില്ലെന്ന് പറഞ്ഞ അവിടുത്തെ പ്രധാനമന്ത്രി പറഞ്ഞതിനെതിരെ FIR ഇട്ട് നോട്ടീസ് അയച്ചു കളയും കാരണം ഭൂതം സർക്കാർ

  • @starkerala2307
    @starkerala2307 3 часа назад

    ദിലീപിന്റെ പഴയ ഒരു സിനിമയിലെ സീൻ ആണ് ഓർമ്മ വരുന്നത്. "എന്റെ വണ്ടി അങ്ങോട്ട് വന്നിടിച്ചാലും എന്റെ വണ്ടിക്ക് ഇങ്ങോട്ട് വന്നിടിച്ചാലും എനിക്ക് പൈസ തന്നേ പറ്റു "🤣🤣🤣

  • @BlackDragon-t9l
    @BlackDragon-t9l 4 часа назад +4

    പ്രബുദ്ധ മലയാളിക്ക് പൊട്ടൻ ഡിജിപിയും പോങ്ങാൻ മുഖ്യമന്ത്രിയും 🤣🤣🤣🤣

    • @gopinathannair6320
      @gopinathannair6320 4 часа назад

      മലയാളിക്കു അങ്ങനെ തന്നെ വേണം 👌

  • @sportsvan9582
    @sportsvan9582 3 часа назад

    സുജിത് ദാസ്നെ വെള്ള പൂശുന്നു.
    ADGP യെ കഴിവുള്ളആളാക്കുന്നു.
    DGP യെ കഴിവുകെട്ടവനാക്കുന്നു.
    RSS നെ മഹത്വവത്കരിക്കുന്നു
    മറുനാടൻ❤

  • @viswanathan2743
    @viswanathan2743 2 часа назад

    പാവം സായിപ്പ്😢 എരട്ടച്ചങ്കൻ്റെ ഒരു സുയിപ്പിക്കൽ നിയമനം😢

  • @chandrannair4035
    @chandrannair4035 4 часа назад +1

    ഹ ഹ ഹാ ...
    ഈ രാജ്യം ഭരിക്കുന്ന ആർഎസ്എസ് എന്ന മഹാ പ്രസ്ഥാനത്തിൻ്റെ ഒരു പ്രവർത്തകന് നോട്ടീസ് 😅😅😅 ഉളുപ്പൂ വേണം ഉള്പ്പ്

  • @SujasudharSujasudhar
    @SujasudharSujasudhar 4 часа назад +1

    Indian prime minister RSS❤❤..

  • @Spongevloger
    @Spongevloger 3 часа назад

    ആരെടാ ഞാനറിയാതെ എന്റെ കോണകത്തിൽ കയറി തൂറിയതു എന്ന് കേട്ട ഒരു പഴമൊഴി പൊലെ ആയല്ലോ 😂😂😂😂

  • @praveenpravi8484
    @praveenpravi8484 3 часа назад

    👌👌👍👍👌

  • @jobyjoseph5276
    @jobyjoseph5276 2 часа назад

    വിചിത്രം ഈ സേന

  • @bijuchacko9142
    @bijuchacko9142 4 часа назад +2

    Hhh....hhh....whate a joke

  • @muralimarath6251
    @muralimarath6251 3 часа назад

    ഇങ്ങിനെയൊക്കെയാണ് നമ്മുടെ നാട് ഫരിക്കുന്നവനും ഫരിപ്പിക്കുന്നവനും ഒരു ദമാശ