നല്ല നാടൻ കോഴി കറിവെച്ചു കഴിച്ചാലോ 🐔/naadan kozhi curry

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 126

  • @positiveboy9944
    @positiveboy9944 4 месяца назад +2

    ആ കോഴിയുടെ മണം. ഇവിടെ വരെ എത്തി. അടിപൊളി. ഉണ്ടാക്കി നോക്കി എല്ലാർക്കും ഇഷ്ട്ട പെട്ട് 👍❤️❤️

  • @prasaddubaidubai4591
    @prasaddubaidubai4591 5 месяцев назад +6

    കൊതി പെടാതിരിക്കട്ടെ..
    വീഡിയോ പൊളിച്ചു..നാടൻ
    കോഴിക്കറിക്ക് കൊച്ചുള്ളിയാണ്
    സൂപ്പർ....

    • @MayasKitchen46
      @MayasKitchen46  5 месяцев назад

      @@prasaddubaidubai4591 adhutha thavana try cheyyam kochulli

    • @prasaddubaidubai4591
      @prasaddubaidubai4591 5 месяцев назад

      @@MayasKitchen46 ok thanks.
      കൂടെ കുറച്ച് തേങ്ങാക്കൊത്തും...

  • @GireeshKumar-hi8yu
    @GireeshKumar-hi8yu 5 месяцев назад +4

    Ellam super...nadan kozhi tholipolikkathe onnu undakkanam adipoli aakum

  • @rvgeo5177
    @rvgeo5177 5 месяцев назад +4

    Good preparation, chicken cleaned well like I do. Looks great. Feels like to taste some.😊

  • @radhaedakkara4969
    @radhaedakkara4969 4 месяца назад +1

    Nadankozhikari, cheriyaullycherkanam😂thenghavarutharakkanam😂❤❤ennal, supera😅❤❤

  • @beejasubramanian5306
    @beejasubramanian5306 5 месяцев назад +5

    Naadan kozhicurry adipoli.kandittu kothiyavanu❤❤❤

  • @gireeshbabuep2165
    @gireeshbabuep2165 5 месяцев назад +15

    നാടൻ കോഴി കറിക്ക് ചെറിയ ഉള്ളിയാണ് നല്ലത്

  • @sunilambika322
    @sunilambika322 5 месяцев назад +9

    നല്ല നാടൻ കോഴി കറി വീഡിയോ കൊള്ളാം അടിപൊളി 💎💎💎💎💎💎💎💎💎💎💎
    കൊതിപ്പിച്ചു കളഞ്ഞല്ലോ 💎💎💎💎💎💎

  • @sareeshkumarsasidharan4095
    @sareeshkumarsasidharan4095 5 месяцев назад +4

    ആദ്യമേ വട്ടം പൊളിഞ്ഞു നടൻ കോഴിയെ പൊളിച്ചപ്പോഴേ

  • @Subash-f4q
    @Subash-f4q 4 месяца назад +1

    Engane aano. Kari. Vekkunnthu

    • @MayasKitchen46
      @MayasKitchen46  4 месяца назад

      ഇങ്ങനെയും കറി തയ്യാറാക്കാം

  • @samsond4294
    @samsond4294 4 месяца назад +1

    Koyiyude skin evide

  • @rishadrishad2867
    @rishadrishad2867 3 месяца назад +2

    നാടൻ കോഴി എല്ല് പൊടി കൂടുതൽ ആണ് തിന്നുമ്പോ കുറേ പല്ലിൽ തടയും, ഇറച്ചി കോഴിച്ചി ആണ് നല്ലത്, ഗുണം എല്ലാം കണക്കു തന്നെ

