Bucket Chicken |Village Style Cooking |Bucket Grilled Chicken Recipe | 2 ബക്കറ്റ് ചിക്കൻ 😋😋😋

Поделиться
HTML-код
  • Опубликовано: 1 окт 2024
  • U Turn App Link 👇👇👇
    bit.ly/33QxVAZ
    My instagram👇👇👇
    / avi_vlogz
    fb page👇👇👇
    / avi-vlogz-110878260281158
    tiktok vm.tiktok.com/r...
    ചക്കര ഇൻസ്റ്റാഗ്രാം 👇👇👇
    / _swa_thy_1628_

Комментарии • 1,7 тыс.

  • @Avivlogz17
    @Avivlogz17  4 года назад +118

    U Turn App Link
    bit.ly/33QxVAZ

    • @KLWONDER
      @KLWONDER 4 года назад +9

      Avi bro...
      ഒരു ചലഞ്ചുവീഡിയോ ചെയ്യൂനെ
      Avi vs Chakkara
      പൊളിക്കും 💪

    • @entranczexam5001
      @entranczexam5001 4 года назад +4

      Adi poli app Anu..I'm using it for my company vehicles for last 4 months...

    • @ashiqashi2284
      @ashiqashi2284 4 года назад +2

      Enth paniya Maheen machan thannad

    • @le1083
      @le1083 4 года назад

      Hi

    • @anufoodandtravelvlogs3598
      @anufoodandtravelvlogs3598 4 года назад +6

      Machane pravasikale support cheythathil santhoshikunnu

  • @AveragE_Student969
    @AveragE_Student969 4 года назад +72

    കണ്ണാപ്പോ, കഴിഞ്ഞ ജന്മത്തിൽ കോഴിയാണോ നിന്നെ കൊന്നത് 🙆🏻‍♂️😅

  • @sheejathomas2543
    @sheejathomas2543 4 года назад +87

    Swathi fans ORU like nd comments..😍

  • @റംഷാദ്പെരിഞ്ചീരിയിൽ

    😜ഇതേവരെ ബക്കറ്റ് ചിക്കൻ ഉണ്ടാകാത്തവർ ഉണ്ടോ 😄

  • @ig_arjun27
    @ig_arjun27 4 года назад +251

    നമ്മൾ പോലും അറിയാതെ നമ്മുടെ ചാനൽ കുക്കിങ് ചാനൽ ആയി മാറിയിരിക്കുകയാണ് ഷാജിയെട്ടാ.....😂😂

    • @suryakiranangal
      @suryakiranangal 4 года назад +2

      😂😂😂

    • @ajiphilip868
      @ajiphilip868 4 года назад +2

      നമ്മൾ പോലും അറിയാതെ നമ്മൾ അധോലോകം ആയെരിക്കുന്നു അവി ചേട്ടാ

  • @ajeeshaji4884
    @ajeeshaji4884 4 года назад +614

    കണ്ണാപ്പുവിന് ചിക്കൻ ഇഷ്ടപ്പെട്ടില്ല പക്ഷേ ചിക്കന്റെ എല്ലിനെ പോലും വെറുതെ വിട്ടില്ല ..... അവി സൂപ്പർ

  • @oruthalaraavanan
    @oruthalaraavanan 4 года назад +100

    പ്രവാസികളെ കുറിച്ച് ഓർത്തല്ലോ അത് മതി. ..❤ ഒരു ചിക്കനും ഈ ഗതി വരുത്തരുത് കരിമ്പിൻ കാട്ടിൽ ആന കയറിയപ്പോലെയായി പോയി 😁

  • @ajuuu.217
    @ajuuu.217 4 года назад +256

    നമ്മള് കുളി ഒന്നും കഴിച്ചില്ല......
    😂😂😂😂 കൊള്ളാം ബ്രോ spr
    ♥♥♥
    Happy easter....

