റോസിന്റെ കമ്പ് കിളിർപ്പിക്കാൻ ഇതിലും എളുപ്പവഴിയില്ല. | My Garden

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 132

  • @sobhal3935
    @sobhal3935 4 года назад +8

    വളരെ നല്ല അറിവ്.ഒരു റോസക്കമ്പ് കിളിർത്തു കിട്ടാൻ വലിയ പ്രയാസമാണ്.

  • @satheeshankripa9857
    @satheeshankripa9857 2 года назад

    Simple and effective method,thank you for sharing

  • @remixfomo9550
    @remixfomo9550 4 года назад +8

    Njan orappayitto try chayum 😊😊

  • @rohitrnair553
    @rohitrnair553 4 года назад +11

    റോസകമ്പിനു മുകളിൽ മിനറൽ വാട്ടർകുപ്പി മുറിച്ച് കമത്തി വെച്ച് ഇടയ്ക്കിടെ വെള്ളം ഒഴിച്ച് കൊടുക്കും റോസ് കിളിർക്കും ഞാൻ അങ്ങനെയാണ് ചെയ്യുന്നത് ഞാൻ നട്ടെതെല്ലാം കൂടുതലും കിളിർത്തു

  • @Jeevan_Jiji
    @Jeevan_Jiji 4 года назад +35

    റോസ കമ്പ് കിളിർക്കാൻ അല്ല പാട്..., വേര് പിടിക്കാൻ ആണ്... ഇതു കിളിർക്കും... പക്ഷെ പിന്നീട് കരിഞ്ഞു പോകും... നോക്കുമ്പോൾ മണ്ണിൽ കുത്തിയഭാഗം കറുത്ത് പോയതായി കാണാം... ചിലർ ഉരുളക്കിഴങ്ങിൽ കുത്തി കിളിർപ്പിച്ചു കാണിക്കും.. അതും പറ്റിക്കൽ ആണ്.

    • @sofimubarak7849
      @sofimubarak7849 4 года назад +10

      Correct. എനിക്ക് സ്ഥിരം പറ്റുന്നതാണ്. റോസാ വേര് പിടിച്ചു കിട്ടാൻ വലിയ പാടാണ്. ഇവര് പറയുന്നതൊക്കെ പരീക്ഷിച്ചിട്ടുണ്ട് ഒന്നും നടക്കില്ല പറ്റിപ്പ്

    • @blackcity3271
      @blackcity3271 4 года назад +3

      ഞാൻ ഒന്നും ചെയ്യാതെ മണ്ണിലേക്ക് നട്ടതാണ് എന്റെ റോസകളൊക്കെ എല്ലാം വലിയ മരമായി റോസയൊക്കെ മണ്ണിൽ നടുന്ന പോലെ ചട്ടിയിൽ വളരാൻ പണിയാണ് പിന്നെ നിറയെ പൂക്കൾ ഉണ്ടാവാൻ വെയിൽ നല്ലോണം തട്ടണം മുട്ടത്തോട് നാരങ്ങാത്തോട് പഴത്തൊലി എല്ലാം ഉണക്കി പൊടിച്ചു ഇട്ടാൽ മതി ☺️

  • @sabithakshinojsabithakshin2199
    @sabithakshinojsabithakshin2199 3 года назад +1

    ഞാൻ പരീക്ഷിച്ചു. ഗുഡ് ഇൻഫർമേഷൻ fb യിൽ കണ്ടിട്ടാണ് ചെയ്ത് നോക്കിയത്. താങ്ക്സ് ചേച്ചി. ചെടി തളിർത്തു.

  • @junediarymalayalam4796
    @junediarymalayalam4796 3 года назад

    ഞാൻ try ചെയ്തു. എല്ലാം കിളിർത്തു. Thanks dear

  • @cmpktd
    @cmpktd 4 года назад +5

    Mam..Hearty congratulations.....wonderfull idea..I heared never before....

  • @jessybenny9553
    @jessybenny9553 4 года назад +6

    ചെയ്തു നോക്കട്ടെ സക്സസ് ആയൽ ഇത് ഒത്തിരി ഉപകാര പ്രദമായ ഒന്നാണ്

  • @techandtips6137
    @techandtips6137 4 года назад +1

    Adipoliyayittund

  • @travelstories6128
    @travelstories6128 4 года назад +4

    New information... Thank you

  • @praveenasenan1748
    @praveenasenan1748 4 года назад +4

    ഞാൻ ഈ method tryചയ്തു വളെര successful aayi.3 months oru anakkavum illatha athum Edward rose intey k
    ambu kilirthu ithil param santhosham illa Hats off to you mam and thanks for sharing this wonderful information njan kurey friendsnu ithu share cheythu

    • @mygarden7764
      @mygarden7764  4 года назад

      Thanks for Watching and sharing. ഉപകാരപ്രദമായി എന്നറിഞ്ഞതിൽ അധീവ സന്തോഷം.

