ജയിക്കാൻ വേണ്ടി എന്തു വൃത്തികേടും പറയുമോ നിങ്ങൾ | Anilkumar Vs Rahul mamkootathil Debate Troll 😂

Поделиться
HTML-код
  • Опубликовано: 10 сен 2024
  • എല്ലാവരും വാ ചിരിച്ചിട്ട് പോകാം 🤪🤣

Комментарии • 83

  • @radhakrishnankonattuparamb7273
    @radhakrishnankonattuparamb7273 27 дней назад +10

    ഈ അനിൽകുമാർ കേരളത്തിലെ എല്ലാ ജനങ്ങളുടെയും തെറി കേട്ടിട്ടേ അടങ്ങൂ. നാണം എന്നു പറഞ്ഞ ഒന്ന്! വീട്ടുകാർ എങ്ങനെ സഹിക്കുന്നു ?

    • @bittupaul1839
      @bittupaul1839 27 дней назад

      അവര് ഇവനെ മടുത്തു കാണും

  • @ambiliambili4478
    @ambiliambili4478 27 дней назад +5

    ഉരുളാതെ.. ഉളുപ്പ് ഒണ്ടോ. ഇനി. അടുത്ത വെടി.. ഇതു എവിടെ നിന്നും കിട്ടുന്നു. അപ്പപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നു. സിപിഎം....

  • @ratheeshr6858
    @ratheeshr6858 26 дней назад +3

    രാഹുൽ മകൂട്ടത്തിൽ അവസാനം polichu 👌🏻👌🏻👍🏻👍🏻spr മറുപടി വടി കൊടുത്തു അടി വാങ്ങീ 😄😄

  • @allenpaul7529
    @allenpaul7529 27 дней назад +8

    ഈ തയോളിനെ ചർച്ചക്ക് വിളിക്കാൻ നാണം ആവില്ലേ...

  • @sureshkumart.s774
    @sureshkumart.s774 25 дней назад +4

    ക എന്ന് ചോദിച്ചാൽ കു എന്ന് പറയുന്ന ഈ അടിമക്കമ്മിയെ എന്ത് ചെയ്യണമെന്ന് ജനം തീരുമാനിക്കും

  • @user-ek9tv6io5u
    @user-ek9tv6io5u 27 дней назад +5

    അനിലിന്റെ രൂപവും വാക്കും ഒരു പോലെ അസഹിനിയം. ഇവനെ എന്തിനാ veeണ്ടും
    വീണ്ടും വിളിക്കുന്നത്?

  • @venugopalankarimbathil9985
    @venugopalankarimbathil9985 27 дней назад +4

    സത്യം അന്വേഷിച്ച പോലീസിനെ മാറ്റിയല്ലൊ. അങ്ങനെയാണ് പാർട്ടി എല്ലാം തിരുത്തുക... പിന്നെന്താ....

  • @mohannair1370
    @mohannair1370 27 дней назад +2

    CPM will play all dirty games for winning their candidates but people are so smart to understand it.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 27 дней назад +5

    ആദർശം പറയുന്നകാര്യത്തിൽ വളരെ മുൻപിലാണ് cpm. പക്ഷെ സ്വന്തം കാര്യസാധ്യത്തിന് എന്ത് വൃത്തികേടും ചെയ്യും. കാഫിർ ഉറവിടം കണ്ടെത്തിയിട്ടും ന്യായീകരണവുമായി നേതാക്കന്മാർ വരുമ്പോൾ സഹതാപം തോന്നുന്നു.

  • @ershadkk2311
    @ershadkk2311 27 дней назад +4

    കോട്ടയം സിപിഎം പാർട്ടി അന്തകൻ 😂😂അനിൽ

  • @user-dd9jn7ku4h
    @user-dd9jn7ku4h 27 дней назад +3

    മുഖ്യമന്ത്രിയെപർട്ടി തിരുത്തുന്നത് കൊണ്ടണോ ഇന്നത്ത് മോശം അവസ്ഥയുടെ കരണം😂

  • @kunhalanmangat6453
    @kunhalanmangat6453 27 дней назад +4

    മേൽവായൂകീഴ്‌വായു തമ്മിലെ വിത്യാസം

  • @azarucochin3264
    @azarucochin3264 26 дней назад +1

    വർഗീയത തുലയട്ടെ എന്ന് പറഞ്ഞു....
    ഇപ്പോ വർഗീയത പറഞ്ഞതുകൊണ്ട് മാത്രം തുലഞ്ഞു പോകുന്ന പാർട്ടി 😂

