മനുഷ്യനായി ജീവിക്കാൻ സനാതനധർമ്മം തടസ്സമല്ല പക്ഷേ മറ്റുള്ള മതങ്ങൾ ഭക്ഷണത്തിൽ പോലും മതവുമായി നടക്കുന്നവർ എന്നിട്ടോ കുണ്ടനടി അത് വേറെ പക്ഷേ സനാതന ധർമ്മം ലോക സമസ്ത സുഖിനോ ഭവന്തു എല്ലാവർക്കും നല്ലത് വരട്ടെ
കലക്ക് ജാതിയും മതവും ഇല്ല ഞാനും പാടാറുണ്ട് ഭക്തിഗാനങ്ങൾ വിശ്വാസം എന്നത് തുമ്മിയാൽ തെറിക്കുന്ന മൂക്ക് അല്ല പലർക്കും അങ്ങിനെ ഒരു ധാരണയുണ്ട് വിശ്വാസം അവനും അവന്റെ ദൈവവും തമ്മിലുള്ള ഒരു കരാറാണ് അത് ചില പാട്ടുപാടിയത് കൊണ്ടോ ചിലരുമായി കൂട്ടുകൂടിയത് കൊണ്ടോ ചിലരെ അനുകരിക്കുന്നത് കൊണ്ടോ നഷ്ടപ്പെടുന്ന ഒന്നല്ല. വളരെ നന്നായി പാടി കുടുംബങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.....👍👍 എന്റെ കമന്റ് താൽപര്യപ്പെടുന്നവർ ലൈക് അടിച്ചോളൂ....
മനുഷ്യർ എന്തെല്ലാം തെറ്റ് ചെയ്യുന്നു ഇസ്ലാം മതത്തിൽ പെട്ടവർ ഇത് സംഗീതമല്ലേ വിശ്വാസം അത് റബ്മായി ഉള്ള ഉടമ്പടി.. ഒരു പാട്ട് പാടിയത് കൊണ്ട് ഇസ്ലാമിൽ നിന്നും പുറത്ത് പോകുമോ.. മുസ്ലിം സ്ത്രീകൾ വസ്ത്രം mariyathak ഉടുക്കുന്നില്ല എന്നിട്ടല്ലേ ഒരു പാട്ട് kolakuttampole കാണുന്നു കഷ്ടം
ഞാൻ കൃസ്ത്യൻ കുടുംബത്തിൽ ജനിച്ചു , തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ കോളേജിൽ പഠിച്ചു ,മുസ്ലീം അസോസിയേഷൻ ഹോസ്റ്റലിൽ താമസിച്ചു ...എല്ലാ മതങ്ങളെയും സ്നേഹിച്ച് ജിവിക്കുന്നു .❤
👍🏻 മതത്തിനു അയ്യപ്പന്റെ മുന്നിൽ പ്രസക്തിയില്ല അയ്യപ്പൻറെ മുമ്പിൽ... തത്വമസി.... വൃതമെടുത്ത മല കയറി ചെല്ലുന്ന ഭക്തന്നോട്.. സ്വാമി പറയുന്നത്.. തത്വമസി.. എടോ താനും... ഞാനും.. ഒന്നാണ്......
പാട്ട് എന്നു പറയുന്നത് ചില മനുഷ്യരുടെയൊക്കെ നൈസർഗിക കലയാണ്. കലക്ക് ജാതിയോ, മതമോ വർണ്ണ മോ ഇല്ല . പാട്ടുകയും ആസ്വദിക്കകയും ചെയുന്ന വർക്ക് സന്തോഷം, സമാ ധാനം, ആയുസ്സ് .....എന്നി ങ്ങനെയുള്ള കാര്യങ്ങൾ കൂടും.
ശ്രീ ധർമ്മശാസ്താവിന് ജാതിയും മതവുമില്ല, അയ്യന്റെ മുന്നിൽ എല്ലാവരും ഒന്നാണ്. ഇവർക്ക് അയ്യന്റെ അനുഗ്രഹം ഉണ്ടാകും. സംഗീതം തരുന്ന മാനസിക സുഖം..... അതനുഭവിച്ചറിയണം.❤
സംഗീതത്തിന് ജാതിയില്ല , മതമില്ല , ഭാഷയില്ല , ദേശ മില്ല... എന്ന സത്യം ഈ സമൂഹ ത്തിന് ബോധ്യ പ്പെടുത്തി തന്ന ഒരു പാട്ടുകുടുംബം ആണ് ഇവരുടേത് . ദൈവം കനിഞ്ഞു നൽകിയ അതിമനോഹര ശബ്ദവും, ഗാന പ്രാവീണ്യ വും ആണ് ഇവരുടെ മുതൽ ക്കൂട്ട് . ഈ പാട്ടു കുടുംബ ത്തിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു 👍👍👍❤️❤️❤️
ജാതിമതത്തിനുമുപരി മനുഷ്യൻ ഒന്നാണെന്നതിൻ്റെ തിരിച്ചറിവിൽ പരമമായ ശക്തിയുടെ അനുഗ്രഹമുള്ള കുടുബം, ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ, അതോടൊപ്പം മനസ്സിൽ നൻമ എന്നും കാത്ത് സൂക്ഷിക്കാൻ സാധിക്കട്ടെ എല്ലാവിധ ആശംസകളും🙏🙏🙏🇮🇳
കേരളം എന്നും ഇങ്ങനെ നിലനിൽക്കണം ❤❤❤ അമ്മ അമ്പലത്തിൽ പോകുമ്പോൾ അമ്മക്ക് കൂട്ടായി കൂടെ പോയി പ്രാർത്ഥിക്കുന്ന ഒരു ഉമ്മയുണ്ട് ഞങ്ങളുടെ അയൽവാസി ആയി. അതിൽ പരം എന്ത് ഭാഗ്യമാണ് വേണ്ടത്. മുസ്ലീം മതത്തിൽ തീവ്ര വർഗീയവാദികൾ കൂടുതലായപ്പോൾ ഇന്ന് ഇതൊക്കെ വാർത്തയാണ്.
