കെജരിവാൾ പെട്ട കെണി | ABC MALAYALAM | ABC TALKS | KEJRIWAL

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 244

  • @harikumarvputhiyedath2285
    @harikumarvputhiyedath2285 5 месяцев назад +42

    T G സാറിൻ്റെയും.സുനിൽ സാരും തമ്മിൽ ഉള്ള് കെമിസ്ട്രി എനിക്ക് വളരെ ഇഷ്ട്ടം ആണ്.ചോദ്യവും ഉത്തരവും. കേട്ട് ഇരിക്കുവാൻ തന്നെ.നല്ല രസം ആണ്.രണ്ടു പേർക്കും congratulation..❤❤❤❤ with Love.

    • @venkateshpai5748
      @venkateshpai5748 5 месяцев назад +4

      Its true, very interesting, Sunil's innocent smile with juicy cheeks is the highligt.

    • @robingrg1
      @robingrg1 5 месяцев назад +2

      Absolutely my thoughts as well!

    • @ambilyrajanrajan639
      @ambilyrajanrajan639 5 месяцев назад

      എനിക്കും... 🌹

  • @sreevalsarajek1288
    @sreevalsarajek1288 5 месяцев назад +46

    അഭിനന്ദനങ്ങൾ ABC യുടെ പരിപാടികൾ സ്ഥിരമായി കാണുന്നുണ്ട്

  • @rbkarankaran7217
    @rbkarankaran7217 5 месяцев назад +27

    T G sir best legal explanation...better than T.V media ....congratulations

  • @VinodKumar-hw1qq
    @VinodKumar-hw1qq 5 месяцев назад +26

    സത്യസന്ധനായ കേജറി ഫോൺ തുറക്കാൻ സമ്മതിക്കുന്നില്ല😅

  • @ramachandrennair7362
    @ramachandrennair7362 5 месяцев назад +28

    നല്ല രസകരമായ വൈജ്ഞനികപ്രദമായ അവലോകനം. അഭിനന്ദനങ്ങൾ, 🌹🙏

  • @ABM257
    @ABM257 5 месяцев назад +169

    കെജ്‌രിവാളിനെതിരെ ആദ്യം അഴിമതി ആരോപണം ഉന്നയിച്ചത് കോൺഗ്രസ് ഇന്ന് അതേ കെജ്‌രിവാളിന് വേണ്ടി വാദിക്കുന്നതും അതേ കോൺഗ്രസ് നിലപാട് 💪

    • @lathikagopidasmenon9488
      @lathikagopidasmenon9488 5 месяцев назад +12

      കൂട്ട് കക്ഷി ആയില്ലേ.

    • @damodarannambiar5303
      @damodarannambiar5303 5 месяцев назад +4

      Ethine paraum erattathape 😢

    • @Bigboss4u
      @Bigboss4u 5 месяцев назад +23

      വിദേശ രാജ്യങ്ങൾക്കാണ് ഇയാളുടെ കേസിൽ താല്പര്യം എന്നത് തന്നെ തികച്ചും സംശയാസ്പദം

    • @veekayrm
      @veekayrm 5 месяцев назад +8

      സമനില തെറ്റിയ പാർട്ടി 😂😂😂

    • @dp-og9zr
      @dp-og9zr 5 месяцев назад +5

      😂😂

  • @enlightnedsoul4124
    @enlightnedsoul4124 5 месяцев назад +67

    TG ❤ അറിവിന്റെ നിറകുടം

  • @shine1302
    @shine1302 5 месяцев назад +28

    കെജ്രിവാളിന് വേണ്ടി കണ്ണീരൊഴുക്കുന്ന കേരള മാപ്രകളും കൂട്ട് ചർച്ചക്കാരും അഴിമതി മുന്നണിയായ ഇൻഡിമുന്നണിയും TG സാറിന്റെ ഈ വിശദീകരണം കാണണം 👌

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 5 месяцев назад +21

    TG Sir talks are always informative and interesting to listen

  • @ABM257
    @ABM257 5 месяцев назад +140

    കെജ്‌രിവാൾ അഴിമതിക്കാരനെന്ന് സുപ്രീം കോടതി പറഞ്ഞാലും ഞങ്ങൾ ഇൻഡി മുന്നണിക്ക് മുത്താണ് ചങ്കാണ് കെജ്‌രിവാൾ