  • @aathi9094
    @aathi9094 3 года назад +5

    Kombinte ADI cheenju poville

  • @seenabasha5818
    @seenabasha5818 4 года назад +4

    New information I will try

  • @funnyworld7422
    @funnyworld7422 4 года назад +3

    Vazhi kollam..😊😊

  • @aparnaaparna375
    @aparnaaparna375 3 года назад

    നല്ല അറിവ് , നന്ദി

  • @fathimahaneefa8056
    @fathimahaneefa8056 4 года назад +2

    Thankssssss my garden

  • @priyarajan1698
    @priyarajan1698 4 года назад +2

    ഞങ്ങൾ ശ്രമിച്ചു നോക്കാം

  • @redblackff4656
    @redblackff4656 4 года назад +7

    Najn nattu chacee anike mulachu kitty matti nattu .thanku

  • @chakkichakki3775
    @chakkichakki3775 4 года назад +5

    Njan try cheythittu cmnt idam...

  • @lekhatn3709
    @lekhatn3709 3 года назад

    Sariya.njanum ee method cheythu

  • @kannankj358
    @kannankj358 3 года назад

    ചെയ്തു നോക്കാം.

  • @elsyboby
    @elsyboby 3 года назад

    നല്ല trick

  • @shyniedwin8867
    @shyniedwin8867 4 года назад +1

    Super chechi

  • @asyakanneth7780
    @asyakanneth7780 3 года назад

    റോസ് plant👍

  • @bavapcbc7532
    @bavapcbc7532 4 года назад +3

    Njan pareekshich nokate..

  • @sajikuriakose5544
    @sajikuriakose5544 3 года назад +1

    സിസ്റ്റർ, പ്ലാന്റിൽ മുളപൊട്ടി ലീഫ് വന്നിട്ടും വേര് ഇല്ല, എന്തുകൊണ്ടായിരിക്കും?

  • @sheikhaskitchen888
    @sheikhaskitchen888 3 года назад

    സൂപർ ഹിറ്റ് ആണ് ഞാൻ കൂട്ടായി

  • @alpenkitchen7865
    @alpenkitchen7865 4 года назад +3

    Nalla information anu chechi...thank you again😘😍

  • @rahmaaazeee1487
    @rahmaaazeee1487 4 года назад +4

    Ethu pole ella chedikalude kambum kilorthu varumo

  • @shanushani3841
    @shanushani3841 4 года назад +3

    👍👍👍

  • @thahiranissar9392
    @thahiranissar9392 2 года назад

    👍

  • @radhamanikvp7439
    @radhamanikvp7439 4 года назад

    Good

  • @safwankk7098
    @safwankk7098 3 года назад +1

    Poli

  • @sivakpillai3158
    @sivakpillai3158 3 года назад

    വളരെ useful video. ഇങ്ങനെ ചെയ്തിട്ട് വെയിലത്താണോ തനല്ലതാണോ വെയ്ക്കേണ്ടത്? Pl reply.

    • @mygarden7764
      @mygarden7764  3 года назад +2

      Thank you for watching my Garden. തണലത്തു വച്ചോളൂ.

    • @sivakpillai3158
      @sivakpillai3158 3 года назад

      @@mygarden7764 Thank you.

  • @sujithp9026
    @sujithp9026 4 года назад

    Nice

  • @Elnizijerosha
    @Elnizijerosha 3 года назад

    👍🏻👍🏻

  • @SANA-cp1ew
    @SANA-cp1ew 3 года назад

    ചേച്ചി, ഞാൻ ഇങ്ങനേ ചെയ്തു അപ്പോൾ അതിൽ തളിരിലകൾവന്നു. ഇനി ഇത് ചട്ടിയിൽ നടുന്ന വീടിയോ കൂടി ഇടാമോ.

  • @suluuus
    @suluuus 4 года назад +3

    Ingane chedi nattitt ath veyilath thanneyaano vekkunnath

    • @mygarden7764
      @mygarden7764  4 года назад

      അല്ല തണലത്തുവെക്കണം. Thanks for watching My Garden.

