കപ്പ വിളവെടുപ്പും | കപ്പ വാട്ടലും വാട്ട് കപ്പ വേവിച്ചതും മീൻകറിയും | Making Dried Tapioca

Поделиться
HTML-код
  • Опубликовано: 14 окт 2024
  • 02:21 - Dried Tapioca Making
    09:11 - Fish Curry
    20:33 - Behind the scene
    കപ്പ വിളവെടുപ്പും കപ്പ വാട്ടലും വാട്ട് കപ്പ വേവിച്ചതും മീൻകറിയും
    Making Dried Tapioca | Organic Dried Tapioca making process
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    Business : villagecookings@gmail.com
    Phone/ Whatsapp : 94 00 47 49 44
    Follow us:
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings

Комментарии • 111

  • @rekharajmohan832
    @rekharajmohan832 3 года назад +19

    സത്യം പറഞ്ഞാൽ ഒരു ചലച്ചിത്രം കണ്ട പ്രതീതി.. നിങ്ങൾ ഭാഗ്യം ചെയ്തവരാണ് പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പറ്റുന്നതും മായമില്ലാത്ത നാടൻ ഭക്ഷണം കഴിക്കാൻ പറ്റുന്നതും 👌👌🤩

  • @vishnuvishnuv4593
    @vishnuvishnuv4593 3 года назад +10

    ഇങ്ങനെ ഉള്ള അമ്മമാരെയാ ആദരിക്കേണ്ടത് 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏എനിക്ക് അമ്മയെ ഭയങ്കര ഇഷ്ട്ടവാ 🥰😍😘😘😘❤️❤️❤️❤️

  • @aiswaryasuresh1839
    @aiswaryasuresh1839 3 года назад +23

    Idukki song ormavannu kandapo😍

  • @sindhusidhardhan2434
    @sindhusidhardhan2434 3 года назад +11

    ചാനലിന്റെ ഉയർച്ചയിൽ എല്ലാവിധ ആശംസകളും നേരുന്നു. ഗൃഹാതുരത്വ ഓർമ്മകൾ ഉണർത്തി ഒരു കപ്പ വിളവെടുപ്പും അരിയലും പുഴുങ്ങലും ഉണക്കലും. 😊❤

  • @akcta2045
    @akcta2045 3 года назад +24

    കപ്പകൾ എന്നും നമ്മളെ സ്വകാര്യ അഹങ്കാരം ആണ് കപ്പ ഇഷ്ടപെടാത്ത ആരാ ഉള്ളത് 😍😂

    • @strayasif1746
      @strayasif1746 3 года назад +1

      Njan😂

    • @strayasif1746
      @strayasif1746 3 года назад

      Veruthe paranjathatto Kappa ishtamallatha malayalikal kuravanu

  • @Pushpa-rw3uj
    @Pushpa-rw3uj 3 года назад +11

    അമ്മച്ചിയെ.. സൂപ്പർ.. എന്റെ വീട്ടിൽ ഇങ്ങനെ കപ്പ ഉണക്കി വെക്കുമായിരുന്നു ഇപ്പോൾ ഇല്ല.. എവിടെ യാണ് സ്ഥലം ഒരുപാട് ഇഷ്ടായി അമ്മയുടെ നാട്.. 💕💕

  • @ammu6882
    @ammu6882 3 года назад +50

    അമ്മച്ചി കത്തി ഫാൻസ്‌ ഉണ്ടോ എവിടെ എകിൽ ലൈക്‌ അടി

  • @dhanalakshmick7513
    @dhanalakshmick7513 3 года назад +2

    Last polichutaaa🤩🤩ammaykum ithinu pinnil nilkunna ellavarkum namaskaram..super🥰🥰🥰

  • @sunithas5564
    @sunithas5564 3 года назад +3

    VCK team in u oru like, ammaykku special thanks. Ee oru video23 minute il ningal kaanichenkilum ithu orupadu divasathe joly aanu. Ammaykku oru hattsoff. Ee video kuttikalathekku kondupoy. Kappa vilaveduthu athu puzhunji ungan oru 4 divasam enkilum venamallo.kappa pakathinu unagikkittu. njangal kuttikal aayirunnappol ayalathe veettil ithu pole cheyyumayirunnu. veettukarum, adutha veettile ammamarum kuttikalum okke koodu. oru santhoshamayirunnu aa kaalam. Amma serikkum kashtapettanu oro joly um cheyyunnathu ennu video kaanumbol ariyam. Amma iniyum nadan vibhavangalude video pratheeshikkunnu. Ee vaattukappayum thottile meen curry um ente favourite food aanu.

