#BBMS6

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #BBMS6 "ഇവരൊക്കെയാണ് ഇത്തവണത്തെ ലിസ്റ്റിൽ .." നോമിനേഷൻസിൽ എത്തിയ താരങ്ങൾ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Nominations #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 157

  • @HuskyElaine
    @HuskyElaine 7 месяцев назад +164

    ചുമ്മാ മൂപ്പൻ സമ്മർ മീഡിയ രേവതി.. തുടങ്ങിയവരെപോലുള്ള ആൾക്കാരുടെ പാവകൾ ആകാതെ സ്വന്തം കാഴ്ചപ്പാടിൽ വ്യക്തികളെ വിലയിരുത്തി ഓരോരുത്തരും വോട്ട് ചെയ്യുക.

    • @jyothi5563
      @jyothi5563 7 месяцев назад +46

      രേവതി ആരെയും പൊക്കി പിടിച്ചു പറയുന്നില്ല. She is reviewing genuinely

    • @aishwarya.p.p8117
      @aishwarya.p.p8117 7 месяцев назад +2

      @@jyothi5563 yes👍

    • @Hisanaat
      @Hisanaat 7 месяцев назад

      @@jyothi5563yes

    • @jismijamal7244
      @jismijamal7244 7 месяцев назад +1

      രേവതി, JBI ഇവരുടെ റിവ്യൂ മാത്രമാണ് നല്ലത്...

    • @meenuNambiar
      @meenuNambiar 7 месяцев назад +7

      ​​​@@jyothi5563, Alla,avarum biased aanu, avark personal fav und...... avareude fav contestantne support cheyth avark ishtam allatha contestantne degrade cheyyarund, ipo starting aayath kond viewersnu ariyan pattilla

  • @AChuzzzzs
    @AChuzzzzs 7 месяцев назад +318

    Rocky, രതീഷ് ഒക്കെ എന്ത് വെറുപ്പിക്കൽ ആണ്😂.

  • @voxo444
    @voxo444 7 месяцев назад +231

    RATHEESH PONAM എന്നുള്ളവർ 😂😂😂

  • @AChuzzzzs
    @AChuzzzzs 7 месяцев назад +304

    സിജോ, നല്ലോരു player ആണ് എന്ന് തോന്നുന്നു...
    കണ്ട് അറിയാം

    • @BRSMANUGAMING
      @BRSMANUGAMING 7 месяцев назад +5

      Sijooo 🔥🔥🔥🔥

    • @vinayvenu597
      @vinayvenu597 7 месяцев назад +6

      Dr robin jr😌

    • @hasnin1822
      @hasnin1822 7 месяцев назад +1

      Sijo pande poli..ma batchmate 🎉

  • @AChuzzzzs
    @AChuzzzzs 7 месяцев назад +156

    അപ്സര യില് നല്ലൊരു player ഉണ്ട്...
    ഒന്നുകൂടി ശ്രമിച്ചാൽ അടിപൊളി ആയി play cheyyam...

    • @aishwarya.p.p8117
      @aishwarya.p.p8117 7 месяцев назад +3

      Yes👍👍👍👍👍👍👍

    • @devil7291
      @devil7291 7 месяцев назад

      നിങ്ങൾ ഫ്രണ്ട്‌സ് ആണോ

  • @Anaghajeev
    @Anaghajeev 7 месяцев назад +145

    രതീഷിനെ വേഗം തന്നെ പറഞ്ഞു വിടാം.. ഓവർ ആക്കി ചളമാക്കുന്നുണ്ട്

  • @saalimsafvana8899
    @saalimsafvana8899 7 месяцев назад +642

    രതീഷ് ആരെയോ അനുകരിക്കാൻ ശ്രമിക്കുന്നത് പോലെ 🤪

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 7 месяцев назад +65

    PR യൂ ട്യൂബ് കാർ പറയുന്നത് കേട്ട് ആരും ആർക്കും വോട്ട് കൊടുക്കാതിരിക്കുക. നിങ്ങളുടെ ബുദ്ധിയിൽ ആരെ സപ്പോർട്ട് ചെയ്യാൻ തോന്നുന്നോ അവരെ സപ്പോർട്ട് ചെയ്യുക.

