4 ചേരുവകൾ മാത്രം, വായിൽ അലിഞ്ഞു പോകുന്ന ഒരു കോഫീ പുഡ്ഡിംഗ് || Easy Coffee Pudding Making

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 633

  • @BtechMIXMEDIA
    @BtechMIXMEDIA 4 года назад +234

    ചേച്ചിയുടെ റസീപ്പികൾ പരീക്ഷിച്ച് വിജയം നേടിയവർ ഉണ്ടോ?

  • @SoumyaHari.
    @SoumyaHari. 4 года назад +11

    That expression; first when she made the coffee decoction and finally when she tasted the pudding 🥰🥰.. PRICELESS

  • @bansoorikrishnaiyyer1348
    @bansoorikrishnaiyyer1348 4 года назад +37

    She is explaing every small things ❣️so there is no need of confusion

  • @sheebamadhu2761
    @sheebamadhu2761 4 года назад

    ചേച്ചി ഞാൻ മുട്ട ബട്ടർമസാലയും പൊറോട്ടയും ഉണ്ടാക്കി .മക്കൾക്ക് ഇഷ്ടപ്പെട്ടു.ചേച്ചി ഞാൻ പാചകം ചെയ്യാൻ തുടങ്ങുമ്പോൾ അവർ ചോതിക്കും ഇന്ന് ലക്ഷ്മി ചേച്ചിയുടെ സ്പെഷ്യൽ ആണോ എന്ന്. താങ്ക്സ് ചേച്ചി. ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.എപ്പോഴും ഈ ചിരി കാണാൻ കഴിയട്ടെ. എൻറെ മകളുടെ പേരും അനുമോൾ എന്നാണ്.ചേച്ചിയുടെ കുടുംബ ത്തെ എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ😍❤️❤️❤️❤️❤️

  • @reshmis6879
    @reshmis6879 4 года назад +4

    Mam,I tried this recipe and turned out great 👍 Thank you so much🙏

  • @jerrymathew330
    @jerrymathew330 4 года назад +2

    Thank you lakshmi mam. My mother tested many of your recipies to us. We are 5 children for our mother. I remember mummy use to wait for your cooking shows. Coffee pudding super and simple.

  • @parvathyleo
    @parvathyleo 3 года назад

    ഇന്നിതു try ചെയ്തു.... സൂപ്പർ pudding.... ശരിക്കും melted in mouth 👍🏻

  • @shynim3492
    @shynim3492 4 года назад +1

    Kadala biryani....brinjal pulavu...potato tomato fry...angane try cheythathellam sooper taste....ee corona kalathu chechiyude 36 recipe njan undaaki....hus um makkalum happy 😘😘😘

  • @deepadinesh5043
    @deepadinesh5043 4 года назад

    ഞാൻ പണ്ടുമുതലെ mamന്റ recipes try ചെയ്യുന്ന ആളാണ്. ചെയ്തതെല്ലാം നന്നായിട്ടുണ്ട്. Tq

  • @noorulhaque7896
    @noorulhaque7896 4 года назад +26

    Maminte പുലാവും പൊറാട്ടയും ഉണ്ടാക്കി. നല്ല പെർഫെക്റ്റ് ആയി വന്നു.താങ്ക്സ്

  • @shemeenaazeez3432
    @shemeenaazeez3432 4 года назад

    Gulf il summer holidays aanu.....kuttykalde kannil podiyidan easy recipes nokkiyirukkukayaayirunnu..corona aayathukond purath kondupokan pattyllallo....ethupole kitchen il adhikam time spent cheyyandatha recipes pratheekshikkunnu..........thank you so much ❤

  • @meshakjohnson5904
    @meshakjohnson5904 4 года назад +1

    ലക്ഷ്മിയേച്ചി ഞാൻ ഇന്ന് ഉണ്ടാകും................ love u......

  • @NICHUSFUNS
    @NICHUSFUNS 4 года назад

    പ്രത്യേകിച്ച് recipi ഒന്നും ഇല്ലേലും chechinte സംസാരം കേൾക്കാൻ വരുന്ന ഞാൻ ❤️😍😍😍🥰🥰🥰enna sweet aa 💕

  • @beenavnair5396
    @beenavnair5396 4 года назад

    ചേച്ചീ സൂപ്പർ..എന്തു ഉണ്ടാക്കിയാലും അടിപൊളി..ഞാനും ഉണ്ടാക്കി നോക്കും ഈ പുഡ്ഡിംഗ്.. love you so much...

