Padunna Puzha | Malayalam Full Movie | Prem Nazir | Sheela | Jayabharathi | Adoor Bhasi

Поделиться
HTML-код
  • Опубликовано: 13 окт 2024
  • Padunna Puzha (Malayalam: പാടുന്ന പുഴ) is a 1968 Indian Malayalam-language film, directed by M. Krishnan Nair and produced by T. E. Vasudevan. The film stars Prem Nazir, Sheela, Jayabharathi and Adoor Bhasi. The film had musical score by V. Dakshinamoorthy. The film was remade in Tamil as Mannippu (1969).

Комментарии • 99

  • @sreedavimekkali7263
    @sreedavimekkali7263 7 месяцев назад +3

    എത്ര മനോഹര ഗാനങ്ങൾ കേട്ടാൽ മതിയാവില്ല. അതുപോലെ പടവും....❤

  • @myindia....5188
    @myindia....5188 Год назад +16

    നമ്മൾ ജനിക്കും എത്രയാ മുന്നേ ഉള്ള സിനിമകൾ.. റേഡിയോയിൽ കേട്ട പാട്ടുകൾ... ഒരിക്കലും കാണാൻ സാധിക്കില്ലായിരുന്ന ഇത്തരം സിനിമകൾ യൂട്യൂബ്... സ്മാർട്ട്‌ ഫോൺ വിപ്ലവം ഉണ്ടായത് ടോട്ടൽ ലോകത്തെ മാറ്റി മറിച്ചു ‼️🟨🟨🟨🟩🟩.. നസീർ ഷീല.. എത്ര സുന്ദരം എത്ര നല്ല നാച്ചുറൽ അഭിനയം.. ഇന്നും ശീലാമ്മ ജീവിക്കുന്നു 💜💜💜... കുട്ടിക്കാലത്തെ ഷീല യുടെ അഭിനയം വളരെ കുട്ടിത്തം കലർന്നത് തന്നെ ആയിരുന്നു... 💙💙💕💕മലയാളത്തിന്റെ മഹാ നടി.. നമ്മുടെ സ്വന്തം ശീലാമ്മ 💜💜💙💙💙.. നാസർ നാദാപുരം വടകര 💚💚

  • @karunakarankarunakaran832
    @karunakarankarunakaran832 3 года назад +18

    വളരെ നന്ദി, ഞാൻ 50 വർഷം മുമ്പ് ഈ പടം കണ്ടിരുന്നു

    • @mahaboobkodipoyil4785
      @mahaboobkodipoyil4785 3 года назад +3

      Too lucky pream Nazir sir movi watched release time 😍

    • @rasheedev7528
      @rasheedev7528 2 месяца назад

      ഞാനും കോഴിക്കോട് പുഷ്പയിൽ നിന്ന് കണ്ട ഓർമ്മ! എനിക്ക് 71 വയസ്സായി !😂

  • @jithinmk9098
    @jithinmk9098 22 дня назад

    ദൂരദർശനിൽ 90's ഇൽ കണ്ട ഓർമയുണ്ട്. കുറെ നാളായി ഈ plot ഓർമയുണ്ട്. ഏറെ തിരഞ്ഞാണ് പേര് കണ്ടെത്തിയത്.

  • @beenababu7367
    @beenababu7367 Год назад +2

    Super movie. Nalla ganangal .ellam ishttappettava thanne

  • @josephjohn31
    @josephjohn31 2 года назад +11

    Good songs and acting especially Adoor Bhasi in tripple role.

  • @ajithkumarv2632
    @ajithkumarv2632 Год назад +9

    Nazir sir very handsome

  • @sharafsharf7546
    @sharafsharf7546 Год назад +3

    തിരക്കഥ സംവിധാനം 👍🏻 ✌️ 👌

  • @nasimudeenyounus8075
    @nasimudeenyounus8075 3 года назад +18

    The movie of late sixtees still interesting and human value and naturality. It was the peak time of Nazir-Sheela combine. Songs are also nice. The supporting team too did well.