    • @Avivlogz17
      @Avivlogz17  4 года назад +15

      😅😅😅❤️❤️

    • @ksa7010
      @ksa7010 4 года назад +3

      🤓🤣🤣

    • @suryakiranangal
      @suryakiranangal 4 года назад +1

      👌👌👌

    • @BlueBevelCreations
      @BlueBevelCreations 4 года назад +2

      Camera Used : Insta One X , Realme 3 Pro
      Editing : Filmora Pro
      Copyright ©
      All rights reserved @ Blue Bevel Creatio

    • @zingibervlogs
      @zingibervlogs 4 года назад +1

      Subscribe cheyamo frndz.. New channel aanu support cheyane

  • @salmans1439
    @salmans1439 4 года назад +39

    25:14ആ കണ്ണപു മറ്റേ പയ്യന്റെയിൽ നിന്ന് തട്ടി പറിച് കഴിക്കുന്നു എന്നിട്ട് കൊള്ളില്ല എന്നൊരു കമന്റും

  • @vibeshorts.231
    @vibeshorts.231 4 года назад +117

    മയോമീസ്... 😀😀😀കളിയാക്കിയതല്ലട്ടോ... ചുമ്മഒരു രസത്തിനുപറഞ്ഞതാ... ഇന്നത്തെ like... എല്ലാംമൊട്ടകൾക്കും സമർപ്പിക്കുന്നു

  • @bk9339
    @bk9339 4 года назад +18

    അച്ഛന്റെ നാണം ഒന്ന് മാറിക്കിട്ടിയാൽ പിന്നെ അച്ഛൻ ആയിരിക്കും ഇനി വരുന്ന വിഡിയോസിൽ മെയിൻ താരം 👍👍👍

  • @gireeshpk9544
    @gireeshpk9544 4 года назад +191

    അമ്മിയിൽ അരച്ചിട്ടുള്ളവർ like

  • @jayeshvijayan8821
    @jayeshvijayan8821 4 года назад +15

    ചക്കര ഇല്ലായിരുന്നെങ്കിൽ അവി ബ്രോ പാടു പെട്ടനെ..അവി ബ്രോന്റെ ചെറിയ ചെറിയ തെറ്റുകൾ തിരുത്തുന്ന ചക്കര അനിയത്തി🔥😍

  • @travelphilippines123
    @travelphilippines123 4 года назад +314

    Avi fans 😍 like here 👍

    • @Avivlogz17
      @Avivlogz17  4 года назад +4

      ❣️❣️❣️

    • @Shiyavlogz
      @Shiyavlogz 4 года назад +3

      ലൈക്‌ അടിച്ചിട്ടുണ്ട് bro... എന്റെ ചാനലും subscribe ചെയ്യുമോ

    • @skvlog9686
      @skvlog9686 4 года назад +1

      👌👌👌

    • @abdulsalamalungal
      @abdulsalamalungal 4 года назад +1

      @ENTERTAINMENT _WORLD d

    • @suryakiranangal
      @suryakiranangal 4 года назад +1

      💪💪💪

  • @priyakotian4183
    @priyakotian4183 4 года назад +29

    Kannappu nalle food adiyaanu😆😂
    Swathi pavam onnnum kazhchilla😔

    • @krishnaachu7556
      @krishnaachu7556 4 года назад +1

      Engane kazhikum athu thinnunath kandal thanne....

  • @aldaamu5997
    @aldaamu5997 4 года назад +199

    ഫിറോസ്‌ക്ക യുടെ ചാനൽലിൽ ഇദ് കണ്ടവർ ഉണ്ടോ...... 😍👍

  • @sktech7775
    @sktech7775 4 года назад +19

    ഇത്രയും ക്രൂരത അനുഭവിക്കുന്ന ജീവി ലോകത്ത് വേറെ എവിടേയും കാണില്ല

  • @snp-zya
    @snp-zya 4 года назад +254

    ഹി ഹി ഇത് കണ്ട് ബക്കറ്റ് ചിക്കൻ ചലഞ്ച് മൂഞ്ചി പോയ ടീമിനെ ഓർത്തവർക്ക്‌ ഇവിടെ കൂടാം

