അറിവുള്ള സഭയിൽ ഞാൻ എത്തി പെടുമ്പോൾ എന്ന അർത്ഥം ആകാം..... പാടിയ സമയം ഉദ്ദേശിച്ചത്. രചനയിൽ ഇതുപോലെ വാക്കുകൾക്ക് വ്യത്യാസം വരുത്തി ഒരുപാടു് ആലാപനങ്ങൾ ഉണ്ട്. ഭഗവത് സമക്ഷത്തിൽ എത്തുമ്പോൾ പാടിയ വ്യക്തി ഉദ്ദേശിച്ചത് എത്തട്ടെ.... മാത്രമല്ല കാല ദേശത്തിന് അനുസരിച്ച് വാമൊഴി വ്യത്യാസം ഉണ്ടായതാകം അതിനാണ് സാധ്യത കൂടുതൽ 🙏💓🙏 എൻ്റെ അഭിപ്രായം പറഞ്ഞുന്നെ ഉള്ളൂ... 🙏💓🙏
കലയുടെ ദേവിയായിട്ടുള്ള സരശ്വതിയുടെ മുന്നിൽ അതി വിനയത്തോടെ തന്റെ നൃത്തം ഒരു ചാട്ടം മാത്രമായി കാണുകയാണ് നർത്തകി. വള്ളി പുള്ളി വിസർഗ്ഗ ഭേദങ്ങൾ തുടങ്ങിയില്ല വരി താൻ പഠിച്ച നർത്തകിയുടെ അറിവിനെയും കഴിവിനെയും സൂചിപ്പിക്കുന്നു
സഹസ്രയാമി സരസ്വതി വെള്ളത്താമരപ്പൂവിൽ മേവുന്ന പുള്ളിമാൻ മിഴിയാളെ നീ വെള്ളത്താമരപ്പൂവിൽ മേവുന്ന പുള്ളിമാൻ മിഴിയാളെ നീ വെള്ളത്തിൽ തിര തള്ളും പോലെ എൻ ഉള്ളത്തിൽ വിളയാടുക വെള്ളത്തിൽ തിര തള്ളും പോലെ എൻ ഉള്ളത്തിൽ വിളയാടുക വെള്ളം പോലെ പരന്നിടും സഭ തന്നിൽ ചെന്നു ഞാൻ ചാടുമ്പോൾ വെള്ളം പോലെ പരന്നിടും സഭ തന്നിൽ ചെന്നു ഞാൻ ചാടുമ്പോൾ വള്ളി പുള്ളി വിസർഗ ഭേദങ്ങൾ എള്ളോളം പിഴ എന്നിലെ വള്ളി പുള്ളി വിസർഗ ഭേദങ്ങൾ എള്ളോളം പിഴ എന്നിലെ താളമേളവും മേള ഭേദവും രാഗവും പിഴ കൂടാതെ താളമേളവും മേള ഭേദവും രാഗവും പിഴ കൂടാതെ കാണികൾക്ക് ഒരു കർണ്ണസൗഖ്യവും നേത്രാനന്ദവും നൽകേണം കാണികൾക്ക് ഒരു കർണ്ണസൗഖ്യവും നേത്രാനന്ദവും നൽകേണം പണി നിൻകൃപ കാണി നേരവും താണു പോകാതെ നിൽക്കണം പണി നിൻകൃപ കാണി നേരവും താണു പോകാതെ നിൽക്കണം താണു വീണു വണങ്ങുന്നേ ഞാനും വാണിദേവി സരസ്വതി താണു വീണു വണങ്ങുന്നേ ഞാനും വാണിദേവി സരസ്വതി (സഹസ്രാങ്കിത പൂജിത സർവ്വാധി സരസ്വതി ) എന്നൊരു വരിയും കൂടിയുണ്ടായിരുന്നു.
സൗണ്ട് ഒരു രക്ഷയുമില്ല this is appreciatable👏
Super...
👏👏വെള്ളതാമര പോലെ ഭംഗി ആയിട്ടുണ്ട്...വെള്ള താമരയും..... താമരയുടെ ഇലയും... ഗ്രീൻ സൂപ്പർ..song..👌👌. 👌👌നല്ല വോയിസ്..al the best...
മീരയുടെ ശബ്ദം എനിക്ക് വളരെ ഇഷ്ടം 🥰
അതിമനോഹരം മീര
എത്ര സന്തോഷം - ഇത് കേട്ടിരിക്കാൻ ... എന്നെന്നും സംഗീതം ഇങ്ങനെ മധുരസംഗീതം ആലപിക്കാൻ
ഈശ്വരാനുഗ്രഹമുണ്ടാവട്ടെ🙏🙏🙏
Awesome
Beautiful voice..