    • @sudheshbalagopal1836
      @sudheshbalagopal1836 5 месяцев назад +9

      🤣😂

    • @Viswanath940
      @Viswanath940 5 месяцев назад

      അല്ലേലും കള്ളന്മാര്‍ ഒറ്റ കേട്ട് 😂😂

    • @sasidharanpillai2382
      @sasidharanpillai2382 5 месяцев назад

      INDI MUNNANY KALLA ...... lleyooli kalude Kooyima

    • @muralidharan7226
      @muralidharan7226 5 месяцев назад

      CIA yude agent anenn paranjal pani kittum

    • @progamer-em2be
      @progamer-em2be 5 месяцев назад +23

      മറുനാടൻ ഷാജൻ്റെ വെളുപ്പിക്കൽ ആണ് അപാരം 😂😂😂 കെജ്‌രിവാൾ അഴിമതി ചെയ്താൽ തന്നെ അത് തെറ്റല്ല 😂😂😂 കാരണം അത് രാജ്യത്തിന് വേണ്ടി ആണെന്ന് 😂😂😂

  • @achzimb5855
    @achzimb5855 5 месяцев назад +21

    വലിയ വിലയുള്ള സന്ദേശം 👑

  • @divakaranmd7543
    @divakaranmd7543 5 месяцев назад +65

    കേജ്രിവാൾ സ്വയം മഹാനായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ താൻ തെറ്റു ചെയ്തിട്ടേയില്ല എന്നു വരുത്താനാണ് ശ്രമം.

