Skoda Kodiaq Malayalam Review | Drive Review | Najeeb

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 249

  • @NajeebRehmanKP
    @NajeebRehmanKP  4 года назад +72

    ക്യാമറ എടുത്ത് സഹായിച്ച ടിൻസണും എഡിറ്റ് ചെയ്ത് ഉഷാറാക്കി തന്ന അൻസാറും കൂടി തുടക്കം എല്ലാം ഉഷാറാക്കീട്ടുണ്ട് . ഓവറായി എങ്കിൽ ക്ഷമിക്കണം ഒരു രസത്തിനു ചെയ്തതാണ് . follow me in insta instagram.com/najeeb.rehman.kp

    • @UNBOXINGBiryani
      @UNBOXINGBiryani 4 года назад +4

      *എന്താ.. ഒരു വരവ്..* 😍😂😆

    • @UNBOXINGBiryani
      @UNBOXINGBiryani 4 года назад +3

      *1:10** ഹരിശ്രീ അശോകൻ റൺവേ യിൽ പറഞ്ഞപോലെ...* 😂😂😆

    • @NajeebRehmanKP
      @NajeebRehmanKP  4 года назад +2

      ❤️🥰ഒരു ചെറിയ ശ്രമം..

    • @നൗഫൽകാസ്രോട്
      @നൗഫൽകാസ്രോട് 4 года назад +1

      ആ വരവ്വ് പൊളിച്ചൂ ഭായ് 😍😍😍

    • @NajeebRehmanKP
      @NajeebRehmanKP  4 года назад

      Thanks bro

  • @VishnuGNair-zj5wm
    @VishnuGNair-zj5wm 4 года назад +25

    ഇത്രയും വിശദമായി ആരും പറഞ്ഞിട്ടില്ല . സൂപ്പർ

    • @NajeebRehmanKP
      @NajeebRehmanKP  4 года назад +1

      Thanks chetta 🥰

    • @VishnuGNair-zj5wm
      @VishnuGNair-zj5wm 4 года назад +2

      എല്ലാ വീഡിയോയും കാണാറുണ്ട്

    • @VishnuGNair-zj5wm
      @VishnuGNair-zj5wm 4 года назад +1

      പൂതിയ ഇവോക്കീന്റെ റിവ്യൂ ചെയ്യണം

    • @NajeebRehmanKP
      @NajeebRehmanKP  4 года назад +2

      Cheyyam chetta🥰❤️ thanks for ur support

  • @അന്തർമുഖൻ
    @അന്തർമുഖൻ 4 года назад +15

    വീഡിയോയുടെ Length ഇത്തിരി കൂടിയാലെന്താ
    സംഭവം അടിപൊളിയായിട്ടുണ്ട്

    • @NajeebRehmanKP
      @NajeebRehmanKP  4 года назад +2

      Thanks bro ... length Ini kurakkan shramikkam

  • @shihasgafoorpta3327
    @shihasgafoorpta3327 4 года назад +6

    നജീബ് ഭായ് താങ്കളുടെ റിവ്യൂ വളരെ മികച്ചതാണ് Time കുറച്ച് കൂടുതൽ ആണേലും വണ്ടിയുടെ എല്ലാ ഭാഗങ്ങളും വളരെ വ്യക്തമാക്കി തരുന്നുണ്ട് അത് കൊണ്ട് ബോറടിക്കുന്നില്ല ഇത് പോലെ മുന്നോട്ട് പോകട്ടെ കട്ട സപ്പോട്ട്

  • @abhinavkrishnaem6252
    @abhinavkrishnaem6252 3 года назад +1

    Vera ethra vedios kandaalum..
    Chettante vedios kaanumbol kootuthal
    Manasilaavum... Good review bro..

