#BBMS6

Поделиться
HTML-код
  • Опубликовано: 15 мар 2024
  • #BBMS6 "ഞാൻ രതീഷിന്റെ പേര് പറയും " ജിന്റോയ്‌ക്കൊപ്പം ജയിലിൽ നോമിനേറ്റ് ചെയ്ത താരങ്ങൾ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Pranks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 179

  • @SandraMaryJoseph
    @SandraMaryJoseph 4 месяца назад +379

    എല്ലാ അധികാരവും power ടീംനു കൊടുതിട്ട് എന്തിനാ veruthe perinu captaine select ചെയ്തത്? എല്ലാ Powerum power team nu .last kuttam മുഴവൻ ക്യാപ്റ്റൻ nu😄

  • @mubashira7392
    @mubashira7392 4 месяца назад +470

    രതീഷ് പറഞ്ഞപ്പോൾ അതൊക്കെ control ചെയ്ത് നിന്നത് അർജുന്റെ quality ആണ്. ബാക്കിള്ളോലെ വെച്ച് നോക്കാണേൽ meturity അർജുനാണ് ഇല്ലത്

  • @Unknown-yg7tf
    @Unknown-yg7tf 4 месяца назад +105

    2:27 arjun ❤

  • @SksK-wr3cx
    @SksK-wr3cx 4 месяца назад +170

    Arjun nalla captain ayirunnu but power team ullathu kondaan arjun n avade value illathirunnath😢

  • @deepakdeepu362
    @deepakdeepu362 4 месяца назад +268

    രതീഷും ജിന്റോയും ഒരുമിച്ച് ജയിലിൽ പോയത് നന്നായി 😂
    നല്ല കോമഡി ഉണ്ടായിരുന്നു ജയിലിൽ 😂😂

  • @LuckyBrothers022
    @LuckyBrothers022 4 месяца назад +101

    Arjun nalloru captain thanne aannuu....but power teaminanuu kooduthal adhikaaram.......😌

  • @aswanit2690
    @aswanit2690 4 месяца назад +204

    2:28 Arjun controlling himself

  • @ammmhhh
    @ammmhhh 4 месяца назад +160

    Arjun 'Akramam varathapaksham njngal silent aan' 🔥🔥
    Arjun is a good captain 🤍✨

  • @himas3001
    @himas3001 4 месяца назад +61

    Power team pole ulla puthiya maattangal vannathin shesham ulla aadhya captain aayirunnu Arjun. Athinte poraaymakal undayirun. Pakshe mattullavare pole content undakkan vendi fake fights nadathunna aalalla. 👍Nalla quality und . Arjun onn on aayi vannal season Arjun kond pokum💯💯

  • @vidhyarajl4363
    @vidhyarajl4363 4 месяца назад +43

    1:55 അത് അയാള് പറഞ്ഞത് സത്യം ആണ്.. അർജുനിൽ നിന്നൊക്കെ കൂടുതൽ output audience പ്രതീക്ഷിക്കുന്നു

  • @aizan2561
    @aizan2561 4 месяца назад +10

    Arjun nalla captain aayirunnu...nalloru humanum ...kurach koodi active aayal ok aavum

  • @unnikrishnanvelayudhan9777
    @unnikrishnanvelayudhan9777 4 месяца назад +31

    അർജുൻ... ലൈവ് കണ്ടാൽ അറിയാം,ഇങ്ങനെ ഒരാൾ അവിടെ ഉണ്ട് എന്ന് തോന്നുന്നില്ല..

  • @Tutor_theory978
    @Tutor_theory978 4 месяца назад +38

    Arjun❤️‍🔥 poli

  • @user-xp1qk2cb2t
    @user-xp1qk2cb2t 4 месяца назад +23

    അർജുവിനെ പറ്റി ഒന്നും പറയണ്ടാട്ടോ ⚡⚡⚡⚡✨

  • @Aparna_Remesan
    @Aparna_Remesan 4 месяца назад +170

    അർജ്ജുൻ Captain എന്ന നിലയിൽ നല്ല പ്രകടനം അല്ല കാഴ്ച വെച്ചത് പവർ ടീമിനേ അനുസരിച്ച് നടന്നു 🙏🙆

    • @wildflower_07
      @wildflower_07 4 месяца назад +34

      Power team anu ippo captaine kalum kuduthal Power avide.... Captains athra role onnum koduthitilla athonda anu Arjunte captaincyil njan valiya preshnam onnum kanunilla but Power team sheriyalla....