സംഗീതം ജന്മനാ കിട്ടുന്ന കഴിവാണ്.... അത് വളരെ കുറച്ച് മാന്യഷ്യർക്കേ ലഭിക്കൂ.... നിങ്ങൾ സംഗീതവുമായി മുന്നേറൂ....തീർച്ചയായും ഉയരങ്ങളിൽ എത്തും.... ആശംസകൾ.... 👍👍🌷🌷
സഹിഷ്ണുത പ്രകടിപ്പിക്കുന്ന , സംഗീതത്തെ സ്നേഹിക്കുന്ന നിഷാദിനും കുടുംബത്തിനും എൻ്റെ ഹൃദയം നിറഞ്ഞ നമസ്ക്കാരം . മതവിശ്വാസങ്ങളെ പരസ്പരം ബഹുമാനിക്കുക ... അതിന് പ്രോത്സാഹനം നൽകുക ... ഹിന്ദു ഇസ്ലാം ക്രിസ്ത്യൻ etc വിശ്വാസങ്ങളെ മത്സരിച്ച് കൊന്ന് നേടുന്ന നാട് നമുക്ക് വേണ്ട. നാം ഭാരതീയർ . പരസ്പരം നിഷേധിക്കാതെ പരസ്പരം വളർത്താം ... വന്ദേമാതരം ,ജയ് ഹിന്ദ് , ജയ് ശ്രീരാം . ❤
കിടിലൻ.... വളരെ ഭംഗിയായി പാടി.....👌🙏😍 മലപ്പുറം ഏരിയായിലായിരുന്നെങ്കിൽ ഇവരെ ഇപ്പോൾ എടുത്തുടുത്തേനെ. ശ്രീകൃഷ്ണന്റെ ഫോട്ടോസ് വരച്ചിരുന്ന ഒരു സഹോദരി ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്....😮
ഇവിടെ മലപ്പുറത്ത് ഒരു പ്രശ്നവുമില്ല .ശ്രീകൃഷ്ണ ഭഗവാന്റെ ഫോട്ടോ വരച്ചവർ മലപ്പുറത്ത് കാരിയാണോ .എല്ലാ മത വിഭാഗങ്ങളെയും ഒരു പോലെ കാണുന്നവരാണ് ഞങ്ങൾ മലപ്പുറത്ത് കാർ .താൻ മലപ്പുറത്തു കാരശ്നല്ലായെന്നു മനസ്സിലായി തന്റെ വർഗ്ഗീയ പരാമർശത്താൽ
സമ്മിലൂനി എന്ന വൈറൽ ഗാനത്തിന് ശേഷം സുലൈമാൻ മതിലകം എഴുതി അദ്ദേഹത്തിന്റെ തന്നെ MASTER MEDIA എന്ന യൂടൂബ് ചാനലിലൂടെ റീലീസ് ചെയ്ത ഈ ഗാനം അൻഷാദ് തൃശൂർ സംവിധാനവും നിഷാദിന്റെ ഈ ഫാമിലി ആലാപനവും നടത്തി. ❤നമ്മുടെ കേരളം എത്ര മഹത്തരം ❤
അയ്യപ്പഭാഗവാന് മതമോ ജാതിയോ ഇല്ല എന്നതിന്റെ ദൃഷ്ടാന്താമാണ് ഈ കുടുംബം, ഇസ്ലാമായി ജനിച്ചിട്ടും ഒരൊറ്റ അയ്യപ്പഗാനം കൊണ്ട് ജീവിതം പച്ച പിടിച്ചു ധർമശാസ്താവ് അനുഗ്രഹിച്ച ഫാമിലി 🙏🙏🙏🙏
ഒന്നും നടക്കില്ല സഹോദരാ. കാലം മാറി. എല്ലാ sdpi ക്കാരും ഇന് സനാതന ധർമത്തിലേക്ക് തിരിച്ചു വരും. മക്കയിലേക്ക് സ്‌മൃതി ഇറാനിയെ സാരിയിൽ പ്രവേശിപ്പിച്ചു സൽമാൻ രാജാവ്
കുടുംബത്തിന്റെ പാട്ട് വളരെ മനോഹരമായിട്ടുണ്ട് പക്ഷേ അവരെ വീണ്ടും നല്ല രീതിയിൽ പാടുവാൻ അനുവദിക്കുമോ ഇല്ലയോ എന്ന് തന്നെ കണ്ടറിയണം ഇവിടുത്തെ കമ്മികൾക്കും തീവ്രവാദികൾക്കും പ്രത്യേകിച്ച് ഹിന്ദു ഗാനം ആലപിച്ചതിന്റെ പേരിൽ അയിത്തം കൽപ്പിക്കുമോ എന്നുള്ള പേടി മാത്രമേ ഉള്ളൂ 👍🌹🙏
എന്റെ ദൈവമേ എന്ത് മനോഹരമായ സ്വരം എല്ലാവരു ഒന്നിനൊന്നു കേമം നന്നായി പാടുന്നു. സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. സ്വാമിയേ ശരണം അയ്യപ്പ❤❤😊
കളിയുഗവരദാ കന്നിക്കാര എന്നുള്ള ഇവരുടെ ഗാനം എത്ര തവണ കേട്ടെന്ന് അറിയില്ല..വേറെ ആരു പാടിയാലും അത്രേം പൊലിക്കില്ല❤ ഒരുപാടുകാലം ഈ ഫാമിലി സന്തോഷമായി നമ്മുടെകൂടെ ഉണ്ടാവട്ടെ,നല്ല അവസരങ്ങൾ കിട്ടട്ടെ
മനുഷ്യനായി ജീവിക്കൻ മതം ഒരു തടസ്സവും അല്ല എന്ന സന്ദേശം പരത്തുകയാണ് ഈ നന്മ നിറഞ്ഞ കുടുംബം. അള്ളാഹു അനുഗ്രഹിക്കട്ടെ💕
Eethu namak parayaam. Vallathu nadakkuvo ?? Ellaaalo... in case janm vichaarichaallum.. partikaar nadathuvoo... ellaaa
അള്ളാഹു എങ്ങനെ അനുഗ്രഹിക്കും. മറ്റൊന്നിനെയും പുകഴ്ത്താൻ പാടില്ല. അതാ അടിസ്ഥാനം. ആ കുടുംബത്തിൻ്റെ തൻ്റേടത്തെ നമിക്കുന്നു ..
