മുൻതലമുറയുടെ അഭിനയ പാഠങ്ങളോ... സാങ്കേതിക വിദ്യയുടെ ടെക്നിക്കുകളോ ഇല്ലാതെ ... ശൂന്യതയിൽ നിന്നും കഥാപാത്രങ്ങളെ ആവാഹിച്ചെടുത്ത് , സ്വാംശീകരിച്ച് ആ കഥാപാത്രങ്ങളായി ജീവിച്ച അഭിനയത്തിന്റെ ചക്രവർത്തി ... എന്നും അഭിനയത്തിന്റെ അവസാന വാക്ക് ... മഹാനായ നടൻ.... സത്യൻ ... ഇന്നും അത്ഭുതപ്പെടുത്തുന്ന നടൻ .... സത്യൻ 👍🙏❤️
കെ.എസ് സേതുമാധവൻ്റെ ചിത്രങ്ങളെ കുറിച്ചും, അവയിലെ സത്യൻ്റെയും ഷീലയുടെയും കഥാപാത്രങ്ങളെ പറ്റിയും പ്രത്യേകം പറയേണ്ടതില്ല. എല്ലാം മികച്ചവ തന്നെ. ഗോവിന്ദൻ കുട്ടിയുടെ സഖാവ് രാഘവൻ ഒരു പക്ഷെ അദ്ദേഹത്തിൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നിരിക്കണം.
പ്രതിഭകളുടെ സംഗമം തന്നെയാണീ സിനിമ. സത്യൻ മാസ്റ്റർ ഷീലാമ്മ ഗംഭീര അഭിനയം. 85- 86 കാലഘട്ടത്തിൽ ദൂര ദർശനിൽ കൂടിയാണ് ഈ ചിത്രം ആദ്യം കാണുന്നത്. ഇപ്പോൾ കാണുമ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു.
എന്റെ കുട്ടിക്കാലത്തു മുന്നാറിൽ എടുത്ത ചിത്രം...കൂട്ടുകാരുമായി സ്കൂളിൽ പോകാതെ ഷൂട്ടിംഗ് ന്റെ പുറകെ പോയിരുന്നു..ഞാൻ താമസിച്ച kseb ക്വാട്ടേഴ്സ് കൾ ചിത്രത്തിൽ ഉണ്ട്...ആശംസകൾ
സത്യൻ എന്ന മഹാനടൻ വിട്ടുപിരിഞ്ഞ് 50 വർഷം തികയുന്ന ഇന്ന് അദ്ദേഹത്തിൻ്റെ അവസാന സിനിമകളിൽ ഒന്ന് വീണ്ടും കണ്ടു.6 ാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഏട്ടനോടൊപ്പം പുലാമന്തോൾ വിജയ ടാക്കീസിൽ നിന്ന്. പ്രണാമം മഹാ നടന്
1 :55 മുതൽ കാണുക രണ്ടുപേരും മത്സരിച്ചു അഭിനയിച്ചിരിക്കുന്നത് കാണുക എത്ര അനായാസമായി ആണ് അവർ അഭിനയിച്ചിരിക്കുന്നത് ..ഇ ചിത്രത്തിലെ ഏറ്റവും തീവ്രമായ രംഗങ്ങൾ .. അഭിനയവിദ്യാർഥികൾ കണ്ടു പഠിക്കേണ്ട പാഠങ്ങൾ ...
മാധ്യമം ആഴ്ചപ്പതിപ്പു 2023 ഒക്ടോബർ 2 നു ഇറങ്ങിയ പതിപ്പിൽ 'ഒരു പെണ്ണിന്റെ കഥ' എന്ന മൂവിയെക്കുറിച്ച് ശ്രീ: കുമാരൻ തമ്പിയുടെ നീണ്ട ലേഖനം വായിച്ചപ്പോൾ ഒരാഗ്രഹം. ഇതൊന്നു കാണണമെന്ന് തോന്നി, ഉടനെ Google നോക്കിയപ്പോൾ കിട്ടി.ഗൂഗിളിന് അഭിനന്ദനങ്ങൾ. 5/10/2023 ♥️🙏♥️ സത്യനും ശീലക്കും ആയിരമായിരം അഭിനനന്ദനങ്ങൾ. ഇവരുടെ " ഭാര്യ"എന്ന സിനിമ മുതൽ മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. കുട്ടിക്കാലത്ത്. 🌹🌹🌹
I wonder why nobody is able to produce films like this in the present days! Satyan will continue to live through this films like Vazhve Mayam, Kadalppalam etc.