    • @nasimudeenyounus8075
      @nasimudeenyounus8075 3 года назад +3

      It was an instant opinion that came to my mind I think theme was quite natural, but a few portions could have avoided, and the end to conclude more convincing way. That's all. All the best.

    • @moidupakkath3105
      @moidupakkath3105 2 года назад +1

      കറക്റ്റ് വെരിഗുഡ്

    • @latheefhameed4526
      @latheefhameed4526 2 года назад

      In UTC

    • @latheefhameed4526
      @latheefhameed4526 2 года назад

      TV TX

    • @latheefhameed4526
      @latheefhameed4526 2 года назад

      TV

  • @VoidImperator
    @VoidImperator Год назад +3

    Adoor bhasi triple role kalakki ❤

  • @mollykuttykn6651
    @mollykuttykn6651 3 года назад +19

    ഞാനിന്ന്, മെയ്മാസം ഇരുപതാംതീയതി രാത്രിയിൽ ഈ പടം കാണുന്ന.

  • @valsalasukumaran7403
    @valsalasukumaran7403 3 года назад +25

    ഓൾഡ് ഈസ്‌ ഗോൾഡ് സൂപ്പർ മൂവി നസിർ ഷീല ജോഡി വളരെ മനോഹരമാണ് ഇതിലെ പാട്ടുകൾ എല്ലാം മനോഹരം 18-05-2021-ഇൽ വീണ്ടും കണ്ടു

    • @girijaek8912
      @girijaek8912 11 месяцев назад

      👍👍👍👍👍👍👍👍👍👍👍😀👍

    • @RajagopalanM-o4f
      @RajagopalanM-o4f 2 месяца назад

      പിൽക്കാലത്തു ഷീലയെ കടത്തി വെട്ടി ജയഭാരതി

  • @amalasujith4851
    @amalasujith4851 3 года назад +2

    Orupaadu naalay kaathirunna movie. Thanks.

  • @unushashmi
    @unushashmi 3 года назад +17

    തമിഴിൽ mannippu എന്ന പേരിൽ റീമേക്ക് ചെയ്തപ്പോൾ ജയശങ്കറിന് നസീർ സാറിന്റെ11അയലത്ത് എത്താൻ പറ്റിയില്ല

    • @muhammedcp6293
      @muhammedcp6293 3 года назад +1

      Anbadi varsham munbi tlhalasery l nenu kandu mukundi nini anu thonunu

    • @sarojinikk5548
      @sarojinikk5548 3 месяца назад

      ​😊a😊😊😊😊😊😊😊😊😊😊😊q

  • @mollyky7487
    @mollyky7487 Год назад

    Old is gold. Hridhayasparsy Aya padam .allavarum nannay manoghara ganagal.

  • @saithaappu8022
    @saithaappu8022 3 года назад +4

    നല്ല സിനിമ 👍👍

  • @truegold1700
    @truegold1700 2 года назад +3

    god Movie

  • @Mani-ku9dr
    @Mani-ku9dr 7 месяцев назад

    ❤എന്റെകുഞ്ഞിലത്തെപാടുകൾ❤❤

  • @muhsinamolmol6515
    @muhsinamolmol6515 Год назад +4

    Adoorbhasi in three roles

  • @nitheeshkumar3534
    @nitheeshkumar3534 3 года назад +1

    Super Movie
    Please upload Prethangalude Thazhvara, Gayathri, Inapravukal

  • @hijazkdr
    @hijazkdr 2 года назад +2

    Pandu kandu maranha movie .. kore thappi nadanhu 😍

  • @geethahareendran3003
    @geethahareendran3003 2 месяца назад

    Wow great movie

  • @shinysabu930
    @shinysabu930 3 года назад +3

    Orupadunalayi hrudayathil kondunadakkunna pattinte visual eppozhanu kandathu.sundaranaya Nazirsirum athi sundariyaya sheelammayum athra manoharamayi abhinayichirikkunnu .superrrrr