    • @muhammedlubaib4184
      @muhammedlubaib4184 4 года назад +5

      നിങ്ങൾ എല്ലാ സ്ഥലത്തും ഉണ്ടലോ 😂

    • @FAST69690
      @FAST69690 4 года назад +2

      Machhhuuuuuuuuuu

    • @snp-zya
      @snp-zya 4 года назад +1

      @@muhammedlubaib4184 broii hy

    • @snp-zya
      @snp-zya 4 года назад +2

      @@FAST69690 machaane evdra iyy

    • @sujiths5652
      @sujiths5652 4 года назад +2

      😂😂😁

  • @adhiswildthings
    @adhiswildthings 4 года назад +71

    കണ്ണാപുന്റെ ഈ പ്രായത്തിലുള്ള പിള്ളേർക്ക് കുറച്ചു തീറ്റ ഒക്കെ ഇണ്ടാവും പാവം കഴിക്കട്ടെ ചെറുതല്ല അവൻ
    Nb: എന്നാലും ഇത് എന്തൊരു ആക്രാന്തം ആടെ ആ ചെക്കന് വീട്ടിൽ ഒന്നും കൊടുക്കാറില്ലേ

  • @Smv1997
    @Smv1997 4 года назад +100

    ബക്കറ്റ് ചിക്കൻ എന്ന വൻമരം വീണു. ഇവിടെ ചരുവം ചിക്കൻ 🤩.
    Lockdown കാരണം വീട്ടിൽ പോസ്റ്റ്‌ അടിച്ചിരിക്കണ ഞങ്ങൾക്ക് ആശ്വാസം ആണ് ബ്രോ നിങ്ങൾ 😅. Thangoooooo

  • @ajbuddy4890
    @ajbuddy4890 4 года назад +9

    mone കണ്ണാപു നിയാടാ പൊളി സാനം 😂

  • @ManuvalJohn-x2n
    @ManuvalJohn-x2n 4 года назад +42

    Avi vlogs istamullavar ivade like adi ...... Expect haters

  • @Mustiezey
    @Mustiezey 4 года назад +17

    *25:50* *എല്ല്* *തൊണ്ടയിൽ* *കുടുങ്ങും* *പഹയാ🙄😁*

  • @a.....n....k8111
    @a.....n....k8111 4 года назад +91

    എന്ത് കാര്യമാണങ്കിലും ചക്കരയോട് അഭിപ്രായം ചോദിക്കുന്നത് എനിക്ക് ഇഷ്ടമായി....

  • @vishnugopan6149
    @vishnugopan6149 4 года назад +13

    Avi broi nalla couples aa ningal... live long saty safe... stay healthy... be together for ever 💞

  • @mezutozil1890
    @mezutozil1890 4 года назад +84

    Ahh .. കണ്ണാപ്പു... ബല്ലാത്ത ജാതി...ആർത്തി പണ്ടാരം😂😂

    • @Shiyavlogz
      @Shiyavlogz 4 года назад +1

      😄😄😄♥️

    • @antony-vt1gu
      @antony-vt1gu 4 года назад +5

      Satyamm...avane veetine fud onum kodukanilla ene tonnanu...😃

    • @praveenaanoop4923
      @praveenaanoop4923 4 года назад +11

      അങ്ങനെ ഒന്നും പറയരുത് അവൻ കുഞ്ഞല്ലേ 💖

    • @krishnadasr4209
      @krishnadasr4209 4 года назад

      Satyam😂

    • @dulkifilsaquafi8304
      @dulkifilsaquafi8304 4 года назад

      Pavam kunjaa. Orupad kshttapettittund

  • @mottolife8363
    @mottolife8363 4 года назад +86

    കണ്ണാപ്പൂ എന്താടെ ഒരു മാതിരി ആഫ്രിക്കൻ പിള്ളേരെ പോലെ 😁
    നീ പട്ടിണി കിടക്കുവായിരുന്നോ,
    അവന് മയോണീസ് ഇഷ്ടപ്പെട്ടില്ല പോലും

