എളുപ്പത്തിൽ മായൊണയ്സും കോൾസ്ലോയും ഉണ്ടാക്കാം //Mayonnaise and Coleslaw Recipe //AJU'S WORLD

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 164

  • @jacobthomas5855
    @jacobthomas5855 3 года назад +27

    കുഞ്ഞി ചക്കര അമ്മായി അമ്മായി എന്ന് വിളിക്കുന്നുണ്ടായിരുന്നു അത് കേൾക്കാൻ നല്ല രസം 😍😍😍😍😍

  • @suniponnus8136
    @suniponnus8136 3 года назад +1

    ഇതുപോലെ തന്നെയാണ് ഞാൻ മയോണൈസ്‌ ഉണ്ടാക്കാർ... സുർക്കക്ക് പകരം ചിലപ്പോൾ നാരങ്ങാനീർ ഒഴിക്കും... അപ്പോഴും ഇതേ ടേസ്റ്റ് ആണ്...👌👍

  • @arunv3092
    @arunv3092 3 года назад +1

    ഒരു വാക്കും കൂടി ജൈവം സരിത ചേച്ചി പൊളി അജുവേട്ടൻ വേറെ ലെവൽ 😍❤️❤️❤️love from തൃശൂർ കണ്ണാറ

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад +1

    കൊള്ളാം സൂപ്പർ മയൂ നസ് വിശേഷങ്ങൾ 😍🥰

  • @sindhubinuraj
    @sindhubinuraj 3 года назад +6

    വാവയുടെ interaction നല്ല രസമുണ്ട് . 🥰🥰🥰

  • @Citygirls11001
    @Citygirls11001 2 года назад

    I will try making mayonnaise at home. Thanks for showing your recipe.

  • @SanojTArjunan
    @SanojTArjunan 3 года назад +2

    Happy Easter to all,,,,ചേച്ചിയുടെ വീട്ടിലെ ആദ്യത്തെ പാചകം,,,, മയോനൈസ് ഉണ്ടാക്കിയ തകർത്തു ,,,,വീടിൻറെ മുകൾഭാഗം ട്രസ്സ് വർക്ക് ചെയ്തു എന്ന് തോന്നണു,,, മുന്നത്തെ ഒരു Q&A വീഡിയോ വീടിനുമുകളിൽ മുകളിൽ ചെയ്ത് ഓർക്കുന്നു,,,, അമ്മായി, അമ്മായി വിളിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട് വാവ ചുന്ദരി ♥️,,, ചേച്ചിയുടെ അച്ഛനെ മിസ്സ് ചെയ്തു,,,, സ്നേഹം മാത്രം അജുചേട്ടാ, ചേച്ചീ, ജഗ്ഗൂസ്സ്‌,,,,🥰🥰🥰🥰🥰😍😍😍😍😍😘😘😘😘😘😘🙏🙏🙏🙏🙏

  • @jyothisunil2036
    @jyothisunil2036 3 года назад +1

    Thank you for showing d preparation of mayonnaise.
    Happy to see Sarita, Aju & Jaggu with her mom & sister in law

  • @sumamsumam4236
    @sumamsumam4236 3 года назад +1

    സരിതയുടെ fmly കണ്ടതിൽ ഒരുപാടു santhosham❤❤❤❤

  • @anasputhiyottil8595
    @anasputhiyottil8595 3 года назад +1

    Achoodaaaa... Ammayi.. Ammayi.. Babyyyy❤️❤️❤️

  • @anithap9088
    @anithap9088 3 года назад +1

    After so long a proper cooking video...these days it was getting boring..glad ur back

  • @aaryag5315
    @aaryag5315 3 года назад

    ഹായ്...❤️🥰 ...
    ഈ രീതിയിൽ മയോണായിസ് ഞാൻ ഉണ്ടാക്കി നോക്കിയിട്ടില്ല.. മിക്ക്‌സി ഒന്ന്, രണ്ട്, മൂന്ന്... അതായിരുന്നു പതിവ് - ഇനി മാറ്റി പിടിച്ചു നോക്കാം..
    കുഞ്ഞിവാവയുടെ - അമ്മായി അമ്മായി കേൾക്കാൻ നല്ല രസം... 💕

  • @hari.v.vharikrishnan7325
    @hari.v.vharikrishnan7325 3 года назад +1

    Saladinupayogikunna Cabbage undu
    Athanu Shopukali upayogikuka

  • @s4simplicity
    @s4simplicity 3 года назад +2

    Saritha chechiyude home tour cheyyoo.. different aayi thonunnu

  • @omanamohan7211
    @omanamohan7211 3 года назад +2

    എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം. Especially jugguntte 😄. വീടുപണി എന്തായി. ആ വീടും പറമ്പുമൊക്കെ മിസ്സ്‌ ചെയ്യുന്നു... Ok thank you...

