പ്രീമിയം ജർമൻ വാഹനങ്ങളെ തോൽപ്പിക്കുന്ന ഫീച്ചേഴ്സും 650 കിമി റേഞ്ചുമായി BYD Seal എന്ന EV എത്തി ..

Поделиться
HTML-код
  • Опубликовано: 16 апр 2024
  • ബി വൈ ഡി ഇന്ത്യയിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി സീൽ എന്ന ലക്ഷ്വറി സെഡാൻ ഇ വി എത്തി.650 കിമി റേഞ്ചും സകലമാന ഫീച്ചേഴ്സും സീലിലുണ്ട്..
    vehicle provided by EVM BYD,Kochi
    Ph:097784 19170
    .............................................
    Take a step closer to nature with the new Carbon Zero innerwear series from VStar Men. Made with sustainable wood pulp, the range provides ultimate softness and comfort with anti-microbial and moisture-wicking properties for all-day freshness. Available at stores near you.
    Gentle By Nature.
    Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in
    www.vstar.in/men/collections/...
    carbonzerob...
    VStarIndiaof...
    ......................
    Comment of the week gift sponsored by
    Rosho The Auto Detailer
    Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
    Contact: 98096 33333, 98096 44444
    Website: www.rosho.in
    roshotheautodetailer
    roshotheautodetailer
    / @roshotheautodetailer
    .......................
    #baijunnair#BYD#AutomobileReviewMalayalam#MalayalamAutoVlog#BYDSealEVMalayalamReview#EVSedan#ElectricCar
  • Авто/МотоАвто/Мото

Комментарии • 577

  • @user-mp1fk2cg8e
    @user-mp1fk2cg8e Месяц назад +241

    BYD സീൽ റിവ്യൂ കൊണ്ടുവന്നതിന് Mr: ബൈജു എൻ നായർക്ക് പാമ്പാടി ഗ്രാമപ്പഞ്ചായത്തിൻ്റെ പേരിലും എൻ്റെ വ്യക്തിപരമായ പേരിലും നന്ദി രേഖപ്പെടുത്തുന്നു! 😅

    • @Rajmohan-nh4ic
      @Rajmohan-nh4ic Месяц назад +19

      പോരാ....2000 ന് ഉള്ളത് ആയിട്ടില്ല...🙄

    • @clubkeralabysreejesh
      @clubkeralabysreejesh Месяц назад +2

      ​@@Rajmohan-nh4ic 😂🤣

    • @user-mp1fk2cg8e
      @user-mp1fk2cg8e Месяц назад +14

      ​@@Rajmohan-nh4ic
      2000ൻ്റെ ആയില്ലെങ്കിലും 25:16 ബൈജു അണ്ണൻ്റെ കാർബൺ ജട്ടി ഗിഫ്റ്റിനുള്ളതുണ്ട്!!! 🤣🤣🤣

    • @Rajmohan-nh4ic
      @Rajmohan-nh4ic Месяц назад

      @@user-mp1fk2cg8e ആസ്ട്രേലിയയിലെ തെങ്ങും തടി കൊണ്ടു ഉണ്ടാക്കിയതാണ്. നല്ല വില ആയിരിക്കും...... സെക്കന്റ് ഹാൻഡ് നോക്കാം 🙄

    • @benjos9030
      @benjos9030 Месяц назад +1

      🤣🤣🤣🤣🤣

  • @RoyalFoodsArakkunnam-jk4mc
    @RoyalFoodsArakkunnam-jk4mc Месяц назад +22

    കേരളത്തിലെ ഇപ്പോളത്തെ ചൂടിനു പറ്റിയ
    V-Star ന്റെ ജെട്ടി പരിചയപ്പെടുത്തിയ ബൈജു ചേട്ടൻ ആണ് ഞങ്ങടെ ഹീറോ