  • @sweetyshomecooking
    @sweetyshomecooking 4 года назад +7

    Vaaill aliyan cofee pudding wonderful caption ma’am 😁 I once tried with China grass but didn’t came out well now will try with gelatine thanks ma’am for this tempting recipe 🙏

  • @anjalibiju6507
    @anjalibiju6507 4 года назад +1

    Cofee is my favourite....it's just like you mam....kanan nalla bhangi😘

  • @sreedevivs2418
    @sreedevivs2418 4 года назад

    Chechi njn chechide uzhunnu vada recipe kand try cheythu. Ellarkkum ishtayi. It was yummiiiii.... Tnq chechi😘😘😘

  • @sharikakvcharu1427
    @sharikakvcharu1427 4 года назад +1

    Super chechi.njan madam milk pudding undakki adipoliyane eni ethe try cheyyanam nalla nalla items njangalkke vendi present cheyyunnathine orupad thanks chechi

  • @shoukathali6731
    @shoukathali6731 4 года назад +1

    chechide recipes ellam valare nallathaan

  • @snubasuresh7383
    @snubasuresh7383 4 года назад +1

    Chechiyude gothambu halwa njan undaki vijayicheee thanks chechi

  • @simisanu9144
    @simisanu9144 4 года назад +1

    njn undakki..wow😋😘 poli taste

  • @labilabi7598
    @labilabi7598 4 года назад +1

    ഒരു വെറൈറ്റി പുഡിങ് ആണല്ലോ. തീർച്ചയായും try ചെയ്യും.... 😋ചേച്ചി യെ ഒരുപാട് ഇഷ്ടം.. 😍🥰🥰🥰

  • @voyageofsun8211
    @voyageofsun8211 4 года назад

    ഇന്നലെ ഗോതമ്പു മസാല ദോശ ഉണ്ടാക്കി. അടിപൊളിയായിട്ടോ. ❤😍😋👌

  • @sreedevis796
    @sreedevis796 3 года назад +1

    Madam I tried out your coffee pudding.. It was very tasty.. And the preparation was quite easy too..

  • @sreeadi4826
    @sreeadi4826 4 года назад

    Enikku eattavum ishttam karikku puddingaanu.ithum try cheithu nokkanam.Thnks chechi.

  • @deepapradeep7551
    @deepapradeep7551 4 года назад +1

    വായിൽ വെള്ളം വന്നു...... thank uuu.... ചേച്ചീ..... പിന്നെ.... ഇന്ന് ഇട്ടിരുന്ന top നല്ല ഭംഗിയുണ്ട്.. 💚

  • @jinuratheeshjinuratheesh8954
    @jinuratheeshjinuratheesh8954 4 года назад

    ചേച്ചി അടിപൊളി പുഡിങ് എനിക്കു കോഫി ഇഷ്ടാണ്. വായിലിട്ടാൽ അലിയും കോഫി സൂപ്പർ

  • @purplelight7431
    @purplelight7431 4 года назад

    ഞാൻ പിണങ്ങി. കൊതി വന്നിട്ടു വയ്യാ...,, 👌👌👌

  • @ThanIshasMedia
    @ThanIshasMedia 4 года назад

    Different ayittulla pudding analo..enthayalum nghan undakki nokkum..chechi yude book nokki kure pareeshanam nghan nadathiyittundu kto..😍

  • @advocategirija5759
    @advocategirija5759 4 года назад

    Ithum njan undaakkum. Serikkum undaakkaan thonnum maminte presentation kaanumbol. 😍

  • @irfanass5746
    @irfanass5746 4 года назад +1

    Tried out this recipe It was yummyyyy😋😋 thank-you ma'am 💓

  • @sandiyas5099
    @sandiyas5099 4 года назад

    I am a great fan of you maam .All your recepie are very nice .This i will try . Thanks for the recepie 😍😍

  • @ambilyharidas50
    @ambilyharidas50 4 года назад +2

    Thanks chechii for this coffee flavour pudding😍. Bobby chetanumayulla episode nu waiting aanu.

