Amritha Vahinee | Malayalam Full Movie | Prem Nazir

Поделиться
HTML-код
  • Опубликовано: 18 сен 2024
  • .Directed By Sasi kumar,Produced By R S Prabha,Music By A T Ummar.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 128

  • @pookoyaandroth7019
    @pookoyaandroth7019 9 месяцев назад +11

    കുടുംബ സമേതം കാണാൻ പറ്റിയ നല്ല സിനിമകൾ. പുനർജന്മത്തിലെയും, ഇതിലെ മരുഭൂമിയിൽ വന്ന മാദവമേ എന്ന പാട്ടും യേശുദാസ് പ്രേനസീറിന്റെയും സിനിമ കൂട്ടുകെട്ടിന്റെയ് വിജയ കൊടുമുടികളാണ്. വരും തലമുറയും ഈ പാട്ടുകൾ gungunayegey.

  • @josephjohn31
    @josephjohn31 2 года назад +11

    Prem Nazir in trend setter movie having strong performance supported by Sharada along with good acting, songs and direction.

  • @abdulnazarnazar607
    @abdulnazarnazar607 4 года назад +17

    Nazir sir golden era.

  • @najeemdreams9815
    @najeemdreams9815 4 года назад +28

    ഞാൻ തിരുവനന്തപുരം നഗരത്തിൽ ആദ്യമായി കണ്ട സിനിമ ന്യൂ തീയേറ്റർ വച്ച് .1976 ലോ മറ്റൊ ആണ് .മരുഭൂമിയിൽ വന്ന മാധവമേ എന്ന ഗാനമൊക്ക നല്ല ഓർമയുണ്ട് .നസീർ ശാരദയുടെ കഴുത്തിൽ പിടിച്ചു ഞാരിക്കുന്ന

  • @muhammadyazeen7962
    @muhammadyazeen7962 4 года назад +15

    ,പഴയ കുറേ സിനിമകൾ ഇനിയും വരാനുണട്

  • @amalbabu9495
    @amalbabu9495 3 года назад +11

    Nazir sir the great

  • @abdulnazarnazar607
    @abdulnazarnazar607 4 года назад +18

    Nazir sir sharadamma good combination

  • @abdulnazarnazar607
    @abdulnazarnazar607 4 года назад +11

    Nazir sir thikkurishi sir soman jayan ethra nalla kalaghattam

  • @jayasheelasheela9687
    @jayasheelasheela9687 2 года назад +7

    Sharada garu super💖💖💖💖

  • @razikmusthafa1944
    @razikmusthafa1944 9 лет назад +14

    old is gold thanks

  • @abdulnazarnazar607
    @abdulnazarnazar607 4 года назад +8

    Meena chechi super acting

  • @jayeshjayesh8316
    @jayeshjayesh8316 6 лет назад +15

    Nazeer , jayan together movie , spr..

  • @itzmehnayyananayyana5761
    @itzmehnayyananayyana5761 Год назад +3

    അന്നത്തെ കാലത്തെ സിനിമ എല്ലാം സൂപ്പർ ആ ന്. 👍💕🌺🌸♥️♥️

  • @sureshbabu8875
    @sureshbabu8875 4 года назад +7

    രണ്ടു പെൺ കുട്ടികൾ ,രാജ പരമ്പര, സാലിയ പൂക്കൾ എന്നിവ ദയവായി Upload ചെയ്യണം

  • @anish.t.h3856
    @anish.t.h3856 5 лет назад +9

    Nice moviee premnazeer 😘😘

  • @rajeedriver7656
    @rajeedriver7656 5 лет назад +8

    Super movie.