  • @hananillu3015
    @hananillu3015 4 месяца назад +16

    Captain engane pravarthikan kazhiyum.power motham power teamnalle 😂😂

  • @Amzzjish
    @Amzzjish 4 месяца назад +16

    രതീഷിന്റെ ഒച്ചയും ബഹളവും കേട്ടിട്ട് തലയ്ക്കു ഒരു കനം പോലെ. ഫോണിൽ കൂടെ കാണുന്ന എനിക്ക് ഇങ്ങനെ ആണെങ്കിൽ അവിടെ ഉള്ളവരുടെ ഒരു അവസ്ഥ 😖

    • @SabnaWandoor
      @SabnaWandoor 4 месяца назад +2

      Sathyam...nthoru veruppikkalaan ayal

  • @lifetaleswithakki
    @lifetaleswithakki 4 месяца назад +77

    രതീഷ് and jinto combo❤❤

  • @user-ph3uc6wj3o
    @user-ph3uc6wj3o 4 месяца назад +10

    2:25 Arjunte pakaram Retheesh ayirunnenkil ipom enthoke prehasanm nadannene🙆‍♀️

  • @user-ld3nq1tq3x
    @user-ld3nq1tq3x 4 месяца назад +161

    Arjun fans like❤

    • @shn12345
      @shn12345 4 месяца назад +12

      എന്ത് കണ്ടിട്ടാ അവനൊക്കെ ഫാൻസ്‌ 😂😂 ഒരു ഉണക്ക ക്യാപ്റ്റൻ

  • @Ramzan656
    @Ramzan656 4 месяца назад +124

    ഇന്നലെ രതീഷ് അർജുന്റെ ക്യാപ്റ്റൻസിയെ കുറിച് അത്രേ പറഞ്ഞത് കൊണ്ട് മാത്രം ആണ് അർജുൻ ഇന്നലെ ശബ്ദം ഉയർത്തിയതെന്നു ആർക്കൊക്കെ മനസിലായി

  • @SandraMaryJoseph
    @SandraMaryJoseph 4 месяца назад +141

    Too irritating contestant ratheesh🤐🤐🤐👎👎

  • @kirankevin3657
    @kirankevin3657 4 месяца назад +13

    📢 തീരെ quality ഇല്ലാത്ത സീസൺ എന്ന് തോന്നുന്നവർ like അടി...

  • @user-mx3zq4ub3s
    @user-mx3zq4ub3s 4 месяца назад +39

    Arjun❤

  • @_________KING_________________
    @_________KING_________________ 4 месяца назад +43

    ചില മിസ്റ്റേക്ക് മാറ്റി ശെരിക്കും ഗെയിം പരം ആയി നോക്കുക ആണെങ്കിൽ ഇറിറ്റേറ്റ് ചെയ്ത് കൊണ്ട് ആണേലും ഒന്ന് അല്ലെങ്കിൽ മറ്റൊരു രീതിയിൽ ആക്റ്റീവ് ആയി എല്ലാവരെയും ആക്റ്റീവ് ആക്കിയത് രതീഷ് ആണ് എന്നുള്ളതാണ് സത്യം - അത് അവർക്കും അറിയാം പുള്ളി മിക്ക തണുപ്പൻ സ്ലോ ഗെയ്മിന് വെല്ലുവിളി ആണെന്ന്

  • @adhidevnandu578
    @adhidevnandu578 4 месяца назад +6

    Jinto പോളിയാണ്😂😂😂😂

  • @Akashsg-yf7qg
    @Akashsg-yf7qg 4 месяца назад +16

    Avar jayilil vannathukond avark kurachumkoode support kittitund
    Innalathe jailninnu avark athavashyan content undakkan jintho and rateesh kashinittund ❤

  • @SreerajSreeraj.E-no4ho
    @SreerajSreeraj.E-no4ho 4 месяца назад +4

    Arjun's discipline 🗿

  • @Lahaaaaaaa
    @Lahaaaaaaa 4 месяца назад +8

    I think jinto is a really pure guy...