  • @ashraf4511
    @ashraf4511 4 года назад +3

    completely complete review.... hats off Najeeb

  • @Ans4kcuts
    @Ans4kcuts 4 года назад +16

    ഇൻട്രോ പൊളിച്ചു ഇക്ക 😍

  • @aslamvarambankallukaalapoo2167
    @aslamvarambankallukaalapoo2167 4 года назад +1

    ഓട്ടോ പാർക്കിംഗ് സിസ്റ്റം കണ്ട് കണ്ണ് തള്ളിപ്പോയി.... അവതരണം വളരെ നല്ല നിലവാരം പുലർത്തി.. അടിപൊളി .. സൂപ്പർ വാഹനം... ഈ വാഹനമൊക്കെ ഇങ്ങനെയുള്ള വീഡിയോകളിൽ കണ്ട് ആസ്വാധിക്കാം ആശ തീർക്കാം.. സൂപ്പർ

  • @siyad6330
    @siyad6330 4 года назад +2

    നല്ല അവതരണം ആണ്... 👌👌
    കണ്ടിരുന്നു പോകും...

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 3 года назад

    വാഹനത്തെ പറ്റിയുള്ള വിവരണം ഇങ്ങനെ പഠിച്ചു പറയുമ്പോൾ കെട്ടിരിക്കാൻതന്നെ ഒരു പ്രത്യേക സുഖം. 👍👍

  • @RahulR-fl3xn
    @RahulR-fl3xn 2 года назад

    Oro cheriya kaaryangal polum valare nannayi sradhichirikunnu. Super vehicle

  • @zilfazrahman9508
    @zilfazrahman9508 4 года назад +1

    Ningalude Video super aan bro..Adh pole ningal select cheyyuna oro carum👍👍👍..kodiac oru rakshayum illa
    Pwolii😍😍😍😍😍

  • @akhilpvm
    @akhilpvm 4 года назад +3

    *Skoda kodiaq സൂപ്പർ.. ഗുഡ് റിവ്യൂ.. നീളം കുറച്ച് കൂടിയോന്നൊരു സംശയം* 💛💚

    • @NajeebRehmanKP
      @NajeebRehmanKP  4 года назад +1

      Thanks bro ... neelam ini shradhikkam

    • @akhilpvm
      @akhilpvm 4 года назад +2

      @@NajeebRehmanKP 💛💚

  • @shefinmuhammed2500
    @shefinmuhammed2500 4 года назад +2

    Iyya vedio aan ella vedio nekalum nallad
    Drive vedio best😍

  • @mkjaleel1270
    @mkjaleel1270 4 года назад +2

    حبيبي ما شاء الله
    ألف مبروك
    ഇത് പൊളിച്ചു ട്ടോ...😍

  • @mohdadhu7798
    @mohdadhu7798 4 года назад +1

    Ikkkaaaa ningal vallatha ore vishadheekaranmaakikalanjuuu 😁😁😁 supr ikkaaa

  • @jincilthomas
    @jincilthomas 4 года назад +2

    Overall video pwolii 😍. Cheriya suggestion video length kurachu kuraykaam.

  • @ananddevaraj756
    @ananddevaraj756 4 года назад +3

    ഇൻട്രോ കണ്ടപ്പോൾ മമ്മൂക്ക ആണോ ഇറങ്ങി വരുന്നത് എന്ന് തോന്നി... കിടിലൻ റിവ്യൂ bro....

    • @NajeebRehmanKP
      @NajeebRehmanKP  4 года назад +1

      thanks bro... pinney mammutty fans kelkanda...

  • @faheemk6285
    @faheemk6285 4 года назад +1

    Najeebkaa video oru ovarum ayittilla....... ippayan adipoli aayth..... ini angot polikkanam....

  • @manissery1956
    @manissery1956 3 года назад

    നന്നായി present ചെയ്തു.