Very very very beautiful voice
Kemayitunde 👍
സൂപ്പർ കേൾക്കാൻ എന്തു രസം
Chechiyude paatu ellam enikku orupadu ishttam aanu super voice aanu
പറയുവാൻ വാക്കുകളില്ല അത്യയ്ക്ക് ഗംഭീരം ഒരു രക്ഷയുമില്ല ഭഗവാൻ നേരിട്ട് പ്രത്യക്ഷത്തിൽ വരും ഈ ഗാനം കേൾക്കാൻ
Aarelum ithinte lyrics onn type cheyth Ido plzzzzzz🥺
❤meera chechi
അസ്സലായിട്ടുണ്ട് 👌ലിറിക്‌സ് kittumo
വളരെ മനോഹരം
🙏🙏
മീരേടത്തി 👌🏻👌🏻😍😍
Sound 100%
❤❤❤❤❤
അതി മനോഹരം 🙏
🙏🏻🙏🏻🙏🏻
👌👌👌
🥰🥰🥰
Bhimphalas ragam. Set to Aditalam
Samantamalahari, not aditalam also
☺️♥️
🥰🥰🥰🥰🥰🥰🥰🥰🥰💯💯💯💯🙏🙏🙏🙏🙏🙏❤
വെള്ളം പോലെ പരന്നിടും സഭ തന്നിൽ ചെന്നു ഞാൻ (പാടുമ്പോൾ) ന്നല്ലേ വേണ്ടത് അറിയില്ല ട്ടോ നോക്കു ട്ടോ .
പാടുമ്പോൾ ആയിരിക്കും ശരിയും ഭംഗിയും. ചാടുമ്പോൾ എന്നത് ആടുമ്പോൾ എന്നായാലും നന്ന്.
അറിവുള്ള സഭയിൽ ഞാൻ എത്തി പെടുമ്പോൾ എന്ന അർത്ഥം ആകാം..... പാടിയ സമയം ഉദ്ദേശിച്ചത്.
രചനയിൽ ഇതുപോലെ വാക്കുകൾക്ക് വ്യത്യാസം വരുത്തി ഒരുപാടു് ആലാപനങ്ങൾ ഉണ്ട്. ഭഗവത് സമക്ഷത്തിൽ എത്തുമ്പോൾ പാടിയ വ്യക്തി ഉദ്ദേശിച്ചത് എത്തട്ടെ....
മാത്രമല്ല കാല ദേശത്തിന് അനുസരിച്ച് വാമൊഴി വ്യത്യാസം ഉണ്ടായതാകം അതിനാണ് സാധ്യത കൂടുതൽ 🙏💓🙏
എൻ്റെ അഭിപ്രായം പറഞ്ഞുന്നെ ഉള്ളൂ...
🙏💓🙏
കലയുടെ ദേവിയായിട്ടുള്ള സരശ്വതിയുടെ മുന്നിൽ അതി വിനയത്തോടെ തന്റെ നൃത്തം ഒരു ചാട്ടം മാത്രമായി കാണുകയാണ് നർത്തകി. വള്ളി പുള്ളി വിസർഗ്ഗ ഭേദങ്ങൾ തുടങ്ങിയില്ല വരി താൻ പഠിച്ച നർത്തകിയുടെ അറിവിനെയും കഴിവിനെയും സൂചിപ്പിക്കുന്നു
സഹസ്രയാമി സരസ്വതി
വെള്ളത്താമരപ്പൂവിൽ മേവുന്ന പുള്ളിമാൻ മിഴിയാളെ നീ
വെള്ളത്താമരപ്പൂവിൽ മേവുന്ന പുള്ളിമാൻ മിഴിയാളെ നീ
വെള്ളത്തിൽ തിര തള്ളും പോലെ എൻ ഉള്ളത്തിൽ വിളയാടുക
വെള്ളത്തിൽ തിര തള്ളും പോലെ എൻ ഉള്ളത്തിൽ വിളയാടുക
വെള്ളം പോലെ പരന്നിടും സഭ തന്നിൽ ചെന്നു ഞാൻ ചാടുമ്പോൾ
വെള്ളം പോലെ പരന്നിടും സഭ തന്നിൽ ചെന്നു ഞാൻ ചാടുമ്പോൾ
വള്ളി പുള്ളി വിസർഗ ഭേദങ്ങൾ
എള്ളോളം പിഴ എന്നിലെ
വള്ളി പുള്ളി വിസർഗ ഭേദങ്ങൾ
എള്ളോളം പിഴ എന്നിലെ
താളമേളവും മേള ഭേദവും
രാഗവും പിഴ കൂടാതെ
താളമേളവും മേള ഭേദവും
രാഗവും പിഴ കൂടാതെ
കാണികൾക്ക് ഒരു കർണ്ണസൗഖ്യവും നേത്രാനന്ദവും നൽകേണം
കാണികൾക്ക് ഒരു കർണ്ണസൗഖ്യവും നേത്രാനന്ദവും നൽകേണം
പണി നിൻകൃപ കാണി നേരവും
താണു പോകാതെ നിൽക്കണം
പണി നിൻകൃപ കാണി നേരവും
താണു പോകാതെ നിൽക്കണം
താണു വീണു വണങ്ങുന്നേ
ഞാനും വാണിദേവി സരസ്വതി
താണു വീണു വണങ്ങുന്നേ
ഞാനും വാണിദേവി സരസ്വതി
(സഹസ്രാങ്കിത പൂജിത
സർവ്വാധി സരസ്വതി )
എന്നൊരു വരിയും കൂടിയുണ്ടായിരുന്നു.
❤
😇💟
❤