എന്റെ കുട്ടിക്കാലം തൊട്ട് ഞാൻ കാണാറുള്ള ഒരു പരിപാടിയായിരുന്നു മാജിക് ഓവൻ മിക്ക ഡിഷും ട്രൈ ചെയ്തു നോക്കാറുണ്ട് ഇപ്പോഴും ചെയ്യാറുണ്ട് ഒക്കെ സൂപ്പറാണ് യൂട്യൂബ് ചാനലിൽ ഇടുന്ന മിക്ക റെസിപ്പികൾ ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട് ധൈര്യമായി നമുക്ക് ലക്ഷ്മി ചേച്ചിയുടെ റെസിപ്പി ഫോളോ ചെയ്യാം എല്ലാം ഒന്നിനൊന്നു മികച്ചതാണ് thnk u for this recipe 😍
എന്ത് രസം ആണെന്നോ ഈ അവതരണം സംസാരം എല്ലാം.... കുട്ടിത്തം തോന്നും... ചില കാര്യങ്ങൾ കാണുമ്പോ... എത്ര ഭംഗിയാ കണ്ടിരിക്കാൻ... മടുപ്പു തോന്നാറില്ല... ഞാൻ ഉണ്ടാക്കി നോക്കും ഇത്... എനിക്കിഷ്ടമായി....
ലക്ഷമിചേച്ചിയുടെ ഏത് ഭക്ഷണവും കേൾക്കുമ്പോൾ ഇത്തിരി ബുദ്ധിമുട്ട് തോന്നുവെങ്കിലും അവതരണവും ഉണ്ടാക്കുന്ന ശൈലിയും കാണുമ്പോൾ എത്രയോ ഈസിയായ് വരും' മിക്കതും ഞാൻ ഉണ്ടാക്കാറുമുണ്ട്. ചിലതൊക്കെ പാളി പോയാലും വിജയവുമാവാറുമുണ്ട്. ചിക്കൻ കടലറ്റു് പഴം കട് ലറ്റുമെല്ലാം സൂപ്പറായ് വന്നു ആദ്യമായിട്ടുണ്ടാക്കിയ ബിരിയാണി മ്മെ .ഇത് എന്തായാലും വിജയിപ്പിച്ചേടുക്കണം ,.,
ഈ പെരുന്നാൾ ലക്ഷ്മി മയം തന്നെ chikkencutlet, carrotpola, muttasurkaellamഉണ്ടാക്കി Pakoras, എല്ലാർക്കും ഇഷ്ടപ്പെട്ടു നല്ലഅവതരണം കൊച്ചു കുട്ടികൾക്കുപോലുംമനസ്സിലാകും ഈത്തപ്പഴം അച്ചാർ entemolkundakkikoduthuvittu, lotofthanks
Made this today. My kids said that its the best pudding they have tasted. I never knew that this arrowroot biscuit can be soo tasty when blended with the whipped cream. Superb. And thanks for the recipie.
Thalassrry biriyaaniyil aadyam ari onnu varukum oil and ghee mixturil ennit thilachondirikunna vellam athil ozhikum... Njan thalassery aanu nammude nattiloke anganeya cheyyaru.... Pinne saa jeerakam thakolam jaathipathri..... Okey garam masala podi aakitta idaru... Mam nte style of making um suprb...easy for bigginers😍👍
Super delicious pudding.chechi enikku ariyathilla enthu parayandennu you are greater than all. Njan Ella vlogs kanunnundu .big items easy ayittu thonum.athinum oru skill venue athu chechikku god thannittundu ippashum you are so young.ingane varshangal pokatte god bless you
ma'am Serradura 2017 Dec Magic Oven kanichappol 2017 Xmas Party kku njan undakkiyirunnu.... Thank u ma'am for this super, tasty n simple recipe. Luv u ma'am
Lakshmi mam, njan mam upload cheyyunna ella videosum mudangathe kanunna oralanu. Valiyoru fan anu njan . Mam aanu cooking cheyyan oru inspiration. Cooking cheyan madiyakumbol njan mamine orkkum. Appol interest varum. Enik cheyyan pattavunnath ellam njan try cheyyarund. Luv u so much . Mam ne neril kand samsarikkan bhayankara agrahamund. Ente veed kodungallur anu. Mam muzris video cheythathellam njan kandu. Kottappuram muzris ellam njangalude area aanu.avide vannappol kanan patteela. Ennenkilum kanan pattum ennu vicharikkunnu.. Eid mubarak mam
ചേച്ചി ഒരായിരം പെരുന്നാൾ ആശംസകൾ .ചേച്ചിയേ എനിക്ക് ഒരു പാട് ഇഷ്ട്ടമാണ്, എല്ലാ കാര്യങ്ങൾ ബ്യൂട്ടി ടിപ്സും, കുക്കിംങ് എല്ലാം Natural ആയിട്ടാണ് അത് കൊണ്ട് പ്രത്യേക ഇഷ്ട്ടം .,lam name shahana, Love You Chechi
Ente ponnu chechiii... Dates pickles undaki... Super.. Oru rakshayumilla.husbntnum Veetilellavarkum ishtamayi.... Thank you so much... Eniyum poli recipes pradeekshikkunnu...ennathe dress nannayitund chechi.. Chechiku nannayitund...