    • @Biju9272
      @Biju9272 5 месяцев назад

      അരവിന്ദ് കേജ്രിവാൾ ചെയ്ത തെറ്റ് ഇപ്പോൾ തങ്ങൾ ഡെൽഹിൽ ജീവിക്കുന്ന ഒരു വെക്തി ആണെകിൽ.. നിങ്ങൾ രാവിലെ എഴുനേറ്റ് പല്ല് തേച്ചു പ്രഭാത കർമങ്ങൾ മുതൽ എല്ലാം കാര്യങ്ങളാകും കഴിഞ്ഞ 7വർഷമായി വിലക്കുടിയിട്ടില്ല..മറ്റു സംഥാനങ്ങളെ വെച്ച് നോക്കുമ്പോൾ ഒരു മാസം നിങ്ങൾക് മിനിമം 2000രൂപ ലാഭം.. അതു കഴിഞ്ഞു നിങ്ങളുടെ കുഞ്ഞിനെ സ്കൂളിൽ വിടണം പ്രൈവറ്റ് സ്കൂളിൽ ആണെകിൽ മാസം 4000രൂപ ചിലവ് എന്നാൽ പ്രൈവറ്റ് സ്കൂളിനെ വെല്ലുന്ന ഗവണ്മെന്റ് സ്കൂൾ മികച്ച വിദ്യാഭ്യാസം അപ്പോൾ നിങ്ങളുടെ ലാഭം 4000രൂപ.. അതു കഴിഞ്ഞു നിങ്ങള്ടെ കുഞ്ഞിന് ഒരു അസുഖം വന്ന് .. പ്രൈവറ്റ് ഹോസ്പിറ്റലുകളെ വെല്ലുന്ന സർക്കാർ ഹോസ്പിറ്റലുകൾ.. മികച്ച സേവനം ഉറപ്പാക്കാൻ.. എപ്പോൾ വേണമെങ്കിലും മന്ത്രിമാരുടെ മിന്നൽ പരിശോധന. MRI സ്കാൻ അടക്കം ഫ്രീ.. നിങ്ങൾക് തുച്ഛമായ ചെലവ് മാത്രം.. അപ്പോൾ കോടികളുടെ ഹോസ്പിറ്റൽ കെട്ടിയിട്ടിരിക്കുന്ന മുതലാളിക്ക് കൂടിക്കിണക്കിന് രൂപയുടെ നഷ്ടം.. ആവറേജ് നിങ്ങൾക് ലാഭം 2000 രൂപയെങ്കിലും.. പിന്നെ യാത്ര ചെയ്യാൻ നിങ്ങളുടെ ഭാര്യക്ക് പെണ്മക്കൾക്കും ഫ്രീ... അങ്ങനെ നിങ്ങളുടെ ലാഭം 2000 രൂപ.. കൂടുതലൊന്നും പറയുന്നില്ല ഒരു ആവറേജ് ഡൽഹിയിലെ ജനങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ ജനങ്ങളെ അപേക്ഷിച്ച് മാസം 10000 രൂപ ലാഭം.. ആ പൈസ നിങ്ങൾക്ക് നിങ്ങളുടെ മക്കളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുകയോ.. കൂടുതൽ സന്തോഷമായി ജീവിക്കുകയോ ചെയ്യാം.. ഈ പൈസ നേരത്തെ കിട്ടിക്കൊണ്ടിരുന്നത് ഈ പറഞ്ഞ സ്കൂൾ മുതലാളിക്കും. പ്രൈവറ്റ് ഹോസ്പിറ്റൽ മുതലാളിക്കും തുടങ്ങി മറ്റു മുതലാളിമാർക്കും.. കൈകുലി വാങ്ങി ജോലി ചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥർക്കും.. പിന്നെ വേറൊരു കാര്യം നമ്മുടെ നാട്ടിൽ നിങ്ങൾ ഒരു ഗവൺമെന്റ് സ്ഥാപനത്തിൽ ചെന്നാൽ എങ്ങനെയാണ് അവിടെയുള്ള ഉദ്യോഗസ്ഥരുടെ ഭാവം കണ്ടാൽ.. അവർ മുതലാളിയും നിങ്ങൾ അവരുടെ കയ്യിൽ നിന്നും അർഹതയില്ലാത്ത എന്തോ വാങ്ങാൻ വന്ന ആളുകളെ പോലെയല്ലേ അവരുടെ പെരുമാറ്റം.. ഞാൻ തന്നെ എന്റെ അച്ഛൻ മരിച്ചപ്പോൾ വീട്ടിൽ നിന്ന് കിട്ടിയ വിൽപ്പത്രം അത് മാറ്റി കരമടയ്ക്കാൻ 75 ദിവസമായി ഓഫീസിൽ കയറി ഇറങ്ങുന്നു കാശു കൊടുക്കണം.. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ നിയമത്തിലെ എന്തെങ്കിലും പറഞ്ഞ് നമ്മളെ കുടുക്കും.. അതുകൊണ്ട് തന്നെ ഇതെല്ലാം മാറ്റിമറിച്ചു ഇവരുടെയെല്ലാം ശത്രു ഒരാൾ മാത്രംഅതാണ് അരവിന്ദ് കേജ്രിവാൾ.. അദ്ദേഹം ഇതെല്ലാം ചെയ്ത് കൊടുക്കുമ്പോൾ അന്നേ എന്റെ മനസ്സിൽ തോന്നി ഇദ്ദേഹത്തെ ഇവർ കുടുക്കും എന്ന്...അന്ന് എനിക്ക് ഇങ്ങനെ ചിന്തിക്കാൻ പറ്റുമെങ്കിൽ.. ഉറപ്പായും അരവിന്ദ് കെജ്രിവാളിനും അത് സാധിച്ചിരിക്കും കാര്യം അദ്ദേഹം മണ്ടനല്ല... പിന്നെ കോടതി 🤣🤣കൂടുതൽ ഒന്നും പറയാനില്ല. ബിജെപിയുടെ എല്ലാ നയങ്ങളോടും എതിർപ്പില്ല. രാജ്യത്തിന് ഗുണമുള്ള ഒരു മനുഷ്യനെ.. കുത്തുക മുതലാളിമാരുടെ പ്രതികാരത്തിനു വേണ്ടി അകത്തിടുന്നത് കുറച്ചു കോമൺസെൻസ് ഉള്ളതുകൊണ്ട് വിശ്വസിക്കുന്നില്ല.. നമ്മുടെ നാട്ടിൽ നിങ്ങൾ കാണാറില്ലേ.. ജോലിയും കൂലിയും ഒന്നുമില്ലാത്ത നാട്ടിലെ ലോക്കൽ നേതാവ്.. രാഷ്ട്രീയത്തിൽ വന്ന വെറും അഞ്ചു വർഷം കൊണ്ട് കോടീശ്വരനായി മാറുന്നു.. എന്തേ അവരെ അറസ്റ്റ് ചെയ്യാത്തത്.. ഈ പണം എവിടെ നിന്ന് കിട്ടി.. പിണറായിയുടെ മകളെ മാസപ്പടി കയ്യോടെ പൊക്കിയിലെ എന്തേ അനക്കമില്ല ഇവരെല്ലാം ഒരു തൂവൽ പക്ഷികളാണ്..കാരണം ഭരിക്കുമ്പോൾ അവർ അവരുടെ കുടുംബത്തിനും അവരുടെ ഇഷ്ടകാർക്കും പിന്നെ പാർട്ടി ഫണ്ട് കൊടുക്കുന്ന അവർക്കു വേണ്ടിയും കൊടുക്കുമ്പോൾ എന്നെയും നിങ്ങളെയും പോലുള്ള ആളുകൾക്ക് വല്ല നക്ക പിച്ചയും കൊടുത്തു ഒതുക്കുന്നു ആ നക്കാപിച്ച വാങ്ങി നിങ്ങൾ അവർക്കു വേണ്ടി ഇതു പോലുള്ള കമെന്റ് ഇട്ടു സ്വയം കുഴി തോണ്ടുന്നു 😡😡

  • @cherupushpamthankappan7635
    @cherupushpamthankappan7635 5 месяцев назад +52

    കേജറിക്ക് ജാമ്യം കിട്ടാത്തത് കൊണ്ട് സാധാരണ ആപ്പിൻ്റെ എം എൽ എമാർ ദുഖിക്കേണ്ടതിന് പകരം കെട്ടിപ്പിടിച്ച് ആഘോഷിക്കുകയായിരുന്നു.😂