  • @pygamer3158
    @pygamer3158 7 месяцев назад +48

    Arjun 🔥👑

  • @nandanas1643
    @nandanas1643 7 месяцев назад +118

    എല്ലാരും മറ്റും സീസണിലെ ആൾക്കാരെ പോലെ ആകാൻ മത്സരിക്കുന്നു 😂

  • @kombenz877
    @kombenz877 7 месяцев назад +45

    Arjun❤❤

  • @AChuzzzzs
    @AChuzzzzs 7 месяцев назад +83

    രതീഷ് കൻ്റെൻ്റ് കൊടുക്കുന്നുണ്ട് എന്നൊക്കെ കമൻറ് കണ്ട്.... ijjathi contents ആണ് എങ്കിൽ...pls അത് വേണ്ട...താൻ വാ തുറക്കാതെ ഇരുന്ന അത്രേം ബെറ്റർ🤦🤦🤦

  • @Ashikvigil
    @Ashikvigil 7 месяцев назад +8

    SIJO AND ARJUN❤‍🔥

  • @HariKuttan-ye8hl
    @HariKuttan-ye8hl 7 месяцев назад +8

    Mudiyan ❤

  • @izzmirvaz1469
    @izzmirvaz1469 7 месяцев назад +60

    Sijo nalloru player aaan❤.. ## Vote for sijo🥰

  • @BBTROLLS_
    @BBTROLLS_ 7 месяцев назад +9

    *ഉള്ളത് പറഞ്ഞാൽ 19 പേരിൽ ഏകതേശം 15 പേരും കഴിഞ്ഞ സീസൺകളിലെ ആളുകളെ പലരെയും പഠിച്ചു വന്നു അഭിനയിക്കുന്ന പോലെ തോന്നുന്നു കണ്ടറിയാം ബാക്കി എന്താവുമോ എന്ന്*

  • @wayoflifestylewithresh9846
    @wayoflifestylewithresh9846 7 месяцев назад +14

    Sijo❤

  • @sukanya2241
    @sukanya2241 7 месяцев назад +52

    2 days കൊണ്ടു ആരെയും വിലയിരുത്താൻ പറ്റില്ല..കുറച്ചു days കഴിഞ്ഞാലേ കറക്റ്റ് പറയാൻ പറ്റുള്ളു😀 കണ്ടിട്ട് കുറെ പേരു നല്ല players ആയി മാറാൻ ചാൻസ് ഉണ്ട്‌..സിജോ രസ്മിൻ Bai , അർജുൻ ഗബ്രിയേൽ ഒക്കെ നല്ല individual players ആയി മാറും 👍ശ്രീതു & അപ്സര നന്നായി കളിച്ചാൽ കയറി വരാം 👌

  • @Arathi7528
    @Arathi7528 7 месяцев назад +152

    Rockey haters ondoo👍🏻

  • @anushmakr
    @anushmakr 7 месяцев назад +29

    Sijo nalla gamer aan enn thonnunu

  • @fathimathasleem5482
    @fathimathasleem5482 7 месяцев назад +37

    Roky പോണമെന്നുള്ളവർ like Adikku guyzz

  • @GrwmbyAparna
    @GrwmbyAparna 7 месяцев назад +23

    Arjun ❤

  • @Calvinhenrichmyarea
    @Calvinhenrichmyarea 7 месяцев назад +47

    Gabri nalla rasam kaanan😊🥰

  • @Sumayyazeez-md6rw
    @Sumayyazeez-md6rw 7 месяцев назад +1

    Sreethu❤

  • @shayezmathew7446
    @shayezmathew7446 7 месяцев назад +17

    Ratheesh & Sijo should go till finale😊maximum potential und.
    Sreethu is so pretty among others without makeup❤.
    Rocky's voice is pakka like Robin😅
    Arjun is like Blesslee❤Top 2 confirm aakan nalla chance kaanunnu.
    Resmin Bai is 👌