❤❤❤
@@thankachany8287 I think Allahu realize his mistake nowadays.
മനുഷ്യനായി ജീവിക്കാൻ സനാതനധർമ്മം തടസ്സമല്ല പക്ഷേ മറ്റുള്ള മതങ്ങൾ ഭക്ഷണത്തിൽ പോലും മതവുമായി നടക്കുന്നവർ എന്നിട്ടോ കുണ്ടനടി അത് വേറെ പക്ഷേ സനാതന ധർമ്മം ലോക സമസ്ത സുഖിനോ ഭവന്തു എല്ലാവർക്കും നല്ലത് വരട്ടെ
കലക്ക് ജാതിയും മതവും ഇല്ല ഞാനും പാടാറുണ്ട് ഭക്തിഗാനങ്ങൾ വിശ്വാസം എന്നത് തുമ്മിയാൽ തെറിക്കുന്ന മൂക്ക് അല്ല പലർക്കും അങ്ങിനെ ഒരു ധാരണയുണ്ട് വിശ്വാസം അവനും അവന്റെ ദൈവവും തമ്മിലുള്ള ഒരു കരാറാണ് അത് ചില പാട്ടുപാടിയത് കൊണ്ടോ ചിലരുമായി കൂട്ടുകൂടിയത് കൊണ്ടോ ചിലരെ അനുകരിക്കുന്നത് കൊണ്ടോ നഷ്ടപ്പെടുന്ന ഒന്നല്ല. വളരെ നന്നായി പാടി കുടുംബങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.....👍👍 എന്റെ കമന്റ് താൽപര്യപ്പെടുന്നവർ ലൈക് അടിച്ചോളൂ....
ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് quran എന്തുകൊണ്ട് സംഗീതത്തെ haramakkunnu?
മനുഷ്യർ എന്തെല്ലാം തെറ്റ് ചെയ്യുന്നു ഇസ്ലാം മതത്തിൽ പെട്ടവർ ഇത് സംഗീതമല്ലേ വിശ്വാസം അത് റബ്മായി ഉള്ള ഉടമ്പടി.. ഒരു പാട്ട് പാടിയത് കൊണ്ട് ഇസ്ലാമിൽ നിന്നും പുറത്ത് പോകുമോ.. മുസ്ലിം സ്ത്രീകൾ വസ്ത്രം mariyathak ഉടുക്കുന്നില്ല എന്നിട്ടല്ലേ ഒരു പാട്ട് kolakuttampole കാണുന്നു കഷ്ടം
ഇക്കാ, you said it. ❤️❤️🙏🏻🙏🏻കലക്ക് ജാതിയും മതവുമില്ല. ❤️🙏🏻🙏🏻
👍❤
ഈ പാട്ടു ഭഗവാനിൽ എത്തി ഈ കുടുംബത്തിനു ഭഗവാന് കൂടെ ഉണ്ടാകട്ടെ 🙏🏻
Super
Super
ഉള്ളിലെ ഭക്തി മറ്റുള്ളവരിലേക്ക് പകർന്ന പോലെയാണ് ഇത് കേട്ടപ്പോൾ തോന്നിയത്, ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന് തന്നെയാണ് നിങ്ങളുടെ ഈ ഗാനം ❤️
ഹൃദയത്തിൽ നിന്നാണ് ഈ സംഗീതം ഉയിർ കൊള്ളുന്നത്. അയ്യപ്പന്റെ എല്ലാ അനുഗ്രഹങ്ങളും നിഷാദിനും കുടുംബത്തിനുമുണ്ടാകും.
Neyyappam kittuvo
@@shahira6016😢
@@shahira6016കിട്ടും നിങ്ങളെപ്പോലുള്ള ഒറിജിനൽ അറബി മുസ്ലിമിന്, പണ്ട് മതം മാറിവന്ന പാരമ്പര ആണേൽ കിട്ടില്ല!
@@shahira6016veno?
