നെയ്യാറ്റിൻകര വാഴും കണ്ണാ നിൻ മുന്നിലൊരു നെയ്‌വിളക്കാകട്ടെ എന്റെ ജന്മം കണ്ണിനു കണ്ണായൊരുണ്ണിക്കു തിരുമുമ്പിൽ കർപ്പൂരമാവട്ടെ എന്റെ ജന്മം ................... ഓംകാരം മുഴക്കുന്ന പൈക്കളെ മേക്കുവാൻ ഓരോ മനസ്സിലും നീ വരുന്നു ............ നിന്റെ പുല്ലാംകുഴൽ പാട്ടിൽ പ്രപഞ്ചം നന്ദിനി പശുവായ് തീരുന്നു അകിട് ചുരത്തുമെന് ജീവന് നീ മോക്ഷ കരുകനാമ്പെകുമോ കണ്ണാ കായാമ്പൂ തൊഴും മുകിൽ വർണ്ണാ............ ഗോവർദ്ധനമായി മണ്ണിന്റെ ദുഃഖം നീ വിരൽത്തുമ്പാൽ ഉയർത്തുന്നു.............. നിന്റെ മന്ദസ്മിത കുളിരിൽ പ്രപഞ്ചം നിത്യ വസന്തമായി തീരുന്നു. തൊഴുതു നിൽക്കുന്നൊരീ ജീവന് നീ ഒരു തിരി വെളിച്ചം തരൂ കണ്ണാ താമര താരിതൾ കണ്ണാ .............. ------പ്രവീൺ ഗൗരീശങ്കർ -------
രാധൻ ഭായ്. 👍🏻👍🏻👍🏻👍🏻👍🏻കലക്കിട്ടോ ഇതുപോലെ. പണമില്ലാത്ത ഞങ്ങളെപ്പോലെയുള്ള ചെറിയപാട്ടുകാർക്ക് വലിയ ഉപകാരം. കാരണം കരോക്കെ ഇടുന്നവർ ആദ്യം പണമാണ് ആവശ്യപ്പെടുന്നത് 👌🏻👌🏻👌🏻👌🏻താങ്ക്യൂ. ഇതുപോലെ പ്രതീക്ഷിക്കുന്നു കോട്ടക്കാട്ടിലെ മാമ്മദ്ക്കാക്കാന്റെ കൊമ്പൻ മീശ. കരോക്കെ ഇടൂ....... 🙏🙏🙏🙏🙏
നെയ്യാറ്റിൻകര വാഴും കണ്ണാ
നിൻ മുന്നിലൊരു നെയ്‌വിളക്കാകട്ടെ എന്റെ ജന്മം
കണ്ണിനു കണ്ണായൊരുണ്ണിക്കു തിരുമുമ്പിൽ
കർപ്പൂരമാവട്ടെ എന്റെ ജന്മം ...................
ഓംകാരം മുഴക്കുന്ന പൈക്കളെ മേക്കുവാൻ
ഓരോ മനസ്സിലും നീ വരുന്നു ............
നിന്റെ പുല്ലാംകുഴൽ പാട്ടിൽ പ്രപഞ്ചം
നന്ദിനി പശുവായ് തീരുന്നു
അകിട് ചുരത്തുമെന് ജീവന് നീ മോക്ഷ
കരുകനാമ്പെകുമോ കണ്ണാ
കായാമ്പൂ തൊഴും മുകിൽ വർണ്ണാ............
ഗോവർദ്ധനമായി മണ്ണിന്റെ ദുഃഖം
നീ വിരൽത്തുമ്പാൽ ഉയർത്തുന്നു..............
നിന്റെ മന്ദസ്മിത കുളിരിൽ പ്രപഞ്ചം
നിത്യ വസന്തമായി തീരുന്നു.
തൊഴുതു നിൽക്കുന്നൊരീ ജീവന് നീ ഒരു
തിരി വെളിച്ചം തരൂ കണ്ണാ
താമര താരിതൾ കണ്ണാ ..............
------പ്രവീൺ ഗൗരീശങ്കർ -------
നന്ദി
ശ്രാവണ സങ്കല്പ തീരങ്ങളിൽ ശാരികപാടിയ നേരം " ഈ പാട്ടിന്റെ കരോക്കെ ഇട്ടുതരുമോ. യേശുദാസിന്റെ ഒരു ഓണപ്പട്ടാണിത്.
നന്ദിസാർ
Good pls upload oru pidi avilumayi karaoke pls
🙏🙏🙏
വരികൾ എവിടെ നോക്കിയാണ് എഴുതിയത്... തെറ്റിന്റെ പെരുമഴ
എന്റെ കൃഷ്ണ..........
എന്റെ കണ്ണാ.......
Good. Pls upload "Koodumpinikale kannalozhikkum "&"Vadakkumnadhanu suprabhatham padum ", if available.
സൂപ്പർ കരോക്കെ
ഈ കരോക്ക മലയാളത്തിൽ അയച്ചു കൂടെ
super song
karpooramavatte ende janmam
super
wow
super