Hottest Chocolate Challenge | ഒരിക്കലും നിങ്ങൾ ഈ ചോക്ലേറ്റ് കഴിക്കരുത് | PsychoAliyanz

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Ocean tour packages (Goa) : +91 883-0562697

Комментарии • 241

  • @PsychoAliyanz
    @PsychoAliyanz  8 месяцев назад +25

    Grab Your Bonus: tinyurl.com/PsychoAliyanz888
    Promo Code: Aliyanz
    For More Update: tinyurl.com/whatappmost

  • @lakshmikrishna2426
    @lakshmikrishna2426 8 месяцев назад +50

    വെള്ളം കുടിക്കരുത്... കുടിച്ചാലാണ് കൂടുതൽ എറിയുന്നത്... പാൽ കുടിച്ചാൽ പെട്ടെന്ന് എരിവ് മാറും...

  • @Annuuuuu1
    @Annuuuuu1 8 месяцев назад +17

    ഒരു കരുതൽ ഇല്ലാത്ത വിഡിയോ ഐസ്ക്രീം എന്തേലും വാങ്ങി വെച്ചിട്ട് ചെയ്ത മതിയാരുന്നു വാങ്ങി വന്നിട്ട് അതുവരെ wait ചെയ്യാമാരുന്നു

  • @sandhyasandhya-cc4hz
    @sandhyasandhya-cc4hz 8 месяцев назад +50

    നിങ്ങൾ എല്ലാവരും ഒരു ട്രിപ്പ്‌ പോവണം എന്ന് പ്രേതിഷിക്കുന്നു 🙏🏻🙏🏻😊😊😊

  • @vrindav8650
    @vrindav8650 8 месяцев назад +25

    New year special vlog venam❤cake eating challenge vekkuo❤❤❤

  • @babithakidangara2436
    @babithakidangara2436 8 месяцев назад +58

    എല്ലാരുടെയും അവസ്ഥ കണ്ടിട്ട് സങ്കടം വരുന്നു 😢😢

  • @neethurahul6526
    @neethurahul6526 8 месяцев назад +60

    ഇത്രയും എരിവുള്ള സാധനം കഴിക്കുമ്പോൾ മധുരമുള്ള വല്ലതും വാങ്ങി വെക്കണ്ടേ 😢😢എന്താണ് ബ്രോ കഴിക്കുന്നവരുടെ സേഫ്റ്റി നോക്കണ്ടേ 🙏🏻🙏🏻വാട്ടർ പോലും തികഞ്ഞില്ലാലോ 😢

  • @vijoyviju7530
    @vijoyviju7530 8 месяцев назад +21

    തിരിച്ചു വരൂ ഉണ്ണി....... Kim boy ❤❤❤

  • @girijam5440
    @girijam5440 8 месяцев назад +61

    ഇത്രേം എരിവ് ഉള്ളത് വേടിച്ചിട്ട് കുറച്ചു മധുരം ഉള്ളത് എന്തേലും വേടിക്കായിരുന്നു ❤❤❤

  • @maloottynithi9334
    @maloottynithi9334 8 месяцев назад +14

    കിംബോയ് യെ miss ചെയ്യുന്നു..... 😔

  • @maloottynithi9334
    @maloottynithi9334 8 месяцев назад +17

    പ്രവീൺ ചേട്ടൻ ആള് കോമഡി ആട്ടോ. 😂

  • @sindhumaneesh2618
    @sindhumaneesh2618 8 месяцев назад +19

    പ്രവീൺ അളിയൻ 1000 കൊടുക്കണം 👍

  • @shijikunjumon5114
    @shijikunjumon5114 8 месяцев назад +6

    Achoda pavangl😮😮 kazhinja pravishathe pole chocolate ice cream oke kodukarunnu

  • @neethulalneethulal4128
    @neethulalneethulal4128 8 месяцев назад +10

    Ingane ullathokke kazhikkunnath chettanmarude health koodi nokkiyittu vene chettanmareeee. Negative parayuvalla ketto sneham kond parayuva❤

  • @DudeAwesome7777
    @DudeAwesome7777 8 месяцев назад +35

    Firoz ikka Accepted the Challenge 🥰🥰🥰

    • @RANGAA290
      @RANGAA290 2 месяца назад +1

      ഉവ്വ 😂.. പുള്ളി എറിഞ്ഞു പുകഞ്ഞു പാലും ഐസ് എല്ലാം കഴിച് 15 മിൻ കഴിഞ്ഞിട്ട് പറയ എരിവ് അത്ര ഇല്ലെന്ന്..🤡

