YATRI E-RICKSHAW | ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമുള്ള ഈ വാഹനം |കേരളത്തിൽ തരംഗമാകുമോ ...?

Поделиться
HTML-код
  • Опубликовано: 28 авг 2021
  • യാത്രി ഇ റിക്ഷ ....
    ഉത്തരേന്ത്യയിൽ മാത്രം കണ്ടുവരുന്ന ഈ വൈദ്യുതി ഓട്ടോ കേരളത്തിൽതരംഗം ആകുമോ ??
    നാല് പേർക്ക് സുഖമായി കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ പറ്റുന്ന വാഹനം കേരളത്തിൽ ആദ്യമായി എത്തിയിരിക്കുകയാണ് മലപ്പുറം ജില്ലയിൽ വളാഞ്ചേരിയിൽ കഞ്ഞിപ്പുര എന്ന സ്ഥലത്ത് .കാണുമ്പോൾ തന്നെ കൗതുകം ഉദിക്കുന്ന ഈ വാഹനം എല്ലാവർക്കും പ്രിയങ്കരം ആയിരിക്കുകയാണ്.
    കഞ്ഞിപ്പുര സ്വദേശി മാനു എന്ന ആളാണ് ഡൽഹിയിൽ നിന്നും ഈ വാഹനം ഇവിടെഇറക്കിയിരിക്കുന്നത്.
    YATRI E-RICKSHAW യെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ
    മാനു : 9946481813
    ഈ നമ്പറിൽ ബന്ധപ്പെടുക

Комментарии • 125

  • @saliadka3510
    @saliadka3510 2 года назад +8

    പരിമിതികൾ ഉണ്ടെങ്കിലും
    കണ്ടുപിടുത്തത്തെ അഭിനന്ദിക്കുന്നു..

  • @roshanpjoseph2118
    @roshanpjoseph2118 3 месяца назад +1

    Nice...kidukki

  • @ideaokl6031
    @ideaokl6031 2 года назад +5

    ഡീസൽ ഓട്ടൊറിക്ഷകളുടെ അന്തകൻ 👌👍👍👍👍👍

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад +1

      ഡീസൽ ഓട്ടോ ഉപയോഗിക്കുന്നവർ അത് തന്നെ വാങ്ങുക യുള്ളൂ.ഡീസൽ വില വർദ്ധനവ് ഇങ്ങനെ പോവുകയാണെങ്കിൽ അധികമാളുകളും ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കും

  • @ChaliyamWaves
    @ChaliyamWaves 2 года назад +12

    ഞങ്ങൾ കഴിഞ്ഞ ആഴ്ച ഡൽഹി , ജയ്പൂർ എന്നീ സ്ഥലങ്ങളിൽ ഇതിൽ സഞ്ചരിച്ചിട്ടുണ്ട്. ഷെയർ ആയി 5 രൂപയാണ് ഒരാൾക്ക് ചാർജ് .

  • @basilpa1297
    @basilpa1297 2 года назад +2

    തകർത്തു

  • @mohmmedmusthafamusthafa2676
    @mohmmedmusthafamusthafa2676 2 года назад +1

    Adipoli,

  • @ashrafjhon5126
    @ashrafjhon5126 3 месяца назад +2

    ഹോംസ്റ്റേ നടത്തുന്നവർക്കും വലിയ കമ്പനി ഉള്ളവർക്കും അവരുടെ കസ്റ്റമേഴ്സിനെയും ആളുകളെയും കൊണ്ടുപോകാൻ പറ്റിയതാ 👍 സാധാരണക്കാരൻ ഇതെടുത്ത് കൊടുങ്ങരുത്

  • @ganeshkumar6333
    @ganeshkumar6333 2 года назад +2

    What interests me about this vehicle is it is smokeless pollution free .It will help in reducing many disease to young and old,reduce number of hospitals,and medical stores.