  • @maheshps8093
    @maheshps8093 Месяц назад +62

    BYD യെ കുറിച്ചു പറഞ്ഞപ്പോൾ ബൈജു ചേട്ടൻ പറയാതെ വിട്ടു പോയ വലിയൊരു വാർത്ത ഉണ്ട്. ബ്ലേഡ് ടെക്നോളജി കൂടാതെ 2024 ജനുവരി 5 ന് അവരുടെ സോഡിയം-അയൺ ബാറ്ററി പ്ലാൻ്റ് സ്ഥാപിച്ചു. ഈ മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ നിർമ്മാതാവ് ആകുവാനാണ് BYD യുടെ ശ്രമം.ഇപ്പോളും ബൈജു ചേട്ടൻ പറഞ്ഞപോലെ ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി ടെക്നോളജി BYD യുടെ കൈയിൽ ഭദ്രമാണ്...
    ഫോർഡിൻ്റെ സംയുക്ത സംരംഭമായ ജിയാങ്‌ലിംഗ് മോട്ടോഴ്‌സ് (JMC ) സോഡിയം-അയൺ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന മറ്റൊരു ഇവിയുടെ വൻതോതിലുള്ള ഉത്പാദനം ആരംഭിച്ചിട്ടുണ്ട്.കാറിൻ്റെ പേര് JMEV EV3... Na+ ബാറ്ററി വിതരണം ചെയ്യുന്നത് Farasis Energy ആണ്.
    അവരുമായി ഒരു കൂടിച്ചേരലിനും BYD ശ്രമിച്ചു...എന്ത് തന്നെ ആയാലും ടെക്നോളജിയുടെ ലോകം വളർന്നുകൊണ്ടിരിക്കുന്നു.... ഓരോ ദിവസവും പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ വരട്ടെ....
    എന്ന്.... കോട്ടയത്തുകാരൻ 😊

    • @blah_blah_blahhh
      @blah_blah_blahhh Месяц назад

      ഹോ ഇതിനു സമ്മാനം ഉറപ്പു 😂

    • @arunthomas1697
      @arunthomas1697 Месяц назад

      BYD മേടിക്കാൻ പോകുന്ന എല്ലാരും ഇതുകൂടി കണ്ടാൽ നന്നായിരിക്കും... ruclips.net/video/DwhnArkZTu8/видео.html

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Месяц назад +1

      Creative writing ✌️

  • @superaki12
    @superaki12 Месяц назад +8

    എന്തൊക്കെ പറഞ്ഞാലും ചൈന വേറെ ലെവൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്.

  • @shakkibaai2140
    @shakkibaai2140 Месяц назад +8

    ബൈജു ചേട്ടൻ ഏറ്റവും ഇഷ്ടം ഇലക്ട്രിക് വാഹനങ്ങൾ തന്നെയാണ് എന്നും ഇലക്ട്രിക് വാഹനം എടുക്കുന്നില്ലേ എടുക്കുന്നില്ലേ എന്ന് ചോദിച്ചു കൊണ്ടിരിക്കും 😊 റാപ്പിഡ് ഫയറിൽ അങ്ങനെ ബി വൈ ഡി ബൈജു ചേട്ടൻ മുത്ത്

  • @lalkumarrf1084
    @lalkumarrf1084 Месяц назад +1

    Baiju chetta, Super ...BYD Seagle udane launch cheyyumo? Athinu vendi wait cheyyanamo ???

  • @ashakkeem4223
    @ashakkeem4223 Месяц назад +46

    ഇലക്ട്രിക് കാറുകൾ ഇത്ര ഭംഗിയായി നിർമ്മിക്കുവാൻ ഉള്ള അവരുടെ കഴിവുകൾ അഭിനന്ദനാർഹം 🎉

    • @sachu_santa
      @sachu_santa Месяц назад +4

      Tesla copy aaa, Kia ev6 aan ithilum kidilam

    • @leader7021
      @leader7021 Месяц назад +3

      Athe, copy adikkam prthyaka kayiv thanne venam 😂

    • @floki118
      @floki118 Месяц назад

      അമേരിക്കക്കാരെ കോപ്പി അടിക്കാൻ പ്രത്യേക കഴിവുള്ളവരാ ഫോണിന്റെ കാര്യത്തിൽ ആയാലും കാറിന്റെ കാര്യം ആയാലും 😂🙏.

    • @daniel11111
      @daniel11111 Месяц назад

      @@leader7021ടെസ്‌ലയെ അപേക്ഷിച്ചു എന്തുകൊണ്ടും മികച്ച കാറാണ് byd . അപ്പോൾ കോപ്പിയെന്നു പറഞ്ഞിട്ട് എന്ത് പ്രസക്തി

    • @bingewatch3553
      @bingewatch3553 Месяц назад +1

      Copy adi veeranmar aanede ..