  • @aswathyratheesh1350
    @aswathyratheesh1350 8 месяцев назад +6

    Ningale okke orupaadishtam❤ororutharude okke expression kaanumpol chiri varum

  • @user-qt4io3fs6o
    @user-qt4io3fs6o 8 месяцев назад +8

    Bro agane ulla sadanam thinnumbol thanutha endakilum vagande . Pakshe video set aayinn😂. Poli❤

  • @harithamr506
    @harithamr506 7 месяцев назад +1

    Chettanmaree.... Ningalellavarum ok ayille. Njan eppozhanu video kandath🎉🎉🎉

    • @AMAL_FF7
      @AMAL_FF7 7 месяцев назад

      Illa avar ippolum എരിജ് irkkan....

  • @veenanaadam6220
    @veenanaadam6220 8 месяцев назад +5

    Shooooo... Pavanghal... Safety nokkanam arunnu🙏🏼👍

  • @anusreenmanusreenm9525
    @anusreenmanusreenm9525 8 месяцев назад +2

    Aliyammare ethpole ulla challenge cheyyumbo athintethaya precaution edukkanm ok🙌

  • @Dsks134
    @Dsks134 8 месяцев назад +3

    Ith polthe challenge illathirikkunnatha nallath... Kaanunnavarkk fun aanelum ningalude ellarudem health aanu important

  • @divya2025divi
    @divya2025divi 8 месяцев назад +1

    Sho pavangal. Ithupole aarum try chythale irikatte. Kandit sangadam thonnuth. Bro ellarum ok aano

  • @Phone-is-busy-with-Hand
    @Phone-is-busy-with-Hand 8 месяцев назад +2

    Ikkayude visheshangal oru video cheyumo.....ikkaye video cal cheythitt😢😢😢😢

  • @PrajithaChandran-ph2fm
    @PrajithaChandran-ph2fm Месяц назад

    അടിപൊളി വീഡിയോ ചേട്ടാ അടിപൊളിഅടിപൊളി വീഡിയോ ചേട്ടാവീഡിയോ കാണാൻ നല്ല വീഡിയോ എല്ലാവർക്കുംവീഡിയോ കാണാൻ നല്ല വീഡിയോ എല്ലാവർക്കും ഞങ്ങളുടെ എല്ലാവർക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്അടിപൊളി വീഡിയോസ് ചെയ്തിട്ടുണ്ട്😅😅😅😅😅😅😅😅😂😂😂ചേട്ടത്തി എരിവുണ്ടല്ലോ നന്നായിട്ട്എന്തിനാ കഴിക്കാൻനല്ലൊരു ചേട്ടാ എന്തിനും കഴിക്കുന്നേനല്ലൊരു ചേട്ടാ എന്തിനും കഴിക്കുന്നേ വെറുതെ❤❤❤❤

  • @Footballpopclub
    @Footballpopclub 8 месяцев назад +8

    ഇവർ ഒരു സംഭവം തന്നെ അളിയാ 😂

  • @masas916
    @masas916 8 месяцев назад +7

    എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയാണ് ഇത് തിന്ന് വെള്ളം കുടിച്ചാൽ. ചാനൽ മുതലാളി കൂട്ടുകാരെ വെറും പരീക്ഷണ വസ്തു ആക്കാതെ ഐസ്ക്രീം പോലുള്ള എന്തെങ്കിലും വാങ്ങിക്കൊടുക്കാമായിരുന്നു. കൂടെയുള്ളവർക്ക് നല്ല പണികൊടുത്ത് മെല്ലെ മുങ്ങിയല്ലേ?

    • @PsychoAliyanz
      @PsychoAliyanz  8 месяцев назад +2

      Avar ice cream vangan anu poyath.but time inu evide Ethan pattiyila

    • @masas916
      @masas916 8 месяцев назад

      @@PsychoAliyanz 😊

  • @haihallo1489
    @haihallo1489 8 месяцев назад +2

    Vellam kudikan padilla .vellam kudicha എറിവ് kudumm milk curd ice cream ithanne kazhikandathi
    NB:(ellam nalla cold ayirukannam )

  • @user-sn1jh7bp3j
    @user-sn1jh7bp3j 8 месяцев назад +5

    Kayikkane orupade miss cheyyunnu kayikkake sugamalle❤

  • @sunithakrishan8131
    @sunithakrishan8131 8 месяцев назад +2

    Chirikudukke okay aayo❤ellarum okay aayo ❤paavam unde😢Nandhu ,kd,romanceetc...