  • @unnikkuttanlifestyle2246
    @unnikkuttanlifestyle2246 3 года назад +6

    Sharadamma super

  • @swaminathan1372
    @swaminathan1372 4 года назад +6

    നല്ല സിനിമ... നല്ല ക്ലൈമാക്സ്👌👌👌

  • @hemababu1868
    @hemababu1868 Год назад +3

    നല്ല സിനിമ 💙💙💙

  • @kunhikrishnanev9180
    @kunhikrishnanev9180 3 года назад +10

    Urvasy sarada Prem nazeer.great❤️

  • @nazeerkavumkara8232
    @nazeerkavumkara8232 2 года назад +1

    നസീർ സാറിൻറെ വേറിട്ടൊരഭിനയ ശൈലി

  • @Imamancy
    @Imamancy 2 года назад +3

    Super movie 2021👍👍👍👍💕💕

  • @NibrazSexena
    @NibrazSexena 6 месяцев назад +1

    നാറാണത്ത് തമ്പുരാൻ ഈ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാവം അടിപൊളി സിനിമ 👍👍👍naseersir, ശാരദ മാഡം, എല്ലാവരും സൂപ്പർ ❤️

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Год назад +2

    Super movie 😭♥🙏👍👌🌹🌹🌹

  • @sumasamsung3188
    @sumasamsung3188 4 года назад +9

    പേരുപോലെ നല്ല ഒരു സിനിമ...

  • @anilar7849
    @anilar7849 3 года назад +3

    Nice story, abhinayam&songs👍

  • @suvani-p5f
    @suvani-p5f 4 года назад +7

    All fake actors after the golden flowerish era of Prem Nazir sir.

    • @dcompany5240
      @dcompany5240 4 года назад

      odu myreee, ella kalakattathilum und nalla nadanmaar

  • @merinaphilip2092
    @merinaphilip2092 3 года назад +3

    Beautiful movie

  • @YoyoGirlzzz
    @YoyoGirlzzz 4 года назад +12

    Yes.. ethra kandaalum mathiyavatha prathibaasam thanneyanu prem naseer..naseerkkayude soundaryathinte aradikayanu njn.. lov uuu♥️1:30.. angadi marunnukkal njaan.. super song.. bhasi &sree latha
    9/5/20

    • @ashrafatk1512
      @ashrafatk1512 4 года назад +2

      Prem nazeer jeevichirunnaoru prathibhasam

    • @aziznm528
      @aziznm528 3 года назад +1

      SriChaidhanyaYesYouareCorectPremNazeerisVeryVeryGoodActer

  • @abdul.hameed.6906
    @abdul.hameed.6906 5 лет назад +8

    അപ് ലോഡ് ചെയ്യണം പ്ലീസ്. സുജാത. അമ്മിണി അമ്മാവൻ

    • @vidhyaanair7
      @vidhyaanair7 4 года назад

      രണ്ടു ചിത്രങ്ങളുo അപ'ലോസ് ചെയ്തിട്ടുണ്ട്

  • @tyagarajakinkara
    @tyagarajakinkara 9 лет назад +5

    remake of telugu film of 1967 Punarjanma later remade as Engirundo vandal in 1971 in tamil

  • @ravindran-zs8vx
    @ravindran-zs8vx Год назад +1

    A hit movie of prem nazir.

  • @afhamshameer3467
    @afhamshameer3467 5 лет назад +4

    Hindiyil khilona.sanjeevkumar.prem naseer nannayi abhinayicha chithram.good movie

  • @jobyjoy7140
    @jobyjoy7140 Год назад +3

    നല്ല പടം 👍👍👍

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 5 лет назад +5

    chocolate hero vincentinte tiger salim,avasanathe rathri,mizhikal,ea noottandile maharogam ennee cinemakal download cheyyamo?

  • @shellymerry3800
    @shellymerry3800 3 года назад +3

    Gooooood move 🌹👍🌹🌹♥️🌹

  • @omanasadasivan8658
    @omanasadasivan8658 Год назад +1

    Kathirunna cinima othiri ishttama u

  • @sinimol223
    @sinimol223 2 года назад +3

    നല്ല സിനിമ ❤

  • @santhoshnsanthosh8473
    @santhoshnsanthosh8473 3 года назад +8

    ശരിയാണ് ഈ സിനിമയുടെ കോപ്പി ജയറാമിൻറെ ഫിലിം ഞാനും കണ്ടിട്ടുണ്ട്

  • @gpaiyerr3386
    @gpaiyerr3386 3 года назад +1

    O my gold nazir we miss u so much dear god is so cruel

  • @aswathirani6151
    @aswathirani6151 4 года назад +8

    ചട്ടമ്പി കല്യാണി upload ചെയ്യണം

  • @mumedsalim4644
    @mumedsalim4644 5 лет назад +5

    Pls up load kaanatha veshangal abimaanam movies

  • @babukm3371
    @babukm3371 4 года назад +4

    Pls upload movie aranyakandam

  • @mohanakrishnanbalakrishnan6354
    @mohanakrishnanbalakrishnan6354 8 месяцев назад +1

