Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
Entho oru nalla feeling ❤❤❤❤ ella pattukalum angane thanne ❤❤
❤❤ old SONG...❤❤well done
1976-ലെ VBS ഗാനമായിരുന്നു, ഈ പാട്ട്. കുട്ടികളെല്ലാവരും instrument play ചെയ്യുന്ന കൂടെ പാടുമ്പോൾ കേൾക്കാൻ വളരെ മനോഹരമായിരുന്നു. എത്ര കേട്ടാലും മതിവരില്ലായിരുന്നു 🙏🏻
SONGSമേഘങ്ങൾ നടുവെ വഴി തുറക്കുംഭൂതലം പിറകിൽ കടന്നുപോകുംസ്വർഗ്ഗീയ ദൂതന്മാർ കൂടിനിൽക്കുംപറന്നീടുമേ ഞാൻ പറന്നീടുമേവാനത്തിൽ വാനത്തിൽ മദ്ധ്യവാനിത്തിൽയേശുവിൻ കൈകളിൽ ഞാനിരിക്കുംതേജസ്സേറുമെന്നേശുവിന്റെ മുഖംഎന്നുള്ളത്തിൽ കൺകളിൽ നിറഞ്ഞിരിക്കുംനാലു ദിക്കിൽ നിന്നും കൂടിടുമേനാഥാ നിൻ രക്തത്താൽ കഴുകെ?ട്ടോർസ്തുതിയിൻ ഗീതങ്ങൾ ധ്വനിച്ചിടുമ്പോൾപറന്നീടുമേ ഞാൻ പറന്നീടുമേകണ്ണുനീർ തുടയ്ക്കും കർത്തൻ സവിധേകണ്ണിമയ്ക്കുള്ളിലായ് ചേർന്നിടുമ്പോൾകർത്തൻ തൻ കരത്താൽ ചേർത്തണയ്ക്കുംപറന്നീടുമേ ഞാൻ പറന്നീടുമേ
അനുഗ്രഹിക്കപ്പെട്ട പാട്ട്. നന്ദി പ്രിയപ്പെട്ട കുടുംബമേ ❤️❤️
ആമെന് ഹല്ലേലൂയ ❤
നല്ല പാട്ട് കർത്താവ് ദൈവദാസൻ ദാസിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤,🙏
Glory to God
Praise the Lord
Amen, Amen
നല്ലൊരു പ്രത്യാശ ഗാനം.ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.
കൊള്ളാം നല്ല മനോഹരഗാനം
Praise the Lord. God bless Zion singers. Praying for more spiritual and Gospel song to come. GBU
Amen Hallelugh thank you Holyspirt and all
👍
Praise the Lord 🙏
Praise the Lord 🎉🎉🎉
Hallelujah
Amen❤❤
Praise the lord. God Bless you achaya &aunty good song 🙏🙏🤝🤝🤝
Beautiful singing 🎵 God bless 🙏🙏🙏❤️
❤❤
Praise the Lord Jesus Christ❤
Amen
Amen..
Amen, Amen Amen ❤❤❤❤❤❤❤
Sudhar sthuthikkum veede padamo
Amen praise the lord ❤
Amen, Amen, praise, God ❤❤❤❤❤
❤
Yeshuve sthothram 🙏
❤❤❤❤🙏🙏🙏🙏
👍👍
Amen 🙏🙏🙏
Amen 🙏
Amen❤❤❤
Entho oru nalla feeling ❤❤❤❤ ella pattukalum angane thanne ❤❤
❤❤ old SONG...❤❤well done
1976-ലെ VBS ഗാനമായിരുന്നു, ഈ പാട്ട്. കുട്ടികളെല്ലാവരും instrument play ചെയ്യുന്ന കൂടെ പാടുമ്പോൾ കേൾക്കാൻ വളരെ മനോഹരമായിരുന്നു. എത്ര കേട്ടാലും മതിവരില്ലായിരുന്നു 🙏🏻
SONGS
മേഘങ്ങൾ നടുവെ വഴി തുറക്കും
ഭൂതലം പിറകിൽ കടന്നുപോകും
സ്വർഗ്ഗീയ ദൂതന്മാർ കൂടിനിൽക്കും
പറന്നീടുമേ ഞാൻ പറന്നീടുമേ
വാനത്തിൽ വാനത്തിൽ മദ്ധ്യവാനിത്തിൽ
യേശുവിൻ കൈകളിൽ ഞാനിരിക്കും
തേജസ്സേറുമെന്നേശുവിന്റെ മുഖം
എന്നുള്ളത്തിൽ കൺകളിൽ നിറഞ്ഞിരിക്കും
നാലു ദിക്കിൽ നിന്നും കൂടിടുമേ
നാഥാ നിൻ രക്തത്താൽ കഴുകെ?ട്ടോർ
സ്തുതിയിൻ ഗീതങ്ങൾ ധ്വനിച്ചിടുമ്പോൾ
പറന്നീടുമേ ഞാൻ പറന്നീടുമേ
കണ്ണുനീർ തുടയ്ക്കും കർത്തൻ സവിധേ
കണ്ണിമയ്ക്കുള്ളിലായ് ചേർന്നിടുമ്പോൾ
കർത്തൻ തൻ കരത്താൽ ചേർത്തണയ്ക്കും
പറന്നീടുമേ ഞാൻ പറന്നീടുമേ
അനുഗ്രഹിക്കപ്പെട്ട പാട്ട്. നന്ദി പ്രിയപ്പെട്ട കുടുംബമേ ❤️❤️
ആമെന് ഹല്ലേലൂയ ❤
നല്ല പാട്ട് കർത്താവ് ദൈവദാസൻ ദാസിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤,🙏
Glory to God
Praise the Lord
Amen, Amen
നല്ലൊരു പ്രത്യാശ ഗാനം.
ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.