  • @SHRESHTAAAROHI-hl8or
    @SHRESHTAAAROHI-hl8or 8 месяцев назад +4

    ചേട്ടന്റെ എല്ലാ സംശയങ്ങളും ഇപ്പൊ തീർന്നു 😆🥺😌

  • @mubeenamubeena1820
    @mubeenamubeena1820 8 месяцев назад +229

    കുറച്ച് ഐസ്ക്രീം വാങ്ങി കൊടുക്കാമായിരുന്നു😔

    • @RcSharp
      @RcSharp 8 месяцев назад +3

      Athe

    • @PsychoAliyanz
      @PsychoAliyanz  8 месяцев назад +47

      Avidunnu 2 Pere vittath ice cream vangikan ayirunnu.but avark avide time inu Ethan kazhinjilla.pinned anu curd vangan poyath.etreyum spicy akum ennu njngal karuthyilla

    • @saldanasanjay1959
      @saldanasanjay1959 8 месяцев назад +3

      ​@@PsychoAliyanz ellarum ok aano

    • @PsychoAliyanz
      @PsychoAliyanz  8 месяцев назад +12

      Athe

    • @Naveenleo10
      @Naveenleo10 8 месяцев назад +1

      ​@@PsychoAliyanz e vlog kandu ini e saanam vaangi kazhikkaruth

  • @AshikAshik-ll2nd
    @AshikAshik-ll2nd 8 месяцев назад +2

    Kure kaalathe nte agraham ayirunnu praveen aliyan jayikkanam enn inn vijayichath oru e
    Xpressionum kanikkatha nte
    Praveen bruu aaanu

  • @anjuzzz__9130
    @anjuzzz__9130 8 месяцев назад +2

    Aliyanmare health ok alle... Aarkum problem onnum illaloo.

  • @shaliniriya986
    @shaliniriya986 8 месяцев назад +10

    Pavam ellarum ipo ok ano hw is nandhu ,pravi ,kd ,yippi ❤❤❤

  • @neethupradeep1770
    @neethupradeep1770 8 месяцев назад +2

    As a gamer ororutharem sammathichirikunnu. 👍👍👍👍but enganathe ini ozivak ketto. Snehm kond paranjeya. 🥰🥰🥰🥰 helth nokende. Any way super aliyans

  • @chaitanyakt1863
    @chaitanyakt1863 8 месяцев назад +1

    Extreme erivukalk Vellam kudikyaruthe...milk ane kudikyuka

  • @AjanyaRajanS.B
    @AjanyaRajanS.B 8 месяцев назад +15

    സുബിൻ ചേട്ടൻ ❤️

  • @user-wu7db1wn5b
    @user-wu7db1wn5b 8 месяцев назад +10

    BRO BIG FAN🎉😂

  • @aishus__innovativeworld6274
    @aishus__innovativeworld6274 8 месяцев назад +3

    Icecream okke vangichu kodukkayirunnu

  • @SpideyBoy0001
    @SpideyBoy0001 3 месяца назад +1

    ഫിറോസിക്ക ഒരു മൂലയിൽ നിന്നും ഇപ്പോൾ ചിരിക്കുന്നു 😂

  • @neethusherinjose3630
    @neethusherinjose3630 8 месяцев назад +2

    Ice cream or sugar vekandathairunnu.. Vellam kudichaal pettannu marilla. Paavangal☹️

  • @neonzworld
    @neonzworld 8 месяцев назад

    Nigal ithoke kazikunnenu kuzappam illa. Bt vello ice creameganum vangi vekkanayirunnu.. Kure chirichenkilum oru vishamam

  • @jeenanto
    @jeenanto 8 месяцев назад +4

    Hi,Aliyans...❤❤❤

  • @madmaker6574
    @madmaker6574 8 месяцев назад +1

    Ice cream medikoditede Aliya

  • @shihabsiya1000
    @shihabsiya1000 8 месяцев назад +3

    Perfect reaction ❤❤❤

  • @jintumanu0123
    @jintumanu0123 8 месяцев назад +4

    Ith vallaathoru ith aayi poyi😁😆😂

  • @bigb8586
    @bigb8586 8 месяцев назад +4

    Romance kumarinoke vayyenu parnjittum ni thalli vitta alle. Ennit oru ice cream polum illathe. Ninak reach matram mathy alle.

