പുഴുങ്ങാതെ കുതിർക്കാതെ10 മിനിറ്റ് കൊണ്ട് ഫ്ലാറ്റിൽ താമസിക്കുന്നവർക്കും കൂൺ വളർത്താം 9048659911

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 723

  • @vijayanpillai6423
    @vijayanpillai6423 Год назад +23

    വളരെ നല്ല വിവരണം...
    നല്ല അറിവ് പകർന്നു തന്ന സാറിന് വളരെ നന്ദി...
    എനിക്ക് പരീക്ഷിച്ചു നോക്കണമെന്നോരാഗ്രഹം..

  • @jamesphilip8707
    @jamesphilip8707 11 месяцев назад +11

    നല്ലതായിA To Z കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. Thank you sir

  • @sinojts3956
    @sinojts3956 Год назад +9

    എനിക്ക് കുൺ കൃഷി ചെയ്യൻ ആഗ്രഹം ഉണ്ട് സാർ. വളരെ നന്നായിട്ട് പറഞ്ഞു തന്നു തങ്കു.

  • @sunishajahan1549
    @sunishajahan1549 3 года назад +20

    Ini ധൈര്യമായി കൂൺ കൃഷി ചെയാം വീഡിയോ കാണാൻ പറ്റിയത് നന്നായി ഇരുട്ടുമുറി ഇല്ലാതെ പറ്റുമെന്നെ മനസിലായി thankuou sir👍

  • @thasmiyathasmiya201
    @thasmiyathasmiya201 2 года назад +8

    കുറെ വീഡിയോസ് കൂന്കൃഷിയെ കുറിച് കണ്ടിട്ടുണ്ട്... ബട്ട്‌ തെ ബെസ്റ്റ് one ഈസ്‌ this.. 👍... Ethra time undaayaalum skip cheyyathe kaanaam.. Informative

  • @SadikHajara
    @SadikHajara 4 месяца назад +45

    2024ൽ കാണുന്നവർ ഉണ്ടോ..... ഞാൻ ഇതുവരെ കൂൺ കഴിച്ചിട്ടില്ല..

  • @rahulraj9175
    @rahulraj9175 4 года назад +33

    എല്ലാം എത്ര നന്നായി വിവരിച്ചു...thank you sir..🙏

  • @udayaramesh1601
    @udayaramesh1601 Год назад +9

    നല്ല വിവരണം. Thank you sir

  • @velayudhankm8798
    @velayudhankm8798 4 года назад +61

    ഇതു വരെ കണ്ട വിഡിയോയിൽ വെച്ച് ഏറ്റവും നല്ല അറിവാണ് കിട്ടിയത് ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണുന്നത് അത് വളരെ ഇഷ്ടപ്പെട്ടു താങ്ക്‌യൂ sar

    • @georgemathew5387
      @georgemathew5387 3 года назад +7

      എങ്ങനെയാണ് നനക്കുന്നത്. spray ചെയ്യുകയാണോ?

    • @Alanvrenjith
      @Alanvrenjith 6 месяцев назад

      ​@@georgemathew5387no

    • @sreelathav1121
      @sreelathav1121 5 месяцев назад +2

      Good vedio. L കൂൺ കൃഷിചെയ്യാനുള്ള താത്പര്യംതോന്നുന്നു.

    • @ramachandranv4171
      @ramachandranv4171  5 месяцев назад

      @@velayudhankm8798 thanks

    • @threemusketeersworld786
      @threemusketeersworld786 5 месяцев назад

      ​@@ramachandranv4171 വിത്ത് കിട്ടുമോ സർ

  • @chithrasunil3072
    @chithrasunil3072 Год назад +12

    വളരെ നന്നായി കൂൺകൃഷിയെ കുറിച്ച് പറഞ്ഞു തന്ന സാറിന് നന്ദി 🌹

  • @orupazhjanmam9894
    @orupazhjanmam9894 2 года назад +4

    ഇത്രയും വെക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @krishnark7940
    @krishnark7940 2 года назад +26

    ഇത്രയും വ്യക്തമായി ആരും വിവരിച്ചു തന്നിട്ടില്ല. 🙏

  • @viswanadhanvs9272
    @viswanadhanvs9272 4 года назад +25

    വളെരെ വിജ്ഞാന പ്രദമായ അവതരണം. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന പോലെയായി. ഞാനും തുടങ്ങും കൂൺ കൃഷി. വിത്തും മറ്റ് സഹായങ്ങളും ചെയ്യണം.

