Malayalam Full Movie | Gangasangamam | Prem Nazeer Old Malayalam Full Movie

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Follow Our Whatsapp Channel : whatsapp.com/c... Gangasangamam is a 1971 Indian Malayalam film, directed by JD Thottan and produced by Paul Kallungal. The film stars Prem Nazir, Jayabharathi, Thikkurissi Sukumaran Nair and Jesey in lead roles. The film had musical score by G. Devarajan.
    Directed by JD Thottan Paul Kallungal
    Produced by Paul Kallungal
    Written by Ponkunnam Varkey
    Screenplay by Ponkunnam Varkey
    Starring :Prem Nazir Jayabharathi Thikkurissi Sukumaran Nair Jesey
    Music by G. Devarajan
    Cinematography P Ramaswami
    Edited by VP Krishnan Welcome to Lallu Movie World Now You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / ………… .
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their RUclips Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD RUclips Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Комментарии • 95

  • @bluemoon8634
    @bluemoon8634 11 месяцев назад +13

    നസീർ പള്ളീലച്ഛന്റെ റോളിൽ അഭിനന്ദാർഹമായ അഭിനയ൦ കാഴ്ചവെച്ചു. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ മികച്ച റോളുകളിൽ ഒന്നായി ഈ ചിത്രം എന്നെന്നും സ്മരിക്കപ്പെടു൦.
    സ്ഥായിയായി, ഇത്ര ശാന്തത സ്ഫുരിക്കുന്ന മുഖഭാവമുള്ള നസീർ എന്ന മഹാനടനു് ബുദ്ധ൯, യേശു, രാമൻ എന്നിവരുടെ റോളുകളിലേക്കു് വേഷപക൪ച്ച ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല എന്നാണ് എന്റെ എളുയ അഭിപ്രായം. 🙏

    • @rajan3338
      @rajan3338 5 месяцев назад

      ❤❤❤🎉

  • @swaminathan1372
    @swaminathan1372 4 года назад +22

    ചെറിയ ചെറിയ പാളിച്ചകൾ ഉണ്ടെങ്കിലും വല്യ തരക്കേടില്ലാത്ത സിനിമ...നസീർ സാറിൻ്റെ അച്ഛൻ വേഷം സൂപ്പർ....!

  • @k.v.johnscooking5232
    @k.v.johnscooking5232 4 года назад +18

    ഉഗ്രൻ .... അത്യുഗ്രൻ പ്പടം ! ഒരു കാലഘട്ടത്തിന്റ സിനിമ . പ്രേം നസീർ സാറിന്റെ അസാദ്ധ്യ അഭിനയ പാടവം! വയലാർ - ദേവരാജൻ മാഷിന്റെ ഇമ്പമാർദ്ദ ഗാനങ്ങൾ .....J D തോട്ടാന്റെ മികവുറ്റ സംവിധാനം !

  • @chrislekshmi173
    @chrislekshmi173 2 года назад +27

    നസീർ സാറിനെ കാണാൻ എന്തു ഭംഗിയാ കണ്ടാലും കണ്ടാലും മതിയാവില്ല ❤️❤️

    • @chandrama7669
      @chandrama7669 Год назад +3

      Make up illaathe kaanaan idhilum bhangiya.. Njan divasavum kaanarundu.. Ente neighbour aayirunnu.. Ippo aa veedilla😢

    • @malabaree7210
      @malabaree7210 10 месяцев назад +2

      Njan male
      But നസീർഷ ye kanan vendi mathram padam kanarund
      Real Ever green handsome Man

  • @muralikoodalloor8058
    @muralikoodalloor8058 2 года назад +12

    പ്രേം നസീറിൻ്റെ വേഷം എത്ര മനോഹരമായി ചെയ്തു. നല്ല ഫീൽ!

    • @georgeabraham9026
      @georgeabraham9026 2 года назад +1

      സൂപ്പർ ഞാൻ 3 പ്രാവിശ്യം കണ്ടു. ഇന്നാണെങ്കിൽ പടം ഇറങ്ങാൻ സമ്മതിക്കില്ല.