    • @sumakt6257
      @sumakt6257 5 месяцев назад

      😂😂😂yes both Sanjay Singh and Mann😂😂

  • @latharamakrishnan2711
    @latharamakrishnan2711 5 месяцев назад +3

    നല്ല രസമാണ് ഇവരുടെ discussion കേൾക്കാൻ

  • @lathikagopidasmenon9488
    @lathikagopidasmenon9488 5 месяцев назад +46

    സാമ്പത്തിക അഴിമതിക്കാരെ സംരക്ഷിക്കാൻ ഓപ്ഷൻ ഉണ്ടന്നെ അറിഞ്ഞിട്ടാവും പിണറായി വിജയനും കുടുംബക്കാരും ഐഫോൺ മാത്രം ഉപയോഗിക്കുന്നത്.

  • @shijuvelliyara9528
    @shijuvelliyara9528 5 месяцев назад +109

    പേറെടുക്കാൻ വന്നവൾ ഇരട്ടപ്പെറ്റ അവസ്ഥയിലാണ് അഴിമതി വാൾ😂😂😂

  • @bhargaviamma7273
    @bhargaviamma7273 5 месяцев назад +77

    മൊത്തത്തിൽ ......
    ക്രിമി - നലുകൾക്ക് ഉറക്കമില്ലാതാവും.... തിരഞ്ഞെടുപ്പുവരെ ഇണ്ടി മുന്നണിയിലെ പേപ്പട്ടികളെ ശ്രദ്ധിക്കണം. കടി വാങ്ങല്ലേ ...😮😊

  • @KaleshCn-nz3ie
    @KaleshCn-nz3ie 5 месяцев назад +3

    ടിജി സാർ എല്ലാ നിരീക്ഷകന്മാരെ പോലെ വെറുതെ വിടുവായത്തം വിളിച്ചു പറയുന്ന ആളല്ല.. എപ്പോഴും തെളിവുകൾ വച്ച് ആധികാരികമായിട്ട് മാത്രമേ സംസാരിക്കൂ.. മാത്രമല്ല ടിജി ഒരു അഡ്വക്കേറ്റ് കൂടിയാണ്..ടിജി ക്ക് തുല്യം ടിജി തന്നെ 👍👍🔥

  • @universal6729
    @universal6729 5 месяцев назад +5

    Thanks ABC & TGM 🙏🏻

  • @venuca8295
    @venuca8295 5 месяцев назад +6

    ഞാൻ മൊബൈൽ ഫോൺ വാങ്ങച്ചതുമുതൽ എൻ്റെമനസ്സിൽ
    ക്ലിക്ക്ചെയ്ത കാര്യമാണ്
    മോഹൻദാസ് സർ പറയുന്നത്.
    ഉപയോഗിക്കുന്നതിനുമുൻപേതന്നെ നമ്മുടെ പലകാര്യങ്ങളും
    കമ്പനിക്കാർക്ക് സ്വീകരിക്കാനും
    ഉപയോഗിക്കാനും സമ്മതം കൊടുക്കുന്നുണ്ടല്ലോ.

  • @devdesignstudio7337
    @devdesignstudio7337 5 месяцев назад +3

    TG എന്ന മനുഷ്യൻ എത്ര അപ്ഡേറ്റ് ആണ്.... സുനിൽ സാർ...ന്റെ കള്ള ചിരി നല്ലതാണ് 😅
    എത്ര നേരം വേണമെങ്കിലും നിങ്ങളെ രണ്ടുപേരെയും കെട്ടിരിക്കാൻ രസമാണ് 😊

  • @inspirvindic1319
    @inspirvindic1319 5 месяцев назад +8

    TG i appreciate you. Especially എനിക്ക് കുറെ നാളായിയുള്ള സംശയം ആണ്. Update ചെയുമ്പോൾ അവർക്കു നമ്മുടെ data stole ചെയ്യാൻ സാധിക്കില്ലേ. ഈ വിഷയത്തിൽ ഒരു expert analyis abc ചാനൽ ഉടനെ പ്രതീക്ഷിക്കുന്നു.

  • @user-ed2lf2bz7i
    @user-ed2lf2bz7i 5 месяцев назад +12

    ഇങ്ങേര് അല്ല ഇങ്ങേരി.😂😂
    ടി ജി യുടെ പുതിയ ഒരു പ്രെയോഗം കൂടി മനസിലായി
    ഇതുപോലൊരു മൊതല്.😅😅

  • @anilmadhu8904
    @anilmadhu8904 5 месяцев назад +8

    Incredible information TG sir, love you.