  • @anoopcbose9700
    @anoopcbose9700 Месяц назад +3

    Steering I'll ulla design kandittu Whales nte tail poole thonniyavar undo?
    Ocean inspired ayath kondu aavaam Looks really beautiful.

  • @arabianwheels5629
    @arabianwheels5629 Месяц назад +8

    Byd Sealum V Star Shaddiyum Aha poli Combination Byju chetta ❤🔥 , You are Awesome 💯💯

  • @ashrafachumi1546
    @ashrafachumi1546 Месяц назад +7

    എന്റ മോനെ പൊളി ❤
    BYD കൊള്ളാം
    കയ്യിൽ പണമുണ്ടാവുമ്പോ തലക്ക് ഓളം ഇല്ലെങ്കിൽ ഒരെണ്ണം വാങ്ങണം ഒരു ഓളത്തിന് 😂😂😂

  • @sureshkumarb1149
    @sureshkumarb1149 Месяц назад +2

    Baiju had talked about back trunk and front trunk (Frunk)of the car
    and a lot of detail about the Central Trunk .

  • @kolappulliappan623
    @kolappulliappan623 Месяц назад +1

    Small correction. Coefficient drag EQS inu alla 34:23 . Lucid Air aanu munnil. Lucid Air is .197 where as EQS is .20
    Also lower the cd, the better so athu vechu nokkumnol BYD comes after EQS not the other way around

  • @arunark4820
    @arunark4820 Месяц назад +2

    Ground clearence kuravalle. Nammude roadil pratical aano

  • @dsosys
    @dsosys Месяц назад +1

    Screenininu എന്തെകിലും പറ്റിയാൽ പിഞ്ഞേ ac control ചെയ്യാൻ പറ്റുമോ?

  • @robinondemand
    @robinondemand Месяц назад +1

    baiju chetta , ev car motor ine kurichu detail video cheyyane. ev car motor inte lifespan, enthoke complaint varum , motor repairaible aano atho replce aano. enthoke cost aavum repair cheyan and replace cheyan

  • @ManuAD90
    @ManuAD90 Месяц назад +4

    Ellam kidu.. Pakshe Green Num. Plate varubo aruboraypokum....

  • @anoopkumarmk5654
    @anoopkumarmk5654 9 дней назад +1

    Seat memory function controll undu....athu touch screen infotainment system il aanu...

  • @laicknadukkandy5483
    @laicknadukkandy5483 Месяц назад +3

    UAE ethisalat ൽ ഇപ്പോൾ ഒരു പാട് BYD atto 3 ഉപയോഗിക്കുന്നുണ്ട്,, അത് byd ക്ക് കിട്ടുന്ന വലിയ അംഗീകാരം ആണ് 🌹

  • @Jz-fj5ki
    @Jz-fj5ki Месяц назад +3

    Superb design ..superb car.. real life range of 600 and sports car like performance.. only drawback is ground clearance considering the fact that our bad roads will damage the underbody...

  • @nithinsivarajan6539
    @nithinsivarajan6539 Месяц назад +3

    Carinekaalum nannayittu ullathu baiju chettante athipresara samsaram aanu car ishttapedan ulla reason ✨❤️

  • @cdeepak101
    @cdeepak101 Месяц назад

    Any news regarding the launching of BYD seagul in near future in India.

  • @vinodpillai7142
    @vinodpillai7142 Месяц назад +1

    There is a blind available for the sunroof!! When i took the test drive the sales executive told me..! It's an extra fitting.

  • @saneeplalit6553
    @saneeplalit6553 Месяц назад

    This is an incomparable vehicle especially the aerodynamics and the clear information given by Baiju Sir is wonderful.

  • @adarshbabu3491
    @adarshbabu3491 Месяц назад +1

    Acceptance to BYD is impressive ❤happy to c these company in road. Love from kochi❤

  • @lotusveedu
    @lotusveedu Месяц назад +1

    Good going baiju. I enjoy ur lucid narration.Baiju,I always find you thrashing the bonnet whenever it refuses to close initially. U are verylikely to cause a dent if you do that.Instead u should open again and drop it from more height .