  • @5gtech536
    @5gtech536 4 года назад +304

    Avi fans oru like

    • @Avivlogz17
      @Avivlogz17  4 года назад +5

      ❣️❣️❣️

    • @skvlog9686
      @skvlog9686 4 года назад +1

      👌👌👌

    • @suryakiranangal
      @suryakiranangal 4 года назад +1

      💪💪💪

    • @5gtech536
      @5gtech536 4 года назад +1

      @@Avivlogz17 ruclips.net/video/Y4fqqjf4auo/видео.html

    • @5gtech536
      @5gtech536 4 года назад +1

      @ENTERTAINMENT _WORLD ruclips.net/video/Y4fqqjf4auo/видео.html

  • @ancysam9306
    @ancysam9306 4 года назад +11

    Chakkara looks so cute..I like her.good character 🥰

  • @Jejsjhdjthkw
    @Jejsjhdjthkw 4 года назад +105

    കണ്ണാപ്പുനു നല്ല പുള്ളിംഗ് ആണല്ലോ

  • @ARAKKALabu07
    @ARAKKALabu07 4 года назад +9

    *ഇത്തിരി ആ ക്യാമറമാന് കൊടുക്കണേ*

  • @aswinms
    @aswinms 4 года назад +170

    *കണ്ണാപ്പു നെ കാണാൻ യോദ്ധ സിനിമയിലേ ഉണ്ണിക്കുട്ടനെ പോലെ ഉണ്ട്*

    • @Avivlogz17
      @Avivlogz17  4 года назад +6

      🤣🤣🤣❣️❣️

    • @amalsr2972
      @amalsr2972 4 года назад +3

      എനിക്ക് അത് മനസ്സിൽ തോന്നി

    • @skvlog9686
      @skvlog9686 4 года назад +1

      Sathyam....

    • @suryakiranangal
      @suryakiranangal 4 года назад +1

      Sathyam.....

    • @NoushadNoushad-ii1ff
      @NoushadNoushad-ii1ff 4 года назад

      എനിക്കും തോന്നി

  • @KLWONDER
    @KLWONDER 4 года назад +47

    കണ്ണാപ്പു മൊട്ടയടിച്ചു 💪
    കണ്ണാപ്പു ഫാൻസ്‌ ഒരു ലൈക്ക് 👍

  • @sallusebastian5302
    @sallusebastian5302 4 года назад +39

    വീഡിയോ കാത്തിരുന്നവർ ലൈക്.👍❤️

  • @Smartboys064
    @Smartboys064 4 года назад +16

    ചേച്ചി മെലിഞ്ഞു പോയി
    ..
    ചേച്ചി ഒന്നും തിന്നുന്നില്ലേ??

  • @SHENIVILLAGE
    @SHENIVILLAGE 4 года назад +69

    Oru 10 like tarumo 😍😍
    My spl day Ann ♥️♥️♥️

  • @faisalsayedmuhammed6843
    @faisalsayedmuhammed6843 4 года назад +1

    Njn ee aalinde vlog kanunna allu onnum ayriunnila njn oru pravasiyanu riyadhil ende etande rml poya timel avide nikade oru subscriber ayirikkum jaffermuhammed nikade relationship bad comment vanna video oru rasakaramyi paranj kanichi thannu ivade vannu innale nikkade channel name ariyathe annu kanda secne type cheyith search cheiyth kanada alla.... i like it 2nd allum poliya simple aayi poya mathitto..... okk thnkz...... 👍👍👍

  • @Raji_Kichu_Kithus_mom81
    @Raji_Kichu_Kithus_mom81 4 года назад +45

    കണ്ണാപ്പു എന്തൊരു ആക്രാന്തമാ.... എന്നിട്ട് കൊള്ളില്ല എന്നു commentum....

  • @SREERAJ007TR
    @SREERAJ007TR 4 года назад +6

    Avi bro mike അടിപൊളി (അമ്മിയിൽ അരച്ച സൗണ്ട് കിടിലം ). കാശ് മുതലായി

  • @ziluzilzila2806
    @ziluzilzila2806 4 года назад +70

    *അങ്ങനെ ബക്കറ്റിൽ ഇങ്ങളും കേറി അല്ലെ പൊളി 😋✌️. കുളിക്കാത്തത് നന്നായി. ഇതൊക്കെ കാണുമ്പോൾ ആ ടിക്റ്റോക്കിൽ കരിച്ച ആ വിഡിയോ ഓർമ വന്നു 😂😂*

    • @Avivlogz17
      @Avivlogz17  4 года назад +1

      😂😂😂❣️❣️❣️

    • @shafseries5716
      @shafseries5716 4 года назад

      Laleettan photo pencil drawing
      ruclips.net/video/cMDRwYY1hkA/видео.html

    • @Daynightexpress
      @Daynightexpress 4 года назад

      poli

  • @shahalashihab2057
    @shahalashihab2057 4 года назад +5

    എനിക്ക് ഒരുപാട് ഇഷ്ടായി നിങ്ങള്ടെ സ്ഥലം😍😍

  • @sujathaashok6146
    @sujathaashok6146 4 года назад +56

    സുപ്പര്‍, അച്ഛനും, ബാപ്പുട്ടിയ്ക്കും ആദ്യം മാറ്റിവയ്ക്കണം കേട്ടോ, അത് കഴിഞ്ഞേ നിങ്ങള്‍ തുടങ്ങാവു.