  • @mikhayelamanikandan9121
    @mikhayelamanikandan9121 Год назад

    നല്ല രസമാ വീഡിയോ കാണാൻ

  • @jithinsabu4314
    @jithinsabu4314 3 года назад +14

    രണ്ട് കാച്ച് വെച്ച് കൊട് 🤣 എവിടാ പോയെന്ന് ചോദീര് 🤣 ഓമനയമ്മ 😎 thug 21:22

  • @bhuvibhuvana2016
    @bhuvibhuvana2016 3 года назад +3

    Is she ur mother r ur relative? Such a hardworking woman... gud 2 c her healthy n hygenic recipes👍

  • @sreekuttansreehari2064
    @sreekuttansreehari2064 3 года назад +4

    അമ്മച്ചീ.. നല്ല ഭംഗിയുള്ള സ്ഥലം എവിടെ യാ ഇത് 😍

  • @karthika91
    @karthika91 3 года назад +8

    Love from tamil nadu

  • @Gilbyjoseph
    @Gilbyjoseph 3 года назад +1

    Ente ponnamme😋😋😋😋🤗🤗🤗🤗onnum paryan illa my all time favourite

  • @sreeprasad9957
    @sreeprasad9957 3 года назад

    Hard working aya amma, ellam thani nadan reethiyil, otupadishtanu ee channel

  • @AnnaPathiram
    @AnnaPathiram 3 года назад +1

    Super
    All time favorite

  • @malatisingh23
    @malatisingh23 Год назад

    बहुतअच्छा लगा देखने में , खाने में भी बहुत अच्छा लगता होगा, कभी बना कर देखूगी ,Very nices

  • @ygns1794
    @ygns1794 3 года назад +1

    Eee ammachikk ntha korech varthanellm parenjal😍

  • @indiratp5699
    @indiratp5699 Год назад +1

    I was born ,brought up at Kerala ,love her dishes too much ,lot of nostalgic memories u people live with amma are so lucky ,like to visit her and eat food from her hands : all dishes are super ;

  • @njaeelamgulati971
    @njaeelamgulati971 3 года назад +1

    Magic in amma's hand

  • @UshakumariN-g3p
    @UshakumariN-g3p Год назад

    Sooper

  • @krishnanpr1600
    @krishnanpr1600 3 года назад +9

    കൂടെ നിന്ന് കപ്പ പറിക്കുന്ന ചെക്കന് അധികം ഫുഡ്ഒന്നും കൊടുക്കേണ്ട കേട്ടോ; ഇപ്പോഴേ തടിച്ച് വരുന്നുണ്ട് സൂക്ഷിച്ചാൽ നല്ലത്.അതുകൊണ്ട് വളരെകുറച്ച് ലിമിറ്റഡ് ഫുഡ്.