    • @indirakg9879
      @indirakg9879 3 года назад +1

      വെരി ഗുഡ് പ്രസന്റേഷൻ.

    • @mollyjoy918
      @mollyjoy918 4 месяца назад

      എനിക്ക് സീഡ് തരുമോ

    • @BijiJose-dy6bo
      @BijiJose-dy6bo 3 месяца назад +1

      കൂൺ വിത്ത് എവിടെ കിട്ടും

  • @muhammadp6934
    @muhammadp6934 2 месяца назад +4

    കൂൺ കൃഷി തെറ്റ് ധാരണ മാറി tanks 👍👌

  • @mollyskitchen2344
    @mollyskitchen2344 6 месяцев назад +4

    ഞാൻ കൂൺ കൃഷി ചെയ്യാറുണ്ട് കച്ചിൽ പുഴുങ്ങി ഉണ്ടാക്കുന്നത്. ഇനി ഇതുപോലെ നോക്കാം.. 👍🏾

  • @KadeejaZain-w3k
    @KadeejaZain-w3k 5 месяцев назад +2

    സാറിന്റെ ഈ അറിവ് വളരെ ഉപകാരമായി സർ വിത്ത് കിട്ടാനാന്തചയ്യും

  • @ambikagopinathan428
    @ambikagopinathan428 2 месяца назад

    കൂൺ കൃഷിയെ പറ്റി കേട്ടതിൽ ഏറ്റവും നല്ല വിവരണം, thanku sir

  • @celinepaul1231
    @celinepaul1231 5 месяцев назад +3

    വളരെ നല്ല വിവരണം Thanks

  • @shanudiya2525
    @shanudiya2525 Год назад +4

    പറഞ്ഞുതന്നതിന് നന്ദി

  • @dlaxmikv3746
    @dlaxmikv3746 4 года назад +15

    നമസ്കാരം സാർ . വളരെ വിശദമായി കൂൺ വളർത്തലിനെ കുറിച്ച് പറഞ്ഞുതന്ന അങേക്കു ഒരുപാട് നന്ദി . ഞാൻ കൂൺ ഉത്പാദനം വിപുലമായി ചെയ്യാൻ ഒരു ജീവിത മാർഗം പോലെ ചെയ്യാൻ ആഗ്രഹിക്കുന്നു . ആദ്യം ഒന്ന് ചെയ്തു നോക്കട്ടെ . വളരേ നന്ദി സാർ

    • @dileep870
      @dileep870 4 года назад

      ഞാൻ ചെയ്ത ബെഡുകളിൽ ഒന്നിലും മുള വന്നില്ല. 26 ദിവസമായി.

    • @santhiatat9198
      @santhiatat9198 4 года назад +1

      @@dileep870 ബെഡ് വൈറ്റ് കളർ ആയിട്ടുണ്ടെങ്കിൽ കൂൺ വരും. അന്തരീക്ഷത്തിൽ നല്ല ഈർപ്പവും വായൂ സഞ്ചാരവും ഉറപ്പുവരുത്തുക

    • @cvr8192
      @cvr8192 3 года назад

      വളരെ നല്ല അറിവ്,നന്നി

  • @bibinps4425
    @bibinps4425 Год назад +3

    Ithrayum arivu thannathinu nanni

  • @shaffeekkaimam4579
    @shaffeekkaimam4579 4 месяца назад +1

    കൂൺ കൃഷിയെ കുറിച്ച് കണ്ട ഏറ്റവും നല്ല വീഡിയോ.. നന്ദി 🙏

  • @valsapeter496
    @valsapeter496 6 месяцев назад +8

    Very good information. ഈ vedio കണ്ടിട്ട് കൂൺ കൃഷി ചെയ്യാൻ inspiration കിട്ടി. Thank you sir

  • @cochinrefractoriesminerals5587
    @cochinrefractoriesminerals5587 2 года назад +9