  • @rinujose4383
    @rinujose4383 4 года назад

    മാങ്ങക്കകത്ത് ഉപ്പും മുളകും ഒക്കെ വച്ചിട്ടുണ്ടല്ലോ .........😭😭😃😛😜😝
    വെറുതെ മനുഷ്യനെ കൊതിപ്പിക്കാനായിട്ട്.......

  • @abiramisudheesh8607
    @abiramisudheesh8607 4 года назад +44

    കണ്ണപ്പുവിനെ കണ്ടപ്പോൾ മൊട്ട രാജേന്ദ്രനെ ഒർമ്മ വരുന്നത്

  • @akhilvm6271
    @akhilvm6271 4 года назад +6

    സത്യം പറ bro നിനക്ക് കഴിക്കാൻ കിട്ടിയോ കണ്ണാപ്പിക്ക് നല്ല pickup ആണല്ലോ

  • @EuroTraveller
    @EuroTraveller 4 года назад +58

    Super ❤️
    ഞാൻ യൂറോപ്പ് ട്രാവൽ വീഡിയോസ് ആണ് ചെയ്യുന്നത്. സപ്പോർട്ട് ചെയ്യണേ 🙏

    • @sallusebastian5302
      @sallusebastian5302 4 года назад

      എല്ലാം വീഡിയോസിന്റ താഴെ കമന്റ് ഉണ്ടല്ലോ..

    • @visakhvijay8753
      @visakhvijay8753 4 года назад

      @@sallusebastian5302 ഫ്രണ്ട് ആകാമോ ഞാനും ഫ്രണ്ട് ആകാം

    • @Shiyavlogz
      @Shiyavlogz 4 года назад

      Anandhu vlogs എന്റെ subscribe ചെയ്യുമോ... തിരിച്ചും ചെയ്യുന്നതാണ്

    • @spotlightbyashadevi1353
      @spotlightbyashadevi1353 4 года назад

      Supported

  • @rinuj4275
    @rinuj4275 4 года назад +2

    Kannappu somaliya yil ninnum vannathano...???very bad.
    Vedio and bucket chicken supper avi also....👍👍

  • @sibin6597
    @sibin6597 4 года назад +31

    ഇതു കാണാൻ നല്ല രസമാണ് പക്ഷേ അതിന്റെ പാട് അവേർകെ അറിയൂ😍😍

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 4 года назад +1

    I am curious. After they made the bucket chicken did the charuvum and bucket got destroyed. Can it be used again. I hope the father does not get mad for destroying the bucket and the charuvum. He also did not get a piece of the chicken because of the hungry kids.

  • @vshootbyaravind769
    @vshootbyaravind769 4 года назад +33

    ഒരു ചിക്കനും കൂടി മേടിച്ച് ആ കണ്ണാപ്പുവിന് കൊടുക്കണേ🤗 മൊട്ട
    ഫാൻസ്😋

    • @Shiyavlogz
      @Shiyavlogz 4 года назад +1

      ♥️♥️♥️

    • @aswathyk8400
      @aswathyk8400 4 года назад

      Athe onn undaki kodukanae avanu

  •  4 года назад +4

    Ellavarum motta Analoo
    Charuvam poyii
    Achan ne oru Haii

    • @Avivlogz17
      @Avivlogz17  4 года назад +1

      Machane ❣️❣️❣️

  • @commonman6927
    @commonman6927 4 года назад +41

    *അച്ഛന് ഇപ്പോ ചമ്മൽ ഒക്കെ മാറിലോ* 🤭

  • @sameershasameerpv2601
    @sameershasameerpv2601 4 года назад +5

    Paravasigale orthadhil oruvad 😍sandhishayi njanum oru prvasia

  • @selinstunfun1453
    @selinstunfun1453 4 года назад +62

    ഒരു പൂച്ച ബേക്കിലിരുരിപ്പുണ്ട് പാവം ചിക്കന്റെ എല്ലങ്കിലും അതിന് കൊടുക്കൂ ഇല്ലങ്കിൽ കൊതികിട്ടും.

