ഒരു വെറൈറ്റി ചിക്കൻ ബിരിയാണി ഉണ്ടാക്കാം //AJU'S WORLD

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 268

  • @SanojTArjunan
    @SanojTArjunan 3 года назад +25

    ഒരു വെറൈറ്റി മസാല കൂട്ടാണ് ഈ ബിരിയാണിക്ക് ,,,, എല്ലാം നല്ല റിച്ച് ഇൻഗ്രീഡിയൻസ് ആയതുകൊണ്ട് തീർച്ചയായും ടേസ്റ്റ് സൂപ്പർ ആയിരിക്കും,,,, സ്നേഹം മാത്രം ,, അജുചേട്ടാ, ചേച്ചീ, ജഗ്ഗൂസ്സ്‌,,,, പിന്നെ കുഞ്ഞി വാവ,,,😍😍😍😍😘😘😘😘😘🥰🥰🥰🥰🥰🙏🙏🙏🙏

  • @deepamineesh9699
    @deepamineesh9699 3 года назад +4

    നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരുപാട് ഇഷ്ട്ടമാണ് 💓💓💓

  • @vismayavv753
    @vismayavv753 3 года назад +3

    Njaghal try cheythu super ayitunde ellarkum valare ishtamayi variety ayitunde...... Njanum oru thrissur kaari annu😊

  • @Linsonmathews
    @Linsonmathews 3 года назад +26

    ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ ഇരുന്ന് ഉണ്ടാക്കി കഴിക്കാവുന്ന ബിരിയാണി റെസിപ്പി 😋❣️

    • @sreeragraveendran2975
      @sreeragraveendran2975 3 года назад +4

      അതെന്താ അല്ലാത്ത സമയത്ത് ഉണ്ടാക്കാൻ പറ്റില്ലേ

    • @sanjainarayanan894
      @sanjainarayanan894 3 года назад +2

      @@sreeragraveendran2975 :- ചുമ്മാ എന്തങ്കിലും പറയണ്ടേ ഇഷ്ടാ അതാവും.....😁

    • @sreeragraveendran2975
      @sreeragraveendran2975 3 года назад

      @@sanjainarayanan894 😁😁😁😁

  • @ranjithmenon8625
    @ranjithmenon8625 3 года назад +3

    കുറെ കാലത്തിനു ശേഷം ഉള്ള kooking vidio .അസ്സലായിട്ടുണ്ട്. മസാല നന്നായിട്ടുണ്ട് . ajus stay healthy and stay happy.

  • @nivedjr705
    @nivedjr705 3 года назад +2

    അജുവിന്റെ കുടുബത്തിന്റെ എല്ലാ വിഡിയോയും ഞാൻ കാണുന്ന ഒരാളാണ് ഞാൻ അജുവിന്റെ കുടുബത്തിന് ആയിക്യവും സമാധാനവും എന്നും നിലനിൽക്കട്ടെ അജുവിനെ ഒരുപാട് ഇഷ്ടം ആണ് എനിക്ക്
    എന്ന് മനോജ്‌ അരിയല്ലൂർ ❤️❤️

  • @FFGAMING-pk8ff
    @FFGAMING-pk8ff 3 года назад +1

    Kukaril undakan patumo ith

  • @dayaprakash954
    @dayaprakash954 3 года назад +2

    ബിരിയാണി ഉണ്ടാക്കി സൂപ്പർ ടെസ്റ്റാ....👍👍

  • @rosymoris3925
    @rosymoris3925 3 года назад +4

    ഈ വീഡിയോ ഇന്നലെ ഇട്ടിരുന്നെങ്കിൽ ഇതിനാവശ്യമായ സാധനങ്ങൾ വാങ്ങിച് വയ്ക്കാമായിരുന്നു ഇന്നിപ്പോൾ lockdown അല്ലേ ? ഇനി 9 ദിവസം കഴിഞ്ഞ് try ചെയ്യാം.

