നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ സംസാരിക്കാൻ ആർക്കും അവകാശമില്ല

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 30

  • @sreenivasan7048
    @sreenivasan7048 19 часов назад +1

    സുരേന്ദ്രന്റെ സ്ഥാനം തന്നെ എപ്പോൾ പോകും എന്ന് അറിയാതെ നിൽക്കുന്ന സമയമാണ്

  • @Sadhiksubair54381
    @Sadhiksubair54381 22 часа назад +6

    15 ജില്ലകളെ 30 ആയി തിരിച്ചു എന്നിട്ട് നാലുമഹളകളെ വെച്ചു 😂😂😂

    • @OpGaming-cl1ij
      @OpGaming-cl1ij 19 часов назад

      സ്ത്രീകൾക്ക് സ്റ്റേജിൽ കയറാൻ അനുവാദമില്ലാത്ത മൂരി ലീഗുകാരുടെ രോദനം

  • @Salamtk-m3i
    @Salamtk-m3i День назад +3

    എന്തൊക്കെയാണെങ്കിലും സുരേന്ദ്രൻ ഇപ്പോൾ പറഞ്ഞത് ന്യായം.. അത് ഏത് പാർട്ടി ആയാലും അങ്ങനെ തന്നെ വേണം 👍👍👍👍 നല്ലത് പറഞ്ഞാൽ നല്ലത് തന്നെ പറയണം

  • @atheenabiju3965
    @atheenabiju3965 19 часов назад

    കൂടതൽ പേർ തെരെഞ്ഞെടുത്ത ആളെ ഒഴിവാക്കുന്നത് ക്രൂരതയായി പോയി.

  • @atheenabiju3965
    @atheenabiju3965 19 часов назад +1

    അപ്പോൾ ഓമനക്കുട്ടനോ. ഇതെന്തു കഥ. അവരെ സൈഡാക്കിയോ

  • @shijilchandranNdd9217
    @shijilchandranNdd9217 22 часа назад +1

    ഇതാവണം പ്രസ്ഥാനം.. പോകുന്നവർ പോകട്ടേയ്

  • @shahabshahab8887
    @shahabshahab8887 День назад +3

    സുരേന്ദ്രൻ നേതൃസ്ഥാനത് നിന്ന് മാറ്റരുത് ...

  • @gafoorvenusvenus9137
    @gafoorvenusvenus9137 18 часов назад

    അഹംഭാവത്തിനു ഒരു കുറവും ഇല്ല ഉള്ളിസുരുവിന്!!

  • @damodaraswami02
    @damodaraswami02 День назад +2

    തീരുമാനം എടുത്താൽ അത് മാറ്റരുത്..നടപ്പിലാക്കണം..അതാണ് വേണ്ടത്.

  • @sreekumar6100
    @sreekumar6100 День назад +2

    ജനങ്ങൾക്ക് ഒരു തീരുമാനവും ഇല്ല അല്ലേ

  • @ashrafk1157
    @ashrafk1157 22 часа назад +1

    സി. പി.എം നെ വിജയൻ തീർക്കും ; സുര ബി.ജെ പിയേയും

  • @May-z5t9t
    @May-z5t9t 23 часа назад +3

    ധിക്കാരം..കഷ്ട്ടം...ബിജെപി തീർന്നു..ജനങ്ങൾ ഇനി ഇവരെ. തളളി കളയും

  • @ebrahimkutty405
    @ebrahimkutty405 21 час назад

    എല്ലാം സുരേന്ദ്രന്റെ സ്വന്തം നില നിൽപ്പിന്നു വേണ്ടി മാത്രം

  • @ceegeewarrier
    @ceegeewarrier День назад +2

    ബിജെപി എത്ര ജനാതിപത്യം പുലർത്തുന്ന പാർട്ടിയാണ് .
    ശ്രീ. കെ .സുരേന്ദ്രൻ സാറിന്റെ പ്രതികരണം കേട്ടാൽ മനസ്സിലാകും അല്ലെ

  • @meenakshikailass1754
    @meenakshikailass1754 День назад +1

    മോദിജി നൂലിൽ കെട്ടി ശാന്തൻ കഷ്ടം

  • @KrishnadasvkDas
    @KrishnadasvkDas 18 часов назад

    പിണറായി 3.0 ആവർത്തിക്കും സുഡാപ്പി കോൺഗ്രസ്സിനെ എന്ത് വില കൊടുത്തും തോല്പ്പിക്കും

  • @Truth_teller_indian
    @Truth_teller_indian 23 часа назад

    UDF❤️

  • @karlosefernades3917
    @karlosefernades3917 День назад

    Athum 3g.ethu congress high commandine kuttom paranju nadannavar athilum valiya command chaiyunnu

  • @pabloescobar1883
    @pabloescobar1883 23 часа назад

    Mathiyo bjp kkaara Ithanh rashtriyam Ngangalhe vechu avar mothaledukkum nammalh verum puzhukkalh😅

  • @sabirshaNilgiris0369
    @sabirshaNilgiris0369 День назад

    😁😁😁

  • @sanals811
    @sanals811 День назад +1

    പോകുന്നവർ പോട്ടെ... ഭരണവും.... എന്നാലും സന്ദീപ് വാരിയരുടെ പിടി വാശിക്ക് വിട്ടു കൊടുക്കരുത്...

    • @JacobaniIsraeli
      @JacobaniIsraeli День назад

      CASA കുടെ ഉണ്ട്. ബാക്കി ഉള്ളോരോടെ പോകാൻ പറ. CASA❤️RSS❤️BJP❤️PALA

  • @HamzaKunjuCholayil
    @HamzaKunjuCholayil День назад +4

    BJP ഉള്ളി തോല് പൊളിച്ച അവസ്തയാണെല്ലൊ ഈശ്വാരാ !!!

  • @Karthik12hg
    @Karthik12hg 21 час назад

    🤣🤣🤣🤣🤣 കോമഡി