സത്യൻ ഓരോ ചലനവും ഹൃദയമിടിപ്പോടെ മാത്രം കാണാൻ കഴിയുന്നു കടൽപ്പാലം വാഴ്വേമായം, അനുഭവങ്ങൾ പാളിച്ചകൾകരകാണാ കടൽ, കരിനിഴൽ - ഉദാഹരണങ്ങൾ തീരുന്നില്ല മിന്നൽ പിണർ പോലെ ആഘാതപ്പെടുത്തുന്ന നടൻ - ലോക സിനിമയിലെ വിസമയം ശ്രീപ്രതാപ് എഴുത്തുകാരൻ ചലച്ചിത്ര സംവിധായകൻ
Fantastic movie. Story, Dialogues, Songs, Music, Acting Editing Photography,Direction Everything Superb.'Poonthenaruvee'Unique Song by Susheelaamma'Soorya Grahanam'by KJJ.Sir.Watched this movie many times specially for the Fantastic Performance of Satyan Sir and Sheelaamma
ശ്രീനിവാസൻ്റെ സരോജ് കുമാർ എന്ന സിനിമയിൽ സത്യനെ പരാമർശിക്കുന്ന ഒരു ഡയലോഗ് പറയുമ്പോൾ സുരാജ് വെഞ്ഞാറമ്മൂട് എന്ന നടൻ ഒരു വികൃത ഗോഷ്ഠി കാണിക്കുന്നുണ്ട്. സത്യനെ അനുകരിക്കുകയാണെങ്കിൽ ഗംഭീരമായ നില്പും നടപ്പും നോട്ടവും രാജകീയമായ ചലനങ്ങളുമാണ് കാണിക്കേണ്ടതെന്ന് ഈ സിനിമയുൾപ്പെടെയുള്ള സത്യൻ സിനിമകൾ കണ്ടവർക്ക് അറിയാം. മിമിക്രിക്കാർ കാണിക്കുന്നതോ? മലയാള സിനിമയിൽ ഇന്നുവരെയില്ലാത്ത ഒരു വികൃത മന്ദ ചേഷ്ടാഭാവ വൈകൃതങ്ങളാർന്ന കുത്സിത രൂപത്തെ .ശ്രീനിവാസൻ സത്യൻ്റെ വലിയ ആരാധകനാണെന്ന് പറയാറുണ്ട്. അങ്ങനെയുള്ളവർ പോലും ഇത്തരം തെമ്മാടിത്തങ്ങൾ തിരുത്താതെ പോകുന്നത് അത്ഭുതമാണ്. ഇത്രമാത്രം ഒരു നടൻ തെറ്റായി മിമിക്രിയിൽ കാണിക്കപ്പെട്ടിട്ടില്ല. എന്നിട്ടും അതു് ഭൂരിഭാഗവും കൈയടിച്ച് സ്വീകരിക്കുന്നു. കലയിലെ ഈ വിപരീതപരിണാമസിദ്ധാന്തം സത്യസന്ധരായ കലാസ്വാദകർക്ക് മനസ്സിലാകില്ല.
Everlasting super movie. Among all actors and actresses Madhavan Thambi on top. I saw this movie 1st day of release at Sangam theater Kozhikode 1971 or 72. Good story & filled with golden dialogues. Sethumadavan sir had an idea to remake. Most of the crew passed away. Heartfelt condolences.
Sathyan master introducing cast & crew at the beginning... The only way to understand the faces at that time... I think it was inspired from the end credits of a Tamil film named Bommai (1964), where the director & actor S. Balachander introduces cast & crew..
This is one of my favorite movie. I believe this movie was inspired from the English movie The Visit. KS Sethumadavan the real Director in Malayalam has done an excellent job with Satyan and Sheila and bringing there talents. Also I can c my all time favorite Vayalar Devarajan and SL Puram.
What a beautiful story line , the kind of acting seldom witness on the silver screen , a Satyan and a Sheela , magnificent style of acting .It tells us the story of Madhavan Thampi V/s Savithri turned Gayathri , a revenge story , this is also the story of a poor village girl Savithri who was forced to run away from the village ,but returned to the same place as a millionaire to take revenge on Madhavan Thampi , also a rich man, but did not succeeds in her plans as she had to leave the village empty handed with a heavy heart. Both Sathyan and Sheela making best use of the opportunity which came on their way and excels and exceed the expectations of viewers, by conquering their hearts. A brilliant movie that "Oru Penninte Katha" has turned out to be. It wears an aesthetic look even after fifty years. It is a pleasure to watch it with the company of family members.