  • @mycraftyard
    @mycraftyard 4 месяца назад +11

    Power team ennonn ullath kond captaincy sherikk use cheyyan kazhiyunnillenn thonni

  • @naja8073
    @naja8073 4 месяца назад +26

    Norah parannad crct 👍

  • @zohaa3800
    @zohaa3800 4 месяца назад +4

    Retheesh nd jintoo 😂 👍

  • @fghvcx453
    @fghvcx453 4 месяца назад +5

    Retheesh❤😂🎉

  • @_________KING_________________
    @_________KING_________________ 4 месяца назад +17

    ഇവർക്ക് ഇപ്പോൾ ഒരു വെല്ലുവിളി രതീഷ് ആണ് - പുള്ളി എല്ലാവരെയും ടാർഗറ്റ് ചെയുന്നുണ്ട് പക്ഷെ ബാക്കി ഉള്ളവർ പുള്ളിയെ മാത്രം 😂 ആണ് ടാർഗറ്റ് ചെയുന്നത് - മിക്കവാറും പുള്ളിയെ എല്ലാം കൂടി തന്നെ ഹീറോ ലെവൽ എത്തിക്കും... 😂😂😂😂

  • @bathishibrahim
    @bathishibrahim 4 месяца назад +2

    Rocky❤

  • @hasnaazeez600
    @hasnaazeez600 4 месяца назад +7

    Jinto ❤🥰

  • @MOVIESmax-px4qg
    @MOVIESmax-px4qg 4 месяца назад +54

    retheesh paranjath crt ann thonniyavr

    • @Gopuzzfamily
      @Gopuzzfamily 4 месяца назад +1

      Ayalu aanu ettavum verupikkal.retheesh out aavanam

  • @SreejithSreelal-md4zj
    @SreejithSreelal-md4zj 4 месяца назад +1

    Rathees is good gamer

  • @thameemthameem7339
    @thameemthameem7339 4 месяца назад +2

    Arjun ❤

  • @najusahir
    @najusahir 4 месяца назад +13

    അർജുൻ വളരെ മോശമായ ക്യാപ്റ്റൻ ആയിരുന്നു

  • @user-wt7bm8gj3f
    @user-wt7bm8gj3f 4 месяца назад +2

    Norhak bb 5 le gopikayude sound feel cheutharavar undo

  • @seenadony4381
    @seenadony4381 4 месяца назад +1

    Kozhikkuttan gabrii

  • @Yonbok0
    @Yonbok0 4 месяца назад +17

    പവർ ടീം കൺസെപ്റ്റ് ഒഴിവാക്കൂ ബിഗ്ബോസ് 😤😐

  • @user-wo1gr7uw4s
    @user-wo1gr7uw4s 4 месяца назад +22

    Jasmine full putti adich irikuvanallo

  • @lovely5135
    @lovely5135 4 месяца назад +2

    ക്യാപ്റ്റന് റോൾ ഒന്നുമില്ല. പവർ ടീം ആണ് എല്ലാം..

  • @EAstreem
    @EAstreem 4 месяца назад +4

    Arjun nalla captain aanu

  • @athira003
    @athira003 4 месяца назад +3

    Power team ennath eny vendaaa ath otum kollillaa avr ipo onum cheythillagilum kuzhappam ilaa 🤷🏻‍♀️ jail um pokilaa onilum pokilaa. Endha power team cheyyandath enn polum arinjoodathavar anu athoke. Appo angane onn spl ayit venda. Captain mathram power ath mathi

  • @Miya-wr1ny
    @Miya-wr1ny 4 месяца назад +5

    Sijo sreethu combo ayal poliyarikm jabriyekal kollam 😂❤

  • @user-gx4du1eh9z
    @user-gx4du1eh9z 4 месяца назад +5

    Ratheesh parjhath 💯 correct arjun strong caption alla1

  • @jusairkundoor9827
    @jusairkundoor9827 4 месяца назад

    Rathesh valaya dialog vitt avasan ellavarum avanathanne sathichu le ratheesh: ipo njan arayi😂😂😂

  • @safiyabasheer5025
    @safiyabasheer5025 4 месяца назад +8

    Ratheesh parnjath correct ann ❤

  • @ranjithkrkr582
    @ranjithkrkr582 4 месяца назад +1

    Ratheesh ee arjune pati paranja karyam ayt njn yojikunu. Arjun kittiya golden opportunity ayal miss aki. Ratheesh even oru tip koduthu enalum Arjun ath ulkolan patunila.