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 года назад +7

    വളരെ നല്ല വാഹനം

  • @alluadahavarun258
    @alluadahavarun258 2 года назад +1

    Adipolyyy

  • @hariprasad6095
    @hariprasad6095 2 года назад +1

    Best

  • @noushadibrahim6565
    @noushadibrahim6565 2 года назад +1

    Very good

  • @jaleel9457
    @jaleel9457 2 года назад +1

    Sambavam super

  • @mohammedputhur4945
    @mohammedputhur4945 2 года назад +5

    ഏതൊരു ഓട്ടോ റിക്ഷ പോലും മുംബൈ സിറ്റിയിൽ അനുവദിനമല്ല എവിടെനിന്ന് വന്നെങ്കിലും മുംബൈ സൈൻ വരെ മാത്രം ഓട്ടോഓടാൻ അനുവാദംയുള്ളു

  • @abhijithcv8338
    @abhijithcv8338 2 года назад +4

    ഇതിലും നല്ലത് Auto തന്നെ..... 😂🙏🏻

  • @sajimony
    @sajimony 2 года назад +2

    ഞങ്ങൾ എന്നും ഇതിൽ ആണ് പോകുന്നത് ഡൽഹിയിൽ. Polution ഇല്ല, sound ഇല്ല. Safety ക്ക് കുഴപ്പം ഇല്ല. നാട്ടിലെ കാലാവസ്ഥക്ക് ബോഡി വർക്ക്‌ ഒന്ന് മാറ്റിയാൽ മതി

  • @shanus6634
    @shanus6634 5 месяцев назад +1

    Rate

  • @ravikumarmanghat7231
    @ravikumarmanghat7231 2 года назад +1

    Delhi, Kolkata kanditundu... Chennai, Mumbai kandittilla.

  • @karthickkarthick1137
    @karthickkarthick1137 2 года назад +1

    Thanks chetta

  • @Discovery-info
    @Discovery-info 2 года назад

    Ithu engne delhi ninnum ingottu kondu vannu..?delivery cost ethrayayi..onnum parnjilla.?

  • @kumarvr1695
    @kumarvr1695 2 года назад +2

    കെ എസ് ഇ ബി യുടെ ചാർജിംഗ് പോയന്റുകൾ വ്യാപകമായെങ്കിൽ മാത്രമേ ഇത്തരം വാഹനങ്ങൾക്ക് ഭാവിയുള്ളൂ..

  • @shanus6634
    @shanus6634 5 месяцев назад +1

    Good alternative for bike,avoid helmet

  • @sivanandk.c.7176
    @sivanandk.c.7176 2 года назад +2

    അഷ്റഫ് എക്സെലിന്റെ GIERR വീഡിയോയിലുണ്ട്.

  • @karthickkarthick1137
    @karthickkarthick1137 2 года назад +1

    Chetra malyalam ariyadu korachi ethu entha area vandi rate parayumo

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 года назад +1

    വീട്ടില്‍ സോളാര്‍ കൂടെ ഉണ്ട്കില്‍ നമ്മുടെ ലോക്കല്‍ ഓട്ടം ലഭിക്കാം ,,, ബാറ്ററി ഒരു 5 കൊല്ലം എങ്കിലും കിട്ടണം

  • @ummara3987
    @ummara3987 2 года назад +1

    ഇതുമായി കഞ്ഞി പുരിയിൽ ഓടാം
    വന്നേക്കരുത് വയനാട്ടിലേക്ക്
    തണുപ്പത്ത് വിറച്ച് വീഴും

  • @ashrafkt1458
    @ashrafkt1458 2 года назад +11

    വില എത്ര

  • @rajendrans-sd2tb
    @rajendrans-sd2tb 2 года назад +2

    കേരളത്തിലെ കാലാവസ്ഥക്ക് പറ്റിയതല്ല. മഴവെള്ളം വണ്ടിക്കകത്തു കയറും

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад +1

      മഴ എല്ലാ നാടുകളിലും ഉണ്ട്. ഫുൾ വീഡിയോ കാണൂ. ഇതിൽ അതിനെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.🤝