    Thank you Sir, for your valuable information and detailing

  • @nadariyannamukkariyan4247
    @nadariyannamukkariyan4247 Год назад +2

    ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് . സാറിന് ഒരുപാട് അഭിനന്ദനങ്ങൾ . ഞാനും കൃഷി ചെയ്യുന്നുണ്ട് കുറെ തെറ്റുകൾ മനസ്സിലാക്കാൻ പറ്റി 👍👍👍🤝🤝🤝🤝

  • @160891at
    @160891at 2 года назад +1

    Ithrayum nalla oru manushiyane aadhiyamayittanu oru video il kaanunnadhu
    Thank you sir

  • @geethamony2994
    @geethamony2994 2 месяца назад +1

    താങ്ക്യൂ sir👌🏻🥰❤കൃഷി ചയ്യാം

  • @sangeethasankaran758
    @sangeethasankaran758 3 года назад +2

    Orupadu nanniyund

  • @santhoshkumarraghavanpilla3830
    @santhoshkumarraghavanpilla3830 5 месяцев назад

    നമസ്കാരം സർ.
    ഇത്രയും സിംപിൾ ആയി പറഞ്ഞു തന്നതിന് നന്ദി.

  • @MohanKumar-ih1nt
    @MohanKumar-ih1nt 2 года назад

    നല്ല ഭംഗിയായി പറഞ്ഞു തന്നു താങ്ക്സ്

  • @black.berry.__
    @black.berry.__ 4 месяца назад

    Thankyou sir. ഒരു സ്വയം തൊഴിൽ ചെയ്യാൻ ആലോചിക്കുവാരുന്നു. വളരെ ഉപകാരം. സർ ന്റെ വിലയേറിയ ഉപദേശങ്ങൾ വേണം. വിത്തും. 😊👍

  • @kunjumoljohnson4839
    @kunjumoljohnson4839 2 года назад +2

    ഞാനും ഇതു കാച്ചിയിൽ പരീക്ഷിച്ചു ഇന്നലെയും ഇന്നും ആയിട്ട് 500 ഗ്രാം മഷ്‌റൂം കിട്ടി

  • @savithriv4635
    @savithriv4635 2 года назад +1

    നല്ല അറിവു പറഞ്ഞു തന്നതിന് നന്ദി

    • @loveythings6969
      @loveythings6969 Год назад

      സാർ, എനിക്ക് കൂൺ വിത്ത് അയച്ചു തരുമോ? Pls

  • @hobbyworldcrafts676
    @hobbyworldcrafts676 3 года назад +6

    Sir nte ee oru vedio kandu njan same method krishi thudangi. Mediums change cheyth orupad try cheythu. Adyathe test njan labhamillathe 8 nilayil pottichu. Pakshe innu njan daily 6 kg edukunnu. Avasyathinu sales und. Vaikol illelum undelum sir paranjapole Cocopeat and saw dust given better results.
    Thank you so much

    • @rajivkallan5091
      @rajivkallan5091 3 года назад

      മരപ്പൊടി മതിയോ അറിയില്ല. ഒരു പാട'' യി ചെയ്യാൻ. വിചാരിക്കുന്ന്

  • @shabnashabeer9928
    @shabnashabeer9928 2 года назад

    സാർ നല്ല വീഡിയോ ആയിരുന്നു, ഞാൻ എന്തായാലും ഒന്ന് ട്രൈ ചെയ്യുന്നുണ്ട്😍

  • @sajeevt9062
    @sajeevt9062 Год назад

    വളരെ നല്ല വിവരണം -

  • @MarydevisMarydevis
    @MarydevisMarydevis 4 месяца назад

    നല്ല അറിവ് ഞാനും കൂൺ കൃഷി ചെയ്യും 👍🏽

  • @babuthekkekara2581
    @babuthekkekara2581 Год назад +1

    Very Very Nice Information Thanks 🙏 👍🙏👍🙏👍🙏👍😊😊😊

  • @abdulsathar572
    @abdulsathar572 2 года назад +1

    വളരെ ഉപകാരപ്രതമായ വീഡിയോ

  • @RajiCs-t5j
    @RajiCs-t5j Месяц назад

    Thankyou sir. Nalla class aayirunnu

  • @ushasaji9758
    @ushasaji9758 Год назад +1

    സാർ ഞാൻ പുതിയതായി കോൺ കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട് അതിനായി ഉള്ള ശ്രെമത്തിലാണ് ഇതിനെപ്പറ്റിപഠിച്ചുകൊണ്ടിരിക്കുന്നു 🙏