ലാൽ സലാമിൽ ലാലേട്ടന്റെ ഡയലോഗ് "(എടാ ഞാൻ ഒകെ വിളിച്ച inquilab പാഴായി പോകാത്തത് കൊണ്ടാ നീ ഒക്കെ ഇപ്പോൾ സഖാവ് ചമഞ്ഞു നടക്കുന്നത്) പോലെ"സത്യൻ മാസ്റ്ററിനെ പോലെ ഉള്ള മഹാ പ്രതിഭകൾ മലയാള സിനിമയ്ക്കു നേടി കൊടുത്ത മഹനീയമായ ചരിത്രം, അടിത്തറ ഉള്ളത് കൊണ്ടാണ് മോഹൻലാലും മമ്മൂട്ടിയും സൂപ്പർ സ്റ്റാറും, മെഗാ സ്റ്റാറും ആയി വിലസുന്നത്
@@manudas3192 സിനിമയല്ലാതെ സത്യനെക്കുറിച്ച് വ്യക്തിപരമായും മറ്റും പരാമർശിക്കുന്ന വീഡിയോകൾ ധാരാളമുണ്ട്.actor Satian എന്നു ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ കാണാം. ഉദാ:- സഫാരി ടി.വി.യിൽ ജോൺ പോളിന്റെ സ്മൃതി എന്ന പംക്തിയിൽ സത്യനെക്കുറിച്ചുള്ള ഓർമ്മകൾ.അതിന് 2 ലക്ഷത്തിലധികം പ്രേക്ഷകർ ഉണ്ടായിട്ടുണ്ട്. എല്ലാ സത്യൻ വീഡിയോകൾക്കും അനുവാചകർ കുറവല്ല.
മുൻതലമുറയുടെ അഭിനയ പാഠങ്ങളോ... സാങ്കേതിക വിദ്യയുടെ ടെക്നിക്കുകളോ ഇല്ലാതെ ... ശൂന്യതയിൽ നിന്നും കഥാപാത്രങ്ങളെ ആവാഹിച്ചെടുത്ത് , സ്വാംശീകരിച്ച് ആ കഥാപാത്രങ്ങളായി ജീവിച്ച അഭിനയത്തിന്റെ ചക്രവർത്തി ... എന്നും അഭിനയത്തിന്റെ അവസാന വാക്ക് ... മഹാനായ നടൻ.... സത്യൻ ... ഇന്നും അത്ഭുതപ്പെടുത്തുന്ന നടൻ .... സത്യൻ 👍🙏❤️
വളരെ ശരി👌👌👌
*സത്യം സുഹൃത്തേ*
He watch lots of English movies and read lot
കെ.എസ് സേതുമാധവൻ്റെ ചിത്രങ്ങളെ കുറിച്ചും, അവയിലെ സത്യൻ്റെയും ഷീലയുടെയും കഥാപാത്രങ്ങളെ പറ്റിയും പ്രത്യേകം പറയേണ്ടതില്ല. എല്ലാം മികച്ചവ തന്നെ. ഗോവിന്ദൻ കുട്ടിയുടെ സഖാവ് രാഘവൻ ഒരു പക്ഷെ അദ്ദേഹത്തിൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നിരിക്കണം.
പ്രതിഭകളുടെ സംഗമം തന്നെയാണീ സിനിമ. സത്യൻ മാസ്റ്റർ ഷീലാമ്മ ഗംഭീര അഭിനയം. 85- 86 കാലഘട്ടത്തിൽ ദൂര ദർശനിൽ കൂടിയാണ് ഈ ചിത്രം ആദ്യം കാണുന്നത്. ഇപ്പോൾ കാണുമ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു.
കേരളം കണ്ട മഹാനടൻ... സത്യൻ എന്ന സത്യനേശൻ... ആ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു 😔
ഈ മൂവി . ഇപ്പൊ 2023ഇൽ ചെയ്താൽ പടം വിജയിച്ചിരിക്കും ഒരു സംശയം ഇല്ല . സൂപ്പർ പടം.
എന്റെ കുട്ടിക്കാലത്തു മുന്നാറിൽ എടുത്ത ചിത്രം...കൂട്ടുകാരുമായി സ്കൂളിൽ പോകാതെ ഷൂട്ടിംഗ് ന്റെ പുറകെ പോയിരുന്നു..ഞാൻ താമസിച്ച kseb ക്വാട്ടേഴ്സ് കൾ ചിത്രത്തിൽ ഉണ്ട്...ആശംസകൾ
ഞാനും മുന്നാറിൽ പഠിക്കുമ്പോൾ ആണ് ഈ ചിത്രം ചിത്രീകരിച്ചത്. പൂന്തേനരുവി ഗാനം ചിത്രീകരിച്ചത് ഇന്നും ഓർക്കുന്നു.