  • @saraswathiprasad6517
    @saraswathiprasad6517 5 месяцев назад +1

    താങ്കൾ അറിവിന്റെ ഒരു ഭണ്ഡാരം ആണ്. എന്നെപോലുള്ളവർക്ക് അങ്ങേയറ്റം ആസ്വാദ്യ കരമാണ് അറിവിന്റെ ഈ തേൻ തുള്ളികൾ.❤❤❤

  • @peacockcreations-tt4br
    @peacockcreations-tt4br 5 месяцев назад +20

    ചർച്ച തുടങ്ങിയത് കെ ജ്രിവാളിൽ, അവസാനിക്കുന്നത് കെ ഫോണിൽ 😀

    • @stalinkylas
      @stalinkylas 5 месяцев назад

      ചർച്ചകൾ അവസാനിക്കുന്നില്ല

  • @papputrainer9651
    @papputrainer9651 5 месяцев назад +37

    കേജരിക്ക് വേണ്ടി സോണിയാജീ സംഘടിപ്പിച്ച കൊടൂത്ത സ്റ്റ്ട്രാറ്റജിക്ക് ഉപദേശകരൊന്നും കൊള്ളില്ല. ഇനി സോറോസ് എന്തെങ്കിലും ഒപ്പിച്ച് കൊടുക്കുമോ.

  • @divyeshpadavil1648
    @divyeshpadavil1648 5 месяцев назад +2

    ഒരു വിരസതയും ഇല്ലാതെ പുലർച്ചെ 12.30 ന് ചർച്ച കാണുന്ന ഞാൻ😊

  • @instromaniaworld
    @instromaniaworld 5 месяцев назад +16

    TG is an encyclopedia

  • @sciencelover4936
    @sciencelover4936 5 месяцев назад +2

    ഒരു രക്ഷേം ഇല്ലാത്ത ചർച്ച. Waiting for you both for more discussions.

  • @premkumar-ln4ws
    @premkumar-ln4ws 5 месяцев назад +7

    Mr. Shajan of Maruna Dan you tube channel must see your ABC Channel because there is lot of depth in your discussion & presentation

  • @PolappanmalayalamCommedy
    @PolappanmalayalamCommedy 5 месяцев назад +19

    BJPയ്ക് ഓരോ മണ്ഡലത്തിനും 100 പ്രചാരക പ്രവർത്തകരെ ഇറക്കിയാൽ ഭൂരിഭാഗം സീറ്റുകളും പിടിക്കാം.
    കെജ് രിവാൾ ഈ തത്രവും വെറുതെ കിടന്ന അണ്ണാ ഹസാരെയു ഉപയോഗിച്ച് ഡൽഹിയും പഞ്ചാബും പിടിച്ചത്, അതായത്
    5 തവണ ഒരു കാര്യം പറഞ്ഞ് ഫലിപ്പിച്ചാൽ അതിനെതിരെ കൗണ്ടർ പറയുക അസാദ്ധ്യമാണ്.. അഴിമതി വീരൻ പിണറായിയെ പൊക്കാതെ കെജ് രി യെ പിടിക്കേണ്ട കാര്യവുമില്ല. പക്ഷെ കെജ് രി തന്ത്ര ശാലിയാണ്. ആ തന്ത്രം പറയറ്റി യാൽ പോരെ കാരണം മോഡിജി അത്രയും വിസനം ഭാരതത്തിൽ ചെയ്യുന്നുണ്ട് അത് മാത്രം പറഞ്ഞാൽ എല്ലാ ലോകസഭാ സീറ്റും തൂത്തുവാരം, അമേഠി പൊലെ '

  • @jayakumarpv1681
    @jayakumarpv1681 5 месяцев назад +2

    ദിവസവും TG, Sunil കോംബിനേഷൻ സംസാരം കേൾക്കുന്നു . അത്യാവശ്യം കൂട്ടുകാരോട് തർക്കിക്കാൻ ഉള്ള വിവരം കിട്ടുന്നു🙏🙏🙏

  • @parameswaranpm3168
    @parameswaranpm3168 5 месяцев назад +12

    ജഡ്ജിയുടെ അന്വേഷണ കൗശലം അന്വേഷണ ഉദ്യോഗസ്ഥന്റെതിനെക്കാൾ അപാരം.