  • @kssarun1518
    @kssarun1518 Месяц назад

    XIAOMI SU7 India yil Varuvo?

  • @najafkm406
    @najafkm406 Месяц назад +1

    BYD...adipoli design.... Adipoli range..adimudi gambeeram

  • @moosakaleem4773
    @moosakaleem4773 Месяц назад

    Sir ശരിക്കും xuv ഏത് ആണ് നാട്ടിൽ നല്ലത് electric. Diesel . petrol. ഏത് ആണ്

  • @asharudeennp8562
    @asharudeennp8562 Месяц назад

    Baiju.sir.nepole.prayam kuranjavar.pattiya model. Yanik orupadu.eshttapettu.😊😊

  • @midhuns2009
    @midhuns2009 Месяц назад

    5:34 125 alle ullu Benz SL55 AMG ... athaano udeshiche

  • @Podiyan6526
    @Podiyan6526 Месяц назад +1

    Suzuki Access 125 Facelift വരുന്നുണ്ടോ 🤔

  • @shahidh1678
    @shahidh1678 Месяц назад +3

    Sathyam parayaallo baiju chetta. Car vaangan vendi onnum alla cheatante review kaaanunnath. Ningalude samsaaram keattondirikkan ulla rasam konda. Its big stress relief.

  • @muhammedsuhail7333
    @muhammedsuhail7333 Месяц назад +16

    ഒരു പോർഷെ ലുക്ക് കിടിലൻ

  • @amalchandran6142
    @amalchandran6142 Месяц назад +6

    Frunk സ്പേസ് കാണിച്ച് കൊടുത്ത് പൗര്യബോധം തെളിയിച്ച് മാതൃകയായി യുവാവ്

  • @geniustripod
    @geniustripod Месяц назад +1

    shaddi free kittuo car iduthal, 2 PPF ceramic coat cheyda shaddi plz.

  • @prasoolv1067
    @prasoolv1067 Месяц назад +4

    Byd setting new benchmark in ev industry👌🏻

  • @NitishKumar-nx2xe
    @NitishKumar-nx2xe Месяц назад +2

    Elegance in every detail, a timeless allure.🖤

  • @arjunrampop
    @arjunrampop Месяц назад +1

    Video reverse cheytha aa oru move kollaam while showing the drive

  • @anaswarjoy6038
    @anaswarjoy6038 Месяц назад +2

    Eshtam pole enna vaak e video l eshtam pole vattam upayogichitund... Ath Eshtayi

  • @sijojoseph4347
    @sijojoseph4347 Месяц назад +1

    Fantastic look. Sportier too….

  • @user-vw7qh4oe7e
    @user-vw7qh4oe7e Месяц назад

    Adi poli. Polichu adukkum.BYD

  • @AmitShaji69836
    @AmitShaji69836 Месяц назад +36

    മലയാളികളുടെ വീട് എന്ന സങ്കല്പം മാറ്റേണ്ട കാലമായി. ഇപ്പൊൾ എല്ലാ സൗകര്യങ്ങളും ഉള്ള വിവിധ ബജറ്റിൽ ഉള്ള ഫ്ളാറ്റുകൾ ലോകത്തിൽ എല്ലായിടത്തും ലഭ്യമാണ്. ഈ ചെറിയ ജീവിത കാലത്ത് നമുക്കിഷ്ട്ടപ്പെട്ട സ്ഥലങ്ങളിൽ ചെന്ന് ജോലി ചെയ്ത് താമസിച്ച് പരമാവധി വ്യത്യസ്തതകൾ ആസ്വദിച്ചു ജീവിക്കുക. വീടും അതിൻ്റെ ചുറ്റുപാടും മാത്രമായി ഒതുങ്ങുന്ന പഴയ കാഴ്ചപ്പാട് മാറ്റേണ്ടിയിരിക്കുന്നു.

