Yes... u r correct ഞാൻ ചിന്തിച്ചതാ കൂൺ പുറത്ത് മണ്ണിൽ ഉണ്ടാകുബോൾ ഇരുട്ടുമുറി അല്ലല്ലോ എന്ന് കുറച്ചു വൈകി ആണെങ്കിലും ഞാൻ വിചാരിച്ചതു സത്യം ആണെന്ന് മനസിലായി ഇനി എനിക്കും കുൺ കൃഷി ചെയ്യണം എന്നുണ്ട്..✌️
Sir.. Orupad Thanks. Eganea PARAYANAM ennariyilla.. Orupad arivugal kitti. Thank you thank you. Thank you so much❤❤❤❤❤❤❤❤❤❤❤❤Eniyum orupad nalla. Vidio pretheekshikunu... God bless you
Thank you sir.ഇത്രയും ദിവസം ഞാനും അലോചിച്ച്.ഇരുട്ട് മുറിയിലോക്കെ വച്ചുന്നോക്കെ കേട്ട് ടെൻഷൻ ആയി. സാറിൻ്റെ വീഡിയോ കണ്ടപ്പോൾ ആശ്വാസമായി.ഇനി ഞാനും ചെയ്തു നോക്കും
RC, താങ്കളുടെ വീഡിയോ ഇന്നാണ് കാണുവാൻ അവസരമുണ്ടായത്. വളരെ ഇഷ്ടപ്പെട്ടു. ഒന്ന് ചെയ്തു നോക്കാമെന്നു കരുതുന്നു. വിഷലിപ്തമായ ഇന്നത്തെ സാഹചര്യത്തിൽ ഇതൊരനുഗ്രഹമാണുതാനും. Google pay ചെയ്യാം. വിത്ത് അയക്കുമല്ലൊ! Thank you..
Sir ന്റെ vedeo കണ്ടാൽ ആർക്കും കൂൺ കൃഷി ചെയ്യാതിരിക്കാൻ കഴിയില്ല,,,,, താമസിയാതെ ഞാനും തുടങ്ങാൻ ആഗ്രഹിക്കുന്നു. Sir,, ഒരു കിലോ വിത്ത് കൊണ്ടു എത്ര ബെഡുകൾ ഉണ്ടാക്കാൻ പറ്റും...
സർ എന്റ കൂൺ ബെഡിൽ സെക്കന്റ് ട്രിപ്പ് വിളവെടുപ്പ് ആയപ്പോഴേക്കും കൂൺ വിരിഞ്ഞു കിട്ടുന്നില്ല...മൊട്ടുപോലെ നില്കുവാണ്.... അതിൽ നിന്ന് വെള്ള നിറത്തിൽ ഉള്ള 1, 2 പുഴുവിനെ കാണാൻ സാധിച്ചു.... അതിനിനി എന്താണ് ചെയേണ്ടത്? ഒരുപാട് മൊട്ടുകൾ ഉണ്ടായിരുന്നു.... എല്ലാം മൊട്ടുപോലെ ആണ് നില്കുന്നത്.... അത് കഴിക്കുന്നതിനു prblm ഉണ്ടോ?
കൂൺ കകൃഷിയെക്കുറിച്ച് നന്നായി മനസിലാക്കി തന്നതിന് സാറിന് ഒരായിരം നന്ദി.
കൂൺ കൃഷി സംബന്ധമായ കുറെ ഭയം സാറിന്റെ വീഡിയോ കണ്ടു മാറി. Thanks
സാറ് പറയുന്നത് ശരിയാണ് ഇരുട്ട് മുറിവേണം എന്നുണ്ടെങ്കിൽ പുറത്തൊന്നും കൂൺഉണ്ടാവാൻ പാടില്ല
മാഷേ സൂപ്പർ അവതരണം എനിക്ക് ഒരു പേടി ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ അതു പോയി ഇനി ഞാൻ ചെറിയ രീതിയിൽ തുടങ്ങും ഉറപ്പ്
കാസ്റ്റമേഴ്‌സ് അതും ഇതും പറയുന്നത് സാർ mind ചെയ്യണ്ട ഈ നല്ല അറിവിന് ഒരായിരം Thanks.