@@shahira6016ഷിബു സ്വാമിക്ക് ഉണക്കിയ ഒട്ടക ഇടിയിറച്ചി കൊടുത്തായിരുന്നോ😂😂😂
ഞാൻ കൃസ്ത്യൻ കുടുംബത്തിൽ ജനിച്ചു , തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ കോളേജിൽ പഠിച്ചു ,മുസ്ലീം അസോസിയേഷൻ ഹോസ്റ്റലിൽ താമസിച്ചു ...എല്ലാ മതങ്ങളെയും സ്നേഹിച്ച് ജിവിക്കുന്നു .❤
❤
ഞാനും അങ്ങനെ ആയിരുന്നു പക്ഷേ ഇപ്പോൾ അങ്ങനെ അല്ല.... ഗൃഹ നാഥനെ കടിക്കുന്ന പട്ടിക്ക് ചോറ് കൊടുത്ത് കാര്യം ഇല്ല
നന്മയുള്ള കുടുംബം..ഉയരങ്ങളിൽ എത്തട്ടെ..❤ അടിപൊളിയായി പാടി...🎉
ജീവിതം ഒന്നേയുള്ളു ഒത്തൊരുമയോടെ ഇതുപോലെ ജീവിക്കുക, ഇവരുടെ ജീവിതത്തിൽ എപ്പോഴും സന്തോഷകരമായിരിക്കട്ടെ 🙏🙏
👍🏻 മതത്തിനു അയ്യപ്പന്റെ മുന്നിൽ പ്രസക്തിയില്ല അയ്യപ്പൻറെ മുമ്പിൽ... തത്വമസി.... വൃതമെടുത്ത മല കയറി ചെല്ലുന്ന ഭക്തന്നോട്.. സ്വാമി പറയുന്നത്.. തത്വമസി.. എടോ താനും... ഞാനും.. ഒന്നാണ്......
💯💯👍
പാട്ട് എന്നു പറയുന്നത്
ചില മനുഷ്യരുടെയൊക്കെ
നൈസർഗിക കലയാണ്.
കലക്ക് ജാതിയോ, മതമോ
വർണ്ണ മോ ഇല്ല . പാട്ടുകയും
ആസ്വദിക്കകയും ചെയുന്ന
വർക്ക് സന്തോഷം, സമാ
ധാനം, ആയുസ്സ് .....എന്നി
ങ്ങനെയുള്ള കാര്യങ്ങൾ
കൂടും.
സത്യം. തത്വമസി.
അയ്യപ്പൻ നേരിട്ട് ഇറങ്ങി വരുന്ന പോലെ ആണ് ഈ ഗാനം കേള്‍ക്കുമ്പോള്‍ തോന്നൂ ന്നത് കണ്ണു നിറഞ്ഞു പോയി അയ്യപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാ കെട്ട്
അയ്യപ്പന്റെ അനുഗ്രഹം എന്നും ഈ കുടുംബത്തിന് ഉണ്ടാവും 🙏
മതഭേദം ഇല്ലാത്ത അയ്യപ്പൻ ഈ നന്മനിറഞ്ഞ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🌹🌹🙏🏻🙏🏻🙏🏻
ശ്രീ ധർമ്മശാസ്താവിന്
ജാതിയും മതവുമില്ല, അയ്യന്റെ മുന്നിൽ എല്ലാവരും ഒന്നാണ്.
ഇവർക്ക് അയ്യന്റെ അനുഗ്രഹം ഉണ്ടാകും. സംഗീതം തരുന്ന മാനസിക സുഖം.....
അതനുഭവിച്ചറിയണം.❤
😂
അള്ളാഹു ഹിദായത് കൊടുക്കട്ടെ 🤲🏻🤲🏻
Aameen
അവരുടെ വിശ്വാസം പ്രവേശന ഭിത്തിയിൽ തൂങ്ങിക്കിടക്കുന്നു
ആമീൻ
Ameen
Ameen
ഇതാണ് മതേതരം 🥰🥰അഭിനന്ദനങ്ങൾ എല്ലാവർക്കും ♥️♥️
മതേതരം ഒരു പുറം......!?
ഇതാണ് കേരളം , ഇങ്ങനെയാണ് കേരളo
അയ്യപ്പ സ്വാമി കുടുംബത്തെ എന്നും കാക്കട്ടെ❤❤🙏
Nale oru Muslim veetil oru pennu kaanan p ooo😂😂😂😂
സ്വാമി ശരണം... മനസ്സ് നിറഞ്ഞു,, അയ്യപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ..
സംഗീതത്തിന് ജാതിയില്ല , മതമില്ല , ഭാഷയില്ല , ദേശ മില്ല... എന്ന സത്യം ഈ സമൂഹ ത്തിന് ബോധ്യ പ്പെടുത്തി തന്ന ഒരു പാട്ടുകുടുംബം ആണ് ഇവരുടേത് . ദൈവം കനിഞ്ഞു നൽകിയ അതിമനോഹര ശബ്ദവും, ഗാന പ്രാവീണ്യ വും ആണ് ഇവരുടെ മുതൽ ക്കൂട്ട് . ഈ പാട്ടു കുടുംബ ത്തിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു 👍👍👍❤️❤️❤️
എല്ലാവരും എത്ര നന്നായി പാടുന്നു. നല്ല ശബ്ദം
ഹിന്ദുമതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതും. അയ്യപ്പസ്വാമി. യെയാണ്
all gods are same
Hindhu madhathile daivamellam orupoleyanu
Ivide manushyar thamille verthirivullu❤
ഭാഗവാൻ പല രൂപത്തിലും ഭാവത്തിലും അനുഗ്രഹിച്ചു കൊണ്ടെയിരിക്കും❤
സൂപ്പർ ഗാനം കേട്ട് കണ്ണ് നിറഞ്ഞു അയ്യപ്പൻ്റെ അനുഗ്രഹം എന്നും ഉണ്ടാവും
സ്വാമി അയ്യപ്പൻ അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ 🙏🙏🙏
പാട്ടിന് ജാതി ഇല്ല മതം ഇല്ല . ഗാനഗന്ധർവൻ തെളിയിച്ചു.❤❤❤❤❤
നല്ല കേരളത്തിന് പ്രത്യാശ.. എല്ലാവരും ഒരുമിക്കട്ടെ... 👍❤️🌹
മനസ്സ് നിറയുന്നു ഈ കാഴ്ച കാണുമ്പോൾ. ഇവർ ലോകത്തിന് തന്നെ മാതൃക 🙏🙏🙏
ഭഗവാനെ ശരണം. കണ്ണും മനസും നിറഞ്ഞു. 🙏🙏പടച്ചവൻ അനുഗ്രഹിക്കട്ടെ.❤❤❤❤❤ദൈവമേ ഇങ്ങനെയുള്ള നല്ല വാർത്തകൾ കേൾക്കട്ടെ 🥰🥰🥰🥰
ഹിന്ദു സഹോദരങ്ങൾ മുസ്ലിം പാട്ട് പാടുന്നതും മുസ്‌ലിം സഹോദങ്ങൾ അയ്യപ്പ ഗാനം പാടുന്ന തും നല്ലരദസമാണ്...