  • @JS-Sharma
    @JS-Sharma 5 месяцев назад +14

    എന്തായാലും ചീറ്റിപ്പോയി! 1:53 😅

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 5 месяцев назад +5

    കൊള്ളാം....😂😂😂 കാര്യങ്ങൾ വ്യക്തമായി മനസ്സിലായി.....😂😂😂

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 5 месяцев назад +7

    THANK YOU DEARS❤

  • @VKV601
    @VKV601 5 месяцев назад +8

    ആപ്പ് പിളരും..കെജ്രിവാളിന് പാർട്ടിയിൽ ഒരു റോളും ഇല്ലാതെയാവും

  • @bhargaviamma7273
    @bhargaviamma7273 5 месяцев назад +18

    ഐ ഫോൺ കേജ്രി unlock ചെയ്ത് ഭാരതീയ ജനത്തിനു നല്കാതിരിക്കില്ല..😮😊

    • @muralidharan7226
      @muralidharan7226 5 месяцев назад +1

      Orikkalun unlock cheyyilla. Athile rahasyangal purath vannal pinne kejariwal jailil thanne akum

    • @vishnuks3083
      @vishnuks3083 5 месяцев назад

      ​@@muralidharan7226 ചെയ്തില്ലെങ്കിലും അങ്ങനെ തന്നെ.

    • @bhargaviamma7273
      @bhargaviamma7273 5 месяцев назад +3

      @@muralidharan7226
      കള്ളനെ എത്ര ഒളിപ്പിച്ചാലും രാജ്യ - ജനദ്രോഹിയെ നിയമം ജയിലിനു പുറത്തുവിടില്ല .....

    • @bhargaviamma7273
      @bhargaviamma7273 5 месяцев назад

      @@vsr3777
      Wipe ചെയ്തത് തെളിവാക്കുന്നതുവരെ അരിവാള് ജയിലിൽ കിടന്നാൽ മതിയാവും.

    • @lineeshsarasan9488
      @lineeshsarasan9488 5 месяцев назад

      ⁠മൊബൈൽ ഡാറ്റാ wifi off ആക്കി വെച്ചാൽ റിമോട്ട് വൈപിംഗ് പ്രോസസ്സ് ഐ ഫോണിൽ സാധ്യമല്ല. ..അവന്റെ പാസ്സ്‌വേർഡ്‌ മാത്രം എലിമിനെറ്റ് ചെയ്യാൻ സോപ്ഫ്റ്റ്‌വെയർ ഉണ്ട്. .paid സോഫ്റ്റ്‌വെയർ ആണ്. .40 മിനിറ്റ് റിപ്പറിങ് പ്രോസസ്സ് കഴിഞ്ഞാൽ അവന്റെ പാസ്സ് വേർഡ് കളയാം. ..മാത്രമല്ല അവന്റെ icloud id യും പാസ്‌വേർഡ് ഉം വരെ പൊക്കാൻ ഉള്ള സോഫ്റ്റ്‌വെയർസ് ഉണ്ട് നിലവിൽ 😂😂

  • @raghuramang2592
    @raghuramang2592 5 месяцев назад +5

    Hats off to that lady Judge.

  • @nandakumarus6831
    @nandakumarus6831 5 месяцев назад +4

    Thank you sir 🙏

  • @mangomonziago1059
    @mangomonziago1059 5 месяцев назад +2

    TG sir Sunil sir combo blasts

  • @srinivasankulathur
    @srinivasankulathur 5 месяцев назад +1

    Excellent discussion. TG & Sunil . Very informative. Thank you

  • @muralikummar.s.k2636
    @muralikummar.s.k2636 5 месяцев назад +5

    Thangalude conversation kettale oru utsaham udavanullu. Thank you TG Sunil

  • @mamtabhat2826
    @mamtabhat2826 5 месяцев назад +2

    Im very much pleased & interested in listening to the discussions of our TG& Sunil regarding the present politics.

  • @anishjanardhanan3982
    @anishjanardhanan3982 5 месяцев назад +21

    ആപ്പിൾ ചെയ്തിരിക്കുന്നത് തെളിവ് നശിപ്പിക്കലാണ്

    • @silvereyes000
      @silvereyes000 5 месяцев назад +3

      Apple company kk ethire tampering with evidence case edukan patumo?

    • @anayipirannavan7116
      @anayipirannavan7116 5 месяцев назад +1

      Alla.... Indian agency ethical hackersine use cheythappol, security reasons avar action iduthu enne parayoo

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 месяцев назад +1

    Excellent views and conclusions, one should really watch such programs.

  • @rajeshhari9828
    @rajeshhari9828 5 месяцев назад +1

    ഫ്രീ ഫ്രീ ഫ്രീ kj അരിവാൾ.... ഒരു കിറ്റ് കിട്ടിയപ്പോൾ നമ്മൾ അഹങ്കരിച്ചു ഇപ്പോൾ ഉപ്പുതൊട്ട് കർപ്പൂരം വരെ ഇരട്ടിയായി..

  • @josethomas2125
    @josethomas2125 5 месяцев назад

    Very Interesting Points discussed by TG on Phones, Excellent Review 👏

  • @Anilvadak
    @Anilvadak 5 месяцев назад +3

    TG sir❤🌹

  • @somanadhankallayil3588
    @somanadhankallayil3588 5 месяцев назад

    The debate is highly informative and valuable. Thanks to both of you.