  • @Babu-dp5dw
    @Babu-dp5dw 5 месяцев назад +3

    നാടൻ കോഴി കറിക്ക് ചിക്കൻ മസാല, എന്തിനാ, ചേർക്കുന്നത് ഇത് സങ്കരയിനം

    • @arundileep6074
      @arundileep6074 5 месяцев назад +1

      😂😂 അറിവില്ലായ്മ ഒരു കുറ്റമല്ല അത് അലങ്കാരം ആക്കരുത്

  • @byjunair4146
    @byjunair4146 5 месяцев назад +7

    നാടൻ കോഴിയുടെ സ്‌ക്കിൻ കളയാറില്ല അതിലാണ് അതിന്റെ ടീസ്റ്റ്

  • @gopakumar4235
    @gopakumar4235 4 месяца назад +1

    അവസാനഭാഗം ഒന്നിച്ചു കഴിക്കുന്നത്‌ 🙏🙏🙏👌👍🫡

  • @aamisadukala4185
    @aamisadukala4185 5 месяцев назад +2

    Nadan chicken curry looking delicious and tasty. 🎉🎉

  • @saranvs4641
    @saranvs4641 5 месяцев назад +1

    വേപ്പില ഇട്ടത് പൊളിച്ചു 😂വീഡിയോ സൂപ്പർ 👍🏻

  • @menonvk2696
    @menonvk2696 5 месяцев назад +1

    Nice recipe. What is the cooking time ?. Thanks

  • @vismayacheppu8456
    @vismayacheppu8456 5 месяцев назад +2

    Igane undakiyittilla....kandittu vayil vellam varunnu😋😋😋

    • @MayasKitchen46
      @MayasKitchen46  5 месяцев назад

      @@vismayacheppu8456 നിങ്ങളുടെ കമെൻ്റ് കാണുമ്പോൾ വീണ്ടും വീഡിയോ ചെയ്യാനുള്ള പ്രജോതനം കിട്ടുന്നുണ്ട് .....♥️

  • @hameedh623
    @hameedh623 5 месяцев назад +1

    Maasha, Allah,
    Enik, ishta
    Suparayito

  • @sushamathankappan9942
    @sushamathankappan9942 5 месяцев назад +4

    കൊള്ളാം വെരി നൈസ്❤

  • @balakrishnancp7422
    @balakrishnancp7422 4 месяца назад

    ഇത് ബീഫ് കറിപോലെ ആണ് ഉണ്ടാക്കിയിട്ടുള്ളത് നാടൻ കോഴിക്കറി ആദ്യം ഉണ്ടാക്കാൻ പഠിക്കണം

  • @SalimKumar-nc5km
    @SalimKumar-nc5km 4 месяца назад +1

    ഓട്ടു ഉരളി ഉപയോഗിച്ചാൽ നല്ലത് ചെറിയ ഉള്ളി ഉപയോഗിക്കുക.

  • @ushausha340
    @ushausha340 4 месяца назад +1

    cheri yaulliumthengakkothumcherkkamayirunnu

  • @vinurajrvraj2301
    @vinurajrvraj2301 4 месяца назад +1

    Adipoli,...👍

  • @KrishnaKumar-n9c1q
    @KrishnaKumar-n9c1q 5 месяцев назад +1

    👍 kollam...Oru kuppi koodi kittiiyenkil.,... polichene

  • @harikrishnanb4698
    @harikrishnanb4698 2 месяца назад

  • @shaynikp2928
    @shaynikp2928 4 месяца назад +1

    👍👍👍👍👍

  • @damodaranp7605
    @damodaranp7605 5 месяцев назад +2

    Coloru polichu. 👌👌👌

  • @varghesekurian5040
    @varghesekurian5040 4 месяца назад +1

    ഗ്രൂപ്പ് ഭക്ഷണം വളരെ രസകരം

  • @Janemedia1
    @Janemedia1 5 месяцев назад +1

    Naadan kozhicurry adipoli.kandittu kothiyavanu

  • @RajanC3470
    @RajanC3470 5 месяцев назад +3

    അല്പം കൂടെ വിപുലമായാണ് ഞാൻ പ്രതീക്ഷിച്ചത്.