Hi Ma'am ..greetings to you from UK... tried this recipe today and it turned out so well...now i 'am waiting for my daughter to return from school and taste, definitely she is going to like it. Thank you so much ..God Bless you!!!
DearMam, I made the pudding today, iusedcrustandcrumb wippingcreampowder, 100gramand25mariebuscuits,but Igor only 2layersand I decorated with bad a and cashunutscrushed. Itcame. Out well. For rides imadechinagrasspudding. I have send this recipes to my daughter in Lawson Scotland and London and shared with them the picture don't trial. Thanks mamwith love Dr meher
എന്റെ കുട്ടിക്കാലം തൊട്ട് ഞാൻ കാണാറുള്ള ഒരു പരിപാടിയായിരുന്നു മാജിക് ഓവൻ മിക്ക ഡിഷും ട്രൈ ചെയ്തു നോക്കാറുണ്ട് ഇപ്പോഴും ചെയ്യാറുണ്ട് ഒക്കെ സൂപ്പറാണ് യൂട്യൂബ് ചാനലിൽ ഇടുന്ന മിക്ക റെസിപ്പികൾ ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട് ധൈര്യമായി നമുക്ക് ലക്ഷ്മി ചേച്ചിയുടെ റെസിപ്പി ഫോളോ ചെയ്യാം എല്ലാം ഒന്നിനൊന്നു മികച്ചതാണ് thnk u for this recipe 😍
എന്ത് രസം ആണെന്നോ ഈ അവതരണം സംസാരം എല്ലാം.... കുട്ടിത്തം തോന്നും... ചില കാര്യങ്ങൾ കാണുമ്പോ... എത്ര ഭംഗിയാ കണ്ടിരിക്കാൻ... മടുപ്പു തോന്നാറില്ല... ഞാൻ ഉണ്ടാക്കി നോക്കും ഇത്... എനിക്കിഷ്ടമായി....
ലക്ഷമിചേച്ചിയുടെ ഏത് ഭക്ഷണവും കേൾക്കുമ്പോൾ ഇത്തിരി ബുദ്ധിമുട്ട് തോന്നുവെങ്കിലും അവതരണവും ഉണ്ടാക്കുന്ന ശൈലിയും കാണുമ്പോൾ എത്രയോ ഈസിയായ് വരും' മിക്കതും ഞാൻ ഉണ്ടാക്കാറുമുണ്ട്. ചിലതൊക്കെ പാളി പോയാലും വിജയവുമാവാറുമുണ്ട്. ചിക്കൻ കടലറ്റു് പഴം കട് ലറ്റുമെല്ലാം സൂപ്പറായ് വന്നു ആദ്യമായിട്ടുണ്ടാക്കിയ ബിരിയാണി മ്മെ .ഇത് എന്തായാലും വിജയിപ്പിച്ചേടുക്കണം ,.,
Kanumbo thanne kothiyavunnu appo kazhikumbolo. 🥰🥰🥰👍👍
ഈ പെരുന്നാൾ ലക്ഷ്മി മയം തന്നെ chikkencutlet, carrotpola, muttasurkaellamഉണ്ടാക്കി
Pakoras, എല്ലാർക്കും ഇഷ്ടപ്പെട്ടു നല്ലഅവതരണം കൊച്ചു കുട്ടികൾക്കുപോലുംമനസ്സിലാകും ഈത്തപ്പഴം അച്ചാർ entemolkundakkikoduthuvittu, lotofthanks
തലശ്ശേരി ബിരിയാണിയും Pickle ഉം ഉണ്ടാക്കി .Thanku .