  • @ramachandranpadippura1966
    @ramachandranpadippura1966 3 года назад

    Valare nalla anubhavam nan adiya mayi kezhkkunnu ethuvare aarum paranju thannilla santhosham nan kuunite vith chodichal ayachutharan

  • @ambilipc9666
    @ambilipc9666 5 месяцев назад

    Sir ne pole ullavar anu nanma agrahikkunnavar. Mattullavar arum nannavaruthu ennu karuthi udaayippu kaanichu paisa undaakkaan nokkunnavaraanu. Nanmavaratte ennum

  • @nazer8394
    @nazer8394 2 года назад

    ഇരുട്ടിൽ കാക്കാൻ പോവുകയല്ലാലോ നിങ്ങളോട് നന്ദി യുണ്ട്

  • @cicilylancy501
    @cicilylancy501 Год назад +4

    സാറിൻ്റ കൃഷി രീതികേട്ടപ്പോൾ കൃഷി ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഞാൻ രണ്ടു ദിവസം മുൻപ് ഒരുകൂൺ കൃഷിയുടെ ക്ലാസ്സിന്പോയി അതുകേട്ടപ്പോൾ കൃഷി ചെയ്യേണ്ട എന്നു തീരുമാനിച്ചു

    • @zidhansalah7054
      @zidhansalah7054 Год назад

      ഞാനും, ഭയങ്കര റിസ്ക് ആയിരുന്നു

    • @ganeshkakkancheri1274
      @ganeshkakkancheri1274 6 месяцев назад

      ഞാൻ 20 വർഷം മുമ്പ് ഒരു ഏകദിന ശില്പശാലയിൽ കൂൺ കൃഷി പഠിക്കാൻ വേണ്ടി പങ്കെടുത്തിരുന്നു. സാങ്കേതിക നൂലാമലകൾ കേട്ടപ്പോൾ അന്ന് ഒരു തീരുമാനമെടുത്തു - കൂൺ കൃഷി നടത്തേണ്ട എന്ന്.
      സാറിൻ്റെ ഈ ക്ലാസ് കേട്ടപ്പോൾ കൂൺ കൃഷി നടത്താൻ വീണ്ടും മോഹമുദിച്ചു.
      വിത്തിന് പണമയക്കാം...
      Thank you sir❤

  • @balakrishnanvk111
    @balakrishnanvk111 4 года назад +16

    ഞാൻ ഒരു കൃഷിക്കാരനാണ്
    താങ്കളുടെ വീഡിയോ കണ്ടപ്പോൾ കൂൺകൃഷിച്ചെയ്യാൻ താത്പര്യം തോന്നുന്നു എനിക്കിതിൻ്റെ റവിത്ത് കിട്ട വാൻ ഞാൻ എന്ത് ച്ചെയ്യണം

    • @ANIGREENLAND
      @ANIGREENLAND 4 года назад +1

      കൃഷിഓഫീഷുകളിലും കിട്ടും ഞാൻ വാങ്ങിച്ചു.

    • @agrowaynad6799
      @agrowaynad6799 4 года назад +1

      For mashroom spawn call us on 7306382472

    • @bij144
      @bij144 5 месяцев назад

      ​@@ANIGREENLAND thankyou

  • @shabananasrin4922
    @shabananasrin4922 3 года назад +1

    സൗകര്യപ്രദമായ അറിവ്

  • @georgemg8760
    @georgemg8760 6 месяцев назад +8

    താങ്കളുടെ സേവനത്തിന് ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @abdullaotp6344
    @abdullaotp6344 3 года назад +3

    എനിക്ക് കൂൺ വിത്ത് കിട്ടി. Thank you sir

    • @angelmaryaugustine6465
      @angelmaryaugustine6465 2 года назад

      കൂൺ ചെയ്തോ....? നന്നായി കിട്ടിയോ?