  • @janakkumar9248
    @janakkumar9248 5 месяцев назад +1

    Very good information and well discussion of the laws.

  • @vishnuraj5157
    @vishnuraj5157 5 месяцев назад +1

    Good discussion

  • @harinedumpurathu564
    @harinedumpurathu564 5 месяцев назад +9

    എന്തായാലും AAP യെ പൂട്ടി

  • @Smilespire9396
    @Smilespire9396 5 месяцев назад

    Thanks ABC for explaining this kudos 👏👏👏👏👏

  • @sreejithvijayan7747
    @sreejithvijayan7747 5 месяцев назад +1

    T.G...sir.....

  • @rajk3164
    @rajk3164 5 месяцев назад +1

    Sir nice, it’s enjoyable 🎉

  • @chandranpillai2940
    @chandranpillai2940 5 месяцев назад +8

    അതിബുദ്ധിയുള്ള പല്ലി ചണക കുഴിയിൽ മുട്ടയിടും എന്നു പറയുന്നതുപോലെയാണ് ഈ ചൂലിൻ്റെ ചൂണ്ടൽ വിദ്യകൾ

  • @Girilalgangadharan
    @Girilalgangadharan 5 месяцев назад +2

    Super sir, രണ്ടുപേരും നല്ല വിശദീകരണം പ്രേഷകർക്കു നൽകി. 🙏👌

  • @chandrabose4623
    @chandrabose4623 5 месяцев назад +1

    Good detailed discussion video. Thanks 🙏

  • @ashakaimal9530
    @ashakaimal9530 5 месяцев назад

    ABC Malayalam is revolutionizing malayalam media.BIG salute

  • @chandrannair9189
    @chandrannair9189 5 месяцев назад

    Super presentation TG Sir. Now the public know the real face and activities of Kejriwal.

  • @sabudin4289
    @sabudin4289 5 месяцев назад +2

    T. G ❤

  • @Sam-attaman
    @Sam-attaman 5 месяцев назад

    Fbi ചോദിച്ചാലും കൊടുക്കില്ല Apple അപ്പോഴല്ലേ ED

  • @vinodpv5693
    @vinodpv5693 5 месяцев назад

    Very informative. Thank you,all the best

  • @bhatsundares9637
    @bhatsundares9637 5 месяцев назад +8

    തെളിവു നശിപ്പിക്കൽ കേസും വരണം.

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 5 месяцев назад +2

    Tg sir 👍

  • @skvr4769
    @skvr4769 5 месяцев назад

    സൂപ്പർ 😊😊

  • @rajeshravindran930
    @rajeshravindran930 5 месяцев назад

    Nice informative talk

  • @edamullasudhakaran7876
    @edamullasudhakaran7876 5 месяцев назад +1

    The heat of Delhi is known to CM Kejrival in Thihar jail

  • @sujithsurendran7686
    @sujithsurendran7686 5 месяцев назад

    Points noted on Article and sections as home work. TG Sir is rock star

  • @madhupillai5920
    @madhupillai5920 5 месяцев назад

    Congratulations sir 👏

  • @satheesanv6917
    @satheesanv6917 5 месяцев назад +1

    ❤good

  • @shyamalanair9804
    @shyamalanair9804 5 месяцев назад

    Sir ne abinandanagal

  • @999kpr
    @999kpr 5 месяцев назад

    By listening to the brilliant analysis of TG SIR, I am able to learn a lot of legal matters and procedures. Thanks to both of you. Hare Krishna 🙏😊

  • @sarmanvisakh
    @sarmanvisakh 5 месяцев назад +3

    ഇലക്ഷനു 5-6 ദിവസം മുമ്പ് ജാമ്യത്തിൽ ഇറങ്ങി സഹതാപ തരങ്ഗം സൃഷ്ടിക്കും

  • @GaneshSubramaniyan
    @GaneshSubramaniyan 5 месяцев назад +2

    Abhishek Manusinghvi wants to use his legal expertise to ensure justice for corrupt practice.

  • @sankaraiyergi3138
    @sankaraiyergi3138 5 месяцев назад

    TG amazing

  • @999vsvs
    @999vsvs 5 месяцев назад +1

    🙏

  • @joylukose6638
    @joylukose6638 5 месяцев назад +1

    എത്ര എതിരാളി ആയാലും വല്ലപ്പാഷമെങ്കിലും എന്തെങ്കിലും ഒക്കെ നല്ലത് പറയണം.

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz 5 месяцев назад

    ❤️

  • @swaminathan1372
    @swaminathan1372 5 месяцев назад

    👍👍👍

  • @meeras.g8087
    @meeras.g8087 5 месяцев назад +1

    Sir, I am a senior officer in a central govt institution. But i dont have a face book
    a/c..From the beginning i dont like it. I have friends both official and personal all over the world. Not having a face book account is not an issue in my perdinal or official life.

