നിങ്ങൾക്കും തുടങ്ങാം ഇ ബിസിനസ്സ്

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ആലുവ തോട്ടക്കാട്ടുക്കര സിഗ്നലിനു സമീപത്തായുള്ള സർവ്വീസ് റോഡിനു അടുത്തായാണ് drum and creates എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത് വളരെ യഥിതം കസ്റ്റമർ ഫ്രഡ് ലി ആയ ഇ ഷോപ്പിൽ നിങ്ങൾക്ക് ആവശ്യമുള്ള പുതിയതും പഴയതുമായിട്ടുള്ള എല്ലാ തരത്തിലുമുള്ള ഡ്രമ്മുകളും ബക്കറ്റുകളും ലഭ്യമാണ് wholesale വിലയിൽ ,food grade ൽ ഉള്ള പ്രാസ്റ്റിക്ക് ഡ്രമ്മുകളിൽ മാത്രം കുടിവെള്ളം ശേഖരിച്ച് വെയ്ക്കുക , നിങ്ങൾക്ക് ഇ ബിസിനസ്സ് ചെയ്യാൻ താത്പര്യം ഉണ്ടെങ്കിൽ ഇവരുമായി ബന്ധപെടാവുന്നതാണ് , പല ജില്ലകളിൽ നിന്നു പോലും കച്ചവടക്കാർ ഇവിടെ നിന്നും ഡ്രമ്മുകൾ എടുക്കാറുണ്ട്
    drum and crates
    thottakattukara
    Aluva
    7025290222
    7012444019 (w.app)
    9447032535
    എന്റെ വീഡിയോ ഇഷ്ടമായാൽ subscribe ചെയ്യാൻ മറക്കല്ലേ 🙏🙏
    നന്ദി

Комментарии • 153