    • @PsychoAliyanz
      @PsychoAliyanz  8 месяцев назад +2

      Etreyum spicy akum ennu karuthiyila bro.Ice cream edukan aanu aa Randu per avidunnu poyath.Time inu Ivide Ethan avark pattiyila.pinned aanu Curd vangi koduthathu

  • @Aryanju191
    @Aryanju191 8 месяцев назад +4

    ഇവർക്കൊക്കെ ഇപ്പോൾ എങ്ങനെ ഉണ്ട് 🙄

  • @josnapg7268
    @josnapg7268 8 месяцев назад +1

    Banana or Tapioca chips food challenge 😊

  • @vaisakh4794
    @vaisakh4794 8 месяцев назад +2

    11:51 😂😂😂😂

  • @captainjacksparrow5056
    @captainjacksparrow5056 8 месяцев назад +4

    Le firosikka idevide kittum 😂

  • @vijithav6165
    @vijithav6165 8 месяцев назад +2

    Aaruparanju ok aayennuu😂😂😂😂 KD 🎉🎉🎉

  • @juliethomas4726
    @juliethomas4726 8 месяцев назад

    Kurachu koodippoyi.. Icecream or curd vaangi vaykanamaayirunnu.. Avarude life vachulla kaliyaayippoyi.. Hope they are safe.... 😢

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 месяца назад

    Miss ആയ വീഡിയോ ആണ്.. ഉബൈദിൻ്റെ ട്രോൾ കണ്ട് ഫിറോസിക്കയുടെ വീഡിയോ കണ്ട വഴി ഇവിടെ വന്നു.ഫിറോസിക്ക വരെ തോറ്റ്...😮😮 ഐസ് ക്രീം ഒക്കെ നേരത്തെ വാങ്ങി വെക്കേണ്ടത് ആയിരുന്നു.പ്രവീണിൻ്റെയും നന്ദുവിൻ്റെയും യിപ്പിയുടെയും കിടപ്പ്..😅😅😢 KD യുടെ ഓട്ടം.😂😢 പ്രവീൺ nice ആയിട്ട് skip ആയെ...😁

  • @swathyammu4315
    @swathyammu4315 8 месяцев назад

    Ayyyo ethu kazikkandarunnu enikku eri thonnunnu kandappo 😂😂😂😂 engane ulla challenge ozhivakku eniyengilum 😢😢😢😢😢

  • @babithakidangara2436
    @babithakidangara2436 8 месяцев назад +9

    നിങ്ങൾക്ക് ഇതിലും വലുത് എന്തോ വരാനുണ്ട് 🙄🙄🤣🤣 വെള്ളം കുടിക്കരുത് എരിവ് കൂടും 🙆‍♀️🙆‍♀️

  • @divyaachyuthmr-yt9um
    @divyaachyuthmr-yt9um 8 месяцев назад +1

    Erivu maaran milk aanu best

  • @geethuaneeshponnuz109
    @geethuaneeshponnuz109 8 месяцев назад +3

    ഇങ്ങനത്തെ ചലഞ്ച് എന്തിനാ ചെയ്യുന്നേ വേണ്ടായിരുന്നു

  • @abhilashabhi7359
    @abhilashabhi7359 2 месяца назад +1

    ഫിറോസ് ഇക്കാ ജോളോ ചിപ്പ് ഇട്ട വീഡിയോ കണ്ടവർ ഉണ്ടോ ഇവിടെ 😅😅😅

  • @sunithakrishan8131
    @sunithakrishan8131 8 месяцев назад +2

    Ayyo paavam unde 😢Praveeninte kidappe 😂😂😂😂

  • @ManubaManuba-fk6fm
    @ManubaManuba-fk6fm 8 месяцев назад +2

    😢😢😢nandhu😢

  • @pikachu98765
    @pikachu98765 8 месяцев назад +3

    Surstromming challenge next 🔥🔥🔥

  • @anju6580
    @anju6580 8 месяцев назад +1

    Epo ellarum ok aayo

  • @user-uk6ps3sm8f
    @user-uk6ps3sm8f 2 месяца назад

    Nadhu ettan na orupad ishattam ayittooo🥰🥰🥰

  • @miniaa7754
    @miniaa7754 8 месяцев назад +2

    Ethu polethe dangour aya videos cheyyaruthu. Pls ningale allavarkkum ishttanu. Jeevan vachu kalikkaruthu pls🙏🙏🙏🙏🥰🥰🥰🥰🥰🥰🥰