  • @user-dx7xj7hi7d
    @user-dx7xj7hi7d 24 дня назад +2

    Rahul mamkottam hero

  • @user-qs8gp5sz2l
    @user-qs8gp5sz2l 25 дней назад +2

    ഇവന്റെ ആ വിരൽ കാണുമ്പോൾ ചൊറിഞ്ഞു വരും

  • @ummeru6104
    @ummeru6104 25 дней назад +1

    CPM കാർ ചാനലിൽ ചർച്ചക്ക് വിടുന്നത് ഇന്റെർവ്യൂ എടുത്തിട്ടാണോ 100 ആളുകളെ വിളിച്ച് അതിൽ ഏറ്റവും കൂടുതൽ നുണ പറയുന്നവനെയാണോ ചർച്ചക്ക് വിടുന്നത് 😂

  • @kkmukundan4191
    @kkmukundan4191 27 дней назад +4

    ഇയ്യാളിത് എന്ത് തേങ്ങയാ ഈ പറയുന്നേ..

  • @pamenon6590
    @pamenon6590 27 дней назад +1

    This Alamban is a constant liar with out any shame.

  • @SeenaSabu-b9k
    @SeenaSabu-b9k 26 дней назад +1

    Rahul polich❤

  • @valsarajanraman4370
    @valsarajanraman4370 25 дней назад +5

    എന്ത് പറഞ്ഞാലും കേരളത്തിലെ ജനങ്ങൾക്ക് കാഫിർ , അനിൽ കുമാറും അദ്ദേഹത്തിൻ്റെ പാർട്ടിയും തന്നെ 😮😮😮😮

  • @comment6567
    @comment6567 25 дней назад +2

    വടകര തെരഞ്ഞെടുപ്പിന്റെ തലേ ദിവസം പ്രത്യക്ഷപ്പെട്ട കാഫിർ പ്രയോഗം ആദ്യം പുറത്തു വിട്ടതു സഖാക്കളാണെന്നു തെളിഞ്ഞല്ലോ അതിനെപ്പറ്റി എന്തു പറയുന്നു എന്ന ചോദ്യത്തിനു എ കെ ജി സെന്ററിൽ പടക്കം പൊട്ടിച്ചതാർ എന്ന മറു ചോദ്യമാണ് അനിൽ കുമാർ നൽകുന്നത് . ഇയാളെപ്പോലെയുള്ള ആളുകളെ എന്തിനാണു സി പി എം ചാനൽ ചർച്ചകളിൽ പങ്കെടുക്കാനയക്കുന്നത് ?

  • @mammedpadikkal1856
    @mammedpadikkal1856 27 дней назад +4

    ഈ മരങ്ങോടൻ പരട്ട വക്കീലിനെ ആരെങ്കിലും ചർച്ചക്ക് വിളിക്കുമോ?? തേങ്ങ എന്ന് ചോദിച്ചാൽ മാങ്ങാ എന്ന് ഉത്തരം പറയും

  • @vallyvally1302
    @vallyvally1302 21 день назад

    അനിൽ കുമാർ ഈ പാർട്ടിയുടെ നാശത്തിന്റെ ഐശ്വര്യം 😂

  • @ajimont.s1324
    @ajimont.s1324 26 дней назад +1

    How can you talk

  • @jomathew8032
    @jomathew8032 26 дней назад

    ഉത്തരം പറയാനില്ലെങ്കിൽ ഇളിഭ്യച്ചിരി... കഷ്ടം!