  • @geenageorge3637
    @geenageorge3637 3 года назад

    coleslaw il mayonise and ichire yoghurt plus alpam sugar cherthu mix cheyum..oru time aski nokike..

  • @aswinravindran2808
    @aswinravindran2808 3 года назад

    ഒരു മുട്ടയുടെ മഞ്ഞ പകുതി ഒഴിച്ചാൽ taste കൂടും 👍

  • @renjiniparvathy3244
    @renjiniparvathy3244 3 года назад +5

    മുമ്പ് ഞാനും മയോനയ്സ് ഉണ്ടാക്കി കാണിച്ചു തരോന്ന് ചോദിച്ചിരുന്നു ടം Thanku❤️🙏

  • @rajeshkr3836
    @rajeshkr3836 3 года назад +4

    ജൈവാണ് ജൈവം ❤️

  • @hyejuntv
    @hyejuntv 3 года назад +61

    മക്കൾക്കൊന്നും പെപ്സിയും കൊക്കകോളയും കൊടുക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല... 😔😔😔😔

    • @ashwin5072
      @ashwin5072 3 года назад

      💯

    • @rajeevsoman65
      @rajeevsoman65 3 года назад

      👍👍👍😍

    • @navyashabin7147
      @navyashabin7147 3 года назад

      അമ്മായി അമ്മായി എനിക്ക് വേണം 😘😘

    • @allthebestkv624
      @allthebestkv624 3 года назад +1

      Cola..
      Ozivakkyirunu..chetta...allam karyavum ariyuunndaley.. chetta...

    • @emmishi7857
      @emmishi7857 3 года назад

      Oru kuzhappavum illa..vellappozhokke aakannath kondu

  • @sreejilps4019
    @sreejilps4019 3 года назад +3

    Nalla video, cola poleyulla paneyangal ozhivakiyal nanairunnu , 🙂🙂🙂

  • @pulikodanfromkl-1482
    @pulikodanfromkl-1482 3 года назад +1

    മുത്തുമണികളെ love you dears

  • @annamolsaji5079
    @annamolsaji5079 3 года назад +2

    കൊള്ളാല്ലോ കിടു ആയിട്ടുണ്ട് 😌❤️

    • @ashwin5072
      @ashwin5072 3 года назад

      ഇയാൾ എല്ലായിടത്തും ഇണ്ടല്ലോ 😅

  • @prithviraj2587
    @prithviraj2587 3 года назад +4

    കോളകൾ കഴിയുന്നതും ഒഴിവാക്കുക. വീഡിയോ നന്നായി ഇഷ്ടപ്പെട്ടു. പുതിയ ലൊക്കേഷൻ കൊള്ളാം. ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്. 👍👆👌🌹❤️❤️🌹🌷🌷

  • @arjunlakshman266
    @arjunlakshman266 3 года назад

    അടിപൊളി അജുഏട്ടാ👌🏼👌🏼👌🏼😍❤️✨
    #Happy_Easter🎉🎊💥✨

  • @RaginiKNair
    @RaginiKNair 3 года назад +1

    Superb making of mayonnaise

  • @rajeswaryprasanth3452
    @rajeswaryprasanth3452 3 года назад

    Was waiting for a good mayonnaise recepie ,thanks a lot dear👍

  • @parameswaranpa8032
    @parameswaranpa8032 3 года назад

    Nannayi. Ini videos thudaratte sarithayude veetil ninnu for two months all the best

  • @vimalajohny9939
    @vimalajohny9939 3 года назад

    മയോനയ്സ് എന്റെ വീക്നെസ് ആണ്. ഗ്രിൽഡ് ചിക്കൻ ഉണ്ടാക്കുമ്പോൾ ഞാൻ ഉണ്ടാക്കാറുണ്ട്.. പെർഫെക്ട് ആകാൻ ചെയ്തു ചെയ്തു പഠിച്ചു.

    • @sar-x4l
      @sar-x4l 3 года назад

      Chechi nattil ano thamasikunnat..ivide ithokke undakanulla ella sadanangalum kittumo

    • @vimalajohny9939
      @vimalajohny9939 3 года назад

      Ys... Ivide nalla super market und.. Ellaam kittum

  • @leelamaninan6000
    @leelamaninan6000 3 года назад

    Pepsi, cola, onnum kazhikkunnatu Athra nallatalla( valiyarkkum kuttikalkkum) ennanu ariyunnatu!! Kazhikkumbol nalla taste aanu!!