  • @sureshck8324
    @sureshck8324 5 месяцев назад +2

    കൊള്ളാം പൊളിച്ച് 😍നിങ്ങൾ അവിടെ കഴിക്കുമ്പോൾ വായിൽ വെള്ളം വന്നു പോയത്... എനിക്ക് മാത്രമാണോ.... 💞💞💞❤️

  • @Saradascuisines
    @Saradascuisines 5 месяцев назад +5

    Ingottum varane

  • @sreejubhaskaran3369
    @sreejubhaskaran3369 5 месяцев назад +1

    Super Preperation 👍

  • @sajeevanps9132
    @sajeevanps9132 5 месяцев назад +2

    Super cooking ❤❤

  • @adithyabrijesh7044
    @adithyabrijesh7044 5 месяцев назад +2

    😋😋😋😋💗💗💗

  • @sreedevichandran5814
    @sreedevichandran5814 5 месяцев назад +2

    👌🏻👌🏻👌🏻👌🏻🎉🎉🎉🎉👍🏻👍🏻👍🏻❤️

  • @Gokulkrishna-t9t
    @Gokulkrishna-t9t 5 месяцев назад +2

    Super super super ❤❤❤❤

  • @shaniyasyam8425
    @shaniyasyam8425 5 месяцев назад +3

    Super😋

  • @asissasidharan4078
    @asissasidharan4078 5 месяцев назад +3

    Super ❤

  • @jayankrjayankr2479My
    @jayankrjayankr2479My 5 месяцев назад +1

    നാടൻ ചിക്കൻ കറി സൂപ്പർ....

  • @sjkerala5006
    @sjkerala5006 5 месяцев назад +9

    നാടൻ കോഴിയുടെ തോലി യുരിച്ചാൽ ഗുണം ഇല്ല

  • @vishnurajeev1566
    @vishnurajeev1566 4 месяца назад +1

    👍

  • @gireeshbabuep2165
    @gireeshbabuep2165 5 месяцев назад +1

    ഇത് ബീഫ് ഉണ്ടാക്കിയ പോലുണ്ട്

  • @madhumm8015
    @madhumm8015 5 месяцев назад +1

    🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳അടിപൊളി സൂപ്പർ ചേച്ചി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹

  • @orupravasi9922
    @orupravasi9922 5 месяцев назад +2

    പന്നിക്കറി സൂപ്പർ 👍🏻

    • @arundileep6074
      @arundileep6074 5 месяцев назад +3

      ചേട്ടൻ കഞ്ചാവ് ആണല്ലേ 😂

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 4 месяца назад +1

    Super 👍

  • @PreethisKitchenWorld
    @PreethisKitchenWorld 4 месяца назад

    Super
    കണ്ടിട്ട് കൊതിയാവ് ണ ണ്ട്

  • @ldandrdmedia604
    @ldandrdmedia604 5 месяцев назад +2

    ❤❤❤❤❤❤❤❤❤❤

  • @SmilingBulldogPuppy-cp8ic
    @SmilingBulldogPuppy-cp8ic 5 месяцев назад +1

    Chachi anno kozhina konnath??

  • @manjurajendran9179
    @manjurajendran9179 5 месяцев назад +1

    💞💕❣️😍😍😍🤤🤤🤤🤤

  • @shajikarunakaran5985
    @shajikarunakaran5985 5 месяцев назад +2

    ❤❤

  • @thomasmathew6316
    @thomasmathew6316 5 месяцев назад +2

    സവാള വഴറ്റിയപ്പോൾ തൊലിയോട് കൂടി കോഴിയും 15 മിനിറ്റ് വഴറ്റിയിരുന്നെങ്കിൽ നല്ലതായിരുന്നു😊

  • @edna19.
    @edna19. 5 месяцев назад +2

    That background music spoiled the video, I had to mute to watch.