ഇതിഹാസമെന്ന പദത്തിനപ്പുറം എന്തെങ്കിലും ഒരു വിശേഷണമുണ്ടെങ്കിൽ അതിനർഹമായ ഉജ്വല പ്രതിഭ.. മഹാ നടൻ സത്യൻ 🙏🏿🙏🏿ഒരായിരം ഓർമ്മ പൂക്കൾ 🌹🌹🌹
ഈ പടത്തിൽ എനിക്ക് ഓർമയുണ്ടായിരുന്നത് പൂന്തേനരുവി എന്ന പാട്ട് മാത്രമായിരുന്നു ഇന്ന് ഉത് മുഴുവൻ കണ്ടു
മാധവൻ തമ്പി എന്ന കഥാപാത്രത്തെ സത്യന് അല്ലാതെ ആർക്കും ഇത്ര തന്മയത്വമായി അവതരിപ്പിക്കുവാൻ കഴിയുകയില്ല,തമ്പിയെ ആർക്കും തോൽപിക്കാൻ ആവില്ല
സത്യൻ മാഷ് നമ്മളെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അഭിനയകലയുടെ കിരീടംവെക്കാത്ത രാജാവിന് ശതകോടി പ്രണാമം
സത്യൻ മാഷ്, പകരം വെക്കാനില്ലാത്ത മഹാനടൻ ❤❤❤❤22-9-2023
സത്യൻ എന്ന മഹാനടൻ വിട്ടുപിരിഞ്ഞ് 50 വർഷം തികയുന്ന ഇന്ന് അദ്ദേഹത്തിൻ്റെ അവസാന സിനിമകളിൽ ഒന്ന് വീണ്ടും കണ്ടു.6 ാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഏട്ടനോടൊപ്പം പുലാമന്തോൾ വിജയ ടാക്കീസിൽ നിന്ന്.
പ്രണാമം മഹാ നടന്
njan annu 8 am classil!
Koppam pulamanthol
ഇങ്ങനെയൊക്കെ അഭിനയിക്കാൻ ആർക്കെങ്കിലും കഴിയുമോ? സത്യൻ മാഷ്, ഷീലാമ്മ മാഡം ഗംഭീരം. ആ പ്രതിഭകകൾക്ക് മുന്നിൽ 🙏🙏🙏🙏🙏🙏
വിൽസൺ ലോഗോ ഒന്നു എടുത്തു മാറ്റിയിരുന്നെങ്കിൽ നന്നായേനെ ബ്ലാക്ക് ആൻഡ് പടം കാണുമ്പോൾ കളർ ലോഗോ കണ്ണിനു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു
"എടി പെണ്ണെ എന്റെ പേര് മാധവൻ തമ്പി എന്നാണ്" oh Goosebumps❤
സത്യൻ മാസ്റ്റർ അഭിനേതാവല്ല, ഒരു മഹാ പ്രതിഭാസം ആണ്.
സത്യനും ഷീലയും മത്സരിച്ചു അഭിനയിച്ച നല്ലൊരു പടം ..
അതെ...
ഈ ലോക്ക് ഡൌൺ കാലത്തു ഈ സിനിമ കാണുന്നവർ ഇവിടെ ലൈക്........
ഷീല അഭിനയിക്കുന്നു ...സത്യൻ ജീവിക്കുന്നു
സത്യമായ അഭിപ്രായം
1 :55 മുതൽ കാണുക രണ്ടുപേരും മത്സരിച്ചു അഭിനയിച്ചിരിക്കുന്നത് കാണുക എത്ര അനായാസമായി ആണ് അവർ അഭിനയിച്ചിരിക്കുന്നത് ..ഇ ചിത്രത്തിലെ ഏറ്റവും തീവ്രമായ രംഗങ്ങൾ .. അഭിനയവിദ്യാർഥികൾ കണ്ടു പഠിക്കേണ്ട പാഠങ്ങൾ ...
രാത്രി മുഴുവൻ കാണാപാഠം പഠിച്ചു ഷീല ഡയലോഗ്.... അവസാനം സത്യന്റെ കഥാപാത്രം ഒറ്റ വാചകത്തിൽ അതു നിഷ്പ്രഭമാക്കി.