  • @devishdev6981
    @devishdev6981 3 года назад +4

    Orupadu naalayi kaathirunna padam

  • @amalbabu9495
    @amalbabu9495 2 года назад +3

    Super

  • @jibinjs1139
    @jibinjs1139 3 года назад +9

    20:25 *ഹൃദയ സരസിലേ*

  • @gokulkishan99
    @gokulkishan99 3 года назад +3

    Super cinema.... Nanne ishtapettu... Kattuthulasi, bhagyamudra, e cinemagal idumo you tubil.... Plz.... 👍🌹🙏..... Old is gold... 👍👍

  • @viswanathankunjattaparabil9805
    @viswanathankunjattaparabil9805 3 года назад +9

    നല്ലചിത്രം. Old is gold.

  • @varghesev7605
    @varghesev7605 2 года назад +3

    പഴയ സിമകളിൽ K S സേതുമാധവൻ സംവിധാനം ചെയ്ത സിനിമകളേ കൊള്ളൂ

  • @suvani-p5f
    @suvani-p5f 2 года назад +10

    Prem Nazir sir, Jaya Bharathi terrific

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 5 месяцев назад

      എന്റെ ഇഷ്ട ജോടികൾ nazir സർ bharathi chechi 🙏🏻

  • @nikesp5324
    @nikesp5324 2 года назад +2

    Super movie

  • @aswinchandran7133
    @aswinchandran7133 11 месяцев назад

    Aval alpam vaikippoyi ,Thiruvonam , Rappadikalude gaadha , Ambalapravu , Sathrathil oru raathri , Pavangal pennungal ennee cinimakal edamo ?

  • @kvhdhcj517
    @kvhdhcj517 3 года назад +7

    പ്രേനസീർ ഷീല ജോഡിയുടെ നല്ല ചിത്രം . k. K. Santhosh

  • @balachandrannair7582
    @balachandrannair7582 2 года назад +1

    nostalgic moments in 🌹🌻🌷🍀15/08/22

  • @sanalcd
    @sanalcd 3 года назад +2

    നല്ല സിനിമ...

  • @poojabalaji9007
    @poojabalaji9007 3 года назад +7

    Super film premnazir sheela supeeeer

  • @mayadevik5770
    @mayadevik5770 2 года назад +1

    Very interedting

  • @sapereaudekpkishor4600
    @sapereaudekpkishor4600 8 месяцев назад

    Very good sound quality

  • @mohanlal-tw5lp
    @mohanlal-tw5lp 3 года назад +2

    ee cinemayokke colouril kaananulla enthenkilum samvidhaanam (like some software technology) undaayirunnenkil
    ennaashichu pokukayaanu ...ethra manoharamaaya sthalangal.....

    • @janceysebastian8035
      @janceysebastian8035 Год назад

      ബ്ളാക്ക് ആന്റ് വൈറ്റ് ൽ കണ്ടിട്ട് എന്താണ് കുഴപ്പം

  • @ajithkumarv2632
    @ajithkumarv2632 Год назад +2

    Super crime thriller movie

  • @princysebastian2866
    @princysebastian2866 9 месяцев назад

    ഇതിൽ ഇന്ദു എന്ന റോൾ അവതരിപ്പിച്ച നടിയുടെ പേര് അറിയാമോ...??