    • @shajahanpuzhakkathodi1125
      @shajahanpuzhakkathodi1125 2 года назад

      നമ്മുടെ റോഡിലിറങ്ങി നിയമാനുസൃതം ആകുമ്പോഴേക്കും എത്ര രൂപ വരും

    • @shajahanpuzhakkathodi1125
      @shajahanpuzhakkathodi1125 2 года назад

      ആളെ വെച്ചുകൊണ്ട് നമ്മുടെ പടിഞ്ഞാറെക്കുണ്ട്, മടം കുന്ന്, എന്നീ കയറ്റങ്ങൾ കയറുമോ❓

  • @kumarkarthikeyan8945
    @kumarkarthikeyan8945 2 года назад +2

    പുള്ളിങ് എങ്ങിനെയുണ്ട്. ഇടുക്കി ഹൈറേൻജ് മേഖലയിൽ പറ്റുമോ

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад

      കുഴപ്പമില്ല. - വീഡിയോയിൽ കാണുന്ന മാതിരി വണ്ടി മുകളിലേക്ക് കയറുന്നുണ്ട്.

  • @sunilkumar.kizhikkattukund3247
    @sunilkumar.kizhikkattukund3247 2 года назад +3

    ഉത്തരേന്ത്യൻ ഓട്ടോ

  • @sajimony
    @sajimony 2 года назад +1

    E ricksha

  • @sathyankk4367
    @sathyankk4367 2 года назад +2

    Ithinu .minimem ..shaarju. ethra.

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад

      ഇത് മലപ്പുറം ജില്ലയിൽ മാത്രം ഉള്ളൂ.
      വീഡിയോ മുഴുവൻ കാണുക അപ്പോൾ അറിയാൻ കഴിയും.

  • @fakhruddeenarakkal4516
    @fakhruddeenarakkal4516 2 года назад +1

    200 kilometres kittiyaalea Sooooooooooper aavukayulloo

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад

      പുതിയ പുതിയ മാറ്റങ്ങൾ വരുമായിരിക്കും. പല മോഡലുകൾ ഉണ്ട്.👍

    • @shanus6634
      @shanus6634 5 месяцев назад

      Avida kittum😊

  • @sajimony
    @sajimony 2 года назад +3

    Delhi 1.5 ലക്ഷത്തിനു കിട്ടും

  • @georgepj5283
    @georgepj5283 2 года назад +1

    മഴക്കാലത്ത് നനയാതെ പോകാൻ പറ്റുമോ?

  • @mohammadbasheeravavkmon4007
    @mohammadbasheeravavkmon4007 2 года назад +1

    ഒരെണ്ണം ഇറക്കി നോക്കട്ടെ ഇവിടെത്തെ ഒരെണ്ണത്തിന്റെ കാശിനു രണ്ടണ്ണം കിട്ടും

  • @sainudheentarur8843
    @sainudheentarur8843 2 года назад

    വണ്ടി അടിപൊളി,,, പക്ഷെ വെള്ളം നിറഞ്ഞ കുഴിയിലൂടെ വണ്ടി പോകുമ്പോൾ മോട്ടോരീനഗത്തേക് വെള്ളം കയറില്ലെ??????

  • @sathyankk4367
    @sathyankk4367 2 года назад

    Paraspam. Ummavakkavo

  • @e-trainer8937
    @e-trainer8937 2 года назад +1

    Ithu evide kittum

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад

      മലപ്പുറം വളാഞ്ചേരി ദേശിയ പാതയിൽ കഞ്ഞിപ്പുര എന്ന സ്ഥലം അവിടെ മാനു എന്ന ആൾ വാങ്ങിയതാണ്.

    • @NandakumarJNair32
      @NandakumarJNair32 2 года назад +2

      @@nishadpadhinhattumuri442 ചോദ്യത്തിന്, ശരിക്കുള്ള ഉത്തരമല്ല പറഞ്ഞത്.

