ബ്രോ... ഇങ്ങനെ ഉള്ള പ്രാങ്ക്സ് ദയവായി ഒഴിവാക്കു. പ്രായമായവർ, സ്ത്രീകൾ എന്തെങ്കിലും വയ്യാതെ വന്നാൽ നിങ്ങൾക് അത് ലൈഫ്യിൽ മറക്കാനാവാത്ത ഒരു പ്രശ്നം ആയി മാറും...
എല്ലാവർക്കും മറ്റുള്ളവരുടെ കണ്ണീർ കാണണം 🚶♂️എന്നിട്ട് സന്തോഷിക്കണം ☹️തമാശക്കാണെങ്കിലും ഇങ്ങനെ ഒന്നും ചെയ്യരുത് എന്നാണ് എന്റെ ഒരു ഇത്.🚶♂️🚶♂️ആ പെങ്ങളെ സിറ്റുവേശൻ ഒരുപക്ഷെ മാനസികമായിത്തന്നെ...... ബാക്കി പറയണ്ടല്ലോ 🚶♂️🚶♂️ NB: ഈ പറഞ്ഞതിന് എന്റെ മേലെ പൊങ്കാല ഇടണ്ട 🚶♂️🚶♂️🙂
ഇവിടെ നീ നിന്റെ വിവാഹം എന്തായി എന്ന് പുനർ ചിന്തിക്കുക നീ നിന്റെ ഭാര്യയെ വേണ്ട എന്ന് തമാശക്ക് ആണെങ്കിലും പറയുമ്പോൾ ത്വാലക് സംഭവിച്ചോ ഇല്ലയോ എന്ന്. കുട്ടിക്കളിക്ക് ഉള്ളതല്ല വിവാഹം എന്നുള്ളദ് തമാശ കളിച്ചോ but ചില വാക്കുകൾ സൂക്ഷിക്കണം എനിക്ക് അവളെ വേണ്ട എന്ന് പറഞ്ഞ നീ ചിന്തിക്കുക നിന്റെ നാട്ടിലെ അറിവുള്ളവരോട് ചോദിക്കൂ
ഇനിയാണ് ഈ പെൺകുട്ടിക്ക് പണി കിട്ടാൻ പോകുന്നത് ; കാരണം എത്ര അവിഹിതം ഉണ്ടെങ്കിലും തന്റെ കുടുംബം പിന്തുണയ്ക്കുമെന്ന് മനസ്സിലായി അത് അയാൾക്കൊരു മുതൽകൂട്ടാണ് . അതുകൊണ്ടു തന്നെ ഇനി ആ പെൺകുട്ടി ചതിക്കപ്പെടാൻ കൂടുതൽ ചാൻസുണ്ട്. ഇത് കാണുന്നവർ ദയവ് ചെയ്ത് നിങ്ങളുടെ പെൺ മക്കളെ ഇങ്ങനെയുളള കുടുംബത്തിലേയ്ക്ക് വിവാഹം കഴിപ്പിച്ച് വിടാതിരിക്കുക😐
മൃദുലമായ ഹൃദയം ഉള്ള ആരെയും ഇതുപോലെ സ്നേഹത്തിൻ്റെ പ്രങ്ക് കൊടുത്ത് പറ്റിക്കാതെ ഇരിക്കുക..❤ വല്ല ഹാർട്ട് അറ്റാക്ക് വന്ന് കുഴഞ്ഞ് വീണ് മരിച്ചാലോ🥴 ഞാൻ കാണുന്ന പ്രാങ്ക് ചാനൽ കളിക്കാരൻ ആണ്..only happiness ആരെയും ബുദ്ധിമുട്ടിക്കാതെ ..KL prank ആദ്യം അടിപൊളി ആയിരുന്നു ipo മൂഞ്ചിയ pranks mathram🥴
അങ്ങനെ വർഷങ്ങൾക്കു ശേഷം കിച്ചു ബ്രോ എത്തിയിരിക്കുകയാണ്. ഏതായാലും ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ആ ചേച്ചീനെ ശരിക്കും കരയിച്ചു കളഞ്ഞു. ഏതായാലും അടുത്ത വീഡിയോയിൽ കാണാം KL PRANK ❤
Bro ഒരു കാര്യം പറയട്ടെ നിങ്ങളെ videos ഒക്കെ അടിപൊളിയാണ്.ഭാവിയിൽ കാണുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് ഒക്കെ അവർക്ക് ലഭിക്കും 🙂പക്ഷേ എങ്ങനെ ഒരു പെണ്ണിനെ സ്വന്തം ഭാര്യയെ ഇങ്ങനെ കണ്ണീരിൽ മുക്കി. മറ്റുള്ളവർക്ക് മുന്നിൽ കണ്ടുരസിക്കാൻ ആക്കുന്നത്. വേറെ ഒരുപാട് മാർഗങ്ങൾ ഇല്ലേ എന്ന് ഓർത്തുപോവുകയാണ്. ..