  • @malayorakarshikachandha4874
    @malayorakarshikachandha4874 4 года назад +9

    ബോസ്ഞാൻ വീഡിയോ കണ്ടു സൂപ്പർ നല്ല അറിവ്

  • @ratheeshmottemmalmotta3007
    @ratheeshmottemmalmotta3007 2 года назад +9

    വളരെ നന്നായി മനസിലായി. കുൺ കൃഷി ചെയ്യണോന്നുണ്ട് വിത്ത് കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @soosammasoosamma9941
    @soosammasoosamma9941 12 дней назад

    Thank you sir
    Super vedieo

  • @JoyKutty-m5i
    @JoyKutty-m5i 2 месяца назад

    Super class thank you sir. 👍👍👍

  • @DhaneshPmusicpassion
    @DhaneshPmusicpassion Год назад +2

    Gulf countries ok ano.. humidity issue problem undakumo...watering engane...pls reply

  • @ushavimal4966
    @ushavimal4966 4 года назад +4

    Thank you sir for the useful information oru class doubts clear cheyanum naril kannumb oru confidence kittum

  • @santhoshcc5286
    @santhoshcc5286 3 года назад +4

    അഭിനന്ദനങ്ങൾ 🙏👍🏆

  • @nishabalan3158
    @nishabalan3158 6 месяцев назад +2

    Thank you sir🙏🏻

  • @santhakumarivadakkedath2650
    @santhakumarivadakkedath2650 4 года назад +7

    Very good explanation.Iwant to cultivate the same Thank u

    • @lizammajohn206
      @lizammajohn206 3 года назад

      Somany thanks sir eruttu muri
      Ella the cheyyan paranju thannathine

  • @sheelagopi8868
    @sheelagopi8868 Месяц назад

    Very good information, Thanks 🙏

  • @sheejajustin9768
    @sheejajustin9768 Год назад +2

    Thank you🙏

  • @Unnikrishnan-s5s
    @Unnikrishnan-s5s 2 месяца назад

    ❤ Good information about mushroom, Thank you Sir

  • @saralaunni8041
    @saralaunni8041 Месяц назад

    Nice presentation👍

  • @MohananpillaiPillai-p7g
    @MohananpillaiPillai-p7g 5 месяцев назад

    വളരെ നല്ല അറിവ്

  • @appukuttannaircp4034
    @appukuttannaircp4034 2 года назад +1

    ഞാൻ 5 വർഷമായി കൂൺ കൃഷി ചെയ്യുന്നു. കച്ചിയാണ് മിഡിയും പലപ്പോഴു പരാജയം. കച്ചിയാ ക്വാളിറ്റിയാണ് വില്ലൻ. പിന്നെ വിത്ത് നല്ലത് കിട്ടുന്നില്ല.. സാറിന്റെ വിവരണം സൂപ്പർ. ചകിരി ബെഡ കുതിർത്ത് അര മണിക്കൂർ ബോയിൽ ചെയ്യണമെന്ന ഒരു വിഡിയോ മറ്റെ രാൾ ചെയ്യുന്നത് കണ്ടു 'കറുത്ത തുണി കൊണ്ട ബഡ് മുണമെന്നും കണ്ടു.. സാർ സം എനിക്കുണ്ടായ സംശയ നിവരാണം ചെയ്യുമോ താങ്കളുടെ വിത്ത് കൊറിയ റിൽ അയക്കുമോ. കാസറഗോഡ് ജില്ല

  • @Sathisandrasiddhu
    @Sathisandrasiddhu Месяц назад

    Good informaton🙏🏻

  • @sallykutty8433
    @sallykutty8433 Год назад +1

    Thank You So Much.

  • @sarangisureshkumar9073
    @sarangisureshkumar9073 4 года назад +4

    Very very usefull.. Thnq veryyyy much sirr👍👍👍

  • @PrasannaJoseph-ok5cw
    @PrasannaJoseph-ok5cw 20 дней назад

    Brother yenikkum koon krishi cheyyanam yennundu sambile cheyidu nokkan yethra rupayude vithu vanganam onnu paramo .