  • @sowminiperumbilayil1444
    @sowminiperumbilayil1444 5 месяцев назад

    well explained

  • @ranjithmenon1950
    @ranjithmenon1950 5 месяцев назад

    Google is doing,very true.

  • @manumadhavan504
    @manumadhavan504 5 месяцев назад +1

    Tg എന്തിനാണ് ചൈന മൊബൈൽ ഉപയോഗിക്കുന്നത് ഹുവായ് ചൈനയാണ്

    • @athi482
      @athi482 5 месяцев назад

      Do we have Better options in India

  • @SurendranKt-t5q
    @SurendranKt-t5q 5 месяцев назад

    ഇത് രാജ്യന്തരാകുറ്റം 👍😘👌😍😄😆😊????😊

  • @sunil1968
    @sunil1968 5 месяцев назад

    Great 👍👍👍

  • @thevimalviswanath
    @thevimalviswanath 5 месяцев назад +1

    How a product can give a manual as owner as long as you are not a manufacturer
    ? All products are having same procedure..eg. watch, calculator, vehicles..

  • @ravinair9776
    @ravinair9776 5 месяцев назад

    ABC Talks should do, how dangerous is our mobile is.

  • @GvNair-up9ct
    @GvNair-up9ct 5 месяцев назад

    Very interesting talk

  • @ganeshkrishnan6812
    @ganeshkrishnan6812 5 месяцев назад +1

    ABC is now overtaking Marunadan.

  • @Ajs-1
    @Ajs-1 5 месяцев назад

    Actually FBI ask cheytapozhum Apple request deny cheytitund.
    2020 il Pensacola Shooter de phone unlock cheyt koduthilla...

  • @yogeshviswanathan8582
    @yogeshviswanathan8582 5 месяцев назад

    Waiting for the video of tech

  • @dineshkumars7232
    @dineshkumars7232 5 месяцев назад

    കുറച്ചു വർഷങ്ങൾക്കുമുൻപ്‌, ഐ ഫോൺ തുറക്കാനുള്ള അമേരിക്കൻ സുപ്രീം കോടതിയുടെ
    നിർദ്ദേശം ആപ്പിൾ കമ്പനി നിരാകരിച്ചു.

  • @syamkishore9202
    @syamkishore9202 5 месяцев назад

    👍🏼

  • @shobhananair1534
    @shobhananair1534 5 месяцев назад

    It's impossible to go back. Suggest a way forward.

  • @sunildev-qc4dj
    @sunildev-qc4dj 5 месяцев назад

    Waiting washing machine ❤

  • @chandranpa3785
    @chandranpa3785 5 месяцев назад

    It is true, the company/owner of the phone can do all are things what you oppenly discussed. If they wish they (company) can do it as well.

  • @GMR110
    @GMR110 5 месяцев назад

    ഹെൻ്റമ്മോ എൻ്റെ TG അങ്ങയുടെ ശിഷ്യത്വം സ്വീകരിക്കാൻ എന്താണ് മാർഗ്ഗം🙏🏼😍... ഗായത്രി അശേക് മായുള്ള അഭിമുഖത്തിൻ്റെ ഒന്നാം അധ്യായത്തിൽ TG യ്ക്ക് എതിരെ ഒരു ചെറിയ വിമർശനം ഞാൻ നടത്തിയിരുന്നു... ആ claim ഇപ്പോഴും അങ്ങനെ തന്നെ നിലനിൽക്കുന്നു, എന്നിട്ട് പറയട്ടേ എനിക്ക് തോന്നുന്നത് ആ അഭിമുഖത്തിൻ്റെ Shoot ദിവസം ആദ്യത്തെ കുറച്ച് സമയം TG Sr ഏതോ ഡിമാല ഗുണ്ടൻ mood ൽ ആയിരുന്നു😂... TG യ്ക്ക് അറിവില്ലാത്ത ഏത് മേഘലയാണ് ഉള്ളത് എന്നതായിരിക്കും ഇനി എന്നെയൊക്കെ അത്ഭുതപെടുത്താൻ പോകുന്നത്... മുക്കില് മൊബൈൽ കടയും ഇട്ട് mobile technician എന്ന് പറഞ്ഞിരിക്കുന്ന ഒരൊറ്റ ണ്ണത്തിന് ഇത്രയും detail ആയിട്ട് new gen മൊബൈൽ ഫോണുകളേ കുറിച്ച് അറിവ് ഉണ്ടോ എന്ന് സംശയം...TG sir ആകാശത്തോളം ഇഷ്ടവും ബഹുമാനവും😍🙏🏼💐