  • @sareeshc8827
    @sareeshc8827 4 года назад +3

    Super review bro
    In depth ✌️♥️♥️

  • @nisarnisar4401
    @nisarnisar4401 4 года назад +2

    നജീബ് കാന്റെ വീഡിയോ സൂപ്പർ എല്ലാ കാര്യങ്ങളും കറക്റ്റ് ആയി പറഞ്ഞു തരുന്നു സൂപ്പർ ട്ടോ

  • @abid3711
    @abid3711 4 года назад +1

    Hi Ikka ningal ith vare review chaitha vandiyil ethan best

  • @നൗഫൽകാസ്രോട്
    @നൗഫൽകാസ്രോട് 4 года назад +3

    ആ വരവ് പൊളിച്ചൂ ഭായ് 😍😍

  • @premanand1065
    @premanand1065 4 года назад +1

    Length kooduthal aayi thonni but details review athu powlichu vaangan kazhiyillegilum aasodhikaan patti spl thanks

  • @vijayakumarrp9398
    @vijayakumarrp9398 4 года назад +3

    Oru Audi A4 or q7 review cheyavo

  • @mohammedrafik6118
    @mohammedrafik6118 4 года назад +1

    Super review polichu....😍😍

  • @keerikadanjosfance4136
    @keerikadanjosfance4136 3 года назад

    Waw.... Intro polich... 👌👌👌

  • @srcvideos5691
    @srcvideos5691 4 года назад +2

    Adipoli vedio ....enganayavanam eniyullath venamenkil 1hr aayiko oru kaaryavum missakaruth

  • @anishmepperi
    @anishmepperi 4 года назад +1

    ഉഷാറാക്കി സൂപ്പർ

  • @hidashadhil9469
    @hidashadhil9469 4 года назад +3

    അടിപൊളി...

  • @aneesh7195
    @aneesh7195 4 года назад +2

    നല്ല റിവ്യൂ ആയിരുന്നു ..എല്ലാം വ്യക്തമായി തന്നെ മനസ്സിലാക്കി തരുന്നു ..🎉💐..ഒരു സംശയം ചോദിക്കുകയാണ് ..ചില റിവ്യൂസിൽ ഈ വണ്ടിക്ക് പവർ കുറവാണ് എന്ന് പറയുന്നു (വണ്ടി പ്രാന്തൻ ,ഫൈസൽ ഖാൻ ബ്ലോഗ് ഇൻ ഇംഗ്ലീഷ് ) വണ്ടി ഡ്രൈവ് ചെയ്തിട്ട് അങ്ങനെയെന്തെങ്കിലും ഫീൽ ഉണ്ടോ ?മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു ..😊

    • @NajeebRehmanKP
      @NajeebRehmanKP  4 года назад +3

      Oru family purpose nu ok aayi thonni ... ennal oru sports style use nu alpam koodi power aavamayirunnu ennu thonni.... but driving Nalla Adipoly aanu... vedhi kooduthal ulla vahanam aayath kond nalloru drive feel und

    • @vishnudas4130
      @vishnudas4130 4 года назад

      Smart drivillum parayunnund ....power kurachathaanennaanu parayunnath.

  • @suvisurendran2717
    @suvisurendran2717 4 года назад +1

    Good Review & nice explanation too

  • @thecinemalife1108
    @thecinemalife1108 4 года назад +1

    Najeeb cheta toyota fortuner review cheyaamno new

  • @mohammedsahad1412
    @mohammedsahad1412 4 года назад +1

    Detailed Review 👍Superb

  • @shuhaibhaneef2695
    @shuhaibhaneef2695 4 года назад +2

    കാർ വരുന്നു മാസ്സ് ലുക്കിൽ കുട ഓപ്പൺ ചെയ്ത് വരുന്ന വരവ് മാസ്സ് എന്ന് പറഞ്ഞാൽ പോരാ മരണ മാസ്സ് ഇൻട്രോ 😍😍😍😍

    • @NajeebRehmanKP
      @NajeebRehmanKP  4 года назад

      Thanks bro ... Chumma try cheythatha

    • @shuhaibhaneef2695
      @shuhaibhaneef2695 4 года назад

      @@NajeebRehmanKP സംഭവം കിടുക്കി

  • @karthiksnair4861
    @karthiksnair4861 4 года назад +1

    Ithile features 40 minutes kond paranju theerthatha ningale sammathichu.. SKODA SIMPLY CLEVER

  • @santhusamuel
    @santhusamuel 7 месяцев назад

    Car കൊള്ളാം but service center വളരെ കുറവല്ലേ ? മേടിച്ചാൽ പെടുമോ ?