  • @tharadharmaraj4959
    @tharadharmaraj4959 3 года назад

    Super super marvellous

  • @sangeetharn7584
    @sangeetharn7584 3 года назад +1

    Super 👌👌👌 I like this video

  • @meerabaipk3120
    @meerabaipk3120 3 года назад +1

    Ammachi videoyil sound kootty parayanam please

  • @devahariharinandhana6917
    @devahariharinandhana6917 3 года назад

    അമ്മ സ്ഥലം എവിടെയാ. Superb

  • @sibinantony236
    @sibinantony236 3 года назад

    Adipwli ammachiii 😘😋

  • @OddSquad_64
    @OddSquad_64 3 года назад

    Very tuff job and super dish

  • @ishuartvlog8713
    @ishuartvlog8713 3 года назад +1

    Hai amma🙏super nice 🤤🤤🤤🤤🤤

  • @user-pv8th3ej7p
    @user-pv8th3ej7p 3 года назад +5

    ammameeee big fen of u ❤️

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 3 года назад

    അടിപൊളി ആയിട്ടുണ്ട്

  • @ajuponnu6535
    @ajuponnu6535 3 года назад +1

    Superrrbbb 👍👍👍👍👍

  • @sabarinathans2420
    @sabarinathans2420 3 года назад +1

    Amma super dindigul Tamilnadu

  • @soorya4372
    @soorya4372 3 года назад +2

    Nice recipe

  • @mridulapooja2751
    @mridulapooja2751 3 года назад

    Last polichu aa.drone endh chythu

  • @rameshmavilamkotta1722
    @rameshmavilamkotta1722 3 года назад +17

    കപ്പയുടെ തോല് നമ്മുടെ നാട്ടിൽ മൊത്തത്തിൽ കളഞ്ഞാണ് വേവിക്കുന്നത്

    • @sunithas5564
      @sunithas5564 3 года назад +1

      kappayude tholu kalanjal vevikkathe aanu unakkunnathu. 2 reethiyil kappa unakkam

    • @florageorgemathew342
      @florageorgemathew342 3 года назад +1

      Kappayude thol kalanju vevichanu njagal unagar

  • @jayangangothry4406
    @jayangangothry4406 3 года назад +1

    എൻ്റെ അമ്മോ... സൂപ്പർ...👌😋😋😋
    പന്നി കയറാത്ത ഈ സ്ഥലം എവിടെ ആണ്...

  • @akhilaakhila5722
    @akhilaakhila5722 3 года назад +2

    Love from idukki❤️✨

  • @abhilashkumarr1171
    @abhilashkumarr1171 3 года назад +1

    Super meenkari... And kappa❤️

  • @thomasmj3100
    @thomasmj3100 3 года назад

    സൂപ്പർ

  • @buddamsharanam1482
    @buddamsharanam1482 2 года назад +1

    ❤️AMMA'S❤️🤚 ASHIRWAD 🤚 😋DELICIOUS 😋 FOOD 👌JAI HO 🚩🔥 AMMAJI ❤️👌👌👌👌👌👌👌👌👌👌👌👌👌

  • @annamolsaji5079
    @annamolsaji5079 3 года назад +4

    അമ്മച്ചിയെ ❤️

  • @sivaprakashn1028
    @sivaprakashn1028 3 года назад

    Love from Tamil nadu ammmma

  • @renjuharidas5345
    @renjuharidas5345 3 года назад +5

    അമ്മയുടെ നാട് ഏതാ.. കുറെ സ്ഥലം ഉണ്ടല്ലോ.. കാണാൻ നല്ല ഭംഗി

    • @sachusanthosh2792
      @sachusanthosh2792 3 года назад +5

      Pathanamthitta

    • @Jay-ui9vn
      @Jay-ui9vn 3 года назад

      @@sachusanthosh2792 പത്തനംതിട്ടയിൽ എവിടെ

    • @sajitha5814
      @sajitha5814 3 года назад +1

      @@Jay-ui9vn Konni

    • @Jay-ui9vn
      @Jay-ui9vn 3 года назад

      @@sajitha5814 😃😃😃👍👍👍കോന്നി എന്റെ സ്വന്തം നാട്, കോന്നിയിൽ എവിടെയാണ് അമ്മച്ചിയുടെ വീട്‌ 🤔🤔🤔തേക്കുതോട്, തണ്ണിത്തോട് ആ ഭാഗത്തെങ്ങാനും ആണോ 🤔🤔🤔കാടിന്റെയൊക്കെ ശബ്ദം കേൾക്കുന്നത് കൊണ്ട് ചോദിച്ചതാ

    • @sajitha5814
      @sajitha5814 3 года назад

      @@Jay-ui9vn ariyilla

  • @shanirajesh7153
    @shanirajesh7153 3 года назад

    അടിപൊളി 😋😋😋😋

  • @harry-by1xq
    @harry-by1xq 2 года назад

    അമ്മയുടെ വീട് എവിടെയാ ഒന്ന് കാണാൻ വേണ്ടിയാണ്

  • @anju0920
    @anju0920 3 года назад

    Adipoli

  • @sujazana7657
    @sujazana7657 3 года назад

    Amme ammayude veede evida onnu varana

  • @prabhasureshsuresh2144
    @prabhasureshsuresh2144 3 года назад

    ആഹാ 😍😊👍

  • @anjana2706
    @anjana2706 3 года назад

    Kothiyavunnu

  • @manoramapanda4761
    @manoramapanda4761 2 месяца назад

    ❤❤

  • @simisunny2478
    @simisunny2478 3 года назад

    ഹായ് അമ്മേ.