സർ, നല്ല അവതരണം നന്നായി മനസ്സിലാകുന്നുണ്ട് നന്ദി സർ.... 🙏🏻👌
Hats off sir. The best idea to grow mushrooms for housewives like me. Thank you
Yes... u r correct ഞാൻ ചിന്തിച്ചതാ കൂൺ പുറത്ത് മണ്ണിൽ ഉണ്ടാകുബോൾ ഇരുട്ടുമുറി അല്ലല്ലോ എന്ന് കുറച്ചു വൈകി ആണെങ്കിലും ഞാൻ വിചാരിച്ചതു സത്യം ആണെന്ന് മനസിലായി ഇനി എനിക്കും കുൺ കൃഷി ചെയ്യണം എന്നുണ്ട്..✌️
സൂപ്പർ ക്ലാസ് വ്യക്തമായി പറഞ്ഞു തന്നു എനിക്കും ചെയ്തു നോക്കണം
Sir.. Orupad Thanks. Eganea PARAYANAM ennariyilla.. Orupad arivugal kitti. Thank you thank you. Thank you so much❤❤❤❤❤❤❤❤❤❤❤❤Eniyum orupad nalla. Vidio pretheekshikunu... God bless you
സൂപ്പർ ചെയ്തു നോക്കട്ടെ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി സർ
Njan ഉറപ്പായും ചെയ്യും. Thank u Sir.
നല്ല വിവരണം
നന്ദി സാർ
Thank you sir.ഇത്രയും ദിവസം ഞാനും അലോചിച്ച്.ഇരുട്ട് മുറിയിലോക്കെ വച്ചുന്നോക്കെ കേട്ട് ടെൻഷൻ ആയി. സാറിൻ്റെ വീഡിയോ കണ്ടപ്പോൾ ആശ്വാസമായി.ഇനി ഞാനും ചെയ്തു നോക്കും
നല്ല അറിവ് ആണ് പകരുന്നത്. വളരെ ആവർത്തന വിരസത ഉണ്ട്. ദയവായി അത് ഒഴിവാക്കു
Sir വളരെ നല്ല ഒരു suggestion ഒരു പാട് thanx. Njn oru house wife ആണ്. Sir nte എല്ലാ vida help um cheyyane.
Srasaraar
ആയിരം അഭിനന്ദനങ്ങൾ ❤🙏👍
താങ്കളുടെ ക്ലാസ് വളരെ ഫലപ്രദമാണ്.
Very good information thanks
Puttinu kuzhakunnavar choodu water upayogikanea ellegel pettupogum bud vagichal avi ketti edukanam ellegel nalla hot wateril kuzhakanea
നന്ദിസാർ
സർ കൂൺ കൃഷി ബുദ്ധിമുട്ട് ആണ് എന്നാണ് കരുതിയത് ഇത്രയും ഭംഗിയായി ചെയ്യാം എന്ന് സാറിന്റെ ക്ലാസ്സ് കണ്ടപ്പോൾ മനസ്സിലായി
നല്ല വിശദീകരണം thank you sir
വിശ ദ മായി പറഞ്ഞു ത ന്നു നന്ദി സർ
Super. എനിക്കും koon കൃഷി ചെയ്യണം. ഇരുട്ടിനെ പേടിച്ചാണ് ഞാൻ ചെയ്യാതിരുന്നത് ini ചെയ്യും. Vithin ഞാൻ സാറിനെ condact ചെയ്യാം thanku sir
നല്ലവിവരണം,
Sirvalarenallauorklasan.thanku
എനിക്കു കിട്ടിയ ക്ലാസ് കേട്ടപ്പോൾഒരുപാട്ആകുലതകൾ ഉണ്ടായിരുന്നു. ഇപ്പോ അതുമാറി. കൂൺ ആദ്യ പരീക്ഷണ൦ വിജയിച്ചു
Good class 🎉🎉
സൂപ്പർ ചേട്ടാ നല്ല അറിവ്
Ellavarkkum manasilaavunna lalithamaya vivaranam.....
