Story Of the Song | Director Kamal | ജയച്ചന്ദ്രനെ പാടിക്കാൻ വൈകിയതിന് ഇതു മാത്രമാണ് കാരണം- കമൽ

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 14

  • @josemj9415
    @josemj9415 Год назад +9

    ദാസേട്ടന്റെ സ്വരത്തിന്റെ റെയിഞ്ചോ മാധുര്യമോ മൊന്നും ജയേട്ടനില്ല

  • @shijivabraham2970
    @shijivabraham2970 9 месяцев назад

    ❤❤❤

  • @SunnyGeorge-m6r
    @SunnyGeorge-m6r 7 месяцев назад

    YESUDAS IS GREATEST GANAGANDHARVAN IN THE WORLD .
    HE MADE MALAYALAM, BEAUTIFIED , FILLED WITH
    GANDHARVA SANGEETHAM.
    HE IS ITHIHASAM , AND ITHIHASA PURUSHAN LIKE RAMAYAN, MAHABHARAT, KRISHNAN, ARJUNAN.
    Ithihasam comes once in
    YUGA ONLY .

  • @jopanachi606
    @jopanachi606 Год назад +1

    All the music directors choice is Yesudass because of his classical training and jayan is trained by music directors.

  • @ajaysinfiniteworld5672
    @ajaysinfiniteworld5672 Год назад +12

    യേശുദാസെന്ന മഹാമേരുനിൽക്കുമ്പോഴും ജയച്ചന്ദ്രൻ എന്ന ആലില വൃക്ഷത്തെയാണെനിക്കിഷ്ടം.❤️

  • @swaminathan1372
    @swaminathan1372 Год назад +2

    🙏🙏🙏

  • @satheeshchandran4026
    @satheeshchandran4026 Год назад +4

    അഹം ഭാവ ഗായകൻ

    • @Regoin_GAMER_yt
      @Regoin_GAMER_yt Год назад +5

      ദാസിന് പിന്നെ അത് ഒട്ടുമില്ല 😄

    • @annievarghese6
      @annievarghese6 Год назад

      ​@@Regoin_GAMER_ytജയചന്ദ്രൻ്റെ അഹം ഭാവം പുറത്താർകുമറിയില്ല അറിയാമെങ്കിലും പറയില്ല എല്ലാവരും യേശുദാസിൻ്റെ കുറ്റം കണ്ടുപിടിക്കാൻ നടക്കാൻ മാത്രമേ മലയാളിക്കറിയുകയുള്ളു ഈയടുത്തായി ജയചന്ദ്രൻ തൃശ്ശൂരിൽ ഒരു വലി ഷോയിൽ പറഞ്ഞു യേശുദാസും രവീന്ദ്രനും കൂടിചെയ്ത പാട്ടെല്ലാം സർക്കസ്സാണെന്നു രവീന്ദ്രനെ എന്തിനാണു മാഷ്എന്നുവിളിക്കുന്നതു ഇങ്ങനെയൊക്കൊ എന്തിനാണ് പറഞ്ഞതു യേശുദാസ് ജയചന്ദ്രനെ ക്കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ നിങ്ങൾ മലയാളികൾ വെറുതെയിരിക്കുമോ പ്രത്യേക മായി ചന്തിവിളയുടെ പരദൂഷണ ചാനൽ യേശുദാസിൻ്റെ കുടുംബത്തെ മുഴുവൻ എടുത്തിട്ടലക്കിയേനെ രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ സർക്കസ്സാണോ

  • @jagannathjagannathdas8053
    @jagannathjagannathdas8053 Год назад +5

    ജയചന്ദ്രൻ ahamkariyanu