Shamar Joseph, West Indies Hero | Australia vs West Indies Test | Spin | The Cue

Поделиться
HTML-код
  • Опубликовано: 27 апр 2024
  • ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയം ആഘോഷിക്കുന്നത് ഏറെക്കുറെ ഷമാർ ജോസഫിന്റെ ഒറ്റയാള്‍ പോരാട്ടം കൊണ്ടാണ്. അതിനു മുമ്പുള്ള അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി വരവറിയിച്ച താരമായിരുന്നു ഷമാർ. ഗാബയില്‍ രണ്ടാം ടെസ്റ്റില്‍ പേരുകേട്ട ഓസീസ് നിരയുടെ നടുവൊടിച്ച ഷമാറിന്റെ ഏഴ് വിക്കറ്റ് നേട്ടം വിൻഡീസിനു നൽകുന്ന ഊർജം ഒരിക്കലും ചെറുതല്ല.
    റിമംബർ ദി നെയിം, ഷമാർ ജോസഫ്!
    #shamarjoseph #cricket #thecue
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Комментарии • 5