  • @SalimKumar-nc5km
    @SalimKumar-nc5km 4 месяца назад +1

    പിന്നിൽ നിൽക്കുന്ന ലുട്ടാപ്പിക്ക് നല്ല ഭക്ഷണം കൊടുക്കുക അൽപ്പംകൂടി വണ്ണം വെക്കട്ടെ

  • @Mayamurali-mw7ji
    @Mayamurali-mw7ji 5 месяцев назад +2

    😮🤤

  • @anjudileep5763
    @anjudileep5763 5 месяцев назад +2

    😋❤

  • @samsyam8851
    @samsyam8851 5 месяцев назад +2

    👌👌👌

  • @santhokannan
    @santhokannan 5 месяцев назад +2

    Chechiyano konno kozhye 😢

  • @rajisadasivian6718
    @rajisadasivian6718 5 месяцев назад +2

    ❤rajisamban

  • @voiceofkala
    @voiceofkala 5 месяцев назад +1

    ❤💚💛👌👌👌👌👌👌👍👍👍👍👍👍

  • @sureshck8324
    @sureshck8324 5 месяцев назад +2

    കൊള്ളാം പൊളിച്ച് 😍നിങ്ങൾ അവിടെ കഴിക്കുമ്പോൾ വായിൽ വെള്ളം വന്നു പോയത്... എനിക്ക് മാത്രമാണോ.... 💞💞💞❤️ 11:35

  • @KavyaKavya-ll2ho
    @KavyaKavya-ll2ho 5 месяцев назад +2

    Ningalod daivam chodikum 😂

  • @AnilKumar-o8y3i
    @AnilKumar-o8y3i 5 месяцев назад +1

    Super😂

  • @Yacob-fv6gk
    @Yacob-fv6gk 4 месяца назад +1

    പൊറോട്ടയല്ല പിടി ആയിരുന്നു നല്ലത്

  • @vareechanmathew2099
    @vareechanmathew2099 5 месяцев назад +1

    Good recipe.

  • @Saradascuisines
    @Saradascuisines 5 месяцев назад +2

    Vaayil vellam varunnu 🤤🥰🫣

  • @ManojAB-b6s
    @ManojAB-b6s 5 месяцев назад +1

    കോഴിക്കറി കൊള്ളാം.... But പൊറോട്ട....

  • @ramesha7003
    @ramesha7003 3 месяца назад +1

    Coimbatore lorry driver

  • @purushothamanmp2779
    @purushothamanmp2779 5 месяцев назад +1

    നന്നായി

  • @abhikukku1764
    @abhikukku1764 5 месяцев назад +1

    Superbbbbb

  • @pradiipsv7655
    @pradiipsv7655 5 месяцев назад +3

    നാടൻ കഴിക്റിയിൽ തക്കാളി ഇടില്ല... തേങ്ങ കൊത്തു ഇടാതെ എന്തോ ന്നു നാടൻ കോഴി കറി... ഇത് ബാച്ച്ലർ കോഴി കറി ആണെല്ലോ...

    • @MayasKitchen46
      @MayasKitchen46  5 месяцев назад

      Onnu try cheythu nookkkk......

    • @shibukockukuttan9832
      @shibukockukuttan9832 4 месяца назад

      ആദ്യം കോഴിക്കറി എന്ന് തെറ്റാതെ എഴുത്

    • @pradiipsv7655
      @pradiipsv7655 4 месяца назад

      @@shibukockukuttan9832 ഏതു മരങ്ങോടാനും അറിയാം ഇംഗ്ലീഷ് കീബോർഡ് ഉപയോഗിച്ച് മലയാളം എഴുതുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ.