    • @bachikuwait2843
      @bachikuwait2843 Месяц назад +22

      ഇത് ഇവിടെ പറയേണ്ട ആവശ്യം

    • @White_Paper-00
      @White_Paper-00 Месяц назад

      ​@@bachikuwait2843😂😂

    • @vlogerzz3935
      @vlogerzz3935 Месяц назад +1

      ശരി സാർ..ഉപദേശത്തിന് നന്ദി 😊

    • @Charliethetrader
      @Charliethetrader Месяц назад +2

      ഞാനൊക്കെ എങ്ങനേലും 20 കൊല്ലം പട്ടാളത്തിൽ ചെയ്ത തീർത്തിട്ട് നാട്ടിൽ വരാൻ നോക്കുന്നു... അപ്പോളാണ് വീട് വിട്ട് പോവാൻ പറയുന്നെ.😐
      അക്കേരെ നിന്നാൽ ഇക്കരെ പച്ച

    • @liginvarghese269
      @liginvarghese269 Месяц назад

      Ennal roadil poii kidakk

  • @josephvargeese260
    @josephvargeese260 Месяц назад

    You have not told anything about the warranty and guarantee about the battery.

  • @absharmohamed
    @absharmohamed Месяц назад +1

    Sporty look adipoli aayitund

  • @vkxvibe
    @vkxvibe Месяц назад +1

    BYD is the largest battery manufacture in this world.
    BYD cars there in gulf since 2005 itself.
    BYD is keen to take 30% ev market in US. That's the report I had in 2000-2005.

  • @RajuThomas-vw2mi
    @RajuThomas-vw2mi Месяц назад

    Battery ഏതാണ്?ലിഥിയം ഫോസ്ഫേറ്റ് ആണോ? എന്നാ കലക്കി..

  • @platput
    @platput Месяц назад

    appukkuttanu enthu patti?

  • @madhavanjeevan8339
    @madhavanjeevan8339 Месяц назад

    Appukuten avide?

  • @joyalcvarkey1124
    @joyalcvarkey1124 Месяц назад +1

    Amazing vehicle for this price good range amazing interior fully electric better range than any other ✨🚗

  • @sunilmammenkottuppallil2549
    @sunilmammenkottuppallil2549 Месяц назад +5

    Mr. Baiju, when you stood close to the seal
    I have got an amazing feel that it looks upon you affectionately just like a pet animal look on it's master. The impeccable design actually compels us to place this car close to our heart. Thank you.

    • @evm6177
      @evm6177 Месяц назад

      😎👍👍

    • @Kevn37
      @Kevn37 Месяц назад

      Ichiri mayathilokke😅

  • @mkagenciestvm4364
    @mkagenciestvm4364 Месяц назад

    carbon zero trun v star showroomil polum ella chetta.from trivandru

  • @philipeapen722
    @philipeapen722 Месяц назад

    What about navigation??????

  • @sahalkadher2234
    @sahalkadher2234 Месяц назад

    new model swift hybrid indo ?

  • @Anandhukichu-hp6rz
    @Anandhukichu-hp6rz Месяц назад +11

    പറഞ്ഞതെല്ലാം അടിപൊളി ആണ്..... എന്റെ ബൈജു ചേട്ടാ KSRTC എലെക്ട്രിക് ഇറക്കീത് ഇവരാണെന്ന് പറയണ്ടാർന്നു.... ആകെ അത് കേൾക്കുമ്പോഴാ ആ ഇടയ്ക്കു വഴിയിൽ പെട്ടു കിടക്കുന്ന KSRTC ഇലക്ട്രിക് ബസ് ഒരു നിമിഷം മനസിലൂടെ കടന്നു പോയത്.....

    • @althafhamsa6415
      @althafhamsa6415 Месяц назад +4

      Bus charge theernu kidanatha allathe complaint aayittalla

    • @Siva-on1tc
      @Siva-on1tc Месяц назад +1

      വണ്ടി വാങ്ങിയാൽ മാത്രം പോര അത് കൃത്യമായി മെയിൻ്റെയിൻ ചെയ്യണം..
      വോൾവോ ലോ ഫ്ലോർ ബസ് ൻ്റെ ഗതി എന്തൊക്കെയാണ് എന്ന് നോക്കിയാൽ മതി

  • @gauthamkrishnau7463
    @gauthamkrishnau7463 Месяц назад

    ഈ സിനിമ തിയേറ്റർ പോലെത്തെ info systems എന്തിനു സിനിമ കാണാൻ വീട്ടിൽ ഇരുന്നാൽ പോരെ all the left are അടിപൊളി

  • @pranavsnamboothiri3708
    @pranavsnamboothiri3708 Месяц назад +2

    20:23 Ee oru prayathil enikku polum thonnunu njekki kalikkan..Baiju chettante nishkalnkatha kandoo guyz

  • @surendranb5069
    @surendranb5069 6 дней назад

    ദൂരെനിന്ന് ഫ്രണ്ട് വ്യൂവിൽ ഈ വണ്ടി കാണുമ്പോ ഒരു ഘനഗംഭീര അനുഗ്രഹ ജീവി പറക്കാൻ തയ്യാറായി മിഴിചിമ്മിക്കൊണ്ട് കിടക്കുന്ന ഫീൽ !!!