  • @stagekitchen9962
    @stagekitchen9962 3 года назад +3

    Old is gold

  • @krishnakarthik2915
    @krishnakarthik2915 3 года назад +11

    ഇ. മൂവില്. കാണുന്ന. വീട്. സുരേഷ്. ഗോപി. ചേട്ടന്റ. മിണ്ടപുച്ചക്ക്. കല്യാണം. എന്നാ മൂവിലെ. സങ്കരടി. ചേട്ടന്റെ. വീട്. ആണ്. കാണിക്കുന്നത്. എന്ന്. മനസിലാക്കിയവർ. ഇവിടെ. ലൈക്ക്. അടിക്കു. (ഇ. മൂവില്. ഫസ്റ്. കാണിക്കുന്ന. വീട്. ആണ്. ഉദേശിച്ചത്‌ )🙏🙏🙏🙏🙏

  • @indian6346
    @indian6346 3 года назад +2

    Thanks

  • @padminimenon3345
    @padminimenon3345 3 года назад +1

    Nice movie

  • @eldhopv8106
    @eldhopv8106 3 года назад +4

    Super suspense movie.

  • @DhronaNeeravil
    @DhronaNeeravil 3 месяца назад +1

    Adoorbhasiyude samsarm onnum mansilakunnilla

  • @ജയകുമാർ-ധ1യ
    @ജയകുമാർ-ധ1യ 11 месяцев назад

    സൂപ്പർ മൂവി 👌🏻❤️21/10/23👍🏻

  • @oziosmans
    @oziosmans 3 года назад +3

    Nostalgic memories 🎬🙏❣

  • @jayakumarshenoy154
    @jayakumarshenoy154 Год назад

    ❤❤❤❤❤❤

  • @breeze.777
    @breeze.777 Год назад

    Tragedy film aanu...suspense in climax

  • @suvani-p5f
    @suvani-p5f 2 года назад +5

    sheela is not identical pair for greatest ever Prem Nazir sir. Jaya Bharathi much better.

    • @nidhinair7085
      @nidhinair7085 2 года назад

      Yes

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Год назад

      100%true 👍🏻👍🏻👍🏻

    • @girijaek8912
      @girijaek8912 11 месяцев назад

      ഷീല നസീർ ഇവരെ ആണല്ലോ മലയാളത്തിലെ ഏറ്റവും നല്ല തരാജോഡിയായി ജനങ്ങൾ അംഗീകരിച്ചത് അന്നും ജയഭാരതി സിനിമ ഫീൽഡിൽ ഉണ്ടായിരുന്നു നിങ്ങൾക് sheelaye ishtamalla ennuvech ellavarum athu angeegarikkanamennundo😊

    • @girijaek8912
      @girijaek8912 11 месяцев назад

      നസീർ സാർ കണ്ടത്തിയതും ഷീലയെ തന്നെ

  • @sanalpulpally7871
    @sanalpulpally7871 3 года назад

    14,6,2021 1:13 pm.....

  • @MsEnter10
    @MsEnter10 3 года назад +2

    after seeing performances of adoor bhasi bahadoor etc performances of jagathy innocent etc look trash n artificial.

    • @MsEnter10
      @MsEnter10 3 года назад

      absolutely correct.

  • @girijanair348
    @girijanair348 3 года назад +4

    Ok movie only, not so great. Adoor Bhasi in this one, very very over. No wonder, nobody wanted to marry him.

    • @Habibikubibi
      @Habibikubibi 3 года назад

      Old is gold suoer film

    • @sureshkumarp6219
      @sureshkumarp6219 3 года назад +1

      Prem Nazir was very handsome

    • @girijanair348
      @girijanair348 3 года назад +2

      @@sureshkumarp6219 There is no doubt about it. A great actor with a great heart.

    • @satheeshk.s4183
      @satheeshk.s4183 3 года назад +2

      നല്ല പാട്ടുകൾ. ഓര്മവച്ച കാലം തോട്ടുകേൾക്കുന്ന പാട്ടുകൾ. ഇപ്പോഴാണ് കാണുന്നത്

    • @georgeabraham9026
      @georgeabraham9026 3 года назад +4

      @@satheeshk.s4183 ഇന്നലെ കണ്ടു 3 പ്രാവശ്യം

  • @VisweshwaraV
    @VisweshwaraV 4 месяца назад

    Fantastic film

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад +1

    സൂപ്പർ