നിങ്ങളെ വീഡിയോ ഞാൻ ഇത് അവസാനം ആയിട്ട് ആണ് കാണുന്നത് ഇനി കാണില്ല സോറി ഒന്നും വിചാരിക്കരുത് നിങ്ങളെ ഈ cheating പ്രാങ്ക് കണ്ടു മടുത്തു. ഭയകര ബോർ ആയിട്ട് തോന്നി പഴഴ public പ്രാങ്ക് ഒകെ മാസ് ആയിരുന്നു. അന്ന് നിങ്ങളെ കൂടെ കൂടിയതായിരുന്നു പിന്നെ നിങ്ങൾക് അപകടം സംഭവിച്ചു തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചു but വന്നില്ല ഞമ്മൾ ഇതോടെ കൂടെ നിർത്തുന്നു Unsubscribe ചെയ്തു പോകുന്നു ബൈ 👍🏻
❤❤❤ചില prank പക്കാ ചളി ആയി പോകുന്നു, ഇതും അതുപോലെ തന്നെ, വിളിക്കുന്നവർക്കൊക്കെ ഇങ്ങനെ prank ചെയ്യാൻ പോയാൽ താങ്കളുടെ ചാനലിന് തന്നെ ഒരു മോശം ആണ്, , ചിലരൊക്കെ താങ്കളുടെ ചാനലിൽ കൂടി അറിയപ്പെടാൻ ശ്രമിക്കുന്നവർമുണ്ട്, so നല്ലവണ്ണം റിയാക്ട്, ചെയ്യുന്ന നല്ല shourya മുളള സ്ത്രീങ്ങളുടെ അടുത്ത് prank ചെയ്യൂ, എന്നാലല്ലേ ആ prank വിവെഴ്സിന് കാണാൻ രസമുണ്ടാകുള്ളു, താങ്കളുടെ കൂടുതൽ വീഡിയോ കളും ചളി യാണ്, എങ്കിലും ചുരുക്കം ചില വീഡിയോസ് sooper ആണ്, ഇത്രേം effort എടുത്ത് വീഡിയോ എടുക്കുമ്പോ അതിനുള്ള ഒരു ഇത് വേണ്ടേ bro, ഇതിൽ prank ചെയ്യപ്പെട്ട ഭാര്യ പച്ച പാവം ആണ്, ഇത്തരം ഭാര്യമാരെ എങ്ങനെ prank ചെയ്യാൻ തോന്നുന്നു ആ ഭർത്താവിന് താങ്കളുടെ ചാനലിൽ ഒന്നു famous ആവാൻ വേണ്ടി ചെയ്തതാണ്,
8848675214 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁
അവന്റെ വീട്ടുകാർ അവൻ ചെയ്തതിന് സപ്പോർട്ട് ആണ് 😂😂😂 സൂപ്പർ
ഉമ്മാക്ക് നാണമില്ലേ മകൻ തെറ്റ് ചെയ്താൽ ന്യായീകരിക്കാൻ. തെറ്റ് ആര് ചെയ്താലും തെറ്റാണെന്ന് പറയാൻ പഠിക്കണം 🙏
നിന്റെ വീട്ടിൽ വന്നു പറഞ്ഞ നിന്റെ അമ്മ നിന്നെ സംരക്ഷിക്കില്ലേ
വല്ലവന്റെയും വാക്ക് കേട്ട് ഒറ്റ നിമിഷം കൊണ്ട് മക്കളെ തള്ളിപ്പറഞ്ഞാൽ അവരെ ഉമ്മ എന്ന് വിളിക്കില്ല
SATHYAM
@@sudheeshs9402 pakshey umma parayunnath sheri ano
aanungal akumbo cheyyam
penungal angane cheythit ondel kettiyonte korav kond akum en
Correct
Nalla best family😂😂😂
nalla best family
ബ്രോ... ഇങ്ങനെ ഉള്ള പ്രാങ്ക്സ് ദയവായി ഒഴിവാക്കു. പ്രായമായവർ, സ്ത്രീകൾ എന്തെങ്കിലും വയ്യാതെ വന്നാൽ നിങ്ങൾക് അത് ലൈഫ്യിൽ മറക്കാനാവാത്ത ഒരു പ്രശ്നം ആയി മാറും...