    • @rajan3338
      @rajan3338 5 месяцев назад

      ❤❤❤🎉

  • @shyamalatk2114
    @shyamalatk2114 Год назад +7

    പതിവ് കാമുകവേഷങ്ങളിൽ നിന്നു വ്യത്യസ്ത മായ വേഷത്തിൽ നസീർ മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 года назад +13

    ഒരു വൈദികനായ പ്രേംനസീറിന്റെ അഭിനയം ഗംഭീരമായി. മറ്റുള്ളവരും നന്നായിട്ടുണ്ട്. 29/06/2021

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 5 месяцев назад +2

    മനസാ വാചാ കർമണാ ..... പൊൻകുന്നം വർക്കിയുടെ കഥ വയലാർ ഒരു പാട്ടിൽ സംഗ്രഹിച്ചു .

  • @gireesan64thankappan23
    @gireesan64thankappan23 5 лет назад +23

    എത്ര മനോഹരമായ സിനിമ.പ്രേം നസീർ എത്ര തൻമയത്വത്തോടെ അഭിനയിച്ചിരിക്കുന്നു. ഗംഭീരം.

    • @rajan3338
      @rajan3338 5 месяцев назад

      ❤❤🎉🎉

  • @kemuhammedbasheer2247
    @kemuhammedbasheer2247 3 месяца назад

    ഇപ്പോഴാണ് ഈ സിനിമ കാണുന്നത്., പുരോഗമന കാഴ്ചപ്പാടുള്ള നല്ല ചിത്രം.. നല്ല അഭിനയം. പൊൻകുന്നം വർക്കിയുടെ ഈടുറ്റ സംഭാഷണം..

  • @jobyjoy8802
    @jobyjoy8802 7 месяцев назад +2

    നല്ല സിനിമ ❤ഈ ഇന്ന് ഈ വിഷയവുമായി ഇതുപോലെ ഒരു സിനിമ വരുമോ സാധ്യത ഇല്ല

  • @josephjohn31
    @josephjohn31 4 года назад +8

    Good story and super dialogue by Ponkunnam Varkey, Prem Nazeer having strong performance as mature priest along with good acting, songs and scenes.

  • @muhammedalim.k.mullappilly3164
    @muhammedalim.k.mullappilly3164 9 месяцев назад +3

    ആലുവ UC കോളേജിൻ്റേയും സെമിനാരിയുടെയും ഡോ.മുകുന്ദൻ്റെ ലക്ഷ്മി ആശുപത്രിയുടേയും പഴയ ചിത്രം കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @SureshKumar-xe1bh
    @SureshKumar-xe1bh Год назад +4

    ജയഭാരതി ബഹു സുന്ദരി

  • @artfuldanceandcraftycorner
    @artfuldanceandcraftycorner 4 года назад +6

    Pranayam thulumbunna kannukal, vasyamaya chundukal... malayalathinte nithya haritha sundara kamukan nasseerkkaa.. love uuu♥️♥️enth bhangiyaa adehathe ee moviyil. He looks like real kaamadevan

    • @aziznm528
      @aziznm528 4 года назад +1

      Yes You Are Corect Sree Chaidhnya Ellam Othinnangiya Sundaranaya Star Prem Nazeer

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Год назад +2

    Nalla film ❤🙏👍👌🌹🌹🌹

  • @janceysebastian8035
    @janceysebastian8035 Год назад +3

    തിക്കുറിശ്ശി നന്നായി അഭിനയിച്ചിരിക്കുന്നു

  • @georgeabraham9026
    @georgeabraham9026 10 месяцев назад +1

    അന്നും ഇന്നും സൂപ്പർ

  • @sharafudheentv5020
    @sharafudheentv5020 4 года назад +11

    പ്രംനസീർ സൂപ്പർ..

  • @kemuhammedbasheer2247
    @kemuhammedbasheer2247 2 года назад +4

    സൂപ്പർ ഫിലിം.. ഇന്നായിരുന്നെങ്കിൽ ഈ സിനിമ കലാപത്തിന് വഴി തെളിച്ചേനെ... നസീർ സാറിന്റെ അച്ചനും തിക്കുറിശ്ശിയുടെ ശില്പിയും നന്നായി..