ഇത്രയും കാലം കേട്ട അയ്യപ്പ ഭക്തിഗാഞങ്ങളിൽ നിന്നും കൂടുതൽ ഭക്തി നിറഞ്ഞ സോങ് 🥰👏👏
അയ്യപ്പ ഈ കുടുംബത്തെ ഉയരങ്ങളിൽ എത്തിക്കന്നെ ❤❤❤❤❤❤❤👏👏👏🔥🔥
കലക്ക് ജാതിയും മതവും ഒന്നും ഇല്ല നിങ്ങൾ മനോഹരമായി പാടി. നിങ്ങളുടെ കുടുംബത്തെ അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 👌👌👌🙏🙏🙏🙏🙏❤️❤️❤️❤️❤️
കേള്‍ക്കാന്‍ എന്ത് രസം. നല്ല ശബ്ദം, നല്ല feel. അവര്‍ക്കു എന്നും സന്തോഷവും സമാധാനവും ഐശ്വര്യവും ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
മനോഹരമായ ആലാപനം 👌☺️ ഒരുപാട് വേദികളിൽ അവസരങ്ങൾ വന്ന് ചേരട്ടെ സർവശക്തനായ തമ്പുരാൻ അനുഗ്രഹിക്കട്ടെ🙏🏽☺️ഇനിയും ഒരുപാട് ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു ☺️
അയ്യപ്പൻ അനുഗ്രഹിച്ച കലാകുടുംബം ഇനിയും ഉയരത്തിൽ എത്താൻ കഴിയട്ടെ
ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ അയ്യപ്പ സ്വാമി കാക്കട്ടെ❤❤❤
അയ്യപ്പാ സ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ നന്മകള്‍ ❤❤❤
വളരെ സന്തോഷം തോന്നി.. ദൈവം അനുഗ്രഹിക്കട്ടെ.. ആരെങ്കിലും എന്തേലും പറയും അതൊന്നും കേട്ടു വിഷമിക്കരുത്.. 🙏🙏👍👍
കേൾക്കുമ്പോൾ തന്നെ കുളിരു കോരുന്നു.... അയ്യപ്പ സ്വാമി നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കും.. ഇനിയും ഒരുപാട് അവസരം ലഭിക്കട്ടെ ❤️🫂
എന്ത് മതം, സ്നേഹം അതാണ് വലുത് എല്ലാത്തിലും 😢
ആരോട് പറയാൻ
ഈ ചെറിയ കുടുംബം എല്ലാവർക്കും മാതൃകയാണ്. ദൈവം ഒന്നേയുള്ളു പലപേരിക്കും പലനാമത്തിലും. അത് ഉൾകൊള്ളാനുള്ള മനസുണ്ടായിരിക്കണം മനുഷ്യന് .! 🙏
ജാതിമതത്തിനുമുപരി മനുഷ്യൻ ഒന്നാണെന്നതിൻ്റെ തിരിച്ചറിവിൽ പരമമായ ശക്തിയുടെ അനുഗ്രഹമുള്ള കുടുബം,
ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ,
അതോടൊപ്പം മനസ്സിൽ നൻമ എന്നും കാത്ത് സൂക്ഷിക്കാൻ സാധിക്കട്ടെ
എല്ലാവിധ ആശംസകളും🙏🙏🙏🇮🇳
കണ്ണ് നിറഞ്ഞ, സന്തോഷം കൊണ്ട് 🙏🏻
മത സൗഹാർദം അതിൻ്റെ ഭംഗി ഇതിലൂടെ കണ്ടു്. 🙏❤️😊
എല്ലാ അനുഗ്രഹവും നേർന്നു കൊള്ളുന്നു സ്വാമിയേ ശരണം അയ്യപ്പാ
പൊന്നു സോദരാ താങ്കൾ ഏത് മതമ്മോ ആവട്ടെ അയ്യപ്പന് ജാതി മതവിവേചനം ഇല്ല അയ്യപ്പകൂടെ തന്നെ ഉണ്ട് ഉയരങ്ങളിൽ എത്തി ചേരട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ നിഷാദ് ആൻഡ് ഫാമിലി പാട്ട് സൂപ്പർ ആയിട്ടുണ്ട് ❤
ആദ്യം തന്നെ ഈ കുടുംബത്തിനും എൻറെ അഭിനന്ദനങ്ങൾ... സംഗീതത്തിന് ജാതിയോ, മതമോ ഇല്ല..