  • @aambujam7409
    @aambujam7409 3 года назад +2

    Sariyaanu Aju Sarita..ullavar chilavakkanam...ee samayath inganeyum mattullavare help chaayam..super thought👍

  • @ambilibaiju7438
    @ambilibaiju7438 3 года назад +2

    Nalla mulakukittiyal...enthayalum undakanam....👌👌 Saritha kurachu nerathe undakkamayirunnille....ammakkum achanum aniyathikkum kodukkamayirunnu....

  • @asokkumar9031
    @asokkumar9031 3 года назад

    ബിരിയാണി കലക്കി. മസാല കാണുമ്പോൾ അറിയാം. ഉണ്ട മുളക് ആദ്യമായിട്ടാണ് ബിരിയാണിയിൽ കാണുന്നത്. 👍👍

  • @Grace-pp3dw
    @Grace-pp3dw 3 года назад +6

    Shalom brother. 26 Praise the Lord. God bless you 86. Thank you.

  • @kannanpraji161
    @kannanpraji161 3 года назад

    Aju cheta vellayappam recipe thappi nokki kittunnillallo

  • @princygeorge5629
    @princygeorge5629 3 года назад

    Saritha, njn ennu Eid spl aye e biriyani try cheythu... ntha parayede SUPER SUPER especially curry very tasty. Oru variety tasty biriyani . .. ellarum try cheythu nokatto. 🙏

  • @sandyasan2987
    @sandyasan2987 3 года назад +4

    ഒരുമാസം ആയി ഞാൻ കാണുന്നില്ല ആയിരുന്നു ഇന്നലെ ഇരുന്നു വീടിന്റെ പണികണ്ടു സൂപ്പർ 👍👍👍👍

  • @sandyasan2987
    @sandyasan2987 3 года назад +2

    ഈ കാന്താരിക്ക് പകരം മുളക് പൊടി ചേർത്ത് ഉണ്ടാക്കിനോക്കും ആശംസകൾ 🌹🌹🌹🌹

  • @rajiarun4118
    @rajiarun4118 3 года назад

    ഞാൻ ഇങ്ങനെ ബിരിയാണി തയ്യാറാക്കാറുണ്ട്. പക്ഷേ തേങ്ങയും ഉണ്ടമുളകും ചേർത്തിട്ടില്ല പച്ചമുളകാണ് ചേർക്കുന്നത്.ഇനി ഉണ്ടാക്കുമ്പോൾ ഇതുപോലെ ചെയ്യാം.
    Happy wedding anniversary ❣️❤️❤️

  • @aswathyvipinvipin1734
    @aswathyvipinvipin1734 3 года назад

    അടിപൊളി 👌👌.
    തൃശൂർ വെള്ളേപ്പം ഉണ്ടാകുന്നത് കുറെയധികം സെർച്ച്‌ ചെയ്തു. കണ്ടില്ല 😔

  • @abhilashajay1458
    @abhilashajay1458 3 года назад

    ആഫ്രിക്കൻ മല്ലിയുടെ വിത്തോ, തൈയോ തൃശ്ശൂരിൽ എവടെ നിന്ന് വാങ്ങാൻ പറ്റും അജു ചേട്ടാ.

  • @sharmilanair8339
    @sharmilanair8339 3 года назад

    Thank you try cheyyanamennund.pakshey njangal pravasikalkk evidunna cheenamulakum,unda mulakum.nokkam

  • @VRGCAGEWORKKERALA
    @VRGCAGEWORKKERALA 3 года назад

    Tree house pani kazhinjo Ripley

  • @joyaljoseph7274
    @joyaljoseph7274 3 года назад

    Ajuchetta Thrissur vellappangadi appam video kittunilla 🤔

  • @rittoaf8212
    @rittoaf8212 3 года назад

    സൂപ്പറായിട്ടുണ്ട് അജുവേട്ടാ ഞാനും ഇത് ഉണ്ടാക്കി നോക്കട്ടേ👍👍👍👍

  • @kasargodicha8134
    @kasargodicha8134 3 года назад +2

    Nice video 😍😍👌
    Aju bhai കാതുകുത്തി അല്ലേ🤩👍super.....