  • @-90s56
    @-90s56 4 года назад

    അത്യുഗ്രൻ കോഫീ പുഡിങ് സംഗതി ജോർ ആയിട്ടുണ്ട് 👌👌👌👌

  • @rifakb8513
    @rifakb8513 4 года назад +1

    Chechi gelatin nte pakaram china grass use cheyyaan patummo?

  • @jayasreeks2169
    @jayasreeks2169 4 года назад

    Ithu adipoli.. njan mysore pak undakki... ellarkkum ishtayi... thankyu...

  • @monisha2965
    @monisha2965 4 года назад +7

    Mam nte pulav innu undakki superrr

    • @LekshmiNair
      @LekshmiNair  4 года назад

      Happy to read your feedbacks dear ❤

  • @SherlysMicroKitchen
    @SherlysMicroKitchen 4 года назад

    അടിപൊളി...ഞാനും ട്രൈ ചെയ്യാം ഇത് ഉണ്ടാക്കി നോക്കാൻ

  • @sudham5649
    @sudham5649 4 года назад +1

    സൂപ്പർ സൂപ്പർ. പുഡിങ്, 😋😋😋😋😋😋😋😋😋. കൊതിയായിട്ടു വയ്യ. Thank you മാം. ലവ് യു 😘😘😘😘♥️♥️♥️

    • @Ayshmizworld
      @Ayshmizworld 4 года назад

      Hi, virodamillengil ente chanalum koodi subscribe cheyyo plss, I am a beginner in you tube

  • @anjalipadmakumar7250
    @anjalipadmakumar7250 4 года назад +1

    മാം എത്ര ആസ്വദിച്ചു ആണ് കുക്കിങ് ചെയ്യുന്നേ.. ഭയങ്കര ഇൻസ്പിറേഷൻ ആണ്..❤️❤️❤️

  • @shahanaznajmushahanaznajmu4985
    @shahanaznajmushahanaznajmu4985 4 года назад +4

    ഉണ്ടാക്കിയതിനേക്കാൾ കഴിക്കുന്നദ് കാണാൻ എന്തു രസമാ!ഹയ്യോ!! 😘😘

  • @sinithaummer4030
    @sinithaummer4030 4 года назад

    Suuper receipe. Mam..i tried it..truely melting in my mouth..😊👌

  • @teenascaria4829
    @teenascaria4829 4 года назад

    Really enjoyed your tasting part...... തുള്ളി കളിക്കുന്ന ....... പുഡിംഗ്

  • @ravozmobile1690
    @ravozmobile1690 4 года назад +6

    മാം. ഉണ്ടാക്കുന്നത് എല്ലാം സൂപ്പർ ആണ്.

  • @musafiramusukottakkal6350
    @musafiramusukottakkal6350 4 года назад +57

    Pudding fvrt aayor undo??

    • @LekshmiNair
      @LekshmiNair  4 года назад

      🤩❤

    • @resmigopinathannair7216
      @resmigopinathannair7216 4 года назад +1

      Few years back simple coffee pudding magic oven cheythirunu. I think without gelatin. I searched for that particular recipe..but couldn't find it. Please can you post it.Much love..

  • @shaninazar5413
    @shaninazar5413 4 года назад

    I tried....it was amazing....thank you soo much 🥰

  • @minikishorekumar8018
    @minikishorekumar8018 4 года назад

    Very easy and nice recipe. Do you have suggestions on how to make a mixture?

  • @shajahanmunthas3226
    @shajahanmunthas3226 4 года назад

    Hi mam ellavarkum sugamalle...... sweet dish eniku othiri ishtamanu veettil undakunnathum

  • @ranjanavinayaraj6003
    @ranjanavinayaraj6003 4 года назад +1

    Very nice pudding. My daughter and I made it

  • @manjujossy4374
    @manjujossy4374 4 года назад

    I tried this recipe and it was so tasty. My family liked it very much.