സത്യൻമാഷൻ്റെ എതു പടം കണ്ടാല്ലും മതി വരില്ല
അത് ശെരിയാ 👍
@@jack-----dfcun op
P😊😊❤❤
ജീവിതത്തിന്റെ അവസാന ശ്വാസവും വെള്ളിത്തിരയെ പ്രണയിച്ച അനശ്വരനായ നടൻ...സത്യന് പ്രണാമം
എനിക്കു 69 വയസ്സായി ഇന്നേവരെ സത്യൻ മാഷ് അഭിനയിച്ച ഒരു ചിത്രവും എത്ര കണ്ടാലും വീണ്ടും വീണ്ടും കാണും.
അഭിനയമല്ല കഥാപാത്രമായി ജീവിക്കുന്നു.
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണെന്നാണ് ഞാൻ പൊന്നമ്മ ചേച്ചിയാ ഡയലോഗ് പറയുമ്പോൾ കേൾക്കുന്ന എൻറെ മനസ്സിൽ തീ കോരിയിട്ട പോലെയാണ്
സത്യന്റെയും ഷീലയുടെയും ഒപ്പം കവിയൂർ പൊന്നമ്മ എന്ന നടിയെയും സ്മരിക്കണം,ഈയവസരത്തിൽ പ്രേമയേയും ദുഖത്തോടെ സ്മരിക്കുന്നു.
മാധ്യമം ആഴ്ചപ്പതിപ്പു 2023 ഒക്ടോബർ 2 നു ഇറങ്ങിയ
പതിപ്പിൽ 'ഒരു പെണ്ണിന്റെ കഥ' എന്ന മൂവിയെക്കുറിച്ച് ശ്രീ: കുമാരൻ തമ്പിയുടെ നീണ്ട ലേഖനം വായിച്ചപ്പോൾ ഒരാഗ്രഹം. ഇതൊന്നു കാണണമെന്ന് തോന്നി, ഉടനെ Google നോക്കിയപ്പോൾ കിട്ടി.ഗൂഗിളിന് അഭിനന്ദനങ്ങൾ. 5/10/2023 ♥️🙏♥️
സത്യനും ശീലക്കും ആയിരമായിരം അഭിനനന്ദനങ്ങൾ.
ഇവരുടെ " ഭാര്യ"എന്ന സിനിമ മുതൽ മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. കുട്ടിക്കാലത്ത്. 🌹🌹🌹
ETHRA HRIDAYASPARSI AYA KATHA ...
ETHRA PAZHAKAM CHENNALUM ...
OLD IS GOLD
Sheela done superb performance during her younger age. These roles are her miled stones in her career.
It is milestone
ഇതാണ് സിനിമ 🌹🌹🌹🌹
I wonder why nobody is able to produce films like this in the present days! Satyan will continue to live through this films like Vazhve Mayam, Kadalppalam etc.
വളരെ നല്ല ഒരു സിനിമ കണ്ട പ്രതീതി
ഗോവിന്ദൻകുട്ടി സേതുമധവന്റെ മിക്ക പടത്തിലും amazing റോൾ ആയിരിക്കും യക്ഷി, വാഴ്വേമയം പണിതീരാത്ത വീട്
Govindankuty lije
what a movie this sathyan sir and sheelamma rocking performance, we are missing this types of movies at this era
8am classil padikkumpol...youth festivel divasam ...olichu poyikkanda padam!
lock down okke enne kazhinju!
A movie worth seeing definitely.impressive dialogue and enchanting songs. Now we have lost everything for ever
ഇനി ഇങ്ങനെ ഒരു നടനില്ല. 🌹🌹🌹🌹🌹🌹
ഒരിക്കലും ഉണ്ടാവുകയില്ല
തീർച്ചയായും ശ്രീജിത് 🙏🏿🙏🏿🙏🏿
സത്യാനൊരു മഹാനാടൻ
Sathyans Legendary Movements Against.
മാധവൻ തമ്പി...👌👌👌
mammootty is No.2 acting power house in മലയാള സിനിമ.
No.1. power house is Sathyan the legend 🙏
സത്യൻ ഓരോ ചലനവും ഹൃദയമിടിപ്പോടെ മാത്രം കാണാൻ കഴിയുന്നു കടൽപ്പാലം വാഴ്വേമായം, അനുഭവങ്ങൾ പാളിച്ചകൾകരകാണാ കടൽ, കരിനിഴൽ - ഉദാഹരണങ്ങൾ തീരുന്നില്ല മിന്നൽ പിണർ പോലെ ആഘാതപ്പെടുത്തുന്ന നടൻ - ലോക സിനിമയിലെ വിസമയം
ശ്രീപ്രതാപ്
എഴുത്തുകാരൻ
ചലച്ചിത്ര സംവിധായകൻ
Excellent film.we cannot forget the song..poonthenaruvi...