നല്ല ഉമ്മ 😂👍🏻
Nalla umma randalum chernn thett cheythal kuttam penninu avara mon cheythathin nyakiranam paavam avante wife 😢ee oru prank kondu aa wife inu manasilayi husband aara koode poyalum support aanu family enn 😮
nalla best family makante avihithathinu full support..5:54 avante kazhivukedu kondu bharya vallvanteyum koode poyittundel ningalude marumolde kazhivkedu kondalle makan vallavaludeyum koode poyath..
immathiri troll kond irangaruth.
correct 💯💯
നല്ല ബെസ്റ്റ് ഫാമിലി അവൻ ആണല്ലേ എന്ന് ആണുങ്ങൾക് എന്ത് ആവാല്ലോ കഷ്ട്ടം 🤮
Pullide wife ozhich bakki family ellam orumathiri pazhaya chinthakar anallo pinne ella preshnavum pinninte thalayil nalla nice family😑
Peaceful community what do you expect
😂😂@@rijosamuel
എല്ലാവർക്കും മറ്റുള്ളവരുടെ കണ്ണീർ കാണണം 🚶♂️എന്നിട്ട് സന്തോഷിക്കണം ☹️തമാശക്കാണെങ്കിലും ഇങ്ങനെ ഒന്നും ചെയ്യരുത് എന്നാണ് എന്റെ ഒരു ഇത്.🚶♂️🚶♂️ആ പെങ്ങളെ സിറ്റുവേശൻ ഒരുപക്ഷെ മാനസികമായിത്തന്നെ...... ബാക്കി പറയണ്ടല്ലോ 🚶♂️🚶♂️
NB:
ഈ പറഞ്ഞതിന് എന്റെ മേലെ പൊങ്കാല ഇടണ്ട 🚶♂️🚶♂️🙂
ഇങ്ങനെ പ്രാങ്ക് കൊണ്ട് എന്റടുത്തു വന്നിട്ടുണ്ടെങ്കിൽ അവന്റെ അവസാനത്തെതായിരിക്കും 😡
ഇവിടെ നീ നിന്റെ വിവാഹം എന്തായി എന്ന് പുനർ ചിന്തിക്കുക നീ നിന്റെ ഭാര്യയെ വേണ്ട എന്ന് തമാശക്ക് ആണെങ്കിലും പറയുമ്പോൾ ത്വാലക് സംഭവിച്ചോ ഇല്ലയോ എന്ന്. കുട്ടിക്കളിക്ക് ഉള്ളതല്ല വിവാഹം എന്നുള്ളദ് തമാശ കളിച്ചോ but ചില വാക്കുകൾ സൂക്ഷിക്കണം എനിക്ക് അവളെ വേണ്ട എന്ന് പറഞ്ഞ നീ ചിന്തിക്കുക
നിന്റെ നാട്ടിലെ അറിവുള്ളവരോട് ചോദിക്കൂ
Angane paranjalonnum thalak avoola bro
@@shahirshanu6429 എന്ന് ആര് പറഞ്ഞു bro
Thamshakkh polum parayan padylla nanu bro
@@kidsarea2980 evidunnu kittiya Arivanu athine patti kooduthal padilkoo sahodara
Paavam Wife... He is so blessed to have a wife like that!
Mom is the worst! Njetti poyi, the things she said!
True enthvenelm aa chekn chyam enna stand swnthm kutty ahnelm parynthn oru manyatha vndeyy…..!