    Good movie ❤

  • @KumariGeetha-t6u
    @KumariGeetha-t6u Год назад +1

    Nazir sir super

  • @tommyjose4758
    @tommyjose4758 3 дня назад

    Prem Nazir sir❤❤❤❤❤

  • @maniremani6281
    @maniremani6281 3 года назад +2

    Super filim

  • @beenababu7367
    @beenababu7367 Год назад

    Premnazir sir nte abhinayem supper. Amritha vahini ee kadhakku anuyogyam aaya peruthanne.

  • @Venugopal-ge6lu
    @Venugopal-ge6lu 3 года назад +1

    Thanks very good story

  • @melodies5692
    @melodies5692 2 года назад +1

    Branthullavarude ammayude mukhamaanu kaviyoorponnammakku,as thaniyaavarthanam, vadakkumnathan,amrithavahini etc

  • @manojduttus9099
    @manojduttus9099 9 лет назад +7

    super movie

  • @manjushamani9630
    @manjushamani9630 4 года назад +23

    ഈ സിനിമയുടെ കോപ്പി ആണ് ജയറാമിന്റെ നാറാണത്തു തമ്പുരാൻ. നന്ദിനി നായികാ

  • @bananaboy7334
    @bananaboy7334 9 лет назад +6

    Nice film

  • @agopinathg
    @agopinathg 3 года назад +4

    നാറാണത്ത് തമ്പുരാൻ 😁

    • @nebinjohns798
      @nebinjohns798 3 года назад +1

      Shittier ഗ്രൂപ്പീന്ന് ആണല്ലെ.... 😄

  • @sujathathajasu4856
    @sujathathajasu4856 7 лет назад +14

    prem nazir wah
    please upload the film PARIVARTHANAM ,VAALEDUTHAVAN VAALAAL, AMMINI AMMAVAN

    • @razikrazik3315
      @razikrazik3315 7 лет назад +7

      Sujatha Thajasu എനിക്കും ഇന്നും premnazeer ഒരു weekness ആണ് 30വർഷം കഴിഞ്ഞിട്ടും

    • @bibeeshbalan9720
      @bibeeshbalan9720 6 лет назад +1

      Razik Razik

    • @rajigopu7480
      @rajigopu7480 5 лет назад +2

      Ammenei ammavan

    • @suvani-p5f
      @suvani-p5f 4 года назад +2

      The only one star for ever .

    • @vishnubharathiyan4486
      @vishnubharathiyan4486 3 года назад

      @@suvani-p5f putthariyankam.film.venam

  • @muralidharan3182
    @muralidharan3182 3 года назад +1

    രണ്ടു പെൺകുട്ടികൾ എന്ന ശോഭയുടെ ഫിലിം upload ചെയ്യാമോ

  • @chandiniambujakshi3076
    @chandiniambujakshi3076 8 лет назад +2

    please add movie Rajanigandhi of Madhu&Lakshmi

  • @arjunvincent7663
    @arjunvincent7663 3 года назад +5

    ജയേട്ടൻ സൂപ്പർ.

  • @Chandrababu-ef3gn
    @Chandrababu-ef3gn 5 месяцев назад

    Kure purushanmare ethupole unde pavam streekale upadravikunnavar

  • @geethasadasivan2136
    @geethasadasivan2136 5 лет назад +2

    Shivaji Ganesan and Jayalalitha abhinayicha tamil film Engiruntho vanthaal enna cinemayude remake..

  • @manukrishnan.m2563
    @manukrishnan.m2563 22 дня назад

    ജയ്🌹

  • @iqbals93
    @iqbals93 5 месяцев назад

    Hindi movie khilona, same

  • @gpaiyerr3386
    @gpaiyerr3386 3 года назад

    We are longing to see ambalpravuplz upload soon

  • @josephk.v8253
    @josephk.v8253 2 года назад +2

    ഈ സിനിമ കോപ്പി അടിച്ചാണ് നാറാണത്ത് തമ്പുരാൻ എന്ന ജയറാമിന്റെ സിനിമ.