  • @ashrafkt1458
    @ashrafkt1458 2 года назад +1

    Khohikod kittumo

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад

      ഇപ്പോൾ ഒരു വണ്ടി മാത്രമേ ഇവിടെ വന്നിട്ടുള്ളൂ.അത് കഞ്ഞിപ്പുര എന്ന് പറഞ്ഞ സ്ഥലത്താണ് ,ഇനി ചിലപ്പോൾ വന്നുകൂടായ്കയില്ല

  • @mohammedputhur4945
    @mohammedputhur4945 2 года назад +1

    ബോംബെയിൽ ഇത് വരെ വന്നിട്ടില്ല

  • @shajahanpuzhakkathodi1125
    @shajahanpuzhakkathodi1125 2 года назад +1

    ഈ വണ്ടി illigal ആണോ

  • @vijeeshvijeesh1104
    @vijeeshvijeesh1104 2 года назад +1

    കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ് കണ്ടോ

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад

      ഉത്തരേന്ത്യയിൽ ഇത് ഓടുന്ന ഉണ്ടല്ലോ അപ്പം പ്രശ്നം ഉണ്ടാവുകയില്ല എന്ന് തോനുന്നു.

    • @princeank3678
      @princeank3678 2 года назад

      ഇലട്രിക്ക് ആയത് കൊണ്ട് പ്രശ്നമുണ്ടാക്കില്ല -

  • @nisarpgm230
    @nisarpgm230 2 года назад +1

    ഇതിന് എത്ര റൈറ്റ്

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад

      പല മോഡലുകൾ ഉണ്ട്. അതിൽ നമ്പർ കൊടുത്തിട്ടുണ്ട്.🤝👍

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 года назад +1

    ഇതെന്തേ നമ്മുടെ അഞ്ചുമുക്കില്‍ അറിഞ്ഞില്ലേ

  • @satyamsivamsundaram
    @satyamsivamsundaram 2 года назад +2

    മാനുവിന്റെ നമ്പർ ഒന്ന് കൊടുക്കു

  • @alluadahavarun258
    @alluadahavarun258 2 года назад +1

    Nam bar tha

  • @verghesesirsenglishclass4750
    @verghesesirsenglishclass4750 2 месяца назад +1

    നോർത്ത് ഇന്ത്യയിൽ ഇതിനു 1 ലക്ഷമേ ഉള്ളൂ

  • @mohdkhani
    @mohdkhani 2 года назад +4

    വണ്ടി നന്നായിട്ട്..ഉണ്ട്. മലനീകരണം പുക ഇതല്ലാം ഒഴുവാക്കാം. Battery. ആണ്. പ്രശനം. Maximum. ചിലപ്പേൾ. 4 വർഷം. പിന്നെയും .ചിലവാണ്

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад

      ഇതിന്റെ പല മോഡലുകൾ ഉണ്ട് എന്നാണ് പറഞ്ഞത്.

  • @hamzat3555
    @hamzat3555 2 года назад

    No pls

  • @khwajazaman871
    @khwajazaman871 2 года назад +1

    ഇതിന്റെ petrol കിട്ടോ

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад

      വീഡിയോയിൽ വ്യക്തമായി പറയുണ്ട്. കാണൂ മുഴുവൻ.

  • @ashikashi2201
    @ashikashi2201 2 года назад +1

    ഇതിൽ വില പറഞ്ഞില്ല???

