Citroen Basalt Malayalam Review | കുറവുകൾ ഉണ്ടാവും, പക്ഷെ കിടിലൻ വണ്ടിയാണിത് | Vandipranthan

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Citroen Basalt is an SUV coupe launched in India by Citroen, Watch the video for more details.
    #Citroen #Basalt #Malayalam #Review
    For business inquiries
    me@vandipranthan.com
    +91 6235359254

Комментарии • 80

  • @BND1
    @BND1 18 дней назад +27

    *ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ പുതിയ അംബാസഡർ നോക്കിയിരുന്ന നമ്മൾക്ക് കിട്ടിയത് സിട്രോൺ ബസാൾട്*

  • @TheBijiram
    @TheBijiram 18 дней назад +35

    Basalt oru suv coupe anennu 3 times manassilayi😂

  • @LathaBabu-tp8hz
    @LathaBabu-tp8hz 18 дней назад +14

    സൺറൂഫ് ഇല്ല എന്നത് ചിലർക്ക് ഇഷ്ടമാണ്

  • @alexanderthomas8448
    @alexanderthomas8448 18 дней назад +19

    This car company is not good in my view. Three things must to follow when you are buying a new affordable car. They are mileage,/service facilities, reliability of the manufacturer and resale value I think. Ponkala edan varandatto...because this is my attitude.

    • @dheeraj6630
      @dheeraj6630 18 дней назад

      But you are right brother

    • @user-yh8op2cj4i
      @user-yh8op2cj4i 18 дней назад +1

      There are some people who want cars that doesn't look like every other ones/ unique ones ..they can buy this

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 18 дней назад

      ​@@user-yh8op2cj4i yes ennittu samaramayi, case aayi...vityu thilakkanum pattilla, OK thankal vangumo?

    • @user-yh8op2cj4i
      @user-yh8op2cj4i 18 дней назад +1

      @@travelandfoodvlogsbyalex njan vangilla...vangumennu njn പറഞ്ഞിട്ടില്ല

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 18 дней назад +1

      Sorry 😞

  • @traveller310
    @traveller310 18 дней назад +25

    Bro, എല്ലാം കുറവും പറഞ്ഞു, കണ്ടു. കുറവുകൾ പറഞ്ഞു നമുക്ക് ഈ കമ്പനിയെ ഇവിടെ നിന്ന് നിർത്തണം.( Ford, Chevy, Fiat soon ) പോലെ ഇവരെയും കെട്ടിക്കണം. കുറവുകളിൽ പൈസ കുറവ് ആരും പറയുന്നതായീ കണ്ടില്ല. ഇത്രെയും നല്ല ഒരു വണ്ടി, നല്ല price, നല്ല milege, ride ക്വാളിറ്റി, 6 airbags ഉള്ള യൂറോപ്യൻ വണ്ടി വേറെ ഈ വിലക്കു കിട്ടുമോ?? 😂

    • @kiranmnnr
      @kiranmnnr 13 дней назад

      Hydraulic സ്റ്റീറിങ്, ഹെവി ബോഡി, നല്ല ബ്രേക്സ്.....ഓക്കേ ഓടിച്ചു സുഖിച്ചവർക്ക് മാത്രം അറിയാം.. പക്ഷെ ഇന്ന് ഇത് ഒന്നും പറഞ്ഞാൽ മനസ്സിലാവില്ല, കുറച്ചു ലൈറ്റ്, ഉം ക്യാമറ ഓക്കേ കാണിച്ചാൽ വീഴുന്ന ടീംസ് ആണ്, നികുതി മാത്രം ആവിശ്യം ഉള്ള ഒരു ഗവണ്മെന്റ്...

  • @kochinmusikzone3440
    @kochinmusikzone3440 16 дней назад +1

    എല്ലാം കൊള്ളാം.. Built quality ഒക്കെ ഉണ്ട് suspension സുപ്പർ. മികച്ച engine ആണ്.. എന്നാലും നമുക്ക് മാരുതി പപ്പടം മതി ഞാൻ ചത്താലും re sale value കിട്ടുമല്ലോ

    • @joypu6684
      @joypu6684 16 дней назад +1

      താൻ ബെൻസ് മേടിച്ചൊളൂ, ഒരു കുഴപ്പവും ഇല്ല. വാഹനങ്ങളുടെ ക്വാളിറ്റി മാത്രമല്ല നോക്കുന്നത്. അതിന്റ പരിപാലനം, മൈലേജ് സർവീസ് കോസ്റ്റ് സ്‌പൈർ പാർട് ലഭ്യത, തുടങ്ങി ഒരുപാട് കാര്യങ്ങൾ ഉണ്ട്‌. ടാറ്റാ വണ്ടികൾ മികച്ചതാണ് ഒരു തർക്കവും ഇല്ല. പക്ഷെ കംപ്ലൈന്റ്റ് മായി ചെല്ലുമ്പോൾ അറിയാം. ഞാൻ മരുതിയുടെ 800, വാഗണർ, സ്വിഫ്റ്റ്, ബ്രെസ എന്നി വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ബ്രെസ്സ വളരെ നല്ല വാഹനമാണ്.2019 ഇൽ വാഗൻർ വലിയ ഒരു അപകടത്തിൽ പെട്ടു. വണ്ടി ടോട്ടൽ ലോസ്സ്. എനിക്ക് ഒന്നും പറ്റിയില്ല. ഞാൻ മരുതിയെ സ്നേഹിക്കുന്നു കാരണം മുടക്കുന്ന പണത്തിനു കിട്ടുന്ന മൂല്യം. 3:03