  • @geethajoseph1844
    @geethajoseph1844 2 года назад +1

    ഞാൻ first ചെയ്യാൻ പോകുന്നതിനു മുൻപ് യൂ ടുബ് നോക്കിയപ്പോൾ അന്ന് ഇങ്ങനെ ഒരു കൂൺ കൃഷി കണ്ടത് thank uuuu

  • @shijibenny7009
    @shijibenny7009 4 месяца назад

    ഒന്ന് ചെയ്തു നോക്കണം..വീട്ടിലേക്കു ഉപയോഗിക്കാൻ,,,കുറച്ച് നാളായി ആഗ്രഹിക്കുന്നു,,,കുറെ വീഡീയോസ് കണ്ടതിൽ വെച്ച് ഏറ്റവും എളുപ്പമായി ചെയ്യാൻ പറ്റുന്ന രീതി പറഞ്ഞ് തന്നതിൽ സന്തോഷം സർ

  • @shagiljith
    @shagiljith 4 года назад +6

    Thank for sharing your knowledge.

  • @SeenaAli-y1l
    @SeenaAli-y1l 4 месяца назад

    Theerchayayum nale call thank u sir thank u

  • @unithacc6410
    @unithacc6410 2 года назад +1

    Nan kooninda vithu vangi vachittund ee video ubakaramayee thanks

    • @Mun-jh5tw
      @Mun-jh5tw 5 месяцев назад

      Vith malappurath evide kittum

  • @Shobana-zz7kb
    @Shobana-zz7kb 9 месяцев назад

    ഉപകാരപ്രദമായ ക്ലാസ്

  • @nabeesaprasad9846
    @nabeesaprasad9846 3 года назад +5

    Thank you for the information

  • @SahadevanVC-cm7dn
    @SahadevanVC-cm7dn Месяц назад

    Super class on Mushroom cutivation

  • @pushpadixit5337
    @pushpadixit5337 4 месяца назад

    It's really helpful & informative..

  • @lissydamodaran1500
    @lissydamodaran1500 2 года назад +1

    Thank u sir God bless u

  • @jayalalitha1690
    @jayalalitha1690 7 месяцев назад +1

    Thankyou very much ❤

  • @mxpro-
    @mxpro- 2 года назад +1

    മാഷേ മുതലാണ് ഞാൻ ഇതിനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയതും ഒത്തിരി വീഡിയോ കണ്ടതും പക്ഷേ ആ വീഡിയോ എല്ലാം വളരെ കോംപ്ലിക്കേറ്റ് ആയിട്ടാണ് ആൾക്കാർ ഓരോന്ന് പറയുന്നത് അങ്ങനെ ഇന്നലെ തന്നെ ആ പദ്ധതി ഞാൻ ഉപേക്ഷിച്ചു പക്ഷേ താങ്കളുടെ വീഡിയോ വളരെ ലളിതമായി ആയിട്ടും ആർക്കും അനായാസേന ചെയ്യാൻ കഴിയുന്ന രീതിയിലും ആണെന്ന് കണ്ടപ്പോൾ പ്രത്യേകിച്ചും ഇരുട്ടുമുറി വേണ്ട 😀😀 എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷമായി ഇനിയൊരു 10 ബെഡ് ചെയ്തു നോക്കിയിട്ടേ മേൽ കാര്യമുള്ളൂ നാളെ തന്നെ താങ്കളെ വിളിക്കാം ഗൂഗിൾ പേ ചെയ്യാം 👍

  • @PrabhaAnil-p8n
    @PrabhaAnil-p8n 2 месяца назад

    Njan oru koonkarshaka anu pakshe. Avi kayattathe. Cheyan pattumennu sr. Paranjqppol. Annu. Manassilayath njan try cheyyam

  • @abdulsamad4249
    @abdulsamad4249 6 месяцев назад +2

    Ok nannayitund

  • @sindhuscreativeworld
    @sindhuscreativeworld 3 года назад +2

    Thank u Sir Super video 🙏🙏🙏

  • @prasannasenan1358
    @prasannasenan1358 4 года назад +3

    Thanks A lot sir .Very good information

  • @rajishivaramshivaram7273
    @rajishivaramshivaram7273 4 года назад +19

    Hai sir. എത്ര വെള്ളം വേണം 5kg ചകിരി ചോറ് kuthirkkan. അതിൽ വേറേ ഒന്നും ചെയ്യണ്ടേ. എത്ര നനവ് വേണം ഒന്ന് റിപ്ലൈ ചെയ്യുമോ