  • @___822
    @___822 3 года назад

    2nd row seats backലോട്ട് recline ചെയ്യാൻ പറ്റുമോ? Like we see in Innova

  • @UNBOXINGBiryani
    @UNBOXINGBiryani 4 года назад +6

    *1:10** ഹരിശ്രീ അശോകൻ റൺവേ യിൽ പറഞ്ഞപോലെ...* 😂😂😆

  • @MadhuMadhu-id9zm
    @MadhuMadhu-id9zm 4 года назад +1

    Kanunnathinu munbe like adichu...kandappol adipoli

  • @siddisalmas
    @siddisalmas 4 года назад +2

    സൂപ്പർ😍😍😍😍😍
    Skooda നമ്മുടെ സോഡാ ആയിട്ട് എന്തെങ്കിലും ബദ്ധം ഉണ്ടോ😃😃😃😃😁

  • @nizamhuzain
    @nizamhuzain 4 года назад +2

    Ikkkaaa.....♥️♥️♥️♥️♥️♥️. First🔥🔥🔥🔥🔥

  • @Pinkmanjessys
    @Pinkmanjessys 4 года назад +1

    Najeebkka namuk oru shoda (skoda) kudichit pokam. good review✌️

  • @SonyMathew
    @SonyMathew 4 года назад +1

    എന്നെ പോലെ ഉള്ള യൂട്യൂബർ മാരുടെ ഗുരു . നജീബ് ഇഷ്ടം

  • @WhiteLine55
    @WhiteLine55 4 года назад +1

    ഇഷ്ടായി 👌👌👌👌

  • @safaruaboo
    @safaruaboo 4 года назад +1

    Good review Broh

  • @suhailm1855
    @suhailm1855 4 года назад +6

    കൈ കെട്ടാം പക്ഷെ കാൽ കെട്ടരുത് 😂😂
    വീഡിയോ സൂപ്പർ ആയിട്ടുണ്ട് ബ്രോ🥰🥰🥰✌️✌️

  • @nihalkareem99
    @nihalkareem99 4 года назад +4

    Bro nalla work aayirunnu but 40 minutes little bit long aanu ❤️❤️

    • @NajeebRehmanKP
      @NajeebRehmanKP  4 года назад +3

      Yes bro ... onnum ozhivakkan thonneela ... athrakum feetures und atha pattiyath

    • @nihalkareem99
      @nihalkareem99 4 года назад +3

      @@NajeebRehmanKP yes bro ningal kooduthal vishadeekarichitund njan munp oru kodiaq review kandirunnu appol ithra detailed review illayirunnu

    • @NajeebRehmanKP
      @NajeebRehmanKP  4 года назад +1

      Thanks bro

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 Год назад

    Best Suv 💥👍

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 года назад +1

    വണ്ടിയുടെ എഞ്ചിൻ പവർ കുറവാണ്. അതോഴിച്ചു മറ്റെല്ലാ ഫീച്ചേഴ്സും കുടുവാന് 👍.

    • @mexicom243
      @mexicom243 4 года назад +1

      Engine power kuravo 0-100 10 sec mathi .ithilum kooduthal power ulla Fortuner 13 above second edukkum , that's engineering

    • @vishnudas4130
      @vishnudas4130 4 года назад

      @@mexicom243 fortunerinekkaal efficient aaya engine aan...bt avar maximum poweril ninnum kurachaan tune cheythirikkunnath...