  • @mah96
    @mah96 4 года назад

    Love your recipes very straightforward and honest thanks mam God bless you

  • @dhanyars4622
    @dhanyars4622 4 года назад

    ചേച്ചി ഞാൻ ബദാംപൂന്ധിങ്ങ് ഉണ്ടാക്കി അടിപൊളി ആയിരുന്നു

  • @mollyjose1212
    @mollyjose1212 4 года назад

    Super and very easy to make. Thank you 😊😘 ma'am 😊

  • @remyakurian5854
    @remyakurian5854 4 года назад +1

    Gelatinu pakaram china grass use cheyamo

  • @gayu07
    @gayu07 4 года назад

    Super mam...avide coffee undakiyapo kanuna ente mookkil manam ethy....adipoli pudding

  • @dhanushd3249
    @dhanushd3249 4 года назад

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ഞാൻ ഗോതമ്പു ഹൽവ ഉണ്ടാക്കി ചേച്ചി ഉണ്ടാക്കിയതുപോലെ ശരിയായില്ല എന്നാലും കുഴപ്പമില്ലായിരുന്നു

    • @Nid-f4c
      @Nid-f4c 4 года назад

      ഞാൻ ഉണ്ടാക്കി. നല്ല ഭംഗി ആയി കിട്ടി. But എന്റെ വയറിനു അത്ര estayilla

  • @sandhyanair3396
    @sandhyanair3396 4 года назад +1

    Made this yesterday. Everyone loved it. Super tasty.

  • @azahayah3191
    @azahayah3191 4 года назад

    Mam....pand vanithayil oru burger recipe cheydirunnu....chicken vevicha shesham pattees undackunnad....ad onn cheyd kanickamo.......please.....ad bayankara tasty aayirunnu....ippo marannupoyi ....

  • @devikumar3369
    @devikumar3369 4 года назад +1

    Superbbb Ma'am ..... Cheru payar parippu payasam recipe idumo one day

  • @mohanlechkuttu1170
    @mohanlechkuttu1170 4 года назад +1

    Mam it's really mouth melting..... loved it...

  • @ashaabraham4333
    @ashaabraham4333 4 года назад +1

    Became a huge fan after watching your vlogs ❤️ u r really awesome ❤️

  • @MeSruthi23
    @MeSruthi23 4 года назад

    Hai mam..Bhatura and chana masala recipe kanikko once..Trying most of you recipes and all turns great.. And beauty tips too.. 😍

  • @rahanata7829
    @rahanata7829 4 года назад +1

    Mam, when u say about the “aroma “that style really I love it !!!!!more over that , getting feel that v r with u when u make 😍😍Marvellous presentation no words ...!!!

  • @mangaleswaryharish8491
    @mangaleswaryharish8491 4 года назад +1

    Chechi adipoli.... expecting more variety puddings 😋😋

  • @sanyamenon6794
    @sanyamenon6794 4 года назад

    chechi i have tried it and it was so super
    I loved it 😍 THANK YOU ❤

  • @amiami819
    @amiami819 4 года назад +10

    വിശന്നു ഇരിക്കുമ്പോൾ ഇത് കാണുന്ന ഞാൻ 🤤🤤ഇതിന്റ ഇടയിൽ കമന്റ് വായിച്ചു വീഡിയോയും 🤩🤩🤩🤩♥️♥️😍😍😍

  • @shibinashibina7605
    @shibinashibina7605 4 года назад

    So excited to see this resepy. I love this dish awesome 👍 😊👍 😘😘❤️ mam

  • @devasiadevasia2709
    @devasiadevasia2709 4 года назад

    Each and every you recipe is worth trying

  • @julietsakaria4714
    @julietsakaria4714 4 года назад

    മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലേ, ഞാൻ ഒറ്റ ചാട്ടത്തിന് അത് എടുത്ത് അകത്താകും. But പറ്റില്ലല്ലോ. Any വേസ് it looks yummy

  • @hazsha
    @hazsha 4 года назад

    I tried it today, came out very well.. 🙏

  • @sherin399
    @sherin399 4 года назад

    Very nice chechi , will try and let yiu know the result

  • @happywithmehappywithme8065
    @happywithmehappywithme8065 4 года назад

    എന്റെ മോൾ പറയും ചേച്ചിക്ക് ഫുഡ് ഉണ്ടാക്കാൻ മാത്രമല്ല നന്നായി കൊതിപ്പിക്കാനും അറിയാമെന്ന് 😃
    ഇനി കുഞ്ഞു കുഞ്ഞു ചോക്ലേറ്റ് mousse pastry കാണിച്ചു താ chechi
    പെരുന്നാൾ ആവുമ്പോഴേക്ക് കാണിക്കണേ pleaeeeeeeessss

