പൂപൊലെ ഗോതമ്പ് ദോശയും അതിന് ചേർന്നൊരു മുളക് ചമ്മന്തിയും ഉണ്ടാക്കിയാലോ | paadi kitchen | pushpamma
HTML-код
- Опубликовано: 10 сен 2024
- #food #kitchen #pushpamma #paadikitchen
കിടിലൻ ടേസ്റ്റിൽ ഗോതമ്പ് ദോശയും അതിന് ചേർന്നൊരു മുളക് ചമ്മന്തിയും ഉണ്ടാക്കി നോക്കു
🙏ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് പുഷ്പമ്മ. സന്ദേശം എഴുതുമ്പോൾ കപ്പയുടെ കൂടെയും നല്ലതാണ് എന്ന് എഴുതണമെന്ന് കരുതിയിരുന്നു പക്ഷേ അവസാനം അതും പറഞ്ഞു. 🌹🌹🙏
Okay okay
Thanks for Watching
ഗോതമ്പ് ദോശ ഉണ്ടാക്കാറുണ്ട്. കലക്കി അപ്പ തന്നെ ചുടും. ഇനി ഇത് പോലെ ചെയ്യാം. ചമ്മന്തി Super. ഈ ചമ്മന്തി ഉണ്ടാക്കിയിട്ടില്ല. ഇനി ഇങ്ങനെ തന്നെ ചെയ്യും. Super ചേച്ചി❤❤❤
Okay okay thanks
Support venam
Thanks for Watching
Babuvinte sound ishtamayi aa theettiyum
Okay Okay
Thanks for watching
Super dosa& chammanthi 🎉beautiful nighty 😮pushpamma adipoli ❤
Thanks for Watching jessy chechi
കൊതി ആയിട്ട് വയ്യാ, പുഷ്പമ്മേ. നാളെ തന്നെ ഉണ്ടാക്കുന്നുണ്ട് ❤❤❤
Okay okay Undaakki nookittu ariyikkanam
ചേച്ചി ഏത് ബ്രാൻഡ് ഗോതമ്പ് പൊടിയാണ് നിങ്ങൾ ഉപയോഗിക്കുന്നത്
Surabhi
Thanks for watching
Nyzzz... അമ്മച്ചി 👍👍👍❤❤❤❤
Thanks for watching
Ithu ningalude veedalle madam.
Njaan work cheyyukayaa paadilu
Thanks for watching
പുതിയ 🎉🎉❤. നൈറ്റി. നല്ല. ഭംഗി ❤🎉
Thanks for Watching
Adipoli dosha & chammanthi 👍👌
Okay thanks
Thanks for Watching
😊😊😊
Njanum iganeyanu cheunathu kitchen modern annalo❤
Okay okay
Thanks for Watching
പുഷ്പ്പമ്മയുടെ ഈ അടുക്കളെ കുറിച്ച് ഒരു വീഡിയോ ഇടണം കാണാൻ നല്ല ലുക്ക് ഉണ്ട്
Okay Okay
Thanks for watching
super pushpamma
Thanks for Watching
This is the easiest dosa we can make,we make it always wen breakfast has to b made quick n wasy😊👍
#Grihathuram.
Yes correct
Thanks for Watching
Super very nice chechi
Okay Okay
Thanks for watching
Nallanighty,tastydosa
Thanks Grace chechi
Thanks for Watching
❤❤❤ സൂപ്പർ 🎉🎉🎉
Thanks for Watching
ഈ ചമ്മന്തി ഞാൻ ഇന്നലെ ഉണ്ടാക്കി
Okay Okay good enganey undu
Thanks for watching
Suuuuuuuper
Thanks for Watching
Super
Thanks for watching
Super Pushpamma❤❤❤
Thanks for Watching
❤
Thanks for Watching
👍
Thanks for Watching
Super👌👌
Thanks for Watching
Adipoli 👍
Thanks for Watching
Ammaum monum ano ningal..
Mone pooley
Thanks for Watching
നല്ല housecot
Thanks for watching
ഈ വിഡിയോ കണ്ടപ്പോ ഇന്ന് രാവിലെ അരിപൊടി കൊണ്ട് ഇതുപോലെ ഉണ്ടാക്കിയ കലക്കി ഒഴിച്ച തായിരുന്നു രാവിലെ... ഒരു.5..6 എണ്ണം ശപിട്ടാച്ചി... കറി തക്കാളി മുളകിട്ടത്... ഹ്ഹ്ഹ്ഹ്ഹ് അടിപൊളി.. ഗോതമ്പു ഉണ്ടാക്കാരുള്ളത് കുറവാ.. എന്തോ ഒരു പിടുത്തം കുറവാ...
Mmmmmm
Okay Okay
Thanks for watching
പുഷ്പ്പാമ്മേ ഞാനും ഒരു പാലക്കാട്ടുകാരി ആണ്. ഞാനും ഉണ്ടാകാറുണ്ട് ഇങ്ങനെ ഉള്ള ചമ്മന്തി. 👌. സംഭവം സൂപ്പർ 👌ആണ്. ആ പിന്നെ ബാബുവേ വെള്ളം കുടിക്കുക ആണെങ്കിൽ പോലും ഇരുന്ന് കൊണ്ട് കുടിക്കുക. പ്രത്യേകിച്ച് ഭക്ഷണം. പുതിന അല്ല ബാബു അതിൽ ചേർത്തത് മല്ലി ഇല കറിവേപ്പില ആണ് 😃
Yes correct
Thanks for Watching
❤❤ subscribecheythu
Haavuu thanks chechi
Support venam
രുചിക്കായി ബാബുവിനെ വിളിക്കൂ
Yes Correct….Thanks for watching
വായിൽ വെള്ളം വരുന്നു.
ഞാൻ ഗോതമ്പ് ദേശച്ചടം ന നേരത്താണ് video കാണുന്നത്.ഇ ടി മിന്നൽ ഉള്ളതിനാൽ ചമ്മന്തി ഉണ്ടാക്കാൻ കഴിയില്ല😢
Okay okay
Thanks for Watching
❤❤❤
Thanks for Watching