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    കുറേ നാളുകൾക്ക് ശേഷം ഞാൻ വിനീതേട്ടനെ കണ്ട് 😍😍😍

  • @aswathi.nirmala2779
    @aswathi.nirmala2779 3 года назад +1

    😍👏👏👌

  • @appoosvadakkekara2427
    @appoosvadakkekara2427 3 года назад

    Engarudayokae video Anu kanandathu.nishkalangnaya oru manushyan.allathae jadayulla oruthendae video yum kanaruthu viewers

  • @siniashokkumarsini6460
    @siniashokkumarsini6460 3 года назад +2

    കുക്കിംഗ്‌ വീഡിയോ വന്നല്ലോ.....👍👍👍

  • @lifediaries7951
    @lifediaries7951 3 года назад +2

    Chechi supera

  • @anniejoy3201
    @anniejoy3201 3 года назад +1

    Both are good

  • @sale2634
    @sale2634 3 года назад +1

    സൂപ്പറ്റായിട്ടുണ്ട്

  • @rekhaprem3720
    @rekhaprem3720 3 года назад +2

    Adipoliii

  • @jyothisuresh3005
    @jyothisuresh3005 3 года назад

    Coleslawyum mayonnisum superanu tto👌👌🌟🌟 veedinte pani kazhiyarayo

  • @remyarajesh6549
    @remyarajesh6549 3 года назад +5

    നമ്മടെ ജഗ്ഗു നെക്കീത് കാരണാട്ടാ.... മയോണേസ് thick ആയി വന്നെ...... 😊😄😄

  • @indiracn3131
    @indiracn3131 3 года назад

    Aju. Saritha ammai 👌♥️

  • @sreesree5410
    @sreesree5410 3 года назад

    പൊളിച്ചു 😂

  • @prasithakannan5300
    @prasithakannan5300 3 года назад +3

    മുട്ട ചേർക്കാതെയും ഉണ്ടാക്കാലോ....😎😎
    വാവയുടെ അമ്മായി എന്ന വിളി കേൾക്കാൻ നല്ല രസം...😍😍😍സരിതയുടെ അച്ഛനെ miss ചെയ്തു 😌😌😌

  • @dericjoseph5050
    @dericjoseph5050 3 года назад +2

    Tree house anthayi

  • @shifashams6165
    @shifashams6165 3 года назад +2

    സൂപ്പർ super

  • @ambilisivakumar8931
    @ambilisivakumar8931 3 года назад +1

    8 th slandered classes ajus learning classil upload cheyumo?

  • @krishnahari1095
    @krishnahari1095 3 года назад

    God bless you

  • @jayasree4257
    @jayasree4257 3 года назад +1

    താത്ത സൂപ്പർ

  • @dhwani5137
    @dhwani5137 3 года назад +1

    Chechi....meeshoyil ulla Ellakurthikalum kayilundallo😊😁

  • @anwerambalath6887
    @anwerambalath6887 3 года назад +2

    അടിപൊളി ...🥰
    പിന്നെ വീട് പണി എന്തായി ?
    Update കണ്ടില്ല
    All the best

  • @subrukaithapram
    @subrukaithapram 3 года назад +1

    2 പ്രാവശ്യം ത്രിശൂർ വഴി തൃശ്ശൂർ വഴി വന്നിരുന്നു...

  • @dayaprakash954
    @dayaprakash954 3 года назад

    👍 കലക്കി

  • @bijidevanand6717
    @bijidevanand6717 3 года назад

    Eth chiyyaram road ano

  • @shyamaprakashan7654
    @shyamaprakashan7654 3 года назад +2

    കുബൂസ് കൂടെ വേണായിരുന്നു 👌

  • @ragavanrajeev4683
    @ragavanrajeev4683 3 года назад

    👋ഇതിന് ഒലിവ് എണ്ണ ഒഴിക്കാമോ👍👍👍♥

  • @geethamohan2787
    @geethamohan2787 3 года назад +3

    Aji,mask thadikku kettunna culture,oru cheetha message anu ,ningal athu cheyyaruth.

  • @ragavanrajeev4683
    @ragavanrajeev4683 3 года назад

    👋Super👍♥

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 3 года назад

    Thunthuruvinte. Unniku pepsy koduthathu. Nallathalla.

  • @rajeevsoman65
    @rajeevsoman65 3 года назад +1

    സൂപ്പർ 😍 കോള ചീത്ത ആണ്

  • @anwarali5473
    @anwarali5473 3 года назад +1

    Achan ill atha samayath marumakante chilav ☺

  • @robinjose1411
    @robinjose1411 3 года назад +2

    ✌️✌️✌️

  • @sreelatha642
    @sreelatha642 3 года назад +1

    അജു ചേട്ടാ വീടു പണി എന്തായി

  • @ഹൈദരാലി-ഫ4ഫ
    @ഹൈദരാലി-ഫ4ഫ 3 года назад +3

    Hai.. Dears

  • @jango4894
    @jango4894 3 года назад

    Poli chechi🔥🔥

  • @vishnumohan9201
    @vishnumohan9201 2 года назад

    🥰🥰

  • @fasalukadayil1460
    @fasalukadayil1460 3 года назад +2

    നിങ്ങളുടെ വീടിന്റെ പണികൾ കാണിക്കു pls...... നന്ദി....