    • @jikkukurien3004
      @jikkukurien3004 Год назад

      ഒരു കലാപോമില്ലാ .. ഇന്നും ഇങ്ങനൊക്കെ തന്നെ അധികം വേലയിറക്കിയാൽ കത്തനാരോട് പോയി പണിനോക്കാൻ പറയും അത്രേയുള്ളൂ

    • @thomaskutty2487
      @thomaskutty2487 4 месяца назад

      ഈ ജിഹാദികൾ കള്ള പേരിൽ.... കലാപം അഴിച്ചുവിടുന്നു

  • @gopuv7088
    @gopuv7088 3 года назад +6

    Good movie.nazeer acting 🙏🙏🙏🙏

  • @amina6013
    @amina6013 3 месяца назад

    Supper movie❤

  • @themusicfestivalganamela2446
    @themusicfestivalganamela2446 2 года назад +3

    Parents decide their children to become priests (any religion) is an early decision and they inform this to the child well in advance. They will be provided education accordingly. This story is not making sense to me! But, Prem Nazir is my hero always. I love him. So, excused. Many people say he is not a good actor, because they did not see his good movies. This is one of them. His acting is very good. Very suitable for the role.

    • @sheelakumari5320
      @sheelakumari5320 2 года назад

      നസീർ സാറിൻറ ഗംഭീരമായ അഭിനയം

  • @moonlightdreams7947
    @moonlightdreams7947 4 месяца назад

    Excellent movie

  • @eldhopv8106
    @eldhopv8106 3 года назад +8

    Nice film
    Prem Nazir good acting.

  • @ospadijaggu6187
    @ospadijaggu6187 4 года назад +22

    ഈ കാലത്ത് ആണെങ്കിൽ ഒരു സമുദായത്തെ അവഹേളിച്ചു എന്ന് പറഞ്ഞു ഈ സിനിമക്കെതിരെ ഒരു കലാപം തന്നെ നടന്നേനെ

    • @anindiancitizen4526
      @anindiancitizen4526 4 года назад +4

      അന്നും ഇന്നും ഈ സമുദായക്കാർക്ക് അത് പ്രശ്നമില്ല. ഭൂരിപക്ഷ സമുദായത്തിന്റെ വല്ല്യാട്ടന്മാരെന്ന് സ്വയം പ്രഖ്യാപിച്ചു നടക്കുന്നവരാണ് പ്രശ്നക്കാർ

    • @shajirajmyvideos
      @shajirajmyvideos 3 года назад +1

      അതെ

    • @SureshKumar-xe1bh
      @SureshKumar-xe1bh Год назад

      അതിനു വേണ്ടി ഒരുംബെട്ടവർ ഇന്നുണ്ട്

    • @SVijayakumar-zl1wk
      @SVijayakumar-zl1wk Год назад

      ​@@anindiancitizen45260

    • @rajan3338
      @rajan3338 5 месяцев назад

      samudaayathe allaa suhruthe= KATHOLIKA SABHAYE!

  • @girijadevi3869
    @girijadevi3869 10 месяцев назад +1

    1971- എനിക്കന്ന് 6 വയസ്സ്.

  • @sindhuka7223
    @sindhuka7223 3 года назад +3

    നല്ല സിനിമ

  • @gnrgnr8975
    @gnrgnr8975 7 лет назад +4

    Superb film. I like it.

  • @chandrama7669
    @chandrama7669 Год назад

    Manasa vacha karmana ente manasine eppozhum karayipicha bhakti poornamaaya Christiya gaanam😢

  • @prasimasreelayam2195
    @prasimasreelayam2195 4 месяца назад

  • @rajan3338
    @rajan3338 Месяц назад

    innu 2024 DEC 26 ...2024 12.30...❤❤🎉🎉🎉

  • @yamunamohan867
    @yamunamohan867 4 года назад +3

    Plz Enapravukal kattuthulasi ...upload...

  • @rajeedriver7656
    @rajeedriver7656 5 лет назад +3

    Good movie

  • @jomonjoseph1075
    @jomonjoseph1075 3 года назад +1

    Supper

  • @joeb3592
    @joeb3592 Год назад

    Nice film.
    oru doubt .Ithil parayunnapole st.georgineyum st.sebastianeyum vishudapadaviyil ninn mattiya kalamundayirunno?Atho filmin vendi veruthe ezhuthiyathano? Can anyone tell me about it.Just eager to know?

  • @sathysasi831
    @sathysasi831 5 лет назад +3

    Nalla cinima

  • @praveenchandranchandran8449
    @praveenchandranchandran8449 3 года назад +4

    My favourite song

  • @govindankuttymenon3550
    @govindankuttymenon3550 8 лет назад +3

    yes pls add jwala and kottaram vilikanundu.pls.

    • @geethakumari3034
      @geethakumari3034 7 лет назад

      Govindankutty Menon l.