  • @sarathdasan6832
    @sarathdasan6832 3 года назад

    Ajuchettaa innu perunnal aayitt ee biriyani njn try cheythu..pwoli saanam..oru rakshayumilla taste..,😍

  • @learnnewwitharya
    @learnnewwitharya 3 года назад

    E biriyani pot et brand.price etra

  • @manjumadhu3275
    @manjumadhu3275 3 года назад

    Hai kanunnilalo enthupatty ippol video onnim ellalo

  • @shibimanikandan5563
    @shibimanikandan5563 Год назад

    ബിരിയാണി സൂപ്പർ 👌👌👌കഴിച്ചത് പോലെ ആയി

  • @suhailkt3424
    @suhailkt3424 3 года назад +1

    കുറേ കാലമായല്ലോ നിങ്ങളെ
    കണ്ടിട്ട് എവിടെ ആയിരുന്നു
    മറ്റെന്തെങ്കിലും പരിപാടികൾ
    ഉണ്ടായിരുന്നോ

  • @jyothilakshmi6733
    @jyothilakshmi6733 3 года назад +2

    Wawoo adipoly ayittundu...kanubol thannee ariym 👌👌👌

  • @sabu3677
    @sabu3677 3 года назад

    Ajuvettanum chechikkum..njangaludu.big salute...

  • @pinujii
    @pinujii 3 года назад

    ഭയങ്കര സൗണ്ട് എന്താണ് അവിടെ തല്ലി പൊളിക്കുന്നത്

  • @JayaLakshmi-uq5zv
    @JayaLakshmi-uq5zv 3 года назад +1

    Hi. Glass Plates Evidunnu Vangichathanu.....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 года назад

      ഇത് ഇവിടെ ഗിഫ്റ്റ് ആയി കിട്ടിയതാണ് 😍

  • @sajithomas9514
    @sajithomas9514 3 года назад

    BELATED ANNIVERSARY WISHES. ഒരു വെറൈറ്റി ബിരിയാണി തന്നെ . ആ മുളകിൻറ്റെ പേര് എന്താണ് ? മേടിക്കാൻ കിട്ടുമോ ?

  • @jameskj6841
    @jameskj6841 3 года назад +1

    EE biriyani njanum undakki Nokki super taste

  • @jayashreemohandas9903
    @jayashreemohandas9903 3 года назад +1

    Thanks a lot this masala you can make for vegetable beef mutton egg biriyani

    • @sindhu3809
      @sindhu3809 3 года назад

      Thanks 👍👍❤️

  • @siniashokkumarsini6460
    @siniashokkumarsini6460 3 года назад +2

    കൊറേ നാളായല്ലോ കുക്കിംഗ്‌ വീഡിയോ ഇട്ടിട്ട്... 👍👍👍👍

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад

    കൊള്ളാം സൂപ്പർ ഒരു വെറൈറ്റി ബിരിയാണി ഇത് റെസിപ്പി യിൽ വേണമെങ്കിൽ മട്ടനും ബീഫും ചെയ്യാമെന്ന് തോന്നുന്നു ഒന്നു പരീക്ഷിച്ചു നോക്കണം താങ്ക്യൂ 🥰🥰🥰👌👌👌

  • @aaryag5315
    @aaryag5315 3 года назад

    കൊള്ളാം,
    വേറിട്ടൊരു ബിരിയാണി.... ❤️
    ഇഷ്ടായി... ലോക്‌ഡോൺ ശേഷം ഉണ്ടാക്കി നോക്കാം.. 😊

  • @learnnewwitharya
    @learnnewwitharya 3 года назад

    Ningal pazhe video pole enn etit ond.et polate eta mateeto.oridak kore anganem enganem etond enikishtayilla.6 masam koodi ennan kanunnat.keep it up

  • @valsanmenon9501
    @valsanmenon9501 3 года назад

    Aju,
    Kurachu oothi kalanjoloo,allenghil vayarilakkam guarentee

  • @komakurupkurup7782
    @komakurupkurup7782 3 года назад +2

    ലൈക് ചെയ്തിട്ടുണ്ട് വീഡിയോ വീട്ടിൽ പോയ്യിട്ടു കാണാം ....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 года назад

