ശംഖ യോഗം | യോഗങ്ങളുടെ രാജാവ് | Vedic Astrology | Shankha Yoga | The king of Yogas

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 44

  • @sajuraveendrannair8580
    @sajuraveendrannair8580 Месяц назад

    🙏🏽എന്റെ മോൾക്ക്‌ ജാതകത്തിൽ ശംഖ യോഗം പറഞ്ഞിട്ടുണ്ട് 🙏🏽

  • @Sarithamanikandan-kr4po
    @Sarithamanikandan-kr4po Год назад +2

    എന്റെ ജാതകത്തിൽ ശംഘ യോഗം ഉണ്ട്

  • @ramakrishnankoolath1744
    @ramakrishnankoolath1744 2 месяца назад

    Thank you super class /vedeo. Clear and crisp

  • @vishnuvengideswar666
    @vishnuvengideswar666 9 месяцев назад

    എന്റെ ജാതകത്തിൽ
    നീചഭംഗ രാജയോഗം (ചക്രവർത്തി യോഗം)
    രാജയോഗം
    ഗജകേസരിയോഗം
    അഖണ്ഡസാമ്രാജ്യയോഗം
    ശംഖ യോഗം - അങ്ങിനെ ഒരുപാട് യോഗങ്ങൾ ഉണ്ട് ജീവിതം ഇപ്പോഴും 3Gൽ🔥😊

  • @rusha7263
    @rusha7263 Год назад

    First time hearing this yoka.good Thank you sir.

  • @manum3806
    @manum3806 6 дней назад

    Sir enthanu athi manusika yogam

  • @mohandasv.r.3379
    @mohandasv.r.3379 2 года назад +3

    Good

  • @aiggyabin1945
    @aiggyabin1945 Месяц назад

    Ente jhathakathil sangue yogam undu

  • @zachzanal1067
    @zachzanal1067 2 месяца назад

    u should have also mentioned under what conditions Shankha Yoga gets weakened
    Inspite of one having this yoga, unless the Maha dasha of the Stronger planet involved in the yoga manifests itself, he shall not enjoy the fruit of the yoga.
    Also Shankha Yoga can be seen about Chandra lagna {provided it is stronger than the Lagna}
    frm my experience

  • @sarathkrishnan5900
    @sarathkrishnan5900 Год назад

    Sir i have vajra yoga could u please explain

  • @indusyam3525
    @indusyam3525 11 месяцев назад +4

    അഞ്ചാം ഭാവാധിപതിയായ ശനി തന്നെയല്ലെ ആറാം ഭാവാധിപതിയും ആയ ശനി കന്നിലഗ്നം അപ്പോൾ ഈ യോഗം ലഭിക്കുമോ ?

  • @priyakp8943
    @priyakp8943 Год назад +1

    E yogam antae jathakkathil undu

  • @priyakp8943
    @priyakp8943 Год назад

    Ithittae meaning ariyanamanudayirunnu

  • @prajitharajendran9069
    @prajitharajendran9069 3 месяца назад

    🙏🙏🙏

  • @nadashamadan6368
    @nadashamadan6368 Год назад

    Sir nte grahanila eduthapo shankayogam nik undenn paranju. Apola njn utubeil video search cheytath

  • @seejana4978
    @seejana4978 Год назад +1

    6,5uhhathilAlle

  • @sunilkumarks1707
    @sunilkumarks1707 Год назад

    Thiruvonam . Vruschika lagnam. Vyazham 12 il. Kujan 9 il . ithu badhakamano.

    • @raveendranathmenon5710
      @raveendranathmenon5710  Год назад +1

      Athe..sankhayogam is present.

    • @sunilkumarks1707
      @sunilkumarks1707 Год назад

      നമസ്തേ. നന്ദി സാർ. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്🙏🙏🙏🙏🙏

  • @amithnkashyap
    @amithnkashyap Год назад

    Hello Sir,
    For a scropio lagna, Mars and Jupiter in 12th house with Mars being in own Navamsha will constitute Shankha yoga ?
    Will the result be any different as Mars being the lagna lord is in 12th house (though in own navamsha) and Shankha yoga is also happening in 12th house ?