    • @geethakumari3034
      @geethakumari3034 7 лет назад

      Gyovindankutty Menon m

    • @sahajaharidas4167
      @sahajaharidas4167 5 лет назад +1

      Kottaramvilkkanud

    • @saidukm9075
      @saidukm9075 4 года назад

      I was also seeking these movies years before, but could not find anywhere. I think those prints are lost for ever...we are unlucky. Iam a diehard fan of Prem Nasser, l want to see as much movies of him available, but l could not find even 20% of movies that he had acted. Watching his beautiful ,innocent face and manners always gives pleasure. He is the real evergreen romantic hero the Malayalam film industry ever had.Gone that Golden era of film industry, which had the high class songs in lyrics and music,singers,acters and socially relevant stories. Lucky to leave my younger ages in that days.

  • @raghulalvettiyatti85
    @raghulalvettiyatti85 6 лет назад +2

    Please add mayiladumkunnu

  • @Benancej
    @Benancej 3 года назад +2

    The movie is an awakening call to religious slaves.

  • @adhwaithtp547
    @adhwaithtp547 Год назад +2

    Lalitha padmini, ragini ithil ara e nadi, bt ishtayilla, nazeer jayabharThy ishtam

    • @BAHRAINMALLU2023
      @BAHRAINMALLU2023 Год назад

      Ragini ആണ് ഇത്. ഇവരുടെ അഭിനയം കൊള്ളില്ല. പദ്മിനി അടിപൊളിയാണ്. നമ്മുടെ നോക്കെത്താ ദൂരത്തു കണ്ണും നട്ട് പദ്മിനി ആണ്

    • @senseprevails24
      @senseprevails24 Год назад

      Ragini Amma was unwell in the 70s, pakshe she always gave her best to the end. Adhinte vedhana ningalakku manasilavilya.

    • @sathyam651
      @sathyam651 Год назад +1

      She was suffering from breast cancer ...

    • @BAHRAINMALLU2023
      @BAHRAINMALLU2023 Год назад +1

      @@senseprevails24 ഞാൻ ആക്ടിങ് മാത്രം ആണ് പറഞ്ഞത്
      ആരുടെ ആക്ടിങ് ആണ് ഇഷ്ടം നിങ്ങൾക്കു
      രാഗിണി എപ്പോൾ മരിച്ചെന്നു എനിക്ക് അറിയില്ല

    • @sathyam651
      @sathyam651 Год назад +1

      ​​ ഈ സിനിമയിൽ അഭിനയിക്കുന്ന സമയം ക്യാൻസർ ആയിരുന്നു അവർക്ക്... ലാസ്റ്റ് സ്റ്റേജ് ആയിരുന്നുവെന്ന് തോന്നുന്നു.. അതിന് മുൻപ് നസീറിനൊപ്പം അവർ ഉണ്ണിയാർച്ചയിലും മറ്റും അഭിനയിച്ചിരുന്നു.. മലയാളത്തിൽ അവർ നിലയുറപ്പിച്ചിരുന്നു എങ്കിൽ ഒരുപാട് സിനിമകൾ അവരുടേതായി ഉണ്ടാകുമായിരുന്നു.. പക്ഷേ അവർ മറ്റ് ഭാക്ഷകളിലും മറ്റുമായി ഓടി നടന്ന് അഭിനയിച്ചത് മികച്ച കൂടുതൽ കഥാപാത്രങ്ങൾ ലഭിക്കാനുള്ള അവസരം ഇല്ലാതാക്കി.. അഞ്ചും എട്ടും വർഷം കഴിഞ്ഞാവും ഓരോ തവണയും അവർ മലയാള സിനിമയിൽ അഭിനയിക്കാൻ എത്തുക.. ക്യാൻസർ ബാധിക്കുന്നതിന് മുൻപ് നായികയായി ഉണ്ണിയാർച്ച, ഭാര്യ, നായർ പിടിച്ച പുലിവാല്, പാലാട്ടുകോമൻ, ഒതേനൻ്റെ മകൻ, etc തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിൽ അവർ അഭിനയിച്ചു . പഞ്ചവൻകാട് എന്ന ചിത്രത്തിൽ ബ്രെസ്റ്റ് ക്യാൻസർ ഉറപ്പിച്ചു.. 😢😢
      ശേഷം ആ അവസ്ഥയിൽ തുറക്കാത്തവാതിൽ, aaromalunni, പൂമ്പാറ്റ, ഗംഗാസംഗമം, എറണാകുളം ജംഗ്ഷൻ, അരനാഴികനേരം, ലങ്കാദഹനം, etc .. ഒടുവിൽ ആലിംഗനം സിനിമ ഡബ്ബ് ചെയ്ത് പൂർത്തിയാക്കാതെ വേദന നിറഞ്ഞ ലോകത്ത് നിന്നും അവർ യാത്രയാകുമ്പോൾ പ്രായം 37.... രാഗിണിയമ്മ ❤❤..