      Thank you... 🙏🙏🙏😍😍😍

    • @mydreamsbibin
      @mydreamsbibin 3 года назад +1

      കോമകുറുപ്പെ..ചേട്ടാ നമ്മടെ ചാനലും ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ 🙏🌹🌹🌹

  • @livyageorge8667
    @livyageorge8667 3 года назад

    Ajuchetta vellappangadi appam video kittunilla 🤔

  • @arjunlakshman266
    @arjunlakshman266 3 года назад

    ആഹാ ഇത് വെറൈറ്റി ബിരിയാണി തന്നെ🤩🤩😍❤️😋😋

  • @sabu3677
    @sabu3677 3 года назад

    Ningal ellarum biriyani kashichu... kaanunnathu.suuper...vaao

  • @husnachrchr9017
    @husnachrchr9017 3 года назад

    Insha Allah..ee perunnalinu ee biriyani undakki nokkanam..😛😋😋

  • @sumiibrahim1140
    @sumiibrahim1140 3 года назад

    Perunalinu undaki noki super taste pathram kaliyayathu arinilla 🥰🤤

  • @dyu9698
    @dyu9698 3 года назад +1

    ഈ lockdown സമയത്ത് കൊതിപ്പിക്കാൻ വന്നതാണല്ലേ.. 😂😔

  • @sabu3677
    @sabu3677 3 года назад

    Athu..arrange namudu..camera.man..suuper.. video...polichu

  • @sindhubinuraj
    @sindhubinuraj 3 года назад +2

    Facebookil enthu paste ittunna 🤣🤣🤣Saritha dress adipoli... ningal munpu undakki kazhichittundenkil njan try cheyyave...

    • @mydreamsbibin
      @mydreamsbibin 3 года назад

      ഹായ് സിന്ധു ചേച്ചി.. നമ്മടെ ചാനലും ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ 🙏🌹🌹🌹

  • @vimal352
    @vimal352 3 года назад +1

    ഇതൊക്കെ ജാഗ്ഗുനെ കൊണ്ട് ചെയ്യിക്ക്‌. അവനും ഒരു സൂപ്പർ ചാനൽ തുടങ്ങട്ടെ. Inspiration

    • @varietyvidieo1652
      @varietyvidieo1652 3 года назад

      ജഗ്ഗു തടി വെച്ചിട്ടുണ്ട്

  • @parameswaranpa8032
    @parameswaranpa8032 3 года назад

    Endha taste alle

  • @Mizhi-mizhi
    @Mizhi-mizhi 3 года назад +2

    ബിരിയാണി പൊളിച്ചു 🤤

  • @Grace-pp3dw
    @Grace-pp3dw 3 года назад +2

    Thank you. Watching from Australia. Praise the Lord. God bless you.

  • @abhishekravindranath550
    @abhishekravindranath550 3 года назад +2

    350k subscribers... Congratulations... 😍😍

  • @rejirajan8541
    @rejirajan8541 3 года назад +2

    വച്ച് നോക്കണ്ട കണ്ടാലാറിയാംസൂപ്പറാന്ന് ..

  • @rhythmofnature2076
    @rhythmofnature2076 3 года назад +1

    Supper 😍👌 jayasreechechik big thanks 😍😍😍

  • @sushamanair3814
    @sushamanair3814 3 года назад

    Saritha.. 10th maths upload cheyyamo??