  • @LiSA_VALAV
    @LiSA_VALAV 7 месяцев назад +2

    Mudiyan😌🔥

  • @anusreeanusha1174
    @anusreeanusha1174 7 месяцев назад +19

    Sijo നല്ല gamer ആണ്
    ❤❤❤

  • @arsharajesh8081
    @arsharajesh8081 7 месяцев назад +6

    Dheyvu cheyth aarum aa ratheesh inu vote kodukalle please😂😂

  • @Jeeva.Bhakthan
    @Jeeva.Bhakthan 7 месяцев назад +5

    RESMINBAI 🤍

  • @AdwaithK-nn5jk
    @AdwaithK-nn5jk 7 месяцев назад +15

    Vote for jinto , vote Cheyenda symbol chaya

    • @babyraman8091
      @babyraman8091 7 месяцев назад +7

      Pullide inalathe chaya case kandatt enik chiriyanu vanne😂😂

  • @4355jk
    @4355jk 7 месяцев назад +2

    കഴിഞ്ഞ തവണ ഹനാൻ എന്ന കിളി പോയവൾ വീര വാദം മുഴക്കി big boss ൽ വന്നിട്ട് 3 ദിവസം കഴിഞ്ഞപ്പോൾ തന്നെ അവളെ പുറത്താക്കി. ഇത്തവണ അവൾ big boss ൽ അയച്ചിട്ടുള്ളത് അവളുടെ gym മാസ്റ്റർ ആയ ജിന്റോയെ ആണ്. അവനും ഭയങ്കര ദേഷ്യക്കാരനും കിളി പോയവനും ചായയുടെ കാര്യത്തിൽ പോലും വഴക്കുണ്ടാക്കുന്നവനും ആയതുകൊണ്ട് അടുത്ത ആഴ്ച അവനെയും പുറത്താക്കുക. റോബിൻ ഡോക്ടർ ആണ് ഇവനെക്കാൾ ഭേദം.

  • @nevin4075
    @nevin4075 7 месяцев назад +23

    Robin 2.0 -Sijo😂😂

  • @Stalinpolicz
    @Stalinpolicz 7 месяцев назад +1

    അർജുൻ ❤❤❤

  • @Xfuxr
    @Xfuxr 7 месяцев назад +4

    Ratheeshineyum jintoyeyum ishtamillathavar

  • @JayaKrishnanks-nm4jq
    @JayaKrishnanks-nm4jq 7 месяцев назад

    Namude mudiyan ❣️

  • @SayanaSanu
    @SayanaSanu 7 месяцев назад

    Sreedu fans like adi

  • @notavailable-en5iq
    @notavailable-en5iq 7 месяцев назад +7

    Suresh ettanneee njaan support cheyyunnuuu🔥

  • @rehinahaneefa9938
    @rehinahaneefa9938 7 месяцев назад +3

    jasmin all the best ❤

  • @NeethulekshmiNeethulekshmi
    @NeethulekshmiNeethulekshmi 7 месяцев назад +1

    Ratheesh വളരെ ബോർ ആണ് കഴിഞ്ഞ സീസണിലെ അഖിൽ marare imitate ചെയ്യുന്നപോലെ ഒരു നിലപാടും ഇല്ലാത്ത ഒരു കോമാളി 💯

  • @Saann_._x
    @Saann_._x 7 месяцев назад +1

    I think Arjun is like blesleee loop hole king 🔥

  • @farsanakl400
    @farsanakl400 7 месяцев назад +2

    Kandaa😍Aarum sreethu chechide name paranjilla😁baaghyam🙌

  • @sweety8
    @sweety8 7 месяцев назад +24

    Ratheesh character is too bore

  • @niyasthrissur6457
    @niyasthrissur6457 7 месяцев назад +1

    sijo 🔥

  • @shafeeqmon61
    @shafeeqmon61 7 месяцев назад +14

    Sijo and Rocky നല്ല gamers ആണെന്ന് തോന്നുന്നു

  • @krishunni9673
    @krishunni9673 7 месяцев назад +3

    റോബിൻ 2 - സിജോ 💥💥💥👍

  • @rathiarjun7713
    @rathiarjun7713 7 месяцев назад +2

    രതീഷിന്റെ sound okke പോയി 😂😂
    സുരേഷ് ഒരു പാവം ആണ് but അയാൾ ഇതിൽ നിന്നിട്ടും പ്രത്യേകിച്ച് കാര്യം ഇല്ല weak ആണ്