  • @rajan3338
    @rajan3338 5 месяцев назад

    innu 2024 august 25 sunday 6.15 pm

  • @salizzzshow6818
    @salizzzshow6818 2 года назад +1

    കൊങ്ങോർപ്പിള്ളിയിലാണ് ഈ സിനിമ ഷൂട്ട് ചെയ്തത്

  • @rajan3338
    @rajan3338 5 месяцев назад

    annu njan PRE_ DIGREE!

  • @geetha221
    @geetha221 9 лет назад +4

    pl upload kari nizal and jwala

  • @salshasalsha3415
    @salshasalsha3415 2 года назад

    ഞാൻ കണ്ടു 23.11.2022

  • @unushashmi
    @unushashmi 2 года назад

    ഡയറി ഓഫ് എ കണ്ട്രി പ്രീസ്റ്റിൽ നിന്നും പ്രചോദനം കൊണ്ട ചിത്രം

  • @UCCollege2021
    @UCCollege2021 Год назад +2

    UC COLLEGE

  • @starttuber7412
    @starttuber7412 Год назад +1

    19/12/2023

  • @ashokanmayuram
    @ashokanmayuram 8 лет назад +3

    Pls upload "Karinizhal"

  • @വടക്കുംനാഥൻ-മ5ഘ

    ഇതിൽ എവിടെ ഭാസി

  • @girijadevi3869
    @girijadevi3869 10 месяцев назад

    17/03/24❤

  • @prabhakumari3224
    @prabhakumari3224 7 лет назад +7

    Pl upload sujatha

  • @ramananthundil5572
    @ramananthundil5572 7 лет назад +5

    Pls add Kanoor delux

  • @surendranr3650
    @surendranr3650 9 лет назад +3

    jusus kakndukondirikkunna film

    • @geethamenon8431
      @geethamenon8431 7 лет назад +1

      Surendran
      please upload the films devi,kaattukurangu,aalmaram, evanaentae priyaputhran, halo darling etc

  • @servicesinpalakkad912
    @servicesinpalakkad912 4 года назад +2

    Y

  • @ambikashrimaas9356
    @ambikashrimaas9356 3 года назад +2

    ഇതിൽ ജയഭാരതി തിക്കുറിശ്ശിയുടെ ആരാണ്.. ഒരു മകളെ ഉള്ളൂ എന്നാണല്ലോ പറയുന്നത്

    • @BAHRAINMALLU2023
      @BAHRAINMALLU2023 Год назад +1

      രണ്ടാം ഭാര്യയുടെ മോൾ. അത് രാഗിണി പറയുന്നുണ്ടല്ലോ നസീർ സാറിന്റെ അമ്മയോട്

  • @fugufgfh2142
    @fugufgfh2142 7 лет назад +2

    sinthu

  • @artfuldanceandcraftycorner
    @artfuldanceandcraftycorner 4 года назад +1

    This is bad movie.. story bad. Cinima bhayankara lag anu. Boradippichu. But naseer nte palleelachan veshm kollam.

    • @haridasan1239
      @haridasan1239 2 года назад +1

      ഈ സിനിമ ഇന്നത്തെ കാലത്തും പ്രസക്തമാണ്. സഭയെ തിരുത്താൻ അന്ന് ഈ സിനിമയിറക്കാൻ കഴിഞ്ഞു. ഇന്ന് ഇത് പോലൊരു സനിമയിറക്കാൻ സാധിക്കുമോ

    • @thomaskutty2487
      @thomaskutty2487 4 месяца назад

      സഭ മാത്രം തിരുത്തിയാൽ മതിയോ? സംഘി കളും മുറിയന്മാരും ഇതുതന്നെ ചെയ്യുന്നു.. ഒടിവിൽ പറഞ്ഞവർ violence കൂടി ഉപയോഗിക്കുന്നു