  • @vakathanammachanspecial9830
    @vakathanammachanspecial9830 3 года назад

    Hai ചേട്ടാ
    വീഡിയോ കാണാറുണ്ട് ട്ടോ
    നിങ്ങൾ എല്ലാവരും അടിപൊളി

  • @sumamsumam4236
    @sumamsumam4236 3 года назад

    സൂപ്പർ ബിരിയാണി 👌👌👌സരിതക്കുട്ടിയുടെ dress super❤❤❤

  • @arjunkrishna9133
    @arjunkrishna9133 3 года назад

    Njan udaki superhero 😋😋😋

  • @achurichuvlogs93
    @achurichuvlogs93 3 года назад +3

    ചേച്ചി യെ കാണാൻ ഇന്ന് കൂടുതൽ ഭംഗി യുണ്ട് ഞാൻ സ്ഥിരം പ്രക്ഷകയാണ് പക്ഷെ ആദ്യമായിട്ടാണ് കമ്ന്റ് ഇടുന്നത്

  • @nasruddincknasruddinck819
    @nasruddincknasruddinck819 3 года назад

    Pinne athin biriyani anne parayumo

  • @ashikabuashikabu8644
    @ashikabuashikabu8644 3 года назад

    Aju chatta kothipkkala 😋😋😋😋

  • @ramsisvlog1585
    @ramsisvlog1585 3 года назад

    Adipoliyaanenn kaanumbol thanne ariyam.

  • @vinayanv4853
    @vinayanv4853 3 года назад

    ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ്

  • @rameezkaztro4292
    @rameezkaztro4292 3 года назад +2

    ഇത് ഇപ്പൊ എവിടെ യാണ് ചേച്ചി യുടെ വീട്ടിൽ ആണോ

  • @ambilibaiju7438
    @ambilibaiju7438 3 года назад

    Ajuuu... video.....onnum kanunnillallo...🙄🙄

  • @SandhyaSanal-io7dg
    @SandhyaSanal-io7dg 3 года назад

    Super ചെയ്തു നോക്കാം

  • @krishnahari7807
    @krishnahari7807 3 года назад

    Ini vlog onnum idanda arkum enjoy cheyyan pattatha avastha ane ippol.covid alle nirthikolu ellam.covid kazhinjitt thudagham....

  • @rachelmathew2798
    @rachelmathew2798 3 года назад

    Please give measurements in the description box

  • @sidhusachu2541
    @sidhusachu2541 3 года назад +1

    ചേട്ടാ ചേച്ചി വീഡിയോസ് ഒക്കെ നന്നായിട്ടുണ്ട് 👍

  • @vishnuprasadn3558
    @vishnuprasadn3558 3 года назад +1

    Ajus learning class 10th baakki maths start ചെയ്യുമോ teacher ? എല്ലാവർക്കും വളരേ അതികം ഉപകാരമകും....Plz.... teacher പഠിപ്പിച്ചാൽ A+ ഉറപ്പാണ്...👍🏻ppz

  • @jyothilakshmi6733
    @jyothilakshmi6733 3 года назад +1

    Njan ithupole akkum 👍👍

  • @rohithkm773
    @rohithkm773 3 года назад +1

    ആംബുലൻസ് പോണ സൗണ്ട് ഉണ്ടാലോ അജു ഏട്ടാ....

  • @malathinair1968
    @malathinair1968 3 года назад +2

    Hi Aju,sari,Jaggus❤❤😍😍
    Ethu saride brotherinte molalle

  • @nijokongapally4791
    @nijokongapally4791 3 года назад +3

    Good video and food experience

  • @stautocraft3145
    @stautocraft3145 3 года назад

    അജുചേട്ടൻ പോളിയാണ്ട്ട്ടാ......

  • @baijusamuel2755
    @baijusamuel2755 3 года назад

    വിനീതേ വണ്ണം കൂടാൻ നോക്കണം ബിരിയാണി ഉണ്ടാക്കിയ സൂപ്പർ കൊള്ളാം

  • @elsiej8114
    @elsiej8114 3 года назад

    If that chilly is an absolute necessity how can the others get benefit of this biriyani if chilly is not available in their place?

  • @sabu3677
    @sabu3677 3 года назад

    Suuper chicken Biriyani.. najangakudu..tharamo!!