Which place?good class,need seeds.thanks
Vikolil coonkri cheyyan vattarbottilil pattumo
Valreùpakar.mayittulla,visateekaram.Taegs
Very good information Thanks God bless sir coco peat how many month use chayam
RC, താങ്കളുടെ വീഡിയോ ഇന്നാണ് കാണുവാൻ അവസരമുണ്ടായത്. വളരെ ഇഷ്ടപ്പെട്ടു. ഒന്ന് ചെയ്തു നോക്കാമെന്നു കരുതുന്നു. വിഷലിപ്തമായ ഇന്നത്തെ സാഹചര്യത്തിൽ ഇതൊരനുഗ്രഹമാണുതാനും. Google pay ചെയ്യാം. വിത്ത് അയക്കുമല്ലൊ!
Thank you..
Enikkum thudangnm..veetavasyathin mathram anenkil ethra vith vendi varum
ഈ മാധ്യമം എത്ര പ്രാവശ്യം ഉപയോഗിക്കാൻ പറ്റും
Any attack from rodents or reptiles on this grown mushroom?
ഞാൻ 15 ദിവസത്തിനു മുൻപ് 300 രൂപ അയച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ലഭിക്കുമെന്നറിയിച്ചിരുന്നു. ഇതുവരെ ലഭിച്ചിട്ടില്ല.
തന്നു സഹായിക്കണമെ
Sir,why did you take too much time to switch off phone?
Super explanation
Class nannayitundu
Bud medichal ethra nal erickum
ഒരുപാട് ഇഷ്ട്ടം ആയി സൂപ്പർ
Thankyou sir super video
ഞാൻ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ആണ് എന്റെ സ്ഥലം
Sar veetil fam sharikum undo
Chakirichoru verenthu peruparayumo
വളരെ ഉപകാരം
എനിക്കും തുടങ്ങണം ഒരു പാട് താങ്ക്സ്
മാഷേ സൂപ്പർ ഐഡിയ നന്ദി 👍👍👍👍👍👍
സർ, എനിക്ക് വി ത്ത, ആയ ച്ചു തരാൻ സാതിക്കുമോ രു പ വേ ണം
👍👍👍സർ ഇതിന്റെ വിത്ത് എവിടെ കിട്ടും സർ അയിച്ചു തരുമോ
Shariyantto, sir nte video alpam kanarundu. Anikkum koon krishi chayyane athiyaaya aagraham und. Ith vareyayttum ath nadannittillatto😥😥😥
Adipoliklas
🙏Can you do one video of button mushroom.......
തുടക്കത്തിൽ എന്തൊക്കെ ശ്രെദ്ദിക്കണം ഒന്നു പറഞ്ഞു തരുമൊ
Thank you sir
THANKS SIR, REALLY APPRECIATE
സർ വിത്ത് പാക്കറ്റ് ഒരു പ്രാവശ്യം പൊട്ടിച്ചാൽ ബാക്കി ഭാഗം പിന്നെ എത്ര ദിവസം വരെ സൂക്ഷിക്കാം
Good class
Veri veri thangs dir
Mashroominte vipanana reethikal Enna topicil oru video cheyyamo
Sir ന്റെ vedeo കണ്ടാൽ ആർക്കും കൂൺ കൃഷി ചെയ്യാതിരിക്കാൻ കഴിയില്ല,,,,, താമസിയാതെ ഞാനും തുടങ്ങാൻ ആഗ്രഹിക്കുന്നു. Sir,, ഒരു കിലോ വിത്ത് കൊണ്ടു എത്ര ബെഡുകൾ ഉണ്ടാക്കാൻ പറ്റും...
നന്ദി സാർ
Thank u🙏🙏🙏
🙏
Sir ippolvith kittumo
Sir, Please tell the type of the mushroom you show as you explain....
And try to record videos in broad daylight.
Thanks.