  • @KumarKumar-pw7fn
    @KumarKumar-pw7fn 4 года назад +8

    കണ്ണാപ്പുവിൻ്റെ ബിസ്നസ് എന്തായി
    ഇത് ഓയിൽ വരുന്ന ടിൻ കട്ട് ചെയ്ത് എടുത്താൽ മതി

  • @fotokapture
    @fotokapture 4 года назад +79

    *ഇനി അവി മച്ചാനും M4 tech ജിയോ മച്ചാനും കൂടെ ഇതുണ്ടാക്കാനുള്ളു ബാക്കി എല്ലാരും ആയി*
    ജോളോ ചിപ്പ്സ് എന്ന വൻമരം വീണു ഇനി ബക്കറ്റ് ചിക്കൻ. ,😂😘

  • @asifps2113
    @asifps2113 4 года назад +7

    ഒരു വർഷമായി ഒന്നും തിന്നാതെ ഇരികുവനെന്നു തോന്നുന്നു

  • @vishnusundharans7156
    @vishnusundharans7156 4 года назад +6

    *കണ്ടിട്ട് അത് പോലെ ഉണ്ടാക്കാൻ തോന്നുന്നു പക്ഷെ കിണറ്റിൽ വെള്ളം കോരുന്ന ഒരു ബക്കറ്റ് ഉണ്ട് അത് എങ്ങാനും തൊട്ടാൽ അമ്മ കൊല്ലും*

  • @world-dd6kl
    @world-dd6kl 4 года назад +1

    Unboxing dude kalle ith good brother and sister

  • @Thestoicbiker
    @Thestoicbiker 4 года назад +12

    7:13 Ayye kushu vitooo🤣🤣🤣

  • @satharsathu3187
    @satharsathu3187 4 года назад +42

    അവി & ചക്കര ഇഷ്ട്ടം ,❤❤❤❤

    • @Avivlogz17
      @Avivlogz17  4 года назад

      ❣️❣️

    • @satharsathu3187
      @satharsathu3187 4 года назад +1

      @@Avivlogz17 ,,,, കാണാൻ ആഗ്രഹമുണ്ട് ,,,ഇൻ ഷാ അല്ലാഹ് കൊറോണ ഇഷൂസ് ഒക്കെ മാറി കേരള റൈഡിംഗിന് വരുമ്പോൾ മലപ്പുറത്ത് വന്നാൽ കാണാൻ മറക്കല്ലെ ,,,

  • @Musthafa12987
    @Musthafa12987 4 года назад +19

    പഴയ വീഡിയോ പോലെ അല്ല ഇപ്പോൾ എന്തോ ഒരു മാറ്റം . കണ്ടിരിക്കാൻ ഒരാവേശം .

  • @Aussieammamalayali
    @Aussieammamalayali 4 года назад +1

    Mone, chicken chudunnavare pokkaan police irangittund. Be careful when you doing public cooking and eating. Make sure you do with very limited number of people

  • @sibin6597
    @sibin6597 4 года назад +10

    21:32 അഹാ മനകുസ് ഒണ്ടോ😂😂

  • @ayoobnmuhammed4263
    @ayoobnmuhammed4263 4 года назад +1

    മയോ മിസ്സ് എന്റെ kannappu 😂😂😂 വീണ്ടും ബക്കറ്റ് ചിക്കൻ ഒരിക്കൽ കൂടി ചെയ്യണം.നല്ല രസമുണ്ട് 🤩🤩

  • @nisarkk404
    @nisarkk404 4 года назад +18

    200 k അവൻ കുറച്ചൂടെ മതി മച്ചാനെ avi ഇനി അങ്ങോട്ട് കയറ്റം തന്നെയാ

    • @ajeeshaji4884
      @ajeeshaji4884 4 года назад +1

      നമ്മുക്ക് അവനെ അങ് കയറ്റി വിടട്ടേ ? ബായ്.....