ഇനിയാണ് ഈ പെൺകുട്ടിക്ക് പണി കിട്ടാൻ പോകുന്നത് ; കാരണം എത്ര അവിഹിതം ഉണ്ടെങ്കിലും തന്റെ കുടുംബം പിന്തുണയ്ക്കുമെന്ന് മനസ്സിലായി അത് അയാൾക്കൊരു മുതൽകൂട്ടാണ് . അതുകൊണ്ടു തന്നെ ഇനി ആ പെൺകുട്ടി ചതിക്കപ്പെടാൻ കൂടുതൽ ചാൻസുണ്ട്. ഇത് കാണുന്നവർ ദയവ് ചെയ്ത് നിങ്ങളുടെ പെൺ മക്കളെ ഇങ്ങനെയുളള കുടുംബത്തിലേയ്ക്ക് വിവാഹം കഴിപ്പിച്ച് വിടാതിരിക്കുക😐
മൃദുലമായ ഹൃദയം ഉള്ള ആരെയും ഇതുപോലെ സ്നേഹത്തിൻ്റെ പ്രങ്ക് കൊടുത്ത് പറ്റിക്കാതെ ഇരിക്കുക..❤ വല്ല ഹാർട്ട് അറ്റാക്ക് വന്ന് കുഴഞ്ഞ് വീണ് മരിച്ചാലോ🥴 ഞാൻ കാണുന്ന പ്രാങ്ക് ചാനൽ കളിക്കാരൻ ആണ്..only happiness ആരെയും ബുദ്ധിമുട്ടിക്കാതെ ..KL prank ആദ്യം അടിപൊളി ആയിരുന്നു ipo മൂഞ്ചിയ pranks mathram🥴
ഉമ്മ കൊള്ളാല്ലോ... എന്ത് അവിഹിതം മോൻ ചെയ്താലും സപ്പോർട്ട് ചെയ്യും.. Best
Bro... നോവിക്കാത്ത രീതിയിൽ ഉള്ള പ്രാങ്കുകൾ പ്രതീക്ഷിക്കുന്നു.... Mainly when dealing such issues with old aged peoples...
Nala best family😹 ann cheythalum kuttam penninu mathram 😐
വന്തിട്ടേൻ...
തിരുമ്പി വന്തിട്ടേൻ...
Love you Kichu 💜😍
Kl prank❎ kudumbam kalakki✅🤣
😂
നല്ല നാറിയ കുടുംബം 😏
Best family thet kandalm support 😂
typical family saying - avasanam penny preshnam , avan nalla pulla😂
Athe....Ellam last penninte kuzhappam 🫡🫡namichu
എണീറ്റു നിക്കാൻ ജീവൻ ഇല്ലാത്ത പാവങ്ങളെ ഇനി മേലാൽ parank ചെയ്യലെ plese 🙏🙏
അങ്ങനെ വർഷങ്ങൾക്കു ശേഷം കിച്ചു ബ്രോ എത്തിയിരിക്കുകയാണ്. ഏതായാലും ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ആ ചേച്ചീനെ ശരിക്കും കരയിച്ചു കളഞ്ഞു. ഏതായാലും അടുത്ത വീഡിയോയിൽ കാണാം KL PRANK ❤
Last bgm 🔥🔥🔥
Bro ഒരു കാര്യം പറയട്ടെ നിങ്ങളെ videos ഒക്കെ അടിപൊളിയാണ്.ഭാവിയിൽ കാണുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് ഒക്കെ അവർക്ക് ലഭിക്കും 🙂പക്ഷേ എങ്ങനെ ഒരു പെണ്ണിനെ സ്വന്തം ഭാര്യയെ ഇങ്ങനെ കണ്ണീരിൽ മുക്കി. മറ്റുള്ളവർക്ക് മുന്നിൽ കണ്ടുരസിക്കാൻ ആക്കുന്നത്. വേറെ ഒരുപാട് മാർഗങ്ങൾ ഇല്ലേ എന്ന് ഓർത്തുപോവുകയാണ്. ..
4:00 bro scored 🤣🤣
5:43 bro scored again 🤣
Wifin oru prank kodu kannam ennu agrham und ...but ....