  • @antonypj8579
    @antonypj8579 4 года назад

    Nice
    Ok

  • @lathikababu3523
    @lathikababu3523 4 года назад +2

    Nalla choodum veyilum olla samayathu ethupole english rose mulaykkumo

    • @mygarden7764
      @mygarden7764  4 года назад

      Thanks for watching. ഞാൻ നട്ടിട്ട് എനിക്കു പിടിച്ചു കിട്ടി. ശ്രമിച്ചു നോക്കൂ.

  • @seenanajeeb9630
    @seenanajeeb9630 4 года назад

    Super

  • @stanycrasta8915
    @stanycrasta8915 4 года назад

    good

  • @aneeshnandhanabhavan8518
    @aneeshnandhanabhavan8518 4 года назад +1

    ഒരു പാട് റോസിന്റെ ചെടി ഉണ്ട് അതിന്റ കമ്പ് മുറിച്ചു. വേറെ ഉണ്ടാകണം ആ വീഡിയോയിൽ കാണുന്നത് പോലെ ചെയ്‌താൽ മതി അല്ലെ

  • @mercydawniya
    @mercydawniya 3 года назад +2

    Cheenju pokum sister???

  • @reenasuresh948
    @reenasuresh948 3 года назад

    Kadalas chedi veettil vachal kadam kayarum enn paryunnath sheriyano

    • @mygarden7764
      @mygarden7764  3 года назад

      അതിനെക്കുറിച്ച് അറിയില്ല.

  • @shm9946
    @shm9946 4 года назад

    😊

  • @simjishyju845
    @simjishyju845 4 года назад +3

    👌😍

  • @divyadiveesh2133
    @divyadiveesh2133 3 года назад

    Veyilath vekkano chedii. Chechi

    • @mygarden7764
      @mygarden7764  3 года назад

      തണലത്തു വച്ചാൽ മതി. Thanks for watching my Garden.

  • @cmpktd
    @cmpktd 4 года назад +4

    It's me Pushpa.x.m.Balussery...Mammm vere ethokke chedikal ingane vegam kilirthu kittum....

    • @mygarden7764
      @mygarden7764  4 года назад

      Thank you for watching My Garden. Rose മാത്രമേ ഞാൻ ഇങ്ങനെ നട്ടിട്ടുള്ളൂ.

  • @redblackff4656
    @redblackff4656 4 года назад

    Nan try cheyamm anetee abeprayam parayaaam

  • @mallugallery7534
    @mallugallery7534 3 года назад

    Bed rosinte kabu adan pattumo pukal udavumo

    • @mygarden7764
      @mygarden7764  3 года назад

      പറ്റും. പൂക്കളും ഉണ്ടാവും.

  • @ajithakumari8395
    @ajithakumari8395 3 года назад

    റോസ് മാറ്റി കുഴിച്ചിടുന്നത് എങ്ങനെ കവറോടെ എടുത്ത് പൊക്കിയാണോ ചെയ്യുന്നത്

    • @mygarden7764
      @mygarden7764  3 года назад

      കവർ മാറ്റിയ ശേഷം കുഴിച്ചിടുക.

  • @linilakayil2232
    @linilakayil2232 3 года назад

    Bud rose azhana kilirppikam ezhana chantal matiyo
    Pls reply

  • @myprivacyworld7977
    @myprivacyworld7977 4 года назад

    Nadan rose alle ithe ente english roseinte adiyil itupolathe oru kambe valarnu varununde athe poovituna type ano mayayathe murichu natta mulakumo

    • @mygarden7764
      @mygarden7764  4 года назад

      Ranju M.ട.
      Budrose ആണെങ്കിൽ Budന്റെ അടിയിൽ നിന്ന് വരുന്ന മുളകൾ വളരാൻ അനുവദിക്കരുത്.അത് പൂവിടില്ല.

  • @abdhulgafoor6654
    @abdhulgafoor6654 2 года назад

    വെള്ളത്തിൽ ഇട്ടാലും കിളിർക്കും വേരുവരില്ല

  • @abdulshukoor4190
    @abdulshukoor4190 4 года назад +3

    Bougainville ഇതുപോലെ ചെയ്യാൻ പറ്റോ?

    • @mygarden7764
      @mygarden7764  4 года назад

      പറ്റും. Thanks for watching My Garden .

  • @ushavenugopal1300
    @ushavenugopal1300 4 года назад +2

    വിശ്വസിക്കാൻ പറ്റുന്നില്ല ചെയ്തു നോക്കട്ടെ ആദ്യായിട്ടാണ് ഇങ്ങിനെയും വേരുപിടിപ്പിക്കാൻ പറ്റുമെന്ന് കേൾക്കുന്നത്. കടലാസുചെടി ഇതുപോലെ ചെയ്യാമോ?