    • @vishnu.s736
      @vishnu.s736 4 дня назад

      Valiya safety prathikshich ith edukanda ketto 0 star avum mikavarum😂 maruthi ithillum better ann

  • @Batman.gothamb
    @Batman.gothamb 16 дней назад +1

    അണ്ണൻ ഓൺറോഡ് പ്രൈസ് പറയാൻ തുടങ്ങി മോനെ 🎉🎉
    ഇത് നമ്മുടെ വിജയം

  • @bijoypillai8696
    @bijoypillai8696 5 дней назад

    Saw this car on road. Look awesome. Paint quality is far better than TATA or Mahindra; at par with Maruti.. Go for Turbo Automatic varient. Less electronics means less maintenance..

  • @MNK1998
    @MNK1998 18 дней назад +1

    Diesel with amt gearbox carinu cityil ethra mileage kittum 🤔

  • @nidhinjacob1819
    @nidhinjacob1819 18 дней назад +2

    Ground clearance 180 only?

  • @athuldominic
    @athuldominic 18 дней назад +4

    പഠിച്ചു പറയണ്ടേ അംബാനെ ☝🏻️☝🏻️
    Wireless Charging ഉണ്ട് 💥

  • @shinevijayaraghavankattoor5856
    @shinevijayaraghavankattoor5856 18 дней назад +17

    ഒരു പഴഞ്ചൻ ലുക്കാണല്ലോ ഇതിന്.

  • @shonythomas5873
    @shonythomas5873 16 дней назад

    presentation variety aytond..nice bro

  • @midhunraj4294
    @midhunraj4294 18 дней назад +1

    8:52 wireless charging ഉണ്ടല്ലോ basalt ന്....

  • @vishnuvikram2274
    @vishnuvikram2274 13 дней назад

    8:11 indicator inte thazhe gap nalla visible anu

  • @praveenvarmag3653
    @praveenvarmag3653 16 дней назад

    Intro കസറി...🎉🎉🎉

  • @dentogist
    @dentogist 17 дней назад

    Sunroof is not a needed feature in a country like India. Then why people hanker after it, I have no idea

  • @yodhavegaming4958
    @yodhavegaming4958 18 дней назад +4

    1:33 basalt 🗣️🗣️🗣️🗣️🗣️🗣️

  • @sanjushoban8577
    @sanjushoban8577 17 дней назад

    Skoda kushaq petrol automatic nte review onnu indo

  • @chemistryoflife3274
    @chemistryoflife3274 14 дней назад

    Sedan carnu valiya tyre ittal coope akum....
    Tigor is a small couppe

  • @shaikh4695
    @shaikh4695 18 дней назад

    Safety oke undakuo entho

  • @athul100001
    @athul100001 17 дней назад

    Citroen C3 kkum C3 Aircross num edayil oru vandi erakkanam.

  • @prathapds
    @prathapds 18 дней назад +1

    Edit video before upload 1:33

  • @akhildarshan7066
    @akhildarshan7066 14 дней назад

    Marangal move avvapol ann vand move cheyyunna feel kittiye

  • @Daredevil1989
    @Daredevil1989 18 дней назад +1

    How’s the steering feel and handling compared to your aspire?

    • @Vandipranthan
      @Vandipranthan  18 дней назад +2

      Its very nice

    • @riyaskt8003
      @riyaskt8003 18 дней назад

      There is no question required to ask about handling and comfort in Citroen. They are best in budget segment

  • @jithujayaprasad
    @jithujayaprasad 18 дней назад +1

    Ayioo manasilayi anna bakki pare 😅

  • @rahulmv6122
    @rahulmv6122 18 дней назад

    focus gone wrong from 1:27 to 2:07... Background is in focus

  • @shijojoseph5740
    @shijojoseph5740 18 дней назад

    Caption spelling error aaano😅

  • @YoungLineCars-wm1lb
    @YoungLineCars-wm1lb 18 дней назад +1

    ഓഫർ വിലയിൽ കാർ വേണ്ടവർ Young line cars ൽ വന്നോളൂ

  • @mufeedslife6089
    @mufeedslife6089 18 дней назад

    Warranty 2 yreas and 40k km only

  • @shukkurmuhammed8447
    @shukkurmuhammed8447 18 дней назад +2

    കുറവുകൾ ആയിരിക്കും ഉദ്ദേശിച്ചത് 🤔

  • @chandichanonline9896
    @chandichanonline9896 16 дней назад

    Service center illa..