  • @aneeshkumar20sd1
    @aneeshkumar20sd1 3 года назад +2

    Tea spoon, table spoon കെ മാറി പറയാതിരിക്കുക

  • @farucmlz1568
    @farucmlz1568 3 года назад +7

    മലയാളികൾ പൊതുവെ പൈസ ചെലവാക്കുന്നവരാണ് നേരെ മറിച്ച് കോടിശ്വരനായ ബംഗാളിയാണെങ്കിൽ 800 സ്ക്വയർ ഫീറ്റ് വിടും ഒരു ഓൾട്ടോ കാറും മാത്രമെ കാണു😁

    • @mydreamsbibin
      @mydreamsbibin 3 года назад

      👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @ManojKumarkaruvath
    @ManojKumarkaruvath 3 года назад

    കുറച്ചു കാലം ആയി നിങ്ങളുടെ വിഡിയോ കണ്ടിട്ട് ഒരു പുതിയ ആളു കൂടി ഉണ്ടല്ലോ ആരാണ് പറഞ്ഞു തരുമോ

  • @krishnaprasad7194
    @krishnaprasad7194 3 года назад

    Kidukkachiyanu looo....

  • @fathimat9810
    @fathimat9810 3 года назад +1

    Super biriyani. Trai cheyyanam 👌👌

  • @divyasaji8702
    @divyasaji8702 3 года назад +1

    Teacher please upload 10th std maths next part..

  • @pravasikrishikaranpravasik5127
    @pravasikrishikaranpravasik5127 3 года назад

    രസം ചാനലിൽ എന്താണ് ചേട്ടാ ചേച്ചി വീഡിയോ ഇടാത്തെ

  • @vimalajohny9939
    @vimalajohny9939 3 года назад +1

    കൊഞ്ച് ക്ലീൻ ചെയ്തു വച്ചിട്ടുണ്ട്.. നാളെ അത് വച്ചു ഈ ഒരു വെറൈറ്റി ബിരിയാണി ഉണ്ടാക്കി നോക്കണം. മുളകും മല്ലിയും ചേർക്കാത്ത ഏത് ഐറ്റവും എന്റെ favourite ആണ്

  • @jyothi1375
    @jyothi1375 3 года назад

    കൊള്ളാം നല്ല റെസിപ്പി

  • @ajithcv3252
    @ajithcv3252 3 года назад

    Brooo.jagguvinu aniyathi aayo

  • @nichusebu2794
    @nichusebu2794 3 года назад

    ഇത് ഞാൻ പൊരുന്നാൾ ദിവസമുണ്ടാക്കി. കുഴപ്പമില്ല. എരിവ് ഇഷ്ട്ടമില്ലാത്തവർക്ക് വളരെ ഇഷ്ട്ടമാകും.

  • @jojijohn6596
    @jojijohn6596 3 года назад +1

    അജുവേട്ടാ ..... സൂപ്പർ....

    • @mydreamsbibin
      @mydreamsbibin 3 года назад

      ജോജി മോനേ... നമ്മടെ ചാനലും ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ 🙏🌹🌹🌹

  • @padoorsuresh3200
    @padoorsuresh3200 3 года назад +1

    Jagooooooo, we will definitely try.

  • @mercytj6205
    @mercytj6205 3 года назад +2

    പൈൻ ആപ്പിൾ ചേർക്കാതെ ഇരുന്നാൽ കുറച്ചു കൂടി നന്നായിരിക്കും.

    • @akmanojanakmanojan8365
      @akmanojanakmanojan8365 3 года назад

      പൈനാപ്പിളിനു പകരം ഉണക്ക ചെറുനാരങ്ങ ഒരെണ്ണം ചേർത്താൽ നന്നായിരിക്കും

  • @bhavyakrishna9472
    @bhavyakrishna9472 3 года назад

    Aju chetta saritha chechi jagu ishttam😍😍

  • @thomasponnan
    @thomasponnan 3 года назад +4

    ഒരു നല്ല മൈക്ക് വാങ്ങിച്ചു കൂടെ അജുവേട്ടാ..

  • @vidhyamanu5075
    @vidhyamanu5075 3 года назад +1

    Super biriyani 😋😋😋👍👍👍

  • @meenasatish7890
    @meenasatish7890 3 года назад +2

    ഈ മസാല ഇട്ട് ചിക്കൻ കറി വെച്ചാലും നന്നായിരിക്കും