  • @ariyaariya1133
    @ariyaariya1133 8 месяцев назад +1

    Eppo ellarum ok aano

  • @gammingwithjude350
    @gammingwithjude350 8 месяцев назад +4

    Nigal allavrum full comedy

  • @paaru33
    @paaru33 8 месяцев назад

    Vellam kudichathu aanu abhatham. Panjasara ok aayene,

  • @diyakripesh377
    @diyakripesh377 5 месяцев назад

    12:48 കിടപ്പ് കണ്ടിട്ട് എന്ത് തോന്നുന്നു 😢പാവം അളിയൻസ് 😢

  • @Ambathoor_singam
    @Ambathoor_singam 2 месяца назад

    Immathiri koprayam kanichu firoz ikkaye velluvilikaruth. Ningalude eee erivu nadakam polikan firoz ikka poyit retheesh annan polum venda. Ningal 6,7 perude koode pidikan firozikkante koodeyulla jithu thanne daralam.vedikarane uduku kotti pedipikanode😂. ❤

    • @PsychoAliyanz
      @PsychoAliyanz  2 месяца назад

      Ennit nthayi😂

    • @Ambathoor_singam
      @Ambathoor_singam 2 месяца назад

      @@PsychoAliyanz avarku verum aana mayil ottakam atre ullu 😁

  • @naseeanu8016
    @naseeanu8016 8 месяцев назад +2

    Kim boy❤❤❤❤

  • @neethusujesh5119
    @neethusujesh5119 4 дня назад

    വയറ്റിൽ വല്ല കാൻസർ ഉം വരും 🙄🙄ഇമ്മാതിരി ചേലെൻജ് ഒഴിവാക്കുക 😁

  • @vishnu4mu
    @vishnu4mu 8 месяцев назад +1

    അടിപൊളി ❤❤❤❤

  • @AbdulMufassir-e6j
    @AbdulMufassir-e6j 28 дней назад

    ആയ ഫിറോസിക്ക ഇത് കഴിച്ചു 🤣🤣🤣ഇപ്പൊ ഒന്ന് ശരിയായിപക്ഷെ ഇതിനു എരിവ് ഓവർ ആണ്

  • @AryanStonitystones-jd8ve
    @AryanStonitystones-jd8ve 8 месяцев назад +3

    Kd abhinayam annuu pakka show. Aliyanmare kalikkuvanenkil genuine ayitte kalikkan parayu plz

  • @Aparna-zw7ld
    @Aparna-zw7ld 8 месяцев назад +1

    കണ്ടിട്ട് പാവം തോന്നുന്നു. ഈ ചലഞ്ച് കുറച്ചു കൂടി പോയി

  • @sheenapk4843
    @sheenapk4843 8 месяцев назад +1

    എല്ലാരും ok ആയോ

  • @jktrolls4861
    @jktrolls4861 Месяц назад +1

    Firoz ikka kazhichath kanda aarelum ndaaa😂

  • @ammuzzzzz234
    @ammuzzzzz234 8 месяцев назад

    Sreejith chetanu ennapati Vayyannu parayanu edaku

  • @happylife318
    @happylife318 8 месяцев назад +1

    പാവങ്ങൾ tta

  • @AmmuAmmu-dw1oh
    @AmmuAmmu-dw1oh 8 месяцев назад

    Ikka uyireee..miss you 😢

  • @HappyBabyOctopus-fd6tq
    @HappyBabyOctopus-fd6tq 8 месяцев назад

    Bro's milk aanu kudikkendathuu...

  • @sandeepnithyanandan1439
    @sandeepnithyanandan1439 8 месяцев назад

    ഒരു രക്ഷയും ഇല്ല കേട്ടോ.