  • @iriz_achuz
    @iriz_achuz 4 месяца назад +9

    Arjune ishtamullavar evde come on❤🤌

  • @nisanthnis1344
    @nisanthnis1344 4 месяца назад +6

    Vote for rathesh and jinto

  • @Angl___126
    @Angl___126 4 месяца назад +2

    ഈ രതീഷ് സജ്‌ന ഫിറോസിനെ പോലെ ആണ്. ആരെങ്കിലും സംസാരിച്ചാൽ അതിന്റെ ഇടയിൽ കേറി വർത്താനം പറഞ്ഞില്ലെങ്കിൽ ഒരു സമാധാനം ഇല്ല 😂

  • @fidhaashraf8400
    @fidhaashraf8400 4 месяца назад +27

    Ratheesh aa parajth correct ayirnnu.. arjun captain mosham performance ayirnnu

  • @aspirant335
    @aspirant335 4 месяца назад +2

    Ayalku vendarhu avaru tanne koduthu

  • @aneesazaay9704
    @aneesazaay9704 4 месяца назад

    Edo ratheeshe arjune pole ulla our leadere kittanamenkil ningal punnyan cheyyanam💫

  • @Neam11111
    @Neam11111 4 месяца назад +2

    Ratheesh ❤❤❤

  • @deepa1806
    @deepa1806 4 месяца назад +2

    രതീഷ് ❤

  • @monkkuttantrolls3036
    @monkkuttantrolls3036 4 месяца назад +675

    അർജുൻ മോശം ക്യാപ്റ്റൻ ആരുന്നു.. രതീഷ് പറഞ്ഞത് ശെരിയാണ്

    • @brie4447
      @brie4447 4 месяца назад +185

      ആയിക്കോട്ടെ.
      But Ratheesh Arjune പറഞ്ഞപ്പോൾ Ariun മിണ്ടാതെ കേട്ടിരുന്നു aa opinion accept ചെയ്തു. എന്നാൽ Jaanmoni കെട്ടിപിടിച്ചു കാര്യം arjun eduthittapol അങ്ങേർ violent aayi .
      That not a good quality

    • @ABHISHEK-zm2wf
      @ABHISHEK-zm2wf 4 месяца назад +109

      അത്രേ മോശമല്ല ലൈവ് കണ്ട മനസിലാവും
      80% നല്ല ക്യാപ്റ്റൻ ആണ് പിന്നെ ഫസ്റ്റ് ക്യാപ്റ്റൻ അല്ലെ അതോണ്ടായിരിക്കും

    • @Youagainn
      @Youagainn 4 месяца назад +31

      Good captain ( kshama)

    • @monkkuttantrolls3036
      @monkkuttantrolls3036 4 месяца назад +27

      ​@@brie4447രതീഷ് നല്ല പ്ലയർ onnum അല്ല.. പക്ഷെ അയാൾ ക്യാപ്റ്റനെ കുറിച്ച് പറഞ്ഞത് സത്യം അല്ലെ ആക്റ്റീവ് അല്ലാതെ ചുമ്മാ bb live കാണാൻ വന്നപോലെ ഇരിക്കുന്നു

    • @the.johnhere
      @the.johnhere 4 месяца назад +39

      power teamin aan captainekaal role ullath athkondaan

  • @iriz_achuz
    @iriz_achuz 4 месяца назад +2

    Power team biggbossil vendarnu.pny Arjun Poli ahn ratheesh over ahn Ella karyathilum

  • @SabnaWandoor
    @SabnaWandoor 4 месяца назад

    Ee season full adi...oru rasavum illa kaanan

  • @shamjanavas6082
    @shamjanavas6082 4 месяца назад

    Ratheesh karuthunnath thudakathile ellareym chorinjond ninnal ellarum ottapeduthum ath kand janangal support cheyum. Kazhinja randil seasonil sambavicha pole dr robineym, dr rejith kumarineym pole aakan nokuvanu. Pakshe Pani Pali pokunnu😂😂

  • @sitharas9524
    @sitharas9524 4 месяца назад

    Enthinanu veruthe captian avide
    Ellam power teaminu koduthittu veruthe oru captain Perinu vendi
    PWR team enna concept polum vendayirunnu Ithu chumma thottenum pidichenum pwr team oronnu parayunnu

  • @Libyscaria
    @Libyscaria 4 месяца назад +1

    Arjun not performimg well as a captain playing safely…..