    • @mygarden7764
      @mygarden7764  4 года назад +1

      Thanks for watching. iകടലാസുചെടിയും പറ്റുമല്ലോ. ഇളം തണ്ടുകൾ എടുക്കണേ.

  • @abdulrazak.k2219
    @abdulrazak.k2219 4 года назад +3

    Njan ennu pareeshikkum

    • @rinsa9878
      @rinsa9878 2 года назад

      സാക്സസ് aayo

  • @vanivijay2993
    @vanivijay2993 4 года назад +8

    കൂടുതൽ വെള്ളം ഒഴിച്ചാൽ ചിഞ്ഞു പോകും

    • @mygarden7764
      @mygarden7764  4 года назад

      Yes you are right. Thanks for watching my garden.

  • @user-cq7oy4cy3n
    @user-cq7oy4cy3n 4 года назад +1

    റോസ് കമ്പ് അഴുകി പോകാറില്ലേ

  • @ushababu3100
    @ushababu3100 3 года назад

    Cheenju pokathille

    • @mygarden7764
      @mygarden7764  3 года назад +1

      വെള്ളം ശ്രദ്ധിച്ചാൽ മതി. വേനൽക്കാലത്ത് ശരിയാവും പക്ഷേ മഴക്കാലത്ത് അത്ര ശരിയാകില്ല.

  • @shincybinoy3236
    @shincybinoy3236 3 года назад

    Bud cheytha rose engane cheyyamo

  • @Gouri271
    @Gouri271 4 года назад

    മഴക്കാലത്ത് ഇത് ചെയ്യാമോ

    • @mygarden7764
      @mygarden7764  4 года назад

      മഴക്കാലത്ത് പെട്ടെന്ന് ചീഞ്ഞുപോകും.വേനൽക്കാലത്താണ് നല്ലത്

  • @girijap7297
    @girijap7297 4 года назад +4

    Shall I keep it in sunlight

    • @mygarden7764
      @mygarden7764  4 года назад

      girija girija Thank you for watching My Garden . It is better when you keep in shade.

    • @girijap7297
      @girijap7297 4 года назад

      @@mygarden7764 Thank you

    • @YeshasJreddy
      @YeshasJreddy 4 года назад

      girija girija minisgarden

  • @rahmaaazeee1487
    @rahmaaazeee1487 4 года назад

    Njan nattitind indayal rslt parayam oru day aayi

  • @syamnath9294
    @syamnath9294 4 года назад +5

    ഞാൻ നാട്ടു കിളിർത്തു പക്ഷെ പെട്ടന്ന് ഉണങ്ങിപോയി. ചാണക പൊടി ചേർത്ത് ചെറിയ കവറിൽ ആണ്. പക്ഷെ മുള പൊട്ടി രണ്ടുദിവസം കഴിഞ്ഞെപ്പോൾ ഉണങ്ങി. ചെറിയ ഹോൾ ആണ് ഇട്ടിരുന്നത്. വെള്ളം കൂടുതൽ നിന്നത് കൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്.... pls reply...

    • @mygarden7764
      @mygarden7764  4 года назад

      Thanks for watching My Garden. മുള പൊട്ടിയതിനു ശേഷം വെള്ളം കുറച്ചു മതി അതു പോലെ ചാണകപ്പൊടി ഞാൻ ചേർത്തില്ലായിരുന്നു.

    • @syamnath9294
      @syamnath9294 4 года назад

      @@mygarden7764 ഓക്കേ. നോക്കട്ടെ....

  • @seyedmuzammil8809
    @seyedmuzammil8809 4 года назад

    വേനൽക്കാലത്തു കൊമ്പ് പിടിപ്പിക്കാൻ പറ്റുമോ

    • @mygarden7764
      @mygarden7764  4 года назад

      Thanks for watching My Garden. പറ്റും.

    • @seyedmuzammil8809
      @seyedmuzammil8809 4 года назад

      @@mygarden7764 താങ്ക്സ്

  • @alexachu5313
    @alexachu5313 4 года назад

    Thanks

  • @balachandrankallada9116
    @balachandrankallada9116 4 года назад

    Children.songs

  • @ssk2802
    @ssk2802 4 года назад

    Ethra days shadil vekkanam

    • @mygarden7764
      @mygarden7764  4 года назад

      Thanks for watching My Garden. മുളവന്ന് ഒരാഴ്ച വരെ .