  • @cicilycellena8560
    @cicilycellena8560 7 месяцев назад

    എന്തെല്ലാമോ പറയണം എന്നുണ്ട് നിങ്ങളുടെ അവസ്ഥ കണ്ടിട്ട് ഒന്നും പറയാൻ തോന്നുന്നില്ല ചലഞ്ജു ആവാം ഇതുപോലെ ഉള്ള കോലകൊല്ലി സാധനങ്ങൾ കൊണ്ട് ചലഞ്ജു ചെയ്യരുത്

  • @anaswarasasi4538
    @anaswarasasi4538 8 месяцев назад +2

    Poli poli😂😂❤️🔥🔥

  • @divyapv3100
    @divyapv3100 8 месяцев назад

    11:15 ummenchandi sir ne orthupoi😲

  • @abhinavp.s8836
    @abhinavp.s8836 8 месяцев назад +1

    Praveen ❤❤

  • @jamshi8306
    @jamshi8306 3 месяца назад

    Firoskante Chocolate jolo chips new video kand varunna vazhiya
    Vell vilikkanavumbo paraya tta
    Kuttikal nursery l poyko 😂😂😂

    • @PsychoAliyanz
      @PsychoAliyanz  3 месяца назад

      Ayinu ath full kazhichittila🤣

  • @anjuzz6534
    @anjuzz6534 8 месяцев назад +2

    End 🤣🤣🤣🤣🤣

  • @sojiponnus6600
    @sojiponnus6600 8 месяцев назад +1

    Ente praveene😂😂😂❤❤

  • @muhi..
    @muhi.. 8 месяцев назад +4

    Aliyanz 🔥🔥🔥❤❤❤

  • @BettySunny-ll1gf
    @BettySunny-ll1gf 8 месяцев назад +1

    നിങ്ങൾ എപ്പോഴും ഐസ്ക്രീം ഒക്കെ വാങ്ങി വെച്ചിട്ടല്ലേ ഇങ്ങനെ ഉള്ള ചലഞ്ച് ചെയുന്നത് ഇത് എന്തു പറ്റി ശ്രീജിത്തേട്ട പാവം അതുങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തണ്ടയിരുന്നു 😢

    • @PsychoAliyanz
      @PsychoAliyanz  8 месяцев назад +1

      Etreyum eruv undennu karuthiyilla.ice cream vangikan anu 2 per poyath

    • @BettySunny-ll1gf
      @BettySunny-ll1gf 8 месяцев назад +1

      @@PsychoAliyanz പോയവർ പോയവഴിയേ പോയി 🤭😆

    • @PsychoAliyanz
      @PsychoAliyanz  8 месяцев назад +1

      Nammal bulk ayit ice cream edukan anu irunnath.but kadayil chennappol kadakkaran late ayi

    • @BettySunny-ll1gf
      @BettySunny-ll1gf 8 месяцев назад

      @@PsychoAliyanz part 2 പെട്ടന്ന് വേണം

  • @Mr____hope23
    @Mr____hope23 8 месяцев назад

    surströmming try cheyu ✌🏻

  • @Phone-is-busy-with-Hand
    @Phone-is-busy-with-Hand 8 месяцев назад

    Miss u ikka

  • @user-hy4mo8jv3d
    @user-hy4mo8jv3d 3 месяца назад

    ഇതുകഴിച്ചാൽ വയറ്റിൽ എന്തെങ്കിലും കുഴപ്പമുണ്ടുക്കും,,, ഇതൊക്കെ മനസ്സിലാക്കി യിട്ട് നിങ്ങൾ ഓരോന്നും തിരഞ്ഞെടുത്തു കളിക്കുക 🙏

  • @aneeshashijin8011
    @aneeshashijin8011 8 месяцев назад +1

    Sho😢😢😢
    Ellavarum okay alle???😢😢

  • @lavanya6269
    @lavanya6269 8 месяцев назад +1

    Funny ayirunillAto sangadam ayi😢😢 ellavarum epol ok ayo

  • @HadivalancheryHadi
    @HadivalancheryHadi 3 месяца назад

    Hottest noodles challenge

  • @haniya3883
    @haniya3883 3 месяца назад

    Don't drink water🙆‍♀️

  • @jayeshgnair850
    @jayeshgnair850 8 месяцев назад

    Enthayalum adipoli 😅