  • @pavamoruveetam8028
    @pavamoruveetam8028 4 месяца назад +4

    Ratheeshtenk ethir aanallo ellavarum ratheeshteen👍👍👍win

  • @eldhopaul556
    @eldhopaul556 4 месяца назад +2

    Ithokke ethu vaanangalaa😂😂

  • @Zero1178-v3l
    @Zero1178-v3l 4 месяца назад +12

    Ratheesh annane enike bayankara ishtaman😂

  • @HamdiKutty-yg8ob
    @HamdiKutty-yg8ob 4 месяца назад +10

    Ratheeesshh🔥

  • @Aesthetichopes
    @Aesthetichopes 4 месяца назад +138

    Jasmin haters like here👇

  • @User-fgy621-gv7im
    @User-fgy621-gv7im 4 месяца назад +13

    Retheesh... Adipoli.....

  • @user-ce8wx9yo2p
    @user-ce8wx9yo2p 4 месяца назад +4

    Ottak ninn mandatharangal vilich paranjalum ath ottak ninn paranjath kond mathram pulli paranjath sheri aavilla. Pulli ottak aan kalikunath enn paranj pullida ella acts justify cheyyan pattilla.

  • @Faaathimaaabidf
    @Faaathimaaabidf 4 месяца назад

    Ith ippo ntheena captain ella powersum power teamin kodthal pinne avde ntheena captain ennna space captaine vendaaa enn vechoodeeee ee power team ennullath valare bor ahn....🙄

  • @Lishaah0000
    @Lishaah0000 4 месяца назад +1

    Arjun mosham caption thanne aayirunnu vazhakk undaakkunnore idayil ninn kett nilkkum... Vere ntha avan cheythe...

  • @ismyworld1264
    @ismyworld1264 4 месяца назад

    Ratheesh chadi kalichalum chelapol parayunadh shariyan

  • @user-ur3ux8xv7h
    @user-ur3ux8xv7h 4 месяца назад +4

    Ratheesh paranth valare moshaman...suresh purake nadanaal ayal gay aakumo?? Endh thengaya iyal parayune... Suresh purake nadakumbo ayalk pediyind polum👌...and janmoni oru trans ayond ayale thotapo endhoke pukila nadathiyath😂👌

  • @user-qb2cu5cp5b
    @user-qb2cu5cp5b 4 месяца назад +21

    രതീഷ് ഉള്ളതുകൊണ്ട് ഒരു ഓളം ഉണ്ട്

  • @AleenaPonnuz
    @AleenaPonnuz 4 месяца назад

    Aadhyam aaa power team ine kalayy captain onum allathapole ayi epo😬

  • @tasteofkitchen6865
    @tasteofkitchen6865 4 месяца назад

    Jasmin Ahakari ayathupole thonnudo ????ys or no

  • @itZ__mE__AnN
    @itZ__mE__AnN 4 месяца назад +6

    ഇതിൽ hero ബോസ്സ് അണ്ണൻ തന്നെ 🔥🔥🔥🔥🔥🔥🔥🔥❤️❤️

  • @Jinan-vi1yg
    @Jinan-vi1yg 4 месяца назад +11

    Big boss fans like ❤

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 4 месяца назад +15

    അർജുൻ കുറച്ചു കൂടെ സ്ട്രോങ്ങ്‌ ആയി നിൽക്കണം... ഇത് വെറും nananapadakam

  • @user-rs5qb2cy5o
    @user-rs5qb2cy5o 4 месяца назад

    Nora idunna... Tops🫶🏻

  • @MalayaliGramam-pt8wm
    @MalayaliGramam-pt8wm 4 месяца назад +6

    അളിയാ.. 😂😂😂 നീ ഇവിടെ ഉണ്ടോ... 😂😂😂

  • @kalyanikallukallu2139
    @kalyanikallukallu2139 4 месяца назад

    Pennungale manappichu nadakkunna gebri parayunnath kettappol eduthu alakkan thonni❤😂