നിങ്ങളുടെ പാട്ടിലെ പൊതുവിലുള്ള ലയം അതി ഗംഭീരം...., അസാധാരണം . കുടുംബത്തിന് ഹൃദയപൂർവ്വം വന്ദനം. 🙏🏼🙏🏼🙏🏼🙏🏼🙏🏼
കേരളം എന്നും ഇങ്ങനെ നിലനിൽക്കണം ❤❤❤ അമ്മ അമ്പലത്തിൽ പോകുമ്പോൾ അമ്മക്ക് കൂട്ടായി കൂടെ പോയി പ്രാർത്ഥിക്കുന്ന ഒരു ഉമ്മയുണ്ട് ഞങ്ങളുടെ അയൽവാസി ആയി. അതിൽ പരം എന്ത് ഭാഗ്യമാണ് വേണ്ടത്. മുസ്ലീം മതത്തിൽ തീവ്ര വർഗീയവാദികൾ കൂടുതലായപ്പോൾ ഇന്ന് ഇതൊക്കെ വാർത്തയാണ്.
അത് നിങ്ങൾ പറഞ്ഞത് ശരിയായിട്ടില്ല മുസ്ലീങ്ങൾ അല്ല കൂടുതൽ വർഗീയത ഉള്ളത് ഇപ്പോൾ ആരാണുള്ളത് എന്ന് എല്ലാവർക്കും അറിയാം
തീവ്ര വാദം എല്ലാ മതത്തിലും ഉണ്ട്... ഉണ്ടായത് രാഷ്ട്രീയത്തിൽ നിന്നാണ്... അടുത്ത് നോക്കിയാൽ എല്ലാവരും പരസ്പരം സ്നേഹവും ബഹുമാനാവും സഹകരണവും ഉള്ളവരാണ്...
ഒരു രാഷ്ട്രീയത്തിന്ഉം തകർക്കാൻ കഴിയാത്തവിധം മാത്രംനോക്കാതെ എല്ലാവരും ഒരുമയോടെ മുന്നോട്ടു പോകണം ജയ് bharath
അവർ അയ്യപ്പനെ സത്യം ആയി കണ്ടു അയ്യപ്പൻ അനുഗ്രഹിച്ചു സ്വാമി ശരണം 🙏🏻
രൂപവും സ്വരാവും ഒരു പോൽ മനോഹരം 🌹🌹
ആ കുട്ടി വരികൾ ഏറെ സ്ഫുടവും ആസ്വാദ്യവും ആക്കി 🙏🙏🙏🙏🌹🌹🌹🌹
ആലപിക്കുന്ന സിനിമ ഗാനങ്ങളും സൂപ്പർ , സംഗീതമേ = ജീവിതം 👍👍👍👍
കുടുംബത്തിന് എല്ലാ വിധ ഐശ്വര്യവും ഉണ്ടാകട്ടെ 💚💚💚💚💚🥰🥰🥰🥰👌👌👌👌👌👌👌😅👍🏻
സംഗീതം ജന്മനാ കിട്ടുന്ന കഴിവാണ്.... അത് വളരെ കുറച്ച് മാന്യഷ്യർക്കേ ലഭിക്കൂ.... നിങ്ങൾ സംഗീതവുമായി മുന്നേറൂ....തീർച്ചയായും ഉയരങ്ങളിൽ എത്തും....
ആശംസകൾ.... 👍👍🌷🌷
അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏🙏
സഹിഷ്ണുത പ്രകടിപ്പിക്കുന്ന , സംഗീതത്തെ സ്നേഹിക്കുന്ന നിഷാദിനും കുടുംബത്തിനും എൻ്റെ ഹൃദയം നിറഞ്ഞ നമസ്ക്കാരം . മതവിശ്വാസങ്ങളെ പരസ്പരം ബഹുമാനിക്കുക ... അതിന് പ്രോത്സാഹനം നൽകുക ... ഹിന്ദു ഇസ്ലാം ക്രിസ്ത്യൻ etc വിശ്വാസങ്ങളെ മത്സരിച്ച് കൊന്ന് നേടുന്ന നാട് നമുക്ക് വേണ്ട. നാം ഭാരതീയർ . പരസ്പരം നിഷേധിക്കാതെ പരസ്പരം വളർത്താം ... വന്ദേമാതരം ,ജയ് ഹിന്ദ് , ജയ് ശ്രീരാം . ❤
അനുഗൃഹീത സ്വരം.ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു🙏❤.
മോളു 'നല്ല വോയിസ് ആണ് ദൈവം അനുഗ്രഹിക്കട്ടേ.
സ്വാമി ശരണം നിങ്ങളുടെ കുടുംബത്തിനെ ഭഗവാൻ തുണക്കട്ടെ, സ്വാമിശരണം
അയ്യപ്പൻ എന്നും കൂടെ ഉണ്ടാകും...🙏🙏🙏
കേരളം, ഇവിടെ ജനിച്ചതിൽ അഭിമാനിക്കുന്നു
Vaikkathe nee karayum.if Hindus don't become a united vote base.. no need for bjp.but need a moonam munnani for hindus
കിടിലൻ.... വളരെ ഭംഗിയായി പാടി.....👌🙏😍 മലപ്പുറം ഏരിയായിലായിരുന്നെങ്കിൽ ഇവരെ ഇപ്പോൾ എടുത്തുടുത്തേനെ. ശ്രീകൃഷ്ണന്റെ ഫോട്ടോസ് വരച്ചിരുന്ന ഒരു സഹോദരി ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്....😮
അതെ
Curect
തനിക് മലപ്പുറം കേട്ട് പരിജയം ഒള്ളു പിന്നെ കുറച് സങ്കി മനസ്സും ഉണ്ട് 😄അതാ ഇങ്ങനെ പറയുന്നത്
ഇവിടെ മലപ്പുറത്ത് ഒരു പ്രശ്നവുമില്ല .ശ്രീകൃഷ്ണ ഭഗവാന്റെ ഫോട്ടോ വരച്ചവർ മലപ്പുറത്ത് കാരിയാണോ .എല്ലാ മത വിഭാഗങ്ങളെയും ഒരു പോലെ കാണുന്നവരാണ് ഞങ്ങൾ മലപ്പുറത്ത് കാർ .താൻ മലപ്പുറത്തു കാരശ്നല്ലായെന്നു മനസ്സിലായി തന്റെ വർഗ്ഗീയ പരാമർശത്താൽ
@@KoyaKutti-el3zr ഞാൻ മലപ്പുറം തിരൂർക്കാരനാണ് കോയാ.... എനിക്കും കുറച്ച് അനുഭവങ്ങളുണ്ട് ഉസ്തുക്കളെകൊണ്ട്.