    • @nisarkk404
      @nisarkk404 4 года назад

      @@ajeeshaji4884 pinnallah

  • @nirmalgeorge9940
    @nirmalgeorge9940 4 года назад +1

    Enthea avi ethe cheythilla enne vicharichirikkuvayirunnu

  • @starmediaentertainments5934
    @starmediaentertainments5934 4 года назад +9

    *അച്ഛന് ഒരു കഷ്ണം കൊടുത്തില്ലല്ലോ ദുഷ്ടന്മാരെ*

  • @rahulrb55
    @rahulrb55 4 года назад

    കോഴിപ്പോര് ആണോടെ????ലവന്മാർ പൊളി ആണ്....കഴിക്കാൻ അച്ഛനെ വിളിച്ചില്ലേ???????????????

  • @asthafirastu71
    @asthafirastu71 4 года назад +6

    പാവം ആ പൂച്ച എങ്കിലും കൊടുത്തു കൂടെ

  • @lifeisastruggle2858
    @lifeisastruggle2858 4 года назад

    ആഹഹാ... എന്താ ചെക്കന്റെ പോസിങ്‌ with muscles.... 14.30...

  • @adharshvnarayan
    @adharshvnarayan 4 года назад +1

    കണ്ണാപ്പു ഭീകരനാണ്

  • @girishj28
    @girishj28 4 года назад +8

    കുളി ഒന്നും കഴിച്ചില്ല😀
    Happy Easter 🎂🎂🎂

    • @Avivlogz17
      @Avivlogz17  4 года назад +1

      ❣️❣️❣️

    • @girishj28
      @girishj28 4 года назад

      @@Avivlogz17 pls check u r what's up. ഞാൻ ഒരു കിടിലൻ വീഡിയോ അയച്ചിട്ടുണ്ട്

  • @ft_fahad
    @ft_fahad 4 года назад

    നിങ്ങൾ വീഡിയോ എടുക്കുന്ന ഫോണോ. ക്യാമറയോ... പേര് പറയു gadjets ഇന്റെ

  • @Alxofficial999
    @Alxofficial999 4 года назад +7

    Aviyem familiyeyum istamullavar like adii

  • @josephvjohn6826
    @josephvjohn6826 4 года назад

    kannapoovine oru chicken seprate koduthukoodarunno .....grahnipidichavare polundallo ........kashtam

  • @Dileepdilu2255
    @Dileepdilu2255 4 года назад +6

    പൊളിച്ചു മച്ചാനെ avi ബ്രോ✌💜👍❤😍💖🔥

  • @rashirashi5367
    @rashirashi5367 4 года назад

    ആ മൊട്ട മോഹനൻ കോഴിയെ പിടിക്കുന്നത്??? അല്ലേ കോഴിയെ എടുക്കുന്നത്???? 😃😃😃

  • @j.m.svlogs9966
    @j.m.svlogs9966 4 года назад +6

    കണ്ണാപൂവിനെ സൂക്ഷിച്ചോ

  • @ashaprasad8558
    @ashaprasad8558 4 года назад +1

    Kannappu looks like Akkusuttu🙊🤗😘

  • @revathysudhakaran539
    @revathysudhakaran539 4 года назад +5

    Achan ishtam❤️

  • @sallu2272
    @sallu2272 4 года назад

    അച്ഛനെ വിളിക്കാത്ത മോശമായിപ്പോയി 😁ഡാ കാണാപ്പു mayonise😁👌👌🍁🏠

  • @ytgamer6403
    @ytgamer6403 4 года назад +6

    Nee bayankaram faimas ani katta thellasery motham thelassery pillari undankill like

  • @ajith3841
    @ajith3841 4 года назад

    ഒരു ബക്കറ്റ് chicken ഉണ്ടാക്കാൻ ഒരു മുള തന്നെ വെട്ടി പെടത്തിയല്ലോ അവി നീ

  • @SbnDiaries
    @SbnDiaries 4 года назад +14

    അച്ഛൻ കലിപ്പിലാണെന്നു തോന്നിയത് എനിക്ക് മാത്രമാണോ ?
    ചിക്കനും കിട്ടിയില്ല പാത്രവും നശിപ്പിച്ചു 😀