  • @voxo444
    @voxo444 4 месяца назад +2

    ARJUN പോര ACTIVE ALLA 🤌🏻🚀

  • @Mpsons7130
    @Mpsons7130 4 месяца назад

    Power team venda.power team undenkil captain oru vilayum illa

  • @shnnhhhhh
    @shnnhhhhh 4 месяца назад +9

    2:11 കാര്യം തന്നെ ആണ് പറഞ്ഞത് captn borr ayirunnu

  • @mhrf56
    @mhrf56 4 месяца назад +2

    ratheesh gud
    arjun,mudiyan vazha

  • @HamdiKutty-yg8ob
    @HamdiKutty-yg8ob 4 месяца назад +10

    Ratheesh🔥🔥🔥🔥🔥

  • @lismijobi582
    @lismijobi582 4 месяца назад

    മാന്യമായ വസ്ത്രധാരണം എല്ലാവരും

  • @svn2292
    @svn2292 4 месяца назад +3

    Season 5 is the best, itu kanditt season 5 onnukoodi eduthu kanan tonnum, fun moments💯👍🏻this season👎🏻

  • @tiecc2197
    @tiecc2197 4 месяца назад +1

    Ratheesh joker

  • @ashbinshaji2556
    @ashbinshaji2556 4 месяца назад

    EE Rateesh kurache bore ano. Over acting feel undo? I feel so

  • @FEBIN8387
    @FEBIN8387 4 месяца назад +1

    സ്വയം റോബിൻ ആയി മാറുകയാണ് രതീഷ് 😄 അദ്ദേഹം വിചാരിക്കുന്നുണ്ടാവും പ്ലാനിങ് ഒക്കെ കൃത്യമായി പോണുണ്ട് അതിന്റെ കയ്യടിയാണ് ആ കാണുന്നത് വീട്ടിൽ എല്ലാരും തനിക്ക് എതിർ ആവുമ്പോ പുറത്ത് ജനങളുടെ സപ്പോർട്ട് കിട്ടും എന്നൊരു വിശ്വാസം രതീഷിനുണ്ട്

  • @shn12345
    @shn12345 4 месяца назад +24

    അർജുൻ ക്യാപ്റ്റൻ ആയി അത്ര പോരാ..

    • @mubashira7392
      @mubashira7392 4 месяца назад +19

      ബാക്കിള്ളോലെ വെച്ച് നോക്കാണേൽ arjun meturity ഇണ്ട്

    • @shn12345
      @shn12345 4 месяца назад +1

      @@mubashira7392ക്യാപ്റ്റൻ കുറച്ച് ആക്റ്റീവ് ആകണം.. ഇതൊരുമാതിരി പവർ ടീമിന്റെ താളത്തിന് തുള്ളുന്ന പോലെ.. ശരിക്കും ക്യാപ്റ്റന് പവർ ടീമിനെക്കാൾ അധികാരം ഉണ്ട്.. അത് അയാൾക്ക് ശരിയായ രീതിയിൽ യൂസ് ചെയ്യാൻ അറിയില്ല

    • @vijishviju
      @vijishviju 4 месяца назад

      ​meturity അല്ല അത് പുള്ളി introvert ആയോണ്ടാണ്. ബാക്കി ഉള്ളവരെ വച്ച് നോക്കുമ്പോൾ പുള്ളി content ഒന്നും തരുന്നില്ല. Next physical task കളിക്കും എന്ന് വിചാരിക്കുന്നു

    • @afsana9376
      @afsana9376 4 месяца назад +2

      Power team ullthuu konduu oru abhiparaym edukan pattnyillaaa

  • @TEAM_THAMBRANZ
    @TEAM_THAMBRANZ 4 месяца назад +4

    Ratheesh fans like adi ❤❤

  • @sarathpc98
    @sarathpc98 4 месяца назад

    Ral

  • @siddeeksha
    @siddeeksha 4 месяца назад +4

    Ratheesh fan 🔥🔥🔥