Pidicha kitila 😅😅😅
KL always Rocks 🔥🔥
Ethokea basheer bashi wf aanega engot kayarrr kalbeaaa😂
ആ കുട്ടിയുടെകണ്ണ് ക്യാമറയിലോട്ട് പോകുന്നുണ്ട്
നിങ്ങളെ വീഡിയോ ഞാൻ ഇത് അവസാനം ആയിട്ട് ആണ് കാണുന്നത് ഇനി കാണില്ല സോറി ഒന്നും വിചാരിക്കരുത് നിങ്ങളെ ഈ cheating പ്രാങ്ക് കണ്ടു മടുത്തു. ഭയകര ബോർ ആയിട്ട് തോന്നി പഴഴ public പ്രാങ്ക് ഒകെ മാസ് ആയിരുന്നു. അന്ന് നിങ്ങളെ കൂടെ കൂടിയതായിരുന്നു പിന്നെ നിങ്ങൾക് അപകടം സംഭവിച്ചു തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചു but വന്നില്ല ഞമ്മൾ ഇതോടെ കൂടെ നിർത്തുന്നു Unsubscribe ചെയ്തു പോകുന്നു ബൈ 👍🏻
നീ വേണോങ്കിൽ കണ്ടാൽ മതി 😂
ഹോ നീ പോവല്ലേ നീ പോയാൽ ഈ ചാനൽ നിര്ത്തും പോവല്ലേ
Nee povanel poo athene Ethina Ethra valya paragraph comment
Sathym
Van bor ippam
Kichu bro is back
സൗണ്ട് പ്രശ്നമുണ്ട് വേറെ കണ്ടൻറുകൾ ചെയ്യൂ ബ്രോ ❤❤
Best ഫാമിലി 👌👌
Nalla best amma. Best family. Ee kannakini naale magam vella kolabadalam ille peedanam cheyditt vanna parayam avan aan aanu enn!
മറ്റൊരാൾ കരയുന്നത് കാണുമ്പോൾ നിങ്ങൾക്കു സന്തോഷം തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക് എന്തോ കുഴപ്പമുണ്ട്
Sadist
ആ കൊച്ച് last ക്യാമറ കണ്ട് 😂.25.15😂😂😂
Kichu chettan❤
Nalla best ummaa and family..aa wife mathram paavam ...
ഇന്ന് ചിരിയല്ല കരച്ചിൽ ആണ് ബ്രോ വന്നത് 👍👍 ❤️❤️
RUclips prank channel community il ettavum engaging aayi public prank cheith kondirunna aalaa ith..ippo veru bore content mathram👎🏼
Anna poli poli❤
സുടാപ്പി കുടുംബം 🔥👍🏿
Adipoli bro ❤
Nth adipoli???? Swantham kudumbakaaare ingane naattikaarude mumbi kaanikalaaano adipoli???? Lesham anthasss
Nalla family 😂
❤❤❤ചില prank പക്കാ ചളി ആയി പോകുന്നു, ഇതും അതുപോലെ തന്നെ, വിളിക്കുന്നവർക്കൊക്കെ ഇങ്ങനെ prank ചെയ്യാൻ പോയാൽ താങ്കളുടെ ചാനലിന് തന്നെ ഒരു മോശം ആണ്, , ചിലരൊക്കെ താങ്കളുടെ ചാനലിൽ കൂടി അറിയപ്പെടാൻ ശ്രമിക്കുന്നവർമുണ്ട്, so നല്ലവണ്ണം റിയാക്ട്, ചെയ്യുന്ന നല്ല shourya മുളള സ്ത്രീങ്ങളുടെ അടുത്ത് prank ചെയ്യൂ, എന്നാലല്ലേ ആ prank വിവെഴ്സിന് കാണാൻ രസമുണ്ടാകുള്ളു, താങ്കളുടെ കൂടുതൽ വീഡിയോ കളും ചളി യാണ്, എങ്കിലും ചുരുക്കം ചില വീഡിയോസ് sooper ആണ്, ഇത്രേം effort എടുത്ത് വീഡിയോ എടുക്കുമ്പോ അതിനുള്ള ഒരു ഇത് വേണ്ടേ bro, ഇതിൽ prank ചെയ്യപ്പെട്ട ഭാര്യ പച്ച പാവം ആണ്, ഇത്തരം ഭാര്യമാരെ എങ്ങനെ prank ചെയ്യാൻ തോന്നുന്നു ആ ഭർത്താവിന് താങ്കളുടെ ചാനലിൽ ഒന്നു famous ആവാൻ വേണ്ടി ചെയ്തതാണ്,
