റിമിയെ ചെറുതായി ഒന്ന് വെല്ലുവിളിച്ചതാണ് ...പിന്നെ പറയണോ പുകില് 😂😂

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 53

  • @nairasentertainment6579
    @nairasentertainment6579 3 года назад +68

    റിമിയാണ് സൂപ്പർ

  • @sudheer46
    @sudheer46 3 года назад +33

    നമ്മൾ നാല് പേരും കിടു ആയിരുന്നു ...
    നസീർ ഇക്ക : ഹ നമ്മൾ നാലു പേരെ അത് പറയു 😅🌟🌟

  • @rasalrv1414
    @rasalrv1414 3 года назад +32

    ഇതിൽ നല്ലത് വല്ല പ്രതിമകളുടെ കൂടെ ഡാൻസ് ചെയ്യലാണ് 🤭🤭

  • @jaleelpallithazhath2960
    @jaleelpallithazhath2960 3 года назад +56

    റിമിയും നസീറും നന്നായിരുന്നു.
    തീർച്ചയായും നസീർ നല്ല ആക്ടറാണ്, മലയാള സിനിമ വേണ്ടപോലെ ഉപയോഗിച്ചില്ല എന്നുവേണം പറയാൻ...!മലയാള സിനിമ തിരിച്ചറിയുന്ന ഒരു കാലം വരും.

  • @BabuBabu-tu5yj
    @BabuBabu-tu5yj 3 года назад +22

    റിമി പാട്ട് super

  • @ansiachu5219
    @ansiachu5219 3 года назад +18

    Rimi superrrrr

  • @rayeesnm6750
    @rayeesnm6750 3 года назад +13

    സൂപ്പർ ❤ ചിരി സൂപ്പർ

  • @shahidhasidheeq9954
    @shahidhasidheeq9954 3 года назад +2

    ശരിക്കും റിമിയും നസീർക്ക ടെയും super

  • @mrly6442
    @mrly6442 3 года назад +2

    Rimi adipoli. Naseerikkayum rimiyum super

  • @sivanadhinisvlog9362
    @sivanadhinisvlog9362 3 года назад +7

    റിമി ❤❤

  • @anuanutj4491
    @anuanutj4491 2 года назад +1

    Rimikutti❤❤❤❤

  • @prasannaaravind1330
    @prasannaaravind1330 3 года назад +7

    Nazir super

  • @Sreekkuti
    @Sreekkuti 3 года назад +6

    റിമി സൂപ്പർ

  • @jaleelpallithazhath2960
    @jaleelpallithazhath2960 3 года назад +17

    ഈ പ്രോഗ്രാം നല്ല നിലവാരം പുലർത്തുന്നുണ്ട്

  • @sheenadilip1601
    @sheenadilip1601 3 года назад +7

    Rimi & Nazeer chetta superrrrr

  • @sinuarsh4490
    @sinuarsh4490 3 года назад +2

    Rimi super aan

  • @udayappanmadhavan9932
    @udayappanmadhavan9932 3 года назад +3

    Adipoli 👍

  • @Lijo_Kerala
    @Lijo_Kerala 3 года назад +4

    Adipoli..

  • @sjmedia1234
    @sjmedia1234 3 года назад +9

    നാദിർഷക്ക പറഞ്ഞ കഥയിലെ ദിലീപേട്ടന്റെ ഷൂ ഊരിപ്പോകുന്നതാണല്ലേ പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷനിലെ ആ പാട്ടു സീനിൽ വിഷ്ണുവിന്റെ ഷൂ തെറിച്ചു പോകുന്നത് 😄

  • @rjfamilyvlog6052
    @rjfamilyvlog6052 3 года назад

    Suppr🌹🌹

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 3 года назад +3

    Gopika adipoli

  • @mohammedsajir4103
    @mohammedsajir4103 3 года назад +15

    Anchor ne kananokke nalla bangi undu...but aa avatharanam athraku angotu poraa

  • @fathahv3861
    @fathahv3861 3 года назад +7

    Gopika over acting

  • @sejisajina3658
    @sejisajina3658 3 года назад +2

    Nadrsha jaada man hmmmmm

  • @shabnafasal8387
    @shabnafasal8387 2 года назад

    😃😁😃

  • @joyantony6524
    @joyantony6524 3 года назад +5

    കേശു ഈ ചാനലിന്റെ നാഥൻ ......

  • @geethajosey3014
    @geethajosey3014 3 года назад +6

    Rimi nazeer super… anchor go pika bore … over acting

  • @6666openwarrior
    @6666openwarrior 3 года назад

    Enthelum kaatikooti ale vadiyakuka...!!

  • @moideenk5458
    @moideenk5458 2 года назад

    100shadamanam

  • @afraparveen8675
    @afraparveen8675 2 года назад

    റിമിടോമി ഇപ്പോൾ വല്ലാതെ അങ്ങ് മെലിഞ്ഞപോലെ ആ മുഖവികാസം കുറഞ്ഞോ കോട്ടയം നസീർ അഭിനയം മോശം അല്ലാ അത് വേണ്ടപോലെ നിർമ്മാതാക്കളും സംവിധായകരും ഉപയോഗിച്ചില്ല ഇനിയും ഒരംഗത്തിന് ബാല്ലിയം കാണുന്നു

  • @muhabbath6147
    @muhabbath6147 3 года назад

    💐

  • @michaelbaby6130
    @michaelbaby6130 3 года назад +13

    ഈ അവതാരികയുടെ ചിരി പരമ ബോറാകുന്നു, ഇടക്ക്, ഇടക്ക് ശ്ശേ, ശ്ശേ എന്തിനാണ് പറയുന്നേ, കളിയാക്കുകയാണോ എന്ന് തോന്നുന്നു ?

    • @jibingeorge3024
      @jibingeorge3024 3 года назад +4

      ചുമ്മാ വെറുതെ ചേട്ടന് തോന്നുന്നതാ

    • @piasathyanath1175
      @piasathyanath1175 3 года назад +4

      Gopika is awesome ❤️

    • @naseernechi9233
      @naseernechi9233 3 года назад

      അവർ നല്ല അവതാരികയാണല്ലോ
      പിന്നെ ചിരി അതൊരു അനുഗ്രഹമല്ലെ ചിരക്കട്ടേന്ന് സന്തോഷിക്കട്ടെ എല്ലാരും

    • @itsme-wb1ch
      @itsme-wb1ch 3 года назад

      @@piasathyanath1175 badayi aaryayude kaamukane adichumaati, aaryaye thecha koottukaari.. Gofika

  • @rejigeorge7204
    @rejigeorge7204 3 года назад +1

    Gopika heigh range anchor

  • @jabbaram727
    @jabbaram727 2 года назад

    Rimik.pakatam.rime.mathram

  • @ashiqashi4066
    @ashiqashi4066 3 года назад +2

    Chiri.resam.densum

  • @satheeshsubramanian997
    @satheeshsubramanian997 3 года назад +9

    What an over anchor

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 3 года назад +3

    Kilavikal

  • @musammilk7584
    @musammilk7584 3 года назад +3

    Over boradippichu

  • @jithkk9643
    @jithkk9643 3 года назад +2

    Samsaram very boring

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 3 года назад +1

    Looking old lady kilavi rimi