  • @dijoabraham5901
    @dijoabraham5901 Месяц назад +1

    Good review brother Biju 👍👍👍

  • @dannyinnocent9123
    @dannyinnocent9123 Месяц назад +1

    Finally background music soothing to the ears

  • @manitharayil2414
    @manitharayil2414 Месяц назад +3

    കിടിലൻ വണ്ടി തന്നെ എന്നാൽ അടുത്ത കാലത്തൊന്നും വാങ്ങാൻ കഴിയുകയും ഇല്ല

  • @PetPanther
    @PetPanther 28 дней назад

    Ethra valiya car anelum athinu oppam kudapidikkunna rethiyil jetty atharappikkanum biju chettanaryam

  • @arunm9696
    @arunm9696 Месяц назад

    Thangal enthukond....0 to 100 drag cheyth kanikunilla...

  • @rejin47
    @rejin47 Месяц назад

    Byd seagul നെ കുറിച്ച് വീഡിയോ ചെയ്യുമോ. അത് ഇന്ത്യയിൽ എന്ന് ലാൻഡ് ചെയ്യും

  • @aswadaslu4430
    @aswadaslu4430 Месяц назад +3

    ഇലക്ട്രിക്കൽ വാഹനങ്ങൾ നല്ല ഭംഗിയോടു കൂടിയും നല്ല സുരക്ഷിതത്തോടുകൂടിയും മുന്നോട്ടുവരട്ടെ മുന്നോട്ടു വരട്ടെ പ്രകൃതിക്കും ആശ്വാസം നമുക്കും ആശ്വാസം

  • @VIIEQ
    @VIIEQ Месяц назад

    28:02 rathri onnum kanan chance illa, tinted alle....full irutt mathram

  • @sumithjames1118
    @sumithjames1118 Месяц назад

    Torque vectoring is a computer controlled system that controls how much power your car’s engine or motors send to each individual wheel. By controlling power more effectively, a car with torque vectoring will have more grip on slippery surfaces and can accelerate more quickly.

  • @cheekuzee
    @cheekuzee Месяц назад

    If I hav the chance to own an ev..I want this to be my first ev... second-hand probably... only for 1 reason... rear wheel drive ... with tht power ...

  • @yashinsha
    @yashinsha Месяц назад +3

    Vstar zero carbon truck kollaaam.
    Nice and soft fabric aan

    • @sachinvs8993
      @sachinvs8993 Месяц назад +2

      500 rupade discount ayitullu kettipidi

    • @yashinsha
      @yashinsha Месяц назад

      @@sachinvs8993 discounto?

  • @likeit2022
    @likeit2022 Месяц назад +1

    ഇലക്ട്രിക്ക് വാഹനങ്ങളുടെ റിവ്യൂ ഊന്നൽ കൊടുക്കേണ്ടത് അതിന്റെ ബാറ്ററി ടെക്നോളജി , ചാർജിങ് ടൈം , മൈലെജ് എന്നിവക്കാണ്..ലൂക്കും സ്പീഡും ഒക്കെ രണ്ടാമത് വരുന്നുള്ളു

  • @spacex9099
    @spacex9099 Месяц назад

    Xiaomi de electric car appo varum Indiayil

  • @mohammedhasneen4841
    @mohammedhasneen4841 Месяц назад +1

    How beautiful car it is😮

  • @pinku919
    @pinku919 23 дня назад

    BYD seal is a competitor to tesla. I like the interior more than exterior. BMW like crystal gear looks awesome. The all black interior looks sporty.

  • @lijilks
    @lijilks Месяц назад

    I think it will build our Dream.