  • @pradeepkp8454
    @pradeepkp8454 3 года назад

    അമ്മച്ചി അടിപൊളി

  • @inspiringrangolidesigns3041
    @inspiringrangolidesigns3041 3 года назад

    Nice sharing

  • @shyjutintu3902
    @shyjutintu3902 3 года назад

    Kothiyagunnu😛

  • @sheejasadanand3307
    @sheejasadanand3307 3 года назад +1

    Amma.... Love you 😘

  • @sajeevanek9414
    @sajeevanek9414 3 года назад +1

    👍👍❤❤supper

  • @sumeshes9751
    @sumeshes9751 3 года назад +1

    ❤️❤️❤️❤️❤️

  • @mindreader5678
    @mindreader5678 3 года назад

    Idukkikkarude swantham ulsavam - kappavattu

  • @Villagefoodtravel2023
    @Villagefoodtravel2023 3 года назад

    kollam

  • @amruthasatheesh6973
    @amruthasatheesh6973 3 года назад

    Vayil vellam vannoo

  • @sunithasuresh6730
    @sunithasuresh6730 3 года назад

    അമ്മച്ചി പൊളി

  • @thomasmj3100
    @thomasmj3100 3 года назад +1

    👍😍👍👍😍👌

  • @ajisaji7514
    @ajisaji7514 3 года назад

    Super. Ammachi

  • @mikhayelamanikandan9121
    @mikhayelamanikandan9121 Год назад

    ഇത് എന്ത് മാംസമാ

  • @jesnavj6042
    @jesnavj6042 3 года назад

    Ith etha sthalam?

  • @kirankp4243
    @kirankp4243 3 года назад

    Ethevida sthalam

  • @mridulapooja2751
    @mridulapooja2751 3 года назад

    Ith idukkiyano

  • @parvathyps6780
    @parvathyps6780 3 года назад

    Ithe evida place

  • @sajithdivakaran2519
    @sajithdivakaran2519 3 года назад +5

    വാട്ട് കപ്പ വേവിച്ചത് എന്റെ ഫേവറിറ്റ് നിങ്ങളുടെയോ???...

  • @manju9479
    @manju9479 3 года назад +1

    😋😋😋😋😋❤👌

  • @arathyvk4184
    @arathyvk4184 3 года назад

    😍😍😍❤❤❤

  • @Mydigitallessons
    @Mydigitallessons 3 года назад

    #yummycookingwithayesha .

  • @mobilecare8445
    @mobilecare8445 3 года назад

    Love you Amma

  • @roykm6280
    @roykm6280 3 года назад +4

    കപ്പ വട്ടത്തിൽ അരിഞ്ഞാണ് വാട്ടാറ്

  • @anuchandapillai1908
    @anuchandapillai1908 3 года назад

    Dyvanugraham unde ammakke

  • @joseyjose4342
    @joseyjose4342 3 года назад

    Missing

  • @sijichinnu4724
    @sijichinnu4724 3 года назад

    Climax video powlichu......👌👌👌👌😁😁😁😁😁😁😁🥰🥰🥰🥰🥰🥰🥰

  • @dasettankozhikodeff1084
    @dasettankozhikodeff1084 3 года назад +1

    Video കണ്ട് കൊണ്ട് comment box നോക്കുന്നവർ ഉണ്ടോ

  • @hannamariyamprince1727
    @hannamariyamprince1727 3 года назад +3

    Which place

  • @jksallinone301
    @jksallinone301 3 года назад +2

    അയ്യോ അമ്മച്ചിയുടെ ഡ്രോൺ തങ്ങി പോയോ😂😂

  • @majiskitchenworld7716
    @majiskitchenworld7716 3 года назад +1

    Onnu chirichudeee

  • @jithinsabu4314
    @jithinsabu4314 3 года назад +2

    😍😋❤️

    • @ponammapn6843
      @ponammapn6843 3 года назад

      Super amma we used to do in my child hood

  • @sunithasuresh6730
    @sunithasuresh6730 3 года назад

    അമ്മച്ചിയുടെ നാട് ഏത്

  • @vishnus632
    @vishnus632 3 года назад +2

    1st

  • @sophiasimon3305
    @sophiasimon3305 3 года назад

    ഈ കത്തി ആർക്കെങ്കിലും കിട്ടിയോ

  • @rajalakshmimr6362
    @rajalakshmimr6362 Год назад

    P😂
    ,,

  • @aswathyl8774
    @aswathyl8774 3 года назад +1

    Supper

  • @elsymathews3071
    @elsymathews3071 Год назад

  • @sheebasanthosh1866
    @sheebasanthosh1866 3 года назад

    Super