നിലഗിരിയുടെ കുയിൽനാദം | Regina Kotagiri | Teaworker Regina’s song become viral

Поделиться
HTML-код
  • Опубликовано: 21 окт 2024
  • നിലഗിരിയുടെ കുയിൽനാദം | Regina Kotagiri | Teaworker Regina’s song become viral
    നീലഗിരി കോട്ടഗിരിയിലെ ഒരു തേയില കൊളുന്ത് നുള്ളുന്ന സംഘത്തിൽ നിന്ന് റജീനാ എന്ന കലാകാരിയെ ഒരു നിമിത്തം എന്നോണം കണ്ടെത്തുകയായിരുന്നു
    Regina Kotagiri | Regina Nilgiri | Teaworker | CPSVALLEYOFLOVE | Ragina singer | Belmont | CP Mathew | viral song | റജീനാ | കോട്ടഗിരി | #viralvideo | #viralsong | #susheelasongs
    maps.app.goo.g...

Комментарии • 32

  • @njaangandharvan6068
    @njaangandharvan6068 2 года назад +3

    തേയില തോട്ടത്തിൽ നിന്നും ഒരു ഗായിക കൂടി പിറവിയെടുത്തിരിക്കുന്നു ഇവരെ ഓർത്ത് നമുക്ക് അഭിമാനിക്കാം പാട്ടുപാടുക എന്നൊക്കെ പറയുകയാണെങ്കിൽ ഇങ്ങനെ പാടണം എന്ത് രസമായിട്ടാണ് അവരെല്ലാവരും ഒരുമിച്ച് പാടുന്നത് കൂട്ടത്തിൽ അവിടെ നിൽക്കുന്ന ഒരു ചേട്ടൻ കയ്യടിച്ചു പ്രോത്സാഹിച്ചപ്പോൾ പാടുന്നവർക്ക് ആവേശം കൂടി കൂട്ടത്തിൽ ആ ചേച്ചി അതിമനോഹരമായിട്ട് പാടി ഇവരെ സമൂഹത്തിനുമുന്നിൽ കൊണ്ടുവരാൻ സാധിച്ചതിൽ ചേട്ടന് അഭിമാനിക്കാം നാളെ അവർ വലിയ താരങ്ങളാവുമ്പോൾ ഒരു പ്രാവശ്യം കൂടി അവിടെ പോയിട്ട് അവരുടെ വീഡിയോ ഒന്നുകൂടെ എടുക്കണം വീഡിയോ ക്ലാരിറ്റി ഒന്നും പറയാനില്ല എല്ലാം നാച്ചുറൽ ആയിട്ട് കാണാൻ വീഡിയോസാധിച്ചു💐💐

  • @KrishnaVeni-bn6mv
    @KrishnaVeni-bn6mv 2 года назад +1

    Valarey manoharam

  • @moncy944
    @moncy944 2 года назад +1

    Beautiful 🌹

  • @unnysshoots5206
    @unnysshoots5206 2 года назад +1

    നീല ഗിരിയുടെ കുയിൽ നാദം പ്രദീഷിച്ചതിലും നന്നായിട്ടുണ്ട്
    സൂപ്പർ..👌✌️

  • @roshanrjohn8996
    @roshanrjohn8996 2 года назад +1

    Beautiful

  • @HakunaMatataYOLO
    @HakunaMatataYOLO 2 года назад +1

    valare manoharamayi paadi,manoharamaya paattum athupole manoharamaya location

  • @indianorthodoxmissionwork3513
    @indianorthodoxmissionwork3513 2 года назад +1