  • @athiradb9922
    @athiradb9922 3 года назад

    Adipoli 👌👌👌😎😎😎

  • @lekhasasi7925
    @lekhasasi7925 3 года назад +1

    👌👌👌👌👌👌

  • @thedramarians6276
    @thedramarians6276 3 года назад +2

    വിനാഗിരിക്ക് പകരം നാരങ്ങ നീര് മതിയോ

  • @mullashabeer4575
    @mullashabeer4575 3 года назад +1

    അടിപൊളി സക്കെ

  • @subrukaithapram
    @subrukaithapram 3 года назад +1

    അടിപൊളി

  • @akshayaji1e625
    @akshayaji1e625 3 года назад

    Aara ee thundhuruu

  • @annasebastian5082
    @annasebastian5082 3 года назад

    Super

  • @ranjithmenon8625
    @ranjithmenon8625 3 года назад +1

    👌💞💕

  • @adarshjohnson4745
    @adarshjohnson4745 3 года назад +1

    Supr

  • @sheelaar1273
    @sheelaar1273 3 года назад

    👌

  • @mayalokam3949
    @mayalokam3949 3 года назад +1

    Chakkarakku cola kodukkalle danger anu

  • @babysurya4179
    @babysurya4179 3 года назад

    Baby Suriya Palakkad Ajuetta super vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @bijidevanand6717
    @bijidevanand6717 3 года назад

    Vere kure videos eth undalkunath kandittundenkilum aju's world il kanan santhoshme ullu tta

  • @riyassalim8563
    @riyassalim8563 3 года назад +2

    എന്റെ പൊന്നു ചേട്ടാ കുഞ്ഞിന് pepsiyum കോളയും kodukkaruthe 🙏🙏🙏🙏🙏

  • @sumathomas5280
    @sumathomas5280 3 года назад

    😁👌👌😍

  • @shylammam.r9897
    @shylammam.r9897 3 года назад

    Saritha sooooper

  • @rajithaarun2757
    @rajithaarun2757 3 года назад

    Thrissur il ethu kada anu... restaurant nte Peru clear ayilla

  • @padmanabhanravaneshwaram5767
    @padmanabhanravaneshwaram5767 3 года назад +2

    മയോണ സ് കാണുമ്പോൾ സൂപ്പർ പക്ഷേ പെപ്സിയും കോളയും പോലുള്ള സാധനങ്ങൾ കുട്ടികൾക്ക് കൊടുത്ത് ശീലിപ്പിക്കുന്നത് നല്ലതല്ല

  • @rajeshkr3836
    @rajeshkr3836 3 года назад +2

    എന്നെ വീണ്ടും സിനിമേൽ എടുത്തേ.........❤️

  • @shaijured5
    @shaijured5 3 года назад +2

    സരിത : ചക്കരെ എങനീണ്ട്‌ ..???
    ചക്കര : നല്ല ടേസ്റ്റ് ഇണ്ട്..!!!
    ക്യാമറാമാൻ : അൽഫാം ആണോ ..🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @geenageorge3637
    @geenageorge3637 3 года назад

    garlic sauce nte recipe onnu idumo😍

  • @jeejasanthosh7765
    @jeejasanthosh7765 3 года назад

    Mouth watering 😋

  • @abdula6783
    @abdula6783 3 года назад +1

    Epollum Pepsi kudikunnavaro ninakonnum neramvalluthile

  • @malathisundar7003
    @malathisundar7003 3 года назад

    Adipoli

  • @parvathypramod6700
    @parvathypramod6700 3 года назад

    Adipoli chechi

  • @shajahanbahrain8290
    @shajahanbahrain8290 3 года назад

    👍

  • @aswinravindran2808
    @aswinravindran2808 3 года назад

    Coleslaw 1kg കേബജിനു 20 gm carrot അതാണ് കണക്ക്

  • @prayangotveettilpadmaja280
    @prayangotveettilpadmaja280 3 года назад

    നിങ്ങൾ ദിവസവും വീഡിയോ ഇടണം വീടിന്റെ പണി എവിടെ വരെയായി

  • @faseelafase4912
    @faseelafase4912 3 года назад

    Polichu.enik ettavum ishtam ningade krishithottam an

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 3 года назад

    മക്കുണീസ് 💛

  • @anoopsubramanyan7734
    @anoopsubramanyan7734 3 года назад

    nice

  • @balujayasree
    @balujayasree 3 года назад

    Vineeth....😀😀

  • @nithinkootala5294
    @nithinkootala5294 3 года назад +1

    👍👍👍👍👍👍👍👍👍👍👍

  • @sundaramkottaram7078
    @sundaramkottaram7078 3 года назад

    Tottal adipoli