    • @ssk2802
      @ssk2802 4 года назад

      @@mygarden7764
      K tnx

  • @resmiarun625
    @resmiarun625 4 года назад +3

    നോക്കട്ടെ
    ശരിയായാൽ മതിയായിരുന്നു

  • @vijayanas2542
    @vijayanas2542 4 года назад

    കമ്പ് നട്ടതിനുശേഷംവെയിലത്തുവയ്ക്കാൻ പറ്റുമോ

    • @mygarden7764
      @mygarden7764  4 года назад

      വേണ്ട മുളച്ചതിനു ശേഷം .Thanks for watching My Garden.

  • @meghanam9966
    @meghanam9966 4 года назад +2

    കമ്പ് ചീഞ്ഞുപോകില്ലേ

    • @mygarden7764
      @mygarden7764  4 года назад

      Thanks for watching My Garden.വെള്ളം ഒഴിക്കുന്നത് കൂടി പോവാതിരുന്നാൽ ചീയില്ല.

  • @sreeneshharisree7206
    @sreeneshharisree7206 4 года назад +1

    നോക്കട്ട്

  • @shamerashami9429
    @shamerashami9429 4 года назад

    Ķ

  • @topiredo9378
    @topiredo9378 4 года назад +1

    ഇതു ആദ്യമായിട്ടാണ് ഈ അറിവ് . ചീഞ്ഞു പോകില്ലേ

    • @mygarden7764
      @mygarden7764  4 года назад

      Thank you for watching My Garden.Try ചെയ്ത് നോക്കൂ...

  • @mikmiya4220
    @mikmiya4220 4 года назад

    കമ്പ് ചീയില്ലേ

    • @mygarden7764
      @mygarden7764  4 года назад

      ഇല്ല, വെള്ളം കറക്റ്റ് അളവിൽ ഒഴിച്ചാൽ മതി. Thanks for watching My Garden.

  • @kannanmol4405
    @kannanmol4405 4 года назад +3

    ചീഞ്ഞു പോകില്ലേ

    • @mygarden7764
      @mygarden7764  4 года назад

      Thanks for watching My Garden.വേനൽക്കാലത്ത് വെള്ളം പെട്ടെന്ന്‌ വലിഞ്ഞ് പോവാറുണ്ട്.

  • @hafsathhaneefa455
    @hafsathhaneefa455 3 года назад

    ചീഞ്ഞു പോകില്ലേ deir

  • @pradeepkumar-nv2nq
    @pradeepkumar-nv2nq 3 года назад

    ninakke verye paniyille

  • @reghunathps23
    @reghunathps23 3 месяца назад +1

    ഒരു റോസാ കമ്പ് പിടിപ്പിക്കാൻ ഇത്രയും കഷ്ടപ്പാട് ആവശ്യമില്ല ഒരു സിമ്പിൾ മെത്തേഡ് ഞാൻ പറഞ്ഞുതരാം ആർക്കെങ്കിലും ഉപകാരമാകട്ടെ ഒരു ചട്ടിയിലോ ഗ്രോ ബാഗിലോ ഉണങ്ങിയ കൊക്കോപിറ്റ് മാത്രം മതി നടാനുദ്ദേശിക്കുന്ന റോസ് കമ്പെടുത്ത് വെച്ച ശേഷം ഒരു കറ്റാർവാഴയുടെ തണ്ടും എടുക്കുക ഓരോ റോസക്കമ്പും കറ്റാർ വഴിയിൽ കുത്തിയതിനുശേഷം ഈ ഈ കൊക്കോപിറ്റ് വെച്ച ചട്ടിയിലോ ഗ്രോ ബാഗിലോ നടുക കൊക്കോപിറ്റ് എന്നാൽ ചകിരിച്ചോർ മാത്രം മതി നടന്ന ദിവസം മാത്രം നന്നായി നനക്കുക അതിനുശേഷം തണലത്ത് എവിടെയെങ്കിലും വെക്കുക 9 മുതൽ 15 ദിവസത്തിനുള്ളിൽ ചെടികൾക്ക് വേരും വരും നാമ്പും വരും ഒരുമാസം കഴിയുമ്പോൾ ചെടി മാറ്റിനടാം ഉണങ്ങി പോവില്ലെന്ന് ഉറപ്പ്

  • @muhsinamannatta2808
    @muhsinamannatta2808 4 года назад

    Super

  • @mygarden1911
    @mygarden1911 Год назад

    Super