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад

      വീഡിയോ ഫുൾ കാണുക. bro -👍👍

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад

      ഏകദേശം ഒന്നര ലക്ഷം മുതൽ ഉണ്ട്. പല മോഡലുകൾ🛺

  • @tisvyjohn4877
    @tisvyjohn4877 2 года назад

    മഞ്ചൽ ആണെന്നു തോന്നുന്നു

  • @mammymammy9834
    @mammymammy9834 2 года назад +1

    അതൊക്കെ അടക്കാനും തുറക്കാനും എത്ര പാടാണ് / പിന്നെ, ഒരു ചെറിയ കട്ടർ റോഡിൽ ഓടാൻ പറ്റില്ല / മഖാമുഖം സിറ്റ് സാഫ്റ്റി പോരാ / ബേക്ക് കണ്ടാൽ ആട്ടിൻകുടാണ്// ബാറ്ററി 80 എന്ന് സാദു പറയുന്നുണ്ടങ്കിലും 60 കിട്ടും അത് കഴിഞ്ഞാൽ വീട്ടിൽ പോവാം /കരണ്ട് ലൈനിൽ പോയാൽ അന്ന് നടക്കില്ല / ബാറ്ററി/ചാർജർ ഇലക്ട്ടോണിക്ക് പാട് സുകൾ പോയാൽ വാങ്ങാൻ കിട്ടില്ല കുത്തുപാളയീടുക്കും ഇപ്പോൾ ഇറങ്ങി പടുകുഴിയിലായതിനേക്കാളും മോശമാവും

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад

      ഈ വാഹനം ഉത്തരേന്ത്യയിൽ കണ്ടമാനം ഉണ്ട് .അവിടെ ഇത് നല്ല രീതിയിൽ ഓടുന്നുണ്ട്.
      ഇപ്പോൾ കേരളത്തിൽ ഈ ഒരു വണ്ടി മാത്രമേ ഉള്ളൂ.
      ചിലപ്പോൾ ഇനി ഇതിൻറെ യുഗം ആയിരിക്കും .എന്തായാലും കുറച്ചു നാൾ കൂടി കാത്തു നിൽക്കൂ.

  • @ashrafkonnola1062
    @ashrafkonnola1062 2 года назад +1

    നിഷാദേ.ഒന്നു.വാങ്ങി.പോരു.നമുക്ക്.ടൂർ.പോവാല്ലോ.

  • @bibinjose2365
    @bibinjose2365 2 года назад +1

    ഇത് unsafe ആണ് bro സൂക്ഷിക്കണം

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад

      Bro ഇത് ഉത്തരേന്ത്യയിൽ ഉണ്ട്. അവിടെ ഓടുന്നുമുണ്ട്.

    • @bibinjose2365
      @bibinjose2365 2 года назад +1

      @@nishadpadhinhattumuri442 നമ്മുടെ നാട്ടിലെ റോഡ് പിന്നെ side curtan അത് സേഫ് ആയിട്ട് തോന്നുന്നില്ല പ്രത്യേകിച്ച് കുട്ടികള്‍ പ്രായം ചെന്നവര്‍....സൂക്ഷിക്കുക

    • @sajimony
      @sajimony 2 года назад +2

      ഞങ്ങൾ എന്നും ഇതിൽ ആണ് പോകുന്നത് ഡൽഹിയിൽ. Polution ഇല്ല, sound ഇല്ല. Safety ക്ക് കുഴപ്പം ഇല്ല. നാട്ടിലെ കാലാവസ്ഥക്ക് ബോഡി വർക്ക്‌ ഒന്ന് മാറ്റിയാൽ മതി

  • @new10techmalayalam
    @new10techmalayalam 2 года назад +4

    ഒരു വണ്ടി revew ചെയ്യുമ്പോൾ അതിന്റെ മോട്ടോർ പവർ, ടോപ് സ്പീഡ് തുടങ്ങിയ കാര്യങ്ങൾ പറയേണ്ടേ 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад +3

      ഇതുപോലെയുളള തെറ്റുകൾ ചൂണ്ടികാണിക്കുബോഴാണ് നമുക്ക് കുറച്ചും കൂടി നന്നാക്കുവാൻ സാധിക്കുക.. തുടർന്നും പ്രതിക്ഷിക്കുന്നു. ഇനി മുതൽ നോക്കാം.🤝👍

  • @sulaimansulaiman7536
    @sulaimansulaiman7536 2 года назад

    Arkvenam ee vandi

  • @winsonabraham990
    @winsonabraham990 2 года назад +1

    ഇത് കരണ്ടുമേൽ കുത്തിട്ടാ ചാർജ് ചെയ്യണേ 🤔

  • @mohananpmullakkal
    @mohananpmullakkal 2 года назад +1

    Andhanuvila

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад

      പല മോഡലുകൾ ഉണ്ട്. വീഡിയോ മുഴുവൻ കാണുക. അതിൽ വ്യക്തമായി പറയുന്നുണ്ട്.