ഈ പാടുപടാൻ ഉള്ള നിങ്ങളുടെ നല്ലാ മനാസിന് ഒരുപാട് നന്ദി സ്വാമി അയ്യപ്പൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടൊ❤
അഭിനന്ദനങ്ങൾ നേരുന്നു 👏👏👏💖
അയ്യപ്പൻറെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🥰
ഭഗവത് അനുഗ്രഹം ഈ കുടുംമ്പത്തിനു ഉണ്ടാകട്ടെ 🙏🙏❤️❤️❤️
സമ്മിലൂനി എന്ന വൈറൽ ഗാനത്തിന് ശേഷം സുലൈമാൻ മതിലകം എഴുതി അദ്ദേഹത്തിന്റെ തന്നെ MASTER MEDIA എന്ന യൂടൂബ് ചാനലിലൂടെ റീലീസ് ചെയ്ത ഈ ഗാനം അൻഷാദ് തൃശൂർ സംവിധാനവും നിഷാദിന്റെ ഈ ഫാമിലി ആലാപനവും നടത്തി. ❤നമ്മുടെ കേരളം എത്ര മഹത്തരം ❤
സ്വാമിയേ ശരണം അയ്യപ്പാ 🙏🏼🙏🏼🙏🏼🙏🏼എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🏼🙏🏼🙏🏼🙏🏼
അയ്യപ്പഭാഗവാന് മതമോ ജാതിയോ ഇല്ല എന്നതിന്റെ ദൃഷ്ടാന്താമാണ് ഈ കുടുംബം, ഇസ്ലാമായി ജനിച്ചിട്ടും ഒരൊറ്റ അയ്യപ്പഗാനം കൊണ്ട് ജീവിതം പച്ച പിടിച്ചു ധർമശാസ്താവ് അനുഗ്രഹിച്ച ഫാമിലി 🙏🙏🙏🙏
എത്ര വെട്ടം കേട്ടു enn എനിക്ക് അറിയില്ല 🥰aa song... കലിയുക വരദാ kannikaaram പൈതങ്ങൾ ഞങ്ങൾ ❤
😍Excellent singing.👏🏻
I like it, a cool song. Super sound. Let's reach more heights💖
എസ്ഡിപിഐ യുടെ ഫത്വ ഡിവൈഎഫ്ഐ യുടെ പിൻതുണ കൊണ്ട് വരാൻ സാധ്യതയുണ്ട്
ഒന്നും നടക്കില്ല സഹോദരാ. കാലം മാറി. എല്ലാ sdpi ക്കാരും ഇന് സനാതന ധർമത്തിലേക്ക് തിരിച്ചു വരും. മക്കയിലേക്ക് സ്‌മൃതി ഇറാനിയെ സാരിയിൽ പ്രവേശിപ്പിച്ചു സൽമാൻ രാജാവ്
ഇവിടെയും കുതിതിരിപ്പൂണ്ടാക്കാൻ ഉളുപോ ഇല്ലെ സംഘി😢
🤣🤣
😂😂😂
🤣🤣🤣
ഭയങ്കര അഭിമാനവും സന്തോഷവും തോന്നി ഇത് കണ്ടപ്പോ. പ്രത്യേകിച്ച് മുസ്ലിം കുടുംബം ആയതു കൊണ്ട്. ജാതിയുടെ അതിർ വരമ്പുകൾ ഇല്ലാത്ത കുടുംബം.
അതാണ് അയ്യപ്പനും വാവരും ❤
🌹🌹🌹🌹🌹🌹🌹 അയ്യപ്പനും വാവരും
നല്ലത് അയ്യപ്പൻ അനുഗ്രഹിക്കട്ടെ ഇതുപോലെ പരസ്പര സ്നേഹത്തോടും ബഹുമാനത്തോടും മതങ്ങൾ മുന്നോട്ട് പോയാൽ ഈ ലോകം സുന്ദരമാകും
ഈ പാട്ട് വേറെ ആരും ഇത്ര നന്നായി പാടി കേട്ടിട്ടില്ല,, വേറെ level👍🏻👍🏻👍🏻🌹🌹🌹🌹
കുടുംബത്തിന്റെ പാട്ട് വളരെ മനോഹരമായിട്ടുണ്ട് പക്ഷേ അവരെ വീണ്ടും നല്ല രീതിയിൽ പാടുവാൻ അനുവദിക്കുമോ ഇല്ലയോ എന്ന് തന്നെ കണ്ടറിയണം ഇവിടുത്തെ കമ്മികൾക്കും തീവ്രവാദികൾക്കും പ്രത്യേകിച്ച് ഹിന്ദു ഗാനം ആലപിച്ചതിന്റെ പേരിൽ അയിത്തം കൽപ്പിക്കുമോ എന്നുള്ള പേടി മാത്രമേ ഉള്ളൂ 👍🌹🙏
സംഘികൾക്ക് ഇതൊരു അയ്യപ്പ ജിഹാദ് ആകാതിരുന്നാൽ മാത്രം മതി - എല്ലാം ശുഭം .