  • @sruthikrishnac.s1217
    @sruthikrishnac.s1217 4 года назад

    Mam kandittu thanne kothi Aakunnu. Definitely I will try

  • @aswathyudayakumar6623
    @aswathyudayakumar6623 4 года назад

    Njan thangalude barootta, puri, aviyal, parippu vada, uzhunnu vada enniva thayyarakki. Valare nallathayirunnu

    • @LekshmiNair
      @LekshmiNair  4 года назад

      Happy to read your feedbacks dear

  • @aydenarman2119
    @aydenarman2119 4 года назад +1

    I enjoyed making coffee pudding mam !! Thanks for Very easy recipe

  • @chithranair8359
    @chithranair8359 4 года назад

    Mam, your all vedios are gud, all the very best.

  • @devipv
    @devipv 4 года назад

    Yummy 😋 thankq fr ths recipe 👍❤️🥰

  • @geethakaimal4628
    @geethakaimal4628 4 года назад

    Can you suggest any vegetarian option for gelatine

  • @parvathyleo
    @parvathyleo 3 года назад

    Made it again today.... Yummy, soft and delicious

  • @dhanyamanoj8153
    @dhanyamanoj8153 4 года назад

    Super chechi......made ur wheat halwa...came out well🥰....hw long can we keep this halwa...

  • @jayasreesivadasanpk523
    @jayasreesivadasanpk523 4 года назад

    അവൽ വിളയിച്ചത് ഉണ്ടാക്കി super

  • @deepadinesh5043
    @deepadinesh5043 4 года назад

    coffee pudding innu try cheythu...yummmmmmy.....😋😋

  • @mariamg98
    @mariamg98 4 года назад +2

    Where do you get your tops? I love it. Thank you.

  • @lekshmipsh
    @lekshmipsh 4 года назад

    China grass use cheyamo. Gelatinu pakaram

  • @ashjo3050
    @ashjo3050 4 года назад

    10g chainagrass yenthoram wateril sock cheyyanam

  • @simigijoe
    @simigijoe 4 года назад

    Hai chachi..tried the coffee pudding ..its tasty..thanks for the easy receipes...

  • @mumtazz3078
    @mumtazz3078 3 года назад

    Madam, this pudding that you are demonstrating is good for how many people. I need to make for 25 people. Kindly reply

  • @nsks8474
    @nsks8474 4 года назад

    gelatine aadhu kade kittum . first time hearing in my life time

  • @lelevimathew4948
    @lelevimathew4948 4 года назад

    കൈപ്പുണ്യം എന്നൊക്കെ പറയുകയാണെങ്കിൽ ഇതാണ്....😊😊 ഏതായാലും ഞാനും ഒന്നു ട്രൈ ചെയ്യുകയാണ്🧞‍♂️

  • @preetishaji1537
    @preetishaji1537 4 года назад

    Ur kids and husband are so lucky to get yummy food everyday

  • @khallumk4754
    @khallumk4754 4 года назад

    ഇടക് വരുന്ന aaaha സൗണ്ട് കേൾക്കാൻ നല്ല രസാ

  • @fahad.ffayaz.f9899
    @fahad.ffayaz.f9899 4 года назад +1

    Gelatin pakaram China grass upayogikkamo please reply

  • @srusat2088
    @srusat2088 4 года назад

    I see many cooking channel but this is the best and well explained channel....

  • @susanrinu430
    @susanrinu430 4 года назад

    I really appreciate your easy way of pudding and I will try now.

  • @dhkhffuishuhdyu9741
    @dhkhffuishuhdyu9741 4 года назад

    Hiii mam Jelatinu pakaram chinagrass cherkamo

  • @manucherian442
    @manucherian442 4 года назад

    Very simple and yummy recipe.will definitely try. Thank you.

  • @royalcausins7602
    @royalcausins7602 4 года назад

    Chine grass use cheyyamo

  • @aryal6355
    @aryal6355 4 года назад +6

    Wow kanumbol thanne thinnan thonnunnu😍

  • @shaheena7203
    @shaheena7203 4 года назад

    Chains grass use chayan pattumoo.jalatinu pagaram

  • @leilakamaluddinl9881
    @leilakamaluddinl9881 4 года назад +1

    Nice to watch the vlog of Coffee Pudding, looks very smooth fluffy.