  • @nelsonthomas6263
    @nelsonthomas6263 5 месяцев назад +1

    Nice video

  • @AKDMALLUTROLL
    @AKDMALLUTROLL 5 месяцев назад +1

    നൈസ്

  • @AjithKumar-pb5mk
    @AjithKumar-pb5mk 5 месяцев назад

    😮

  • @sonak8476
    @sonak8476 4 месяца назад +1

    😢

  • @PhantomPailey1971
    @PhantomPailey1971 4 месяца назад +1

    നിങ്ങളുടെ ഓഡിയൊ ക്ലിയറില്ലാട്ടൊ

  • @gopakumarh3615
    @gopakumarh3615 4 месяца назад +1

    കഷ്ടം ഫോട്ടോയ്ക് നിന്ന പാവം കോഴിക് മനസ്സിലായില്ല അതിന് കൊന്നു തിന്നാൻ പോകുകയാണെന്ന്. പാവം പൂവൻ,
    ആദരാഞ്ജലികൾ

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 4 месяца назад

    സത്യം പറയാലോ ഇതിനെ കൊല്ലാൻ തോന്നുന്നില്ല

  • @rajamani-qt9le
    @rajamani-qt9le 5 месяцев назад +1

    😂ivar theeta mathramollu🤭kariyagel parayunnilla😜ivar oomakal aano 😂

  • @rejirajan8541
    @rejirajan8541 5 месяцев назад +1

    തേങ്ങ വറുത്തരച്ചാൽ മാത്രമേ തനി നാടൻ കോഴിക്കറി ആകൂ..

    • @MayasKitchen46
      @MayasKitchen46  5 месяцев назад

      Inganeyum onnum kazhichu nookk ....😇😇

    • @rejirajan8541
      @rejirajan8541 5 месяцев назад

      @@MayasKitchen46 വച്ചു.. കൊള്ളില്ല.കാശ്പോയി.

  • @Sasikochu
    @Sasikochu 4 месяца назад

    😂😂🤣🤣😂😂😂🤣🤣😂😂ഇങ്ങനെയും ചിക്കൻ കറി ഉണ്ടാകാം 🤣. ചിക്കൻ വേറെ വേവിച്ചു ആദ്യം കാണുന്നെ 😄. നാടൻ ഇങ്ങനെ ആണോ ഉണ്ടാകുന്നെ 😄കിയ ഭായ്

  • @Eghjddgui
    @Eghjddgui 5 месяцев назад +1

    Super

  • @jayakumarigs8843
    @jayakumarigs8843 5 месяцев назад +1

    ജീവനോടെ കാണിക്കരുതെ. ബാക്കി ബാക്കി ഭാഗം കാണിക്കു.

    • @userdrfr
      @userdrfr 5 месяцев назад

      😁 കോഴി ആണേലും പോത്ത് ആണേലും മീൻ ആണേലും എല്ലാം ജീവനുള്ളതാ അതിനെ കൊന്നാണ് കറി വെക്കുന്നെ അത് ഉൾകൊള്ളണം പറ്റില്ലെങ്കിൽ go for വെജിറ്റേറിയൻ...കൊല്ലാൻ മടി കൊല്ലുന്നത് കാണാൻ മടി കൊല്ലുന്നതിനു മുൻപ് ജീവനോടെ കാണാനും മടി...

  • @Girijas523
    @Girijas523 5 месяцев назад +1

    Pavam

  • @Sasikochu
    @Sasikochu 4 месяца назад

    ഇത് ബംഗാളികൾ ഇങ്ങനെ ഉണ്ടാകുന്നെ കണ്ടിനു

  • @sindhupr4633
    @sindhupr4633 5 месяцев назад +1

    Super❤

  • @vjanardhanan1749
    @vjanardhanan1749 5 месяцев назад +1

    അടിപൊളി ❤

  • @SaliniSudheer-oq1qq
    @SaliniSudheer-oq1qq 5 месяцев назад +2

    ❤😋

  • @sreejithprasad9001
    @sreejithprasad9001 5 месяцев назад +1

    👌👌👌

  • @ANILKUMARMC-c1f
    @ANILKUMARMC-c1f 5 месяцев назад +2

    Super

  • @RiyasUmmer-yp3xu
    @RiyasUmmer-yp3xu 5 месяцев назад +1

    ❤❤

  • @govindkrishna9430
    @govindkrishna9430 5 месяцев назад +1

    ❤❤❤