@@moidunnigulam6706അതു നീ ഒരു പടം വരച്ചതിനു ജിഹാദികളുടെ അക്രമം നേരിടുന്ന പെൺകുട്ടിയോട് ചോദിച്ചാൽ മതി
@@moidunnigulam6706അങ്ങനെ എത്ര അയ്യപ്പ ജിഹാദ് ഉണ്ടായിട്ടുണ്ട്? എവിടെയൊക്കെ?
എന്നൊക്കെ?
@@sathyavrathannair8898 വാവര് എന്താ? അവിടെ തുടങ്ങുന്നു ജിഹാദ് ...ല്ലേ ?
@@moidunnigulam6706 vaavar jihad aanennu ningale parayu
..sudaappi
എന്റെ ദൈവമേ എന്ത് മനോഹരമായ സ്വരം എല്ലാവരു ഒന്നിനൊന്നു കേമം നന്നായി പാടുന്നു. സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. സ്വാമിയേ ശരണം അയ്യപ്പ❤❤😊
സംഗീതത്തിന്
ജാതി മതം
ഒന്നുമില്ല
പാട്ടിനെ സ്നേഹിച്ചാൽ
ജീവിതം
സന്തോഷമായി
ജീവിക്കാം👍🏻🙏👍🏻
അയ്യപ്പൻഅനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾
What a blessed family and specially that woman's voice 👌👌👌👌👌👌👌👌 great 🙏🙏🙏🙏🙏🙏🙏
ചേട്ടനെയും കുടുംബത്തെയും ആ കുഞ്ഞു മകളെയും ദൈവം അനുഗ്രഹിക്കട്ടെ🙏👍🥰🤝
Swamiye sayranam ayyappa 🙏🙏🙏
വല്ലാത്തൊരു ഫീൽ ആണ് ഇവർ പാടുമ്പോൾ... ഭഗവാന്റെ എല്ലാ അനുഗ്രഹവും undakatte🙏
നിങ്ങളുടെ ആദ്മാർത്ത ഹൃദയത്തിൽ തൊട്ടുള്ള ആലാപനും, അയ്യപ്പന്റെ വരദാനമാണ്. അയ്യപ്പന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ
അടിപൊളി സൂപ്പർ ആയിട്ടുണ്ട് 👍👍👍👌👌👌👌
🙏🏻കഠിനതരമായ പല അനുഭവങ്ങളും പല ഭാഗത്തുനിന്നും വന്നേക്കാം... ഒന്നിനെയും ഭയപ്പെടാതെ സംഗീതം എന്ന
ആശയത്തിൽ ഉറച്ചു നിൽക്കുക...
നല്ലതേ വരൂ... ❤️🙏🏻
ദൈവമേ ആ ശബ്ദമാധുര്യം കേട്ടിട്ട് കണ്ണ് നിറയുന്നു ❤
ഒരുപാട് വേദികൾ ഒരുപാട് അനുഗ്രഹം എന്നും ഉണ്ടാവട്ടെ❤❤❤
അയ്യപ്പന്റെ അനുഗ്രഹം എന്നും നിഷാദിനും ഫാമിലിക്കും ഉണ്ടാകട്ടെ ❤
മതഭ്രാന്തിൽ ഭ്രമിക്കാതെ ജീവിക്കുന്ന നിങ്ങളെല്ലാം എത്ര നല്ല മനുഷ്യരാണ്. പറയാൻ വാക്കുകളില്ല. ഈശ്വരാനുഗ്രഹം എന്നുമുണ്ടാകട്ടെ 👌🌹❤️
മത ഭ്രാന്തോ, അതെന്താണ്. ഇനിയുള്ള കാലം ഇതിനൊന്നും ആർക്കും സമയമില്ല.. മനസിലായോ.
എല്ലാവരും ഒന്നാണ് 🙏🙏🙏👍👍👍
ഒരു പാട്ട് പാടി അല്ലേൽ പടം വരച്ചു . ശബരി മലക്കു പോയി പള്ളിയിൽ പോയി അതു കൊണ്ട് ഒരു ഈശ്വരൻ നും കോപികുല്ല . മനു ഷ്യനാണ് ഇതൊക്കെ തിരിച്ചും കാണിക്കുന്നത് 👍
അതിപ്പൊ ,
തേഞ്ഞു പോണ സാധനം ഒന്നുമല്ലല്ലോ എന്ന് ഒരുത്തി പറഞ്ഞുവത്രെ......
അതുപോലെയായി.
നല്ല വോയിസ് ആണ്. God bles you
സ്വാമി ശരണം ♥️❤️
നന്മ നിറഞ്ഞ മനസ്സുകൾ... മതവും ജാതിയും ദൈവങ്ങളേയും മനുഷ്യൻ വേർതിരിച്ചതാണ്. അയ്യപ്പന്റെ അനുഗ്രഹം നിങ്ങൾക്കുണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻👌👌
സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏🙏
നന്മയുള്ള കുടുംബം, , അയ്യപ്പൻ അനുഗ്രഹിക്കട്ടെ,ഉയരങ്ങളിൽ എത്തട്ടെ
ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🏽🙏🏽🙏🏽
കളിയുഗവരദാ കന്നിക്കാര എന്നുള്ള ഇവരുടെ ഗാനം എത്ര തവണ കേട്ടെന്ന് അറിയില്ല..വേറെ ആരു പാടിയാലും അത്രേം പൊലിക്കില്ല❤ ഒരുപാടുകാലം ഈ ഫാമിലി സന്തോഷമായി നമ്മുടെകൂടെ ഉണ്ടാവട്ടെ,നല്ല അവസരങ്ങൾ കിട്ടട്ടെ