  • @user-rk6mq8ru4t
    @user-rk6mq8ru4t 27 дней назад +1

    nanamillathavnodmundathiri

  • @sunnymathew8151
    @sunnymathew8151 26 дней назад

    Whatabout our shailajas blue filim clip?😢

  • @abdulkareem9601
    @abdulkareem9601 22 дня назад

    എന്തിനും പോലീസിന് കടിഞ്ഞാൺ ഉണ്ട് . നേർവഴിക്കു നടപടി സ്വീകരിക്കുന്നവരെ നിമിഷനേരം കൊണ്ട് സ്ഥലമാറ്റും . അതാണ്‌ ഇപ്പോൽപോലും നടന്നത്. !

  • @dineshkumarnair753
    @dineshkumarnair753 27 дней назад +2

    പൊട്ടൻ പെട്ടു

  • @chandranvn4709
    @chandranvn4709 24 дня назад +1

    Antham Kammi Anali Kumaar Ithilum Valiya Visham Visarjikkum.

  • @ershadkk2311
    @ershadkk2311 27 дней назад +1

    എവിടെ വീഡിയോ 😂😂😂കമ്മി സഗാക്കൾ മാത്രം കണ്ടത് 😂

  • @ptmathew5226
    @ptmathew5226 26 дней назад

    Enthinada ingane kallam parajukondirikkunnathe

  • @hummmusic8103
    @hummmusic8103 26 дней назад +3

    ഈ അനിൽകുമാർ ഇനി ഒരു വാർഡ് മെമ്പർ പോലും ആകാനുള്ള യോഗ്യത പോലും ഇല്ല വാ തുറന്നാൽ നുണ മാത്രം പറയുന്ന ആൾ ജനം ഈ നുണ സഖാവിനെ പറപ്പിക്കും 🙏🏽🙏🏽🙏🏽

  • @user-dx7xj7hi7d
    @user-dx7xj7hi7d 24 дня назад

    Nunnaparagunnavre. Charchkku vilikkaruth please anilkumarine ottum vilikaruth

  • @user-js3eb4el7j
    @user-js3eb4el7j 26 дней назад

    Anilkumarinu reebashnay ariyilla avananay enikk nannayariyam

  • @sunnymathew8151
    @sunnymathew8151 26 дней назад

    Poor anilkumar 😮😢

  • @SanthoshSanthosh-ld5oy
    @SanthoshSanthosh-ld5oy 27 дней назад

    CPM ude mudra vakyam kallam parayunnavan jai ,,,,,,,,,,, jai hind 🙏

  • @ptmathew5226
    @ptmathew5226 26 дней назад

    Unnakkan va thurannal kallam mathrame parayu

  • @fasaludheenmh8140
    @fasaludheenmh8140 27 дней назад

    ATTA NARI NENAKU ORU ULUPUM ...ELLA VANIRUNU NARAN CHETTE

  • @user-uv8jy1is1t
    @user-uv8jy1is1t 26 дней назад

    Fooo

  • @bibinissac8813
    @bibinissac8813 21 день назад

    E marappottan anilkumar entokkey anu e parayunnathu

  • @muhammedshafi4987
    @muhammedshafi4987 26 дней назад

    Anil kumarina bilkkan padilla bro ABCD Ariyyatta bu loka nari manusan

  • @sanalkumar1560
    @sanalkumar1560 26 дней назад +1

    party mottattil tirutenda samayam ayi moota karnor adyam tirutanam

  • @adwaithradhakrishnan307
    @adwaithradhakrishnan307 27 дней назад +1

    ithanu ldf vannu ellamsariakkum

  • @sulaikhatharayil447
    @sulaikhatharayil447 24 дня назад

    Kallan.kappalil.thanne..yathoru..karanavassalum..orikkalum.shafiyude...navil.ninn..orikkàlum.a.bhasha..ucharikkilla..c.p.m...than.kuthiya.kuzhiyil..c.p.m.thanne.veezhum...urundu.kali.

  • @balakrishnant18
    @balakrishnant18 26 дней назад

    തെറ്റുപറ്റിയാൽ തെറ്റ് തിരുത്തുന്നവരാണ് സിപിഎം! സ്ഥിരം തെറ്റുപറ്റാൻ {എന്തു കാര്യത്തിലു/ ഏതുകാര്യത്തിലും} നമ്മളുടെ കൂടെ വിവരമുള്ള ഒരാളും ഇല്ലെ?