കർഷകരെ ചതിക്കാത്ത ഒരേ ഒരു കൃഷി, 4 ദിവസം കൂടുമ്പോൾ വരുമാനം|Betel Leaf Farming

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 11

  • @babuezhumangalam3714
    @babuezhumangalam3714 Год назад +7

    ശ്യാമ നല്ലൊരു വീഡിയോ എടുത്തു വളരെ സന്തോഷമുണ്ട്. വെറ്റില കൃഷിയെപ്പറ്റിയുള്ള ഈ നല്ല വീഡിയോയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു. അതുപോലെതന്നെ നമ്മുടെ കൃഷി ചെയ്യുന്ന ചേട്ടനും ഒരു ബിഗ് സല്യൂട്ട്. ചേട്ടൻ വലിയൊരു തള്ളലുകാരൻ ആണെന്നാണ് എനിക്ക് തോന്നുന്നത്. ഈ കൊടി 55 വർഷം ഒക്കെ കിടക്കുകയാണെങ്കിൽ ഞാൻ അയാൾക്ക് ഒരു പൊൻ മോതിരം സമ്മാനമായിട്ടു കൊടുക്കാൻ കൊണ്ടിരിക്കുകയാണ്. ഒരു കർഷകൻ എന്ന നിലയിൽ എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു. വെറ്റില കൃഷി എന്നുള്ളത് ഒരു ചെറിയ കൃഷി ഒന്നുമല്ല. പ്രത്യേകിച്ച് 1200 മൂട് കൊടി ഒക്കെ ഇട്ട് നല്ല രീതിയിൽ ആക്കി കൊണ്ടുവരുവാൻ നല്ല അധ്വാനം തന്നെ വേണം. ഒരു കുഞ്ഞിനെപ്പോലെ എന്നും പരിചരിക്കുക കൂടി വേണം എങ്കിലേ നല്ല ആദായം ലഭിക്കുകയുള്ളൂ. ഇതിന് പ്രധാനമായിട്ടും വൈറസ് രോഗമാണ് വരുന്നത്. ഇതു വന്നുകഴിഞ്ഞാൽ പിന്നെ കൊടിപഴുത്ത് മൊത്തം മൂന്നാലു മാസത്തിനുള്ളിൽ മൊത്തത്തിൽ നശിച്ചുപോകുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. വെറ്റിലയ്ക്ക് വിലയില്ലാതെ വരുമ്പോൾ വളരെ പ്രതിസന്ധി നേരിടുന്ന ഒരു അവസ്ഥ കൂടിയാണ് കർഷകനെ സംബന്ധിച്ചിടത്തോളം. പ്രത്യേകിച്ച് ഇത് വളരുവാൻ വേണ്ടെന്ന് ഈറ്റ നല്ല വിലയാണ്. എന്തായാലും ഒരു കുടുംബം നല്ല രീതിയിൽ കഴിഞ്ഞുപോകാൻ കൊണ്ട് കഴിയും നല്ല രീതിയിൽ നോക്കിയാൽ. ഒരു നൂറുവർഷം അപ്പുറം മുതൽ എന്റെ വീട്ടി വീട്ടിൽ ഈ കൃഷി ചെയ്യുന്നുണ്ട് . പാരമ്പര്യമായി അപ്പൂപ്പൻ അച്ഛൻ ഇപ്പോൾ ഞങ്ങൾ ജോലിയൊക്കെ ആയതുകൊണ്ട് വിട്ടുനിൽക്കുന്നു എന്ന് മാത്രം. ഇത് ചെയ്യാൻ കൊണ്ടുള്ള. നല്ല സ്ഥലങ്ങൾ വേണം. ജലസേചനത്തിനുള്ള സൗകര്യങ്ങൾ ഒക്കെ വേണം. ഒരു സമയത്ത് ഞങ്ങളുടെ കുടുംബത്തെ പ്രധാന വരുമാന മാർഗം ഇതുതന്നെയായിരുന്നു. എന്റെ വീട് അടൂരിനടുത്ത് തട്ടയിലാണ്. പാരമ്പര്യമായിട്ട് തന്നെ കൃഷി ചെയ്യുന്ന ഒരു കുടുംബത്തിന്റെ അംഗമാണ് ഞാൻ.

  • @rajeshrajan3651
    @rajeshrajan3651 Год назад +2

    എന്തായാലും ശ്യാം ഇങ്ങനെ ഒരു വീഡിയോ ചെയ്തല്ലോ ഇതുപോലെ വെറ്റില കർഷകരുടെ ഒത്തിരി വീഡിയോ ചെയ്യണേ

  • @GopichandranKV
    @GopichandranKV Год назад

    Thathiketumbol Valli adakamarthiete aliyilnineadrthi.eduthitano veedm tahthi ketune

  • @manumegha4919
    @manumegha4919 Год назад +1

    ഇപ്പോ 40രൂപ ഉള്ളു ഒരു ദിവസം ഫുൾ ജോലി ഉണ്ട്‌ കടല പിണ്ണാക്ക് ആണ് വളം ഒരു കിലോ 55രൂപ മാർക്കറ്റ് പോയാൽ പോയി

  • @jayalal6564
    @jayalal6564 11 месяцев назад +1

    തോരൻ വയ്ക്കാൻ കൊള്ളാമോ😮

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി Год назад +6

    ബുദ്ധിമുട്ടില്ലാത്ത കൃഷിയല്ല നല്ല പണിയുണ്ട്