  • @fayist6184
    @fayist6184 4 года назад +2

    Intro...😊👍

  • @dibinmv
    @dibinmv 4 года назад

    I like your reviews, improving day by day!!! Naheeb 'this is the best ever reviews I have seen abt Kodiaq in Malayalam,
    Listen in your reviews: we can't see any unwanted "pucham and other ugly imitation,
    ❤ from Kannur

  • @shaheenms5790
    @shaheenms5790 4 года назад +3

    1:30- Audi Q7 is not in MQB platform

  • @mhdshakirhamza8370
    @mhdshakirhamza8370 4 года назад +1

    Perinthalmanna 🤝

  • @girishkumar8350
    @girishkumar8350 4 года назад +2

    Very very good car and video

  • @ayush464639
    @ayush464639 Год назад

    Is there a massager seat ? Like passat

  • @abhaykvr2025
    @abhaykvr2025 4 года назад +3

    First 🔥🔥🔥

  • @kadakkalkaaran4485
    @kadakkalkaaran4485 4 года назад +1

    ചേട്ടാ toyota glanza ബോഡി എങ്ങനെയുണ്ട്
    Maruti ടെ പോലെയാണോ

  • @LUCI_7
    @LUCI_7 4 года назад +1

    Editing onnum kuzhappamilla ikka. But 40 min valare kooduthalaan. 20-25 minittil othukkunnathaan nallath.

    • @NajeebRehmanKP
      @NajeebRehmanKP  4 года назад +1

      Ini shradhikkam bro ... paranju vannappo time neendupoyi onnum ozhivakkan pattiyillla ellaam Nalla features aanu

    • @LUCI_7
      @LUCI_7 4 года назад +1

      Ooooo ok😁😁

    • @LUCI_7
      @LUCI_7 4 года назад

      @@nandhakrishnan77 appo parayunnath engane kekkum bro....thamaasha parayaathe

  • @hey_mhs
    @hey_mhs 4 года назад +1

    എന്താ ആ intro ha അന്തസ്സ്, മരണ മാസ്സ് മോവിയിലെ intro പോലെയുണ്ട് 😘

  • @basilgeorge7471
    @basilgeorge7471 4 года назад +1

    Tnk u bro

  • @kmrmuttam1981
    @kmrmuttam1981 4 года назад +1

    Pwoli brother ❤️

  • @poojajayan9190
    @poojajayan9190 4 года назад +1

    Super bro nice video

  • @naufalkolathur1053
    @naufalkolathur1053 4 года назад +2

    Sound qualitty കുറച്ചുംകൂടി ശ്രദ്ധിക്കാനായിരുന്നു

  • @MrEricxon
    @MrEricxon 4 года назад +2

    Kodiaq super.....👌👌👌

  • @jabirjabi261
    @jabirjabi261 Год назад

    Najeeb ikka cost pryumo??

  • @mexicom243
    @mexicom243 4 года назад +1

    Skoda high quality cars making company.. ഒരു rapid Monte Carlo ആവശ്യം ഉണ്ട് ആരെങ്കിലും ഉണ്ടെങ്കിൽ pls msg