  • @rajeshchaithram5003
    @rajeshchaithram5003 Год назад +2

    നന്നായി വിവരിച്ചു...thank you sir..🙏

  • @presannakumari8661
    @presannakumari8661 6 месяцев назад +1

    നമസ്ക്കാരം സർ
    എനിക്കും വളരെ കാലം ആയി ഉള്ള ആഗ്രഹമാണ്

    • @komalamk630
      @komalamk630 4 месяца назад

      Sir enikkum vithum venum

  • @SrisWorldCooking
    @SrisWorldCooking 4 года назад +1

    Nalla arivu sir.....nanni

  • @sreekalagopan2948
    @sreekalagopan2948 4 года назад +2

    Njan koon krishi cheriya reethil kachi ubhayogichanu cheyunnathu. 10 buds oru thivasam cheyenemengil kachi vangichu undakunnathano labham atho chagarichoru katta vangich undakunnathano labham

    • @santhiatat9198
      @santhiatat9198 4 года назад

      ചകിരിചോറിൽ ചെയ്യുന്നത് ലാഭകരമല്ല.വൈയ്ക്കോലും അറയ്ക്ക പൊടിയുമാണ് നല്ലത്.

  • @aminabi8366
    @aminabi8366 4 года назад +1

    വളരെ വളരെ നല്ല ക്ലാസ്.

  • @johnyjosepharicatt5753
    @johnyjosepharicatt5753 4 месяца назад

    Very nice presentation 👍

  • @josephmt9137
    @josephmt9137 5 месяцев назад

    Thanks very much.Where we get the Seeds.

  • @jayasreekrishnakumar7517
    @jayasreekrishnakumar7517 4 года назад +4

    Mushroom seed thankalude aduthu ninnu vangichirunnu ellam cheethayayirunnu

  • @aleyammathomas5132
    @aleyammathomas5132 4 года назад +66

    വർഷങ്ങളായി കൂൺ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു തീർച്ചയായും സാറിനോട് വിത്ത് മേടിച് കൃഷി ചെയ്യും

    • @vijayanev-sn7rv
      @vijayanev-sn7rv Год назад +5

      വിത്ത് gunamilla

    • @subalanr9197
      @subalanr9197 11 месяцев назад

      ത്ഥത്ഥ രാസ​@@vijayanev-sn7rv

    • @gopalakrishnanthekkedathu3730
      @gopalakrishnanthekkedathu3730 6 месяцев назад

      Please inform your cell no & address

    • @ziyadabdul3987
      @ziyadabdul3987 6 месяцев назад

      സാറു എനിക്ക് വിത്തു അയച്ചു തരുമോ പൈസ അയച്ചു തരാം നമ്പർ അയച്ചു തരു

    • @SaliniSathyan-iw7bm
      @SaliniSathyan-iw7bm 5 месяцев назад +1

      Sir i want seed pls

  • @creativethinking8797
    @creativethinking8797 2 месяца назад

    Chan undaki usaray undai

  • @remadevikr3978
    @remadevikr3978 4 года назад +1

    Very informative vedio സർ. 👌👌👌

  • @manimohan3253
    @manimohan3253 Год назад

    Vellam ozhikkunnathum koodi onnu kaanichhu tharumo sir .please

  • @SeenaAli-y1l
    @SeenaAli-y1l 4 месяца назад

    Sur njan Kure naal ayi Koon indakan ulla agraham sir nte vedeio epazha kandadh.eruttumuri annadh thanne ayirunnu problem

  • @gloryreginold7846
    @gloryreginold7846 4 года назад +2

    Excellent Idea Sir, will contact you for seed.

  • @sonysujesh1981
    @sonysujesh1981 3 года назад +3

    Sir ചകിരിച്ചോർ പച്ചവെള്ളം ആണോ കുതിർക്കുന്നെ. കുതിർത്ത ഉടനെ bud . ഉണ്ടാകാമോ