  • @dhiya1071
    @dhiya1071 7 месяцев назад +3

    Rathish so irittating ahn verthe orurathere provoking ahnn

  • @vishnuks5263
    @vishnuks5263 7 месяцев назад +1

    Gabri 💕😁

  • @jassymt9627
    @jassymt9627 3 месяца назад

    B

  • @_reelsworld
    @_reelsworld 7 месяцев назад

    Jasmin jaffer porath ponnam enn ullavar like addi👍🏻

  • @nithumenon
    @nithumenon 7 месяцев назад +8

    Sijo pr team induu thonunuu 1 day kondee ethra support varoo

  • @shanimujeeb7903
    @shanimujeeb7903 7 месяцев назад

    Ratheeshine ishtallathavar arokke😂

  • @Vazquez-A77
    @Vazquez-A77 7 месяцев назад +1

    Retheesh🔥

  • @Sky_walker05
    @Sky_walker05 7 месяцев назад +1

    Eppol aan asianet channelil telicast??

  • @vinayak4551
    @vinayak4551 7 месяцев назад +6

    Jintappan🔥🔥🔥🔥😆

  • @BRSMANUGAMING
    @BRSMANUGAMING 7 месяцев назад +11

    രതീഷ് അണ്ണാ 😂😂😂 പേര് പോലെ വെറും പഴം കളി ആണല്ലോ...........

  • @MubeenaPk-t1x
    @MubeenaPk-t1x 7 месяцев назад

    ഇതിൽ അനക്ക് ആകെ അറിയാവുന്നത് ജാസ്മിനെയും വിഷ്ണുവിനെയും മാത്രമാണ് 😁ബാക്കി ഉള്ളൂരൊക്കെ ഏതാന്ന് 🥴

  • @AnanAnvar-yc5nz
    @AnanAnvar-yc5nz 7 месяцев назад +4

    Ningal ellarum nominate cheyana veruthaya
    Naatukar vote cheyunathum Veruthaya
    Karanam bigg boss mikkaporum first week
    Contestantine purathakula lalettan vannu parayum oru surprise und ee week aarum out aavilan ithoke nammal ethra kandirikunu
    Vote cheythavar ellarum shashi😤🤓

  • @zehrastalks5132
    @zehrastalks5132 7 месяцев назад +1

    രതീഷ് 😂😂ovarakki chalamaakuvaan

  • @haridasu4812
    @haridasu4812 7 месяцев назад +1

    Sureshettam pavam alle

  • @AChuzzzzs
    @AChuzzzzs 7 месяцев назад +4

    Guyz, ഈ week പുറത്ത് പോവാൻ നിങൾ ആരെ ആണ് നോമിനേറ്റ് ചെയ്യുന്നത്??

    • @babyraman8091
      @babyraman8091 7 месяцев назад +7

      Rathish

    • @sukanya2241
      @sukanya2241 7 месяцев назад +2

      Suresh chettan..bcz I think he cannot survive in coming days.

    • @aishwarya.p.p8117
      @aishwarya.p.p8117 7 месяцев назад +2

      @@sukanya2241 yes👍

    • @BasithAli-yy6uv
      @BasithAli-yy6uv 7 месяцев назад +1

      @@sukanya2241 enik ayalodu entho sympathy tonnunud. Nalla entertainer an. Kurach okke funum mimicryum okke undenkil alle rasam undakoo

    • @BasithAli-yy6uv
      @BasithAli-yy6uv 7 месяцев назад

      ithavana elimination venda. bcz 2 weeks enkilum pidikum orale review cheyan.