Sir ,
Green mould വരുന്നതിനെ കുറിച്ചും അത് തടയുവാനും അതിൽ നിന്നും protect ചെയ്യുന്നതിനെക്കുറിച്ചും ഒരു video ചെയ്യാമോ...
മുംബൈയിലേക്കു വിത്ത് അയച്ചു തരാമോ ? ഫ്ലാറ്റിൽ കൂൺ കൃഷി ചെയ്യാമല്ലോ .
Oraairammanni namaskkaaram
Eesthalamevideyaanu
വളരെ നലെ വീടിയാ സാർ
എലി ഉപദ്രവം ഉണ്ടാകാൻ സാധ്യതയുണ്ടോ.
ചകിരി കമ്പോസ്റ്റിൽ കൂൺകൃഷി ചെയ്യാൻ പറ്റുമോ
Pattum
ഇതു എങ്ങിനെയാണ് nanaykunnathu
സർ എന്റ കൂൺ ബെഡിൽ സെക്കന്റ് ട്രിപ്പ് വിളവെടുപ്പ് ആയപ്പോഴേക്കും കൂൺ വിരിഞ്ഞു കിട്ടുന്നില്ല...മൊട്ടുപോലെ നില്കുവാണ്.... അതിൽ നിന്ന് വെള്ള നിറത്തിൽ ഉള്ള 1, 2 പുഴുവിനെ കാണാൻ സാധിച്ചു.... അതിനിനി എന്താണ് ചെയേണ്ടത്? ഒരുപാട് മൊട്ടുകൾ ഉണ്ടായിരുന്നു.... എല്ലാം മൊട്ടുപോലെ ആണ് നില്കുന്നത്.... അത് കഴിക്കുന്നതിനു prblm ഉണ്ടോ?
ഫോൺ മാറ്റി വെക്കേണ്ടി വരും ശ്രദ്ധ മാറുന്നു സ്ഥലം
എവിടെയാണ് പാൽ കൂൺ ഒന്നും പറഞ്ഞില്ല
Sir. Pis. Nallavith. Ayakkanam
Seed ayachu tharumo ??
Thanls,സർ ഞങ്ങള്ക്ക് ചി ന്തേ രു പൊടി ധാരാളം ലഭിക്കും അത് ഉപയോഗിച്ച് കൂൺ കൃഷി ചെയ്യാൻ പറ്റുമോ
സർ ഫോൺ സൈലന്റ് മോഡിൽ ഇടുന്നത് നന്നായിരിക്കും
Vithukal fridgel sooksikkamo
Sir സാദാരണ വെള്ളത്തിൽ നനക്കാമോ? ചൂട് വെള്ളം തണുപ്പി ചാണോ?
K.
Super 🎉🎉 machalil Agri
Sir njn natta bed 15 dhivasam kazhinjitum athu pole nilkunnu.white colur vannitila.apo hols idan patuo
കൂൺ വിത്ത് kittumo
എവിടെയാണ് സാറിന്റെ സ്ഥലം . അവിടെ വന്നു കാണാൻ താല്പര്യം ഉണ്ട്
Sidel mathram vithital pore
സാർ, എനിക്ക് വിത്ത് അയച്ചു തരണം.... 👍
Sir... ഇനി വിഡിയോ എടുക്കുമ്പോൾ ഫോൺ സൈലന്റ് ആകണം
Enikenalla.arivekitti
ഫോൺ നമ്പർ തരുമോ കൂൺ വിത്ത് അയച്ചു തരുമോ
How can I get the seed..can you send?
Wajra.in
നല്ല അറിവ് good👍👍👍👍👍🙏🏼
Veluth a puzhu varunnath entha u Maran enthu cheyyanam
Sterilise ചെയ്ത medium ഏതുകമ്പനിയുടെആണ് പേരും അറിയിക്കുമോ
Eth company ayalum kuzhapam ila
Koon vithu kittumoo
സർ, എനിക്ക്, വി ത്ത് ആയ ച്ചു തരുമോ
ഈ ഫാം എവിടെയാണ് സ്ഥലം