  • @abduljaleel-gi8ev
    @abduljaleel-gi8ev 4 года назад

    സൂപ്പർ കപ്പിൾസ്.... നിനക്കു പറ്റിയ പെണ്ണ് തന്നെ... നിൻ്റെ വീഡിയോ ലഹരിയാണ് മച്ചാനേ.... ജാഢയില്ലാത്ത, നിഷ്കളങ്ക പ്രകൃതമാണ് എന്നെ ആകർശിച്ചത്. നൊസ്റ്റാൾജിയ തോന്നുന്ന എപ്പിസോഡ്.... കണ്ണാപ്പു, ബാപ്പുട്ടി സൂപ്പർ
    സ്വാതിയെപ്പോലെ കട്ട സപ്പോർട്ടുള്ള പെണ്ണുള്ളപ്പോൾ വെച്ചടി ഉയർച്ചയായിരിക്കും. സ്വാതിക്കും അവിക്കും അഭിനന്ദനങ്ങൾ

  • @nobythundathil
    @nobythundathil 4 года назад +45

    കണ്ണപ്പൂ ഇഷ്ട്ടം 😍. (മയോ മായെ എങ്ങനെയാണ് ഉണ്ടാകുന്നത് )...
    മയോമിസ്സ് 😍😍♥✌️

  • @lazaailyas7086
    @lazaailyas7086 4 года назад

    enthe ഉണ്ടാകിയാലുഠ എൻറെ. പൃയ. കണപുവിൻ കോടുകണം

  • @sreeragmp1579
    @sreeragmp1579 4 года назад +31

    ആ കണ്ണാപ്പുവിനെ ഒക്കെ കല്യാണം വിളിക്കുമ്പോൾ സൂക്ഷിക്കണം,

  • @aidamaria5940
    @aidamaria5940 4 года назад +1

    Jithumon paavam😍

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 года назад +30

    ഇത് നമ്മുടെ ഫിറോസ് ഇക്കാക്ക് ഒരു ഭീഷണി ആണ് 😅👏👏👏

  • @hackerhackerhacker2654
    @hackerhackerhacker2654 4 года назад

    Old videos Njan Kandu parisramathintte winning story
    Good luck machanee....

  • @muhammediyas797
    @muhammediyas797 4 года назад +3

    Eppozhum achanullath aadhyam maattivekkttaa..🤗

  • @jishnusuresh3781
    @jishnusuresh3781 4 года назад

    അടിപൊളി.. ചെറിയ ഒരു മുള വടിക്ക് വേണ്ടി ഒരു ഫുൾ മുള മുറിക്കേണ്ടായിരുന്നു

  • @ashivlogs8244
    @ashivlogs8244 4 года назад +18

    അച്ഛാ ഒരു ഹായ്.. അച്ഛൻ : ഇല്ലെങ്കിൽ നീ എന്ത് ചെയ്യും thug life

    • @skvlog9686
      @skvlog9686 4 года назад

      💪💪💪

    • @siyadmedia2100
      @siyadmedia2100 4 года назад

      10ഞാൻ ചെയ്തു ബ്രോ. തിരിച്ചും സപ്പോർട്ട് വരണേ അവിടെ 👍👍

  • @shincyshibu1501
    @shincyshibu1501 4 года назад

    ചേട്ടാ bucket ചിക്കൻ വെക്കുമ്പോൾ crud

  • @salikv2531
    @salikv2531 4 года назад +22

    ചക്കര അമ്മിക്കല്ല് എക്സ്പെർട്ട് ആണല്ലേ

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 3 года назад

    ഈ വീഡിയോ കണ്ട് ഞങ്ങൾ എല്ലാവരും പൊട്ടിച്ചിരിച്ചു..😆 അവസാനം ഉള്ള ആ കഴിപ്പ്..🤣😂👌👌👍👍

  • @BtechMIXMEDIA
    @BtechMIXMEDIA 4 года назад +5

    ഇതിപ്പോ പത്താമത്തെ ബക്കറ്റ് ചിക്കനാണ് കാണുന്നത് എല്ലാവരേക്കാളും സൂപ്പറാണ് എന്ന് തോന്നുന്നവർക്ക് ലൈക്കാം

    • @Avivlogz17
      @Avivlogz17  4 года назад

      😁😁😁❣️❣️❣️

  • @appusammus5770
    @appusammus5770 4 года назад +1

    Kannappu pooran