  • @abhiramiashok6234
    @abhiramiashok6234 7 месяцев назад +2

    Suresh jasmin ne nominate cheyithille pinne entha avlde peru parayanjath

    • @Anasuyaanju
      @Anasuyaanju 7 месяцев назад +1

      Jasmine 1 vote kitiyulu. Sharanya 3 votes annu lowest

  • @lovelycreations6126
    @lovelycreations6126 7 месяцев назад

    Sijo povanda

  • @keerthis4690
    @keerthis4690 7 месяцев назад +6

    Ivaroke aara 😅

  • @nevin4075
    @nevin4075 7 месяцев назад +4

    Unda annen😂😂

  • @anukumar5672
    @anukumar5672 7 месяцев назад

    ഇവരിൽ പലരും ബ്ബ്സ്5 അനുകരിക്കാൻ ശ്രെമിക്കുന്നുണ്ട്. ex. ശ്രീരേഖ

  • @PraveenHope-vh9yv
    @PraveenHope-vh9yv 7 месяцев назад

    ഇവരൊക്കെ മലയാളികൾ തന്നെ ആണോ

  • @blueangelz23
    @blueangelz23 7 месяцев назад

    Sijo kure perru undallo😮

  • @anukumar5672
    @anukumar5672 7 месяцев назад

    Bbs6 സെക്ഷൻ വളരെ മോശം.പിന്നെ 3,5cr മലയാളികൾ ഉണ്ടായിട്ടുപോലും മലയാളിയെ സെലക്ട് ചെയ്യാൻ പറ്റിയില്ല?

  • @Firozmaecel
    @Firozmaecel 7 месяцев назад

    ഇനി എത്ര സീസൺ വന്നാലും dr റോബിൻ ഉണ്ടായിരുന്ന സീസണ് അതിന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും. ❤️❤️❤️❤️ ബാക്കി റോബിന്റെ അനുകരണം. മാത്രം ആയിരിക്കും... അഖിൽ മൈരാർക്ക് ഡെഡിക്കേറ്റ് ചെയ്ത സീസൺ ആയത് കൊണ്ട് കഴിഞ്ഞ സീസൺ കണ്ടില്ല

  • @muhsinamuhammed9599
    @muhsinamuhammed9599 7 месяцев назад +1

    Onnum paryarayitte illà

  • @shylabeevi7236
    @shylabeevi7236 7 месяцев назад +5

    Enthavumo endo😂

  • @asifnbr6155
    @asifnbr6155 7 месяцев назад

    Jasmin nthoru over aan 🥴

  • @Noahh307
    @Noahh307 7 месяцев назад +2

    രതീഷ് indel കോമഡി 😂😂

  • @Evuyhnggjkff--
    @Evuyhnggjkff-- 7 месяцев назад +1

    Waste contestants, ethavana swaha

  • @MalayaliBoy-sp4ki
    @MalayaliBoy-sp4ki 7 месяцев назад

    Jinto 👎

  • @mustafat4995
    @mustafat4995 7 месяцев назад

    Kgf ne parayipikalo ee konoga rocky 😂😂😂😂

  • @vanijo77
    @vanijo77 7 месяцев назад

    ithavana oru nalla contestants polumillallo .m

  • @Nihala650
    @Nihala650 7 месяцев назад +1

    മൊട്ട എന്തിന് ജാസ്മിൻ ണെ പറഞ്ഞു

  • @nadhasherin9478
    @nadhasherin9478 7 месяцев назад

    Malayalam samsarikan ariyatha kure per 😂😂😂

  • @ARJUN-bv1sx
    @ARJUN-bv1sx 7 месяцев назад +2

    Retheesh katta oooolathara😅m

  • @Neymar-cb2gc
    @Neymar-cb2gc 7 месяцев назад

    Ratheesh veruppikkalan

  • @Rainbow-vb5cb
    @Rainbow-vb5cb 7 месяцев назад +1

    😂

  • @devil7291
    @devil7291 7 месяцев назад +3

    മര വാഴ രതീഷ്

  • @Shamitha-o6f
    @Shamitha-o6f 7 месяцев назад +4

    Mudiyan❤❤

  • @Malxvkaah
    @Malxvkaah 7 месяцев назад +1

    Arjun ❤

  • @Xshot938
    @Xshot938 7 месяцев назад +2

    Sijo❤

  • @nevin4075
    @nevin4075 7 месяцев назад

    Unda annen😂😂

  • @shijokoshy23
    @shijokoshy23 7 месяцев назад

    Sijo❤

  • @media12o51
    @media12o51 6 месяцев назад

    Arjun ❤❤

  • @achuachu8265
    @achuachu8265 7 месяцев назад +3

    Sijo ❤