    Nice voice

  • @sajithatta991
    @sajithatta991 2 года назад +1

    👌🌹Good

  • @jithinjose1944
    @jithinjose1944 2 года назад +1

    Patte padittulaa pani adipowli👌

  • @amalvj4656
    @amalvj4656 2 года назад +1

    പാട്ടും അവിടെ ഉള്ള കാഴ്ചകളും അടിപൊളി ❤👌🏻👌🏻

  • @jessygeorge3180
    @jessygeorge3180 2 года назад +1

    കാണാൻ സൂപ്പർ 😍 പാട്ട് അതിഗംഭിരം 👌👌👌👌👌

  • @FasalMusicAndVlog
    @FasalMusicAndVlog 2 года назад +1

    നീലഗിരിയുടെ കുയിൽ നാദം പൊളിച്ചു 👌🥰🌹👌👌👌

  • @mollykallarackal2795
    @mollykallarackal2795 2 года назад +1

    Excellent 👌👌👌

  • @alexanderdaniel3453
    @alexanderdaniel3453 2 года назад +1

    💕💞

  • @vishalamtrolls
    @vishalamtrolls 2 года назад +1

    Paattu nannayittundu.. Adipoli place👌👌👌

  • @sibinbabu5280
    @sibinbabu5280 Год назад +1

  • @rajesh2021knr
    @rajesh2021knr 2 года назад +1

    മനോഹരമായ കാഴ്ച്ചകൾ👌പാട്ട് നന്നായിട്ടുണ്ട്👌

  • @dakshastips
    @dakshastips 2 года назад +1

    പാട്ട് നന്നായിട്ടുണ്ട്

  • @princejacob6932
    @princejacob6932 2 года назад +1

    സൂപ്പർ, ഇപ്പോൾ പണി സ്ഥലത്തു ഇങ്ങനെ പാട്ടുകൾ കേൾക്കാൻ സാധിക്കില്ല,

  • @rijoholidayvibess7175
    @rijoholidayvibess7175 2 года назад +1

    Manoharam aya theyila thottam. Nalla paattum

  • @anuanuzzz7401
    @anuanuzzz7401 2 года назад +1

    ഇഷ്ട്ടായി ചേട്ടാ ഉയരത്തിൽ എത്താൻ സാധിക്കട്ടെ ആദ്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @ajowayne
    @ajowayne 2 года назад +1

    എന്തു manoharamayittanu പാടുന്നത് ശെരിക്കും ഇത് തന്നെയാണ് നീലഗിരിയുടെ കുയിൽ നാദം 👌

  • @dr.rajanys
    @dr.rajanys Год назад +1

    Natural and original beauty of voice ❤

  • @KokoBakeOfficial
    @KokoBakeOfficial 2 года назад +1

    അടിപൊളി പാട്ട് ചേച്ചി പൊളിച്ചു ✌🏻️

  • @Mathewp007
    @Mathewp007 2 года назад +1

    തേയിലതോട്ടത്തിൻ്റെ മനോഹരിതവും കുയിൽ നാദംപാട്ടും സൂപ്പർ 👌👌

  • @FNM774
    @FNM774 2 года назад +1

    തേയില തോട്ടവും പാട്ടും നന്നായിട്ടുണ്ട്

  • @Krupashometips
    @Krupashometips 2 года назад +3

    നീലഗിരി കോട്ടയിലെ ഒരു തേയില കൊളുന്ത് നുള്ളുന്ന സംഘത്തിൽനിന്ന് റെജീന എന്ന കലാകാരിയെ ഒരു നിമിത്തം എന്നോണം കണ്ടെത്തി ആ കിളി നാദം കേൾക്കാൻ ഞങ്ങൾക്കും സാധിച്ചു മനോഹരമായ ഈ കാഴ്ച മനസിനും കണ്ണിനും കുളിർമയേകുന്ന

  • @sanoopkp815
    @sanoopkp815 2 года назад +1

    നിങ്ങളുടെ വി3ഡിയോ കൊല്ലം കേട്ടോ നല്ല കോളിറ്റി ഉണ്ട്😎

  • @fourrts7
    @fourrts7 2 года назад +1

    നീലഗിരിയുടെ കുയിൽ നാദം 🌹👌

  • @vbrmelila5978
    @vbrmelila5978 2 года назад +1

    neelagriyude kuyil natham valare manoharam ayirunnu kollam

  • @binshahbr
    @binshahbr 2 года назад +1

    EE gaayigayude first video athum viral aaya video ningal eduthathaanennum athu mattullavar copy cheythukondu poyi post cheythu viral aayathaanennum arinjappol vishamam thonni . ellaa prekshakarum iddehathinu arhikunna angeekaaram nalkanam . iddehathil ninnum namukku iniyum ithupolulla vyathyastha videokal pratheekshikkaam . ELLAAVARUM SUPPORT CHEYYUNNATHIL ORU KURAVUM VARUTHENDA

  • @lizzypappen4232
    @lizzypappen4232 2 года назад +1

    ♥️