  • @AKASHKUMAR-nt3cv
    @AKASHKUMAR-nt3cv Месяц назад

    Biju please play some music on the audio system of the car you always miss it consider kindly.

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 Месяц назад +2

    ഫ്രങ്കിൽ പലതും കടത്താം എന്ന് കരുതിയതായിരുന്നു.
    ഇനി എന്ത് ചെയ്യും

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 Месяц назад +1

    കാണാൻ ഭഗിയുണ്ട്

  • @joby3128
    @joby3128 Месяц назад

    Keralathil onroad price and subsidy petti parayamayirunnu. Good video 🎉

  • @amanshadrafeeque3003
    @amanshadrafeeque3003 Месяц назад +1

    Reverse shots mikachu nikkunnu

  • @Wander_Wolves
    @Wander_Wolves Месяц назад +4

    എയർഒഡൈനാമിഗത 🫠 added on Malayalam Automotive Dictionary!
    Eg. അതിപ്രസരം 👌

  • @jacobalenghat
    @jacobalenghat Месяц назад

    Vauxhall Velox is airodinamic even in 1949-50 .Bonnet curve copied from Vauxhall

  • @sreejithjithu232
    @sreejithjithu232 Месяц назад +1

    അടിപൊളി... 🔥🔥🔥

  • @muhammedanas4460
    @muhammedanas4460 Месяц назад +1

    BYD seal Electric വാഹന രംഗത്ത് മറ്റൊരു seal പതിക്കാൻ പോകുന്നു ❤️😍

  • @safvanaboobacker7592
    @safvanaboobacker7592 Месяц назад +3

    Byju chettaaa ... Ee sheddiyude parasyam kurach koodunnund ttoo..😅

  • @rameshram8642
    @rameshram8642 Месяц назад

    Vstar. അടി പോളി തന്നെ

  • @-._._._.-
    @-._._._.- Месяц назад

    മനോഹരം👌

  • @ganeshsnair6292
    @ganeshsnair6292 Месяц назад +2

    Le BYD :- ഞങ്ങൾ ഉണ്ടാകുന്ന വണ്ടിയിൽ ഇഷട്ടമുള്ളത് എഴുതി വെയ്കും

  • @shahirjalal814
    @shahirjalal814 Месяц назад +2

    Namaskaram 🙏

  • @bibinjoy8147
    @bibinjoy8147 Месяц назад

    Loterry adikunillallo daivame ethonnu vangan

  • @swabirn3380
    @swabirn3380 Месяц назад +1

    എടാ മോനെ സീൽ കൊണ്ടുപോയി ഈ സെക്മന്റ് 😊😊

  • @dsosys
    @dsosys Месяц назад +1

    Dell laptop's battery is from BYD

  • @faizyadiyattil8822
    @faizyadiyattil8822 29 дней назад

    byd qin plus cheyyu pls.....

  • @kishoreprakash5127
    @kishoreprakash5127 Месяц назад

    chetta camera upgrade cheyyu 🙂

  • @administrator8
    @administrator8 Месяц назад

    Model 3 wheelbase length ഇതിലും കുറവാണ് tesla model s ൻറെ size ഉണ്ട് seal ന് നെറ്റിൽ പറഞ്ഞ മോഡലുകളുടെ diamentions എടുത്ത് നോക്ക്

  • @laicknadukkandy5483
    @laicknadukkandy5483 Месяц назад

    ഇതിലും മനോഹരമാണ് byd ഹെൻ ❤

  • @tensonsolomon7528
    @tensonsolomon7528 Месяц назад

    Nice BYD nice location

  • @fazalulmm
    @fazalulmm Месяц назад +1

    EV കൾ ചെറിയവാഹനങ്ങൾ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ഇറങ്ങട്ടെ .... Build Your Dream ❤❤❤

  • @jincekurian09
    @jincekurian09 10 дней назад

    I felt some resemblances with all new panamera electric.

  • @shameerkm11
    @shameerkm11 Месяц назад

    Baiju Cheettaa Super 👌

  • @kl26adoor
    @kl26adoor Месяц назад

    Baiju etta daily super car aaa alm poli alloy aaa super ❤❤❤❤

  • @shahin4312
    @shahin4312 Месяц назад +1

    കൊള്ളാം 👍🏻👍🏻👍🏻