    • @raveendranathmenon5710
      @raveendranathmenon5710  Год назад

      Technically it is a shankha yoga, but any yoga formed in dusthanas viz.6th 8th and 12th except in case of vipareetha rajayogas and adhi yogas , the yoga results would be less. But shankha yoga is present.

  • @nitinnarayan1524
    @nitinnarayan1524 2 года назад +1

    സാർ Dr ps nair ടെ സമ്പൂർണ്ണ ജാതകഗണിതം എന്ന പുസ്തകത്തിൽ ശംഖയോഗത്തെപ്പറ്റി മറ്റൊരുലക്ഷണം പറയുന്നു..,'' ലഗ്നാധിപന് ബലമുണ്ടായിരിക്കുകയും നാലാം ഭാവാധിപന്ടെ കേന്ദ്രത്തിൽ അഞ്ചാം ഭാവാധിപനോ, ആഞ്ചാം ഭാവാധിപന്ടെ കേന്ദ്രത്തിൽ നാലാം ഭാവാധിപനോ നിന്നാൽ ശംഖയോഗം ഭവിക്കുന്നു '' ..അങ്ങിനെയൊരു അഭിപ്രായവും ഉണ്ടോ?

    • @raveendranathmenon5710
      @raveendranathmenon5710  2 года назад +4

      KUTTA NJANUM ATHUTHANNE PARANJATHU...NALUM ANJUM BHAVADHIPANMAAR PARASPARAM KENDRATHIL NILKKUKA..LAGNADHIPANTE BALAM ELLA YOGANGALILUM BHADHAKAMAANU ANUBHAVA YOGATHINNU.

  • @saraswathymd2151
    @saraswathymd2151 7 месяцев назад

    5 ആം ഭാവാധിപതി യും 6ആം ഭാവാധിപതിയും ഒരുമിച്ച് ലക്‌നാൽ 7ൽ നിന്നാൽ ഈ യോഗം ഉണ്ടാകുമോ

    • @saraswathymd2151
      @saraswathymd2151 7 месяцев назад

      5 ആം ഭാവാധി പതിയും 6ആം ഭാവാധിപതിയും ഒരുമിച്ചു ലക്‌നാൽ 6ൽ നിന്നാൽ ഈ യോഗം കിട്ടുമോ എന്റെ കുട്ടികളുടെ ജാതകത്തിൽ ഉണ്ട്

  • @sindhuvenugopal7356
    @sindhuvenugopal7356 Год назад

    5 um6 um bhavadhipanmar onnichu 12 I ninnalum sankhayogam undo sir

    • @raveendranathmenon5710
      @raveendranathmenon5710  Год назад

      undu..onnichu nilkkunnathum parasparam kendramaanu..

    • @sindhuvenugopal7356
      @sindhuvenugopal7356 Год назад

      @@raveendranathmenon5710 Thank you sir.Mattarum parayathathaya puthiya arivukal pakarnnu thannathinu.Angayude njanathinu munpil namikkunnu 🙏

    • @sindhuvenugopal7356
      @sindhuvenugopal7356 Год назад +2

      Sir, 5um 6um bhavadhipanmar sani aayal ath enganeyanu pariganikkendath.please reply.kanni legnakkarkku 5 um 6 um sani aanallo