🤤എന്റെ ഫേവറൈറ്റ് dish താങ്ക്യൂ താങ്ക്യൂ ചേച്ചി ❤️
Masha allah ma'am...u r probably the first youtuber in kerala to post serradura...u r amazing...naalayhe special serradura🥰🥰🥰
100% Like adichathinu shesham kaanan pattunna oreoru program.tnq mom.
Made this today. My kids said that its the best pudding they have tasted. I never knew that this arrowroot biscuit can be soo tasty when blended with the whipped cream. Superb. And thanks for the recipie.
Cut cheythu edukan pattumo..... ??
വാവ് എന്താ ഭംഗിഅടിപൊളി പുഡ്ഡിംഗ്.
Very nice very important..Tanku madam..iniyum ithupole simple recipe idaan marakkalle..
അറക്കപ്പൊടി എന്നും പറയും😃💛
Yes
Ithra simple aaya pudding aadhymaayittaa kaanunnath👌
Super ayittund👍👍
Superrrrrr😍😍😍😍😋😋😋😋😋 ഞാൻ ഉണ്ടാക്കി chechi
Vlogs nu vendi undakkiya dishes kazhichu family allarum ayyo antha parayua ?? lucky 😍👌🙏
Thalassrry biriyaaniyil aadyam ari onnu varukum oil and ghee mixturil ennit thilachondirikunna vellam athil ozhikum... Njan thalassery aanu nammude nattiloke anganeya cheyyaru.... Pinne saa jeerakam thakolam jaathipathri..... Okey garam masala podi aakitta idaru... Mam nte style of making um suprb...easy for bigginers😍👍
Superb recipe ma'am 👌 pala vattam undakki❤️
Hi mam.. njanipo adhikavum maminte videos nokiyita oronnum undakaru. Verarude nokiyit undakiyalum enik crct kittilla.. ella dishum simple aayit undaki kanikunnathin thank u soo much mam😘😘 advanced eid mubarak😊
സൂപ്പർ 👍👍😍
Njan undakiyirunnu ee recipy magic ovenil nokki,veettil party ullappol kazinja Augustil,adipoly aayirunnu.ellarum kazich finish aakin,yummy
Super delicious pudding.chechi enikku ariyathilla enthu parayandennu you are greater than all. Njan Ella vlogs kanunnundu .big items easy ayittu thonum.athinum oru skill venue athu chechikku god thannittundu ippashum you are so young.ingane varshangal pokatte god bless you
Njan try cheythu തലശ്ശേരി ബി രിയാണി..സൂപ്പർ
Super. Kandapol thanne undakan thonunnu
സൂപ്പർ... മാഡത്തിനും ഫാമിലിക്കും അഡ്വാൻസ് ഈദ് മുബാറക്ക് 🌷🌷🌷
ഹായ് മാം
പുഡ്ഡിംഗ് പൊളിച്ചുട്ടോ😋😋😋
ഒത്തിരി ദൂരത്തു നിന്നും ഒത്തിരി ഒത്തിരി സ്നേഹത്തോടെ മാമിനും കുടുംബത്തിനും ആഘോഷങ്ങളില്ലാത്ത
😍😘😊🤗 ഈദ് മുബാറക്😍😘😊🤗
നല്ല എളുപ്പമായി തോന്നി
എന്തായാലും ഉണ്ടാക്കി നോക്കാം
Thank you very much checchi....was waiting for this
ദം ബിരിയാണി ഉണ്ടാക്കി.. dates അച്ചാറും.. രണ്ടും സൂപ്പർ..