    • @swapnasanchaari8669
      @swapnasanchaari8669 2 года назад

      ഈ സിനിമയും ഒരു തമിഴ് സിനിമയെ കോപ്പിയടിച്ചതാണ്.

  • @rajeevupj6527
    @rajeevupj6527 3 года назад

    Devi, chuvanna sandhikal yanni movies upload cheyane plzz.

  • @jishnum.s9009
    @jishnum.s9009 3 года назад +1

    1:15:05 ജയൻ പൂട്ടിയിട്ട് പോയ വാതിൽ നിസാരമായി തുറന്നല്ലോ. ഇനി ഇതാണോ പ്രേമത്തിന്റെ ശക്തി എന്നൊക്കെ പറയുന്നത് 😂

  • @jayalal6564
    @jayalal6564 2 года назад +1

    Nazeer sr jayan sr ♥️😂😂

  • @jemoshmohan
    @jemoshmohan 9 лет назад +1

    please upload movies kootukudumbam, sujatha..

  • @reghunathnair.v2135
    @reghunathnair.v2135 Год назад

    Please upload movie chandanachola and randu janmam.

  • @truegold1700
    @truegold1700 2 года назад +1

    എല്ലാ സിനിമയിലും
    അടുർ ഭാസിയുടെ ഡയലോഗോട് കുടിയാണ് സിനി അവസാനിക്കുന്നത്.

  • @hareeshhari2986
    @hareeshhari2986 Год назад

    സൂപ്പർ മുവി

  • @UshaKumari-o3l
    @UshaKumari-o3l 11 месяцев назад

    നല്ല സി നി മ സൂപ്പർ

  • @kshanthiiamhappiness4038
    @kshanthiiamhappiness4038 4 года назад +2

    ശോഭ

  • @abdulbarisheikismail3302
    @abdulbarisheikismail3302 7 лет назад +1

    Y

  • @somanathank9251
    @somanathank9251 3 месяца назад

    നാറാണത്ത് തമ്പുരാൻ ആണോ?

  • @AbdulJabbar-jb2zh
    @AbdulJabbar-jb2zh 2 года назад +1

    X

  • @dgn7729
    @dgn7729 3 года назад

    Hindi movie khilona

  • @Roronoa_zoro554
    @Roronoa_zoro554 3 года назад

    👍🌹

  • @sreelathai6075
    @sreelathai6075 3 года назад

    അവൾ ഒരു തുടർക്കഥ ., സിനിമ നായിക സുജാത. നായകൻ കമലഹാസൻ പ്ളീസ് അപ്‌ലോഡ് ചെയ്യണേ

    • @adumoladu9304
      @adumoladu9304 3 года назад

      Adam another hour or so to stop my dad is in my little o'clock anime

    • @adumoladu9304
      @adumoladu9304 3 года назад

  • @saifudeenkm9410
    @saifudeenkm9410 5 лет назад +2

    Good story

    • @kunhambum6504
      @kunhambum6504 3 года назад +1

      ആരണ്യ കാണ്ഡം സിനിമ upload ചെയ്യണം.

  • @poojau4821
    @poojau4821 Год назад

    Naranathu thamburan remake

  • @kshanthiiamhappiness4038
    @kshanthiiamhappiness4038 4 года назад +1

    40:38. ദേ സിംഹം

  • @anurajpv4693
    @anurajpv4693 3 года назад

    Copy to naranathu thampuran.

  • @nithinsabu75
    @nithinsabu75 Год назад

    Jayanumundalo etil

  • @hishambabu1007
    @hishambabu1007 2 года назад

    Beautiful movie

  • @AbdulJabbar-jb2zh
    @AbdulJabbar-jb2zh 2 года назад

    X

  • @raindrops8550
    @raindrops8550 4 года назад +5

    Super movie

  • @newtilakavjjunction4800
    @newtilakavjjunction4800 2 года назад +1

    Good film

  • @subaidanassar5196
    @subaidanassar5196 Год назад

    Good film