  • @rainbow8047
    @rainbow8047 Год назад

    സാർ, ഈ യോഗം എന്റെ ജാതകത്തിൽ കാണുന്നു ഉണ്ട്. ഇപ്പൊ രാഹു ദശയിൽ ചദ്രന്ടെ അപഹാരം നടന്നു കൊണ്ടിരിക്കയാണ്. രാഹു ദശ വളരെ അധികം ദുരിതം ആയിരുന്നു. ലഗ്നാൽ 6 കർക്കിടക രാശിയിൽ ആണ് രാഹുവിന്റെ സ്ഥാനം. രാശി ചാർട്ടിൽ ലഗ്നാധിപൻ ശനി ആണ്. ശനി മേടത്തിൽ നീചിച്ചു നീക്കുകയാണ്. കൂടാതെ മേട രാശിയുടെ അധിപൻ ആയ ചൊവ്വ 7നിന്ന് ശനിയെ ദൃഷ്ടി ചെയ്യുന്നു. ലഗ്നം കുംഭവും രാശി കന്നിയും ആണ്. ശനി ചൊവ്വയെ ദൃഷ്ടി ചെയ്തത് അഗ്നിമരുത യോഗം ഉണ്ടാവുമോ sir. രാഹു ദശ വളരെ ദുരിതം ആയിരുന്നു ഈ യോഗം ഉള്ളത് കൊണ്ടാണോ സർ ഇങ്ങനെ. ഇത് നീചബംഗം രാജ യോഗത്തിനിടെ ഒരു ലക്ഷണത്തെ ആയും കണ്ടു. കൂടാതെ ലഗ്‌നത്തിൽ മേടo രാശിയുടെ ഉച്ചസ്ഥനായ surynum ഉണ്ട്. ഇതും നീച ഭംഗത്തിന്ടെ symptom l കണ്ടു. സർ ഇവിടെ നീച ഭംഗം ആണോ അല്ലേൽ അഗ്നിമാരുത യോഗം ആണോ. ഈ യോഗം ഉണ്ടെങ്കിൽ shanguayogam അതുപോലെ മറ്റു ശുഭ യോഗങൾ അനുഭവ യോഗ്യമല്ലാതെ avumo. സർ ന്റെ വിലപ്പെട്ട മറുപടി പ്രേതിഷിക്കുന്നു.

    • @raveendranathmenon5710
      @raveendranathmenon5710  Год назад +1

      Each yoga is unique and no yoga can spoil other yogas..forget about agni maritha yoga ..there is a good neecha bhanga yoga...mutual aspect of lagna lord and 10th lord is a rajayoga..so it depends how yo asess it..Rahu in 6th brings debts enemies and diseases . that is why Rahu dasa was bad..you have not mentioned about Jupiter and next dasa is of Jupiter .

  • @seebyedathadan278
    @seebyedathadan278 Год назад

    സർ, ജാതകത്തിൽ 9 ൽ തുലാത്തിൽ ശുക്രനും ചൊവ്വയും ബുധനും നിൽക്കുന്നു. ലഗ്രാധിപൻ ശനി 7 ൽ ചിങ്ങത്തിൽ വർഗോത്തമം ചെയ്തു നിൽക്കുന്നു. പക്ഷെ ഭാവചകത്തിൽ ബുധൻ 8 ൽ ആണ്. ശംഖ യോഗം പറയാമോ?

    • @raveendranathmenon5710
      @raveendranathmenon5710  Год назад

      5th lord mercury and 6th lord Moon should be in mutual angles. you have not mentioned the position of Moon.

    • @seebyedathadan278
      @seebyedathadan278 Год назад

      @@raveendranathmenon5710 dear sir,. ചന്ദ്രൻ 2 ൽ മീനത്തിൽ ആണ് .

    • @seebyedathadan278
      @seebyedathadan278 Год назад

      @@raveendranathmenon5710 ഭാവചക്രത്തിൽ ചന്ദ്രൻ ലഗ്‌നത്തിലും

    • @subharaj4872
      @subharaj4872 Месяц назад

      5-ആം ഭാവാധിപതി വ്യാഴം 9-ൽ,6-ആം ഭാവാധിപതി ശനി7-ൽ കുംഭത്തിൽ , മീനം രാശി ചിങ്ങം ലഗ്നം.ശംഖ യോഗം ഉണ്ടോ സർ?

  • @drkavyarahul7271
    @drkavyarahul7271 Год назад

    DOB : 13/07/1996
    Time : 12:39pm
    Sir , is there any chance of getting government job?
    Sankhayoga is also present in my horoscope. It would be helpful if u reply me about my job.

  • @prajeeshm1870
    @prajeeshm1870 Год назад +1

    സാർ, അഞ്ചാം ഭാവാധിപതിയായ ചൊവ്വ ലാഗ്നാൽ നാലിലും ആറാം ഭാവാധിപതിയായ ഗുരു ലഗ്നാൽ ഏഴിലും നിന്നാൽ ഈ യോഗം ഉണ്ടാകുമോ?

  • @sujithpv7212
    @sujithpv7212 Год назад

    🙏🙏

  • @rajeevprasad3653
    @rajeevprasad3653 Год назад

    🙏🙏