Satyan Sir as usual, great performance!
Fantastic movie. Story, Dialogues, Songs, Music, Acting Editing Photography,Direction Everything Superb.'Poonthenaruvee'Unique Song by Susheelaamma'Soorya Grahanam'by KJJ.Sir.Watched this movie many times specially for the Fantastic Performance of Satyan Sir and Sheelaamma
Sheriyanu sathiyan mash paranjad..pinnil orupad perude kashtapadu und...athra perude parishramathiloodeyanu oru cinima janikkunnad....Angekku prenamam...
സത്യൻ അത്ഭുത പ്രതിഭാസം തന്നെ
Top singer il devna mole pundhenaruvi song kettittu cinima kanan vanna njan🤗
സത്യന് സാറിന്റെ സിനിമകള് കണ്ടിട്ടില്ലാത്ത ആള്ക്കാര് ആണ് അദ്ദേഹത്തിന്റെ ഡയലോഗ് കോമഡി കാണിക്കുന്നത്. അവർ ശെരിക്കും കോമാളി കള് തന്നെയാണ്.
എനിക്ക് 32 വയസ്സ് ആയിട്ടുള്ള പക്ഷേ എൻറെ ഫേവറേറ്റ് നടൻ സത്യൻ ആണ് പഴയ പടങ്ങൾ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകൾ
ശ്രീനിവാസൻ്റെ സരോജ് കുമാർ എന്ന സിനിമയിൽ സത്യനെ പരാമർശിക്കുന്ന ഒരു ഡയലോഗ് പറയുമ്പോൾ സുരാജ് വെഞ്ഞാറമ്മൂട് എന്ന നടൻ ഒരു വികൃത ഗോഷ്ഠി കാണിക്കുന്നുണ്ട്. സത്യനെ അനുകരിക്കുകയാണെങ്കിൽ ഗംഭീരമായ നില്പും നടപ്പും നോട്ടവും രാജകീയമായ ചലനങ്ങളുമാണ് കാണിക്കേണ്ടതെന്ന് ഈ സിനിമയുൾപ്പെടെയുള്ള സത്യൻ സിനിമകൾ കണ്ടവർക്ക് അറിയാം. മിമിക്രിക്കാർ കാണിക്കുന്നതോ? മലയാള സിനിമയിൽ ഇന്നുവരെയില്ലാത്ത ഒരു വികൃത മന്ദ ചേഷ്ടാഭാവ വൈകൃതങ്ങളാർന്ന കുത്സിത രൂപത്തെ .ശ്രീനിവാസൻ സത്യൻ്റെ വലിയ ആരാധകനാണെന്ന് പറയാറുണ്ട്. അങ്ങനെയുള്ളവർ പോലും ഇത്തരം തെമ്മാടിത്തങ്ങൾ തിരുത്താതെ പോകുന്നത് അത്ഭുതമാണ്. ഇത്രമാത്രം ഒരു നടൻ തെറ്റായി മിമിക്രിയിൽ കാണിക്കപ്പെട്ടിട്ടില്ല. എന്നിട്ടും അതു് ഭൂരിഭാഗവും കൈയടിച്ച് സ്വീകരിക്കുന്നു. കലയിലെ ഈ വിപരീതപരിണാമസിദ്ധാന്തം സത്യസന്ധരായ കലാസ്വാദകർക്ക് മനസ്സിലാകില്ല.
@@rajagopathikrishna5110 സത്യൻ മാഷെ അനുകരികാൻ കഴിവുള്ള ഒരാൾ മലയാളത്തിലില്ല
@@georgeaugustine4065 : മധു അന്നും പറഞ്ഞു, ആ സിംഹാസനം എന്നും ഒഴിഞ്ഞു കിടക്കും...
സത്യ൯ എന്നും സത്യ൯ തന്നേ
Everlasting super movie. Among all actors and actresses Madhavan Thambi on top. I saw this movie 1st day of release at Sangam theater Kozhikode 1971 or 72. Good story & filled with golden dialogues. Sethumadavan sir had an idea to remake. Most of the crew passed away. Heartfelt condolences.
Class movie... Sathyan master sheelaamma wonderful acting
Sathyan master introducing cast & crew at the beginning... The only way to understand the faces at that time... I think it was inspired from the end credits of a Tamil film named Bommai (1964), where the director & actor S. Balachander introduces cast & crew..
Yes. I was also thinking about the same
Sri.Sathyan sir & Smti.Sheelamma in
Excellent / Tough roles .