  • @nandhusnair8447
    @nandhusnair8447 4 года назад +1

    Super ikka💥💥💥

  • @muzammilvu3005
    @muzammilvu3005 4 года назад +1

    കലക്കി

  • @alexdavis8832
    @alexdavis8832 4 года назад +1

    ethaanu review kidukaachi video

  • @mallutech1028
    @mallutech1028 3 года назад

    Aadyamayitaan ithrayum
    Features ulla vandi kanunnath

  • @muhammedchalil3438
    @muhammedchalil3438 4 года назад +3

    Fortuner review please

  • @raju.nraju.n5048
    @raju.nraju.n5048 4 года назад +1

    Pollachu broo,

  • @mohjabir2703
    @mohjabir2703 4 года назад +1

    Vandi nannnayiite ishtapettu
    Onne yedutha kollamennunde

  • @dreamdinkan6637
    @dreamdinkan6637 4 года назад +1

    Intro😘

  • @rahulps5766
    @rahulps5766 4 года назад +1

    Powlich ikka.. ❤️❤️

  • @mohammadajmalp7412
    @mohammadajmalp7412 4 года назад +1

    Good review 👍

  • @ashrafkpashraf6779
    @ashrafkpashraf6779 4 года назад

    Skoda സൂപ്പർ

  • @basilgeorge7471
    @basilgeorge7471 4 года назад +1

    👍

  • @snevinrobert1230
    @snevinrobert1230 4 года назад +1

    Ford endover anno good skoda Kodiaq anno

  • @amalrajesh65
    @amalrajesh65 4 года назад +3

    Poliii

  • @nishalkm7144
    @nishalkm7144 4 года назад

    Nice review

  • @nizamhuzain
    @nizamhuzain 4 года назад +1

    Ikkaaa... VW TIGUAN cheyyuaaa....😍😍😍

  • @33adarshanil11
    @33adarshanil11 4 года назад +1

    🙌🙌

  • @lathadavi8979
    @lathadavi8979 4 года назад +2

    This vehicle had memory seats

  • @anshid007
    @anshid007 4 года назад +1

    😍😍😍

  • @maxie_bgmi
    @maxie_bgmi 2 года назад

    ഷോഡ രമണനെ ഓർമ വന്നു 😂👌

  • @Bilalmohammed-w2s
    @Bilalmohammed-w2s 4 года назад +3

    Range rover eppo cheyyum.Iam waiting

  • @sharafu_pallikkal
    @sharafu_pallikkal 4 года назад +6

    Voice ഇടക്ക് കട്ട് ആവുന്നുണ്ട്..... ചിലപ്പോൾ ശബ്ദം കൂടുന്നു ചിലപ്പോൾ കുറയുന്നു 😔
    Video അടിപൊളി length കുറച്ചു കുറക്കാമായിരുന്നു 😂

    • @NajeebRehmanKP
      @NajeebRehmanKP  4 года назад +2

      Randum Ini shradhikkam.... phonil ayathinte chila prashnangal

  • @xs8664
    @xs8664 4 года назад +1

    ❤️

  • @RahulR-fl3xn
    @RahulR-fl3xn 2 года назад

    Adipoli vandi

  • @jabirjabi261
    @jabirjabi261 Год назад

    Loan avumno cost ethra??

  • @ashwinkrishnanp4386
    @ashwinkrishnanp4386 4 года назад +1

    😍👏👏💓

  • @patric4734
    @patric4734 3 года назад

    Super

  • @shafeeqthooliyath4757
    @shafeeqthooliyath4757 4 года назад +2

    എന്റെ നാട് പെരിന്തൽമണ്ണ യാണ്

  • @yadhukrish2402
    @yadhukrish2402 4 года назад +2

    Perithallmana cricket ground alle background nmmde swntham sthallm

  • @Suhailmonct_eeya
    @Suhailmonct_eeya 4 года назад +1

    💪💪💪

  • @abdulkhadarop1815
    @abdulkhadarop1815 4 года назад +1

    ഇക്കാ ഒരു പാട് കാലമായി നിങ്ങളോട് ഒരു വീഡിയോ ചെയ്യാൻ ആവശ്യ പ്പെടുന്നു ... (suv, Compact suv ,MPV, എന്നിങ്ങനെയുള്ള വാഹന സെക് മെന്റുകയുടെ വ്യത്യാസം) .. പറയുമ്പോയൊക്കെ നിങൾ ചെയ്യാം ചെയ്യാം എന്നും പറയുന്നു .... അങ്ങിനെ ചെയ്യാം എന്നു പറഞതോണ്ടാണ് വീണ്ടും വീണ്ടും ചോദിക്കുന്നത് .... ഇതുവരേ ചെയ്തു കണ്ടില്ല '.... ഇനിയും കാത്തിരിക്കണോ ..??? കാത്തിരിപ്പിന് ഫലം കിട്ടുമോ ..??

  • @muhamedsarfaz3484
    @muhamedsarfaz3484 4 года назад +1

    Ikka xuv 500 video