  • @binoyvishnu.
    @binoyvishnu. 12 дней назад

    12:00 🚗

  • @confidential1234
    @confidential1234 17 дней назад +1

    Ottum milegaum reliabilityum illatha engine aanu basaltinte ..

  • @Unnimeluttu
    @Unnimeluttu 18 дней назад

    Ennu frist lik ente anu

  • @hariaks3311
    @hariaks3311 18 дней назад +1

    Maruti Sx4 ഏകദേശം ഇത് തന്നെ അല്ലെ

  • @ragheshraghesh7977
    @ragheshraghesh7977 13 дней назад

    കണ്ടാൽ ഹുണ്ടായി xcent പോലെയുണ്ട് ഡിസൈർ പോലെക്കെ വേറെ എന്താണ് ഇതിൽ

  • @deepakgopal1361
    @deepakgopal1361 17 дней назад

    Unsubscribing becoz of ROXX review. I don't think you are sincere with ur reviews

  • @abiboban7878
    @abiboban7878 17 дней назад

    base model value for money ayet enk thonund full option waste of money

  • @vishnurajs8749
    @vishnurajs8749 17 дней назад

    Onnum focus akunnillallo. Stearing bhangi alle ennu parayunna portionil stearing bheekara out of focus aanu😂

  • @faizalav9164
    @faizalav9164 16 дней назад

    Renault kwid pole und

  • @budhanthsahoo1860
    @budhanthsahoo1860 16 дней назад

    Such a cheap quality interior i would rather travel in an auto

    • @hiran2016
      @hiran2016 16 дней назад +1

      As an auto driver, you should prefer travelling in an auto...For sunroof, you can also choose bullock cart..

    • @athuldominic
      @athuldominic 13 дней назад

      😂​@@hiran2016

  • @KabirPattnaik
    @KabirPattnaik 16 дней назад

    ലെഗോ കാർ ഡിസൈൻ

  • @EmiG-tt5cm
    @EmiG-tt5cm 18 дней назад

    Actual Sedan 😂

  • @Manikandan-tk2es
    @Manikandan-tk2es 17 дней назад +1

    Ith coupe aanengil honda amaze ഉം coupe aanu😂

    • @adarshm4112
      @adarshm4112 17 дней назад

      🙄

    • @BND1
      @BND1 17 дней назад +1

      *എന്നാ മാരുതി ഡിസയറും കൂപ്പേ ആണ് ചെക്ക്* 🤣🤙

  • @Sudeepkumar500
    @Sudeepkumar500 16 дней назад

    അത്തരമൊരു വിലകുറഞ്ഞ കാർ 😂

  • @ragheshraghesh7977
    @ragheshraghesh7977 13 дней назад

    സത്യത്തിൽ ഇങ്ങേരു എന്താ പറയുന്നത് നല്ലതോ ചീത്തയോ

  • @Rajbirmandal94
    @Rajbirmandal94 16 дней назад

    ആരും ഈ ചീത്ത വാങ്ങില്ല

  • @beebibeesh
    @beebibeesh 12 дней назад

    Husqvarnaയുടെ ടി ഷർട്ടുമിട്ട് Basaltനെ റിവ്യൂ ചെയ്യുന്ന വണ്ടിപ്രാന്തൻ 🙂. Cameraman തീരെ പോരാ. എവിടെയും focus / focus shift കിട്ടുന്നില്ല. എല്ലാം blurred ആയി.

  • @NoufalTravelTech
    @NoufalTravelTech 17 дней назад

    Design ishtamalla

  • @saranjithsnair532
    @saranjithsnair532 14 дней назад

    ഇതിൽ ഫ്രിഡ്ജ് കൊണ്ടു പോകാൻ പറ്റുമൊ😂😂😂

    • @BND1
      @BND1 12 дней назад

      *മേൽക്കൂര പൊളിച്ചു Cabriolet ആക്കിയാൽ ഫ്രിഡ്ജ് മാത്രമല്ല വാഷിംഗ് മെഷീൻ വരെ കൊണ്ട് പോകാം* 🤣🤣🤣🤣🤣

  • @sagarputhuvarath6294
    @sagarputhuvarath6294 18 дней назад

    സംസാരം A M T പോലെയാണല്ലൊ. ഒരു ലാഗ്
    പഴയ സ്പീഡ് തന്നെയാ നല്ലത്

  • @Arjunmahala33
    @Arjunmahala33 16 дней назад

    ദയനീയമായ 🤮

  • @Trackhk
    @Trackhk 18 дней назад

    👎

  • @JanmanjaiJaguar
    @JanmanjaiJaguar 16 дней назад

    Ew what is this? 🤢

  • @papunkumarpatra8466
    @papunkumarpatra8466 16 дней назад

    Worst car ever

  • @shaanu9750
    @shaanu9750 18 дней назад

    wow