This is one of my favorite movie. I believe this movie was inspired from the English movie The Visit. KS Sethumadavan the real Director in Malayalam has done an excellent job with Satyan and Sheila and bringing there talents. Also I can c my all time favorite Vayalar Devarajan and SL Puram.
8
Mohan
great movie ever lasting and ever green one of the good movies that i had ever seen strong performance from sathyan master and sheela
Oldis gold ഷീലാമ്മ 👌❤️👌👌👌2023ൽ കാണുന്നവർ ഉണ്ടോ.. പൂതേൻ അരുവി. Song കേട്ട് കാണാൻ വന്നു.. കവിയൂർ പൊന്നമ്മ, ഷീലാമ്മ, സത്യൻ ❤️❤️❤️
ASTHAMANAM....enna vaakku thettaanu! ASTHAMAYAM aanu seri!
അർഹതനോക്കിയാൽ സത്യനു എത്ര പ്രാവശ്യം ഓസ്കാർക്കിട്ടണം? ഷീലയ്ക്ക് എത്ര തവണ ഉർവ്വശി കിട്ടണമായിരുന്നു
ഷീലമ്മ ❤സത്യൻ മാഷ് 🔥
What a performance and that too looking at the imminent death, who can do this, truely a great actor a legend Pranamam Sathyan sir ❤
പെണ്ണിന്റെ കഥ എന്ന് പറഞ്ഞിട്ട് ഷീല തോറ്റു മടങ്ങുവാ ണല്ലോ
ഇപ്പോഴും എപ്പോഴും ഒരു ചോദ്യം, എന്തുകൊണ്ട് ഷീല എന്ന അഭിനേത്രിക്ക് ഉർവ്വശിപ്പട്ടം കിട്ടിയില്ല ?
ഷില തരമുല്യ മുള്ള നടിയാണ്... അഭിനയം സ്വഭാവികമല്ല....
Very good movie Sathyan lived on the screen
Climax Orupadu Vattam Kandi Superrrrrr
Wow Sheela & my hero sathiyan
ഗോവിന്ദൻകുട്ടി വളരെ നന്നായി
അദ്ദേഹം അഭിനയ ചക്രവർത്തി തന്നെ ആമഹാനടനെ പ്രണമിയ്യ്യുന്നു 😔
ജയിക്കുന്ന പുരുഷൻ, തോൽ ക്കുന്ന സ്ത്രീ
അവതരണം അതി ഗംഭീരം
Old is Gold &Super Songs 😭🙏❤👍👌🌹🌹🌹
What a beautiful story line , the kind of acting seldom witness on the silver screen ,
a Satyan and a Sheela , magnificent style of acting .It tells us the story of
Madhavan Thampi V/s Savithri turned Gayathri , a revenge story , this is also
the story of a poor village girl Savithri who was forced to run away from the
village ,but returned to the same place as a millionaire to take revenge on
Madhavan Thampi , also a rich man, but did not succeeds in her plans as she
had to leave the village empty handed with a heavy heart. Both Sathyan and
Sheela making best use of the opportunity which came on their way and
excels and exceed the expectations of viewers, by conquering their hearts.
A brilliant movie that "Oru Penninte Katha" has turned out to be. It wears an
aesthetic look even after fifty years. It is a pleasure to watch it with the
company of family members.
App
pppqqp
QPR
ppppppqqp
L
Qppppq
Ppp1
Please 1
ഗായകരെ കൂടെ പരിചയപ്പെടുത്താമായിരുന്നു. അന്നത്തെ യേശുദാസും പി.സുശീലയും എങ്ങിനെയിരിക്കുന്നെന്നു കാണാമായിരന്നു. പിന്നെ ആർ.കെ. ശേഖറെയും. .
അത് ശരിയാണ് 😍
Madhuri ammaye മറന്നോ
Sathyan mash the Best Actor in the world
POONTHENARUVI PONMUDIPUZHAYUDE ANUJATHI NAMMUKKORE PRAYAM , P SUSHEELAMMA ONE OF MY FAVOURITE SONG , VAYALAR SIR AND DEVARAJAN MASTER ROCKS
Old is gold valare nannayitundu
Ee Climax Super Othiri Ishtamai
Still vacant....No one can fill...........R....I....P
ശരിക്കും പറഞ്ഞാൽ ഞെട്ടിച്ച ഒരു സിനിമ
Sheela did it right
ഇതിന്റെ പലഭാഗങ്ങളും മിസ്റ്റർ മരുമകൻനിൽ ഉണ്ട്
A great movie with Satyan's great performance
Yes
കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമ ഉണ്ടോ ? കാണാൻ ആഗ്രഹമുണ്ട്
Print... നശിച്ചു എന്ന് പറയപ്പെടുന്നു........ "പ്രേതങ്ങളുടെ താഴ്വരയും ".... ഇല്ല.