👍👌
Nammal indaakki adipoli taste eynu 🤤😋😋super 👍🏻
Aha adipoli പുഡിങ്. 😍♥️🤗
Nan biriyani dates pickle try ചെയ്തു എനിക്ക് ഒരുപാട് ഇഷ്ടം ആയി.സൂപ്പർ ചേച്ചി thanks.chechi ഉണ്ടാക്കുന്ന എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്
ma'am Serradura 2017 Dec Magic Oven kanichappol 2017 Xmas Party kku njan undakkiyirunnu.... Thank u ma'am for this super, tasty n simple recipe. Luv u ma'am
Eid Mubarak chechii
Hi ചേച്ചി, ഞാൻ തലശേരി ബിരിയാണി ഉണ്ടാക്കി സൂപ്പർ ആയി.... എന്തായാലും ee പുഡിങ് ഉണ്ടാകും... thankyou ❤️😘🥰
ഞാൻ വെജിറ്റബിൾ സ്റ്റൂ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. പിന്നെ ഈസി ചിക്കൻ കറിയും ഉണ്ടാക്കി. നല്ല ടേസ്റ്റ് ആയിരുന്നു. താങ്ക്സ്
Chechene othiri ishttam
Eid Mubarak chechy
wowwww!!!!!!!!!! feels it's taste,surely will try dearest
Hidrabhdhi dham vachu super
Super kandittu kazhicha pratheethi. Very nice. Love u all .
😍😍wow ..adipoli ayittund lekshmi mam😍😍
Enthyalum undaakki nokkum🤩
Happy eid Mubarak😍😍🥰🥰
Magic oven noki cheythitullathane.adipoli taste ane. Ellavarum try cheyanam very tasty
ഈദ് മുബാറക്ക് Ma'am, Superb, ഈ presentation ഒരു രക്ഷയില്ലാട്ടോ, എനിക്ക് ഏറ്റവും ഇഷ്ട്ടം അതാട്ടോ.
🙏
Thank you so much for your kind words
@@LekshmiNairreply തന്നതിൽ ഒരുപാട് സന്തോഷം, സ്നേഹം. 😍😍❤️❤️😘❤️.
Nombayid kothipikalle 👌👌👌👌❤
Wowwww mam superrrrrr👌👌👌
Hi chechi.....I tried this recipe using fresh cream...it took some more time to set (2 hours) but came out well n super tasty...thank u
Super super super
🎓👍Pudding daa I love you mammy and I love you so very much
Gu8h
Orieo Powder mixakathe. Athin pakaram Chicku or mango Cut cheyth ittal spr taste aanu
Spr mam ഉറപ്പായും ചെയ്തു നോക്കും
Kazhikkan kothi unde chechy 😍 undakkanam one day
ഞാനും ഉണ്ടാക്കി അടിപൊളി 👍👍
Mam KUNAFA Easy version കൂടി ഒന്ന് കാണിക്കുവോ
"മരപ്പൊടി Pudding"പൊളിച്ചു..😃😍😋👌👍
ഉണ്ടാക്കി നോക്കണം. കണ്ടിട്ട് കൊതിയായിട്ട് വയ്യ മാം. 😋😋😋
സൂപ്പർ ❤️
Lakshmi mam, njan mam upload cheyyunna ella videosum mudangathe kanunna oralanu. Valiyoru fan anu njan . Mam aanu cooking cheyyan oru inspiration. Cooking cheyan madiyakumbol njan mamine orkkum. Appol interest varum. Enik cheyyan pattavunnath ellam njan try cheyyarund. Luv u so much . Mam ne neril kand samsarikkan bhayankara agrahamund. Ente veed kodungallur anu. Mam muzris video cheythathellam njan kandu. Kottappuram muzris ellam njangalude area aanu.avide vannappol kanan patteela. Ennenkilum kanan pattum ennu vicharikkunnu.. Eid mubarak mam
Hello mam kairali magic oven programmil three lair pudding kanichirunnu. Biscuits,honey.paneer. Milkmaid okke vech . Sooper ayirunnu. Name ormayilla
ചേച്ചിക്കും കുടുംബത്തിനും എന്റെ ഈദ് ആശംസകൾ 😍😘😘
അനുവിനെ എന്താ കാണിക്കാത്തത് അടിപൊളി സൂപ്പർ മുടി കെട്ടി വെക്കുന്നുണ്ട് അടിപൊളിയായിട്ടുണ്ട്💯💯
She also started a chnnl, may b busy with that..
Ravisha Ravi channel name?
Mom super😍👌👌👌
Aha.. Adipoli Marapodiyalla Arakkapodi
Mom parannad sheriyaan... pudding recipe iyil ettavum simple edh thanne aan.... nan kure munne edh undaakeen....
Super pudding!