  • @71571571
    @71571571 2 года назад

    6 മാസം മഴയുള്ള കേരളത്തിൽ അതും ബാറ്ററി ഓപ്പറേറ്റഡ് അതും കേറ്റപ്പുറത്ത് എടുക്കുന്നവന്റെ കട്ടപ്പുക

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад +1

      Bro. ഇവിടെ എത്രയോ വാഹനങ്ങൾ ബാറ്റികൊണ്ട് ഓടുന്നു🤝

  • @lineeth6960
    @lineeth6960 2 года назад +10

    വെള്ള ഡ്രസ്സ്‌ ഇട്ടിട്ട് മഴയത്ത് ഡ്രൈവ് ചെയ്യുമ്പോൾ ഒരു ബസ് പോയാൽ മതി ഡ്രെസ്സിന്റെ കളർ മാറിപ്പോകും 😂

    • @s3tech254
      @s3tech254 2 года назад +1

      പിന്നെ എന്തിനാ സീറ്റ് വെച്ചിരിക്കുന്നത് 🙄

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад

      ഞാൻ കാർ ഓടിച്ചിട്ട് പോകുമ്പോൾ ഒരു ബസ് എന്നെ ഓവർടേക്ക് ചെയ്തിട്ട് എൻറെ വാഹനത്തിനുള്ളിൽ ചെളി തെറിച്ചു.ഇത് ഓട്ടോറിക്ഷ അല്ലേ.അതിൻറെ തായ് പരിമിതികൾ ഉണ്ടാകും

    • @sivanandk.c.7176
      @sivanandk.c.7176 2 года назад +1

      ആട്ടോ അങ്ങനെതന്നെയല്ലേ !?

  • @pavanmanoj2239
    @pavanmanoj2239 2 года назад +1

    ഒരു ഒരു ലുക്കില്ല .തട്ടിക്കൂട്ടിയതുപോലെ .🤔

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 года назад

      ഈ ഈ വാഹനം ഉത്തരേന്ത്യയിൽ ഓടുന്നുണ്ട് .

    • @pavanmanoj2239
      @pavanmanoj2239 2 года назад

      @@nishadpadhinhattumuri442 ഞാനും കണ്ടിട്ടുണ്ട് , യാത്ര ചെയ്തിട്ടുമുണ്ട് .കാഴ്ചയ്ക്ക് മോശം , യാത്ര സുഖവുമില്ല ,കുറച്ചു കൂടി പണം മുടക്കിയാൽ മഹീന്ദ്ര , ആപ്പെ , kal etc EV auto വാങ്ങാമല്ലോ .

    • @khwajazaman871
      @khwajazaman871 2 года назад

      @@pavanmanoj2239 അതിന്റെ പകുതി വില മതി ഇതിന്

    • @pavanmanoj2239
      @pavanmanoj2239 2 года назад

      @@khwajazaman871 😂

    • @sajidsalim9908
      @sajidsalim9908 2 года назад +3

      Lukkil alla karyam bor nammude nattil mathre lukkinte presnam ulloo

  • @goodwinarmy2008
    @goodwinarmy2008 2 года назад +4

    ബാറ്ററി വണ്ടി പണിയാണ് ആരും എടുക്കരുത്

  • @sajeev5066
    @sajeev5066 2 года назад

    വീഡിയോ ചെയ്യാൻ കട്ട പാടം നികത്തി ചെയ്താൽ മതിയായിരുന്നു

  • @sjv8069
    @sjv8069 2 года назад

    👎😝