ഓടിയ പടമല്ല പക്ഷെ, എനിക്ക് ഇഷ്ടം ആയിരുന്നു... പാട്ടും ഒന്നാം തരം...
very good movie. Super songs. Sathyan's super performance
Both actors were at their best, Sheela really acted well.
Varun Mani .oldfullmovies.chukku.sheelamovies.
ഇപ്പോൾ നടി പ്രേമയെ ഓർക്കുമ്പോൾ അതീവ ദുഃഖം അനുഭവപ്പെടുന്നു.
അവർ ഇതിൽ ഏത് character ആണ്.
@@thrayambaka_boutique3449 ആ നഴ്സ്
@@thrayambaka_boutique3449 ഉർവശി ശോഭയുടെ അമ്മയാണ് പ്രേമ
absolutley astonishing performances
സത്യൻ മാസ്റ്റർ മഹാ നടൻ
Thanks a lot for uploading this
Different introduction 👍👍👍
ഈ സിനിമ യുടെ sence ആണ് mr. Marumakan എന്ന സിനിമയിൽ ശീലയുടെ ഫ്ലാഷ് ബാങ്ക് ആയി കാണിക്കുന്നത്
Scenee
ബാങ്ക് അല്ല, ട്രഷറി
ലാൽ സലാമിൽ ലാലേട്ടന്റെ ഡയലോഗ് "(എടാ ഞാൻ ഒകെ വിളിച്ച inquilab പാഴായി പോകാത്തത് കൊണ്ടാ നീ ഒക്കെ ഇപ്പോൾ സഖാവ് ചമഞ്ഞു നടക്കുന്നത്) പോലെ"സത്യൻ മാസ്റ്ററിനെ പോലെ ഉള്ള മഹാ പ്രതിഭകൾ മലയാള സിനിമയ്ക്കു നേടി കൊടുത്ത മഹനീയമായ ചരിത്രം, അടിത്തറ ഉള്ളത് കൊണ്ടാണ് മോഹൻലാലും മമ്മൂട്ടിയും സൂപ്പർ സ്റ്റാറും, മെഗാ സ്റ്റാറും ആയി വിലസുന്നത്
Anaswaran sathyan master
Supper star.Sathan mash
Satyan sir the great
All good movies which we miss a lot
സത്യൻ മഹാനടനാണെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള വീഡിയോകൾക്ക് കാഴ്ചക്കാർ വളരെ കുറവ് എന്തുകൊണ്ടാണിത്
പുള്ളിയെക്കുറിച്ചു അതിനു വീഡിയോ എവിടെയാ ഉള്ളത്?
യൂ ട്യൂബിൽ ഉണ്ട് കുറെ സത്യൻ വീഡിയോകൾ
@@rajagopathikrishna5110 athu cinemayalle.... allathe ethanu... link tharamo
@@manudas3192 സിനിമയല്ലാതെ സത്യനെക്കുറിച്ച് വ്യക്തിപരമായും മറ്റും പരാമർശിക്കുന്ന വീഡിയോകൾ ധാരാളമുണ്ട്.actor Satian എന്നു ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ കാണാം. ഉദാ:- സഫാരി ടി.വി.യിൽ ജോൺ പോളിന്റെ സ്മൃതി എന്ന പംക്തിയിൽ സത്യനെക്കുറിച്ചുള്ള ഓർമ്മകൾ.അതിന് 2 ലക്ഷത്തിലധികം പ്രേക്ഷകർ ഉണ്ടായിട്ടുണ്ട്. എല്ലാ സത്യൻ വീഡിയോകൾക്കും അനുവാചകർ കുറവല്ല.
@@rajagopathikrishna5110 : ആ തലമുറയിൽ അവശേഷിക്കുന്ന ഒരാളാണ് ഈ ഞാൻ....
Super super super 👌👌👌👌
സൂപ്പർ മൂവി 👌❤️15/09/2023👍🏻
Allarum unniyarcha kanane, ഓൾഡ് one, പൊളി padanu.
ചെമ്പിനേ പത്തരമാറ്റ് പൊന്നാക്കി എടുക്കുന്ന മാന്ത്രിക സംവിധായകനാണ് KS സേതുമാധവൻ
Onnaaman annum innum Onnaaman-thanne
🙏🙏😄😄അടിപൊളി 😍😍👍🏻👍🏻👍🏻👍🏻🌹