The saw dust is called 'arakkapodi/arappu podi in malayalam.
Waw polichutto nannayittund super adipoli try cheyyam thanks
Biscuit Pudding undakkan vendi plan cheyyayirunnu...appozhekkum 😍😍😍
Me too
Super ആയിട്ടുണ്ട് Mam. കഴിക്കുന്നത് കണ്ടപ്പോൾ കൊതിയായി.😍😍😍🥰🥰🥰
Beater ഇല്ലെങ്കിൽ എന്തു ചെയ്യും
Simple and humble chechikku ente Eid aashamsagal....
Great Going.....
May God Bless You
Chechy eppayum last ruchy nokkumbol kothy ayit Padilla ennum kothypikum super chechy
I tried it..it was awesome mam..thanks for the receipe
Super Chechi😋😋😋😋😋
Kochu kuttikal chorum kootanum kalikuna poleya Maam nte cooking...aa oru playfulness anu💐
Good morning mam.super.undakit parayam.was waiting
ചേച്ചി ഒരായിരം പെരുന്നാൾ ആശംസകൾ .ചേച്ചിയേ എനിക്ക് ഒരു പാട് ഇഷ്ട്ടമാണ്, എല്ലാ കാര്യങ്ങൾ ബ്യൂട്ടി ടിപ്സും, കുക്കിംങ് എല്ലാം Natural ആയിട്ടാണ് അത് കൊണ്ട് പ്രത്യേക ഇഷ്ട്ടം .,lam name shahana, Love You Chechi
me too
സൂപ്പർ പുഡിങ്. എല്ലാം ഒന്നിനൊന്നു മെച്ചം. പോപ്‌കോൺ വെറൈറ്റി ഫ്രൈ ചെയുന്നത് ഒന്ന് കാണിക്കുമോ mam
Wow so to delicious.....😍❤🍧
Super ayirunu try cheythu ❤️❤️
Haiii ellla perunnal vibhavangal um undaki. Nanoru pudding recipe perunnalinu undakan agrahichirikayirunnu.. happy..!!!😊 Ishtom
ഇഷ്ട്ടപെട്ടു 😍😍😋
Super checheee
Easy recipe...will definitely try
Ith athyayitta kanunne... Njan first kandappo tiramisu anenn vijarichu
എന്റെ പ്രിയപ്പെട്ട ചേച്ചിക്കും കുടുംബത്തിനും എന്റെ ഈദ് ആശംസകൾ 😍😘😘
ente channel visit cheythu enneyum support cheyyaamo? pettennundaakkaan pattiya pudding aanu eid special njn ittekkunnath..
Tried this...Very simple and tasty pudding for whipping cream lovers....
Ente ponnu chechiii... Dates pickles undaki... Super.. Oru rakshayumilla.husbntnum
Veetilellavarkum ishtamayi.... Thank you so much... Eniyum poli recipes pradeekshikkunnu...ennathe dress nannayitund chechi.. Chechiku nannayitund...
കൊതിച്ചി നമ്മളെയും കൊതിപ്പിക്കാൻ മിടുക്കിയ.
Hi Ma'am ..greetings to you from UK... tried this recipe today and it turned out so well...now i 'am waiting for my daughter to return from school and taste, definitely she is going to like it. Thank you so much ..God Bless you!!!
Yummy &delicious pudding mam😊💖👍💕
സൂപ്പർ ചേച്ചി 😋😋👍
Very interesting to see your demos, When u do it looks simple.you r a genius waiting for more & more
Jj
കൊതിയാവുന്നു 🤤🤤🤤
Mam kothiyavunnu
I made it yesterday ..it was super hit
DearMam, I made the pudding today, iusedcrustandcrumb wippingcreampowder, 100gramand25mariebuscuits,but Igor only 2layersand I decorated with bad a and cashunutscrushed. Itcame. Out well. For rides imadechinagrasspudding. I have send this recipes to my daughter in Lawson Scotland and London and shared with them the picture don't trial. Thanks mamwith love Dr meher
Thank uu.... chechi for the easy pudding..... & am so excited to see your pizza....... ഞാൻ കുറേ നാളായി കാത്തിരിക്കുകയായിരുന്നു....💕
I prepared dum biriyani. Very tasty.thank u so much
chechi I tried the dum briyani, kids loved it, dates pickle super, thanks chechi.