Oru 5 like tharumo 😥❤❤
Dei RUclips accoundinde Password Ippo aano Orma vannath ❤😂
Poli bro 🥺അരങ്കിലും 8th class il indo
Yente ummma okke anel first adi yenik kittiyene. Family👎👎👎
കുറേ ആയല്ലോ ഈ വഴിക്കൊക്കെ കണ്ടിട്ട് 👀
Evideyayirunnu kure aayallo vedio ittitt .?? Kichu spr
Nice family bro god bless u guys
Aa per onn matt.....Vela kallayalladei.......lesham standard
Bro സംസാരത്തിനിടയിൽ മ്യൂസിക് ഇടല്ലേ
Nalla family best
Ee avihitham onnu mattipidikkadoo😅
All types of അവിഹിതം pranks... Contact.....😂😂😂😂😂😂😂😂😂
ആദ്യ ലൈകും ആദ്യ കമന്റും എന്റേതാണ്
Pavam aa thatha😢😢😢😢
Bro videos continue aayi idan noke 😌❤🩹
Nice video😂😂
Nthondei?????lesham anthass
Uff theee❤
ഞാൻ ആണെൽ എല്ലാർക്കും കിട്ടിയേനെ വീട്ടുകാർക്കും
Best thalllla inte kettyonum und udh pole onnnn kashttam
വളരെ മോശം...
Pavam penkochu , oro prank nnu paranju karayikkan aayittu
മലപ്പുറത്ത് വന്ന് പ്രാങ്ക് ചെയ്യുമോ
Eppozhum avihitham mathrea ollu .. boring 🙏🏻🙏🏻
മോനെ നിർത്തി പോവാൻ സമയ് ആയി...
KL🔥
Not upto the mark✅
ഡഡറെയ്റ്റി ❤️👄🌹
Pazhe vedios nte athrem aayittilla bro content mati pidikkanam
Paavam kutti 😂❤❤❤
Motham avihitham content mathram kittunnollu bro...mati pidikk
Enthonnadey ithu
Ee vedio il varunna song bgm eth movie ulla thanenn aregilum ariyamegil parayamo?😊
Kathiii
@@Judesanjay8070 athalla vere vedio starting
@@Judesanjay8070athallla ore flute bgm vedio starting il
Poor camera quality this time
Polichu ❤❤❤
Enthuvadaeeee😅😅
ബോർ ആയി തുടങ്ങി
bro plc change content
Ee penn or kizhanganlo🙄
Lovation evdea ya ith
Prank ചെയ്യയ്യുന്നതിനിടയിൽ ഒരാൾ കോഴഞ്ഞു വീണ് മരിച്ചാൽ എന്ത് ചെയ്യും
Vidhi aanu enn karuthiyaal mathi !
കുഴിച്ചിടും 🙄
@@reshmadevu7626 ഇവന്മാരുടെ prank കാരണം ആരെല്ലും 🫀attack വന്ന് മരിച്ചാൽ എന്ത് ചെയ്യണം എന്നാണ് ചോദ്യം
😅
*എവിടെ പോയാലും അവിഹിതം ആണലോ allah🤒ഞാൻ ചിറ പുഞ്ചിയിലേക്ക് നാട് വിട*
😂😂😂 അവിടെ എന്താ 😂😂
ഞാനും പോയല്ലോ എന്ന് ആലോചിക്കുവാ
അവിടെയാകുമ്പോ ഒരു ചിറാപുഞ്ചപാടവും 2 നെഞ്ചപാടവും ഉണ്ടാവും
എടാ നീ യൂട്യൂബ് ഒള്ള എല്ലാം വിഡിയോക്കും കമെന്റ് ഇടുന്നുണ്ടല്ലോടാ 😂നിന്നെ മാമ്മതിക്കണം 😂🙌🏻
pavam chechi
Nalla pasht family😂
Bore program
Broo puthiya contentaayi vaa😢
Video long aavaruthu aellam video engane thanne
Rx100 kodukkunno
Hay😂😂
😭😭😭
Super
nalla best thalla
❤❤